അന്‍വര്‍ പൊട്ടിക്കാന്‍ വച്ച കൊട്ടത്തേങ്ങ ഇതുവരെ പൊട്ടിയില്ലല്ലോ

  Рет қаралды 14,280

Yoganadam News

Yoganadam News

Күн бұрын

Пікірлер: 38
@padmakumar6081
@padmakumar6081 16 сағат бұрын
സത്യസന്ധമായി പിണറായി ഭരണത്തെ വിലയിതുത്തിയാൽ അത് ലോക മാതൃകയാണ് എന്ന് മനസിലാകും. ഒരേ സമയം വമ്പിച്ചമൂലധന നിക്ഷേപ വും അത്രയും തന്നെ വമ്പിച്ച തോതിലുള്ള ക്ഷേമ വികസനപ്രവർത്തനങ്ങളും നീതി ആയോഗും കേന്ദ്ര വകുപ്പുകളും ആഗോള വിലയിരുത്തുകളും പിണറായിയുടെ ഭരണത്തെ മികച്ച രീതിയിൽ വിലയിരുത്തുന്നു. പക്ഷേ നമ്മുടെ നെറികെട്ട മാപ്രകൾ സത്യം പറയുന്നില്ല. മികച്ച ഭരണാധികാരി ഒന്നാന്തരം സംഘാടകൻ കഠിനാധ്വാനി ഏതിലും വ്യക്തമായ കാഴ്ചപ്പാട് ഉറച്ച നിലപാട് ഉറച്ച മതേതരവാദി. Crisis manager .1 respect Com. Pinarayi ❤ കോൺഗ്രസ് കോമാളിക്കൂട്ടം ബി ജെ പി അലവലാതിക്കൂട്ടം. പിണറായിയെ ശരിയായി വിലയിരുത്തിയതിന് അഭിനന്ദനങ്ങൾ🎉🎉🎉
@lukkuman809
@lukkuman809 18 сағат бұрын
പിണറായി ജ്വരം ബാധിച്ച ഭ്രാന്തായി അൻവറിനു 😢
@imthiyaskallara6452
@imthiyaskallara6452 4 сағат бұрын
കേരളം കണ്ട നിലപാട് ഉള്ള നല്ല മുഖ്യമന്ത്രി ❤ പിണറായി
@syamalakumari1673
@syamalakumari1673 16 сағат бұрын
നല്ലത് ചെയ്യുന്നതാരായാലും പ്രശംസിക്കപ്പെടും ഏതു രംഗത്തായാലും ഏതു മേഖലയിലായാലും? ഞങ്ങൾക്ക് കിട്ടാൻ ഒരിക്കലുംസാധിക്കാത്തത് മറ്റൊരാൾക്ക് സാധ്യമായാൽ അതു സഹിക്കാൻ പറ്റാത്ത ചില ചെറ്റകൾ എന്തെങ്കിലുമൊക്കെ പറയും. അ താക്കെ ആര് ഗൗനിക്കാൻ !..,. ചട്ടിയും കൊണ്ടു മറിയയെ ഇറക്കി വൃത്തികെട്ടപണി ചെയ്ത ഇവർക്കു ഇനിയും അത്തരം പണിയേ ചെയ്യാനറിയൂ എന്നേക്കൊണ്ടു ചെയ്യിക്കുന്നത് വൃത്തികേടാണെന്നു പാവം മറിയയ്ക്ക് അറിയില്ലല്ലോ..? 1
@ummerarakkalakath2511
@ummerarakkalakath2511 4 сағат бұрын
അർത്ഥവത്തായ.. വിവരണം.... അഭിനന്ദനങ്ങൾ.
@chandrikadevi9137
@chandrikadevi9137 8 сағат бұрын
രമ്യാ ഹരിദാസ് എന്ന നേതാവിന് ശാപ്പാട് അടിക്കുക പാട്ടുപാടി നടക്കുക. രാഷ്ട്രീയത്തെക്കുറിച്ചോ / ഭരണത്തെക്കുറിച്ചോ ഇവർക്കു ഒന്നും അറിയില്ല കോൺഗ്രസ്സിന് ഒരു mp വേണം അത് നടന്നു. ഇതാണ് രമ്യാ ഹരിദാസ്
@rajendrant2824
@rajendrant2824 16 сағат бұрын
കൊള്ളാം, നല്ല വില യിരുത്തൽ അഭിനന്ദനങ്ങൾ
@ummerarakkalakath2511
@ummerarakkalakath2511 4 сағат бұрын
