'അനാഥരായ ഒരുപാട് കുഞ്ഞുങ്ങളുണ്ടെന്ന് കേട്ടപ്പോഴാണ് അങ്ങനെയാരു തീരുമാനമെടുത്തത്' |Mundakkai Landslide

  Рет қаралды 12,908

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 30
@daisydaisyjames5804
@daisydaisyjames5804 2 ай бұрын
ഞാനൊരു ഇടുക്കിക്കാരിയാണ് അഭിമാനിക്കുന്നു. നിങ്ങള ഓർത്തു 🥰🥰🥰🥰
@abdulmajeedmp
@abdulmajeedmp 2 ай бұрын
അഞ്ച് പ്രാവശ്യം രണ്ട് വയസ്സിനുള്ളിൽ പ്രായമായ ഒരു കുഞ്ഞിന്റെയുളളിലേക്ക്അമൃത് എത്തിയാൽ ഒറിജിനൽ മാതൃത്വം ചേർക്കപ്പെടും , സ്വത്തിലൊഴികെ എല്ലാ അവകാശവും ബന്ധവും മരണം വരെയും മരണാനന്തരം തലമുറയായ് കയ്മാറ്റം ചെയ്യപ്പെടും.❤❤❤❤❤❤❤ പവിത്രമാണ് മുല കുടിബന്ധം ഏത് മതം, ഏത് ജാതി ആയാലും❤❤❤❤❤❤❤
@Abd-i4b
@Abd-i4b 2 ай бұрын
ഇതുപോലുള്ള മനസ്സുള്ളവരെ മലയാളികൾക്ക് നൽകിയ അല്ലാഹുവിന് നന്ദി അൽഹംദുലില്ലാഹ് ❤️❤️❤️
@Hamsasheemart
@Hamsasheemart 2 ай бұрын
കരച്ചിൽ വന്നു പോയി ഇത്രയും വലിയ മനുഷ്യരുള്ള കേരളത്തിലാണല്ലോ ഞാൻ ജീവിക്കുന്നത്❤❤❤❤
@Roy-rr9iu
@Roy-rr9iu 2 ай бұрын
മാതൃത്വത്തിൻ്റെ, മനുഷ്യത്വത്തിൻ്റെ നേർക്കാഴ്ചകൾ. 🙏
@Hamsasheemart
@Hamsasheemart 2 ай бұрын
ലക്ഷങ്ങൾ സംഭാവന കൊടുത്ത ഒരുപാട് ആളുകളുണ്ട് അവരെക്കാളും വലിയ സഹായം
@Shfeeqtirur
@Shfeeqtirur 2 ай бұрын
✍️ഷെഫീഖ് തിരൂർ..😥😥 കുഞ്ഞേ നീ കരയരുതേ കുത്തിയൊഴുകും പുഴയിൽ പെട്ടതമ്മാ... ഒരു തുള്ളി പാലിനായ് കരയുമ്പോൾ ഓടിയെത്തും മറ്റൊരാമ്മ... ദാഹം തീരുവോളം കുടിക്കു നീ നിന്നെ പെറ്റൊരമ്മയെ പോൽ കാണു നീ...
@muneerama3684
@muneerama3684 2 ай бұрын
😢
@abuthahir332
@abuthahir332 2 ай бұрын
എത്രയോ ആളുകൾ പൈസ ആയും ഭക്ഷണം ആയും വീട് ആയും എല്ലാമെല്ലാം കൊടുക്കുമ്പോൾ സഹോദരീ നിങ്ങൽ കൊടുക്കുന്നത് ഈ ലോകത്ത് ആരും കൊടുക്കാത്ത എത്ര പണം ഉണ്ടെങ്കിലും കൊടുക്കാൻ കഴിയാത്ത ഈ ലോകത്ത് എത്ര മധുരമുള്ള സാധനങ്ങൾ കുടിച്ചാലും കിട്ടാത്ത ഈ ലോകത്ത് ഇത്ര മധുരമുള്ള മുലപ്പാൽ കൊടുക്കാൻ സഹോദരീ നിങ്ങള്ക്ക് ആണ് ബാഗ്യം.നിങ്ങളുടെ മനസ്സിന് 1000 അഭിനന്ദനങ്ങൾ .തീർച്ചയായും നിങ്ങൾക്ക് ഈ ലോകത്ത് വെച്ച് തന്നെ ഇതിന് പ്രതിഫലം ദൈവം തരും.😂😂😂😂😂
@KGF1652-i4l
@KGF1652-i4l 2 ай бұрын
സ്നേഹതിന് ദൂരം ഒരു പരിമിതിയല്ല " സ്വാർത്ഥ ഇല്ലാത്ത സ്നേഹം ആണ് മാത്യത്വം ഇതിൽ പുതിയ തലമുറക്കും ഒരു അധ്യാപനം ഉണ്ട്" സന്മസ്സ് കാണിച്ച ദമ്പതികളെ ദൈവം അനുഗ്രഹിക്കട്ടെ "
@shnp149
@shnp149 2 ай бұрын
Appreciate.God bless you and your family ❤
@samcherian8571
@samcherian8571 2 ай бұрын
What a great mind of this family .May God bless them
@shermyrose8409
@shermyrose8409 2 ай бұрын
Greatest ❤❤❤🎉🎉🎉🎉god bless you 🙏
@Aslam0219
@Aslam0219 2 ай бұрын
നിങ്ങൾക്ക് എന്നും നല്ലത് മാത്രം വരട്ടെ sis.. ❤️
@mirashk2841
@mirashk2841 2 ай бұрын
Jeevichirikkunna chila dhyvangale namukk nerit kanam..❤❤
@ajithcp3680
@ajithcp3680 2 ай бұрын
♥️♥️♥️♥️🙏🏻
@abdullapookatil2213
@abdullapookatil2213 2 ай бұрын
Big Salute ❤😢
@ACAnCz
@ACAnCz 2 ай бұрын
This guy's should be horned than Rahul Ghandi or any other politician. Heavily appreciated. Great mind.
@thansaj
@thansaj 2 ай бұрын
❤❤❤
@SajeevashaSajeevasha
@SajeevashaSajeevasha 2 ай бұрын
😍😍😍🙏🏽🫂🫂🫂🕊️
@abdullaerumankadavath6447
@abdullaerumankadavath6447 2 ай бұрын
❤❤🙏🙏🙏
@mirashk2841
@mirashk2841 2 ай бұрын
God❤
@zikraamra-si8qu
@zikraamra-si8qu 2 ай бұрын
👍🏻👍🏻👍🏻👍🏻
@smithadileep980
@smithadileep980 2 ай бұрын
🙏🏻👍👍👍👍👍👍
@AbdulGafoor-k4q
@AbdulGafoor-k4q 2 ай бұрын
Ethanu.mathrthom❤❤❤
@rashidmaliyekkal
@rashidmaliyekkal 2 ай бұрын
👍👍👍
@roselindjacob1423
@roselindjacob1423 2 ай бұрын
❤❤❤
@HarshaVijayan-n8h
@HarshaVijayan-n8h 2 ай бұрын
❤❤❤🙏🙏🙏🫂
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН