'അന്‍വര്‍ തീരുമാനവുമായി മുന്നോട്ട് പോയാല്‍ പിന്തുണയ്ക്കും'

  Рет қаралды 29,119

asianetnews

asianetnews

Күн бұрын

'തീരുമാനവുമായി മുന്നോട്ട് പോയാല്‍ പിന്തുണയ്ക്കും' അന്‍വറിനെ പിന്തുണയ്ക്കുന്നതായി പ്രസംഗം കേള്‍ക്കാന്‍ എത്തിയവര്‍
#PVAnvar #KeralaNews #CPM #Nilambur #PinarayiVijayan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • PV Anvar | Asianet New...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 103
@hamsaponnani8500
@hamsaponnani8500 9 сағат бұрын
അൻവർക്ക പറയുന്നത് സത്യംമാണ് അൻവർക്കകൂടെ ജനങ്ങൾ
@darveeskhan5532
@darveeskhan5532 7 сағат бұрын
yes
@Rajesh.Ranjan
@Rajesh.Ranjan 46 минут бұрын
No...🤨
@InfiniteWanderlust
@InfiniteWanderlust 9 сағат бұрын
പിണറായി ധർമ്മടത്ത് പ്രസംഗിച്ചാൽ ആളെ കിട്ടണമെങ്കിൽ പാർട്ടിക്കാർ ഭീഷണിപ്പെടുത്തണം.
@AJITH-VLOG-009
@AJITH-VLOG-009 9 сағат бұрын
സത്യം
@Anooooopp
@Anooooopp 8 сағат бұрын
ബട്ട്‌ ഇവർക്കു ഹിസ്പുള്ള ആയാൽ മതി 😂😂😂😂
@KabeerVKD
@KabeerVKD 6 сағат бұрын
​@@Anoooooppഅതെ. നിന്നെപ്പോലുള്ള വർഗ്ഗീയ വാദികളെപ്പറ്റി സംസരിച്ചിട്ടാണ് അൻവർ പ്രസംഗം തുടങ്ങുന്നത് തന്നെ.
@gafurb5160
@gafurb5160 9 сағат бұрын
💪 അൻവറിന് ഒപ്പം 💪
@saleemv6345
@saleemv6345 9 сағат бұрын
ഒറ്റകെട്ട് ഈ മുഖ്യനും . മാഫിയ പോലീസ് മേധാവികൾക്കുമെതിരെ
@Mujeeb735
@Mujeeb735 7 сағат бұрын
നാളെ എല്ലാവരും കോഴിക്കോട് ഉണ്ടാവും
@Mr.MachuOfficial
@Mr.MachuOfficial 9 сағат бұрын
ജനങ്ങൾ കുഴിമന്തി കൂട്ടത്തോടെ ഒഴിവാക്കും നല്ല ആരോഗ്യം കൈവരിക്കും
@strugglingtraveller6632
@strugglingtraveller6632 7 сағат бұрын
Adimakannu
@orurasathinu5064
@orurasathinu5064 9 сағат бұрын
അൻവർ പുലിയാണ്
@gafurb5160
@gafurb5160 9 сағат бұрын
😅 എനിക്ക് തോന്നിയ കൗതുകം യുഡിഎഫിൻ്റയും ലീഗിൻറെ യും ഒക്കെ ചില നേതാക്കൾ അൻവറിനെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കും എന്നു പറഞ്ഞിരുന്നു😅 പക്ഷേ സംഗതി ഒക്കെ മാറിമറിയുകയാണ് ഇവരെയൊക്കെ അൻവർ സംരക്ഷിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്😅
@Ali-db7qv
@Ali-db7qv 8 сағат бұрын
Correct
@PCMajeed
@PCMajeed 7 сағат бұрын
Good
@KabeerVKD
@KabeerVKD 6 сағат бұрын
അതെ 😂
@mm-pr3cp
@mm-pr3cp 5 сағат бұрын
അടിമകൾ ചിന്തിച്ചു തുടങ്ങി.. പിണ് വിന് എതിരെ സാഖക്കൽ തന്നെ തിരിഞ്ഞു
@abdulrahmanrahman7844
@abdulrahmanrahman7844 9 сағат бұрын
ഏത് രാഷ്ട്രീയ പാർട്ടി അൻവറിനെ തളർത്തി ആരും എതിർത്താലും ജനങ്ങളെല്ലാവരും അൻവർ ഒപ്പം ഉണ്ട് അത് ഇനി അൻവർ പുതിയ പാർട്ടി രൂപീകരിച്ചതും അതിന് വോട്ട് ചെയ്യാൻ ഇപ്പോൾ ജനങ്ങൾ തയ്യാറാണ്
@Ashikbh123
@Ashikbh123 9 сағат бұрын
Anwar ❤️
@real_lif
@real_lif 9 сағат бұрын
Anwar ❤
@EqualJustice-4-all
@EqualJustice-4-all 2 сағат бұрын
ഒരു കാര്യം എനിക്ക് അത്ഭുതമായി തോന്നുന്നു . അൻവറിന് ഇത്രയും സംഘാടക ശേഷി ഉണ്ടായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അൻവറിന്റെ നയ വിശദീകരണയോഗം വെറും ഉപയോഗശൂന്യമായ വാക്കുകൾ ആയിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ഇത്രയും നിഷ്പ്രയാസം ഒരു സംഘടിത ശ്രമങ്ങളും ഇല്ലാതെ തന്നെ നാനാഭാഗത്തുനിന്നും അൻവറിനെ കുറിച്ച് മനസ്സിലാക്കിയ അൻവർ ഉയർത്തിയ വിഷയങ്ങളെ കുറിച്ച് മനസ്സിലാക്കിയ ഇത്രയും അധികം ജനങ്ങൾ നിലമ്പൂരിൽ തുടക്കത്തിൽ തന്നെ ഒരുമിച്ചു കൂടിയെങ്കിൽ ഭാവിയിൽ അൻവറിന്റെ നയ വിശദീകരണ യോഗങ്ങൾ ജനസമുദ്രമായി മാറും എന്നുള്ളതിൽ സംശയമില്ല. കാരണം അൻവർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. അൻവർ ഉയർത്തിക്കൊണ്ടുവന്ന വിഷയം ജന നന്മയ്ക്ക് വേണ്ടിയുള്ളതാണ്. അൻവർ പരാതിപ്പെട്ട വിഷയങ്ങൾ പൊതുജനങ്ങളും സഖാക്കളും പരാതിപ്പെടേണ്ട വിഷയങ്ങളാണ്. അൻവറിന്റെ ശബ്ദം പൊതുജനങ്ങളുടെയും സഖാക്കളുടെയും ശബ്ദമാണ്. പക്ഷേ അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ സിപിഎമ്മിലെ ചൂഷക വർഗ്ഗമായ മൂരാച്ചികളായ ബൂർഷ്വാസികളായ ഏകാധിപതികൾക്ക് അൻവറിന് കിട്ടിയ പൊതുജന പിന്തുണ സഹിക്കുവാൻ കഴിയില്ല. കാരണം സിപിഎമ്മിലെ ഏകാധിപതികൾ എപ്പോഴും ആദർശ ധീരന്മാരോട് അസൂയയും ശത്രുതയും വെച്ചുപുലർത്തുന്നവരാണ്.
@നെൽകതിർ
@നെൽകതിർ 9 сағат бұрын
അൻവറിന്റെ കൂടെ ഉണ്ട് 👌👌
@PhpneHi
@PhpneHi Сағат бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 👍🙏🙏🙏👍👍👍🙏🙏🙏👍👍🙏🙏👍👍👍👍🙏👍👍🙏🙏👍🙏🙏👍🙏🙏🙏🙏👍👍👍👍👍👍👍🙏👍
@ThajA-l6f
@ThajA-l6f 9 сағат бұрын
Anvarinode. Yojikkunnu
@sandeepsasidharan5219
@sandeepsasidharan5219 9 сағат бұрын
അൻവർ❤
@salimmundackal2080
@salimmundackal2080 9 сағат бұрын
Anver❤❤❤
@muzsikworld3892
@muzsikworld3892 9 сағат бұрын
Mi anwar😂😂😂😊
@kamarudheenvk3633
@kamarudheenvk3633 5 сағат бұрын
അൻവർ നീണാൾ വാഴട്ടെ
@Foolboy10
@Foolboy10 7 сағат бұрын
Anvar 🔥❤
@darveeskhan5532
@darveeskhan5532 7 сағат бұрын
anwer true
@LiVinGRooTs4
@LiVinGRooTs4 2 сағат бұрын
നിയമം പാലിച്ച് ആ camera ന്റെ അടിയിൽ കൂടെ ഒന്ന് പോയി നോക്ക് . അങ്ങ് ദുഫായിൽ ക്യാമറയിൽ 1000,10000 riyal fine വരുമ്പോൾ ഇങ്ങനെ പറയോ? മരപ്പാഴുകളേ. 😂
@EqualJustice-4-all
@EqualJustice-4-all 2 сағат бұрын
സിപിഎമ്മിന്റെ അടിമകളായി കഴിയുന്ന സഖാക്കൾ ഒരു കാര്യം മനസ്സിലാക്കുക. ഇപ്പോൾ സിപിഎമ്മിൻ്റെ ഏകാധിപതികൾ അവകാശപ്പെടുന്നത് അൻവർ മതഭീകരരുടെ കെണിയിലാണെന്നാണ്. അൻവർ ഒരു പാകിസ്ഥാൻ ചാരനാണെന്ന്കൂടി ഉടനെ തന്നെ അവർ പറയുന്നതും നമുക്ക് പ്രതീക്ഷിക്കാം. അവരുടെ ഇഷ്ടം പോലെ അൻവറിനെതിരെ എന്തും പറയാൻ വളരെ എളുപ്പമാണ്. കാരണം അൻവ൪ ഒരു ഇസ്‌ലാം മതവിശ്വാസിയാണ്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു മുസ്ലീമിനെ തീവ്രവാദിയായി ചിത്രീകരിക്കുന്നത് നമ്മുടെ രാജ്യത്ത് സർവ്വസാധാരണമാണ്. വീണ്ടും അവർ അൻവറിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇനി അയാളെ അറസ്റ്റ് ചെയ്യാൻ എൻഐഎയെ കൊണ്ടുവരും. ആ മാർഗ്ഗവും അവർ തെരഞ്ഞെടുക്കുക തന്നെ ചെയ്യും. കാരണം, സിപിഎമ്മിൻ്റെ ഏകാധിപതികളുടെ അഴിമതികൾക്കെതിരെ ശബ്ദിക്കുന്നതിൽ നിന്ന് അദ്ദേഹത്തിൻ്റെ വായ അടപ്പിക്കുവാൻ അവർ ആഗ്രഹിക്കുന്നു. അൻവറിനെ ഭീകരനായി ചിത്രീകരിച്ച്, പാർട്ടിയിലെ നിഷ്കളങ്കരായ താഴെത്തട്ടിലുള്ള സഖാക്കളെ അന്തരാക്കുക എന്നുള്ള ഉദ്ദേശമാണ് സിപിഎമ്മിൻ്റെ സ്വേച്ഛാധിപതികൾ ആയിട്ടുള്ള നേതാക്കന്മാർ ചെയ്യുന്നത്. പക്ഷേ, പൊതു ജനങ്ങൾ ബധിരരും മൂകരുമല്ലെന്ന് സിപിഎം ഏകാധിപതികൾ മനസ്സിലാക്കണം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. സിപിഎമ്മിലെ ഏകാധിപതികൾ അൻവറിനെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമം നടത്തുക തന്നെ ചെയ്യും. അതിൻറെ സൂചനയാണ് അൻവറിനെതിരെ നിലമ്പൂരിൽ റാലി നടത്തിയപ്പോൾ ഗോവിന്ദൻ മാഷിൻറെ പേര് അവിടെ ഉദ്ധരിച്ചത്. അവരുടെ പോക്രിത്തരങ്ങൾ കണ്ടാൽ അതിനെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുക എന്നുള്ളത് സിപിഎമ്മിന്റെ ഏകാധിപതികളുടെ കുലത്തൊഴിൽ ആണല്ലോ. അതുകൊണ്ട് മാത്രം ആണല്ലോ ഈ പാർട്ടിയെ ജനങ്ങൾ നികൃഷ്ടമായി കാണുന്നതും. അൻവർ ജീവിച്ചിരുന്നാൽ ഇവരുടെയൊക്കെ അഴിമതികൾ വെളിയിൽ കൊണ്ടുവരും. അതിനെ അവർ ഭയക്കുന്നു . സിപിഎമ്മിലെ സ്വേച്ഛാധിപതികൾക്കെതിരെ ശബ്ദിക്കാൻ സിപിഎമ്മിനകത്ത് ഇതുവരെക്കും മറ്റൊരു എംഎൽഎയും കേരളത്തിൽ ധൈര്യമായിട്ട് മുന്നോട്ട് വന്നിട്ടില്ല. കേരളത്തിലെ സിപിഎമ്മിലെ ഏകാധിപതികളും പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാരും മറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥന്മാരും അൻവറിനെതിരെ കുപ്രചരണങ്ങൾ നടത്തുന്ന വിഷയത്തിൽ ഒരേ ചിന്താഗതി വെച്ച്പുലർത്തുന്നവരാണ്. സിപിഎമ്മിലെ ഇവരെ പോലുള്ള ഫാസിസ്റ്റുകൾക്ക് ആവശ്യമെന്താണ്. സിപിഎമ്മിലെ ഏകാധിപതികളായ ഫാസിസ്റ്റുകൾ അല്ലെങ്കിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന പോലീസ് ഓഫീസർമാരും മറ്റ് ഡിപ്പാർട്ട്മെന്റിലെ മൂരാച്ചികൾ ആയ ഉദ്യോഗസ്ഥന്മാരും ആഗ്രഹിക്കുന്നത് അവർ കാണിക്കുന്ന പോക്രിത്തരങ്ങൾക്ക് എതിരെ ആരും ഒന്നും ചോദിക്കാൻ പാടില്ലന്നുള്ളതാണ്. അതായത് അവർ പറയുന്നത് കേട്ട് അനുസരിച്ച് അവരുടെ അടിമകളായി ബാക്കിയുള്ളവർ കഴിഞ്ഞു കൊള്ളണമെന്നുള്ളതാണ് സിപിഎമ്മിലെ ബൂർഷ്വാസികളുടെ ഉദ്ദേശം. അതിന് ഓശാന പാടുവാൻ വേണ്ടി വിവരമില്ലാത്ത കുറെ സഖാക്കന്മാരും അവരുടെ കൂടെയുണ്ട് എന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്. പക്ഷേ ഇതുകൊണ്ടൊന്നും ആരും പിറകോട്ട് പോകില്ല. മുന്നോട്ടു വെച്ച കാൽ മുന്നോട്ടുതന്നെ പോയിക്കൊണ്ടിരിക്കും. ബംഗാളിൽ പാർട്ടിക്ക് പറ്റിയ പാളിച്ചകളിൽ നിന്നും ഇതുവരെയ്ക്കും പാഠം പഠിച്ചിട്ടില്ല സിപിഎം. സിപിഎം എന്ന് പറയുന്ന പ്രസ്ഥാനം കേരളത്തിൽ നശിച്ചു കൊണ്ടിരിക്കുകയാണ്. അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ സിപിഎമ്മിന്റെ സഖാക്കൾ ഇന്ന് ബിജെപിക്ക് വോട്ട് ചെയ്തുകൊണ്ടിരിക്കുന്നു. പല സഖാക്കളും ബിജെപിയിലേക്ക് കയറിക്കഴിഞ്ഞു. ഇനിയും സഖാക്കൾ ബിജെപിയിലേക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കുന്നു. പണ്ട് ബംഗാളിലും ഇതുതന്നെയാണ് സംഭവിച്ചത് . സിപിഎമ്മിന്റെ ബംഗാളി ഘടകത്തിലെ സ്വച്ഛാധിപതികൾ സിപിഎമ്മിനെ തകർത്തപ്പോൾ അവിടെയുണ്ടായിരുന്ന സഖാക്കളെല്ലാം തന്നെ ബിജെപിയിലേക്ക് ചേക്കേറുകയാണ് ഉണ്ടായത്. ഇന്ന് ബംഗാളിൽ സിപിഎമ്മിന്റെ കൊടിയിടാൻ മഷിയിട്ടു നോക്കിയാൽ പോലും ഒരു സഖാവിനെ കിട്ടുന്നില്ല. അതിനെക്കാളും മോശമായ അവസ്ഥയാണ് സിപിഎമ്മിന് കേരളത്തിൽ വരാൻ പോകുന്നത്. ആയിരക്കണക്കിന് രക്തസാക്ഷികളുടെ ജീവൻ കൊടുത്തുണ്ടാക്കിയ ഇത്രയും നല്ലൊരു ജനകീയ പ്രസ്ഥാനമായ സിപിഎമ്മിനെ എത്ര എളുപ്പത്തിലാണ് കേരളത്തിലെ സിപിഎമ്മിലെ ഏകാധിപതികൾ നശിപ്പിച്ചു കളയുന്നത് .
@EqualJustice-4-all
@EqualJustice-4-all 2 сағат бұрын
രാജ്യത്തിനോട് ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയിൽ, അനീതിക്കെതിരെ പോരാടുന്നവരെ നാം പിന്തുണയ്ക്കണം. കാരണം അവർ നമുക്കും കൂടി വേണ്ടിയാണ് പോരാടുന്നത്. സത്യത്തെ വിജയിപ്പിക്കാനും നീതി നടപ്പാക്കാനും ഉള്ള ലക്ഷ്യത്തോടുകൂടി പോരാടുന്നവരെ നമ്മൾ ധാർമികമായി പിന്തുണയ്ക്കണം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ നായകൻ്റെ ജാതിയും മതവും ഒരു തടസ്സമല്ല. അൻവർ ശരിയായ പാതയിലാണെങ്കിൽ നമ്മൾ അദ്ദേഹത്തെ പിന്തുണയ്ക്കണം. ഒരുപക്ഷേ അയാൾ തെറ്റായ പാതയിലൂടെ ആണ് സഞ്ചരിക്കുന്നതെങ്കിൽ അയാളെ നമ്മൾ തള്ളിക്കളയണം. കാരണം സത്യത്തിനും നീതിക്കും വേണ്ടിയുള്ള അൻവറിന്റെ പോരാട്ടം അയാൾക്ക് വേണ്ടി മാത്രമല്ല. എന്നാൽ അൻവർ പോരാടുന്നത് രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണ്. രാജ്യത്തിൻറെ നല്ല ഭാവിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആ പോരാട്ടത്തിൽ നമ്മൾ അണിചേരണം.
@EqualJustice-4-all
@EqualJustice-4-all 2 сағат бұрын
അൻവർ സഖാവ് നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ ജനാധിപത്യം നീണാൾ വാഴട്ടെ. മതേതരത്വം നീണാൾ വാഴട്ടെ. ഫാസിസം തകരട്ടെ. സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ. മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ . അൻവർ നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.
@johnwick-qi2ht
@johnwick-qi2ht 5 сағат бұрын
ഇതിൽ മിക്ക സർക്കാർ ജോലി ഉണ്ടാകും because എല്ലാർക്കും തുല്യത ഇല്ലാ 😢
@dilipkumar.r.skumar1373
@dilipkumar.r.skumar1373 8 сағат бұрын
എല്ലാം കോയാമാർ
@Nutral123
@Nutral123 9 сағат бұрын
അന്വറിനോപ്പm❤️
@strugglingtraveller6632
@strugglingtraveller6632 7 сағат бұрын
🔥🔥🔥pv🔥🔥
@fonefone5629
@fonefone5629 9 сағат бұрын
Bigsaluet.Anwar
@subhashchandrabose2986
@subhashchandrabose2986 9 сағат бұрын
ആഗോള ഉമ്മത്ത് 💚 ഞമ്മൾ.. അൽഫാം വെന്തില്ലാഹ് 💚
@ajscrnr
@ajscrnr 9 сағат бұрын
എല്ലായിടത്തും വിമർശിക്കേണ്ട കാര്യമില്ല, നട്ടെല്ല് പിണറായിക്ക് പണയം വച്ചിട്ടുണ്ടെങ്കിൽ താങ്കളെയും ബോധ്യപ്പെടുത്താൻ കഴിയില്ല..
@fonefone5629
@fonefone5629 9 сағат бұрын
Sapport.Anwar.
@habeebka2328
@habeebka2328 9 сағат бұрын
സംഗിക്ക് ഇപ്പോൾ പിണറായി സ്നേഹം 😜😜
@reaction.7640
@reaction.7640 8 сағат бұрын
സംഘീ കമ്മീ ഭായീ ഭായീ.....
@KRISs76699G
@KRISs76699G 8 сағат бұрын
Methanu ipo Anwar sneham...old PFI group😅😅😅
@Rajesh.Ranjan
@Rajesh.Ranjan 44 минут бұрын
We cannot stop traffic violation without high penalty and stringent action from Police.
@Anooooopp
@Anooooopp 8 сағат бұрын
1:22 പാപ്പി അപ്പച്ചാ സീൻ 😂😂😂😂😂😂😂😂😂😂😂😂
@user-mo2hx2jx7x
@user-mo2hx2jx7x 6 сағат бұрын
Janangal mandanmaralla enu thelinju
@reji7708
@reji7708 40 минут бұрын
Pv🔥🔥
@shafeekchockana
@shafeekchockana 7 сағат бұрын
അൻവർ 👍🏻🔥❤️
@strugglingtraveller6632
@strugglingtraveller6632 7 сағат бұрын
❤️
@rashikasaragod6472
@rashikasaragod6472 4 сағат бұрын
അടിമ സഗാക്കളെ ഓർത്തു വെച്ചോ
@Hu_Man777
@Hu_Man777 6 сағат бұрын
എല്ലാ പാർടി പ്രവർതതകരും അൻവറിനൊപപം നിൻകകണം....
@coldstart4795
@coldstart4795 23 минут бұрын
With അൻവർ 👌🏻
@ishaqishaq6403
@ishaqishaq6403 5 сағат бұрын
അവർ ആർമി ഇവിടെ കമോൺ
@davis7882
@davis7882 5 сағат бұрын
In kerela he only said something against Pinarayee…
@NisarNisaa
@NisarNisaa 3 сағат бұрын
P. V anvar ❤ Lal Salam 🔥🔥🔥🤝
@farshadfarshad9740
@farshadfarshad9740 3 минут бұрын
Anwar thijjjjjjj ❤❤❤
@Sameer-yz7jq
@Sameer-yz7jq Сағат бұрын
ഗൾഫിൽ പൊയാൽ മൊത്തം കേമറയാണ്😂
@Rajesh.Ranjan
@Rajesh.Ranjan 45 минут бұрын
Yes.
@johnbino5596
@johnbino5596 9 сағат бұрын
ഏത് നിലപാട് ആനയ്ക്ക് വെള്ളം കൊടുക്കുന്നത് കൊള്ളാം അടിപൊളി
@strugglingtraveller6632
@strugglingtraveller6632 7 сағат бұрын
Adima
@sameerMHMohamed
@sameerMHMohamed 9 сағат бұрын
Eni vararuth
@AyishaMuhammed-o2s
@AyishaMuhammed-o2s 2 сағат бұрын
ALL THE BEST FOR DEAR SIR ANWAR ❤❤❤
@pb1818
@pb1818 4 сағат бұрын
അഞ്ചുനേരം നിസ്കരിച്ചിട്ട് ഇവന്മാരാണല്ലോ എല്ലായിടത്തും പ്രശ്നക്കാർ 😄😄🤣🤣 സ്വർണം കടത്തൽ, ബോംബ് വയ്ക്കൽ, കഴുത്തു കണ്ടിക്കൽ 😄😄
@muzsikworld3892
@muzsikworld3892 9 сағат бұрын
Sudaqpi mi😢😢😮😮😅😊😂😂😂😂😂
@VivekvikkiVikki-u1i
@VivekvikkiVikki-u1i 9 сағат бұрын
അൻവർ എന്തു തേങ്ങ പറഞ്ഞു എന്ന് എനിക്ക്അനസിലായില്ല 😅
@Ulylfcvmhl
@Ulylfcvmhl 9 сағат бұрын
രാവിലെ മൂത്രം കുടിക്കുന്നവർക്ക് കാര്യം മനസിലാവില്ല
@KRISs76699G
@KRISs76699G 8 сағат бұрын
Panni irachi kazhichal manasilakuo? 😅😅😅
@strugglingtraveller6632
@strugglingtraveller6632 7 сағат бұрын
Adima😂
@muneermuhammad6396
@muneermuhammad6396 7 сағат бұрын
തലച്ചോർ kuch നഹീ 🤣🤣🤣
@murshidmurshi3621
@murshidmurshi3621 3 сағат бұрын
Support anwar
@shafeek63
@shafeek63 9 сағат бұрын
❤❤❤
@kalathmurali6408
@kalathmurali6408 23 минут бұрын
ഞമ്മളുടെ ആൾക്ക് ഞമ്മളല്ലെ ഉളളു.അനീതിയെന്തായാലും ഞമ്മളെ തൊട്ടുളള ആ കളി ഇങ്ങോട്ട് ബേണ്ടാ.
@sebastianpp6087
@sebastianpp6087 33 минут бұрын
ഞമ്മടെ ടീം പ്രത്യേകിച്ച് പോപ്പുലർ ഫ്രണ്ടുകാർ കൂടെയുണ്ട് 😂
@akhilkrishna1938
@akhilkrishna1938 9 сағат бұрын
എന്തോന്നാടേയ്... തീവ്രവാദം പറയുന്നവനൊക്കെ നാട്ടിൽ ഇത്രയും സപ്പോർട്ടോ...
@mohammednadeer8099
@mohammednadeer8099 9 сағат бұрын
എന്ത് തീവ്രവാദം ആണ് parnjath
@strugglingtraveller6632
@strugglingtraveller6632 7 сағат бұрын
Adima😂
@asktoself
@asktoself Сағат бұрын
ഇതിലെവിടെയാ സേട്ടാ തീവ്ര വാദം പറഞ്ഞത് 😂
@akhilkrishna1938
@akhilkrishna1938 Сағат бұрын
@@asktoself അവൻ പറയുന്നത് കേട്ട് ന്യുനപക്ഷത്തിന് കേരളത്തിൽ സമാധാനം ഇല്ല എന്നും അവനെ വേട്ടയാടുന്നത് ന്യുനപക്ഷം ആയതു കൊണ്ടാണ് എന്നും ആണ്.. അവൻ ഇത് പറയുന്നത് വരെ ഞാൻ ഉൾപ്പെടെ ഉള്ളവർ അവനെ സപ്പോർട്ട് ചെയ്തിരുന്നു.. ഇപ്പോഴാണ് അവന്റെ ഉദ്ദേശം മനസിലായത്.. ഇനി സൗകര്യം ഇല്ല
@akhilkrishna1938
@akhilkrishna1938 Сағат бұрын
@@asktoself അവൻ പറയുന്നത് കേട്ട് ന്യുനപക്ഷത്തിന് കേരളത്തിൽ സമാധാനം ഇല്ല എന്നും അവനെ വേട്ടയാടുന്നത് ന്യുനപക്ഷം ആയതു കൊണ്ടാണ് എന്നും ആണ്.. അവൻ ഇത് പറയുന്നത് വരെ ഞാൻ ഉൾപ്പെടെ ഉള്ളവർ അവനെ സപ്പോർട്ട് ചെയ്തിരുന്നു.. ഇപ്പോഴാണ് അവന്റെ ഉദ്ദേശം മനസിലായത്.. ഇനി സൗകര്യം ഇല്ല
@ebinshaji6947
@ebinshaji6947 9 сағат бұрын
ഇയാൾക്ക് എന്ത് ധാർമികതയാണ് പൊതുസമൂഹത്തോട് ഇത്രയും നാൾ ഇദ്ദേഹം എവിടെയായിരുന്നു നിയമസഭയിൽ പോലും മര്യാദയ്ക്ക് വരില്ലായിരുന്നു ഇപ്പോൾ സ്വന്തം കാര്യം വന്നപ്പോൾ കിടന്ന് കുരയ്ക്കുന്നു വർഗീയതയും സ്വജനപക്ഷപാതവും മതബോധവും ആണ് ഇയാളെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്
@strugglingtraveller6632
@strugglingtraveller6632 7 сағат бұрын
Adima
@Sonychacko-f9g
@Sonychacko-f9g 3 сағат бұрын
ഒരു പാർട്ടിയും ഇല്ല എന്ന് പറയുന്നവർ എല്ലാം sdpi ആണ്
@chandranperoolikandy7905
@chandranperoolikandy7905 9 сағат бұрын
ഒരു CDm കാരനെ അവിടെ കണ്ടോ മാപ്രകളെ
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,5 МЛН