അൻവർ.. ഇനിചിത്രത്തിൽ. ഉണ്ടാവില്ല... ഒരുചൊല്ലുണ്ടല്ലോ.. ഉണ്ടിരിക്കുന്നവന്.. ഒരു. വിളി... അതാണ്‌. അൻവർ... 🌹
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 17 сағат бұрын
പോപുലർ ജമാഅത്തെ. അൻവർ😅😅😅😅😅
@Paul-zi9lo
@Paul-zi9lo 18 сағат бұрын
❤❤❤❤❤❤❤❤❤❤❤
@ValsarajNP
@ValsarajNP 14 сағат бұрын
👌👌👌👍👍👍
@UnnikrishnanKv-u8r
@UnnikrishnanKv-u8r 17 сағат бұрын
❤❤❤❤❤❤❤❤
@bennytj5557
@bennytj5557 17 сағат бұрын
@sherlyo5664
@sherlyo5664 14 сағат бұрын
Pinari❤❤❤
@Naseema-c4j
@Naseema-c4j 16 сағат бұрын
Pinaray.Lokathinu.Madka ...❤❤❤❤❤❤❤❤❤❤❤❤❤
@beenap7907
@beenap7907 17 сағат бұрын
👌👌👌👏👏👍👍👍❤❤❤❤
@vasanthyta1962
@vasanthyta1962 3 сағат бұрын
very good
@VijayKumar-i4t6h
@VijayKumar-i4t6h 15 сағат бұрын
Yes you are very very correct. Pinaray has changed the state.
@Globelnetbalussery
@Globelnetbalussery 17 сағат бұрын
Loading......... LDF 03......🩷❣️🥰🥰
@sherlyo5664
@sherlyo5664 14 сағат бұрын
Pv anver chetta😮😮😮
@MYVILLAGE6
@MYVILLAGE6 17 сағат бұрын
കാള പെറ്റു.... വാ വേഗം... എല്ലാ ഡീൽ കാരും പാഞ്ഞു.... 😭😭😭😭😭😭
@unnikrishnanup9071
@unnikrishnanup9071 4 сағат бұрын
Very good Analysis ❤
@pkrajpkraj2053
@pkrajpkraj2053 36 минут бұрын
18മാസം udf മുട ക്കിയ തു പിണറായി സർക്കാർ കൊടുത്ത് ആ രും മറക്കരുത് 🙏🏻
@johnsonkj3567
@johnsonkj3567 7 сағат бұрын
Anvar. Unda yilla vedi
@georgekesavan792
@georgekesavan792 5 сағат бұрын
Let the people of Kerala be proud to have such a great leader to look after them during the disaster time......real mother and stepmother that's the difference between the left and the role of UDF 😊
@gunasekharan2211
@gunasekharan2211 5 сағат бұрын
വലത് മാപ്രകൾ തുലഞ്ഞു
@AlexAbraham-ru8pu
@AlexAbraham-ru8pu 6 сағат бұрын
കമ്മ്യൂണിസം അവസാനിച്ചു. ഇപ്പോൾ പിണറായിസമാണ് എന്ന് സമ്മതിച്ചത് നന്നായി.
@vincent6425
@vincent6425 6 сағат бұрын
കേരളത്തിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന കോൺഗ്രി സം ഇനി വരാതിരുന്നാൽ കേരളം രക്ഷപെടും.
@augustineca3553
@augustineca3553 Сағат бұрын
Pinarayisam ennu parayunnathu udf BJP sanghikal aanu
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН