ഇത് തിരുത്തി പറയേണ്ട ഒരുദിവസം വരും താമസമില്ല. മാതാവ് നല്ല ബുദ്ധി തരട്ടെ. God bless you.
@anuishere43043 ай бұрын
ഇന്നും കൂടെ ഞാൻ എന്റെ കൂട്ടുകാരിയെയും കൊണ്ട് കൃപസനത്തിൽ പോയി അവൾ ഉടമ്പടിയും എടുത്തു ഒരുപാട് അനുഗ്രഹങ്ങൾ തന്ന മാതാവിന് നന്ദി 🙏🏻❤️
@preethadasan6 күн бұрын
Ninakku...kensar..thudangikkazingu...testertho
@alphonsabose835921 күн бұрын
അമ്മേ മാതാവേ ഈ മകന്റെ മേൽ കരുണ തോന്നണേ... മാനസാന്തരത്തിന്റെ വരം നൽകി അനുഗ്രഹിക്കേണമേ...
@kichuyt10509 күн бұрын
എന്റെ ദൈവമേ ഈ പാപിയായ മകനോട് ക്ഷമിക്കേണമേ ഈ മകനു വിശ്വാസത്തിലേക്ക് വളരാനുള്ള കൃപ നൽകേണമേ പരിശുദ്ധ അമ്മേ ദൈവം മാതാവേ
@sajicalicut898421 күн бұрын
ഏതുസമയം എപ്പോഴും നമ്മുടെ മുൻപിൽ വന്ന് അനുഗ്രഹം ചെയ്യുന്ന കൃപാസന മാതാവിന് നന്ദി
@shinythomas236724 күн бұрын
സഹോദരാ ബൈബിളിൽ ഉള്ള കാര്യങ്ങൾ തന്നെയാണ് ജോസഫച്ചൻ ജനങ്ങളെ പഠിപ്പിക്കുന്നത് ചുറ്റുമുള്ളവരെ സ്നേഹിക്കാനും അവരോട് കാരുണ്യം കാണിക്കാനും ദൈവവചനം പ്രഘോഷിക്കാനും ബുദ്ധിമാനായ താങ്കൾക്ക് അത് മനസിലാക്കാൻ മാതാവ് അവസരം തരട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@girijaparu189415 күн бұрын
അമ്മേ അനുഗ്രഹിക്കേണമേ
@harshahaneesh30884 ай бұрын
ഞാൻ ഇതുവരെ കൃപാസനത്തിൽ പോയിട്ടില്ല. എന്നാൽ അവിടുത്തെ ശുശ്രൂഷകളിൽ പങ്കെടുത്ത് ഒരു പാട് വിടുതൽ കിട്ടിയിട്ടുണ്ട്. തന്നെ പറഞ്ഞിട്ട് കാര്യമില്ല ഫലമുള്ള മാവിലല്ലേ കല്ലെറിയൂ🙏🙏🙏
@santhoshsebastian-sm1gk27 күн бұрын
പെണ്ണുങ്ങൾ മാത്രമല്ല ആണുങ്ങളും വരുന്നുണ്ട് ഇവിടെ ഇത് തിരുത്തി പറയുന്ന സമയം ചേട്ടനും ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ🙏🌹
@stanleyraj52847 күн бұрын
നിന്റെ ചാനൽ ഉടൻ പൂട്ടുവാൻ. മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏
@lathikavengakunnel24212 ай бұрын
അമ്മേ മാതാവേ ഇയാളെ പോലെ ഉള്ളവനെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ
@freefireboya669022 күн бұрын
ഈ അറിവില്ലാത്ത മനുഷനോട് ക്ഷമിക്കണേ മാതാവേ
@AmpilyKesav26 күн бұрын
എൻ്റെ മാതാവേ ഈ മനുഷ്യന് നേർ ബുദ്ധി കൊടുക്കണമേ
@preshilapreshila6444 Жыл бұрын
എൻറെ സഹോദര ഞാനും അവിടെ പോയി. പക്ഷേ അവിടെ എന്തോ ഒരു പ്രത്യേകത ശക്തി ഉണ്ട്
@sheenasimon368 Жыл бұрын
Ivan saho alla sathan
@natureandcreatures44565 ай бұрын
Sathyam
@SHERLYFRANCIS-gq4xe5 күн бұрын
കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാൻ ഇട വരട്ടെ ദൈവ മാതാവേ അനുഗ്രഹിക്കേണമേ
@user-bw7pj8dj9k Жыл бұрын
U are the no.1 saithan of the world
@ligitommy-mz9oy24 күн бұрын
സഹോദരാ ആ നാവിനു ഇനിയും ശക്തി ഉണ്ടാകട്ടെ... അത്രേ പറയുന്നുള്ളൂ...ഒരു പണിയുമില്ലാത്ത ചേട്ടന്റെവൈഫും അവിടെ ഓടി എത്താൻ ഇടവരാതിരിക്കട്ടെ....
@rosamystica10102 жыл бұрын
കുറുവാസനം എന്ന് പറഞ്ഞത് അവസാനം തിരുത്തി പറയാൻ മാതാവ് ഇട വരുത്തട്ടെ
@lissysaju32412 жыл бұрын
Sunil annum orupole shine chayam annu vicharikanda. Nee parayan thudangiathu kripasanam pinne paranju thudangi hospital statue. What is your problems. Ninaku eppol anda kuzhappam. Poda sunil ninaku vatta
വെള്ളയടിക്കുന്നതിന് ചാച്ചിക്ക് ദെ വസക്കൂലിയോ , മാസക്കുലിയോ
@thrissurvlogger65062 жыл бұрын
🙏🙏ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തു തരുന്നു എന്ന് പറഞ്ഞഞ് മാതാവ് ജീവിക്കുന്ന ദൈവത്തോട് ആണ് പ്രാർത്ഥിച്ചത് നിങ്ങളോ??? കല്ലും മണ്ണ്കൊണ്ട് പ്രേതിമകൾ ഉണ്ടക്കി മാതവാണെന്നു പറഞ്ഞ് മാതാവിനോട് കഷ്ട്ടം 🙏🙏പ്രാർത്ഥിക്കുന്നു 🙏🙏🙏.. ആരാണ് ഞങ്ങളുടെ സുബോധം നശിപ്പിച്ചത് പൊയി ദൈവവചനം വായിക്കു... 🙏🙏
@rashidbinzaiyed71492 жыл бұрын
@@thrissurvlogger6506 yes
@deeparushin384129 күн бұрын
കൃപാസനഠ അമ്മേ ഇദേഹത്തിനോട് ഷമികകണമേ
@ParvathyPa-p6v24 күн бұрын
പിശാശ്ശെ ഇവിടുന്ന് കടന്നുപോയ എന്റെ അമ്മ എന്താണ് എന്റെ ഈശോ എന്താണെന്ന് എനിക്കറിയാം എന്റെ മാതാവിന്റെ ഈശ്വരി ഞാൻ അനുഭവിച്ച വ്യക്തിയാണ് മര്യാദയ്ക്ക് പിശാശ്ശെ ഒരിക്കലും എന്റെ ഈശ്വരൻ മാതാവിനെ
@annammaminoj717924 күн бұрын
കൃപാസനം മാതാവ് നിങ്ങളെ ഇത് മാറ്റി പറയുവാൻ ഇടയാക്കട്ടെ.
@likhithaajayan67412 жыл бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങളുടെ വയറ്റിൽ പിഴപ്പാണ് ഇത് ഏങ്കിലും ഇങ്ങനെയുള്ള പച്ചക്കള്ളങ്ങൾ പുലമ്പരുത് ഇത് തിരിച് പറയുവാനുള്ള അവസരം മാതാവ്തന്നെ നിങ്ങൾക്ക് തരും ചേട്ടനും എന്നും അമ്മമാതാവിന്റെ കൃപയുണ്ടാകട്ടെ 🙏
@abhilashvoices98172 жыл бұрын
"എടി പോടീ ഊളെ, ലോക തോൽവി...."
@likhithaajayan67412 жыл бұрын
@@abhilashvoices9817 എടാ ഞാൻ ലോകതോൽവിയാണ് സമ്മതിച്ചു നീ അങ്ങനെ ആകാതിരിക്കട്ടെ എല്ലാ നന്മകളും നേരുന്നു 😆
ഞാൻ ഹിന്ദു ആണ്. നല്ല വിദ്യാഭ്യാസവും ഉണ്ട്... ന്റെ അമ്മയെ കൃപാസന മാതാവിനെ ഇത്രയും അധിക്ഷേപിക്കുന്നതു എന്തിന്
@evamiriarose36352 жыл бұрын
നീ ഇത് വരെ ഉണ്ടാക്കിയിട്ടുള്ള എല്ലാം നഷ്ട്ടപെടുമ്പോൾ നീയും അവിടെ പോയി സാക്ഷ്യം പറയുo. അതിനുള്ള അവസരം ഉടനെ എത്തട്ടെ
@varghesekmathew90872 жыл бұрын
Fake news
@unnikrishnanunnikrishnan8636 ай бұрын
Oru sakshyavum parayilla
@sandeepputhooran2965 ай бұрын
@@evamiriarose3635 ഒരു കോപ്പും നടക്കില്ല.. നീ അധികം വൈകാതെ യുക്തിവാദി ആകും എഴുതി വെച്ചോ 😏
@MonishaMonisha-oe2gr3 ай бұрын
Amen
@JaimolJemini22 күн бұрын
എന്റെ ജീവിതം മാറ്റി മറിച്ചു അനുഗ്രഹങ്ങൾ തന്നത് എന്റെ കൃപാസനം അമ്മ തന്നെയാണ് 🙏🙏🙏🙏
@siniandrews5402 жыл бұрын
പരിശുദ്ധ അമ്മെ ഈ യാളെ അനുഗ്രഹിക്കണ മേ
@ss-sc1xs2 жыл бұрын
അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു. അപ്രകാരം പ്രവര്‍ത്തിക്കുന്നവരുടെമേലുള്ള ദൈവത്തിന്റെ വിധിന്യായയുക്‌തമാണെന്നു നമുക്കറിയാം. ഇത്തരംപ്രവൃത്തികള്‍ ചെയ്യുന്നവരെ വിധിക്കുകയും എന്നാല്‍, അവതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിന്റെ വിധിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ? റോമാ 2 : 1-3
@renjusree447110 күн бұрын
എന്റെ kreupasanam mathavinu കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻
@alicerajan449413 күн бұрын
നിങ്ങളുടെ അവിശ്വാസം വളരെ വലുത് ആണ്. ദൈവം അത് മാറ്റട്ടെ 🙏
@josevarghese634423 күн бұрын
😂😂😂മുട്ടേൽ ഇഴഞ്ഞു ചെല്ലും, താമസിയാതെ സാജൻ സകരിയയുടെ പോലെ ഈശ്വര കാടാക്ഷം ഉണ്ടാവട്ടെ ❤മാതാവ് അനുഗ്രഹിക്കട്ടെ
@lucyvinod23202 жыл бұрын
മോനെ പരിശുദ്ധ അമ്മ നിന്നെ അനുഗഹിക്കട്ടെ
@lissyjoselin544319 күн бұрын
ഇത്തരത്തിൽ പറഞ്ഞവരെല്ലാം അവിടെ വന്ന് സാക്ഷ്യം പറഞ്ഞിട്ടുണ്ട്. അതു സമീപഭാവിയിൽത്തന്നെ കാണും. ക്രൈസ്തവ സഭക്കെതിരേ ചലിക്കുന്ന ഈ നാവിൻ്റെ വിശുദ്ധി ദൈവം ആഗ്രഹിക്കുന്നുണ്ട്. അത് മാതാവിലൂടെയാണു താനും.
@rajashrjash3767 Жыл бұрын
വെറുതെ മാതാവിനെ കുറ്റം പറയാതെ വേറെ ജോലി നോക്കെടാ, ഇത് എഴുതുന്ന എനിക്ക് പോലും മാതാവ് ഒരുപാട് അനുഗ്രഹം ചെയ്തു. ഞാൻ ഉടമ്പടി വച്ച എന്റെ നിയോഗം സാധിച്ചു തന്ന് മാതാവ് എന്നെയും സ്നേഹിച്ചു. വീട്ടിൽ ഇരുന്ന് ഓൺലൈൻ ഉടമ്പടി എടുത്ത എനിക്ക് ഇത്രയും അത്ഭുതം തന്ന മാതാവിന്റെ നടയിൽ പോകാനാണ് ഞാൻ ഇപ്പോഴും ഏറ്റവും ആഗ്രഹിക്കുന്നത്. നീ ആണ് കള്ളൻ. നുണപറയുന്നതും നീയാണ്. അനുഭവം നുണയല്ലടാ മണ്ടാ. ജോസഫ് അച്ഛനെ ആഷേപിക്കാൻ നീ വലിയവനാണോ നിനക്കാണ് വട്ട് വിശ്വാസികൾക്കല്ല പോടാ നാണം കെട്ടവനെ.
@@NandanaS-s7s ഏത് ആവശ്യവും നടക്കും. 👍പ്രതിഷീകരണ പ്രാർത്ഥന ഞാൻ കാണാതെ പഠിച്ചു. എന്നിട്ട് എപ്പോഴും paranju നിയോഗം പറയുമായിരുന്നു. കുടിച്ച് ഓടായിലായിരുന്നു എന്റെ ഭർത്താവ്. ശമ്പു വയ്ക്കുന്നത് എന്റെ കല്യാണത്തിന് മുൻപേ ഉണ്ടായിരുന്നു. ഒരു പ്രാവശ്യം ഞാൻ അതിനുള്ളിൽ ഉപ്പിട്ട് വിശ്വാസപ്രമാണം ചൊല്ലി അത് മാറി പോയി. ഞാൻ പറയുന്നത് സത്യമാണ്. അതുപോലെ കുടി കാരണം ജോലി ക്ക് ആരും വിളിക്കില്ലായിരുന്നു മാതാവ് കുടി മാറ്റി ഇപ്പൊ ധാരാളം ജോലി ഉണ്ട്. പക്ഷെ ഉടമ്പടി കാലത്തിൽ ധാരാളം പ്രയാസങ്ങൾ ഉണ്ടാകും. അപ്പോഴൊന്നും ദൈവത്തെ കൈ വിടരുത്. നമ്മളുടെ നിയോഗം മാതാവ് കേൾക്കും 🙏
@dd39402 жыл бұрын
പച്ചരി വാങ്ങാൻ എന്തേലും ചെയ്യണ്ടേ ആരെയും നിർബന്ധിക്കുന്നില്ലല്ലോ ഉവ്വോ ഇഷ്ടമുള്ളവർ ചെയ്യട്ടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ നിങ്ങൾക്കെന്തു അവകാശം 😡
@dennisjose9961 Жыл бұрын
Kripasanam mathave chettane anugrahikatte, because God is Love
@shajumgeorge35582 жыл бұрын
ദൈവം നിന്നോട് ക്ഷമിക്കട്ടെ! സത്യം നീ തിരിച്ചറിയും, തീർച്ച.
@sunilasanofar99475 күн бұрын
മാതാവ് ക്ഷമിച്ചു തരട്ടെ താങ്കൾക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ 🙏🏻
@leenakuriakose10952 жыл бұрын
നിങ്ങളുടെ വയറ്റി പിഴപ്പല്ലേ .നടക്കട്ടെ. പരദൂഷണം നന്നായറിയാമല്ലോ.
@JyothyMol-lr2pl5 ай бұрын
ദൈവം നിനക്കു നല്ലത്.തനിക്ക് ഇങ്ങനെ സംസാരിക്കാൻ ആരാണ് ലൈസൻസ് തന്നത് ഒരിക്കൽ താൻ അവിടെ ചെന്ന് സത്യങ്ങൾ അറിയാൻ മാതാവ് തന്നെ അനുഗ്രഹിക്കട്ടെ
@sandeepputhooran2965 ай бұрын
@@JyothyMol-lr2pl ഒരിക്കലും നടക്കില്ല
@cpdevassy34852 жыл бұрын
I love kripasanam amma
@anjalijose7688 Жыл бұрын
Why only Kripaasanam amma...? So you don't believe vellankanni maatha..., rosa mistikka maatha..., aarogyamaatha..., Marry maatha...? There are lots of maatha my dear... Just believe in the one and only God and her mother... Don't show more importance to any other things more than Holly Mass. Mother Mary only comes after him. In Churches feasts of saints are celebrated more grantly than Christmas and Easter.... What does that mean..? Are saints more great than Jesus..? Same way rossary is not great than Holly Mass.. Its His blood and body given to all of us. I don't understand why these people are like this.. 🤦♀️🤦♀️🤦♀️
ഉടമ്പടി എടുത്ത ആരും തട്ടിപ്പാണ് എന്ന് പറയുക ഇല്ല. അവിടെ പഠിപ്പിക്കുന്നത് പ്രാത്ഥന ജീവിതം ആണ്
@SaliniThomas-g3z8 күн бұрын
ഈ മാതാവിന്റെ നടയിൽ നിങ്ങൾ ചെല്ലും.. കണ്ണീരോടെ 🙏
@jacqulineantony66548 күн бұрын
മാതാവേ, ഈ മകന്റെ മേൽ കരുണ തോന്നണമേ
@ShanthaKumari-m6l11 күн бұрын
ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ലഭിച്ച അനുഗ്രഹം മറ്റ് ഒരിടത്തും നിന്നു തന്നെ കിട്ടി യിലാപാബ്ൻറനടുവിൽനിനന്ര്ജിവൻതിരീച്തനനത്എൻററമാതാവാണ്
@leelaarjunan64262 жыл бұрын
Ent Kreupasanam devamathave love you mathave super anu sr.🙏🙏🙏🙏🙏🙏💕💕💕💕💕
@alansunil8477 Жыл бұрын
Thankal oru divasam ivide varum God bless you...
@c.alexisputhet39932 жыл бұрын
Brother , god bless you now and ever
@Molly-t5z Жыл бұрын
I don’t usually believe in this things but I got a miracle when I started to watch his speech without paying anything.
@jacobrajan33072 жыл бұрын
Kreupasan oru visudamaya stalamane nangalke Ella anugrahngal labitunde Nanni davethinde amme 🙏🙏🙏🙏🙏🙏
@MonsterGaming-hw6jo2 жыл бұрын
ടോ..ടോ.... ടോ.... മൊണ്ണ എന്ന് ആളുകളെ വിശേഷിപ്പിക്കാൻ തനിക്കാരാടോ അനുവാദം തന്നിരിക്കുന്നത്.... ആ നാമത്തിനു ഉചിതം താനും തന്റെ i2i യുമാണ്... ആളുകൾ അവരുടെ ഇഷ്ടപെട്ട വിശ്വാസത്തിനു പുറകെ പോകും.... തനിക്കു വെല്ല കുഴപ്പവുമുണ്ടെങ്കിൽ പറയുക.... ഒരു news channel വന്നിരിക്കുന്നു.... i2i phaaaa....
@SaliniThomas-g3z8 күн бұрын
താൻ ഇത് തിരുത്തി പറയേണ്ടി വരും.കൃപാസനം സത്യം ഉള്ള സ്ഥലമാണ്.. മാതാവ് തന്നെ നിങ്ങളെ കാണിച്ചു തരട്ടെ
@RAJESHR-wy1mv2 жыл бұрын
ജോലി ചെയ്തു ജീവിക്കുന്നതല്ലേ നല്ലത്, അതല്ലെങ്കിൽ ബോസ്കോ കളമശ്ശേരിയെപ്പോലെ നാട്ടിലെ അനീതിക്കെതിരെ പോരാടുക. സ്വന്തം പിതാവിന്റെ പേര് നിലനിർത്തു.
@sfamily5482 жыл бұрын
Amma , amma arigappol muthal anugraham matharam kittiyittullu. Ave Maria 🌹🙏anta kreupasanam ammmakku koodanu koodi nanni amma🌹🙏🌹🙏🌹🙏
@girijaparu189415 күн бұрын
അമ്മേ മാതാവേ കൃപസനം മാതാവേ നന്ദി
@rajanmini318211 ай бұрын
ബൈബിളിൽ നിന്നെ പോലുള്ളവർക്ക് മുന്നറിയിപ്പായി ഒരു വാക്യം ഉണ്ട്.നീ മിണ്ടാതിരുന്നു ഞാൻ ദൈവം എന്ന് അറിഞ്ഞു കൊൾവിൻ!സൂക്ഷിച്ചാൽ നീ ദുഖിക്കേണ്ട.
@Brownyhome Жыл бұрын
Jesus Christ and his mother bless u always
@lindavimal64662 жыл бұрын
അമ്മ മാതാവും ഈശോപ്പായും നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ദൈവ നാമത്തിൽ ഞങ്ങൾ എല്ലാവരും മൊന്ന കുഞ്ഞുങ്ങൾ തന്നെയാണ്.ദൈവത്തിൻ്റെയും അമ്മ മാതാവിൻ്റെയും യൗസേപ്പ് പിതാവിന്റെയും മൊന്നകുഞ്ഞുങ്ങൾ.ഇത് ഞങ്ങൾക്ക് ഒരു അംഗീകാരം തന്നെയാണ്. പൈസ വാങ്ങിയാലും ഇല്ലങ്കിലും നിങ്ങൾക്ക് എന്താ? ഇങ്ങനെ പറഞ്ഞ് കുറച്ച് അന്തവിശ്വാസികളെയും അവിശ്വാസികളെയും വളർത്തുമായിരിക്കും.എങ്കിലും ഞങ്ങൾക്ക് അഭിമാനവും സന്തോഷവും, സമാധാനവും അനുഗ്രഹവും കൃപയും ആണ്.
@sumanaredran189723 күн бұрын
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.ആക്ഷേപിച്ചവരും, അവഹേളിച്ച വരും, പരിശുദ്ധയായ കൃപാസന മാതാവിന്റെ🙏🙏 കാലടികളിൽ വീഴും. മുട്ടുകുത്തും🙏🙏🙏
@lovelyjustin326710 күн бұрын
പരിശുദ്ധ അമ്മ ഈ വ്യക്തിയെ ഇന്നല്ലെങ്കിൽ നാളെ അമ്മയുടെ സാക്ഷിയായി മാറണം
Praise Yehshuwah 🔥🔥🔥 ദൈവവചനം ഇപ്രകാരം നമ്മോടു പറയുന്നു: “ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്”(മത്താ: 24; 23-26). അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നത് ദൈവത്തില്‍നിന്നു മാത്രമല്ലെന്ന് യേഹ്ശുവാതന്നെ മുന്നറിയിപ്പു നല്‍കിയിരിക്കുന്നു.ദൈവത്തിന്റെ പ്രവൃത്തികളെയും സാത്താന്റെ പ്രവൃത്തികളെയും വിവേചിച്ചറിയാന്‍ ഇന്ന് മനുഷ്യര്‍ക്കു സാധിക്കുന്നില്ല. യേഹ്ശുവാ ഏകരക്ഷകനും ഏകദൈവവും ആണെന്നും അവിടുന്ന് വീണ്ടും വരുമെന്നും പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രമേ ദൈവത്തില്‍നിന്നുള്ള അദ്ഭുതങ്ങളും അടയാളങ്ങളും നാം പ്രതീക്ഷിക്കാവൂ. വചനവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഇടങ്ങളിലും വിഗ്രഹാലയങ്ങളിലും നടക്കുന്ന അടയാളങ്ങള്‍ക്കു പിന്നില്‍ ദൈവമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.അങ്ങനെയുള്ള അദ്ഭുതങ്ങളും അടയാളങ്ങളും കാണുമ്പോള്‍, ഈജിപ്തിലെ മന്ത്രവാദികള്‍ ചെയ്ത അദ്ഭുതപ്രവൃത്തികള്‍ നമ്മുടെ ഓര്‍മ്മയിലുണ്ടായിരിക്കണം. ഭക്തിയുടെ ബാഹ്യരൂപം ധരിച്ച് കടന്നുവരുന്ന വ്യാജന്മാരെ തിരിച്ചറിയണമെങ്കില്‍ വചനത്തില്‍ അധിഷ്ഠിതമായ വിശ്വാസം ഉണ്ടായിരിക്കണം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക:“യേഹ്ശുവാ അവരോടു പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്?”(മര്‍ക്കോ: 12; 24). ക്രിസ്തു അവിടെ അല്ലെങ്കില്‍ ഇവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുതെന്ന് പറഞ്ഞതിനുശേഷം അവിടുന്ന് തുടര്‍ന്നുപറഞ്ഞത് കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുമെന്നാണ്. അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുതെന്നും അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുതെന്നും യേഹ്ശുവാ നമുക്കു മുന്നറിയിപ്പു നല്‍കി. ഇത്തരം പ്രത്യക്ഷപ്പെടലുകള്‍ ഉണ്ടാകുമെന്നും അതില്‍ വഞ്ചിതരാകരുതെന്നുമുള്ള മുന്നറിയിപ്പായിരുന്നു അത്. ടെ ഈ മുന്നറിയിപ്പിനെ അവഗണിച്ചവരാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക:“അദ്ഭുതപ്പെടേണ്ടാ, സാത്താന്‍പോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?”(2 കോറി: 11; 14, 15). ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ടത് പ്രത്യക്ഷീകരണങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന കെണിയാണ്! ക്രിസ്തു പ്രത്യക്ഷപ്പെടില്ല എന്നത് അവിടുത്തെ പ്രഖ്യാപനമായതുകൊണ്ടുതന്നെ, ക്രിസ്തുവിന്റെ പേരിനു സമര്‍പ്പിക്കപ്പെട്ട ആരും പ്രത്യക്ഷപ്പെടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ക്രിസ്തുവിന്റെ അപ്പസ്തോലന്മാരും പ്രവാചകന്മാരും കന്യകാമറിയവും എല്ലാം ക്രിസ്തുവിന്റെ പേരിനാല്‍ മഹിമയണിഞ്ഞവരാണ്. ക്രിസ്തുവുമായുള്ള ബന്ധമാണ് അവരെ ശ്രേഷ്ഠരാക്കുന്നത്. നാം അവരെ ബഹുമാനിക്കുന്നതും അവര്‍ക്ക് ക്രിസ്തുവുമായുള്ള ബന്ധത്തെപ്രതിയാണ്! അങ്ങനെയെങ്കില്‍, ക്രിസ്തുവിന്റെ വചനത്തെ അതിലംഘിച്ച് നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ അവര്‍ സ്വയം തുനിഞ്ഞിറങ്ങുമോ? കന്യകാമറിയം പ്രത്യക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. എന്തെന്നാല്‍, പല പ്രത്യക്ഷീകരണ കഥകളിലും പുത്രസമേതമാണ് ഒരു സ്ത്രീയെ കാണുന്നത്. കന്യകാമറിയവും ശിശുവായ ക്രിസ്തുവുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കാനാണ് ഇങ്ങനെയുള്ള പ്രത്യക്ഷപ്പെടല്‍! വിശ്വാസികളുടെ അജ്ഞതയെ ചൂഷണം ചെയ്ത് കോടികള്‍ സമ്പാദിക്കുന്ന വേളാങ്കണ്ണിയിലും വല്ലാര്‍പാടത്തുമെല്ലാം പുത്രസമേതം പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീയെയാണ് മാര്‍ക്കറ്റ് ചെയ്യുന്നത്! ‘ദി ബുക്ക് ഓഫ് ട്രാപ്’ അഥവാ കെണിയുടെ പുസ്തകം! manovaonline.com/news_detail/443/malayalam
@ԻՊḉАй бұрын
മക്കളെ ഉണ്ടാകുമ്പോൾ ദൈവത്തെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് പ്രാർത്ഥനയോടെ ഉണ്ടാക്കണം അത് നിനക്ക് ജന്മ്മം നൽകിയവർക്കില്ലാതെ പോയി അതിന്റെ കുറവ് നീ ഇവിടെ പ്രകടമാക്കി. പിന്നൊന്ന് നിന്റെമനസ്സ് മനസ്സാന്തര പ്പെടുവാൻ ഞാൻ,ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല കാരണം നീ എന്ന പാഴ് വസ്തു ഭൂമിയിൽ ജന്മ്മം കൊണ്ടത് ആന്റി ക്രൈസ്റ്റ് ആയിട്ടാണ്. ആന്റി ക്രൈസ്റ്റിന് ഒരു ഗുണമുണ്ട് അത് മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിൽ നിന്നു അവരെ പിന്തിരിപ്പിക്കും. അതാണ്, അതാണ് നീ എന്ന പാഴ് ജൻമ്മത്തിലൂയുടെ ഇവിടെ കാണുന്നത്. പിന്നൊന്ന് നിനക്കെന്റെ നമ്പർ വേണമെങ്കിൽ പറ ഞാൻ തരാം സ്ഥലം പറഞ്ഞാൽ അവിടെ വരാം. എനിക്ക് നിന്നെ കണ്ടാൽ പേടി ഇല്ലാത്തിടത്തോളം കാലം.വേറൊന്ന് ഇത് നീ പറഞ്ഞ കുരുവാസനത്തിലെ അച്ഛൻ പറഞ്ഞിട്ടല്ല ഗൾഫിൽ ജോലി ചെയ്യുന്ന ഞാൻ കാൽ മുട്ടിൽ വേദന സഹിക്കാതെ അവിടെ ക്കിടന്നു ആ അമ്മയോട് പ്രാർത്ഥിച്ചു ഉടനടി രോഗ സൗഗ്യം കിട്ടിയതിനു പ്രതിഫലം കൊണ്ടൊന്നു മാത്രം അറിയാമോടെ ലൂസ്സിഫറിന് പിറന്നവനേ.
@rubishibu382510 күн бұрын
ഈ മനുഷ്യന്റെ വായ് അടപ്പിക്കണേ mathave
@timepassvideo8013 Жыл бұрын
സത്യത്തിൽ താങ്കൾ ചാനൽ തുടങ്ങിയത് ആരെയെങ്കിലും കുറ്റം പറഞ്ഞ് ലൈക്ക് മേടിക്കാനായിരുന്നു അല്ലെ...
@ranithomas8977Ай бұрын
Sathyam
@leelammajacob406811 күн бұрын
കൃപാസനം അമ്മയുടെ അടുത്തുപോയി സാക്ഷ്യം പറയാൻ ഇട വരട്ടെ
@baburajan7349 Жыл бұрын
Matave Amen ❤❤❤❤❤❤
@AshaKs-h8g3 ай бұрын
എൻറെ മാതാവേ
@prabhaknpy244512 күн бұрын
സഹോദര അവിടെ ഒന്ന് പോയി നോക്കു. മാറ്റം മനസ്സിലാകും അവിടെ ആരാണ് പണം ആവശ്യപ്പെടുന്നത്. മാതാവിന്റെ അനുഗ്രഹം സഹോദരന്റെ കുടുമ്പത്തിന് ഉണ്ടാവട്ടെ
@anilajohny46832 жыл бұрын
Last പറഞ്ഞ ഓർത്താൽ നന്ന് "നിങ്ങൾക്കും ബാധകം വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നു കൂടെ... 😏😏😏
@عذبيعيسى-ك9م13 күн бұрын
ചേട്ടനെ ദൈവം അവിടെ എത്തിക്കും🙏🙏🙏
@radhikama480521 күн бұрын
മാതാവ്, ഇന്നും ജീവിക്കുന്നു
@wilsonedappattu32622 жыл бұрын
All frauds remember: Every action has an equal and opposite reaction. Repent for God's sake Ment your evil ways Stop deceiving innocent people Artificial blessing traders beware
@reejojoy11242 жыл бұрын
Actually i don't care about the father but he works for our living and loving mother mary so pls take back the BS u said
@ManjuPrakash-o3c10 күн бұрын
Amme mathave Amma idapedaname ..ammayude namam mahathvapedaname
@natureandcreatures44565 ай бұрын
Veruthe pani medikkalle . Daivathinte aduthu kalikkaruthu
@shebaabraham6872 жыл бұрын
ആരെന്തൊക്കെ പറഞ്ഞാലും ശബരിമലയിലും പ്രശസ്തമായ പള്ളികളിലും വിശ്വാസികൾ ഓരോ വർഷവും കൂടി വരുന്നതല്ലാതെ കുറയുന്നില്ല
@JohnsonKJJohn2 жыл бұрын
സമ്പൂർണ്ണ സാചരത കേരളം
@Hitman-0552 жыл бұрын
ജനപ്പെരുപ്പവും കൂടുന്നുണ്ട് Bro!
@JP-uz3nk2 жыл бұрын
അന്ധവിശ്വാസികള്‍ അല്ലാതെ എന്ത് പറയാന്‍... കേരളത്തിൽ അന്ധവിശ്വാസികള്‍ കൂടുന്നു. മൊണ്ണ കുഞ്ഞുങ്ങള്‍ സത്യം അറിയാത്തതിനാല്‍ തെറ്റിപ്പോകുന്നു! അന്ധവിശ്വാസികൾ കൂടുന്നതല്ലാതെ അന്ധവിശ്വാസത്തിന് ഒരു കുറവും വരുന്നില്ല ഇതിനെല്ലാം കാരണക്കാർ അവരെ നയിക്കുന്ന പുരോഹിതന്മാരാണ് പുരോഹിതന്മാർ അന്ധവിശ്വാസികൾ ആണെങ്കിൽ വിശ്വാസികൾ എന്ത് ചെയ്യും
@stephencj56862 жыл бұрын
അന്ത്യകാലത്തു സത്യദൈവത്തെ വിട്ടു കപടദൈവങ്ങളിലേക്കു(to false gods) മനുഷ്യർ തിരിയും. This is a sign of end time. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.എല്ലാം പൈശാചിക ശക്തിയുടെ പ്രവർത്തനം. സത്യം തിരിച്ചറിയാത്തവിധം മനുഷ്യന്റെ മനസ്സ് സാത്താൻ കുരുടാക്കിയിരിക്കുന്നു. So it is difficult to turn these people to the God Almighty.
@lissysaju32412 жыл бұрын
Monna ninte dash. Ok
@Minimol-lt7qv8 күн бұрын
നീ താമസിയാതെ അമ്മയുടെ മുൻപിൽ സാഷ്യം പറയും.അമ്മയെ ആവിശ്വസിച്ച എല്ലവരും അവസാനം ആ അമ്മയുടെ അടുത്ത് പോയിസാഷ്യം പറയും. ഞാൻ ഒരു ഹിന്ദു വാണ് പക്ഷെ ഉടമ്പടി എടുത്ത അന്നുമുതൽ അമ്മ എനിക്ക് ഒരു പാട് അനുഗ്രഹം തന്നു. എന്റെ മരണം വരെയും അമ്മയിൽ ആശ്രയിച്ചു ജീവിക്കും
@rajeshpp972411 ай бұрын
ഇവനൊട് ക്ഷമിക്കണ മാതാവെ
@lovelyraju463027 күн бұрын
നിങ്ങളുടെ നിലവാരം നന്നായി മനസ്സിലായി,നിങ്ങളെക്കാൾ വിവരവും education ഉള്ള ആൾക്കാരാണ് അവിടെ പോകുന്നത്, being a super `monna` u have no right to call other people ur name,
@gopikagrgopikagr6712 жыл бұрын
സഹോദരാ കൃപാസനത്തിൽ ആരെങ്കിലും പയിസ നേർച്ച ഇടാൻ പറഞ്ഞോ. കഷ്ടം തന്നെ ഇങ്ങനെ കള്ളം പറയരുത്. എത്ര ആളുകൾ ആണ് അമ്മേ ഒന്ന് കാണാൻ ആഗ്രഹികുന്നത്. എന്ത് കാര്യത്തിനും പോസിറ്റീവ് നെഗറ്റീവ് കാണും. നിങ്ങൾ നെഗറ്റീവ് പറഞ്ഞോ. But മാതാവ് കുടുതൽ അനുഗ്രഹം ആളുകൾക്ക് കൊടുക്കും 🙏🏼
@JohnsonKJJohn2 жыл бұрын
എങ്കിൽ അവിടെയുള്ള നേർച്ചപ്പെട്ടികൾ, മെഴുകുതിരി ,തൈലം ,ഉപ്പ് ,കാശ് രൂപം, രൂപങ്ങൾ എന്നിവയുടെ വിൽപ്പന നിർത്തുമോ? ഇതെല്ലാം സൗജന്യമായി കൊടുക്കുമോ ?പ്രത്യേകിച്ച് ആസനം പത്രം. സുവിശേഷം പ്രചരണം എന്നുപറയുന്നത് ലാഭമുണ്ടാക്കാനുള്ള ഒരു കച്ചവടം അല്ല സഹോദരി അത് മനസ്സിലാക്കൂ. പക്ഷേ കേരളത്തിലെ എല്ലാ ധ്യാനകേന്ദ്രങ്ങളും വളരെ ലളിതമായ രീതിയിൽ തുടങ്ങി വൻ ഭൂസ്വത്തും കെട്ടിടങ്ങളും പണവും ബാങ്ക് അക്കൗണ്ട് സമ്പാദ്യവും കുന്നു കൂട്ടുകയാണ് അത് അല്ലെന്ന് പറയാൻ പറ്റുമോ? ഇതിനുവേണ്ടി പണിയെടുക്കുന്നവർക്ക് ഒരു ശമ്പളം എന്ന രീതിയിൽ കൊടുക്കാം. Ok. പക്ഷേ അതിന് മുകളിൽ കിട്ടുന്ന പണം നല്ല കാര്യങ്ങൾക്കായി ചെലവാക്കുമോ.
@johnyporus60082 жыл бұрын
ഈ മാതാവിന് അനുഗ്രഹം തരാനുള്ള സിദ്ധിയൊന്നും ഇല്ലെന്ന് ഇപ്പൊ മാതാവിന്റെ പിതാവ് വീഡിയോയിൽ വന്ന് പറഞ്ഞത് സഹോദരി കേട്ടില്ലായോ? ഈ അപ്പാവി മാതാവിനെ വിട്ടുപിടി സഹോദരീ.
@johnjacob85062 жыл бұрын
😀😁😆😜
@josephdevasia65732 жыл бұрын
@@JohnsonKJJohn ഈ കേരളത്തിൽ ഇതിനേക്കാൾ ആളുകൾ വരുന്ന ആരാധനലയങ്ങൾ ഉണ്ട് ഇതിലും ഇരട്ടി നേർച്ചകാഴ്ചകൾ കിട്ടുന്നവ ഇയാൾ അതിനെകുറിച്ചും വീഡിയോ ഇടാത്തത് എന്താണ് ഇത് പിന്നെ എത്ര കളിയാക്കി രൂപ ഉണ്ടാക്കിയാലും ആരും ഒന്നും പറയില്ലലോ എല്ലാവർക്കും ഒരു രസം ഈ പരിഹാസം ഒക്കെ അവസാനിക്കും യേശുക്രിസ്തു അന്നും ഇന്നും എന്നും ഒരാൾ തന്നെ 🙏🏻🙏🏻 🙏🏻🙏🏻
@sujasunny36042 жыл бұрын
നിങ്ങൾ പോയിട്ട് ഉണ്ടോ അവിടെ? പിന്നെ എന്തിനാണ് ശാപം മേടിച്ചു vekunthe,, അവിടെ വരുന്നവക് അറിയാം എല്ലാം, നിങ്ങൾ എന്തു പറഞ്ഞാലും
@abyteejojonathan53262 жыл бұрын
ഉയ്യോ
@Michuzz-xp2jt22 күн бұрын
God bless you brother
@rjn6532 жыл бұрын
കാവാലം, (തിരുവല്ല ) സഭ ൽ നിന്നും 7 വീട്ടുകാർ സഭ വിട്ടു പോകുന്നു
@josephthomas30592 жыл бұрын
Ipolum aa sabhayil alundo 🤗🤗🤗
@mollymathaikutty60082 жыл бұрын
Engotta poyathu...
@ഗന്ധർവ്വൻ-ഗന്ധർവ്വൻ2 жыл бұрын
കൃപാസനം അമ്മച്ചിയെ തേടിപോയി ല്ലേ 😂
@beadsandneedlsidukki24 күн бұрын
നിങ്ങളെ അമ്മ അനുഗ്രഹിക്കട്ടെ
@shijuvarghese34682 жыл бұрын
പുതിയ നിയമത്തിലെ ഏക മദ്ധ്യസ്ഥൻ ക്രിസ്തു മാത്രമാണ് . മറിയയുടെ നാമത്തിലൊ , മറിയയോടോ പ്രാർത്ഥിക്കുവാൻ ബൈബിളിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല
@cmntkxp2 жыл бұрын
see the bible is a small diary from the church's oral tradition ; bible is very small compared to tradition
@sajin358311 ай бұрын
@@cmntkxp😅Say church tradition is against bible.
@josmyjose28048 ай бұрын
Parishudha amme mathave
@miniantony85562 жыл бұрын
Monnekunjungal അത് കത്തോലിക്കർ മാത്രമല്ല വിശ്വാസം ഉള്ളവർ എല്ലാവരും മാതാവിന്റെ മുൻപിൽ തിരി thelikkum പ്രാർത്ഥിക്കും അതനു നിങ്ങൾ monna കുഞ്ഞുങ്ങൾ എന്നോ എന്തു പേര് തന്നെവിളി ചോളൂ monna അല്ലാത്ത ബുദ്ധി യുള്ളത് കൊണ്ടല്ലേ ari മേടിക്കാൻ വേണ്ടി പുതിയ ചാനലുണ്ടാക്കി balo balo ന്ന് നിങ്ങൾ ചിലയ്ക്കുന്നത്
@Dhivya-co3ykАй бұрын
E manishanu amma mappu kudukanum amma... Evan e Ariyathay paraunuuu.... I love kripasanam ammmaaaa..... I love u ammaaa..i believe you ammmaaaa.. i trist you ammmaaaa..... Ammauday prathikshana satichiyaii yannaum yanta kudumpathayum, e samsarikina monaim mattanunayyy
ഒരു കൂസലുമില്ലാത്ത ആ മോണ്ണ ചിരി കണ്ടാൽ അറിയാം ആളുകളെ അറിഞ്ഞു കൊണ്ടു പറ്റിക്കുകയായിരുന്നു എന്ന്. ഫലം കിട്ടാത്തവരുടെ പണം നാലിരട്ടിയായി തീരികെ കൊടുത്തു എന്തുകൊണ്ട് ക്ഷമ പറയുന്നില്ല. അനേകം ആൾക്കാർക്ക് പറ്റിയ സമ്പത്തീക നഷ്ടം, മാനനഷ്ടം, ബന്ധുക്കളുടെ ഇടയിൽ ഉണ്ടാക്കിയ ഒറ്റപ്പെടലിനു ഈ തട്ടിപ്പുകാരൻ ഉത്തര വാദിയല്ലേ?
@cmntkxp Жыл бұрын
പണം????? എങ്ങിനെ. എവിടെ പണം വാങ്ങി
@mjknr5374 Жыл бұрын
ആര് പണം വാങ്ങി?
@jayaa.k9517 Жыл бұрын
Ningalude nilavaram manassilayi suhrruthe
@sakannapee269013 күн бұрын
തനിക്ക് എന്റെ അമ്മ ക്ഷമ തരട്ടെ
@elizabethchacko87062 жыл бұрын
സ്ത്രീകളെ മൊണ്ണകുഞ്ഞുങ്ങൾ പൊട്ടിക്കുഞ്ഞുങ്ങൾ എന്ന് സംബോധന ചെയ്യുന്ന നിങ്ങളുടെ സാംസ്‌കാരിക നിലവാരം മനസ്സിലാവുന്നുണ്ട്. സ്വന്തം കണ്ണിലെ തടി നീക്കിയതിനു ശേഷം മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാം സഹോദരാ.
@minibabu2907 күн бұрын
കൃപാസന മാതാവിന്റെ മുൻപിൽ വന്നു ഈ പറയുന്നത് എല്ലാം തിരുത്തി പറയാൻ അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