Yes 7 വർഷത്തിന് മുൻപ് തന്റെ കണ്ണീർ വീണ മണ്ണിൽ തങ്ങളുടെ ചിരവെെരികളെ തന്നെ തോൽപ്പിച്ച് ആനന്ത കണ്ണീർ അതെ മണ്ണിൽ വീഴ്ത്തി കിരിടം വെക്കാത്ത രാജാവിൽ നിന്നും കിരീടവും ചെങ്കോലും ഉള്ള ചക്രവർത്തി ആയിരിക്കുന്നു അതും മാലാഖയുടെ കയ്യും പിടിച്ച്.. ഇതല്ലേ ഹീറൊയിസം, ഇതല്ലേ കാവ്യനീതി...
@dhanush_murali3 жыл бұрын
💯
@anjuanil25453 жыл бұрын
kzbin.info/www/bejne/en7YoZxvoNZgkMk
@Dinson.antony3 жыл бұрын
Yes
@mrd73713 жыл бұрын
.l
@adhiabhi55253 жыл бұрын
Messi കരഞ്ഞപ്പോൾ കണ്ണു നിറഞ്ഞവർ like adi
@sarath75542 жыл бұрын
Bro messi oral aane njn football kande ishta pedan ore oru reason, anne copa final kanumbo polum ente koode ellarum brazil fans njn otta aal, but enik adhile sandhoshame ullu, messide kali onnu nerit oru time kananam adhine vendi ipo passport vare eduthe retire akum mune njn kandirikum adhe urappe
@haseeb_.43953 жыл бұрын
ഈ team ഉഷാറാണ്.. മെസ്സിയെ മാത്രം ആശ്രയിച്ചുള്ള പോക്ക് ഇവിടെ നില്കുന്നു... ഇനി ഒരുമിച്ച് ഒരുപോലെ എണ്ണയിട്ട യന്ത്രം അവാൻ ആൽബെസലസ്റ്റകൾ ❤️🇦🇷
@johnsineesh11723 жыл бұрын
സ്കോലണിയുടെ ചിറകിലേറി അർജന്റിന അടുഞ്ഞ ഖത്തർ ലോകകപ്പ് നേടാൻ കഴിയട്ടെ
@anjuanil25453 жыл бұрын
kzbin.info/www/bejne/g3vNqGyCeMueetU
@afsalkn79553 жыл бұрын
🤲💙
@nidafathimaakkaraparamban85973 жыл бұрын
🤲🤲🤲🤲
@sayooje88403 жыл бұрын
Ya mowne athe adichirikkum
@messi46043 жыл бұрын
Ameen
@Zitoo.x3 жыл бұрын
Messi ക്ക് വേണ്ടി അവർ അത് നേടി 🇦🇷🇦🇷🇦🇷🇦🇷🇦🇷💙💙💙💙💙
@anjuanil25453 жыл бұрын
kzbin.info/www/bejne/en7YoZxvoNZgkMk
@riyaskv24653 жыл бұрын
ഒരു സിനിമ കഥ പോലെ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ Vamos 🇦🇷😘💪🏻💪🏻
@nisamuknisam54583 жыл бұрын
ഇത്രയും മനസ്സലിയിപ്പിക്കുന്ന വാക്കുകൾ ഇതുവരെ കേട്ടിട്ടില്ല thnk uu asi talks❤❤
@anjuanil25453 жыл бұрын
kzbin.info/www/bejne/d6eYq4iVfat9h7M
@nayifnajeem73433 жыл бұрын
പ്രിയ asi താങ്കളുടെ ഓരോ വാക്കുകളും albicelestuan 💋ആരാധകർക്കു രോമാഞ്ചം തരുന്നു. അത്രമേൽ പ്രിയപ്പെട്ടതാകുന്നു ഈ copa.... മെസ്സിക്കും 💝ഞങ്ങൾക്കും 🥺😍💖
@AbdulBasith-km1bo3 жыл бұрын
♥️💥
@praveenbabu1493 жыл бұрын
Script by Anoop bro👏👏
@anjuanil25453 жыл бұрын
kzbin.info/www/bejne/d6eYq4iVfat9h7M
@afsalkn79553 жыл бұрын
🥺🇦🇷
@christyblogs12482 жыл бұрын
Karipikale muthe ❤️
@muhammedmubassil.k96383 жыл бұрын
തോൽവികൾ വിജയത്തിന്റെ കോണി പടിയാണ് എന്ന് a p j അബ്ദുൽ കലാംപറഞ്ഞത് എത്ര ശെരിയാണ് 🇦🇷🇦🇷😍😍😘
@hanidq43813 жыл бұрын
മറഡോണക്ക് ഇഷ്ടപ്പെട്ട രണ്ട് രാജ്യം അർജന്റീന , ഇറ്റലി അയാൾ വിടപറഞ്ഞപ്പോൾ കപ്പ് അടിച്ചു 🏆💥
@anasszain94103 жыл бұрын
yes
@mohdfazil75753 жыл бұрын
😔😭😭
@YasirRiju3 жыл бұрын
😔😔
@akhilpnair84643 жыл бұрын
ദൈവം ഫുട്ബോളിന്റെ ദൈവത്തിന് നൽകുന്ന ആദരവ് .... 💪💪💪
@irfanp39303 жыл бұрын
@@akhilpnair8464 🙄
@gopu37753 жыл бұрын
*പ്രായം കൂടുംതോറും വീര്യം കൂടുന്ന മൊതല്🥰🥰 മിശിഹാ 🥰😍*
@rider_gaming_op44223 жыл бұрын
Vamos ARGENTINA🇦🇷 VAMOS LIONEL MESSI
@YasirRiju3 жыл бұрын
Vamos Maradona
@anjuanil25453 жыл бұрын
kzbin.info/www/bejne/g3vNqGyCeMueetU
@rifayivaniyannur27883 жыл бұрын
എന്തായാലും ഒന്ന് ഉറപ്പാണ് അത്തറിന്റെ മണമുള്ള ഖത്തറിൽ മെസ്സിയുടെ പൂണ്ടുവിളയാട്ടം കാണാം 🇦🇷🙌
@anjuanil25453 жыл бұрын
kzbin.info/www/bejne/en7YoZxvoNZgkMk
@kishorens34842 жыл бұрын
💯
@instrider2 жыл бұрын
🇦🇷
@hoxha7566 ай бұрын
Kandu
@akshayk32965 ай бұрын
Kandu❤
@noushad23783 жыл бұрын
കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ട്ടപ്പെട്ട ആ ലോക കിരീടം ഖത്തറിൽ അയാൾ നേടട്ടെ
@anjuanil25453 жыл бұрын
kzbin.info/www/bejne/d6eYq4iVfat9h7M
@travel97242 жыл бұрын
💙
@noufalkl10203 жыл бұрын
മെസ്സിക്ക് വേണ്ടി കൂടെയുള്ള മുത്തുമണികൾ ജീവൻ കൊടുത്ത് നേടിയെടുത്ത കിരീടം 😍😍❤❤
@muhammedsidhan85213 жыл бұрын
💯
@fasal.p64743 жыл бұрын
*De paul - ന്റെ വാക്കുകൾ ശെരിയായി "മെസ്സിക് വേണ്ടി ഞങ്ങൾ യുദ്ധത്തിന് ഇറങ്ങാനും റെഡിയാണ്"*
@muhammedsidhan85213 жыл бұрын
@@fasal.p6474 💯
@ahammedafsalazad6523 жыл бұрын
അത് അവരുടെ ആഘോഷം കണ്ടാൽ മനസ്സിലാകും..... 🥰🥰🇦🇷🇦🇷
@ramananchettan24703 жыл бұрын
Kandam kireedam
@sinojms79003 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ കണ്ണു നിറയുന്നു സന്തോഷം കൊണ്ട് ആണ് Love u മെസ്സി 💙 Vamos Argentina 💙
@anjanaag91843 жыл бұрын
ഹൃദയം നിറഞ്ഞ നിമിഷങ്ങൾക്ക് വീണ്ടും വീണ്ടും നന്ദി....... കാൽപ്പന്തുകളിക്കപ്പുറം വികാരമായി മാറിയ ധന്യനിമിഷങ്ങൾ....💙 അത്രമേൽ ഇഷ്ടമാണ് ആ മനുഷ്യനെ.....Leo💞
@vivekpv64803 жыл бұрын
മെസ്സി നേടി മറഡോണക്ക് വേണ്ടി, വാമോസ് അര്ജന്റീന, മെസ്സി uyir 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@ajinzleo17743 жыл бұрын
Very Emotional... കണ്ണ് നറയുന്നു 😞 Love Youuuuu Messiiiiii😘😘😘😘 വാമോസ് അര്ജന്റീന 💙😘
@jebink.o35103 жыл бұрын
കാലം നമ്മൾ ആഗ്രഹിച്ചത് തെരും എന്നതിന് ഉദാഹരണം ആണ് ഈ copa നല്ലകുന്ന പാഠം.thank god 💯. Messi💖
@afsal.kkpariyapuram59883 жыл бұрын
ASI Talks നിങള്‍ പൊളിയാ 👍👍👍ഇപ്പോള്‍ നിങളുടെ സമയമാ ഇനിയും കാത്തിരിക്കുന്നു
@AbdulBasith-km1bo3 жыл бұрын
Asi😍
@m3t2913 жыл бұрын
ഓരോ അർജന്റീനക്കാരനും ഒരിക്കലും മറക്കാത്ത ദിവസം July 11💕💕💕
@fathimahiba71413 жыл бұрын
July 10
@cr7juventussale143 жыл бұрын
@@fathimahiba7141 ജൂലൈ 13 ഓർമയുണ്ടോ
@ayyoobayyoob292 жыл бұрын
@@cr7juventussale14 next season UCL ormma undo
@travel97242 жыл бұрын
@@cr7juventussale14 Dec 18 ormmayund Petti vaaname 🤣🤣🤣🤣
@travel97242 жыл бұрын
December 18 💙
@rineeshappu7333 жыл бұрын
കാത്തിരിപ്പിന് ഇത്ര സുഖം ഉണ്ടാകുമെന്ന് തോന്നിയില്ല ഇപ്പൊ മനസിലായി 😍❣️
പറയാതെ വയ്യ സുഹൃത്തേ താങ്കളുടെ ഇ അവതരണ ശൈലി. വല്ലാത്ത ഒരു ഫീൽ 👌👌👍👌👌
@g0kulsidharth3 жыл бұрын
നിങ്ങൾക് ഇത്ര മനോഹരമാക്കൻ എങ്ങനെ കഴിയുന്നു thanku for asi talks❤❤❤❤
@akhilesh18083 жыл бұрын
ഇത് കാണാൻ ആ വലിയ മനുഷ്യൻ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ മാത്രമാണ് ഒരു സങ്കടം...💔 മറഡോണ.. അങ്ങേക്ക് വേണ്ടി ഈ കിരീടം മെസ്സിയും സംഘവും സമർപ്പിക്കുന്നു... ❣️ വാമോസ് അര്ജന്റീന 💙💪🏻🇦🇷
@dileeps49333 жыл бұрын
1st comment and 1st like ..vamos arjentina 💙💙🇦🇷🇦🇷🇦🇷
@anjuanil25453 жыл бұрын
kzbin.info/www/bejne/en7YoZxvoNZgkMk
@football_editzzz_2.o7823 жыл бұрын
Vamos Argentina 💪 🇦🇷 🇦🇷
@anjuanil25453 жыл бұрын
kzbin.info/www/bejne/d6eYq4iVfat9h7M
@instrider2 жыл бұрын
🇦🇷
@visanth183 жыл бұрын
ഇത് ഇപ്പോൾ എത്രാമത്തെ വട്ടം ആണ് കാണുന്നെ എന്ന് എനിക്ക് തന്നെ ഒരു ഓർമ ഇല്ല... ❤️ thnku asi talk's... 💫💞
@soorajm83133 жыл бұрын
Vamos argentina🇦🇷🇦🇷respect brazil🇧🇷🇧🇷
@anjuanil25453 жыл бұрын
kzbin.info/www/bejne/g3vNqGyCeMueetU
@ShahulHameed-uz7cf3 жыл бұрын
കാലമേ നിനക്ക് നന്ദി..കാത്തിരിപ്പിന് ഇത്ര മനോഹരമായ ഒരു പരിസമാപ്തി നൽകിയതിന്
@shafeequefarsana3 жыл бұрын
ഒടുവിൽ കാലവും അയാളോട് നീധി പാലിച്ചു 🥰🥰
@alvinbasil93083 жыл бұрын
സ്കെലോണി എന്ന് പേര് കേൾക്കുബോൾ ഒരു പ്രേതെക feel🤩
@ibrahimk79343 жыл бұрын
ഇനി ഇവനെ ഭയക്കണം....പാപ ഭാരങ്ങൾ ഇല്ലാത്ത...സമ്മർദങ്ങൾ അലട്ടാത്ത...ഇവനെ...🔥🔥🔥ഖത്തർ 2022🔥🔥🔥🔥
@suhailhassan65333 жыл бұрын
ഡീഗോ മറഡോണ❤️ അദ്ദേയഹത്തിൻ്റെ അനുഗ്രഹം ആണോ എന്ന് അറിയില്ലാ അർജൻ്റീനക്ക് ഇപ്രാവിശം ഭാഗ്യവും തുണച്ചു 😭 ❤️
@shadrahimank82873 жыл бұрын
Vamos Argentina Leo deserved it💙🤍🥺
@anjuanil25453 жыл бұрын
kzbin.info/www/bejne/en7YoZxvoNZgkMk
@m6families6143 жыл бұрын
Messi the king always🇦🇷🇦🇷🇦🇷🎖️🏅🏅🏆🏆🏆🏆💟💟💟💟
@arimbra__95233 жыл бұрын
Maji 🤣.. And m6 family 🤣
@നെയ്മീൻ3 жыл бұрын
@@arimbra__9523 😂
@ronaldo18953 жыл бұрын
@@arimbra__9523 p😂😂🤭
@cr7juventussale143 жыл бұрын
ബ്രാക്കളെ കരച്ചിൽ ഇജാതി കരച്ചിൽ 🤣🤣🤣🤣😂😂😂😂
@ajrishal93093 жыл бұрын
ഒരു സത്യം പറയട്ടെ..., നിങ്ങളുടെ അധിക വീഡിയോ യും കണ്ട ഒരാളാണ് ഞാൻ.... കരയാതെയല്ലാതെ ഒരു വീഡിയോ യും കണ്ടു തീർക്കാൻ പറ്റിയിട്ടില്ല.. 👌👌👌❤️❤️❤️❤️❤️❤️
@GOATKING073 жыл бұрын
മിശിഹായുടെ സ്വപ്നസഫല്യം♥️
@GOSH_VLOG2 жыл бұрын
ഈ വീഡിയോ എത്ര പ്രാവിശ്യം കണ്ടാലും മതി വരില്ല 🥺❤️... Still ഇത് ഒരു രോമാഞ്ചം തന്നെ ആണ് ❤️
@muhammedjamish73893 жыл бұрын
അതേ , കാലത്തിന്റെ കാവ്യനീതി 💞
@anjaliunnikrishnan76533 жыл бұрын
ഇത് ഇടം കാലിൽ മായാജാലം ഒളിപ്പിച്ചവൻ കാലം കാത്തുവെച്ച കാവ്യനീതി..... ❤🔥🔥❤
@vadakkan95972 жыл бұрын
എന്നും ഹൃദയം ഈ നീല കുപ്പായക്കാരോടൊപ്പം.. വർഷങ്ങൾ ആയി കൂടെ കൂടിയിട്ടു. ഇവർക്കൊപ്പം കണ്ണു നിറഞ്ഞു ഒഴുകിയിട്ടുണ്ട് . പക്ഷെ ഓരോ തോൽവികളിലും കൂടുതൽ സ്നേഹിച്ചിട്ടെ ഉള്ളു ഈ സമാധാനത്തിന്റെ നീലയെയും വെള്ളയെയും.. മെസ്സി നീ ഞങ്ങളുടെ കണ്ണു നീരിനെ മായിച്ചു കളയുന്ന വികാരം ആണ് .. love u messi .. love argentina . Love football..
@priyananthanae.r.8-fnantha9053 жыл бұрын
2022 ഉം നിനക്ക് മാത്രമുള്ളതാണ് ❤🌹 കാത്തിരിക്കുന്നു നിങ്ങൾക്കുവേണ്ടി മാത്രം ❤
@sarovar43743 жыл бұрын
മെസ്സി...നിങ്ങളാണ് ഏറ്റവും വലിയ മോട്ടിവേറ്റർ.. ആരൊക്കെ കുറ്റംപറഞലും... എത്രയൊക്കെ തോറ്റലും.. ഒരിക്കൽ വിജയം നമ്മളെ തേടി വരുമെന്ന വിശ്വാസം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍😍🤩🤩🤩🤩 love you messi 😥😥😥
@MESSI-ow2jt Жыл бұрын
ലോകകപ്പ് നേടിയ ശേഷം ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടോ 👑ലിയോ..🇦🇷👑
@vivekpv64803 жыл бұрын
അന്ന് ആ രാത്രി അനുഭവിച്ച അനാദം ഇനി എന്ന്, world cap weiting 💙💙, vamos argentina, messiiii💙💙💙💙💙
@Jubae-jr3 жыл бұрын
സ്കോളനിക്കിരിക്കട്ടെ കുതിരപ്പവൻ 🇦🇷🇦🇷 മെസ്സിയുടെ മിന്നും ഫോംമും ടീം ഒത്തൊരുമയും തന്നെ വിജയത്തിന്റെ കാരണം... ഈ കപ്പ് വലിയ കാത്തിരിപ്പിന്റെ അവസാനം 🇦🇷🇦🇷🔥🔥
@cr7juventussale143 жыл бұрын
സ്ക്കോളനീ അല്ല സ്കലോണി 🤣😂
@sibilrahmann90973 жыл бұрын
Vamos 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@akashunni48633 жыл бұрын
ദൈവമേ ഒരായിരം നന്ദി കാത്തിരുന്നു കൊതിച്ച ആ കിരീടത്തിനു ഇത്രയേറെ മനോഹാരിത നൽകിയതിന് കാലത്തിന്റെ കാവ്യാ നീതി മെസ്സി നിങ്ങളെ വിട്ടു ഇനിയും അകന്നിരിക്കാൻ ആ കിരീടത്തിനു കഴിയില്ല messi u r not just a player in football u r football
@Muktharbanu3 жыл бұрын
വാക്കുകൾ കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു രോമാഞ്ചം 🇦🇷🇦🇷🇦🇷vamos ARGENTINA🇦🇷🇦🇷🇦🇷🇦🇷
@user-adarsh_x1003 жыл бұрын
നീ ഒരു പൊളി സൗണ്ട് 💋
@fathimahiba71413 жыл бұрын
Onn കണ്ണ് nirayaathe ഇത് kaanaan ആകില്ല... 🥺🥺ഒരു പക്ഷേ തോൽക്കാൻ മനസ്സിലാതത് കൊണ്ടാകാ൦... 😍😍😍Germany യുമായി ഉള്ള aa final il thala thaazhthi ninnittund... ഇപ്പോളു൦ cup kondpoyappol thala thaazhthi ninnu.. Pakshe ith sandhoshathinthe കണ്ണീ൪ aan.. Thanthe ആരാധകരെ കണ്ടില്ല enn nadikkan nagade Messi k ആകില്ല... 🥺🥺😘😘😘😘
എത്ര വട്ടം കണ്ടു എന്ന് അറിയില്ല സൂപ്പർ ബ്രോ❤️❤️❤️❤️❤️❤️❤️❤️❤️❤️
@irshad.03_3 жыл бұрын
VAMOS ARGENTINA 🇦🇷💙
@anjuanil25453 жыл бұрын
kzbin.info/www/bejne/en7YoZxvoNZgkMk
@FOOTBALL_TALKS_MALAYALAM3 жыл бұрын
വീണ്ടും വീണ്ടു ഈ വിഡീയോ കാണുന്നവരുണ്ടോ🥰 സൂപ്പർ വോയിസ്❤
@sreeraganair27133 жыл бұрын
Eee copayil Argentina yile ela playersum kalichath avarko, rajyathino veadi ayirunilla ath messik veandi aayirunu🙌🔥💙
@AlluDone47413 жыл бұрын
തോറ്റാലും ജയിച്ചാലും കപ്പ് ഇല്ലെങ്കിലും എന്നും മെസ്സി തന്നെ എനിക്ക് ഇഷ്ടം 😘😘
@anandhuap0073 жыл бұрын
പണ്ട് നോക്കി നിന്ന ഒരു ചെറിയ വലിയ കപ്പ്, ഈ കുഞ്ഞൻ പോക്കും എന്ന് മനസ്സ് പറയുന്നു ❤️🔥
@sensahir2403 жыл бұрын
Possible aanu qatar worldcup jaikkan saadhikkum, nalla team undu, spain england sookshikkanam
@anandhuap0073 жыл бұрын
@@sensahir240 yes
@anandhuap0072 жыл бұрын
Pand Njan comment itille Ee kunju manushan cup pokkum ennu ente manasu parayunnu ennu, finally he lift the Cup, that million dollar question resolved G.O.A.T King 👑 Leo 🤍💙🥹
@anandhuap0072 жыл бұрын
@@sensahir240 Adichu bro 🤍💙👑🥹
@muhammeduvais31142 жыл бұрын
🥹🥹🥹
@pranavt48453 жыл бұрын
മരുഭൂമിയിൽ മഴ പെയ്യിക്കാൻ കഴിയുന്ന മജീഷനെയും കാത്ത് അറബിക്കടലും അലതല്ലുന്നു.......!
@mdremixchannel6313 жыл бұрын
സ്ക്രിപ്റ്റും വോയിസും കൂടെ അതിന് യോജിച്ച bgm ഉം കൂടി ആയപ്പോ 💙
@muhammedsuhailpalliyali64353 жыл бұрын
Wonderful...wonderful... wonderful...❤️❤️❤️what a great work😘😘
@Sarath_sonu_sarath2 жыл бұрын
വേൾഡ് കപ്പ് ജയിച്ചതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ ❤️
@jithiijr94983 жыл бұрын
നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം 💥💥💥💙🇦🇷
@Batmanleotra2 жыл бұрын
Pedichuu🥺🇦🇷
@gfffffff6193 жыл бұрын
Ee varunna world cup messik ullathenn ente manas parayunnu ath nadakumm 🇦🇷🇦🇷
@shafipmpm94433 жыл бұрын
asi talks u r analysis no words really heart touch romanjam kond kanner vannu💙💙💙💙ThnQQQ
@sensahir2403 жыл бұрын
Ee teaminu qatar worldcup adikkan saadhikkum, nalla contenders aanu
@ramananchettan24703 жыл бұрын
Nalla comedy 😂😂 Europeans teams ottichu vidum Ee kandam Americare
@arungopinir22683 жыл бұрын
@@ramananchettan2470 uvvaa namuk kaanam
@sensahir2402 жыл бұрын
@@ramananchettan2470 france netherlandsumaayu tight aayi , but adichu
എന്തോ ഫുട്ബോൾ കണ്ടു തുടങ്ങിയ കാലം മുതൽ ഹൃദയത്തിൽ വരച്ചിട്ട പേരാണ് മെസ്സി. ആ ഇടം കാലുകൾ മൈതാനത്തു മായാജാലം സൃഷ്ടിക്കുന്നത് കണ്ട് ആരാധനയും അത്ഭുതവും ഒരു പോലെ നിറഞ്ഞ ബാല്യം.പല തോൽവികൾ ഉണ്ടായപ്പോളും ഈ മനുഷ്യൻ കരയുന്നത് കണ്ട് ഞാനും കരയുമായിരുന്നു 🥺. അർജന്റീന ജഴ്സിയിൽ ഒരു കപ്പ് കിട്ടണം എന്ന അമർത്ഥമായി ആഗ്രഹിച്ചിരുന്നു.ഈ കോപ്പ അമേരിക്ക കിരീടം അദ്ദേഹം നേടിയപ്പോൾ ജീവിതത്തിൽ എന്തോ നേടിയ സന്തോഷത്തിൽ ഞാനും മതി മറന്നു ആഹ്ലാദിച്ചു. 🇦🇷💙ലിയോ ഇഷ്ടം ❣️
@Funtub1023 жыл бұрын
ഞാൻ എന്തങ്കിലും ചെയുമ്പോൾ തോറ്റു പോയാൽ മെസ്സിയെ ഓർക്കും അപ്പോ ഒരു ഊർജം കിട്ടും. കാരണം എത്രവട്ടം തോറ്റാലും നമ്മൾക്ക് വീണ്ടും ഒരു സാധ്യത ഉണ്ട് എന്ന് പറയാതെ പറഞ്ഞു തന്ന കുറുകിയ മനുഷ്യൻ. മെസ്സി ❤❤. ഇന്ന് 7th BALLON D OR ഇ മനുഷ്യന്റെ കൈയിൽ തന്നെ. Leoo❤ എന്നും ഒരു മാതൃക തന്നെ ആണ്
@arjunkrishna94153 жыл бұрын
അര്ജന്റീന ഇന്ന് ആരും ഭയക്കുന്നു ടീം ആയി മാറി കഴിഞ്ഞു
@abdulaseez72553 жыл бұрын
He’s doing this at 34 years old how could you say he’s not the best?
@anjuanil25453 жыл бұрын
kzbin.info/www/bejne/en7YoZxvoNZgkMk
@itsmejk9123 жыл бұрын
അവൻ തന്നെയാണ് ഇന്നിന്റെ ഫുട്‌ബോളിലെ രാജാവ്.. ഗ്രൗണ്ടിൽ അവൻ ചെയ്യുന്നത് പോലെ ആർക്കും പറ്റില്ല
@suhailff62802 жыл бұрын
Fact
@munasmunna38693 жыл бұрын
Waiting ayirunnu ufffff 😍😍😍
@faizalsaliyar93432 жыл бұрын
ആശാനും , ശിഷ്യന്മാരും അയാളെ കൂടുതൽ ശക്തൻ ആക്കി ❤❤❤❤❤
@maxopln20173 жыл бұрын
വല്ലാത്തൊരു വിഗാരം ആണ് ഇത് ❣️
@gafoorgafu19543 жыл бұрын
വാമോസ് അര്ജന്റീന 🇦🇷❤💔💔
@messiaddicter82173 жыл бұрын
The real king one and only lio ഒരേ ഒരു രാജാവ് ലിയോണെൽ മെസ്സി ജീവന്റെ ജീവന്റെ പ്രാണൻ ലിയോ i love you മെസ്സി big സല്യൂട്ട് you💯
@muhammedrashadpm31853 жыл бұрын
ഒറ്റ വാക്ക് Vamoos. 🇦🇷🇦🇷🔥💪🏻💪🏻
@ekmsaeed43063 жыл бұрын
കേരളത്തിൽ ഇന്ന് ഇത്രയും നല്ല രീതിയിൽ സ്പോർട്സ് റിപ്പോര്ട്ട് ചെയ്തിട്ടില്ല. സർ ബിഗ് സലൂട്ട്
@muhammadhadhi80553 жыл бұрын
ആര് പറഞ്ഞു അയാൾക്കൊന്നുമില്ലന്ന്? U-20 world കപ്പും,2008-ലെ ഒളിമ്പിക് ഗോൾഡ് medalum, മൂന്ന് തവണ കോപ്പ അമേരിക്ക runner up, ഒരു ലോകകപ്പ് runner അപ്പ്, ഇതൊക്കെ പോരാത്തതിന്ന് ഇതിലേയെല്ലാം ബെസ്റ്റ് പ്ലയേറും എല്ലാം ആയിട്ടും അയാൾക്കൊന്നുമില്ലായിരുന്നത്രെ... 🥴 Always the best... There is one and only GOAT and It's absolutely Messi... Nobody comes even a bit close to him.. Absolutely the Greatest of All time...!
@vishnu-cg4uv3 жыл бұрын
ഇതിനായിരുന്നു വെയ്റ്റിംഗ് 💙🇦🇷
@afnana14113 жыл бұрын
Bgm+ ikkayude voice ✨️✨️
@muhammedabuhamdiya87103 жыл бұрын
Messi keeps reminding us of Robert Browning’s eternal words “ Grow old along with me! The best is yet to be, the last of life, for which the first was made. Our times are in his hand who saith, 'A whole I planned, youth shows but half; Trust God: See all, nor be afraid!” Vamos Argentina 🇦🇷
@gamingwithfanas52153 жыл бұрын
Njan our katta sulthan fan ann pakshe sulthante pillerku marakan pattula messiye messi and neymar❤️❤️❤️❤️❤️❤️❤️
@arunnikzzz95022 жыл бұрын
Ente ponnaliya ejjathi romanjification anedo ningade presentation editing okke pakka pwli.. Theeraruthe ennu thonni poyi. Luv you maaan 😘😘.messii❤
@JDMEDIA.83 жыл бұрын
Messi..................... അത്ഭുതം ആണ് അയാൾ........ THE GREATEST OF ALL TIME ✨️
@haruharis3 жыл бұрын
Raf talks കഴിഞ്ഞാ പിന്നെ നല്ലൊരു ഫുട്ബോൾ ചാനൽ ഇതുതന്നെ 🔥
@liyanmuhammed30943 жыл бұрын
Sports cave
@haruharis3 жыл бұрын
@@liyanmuhammed3094 നാ അതും കഴിഞ്ഞിട്ട്
@jaferac11193 жыл бұрын
Raf talks🤣🤣🤣 Myr channel
@oficial38393 жыл бұрын
Football heaven
@oficial38393 жыл бұрын
@@liyanmuhammed3094sports cave ithuvere ARGENTINA yude video cheythitilla after winning copa
@anasszain94103 жыл бұрын
ഇ വിഡിയോ കണ്ടിട്ട് കൊതി തീരുന്നില്ല കണ്ടതിന് കണക്കില്ല.....🍃🍃🍃💐💐💔💔💔