Anakulam..the valley of elephants....ആനക്കുളം.

  Рет қаралды 30,405

The photographers Diary

The photographers Diary

2 жыл бұрын

Anakulam is the best spot to watch wild elephants from a safe zone..it is in Kuttampuzha forest range in Idukki dist. of Kerala..40 kms away from famous hill station Munnar..wild elephants living in harmony with people here..elephants coming down here from forest to drink the mineral water from Idacholayar a small stream..this mineral supplement is called 'ore'..it contains sulphur,calcium,sodium in high percentage..a very best spot for watching wild elephants in peace of mind..ആനക്കുളം.. കാട്ടാനകളെ വളരെയടുത്ത് കാണാൻ പറ്റുന്ന ഒരിടം… ഇടുക്കി ജില്ലയിൽ മാങ്കുളത്തിനടുത്താണിത്… ഇടച്ചോലയാർ എന്ന ചെറിയ അരുവിയിൽ നിന്നും ഗന്ധകം, സോഡിയം, കാൽസിയം മുതലായവ കലർന്ന ജലം കുടിക്കാനാണ് ആനകൾ വരുന്നത്.. ഈ ജലത്തിന് ഓർ എന്നാണ് പറയുന്നത്… വീഡിയോ കാണുന്നതിനൊപ്പം subscribe ചെയ്യാൻ മറക്കാതിരിക്കുക

Пікірлер: 29
@shajipe6507
@shajipe6507 2 жыл бұрын
അടിപൊളി കാഴ്ച ഇതുവരെ ഇത്ര മനോഹരമായ ഒരു ആന കുളം കാഴ്ച കണ്ടിട്ടില്ലാ ഇനിയും പ്രതീക്ഷിക്കുന്നു ഇതേ പോലുള്ള കാഴ്ച
@walkingindiancouple3054
@walkingindiancouple3054 2 жыл бұрын
ആനകളുടെ മഴനീരാട്ട് കണ്ടിരുന്നു പോയി.. അതിൽ ലയിച്ചിരുന്നുപോയതിനാലാവാം മറ്റുപലരെയും പോലെ വീഡിയോ ലൈക്ക് ചെയ്യാൻ ഞാനും മറന്നുപോയി 😂 കൂടെ യാത്ര ചെയ്തപോലൊരു ഫീൽ തന്നു മനോഹരമായ ഈ വീഡിയോ ❤ വീഡിയോ കണ്ടിരുന്നപ്പോൾ മനസ്സിൽ തോന്നിയ ഒരു ചോദ്യം.. ഈ കൊമ്പനാനകൾക്കൊന്നും കുളിയും തേവാരവും ഒന്നും ഇല്ലേ! ആകെ പിടിയാനക്കൂട്ടത്തിൽ കണ്ടത് ഒന്നോ രണ്ടോ കുഞ്ഞന്മാരെ മാത്രം 😂😂 വളരെ നല്ലൊരു വീഡിയോ തന്ന് ഞങ്ങളെ സന്തോഷിപ്പിച്ചതിന് ഒരായിരം നന്ദി മാഷേ 🌹🌹 അഭിനന്ദനങ്ങൾ 🙋🙋‍♂️
@sugoomarichatu1957
@sugoomarichatu1957 2 жыл бұрын
This is how elephants should live free and in their own environment with their own kind They are herd animals
@thephotographersdiary4526
@thephotographersdiary4526 Жыл бұрын
Thanks for viewing.
@JOJOUNCLEBLOGS
@JOJOUNCLEBLOGS 2 жыл бұрын
So many elephants in a single shoot. 👍
@VenuGopal-rl7fu
@VenuGopal-rl7fu 2 жыл бұрын
ഞാൻ പോയ സമയത്ത് ആനകളെ കണ്ടില്ല സൂപ്പർ ആയിട്ടുണ്ട്
@thephotographersdiary4526
@thephotographersdiary4526 Жыл бұрын
Thanks for viewing
@prasannananikkad6502
@prasannananikkad6502 2 жыл бұрын
മനോഹരം...ഹൃദ്യം.... മരുന്നിനൊരു കൊമ്പൻ ഇല്ലായിരുന്നെങ്കിൽ തിരുവാതിരപ്പെണ്ണാൾ മാർ ചേർന്ന് പാടിയാടി തുടിച്ചു കുളിച്ച് പാതിരാപ്പൂ ചൂടി മടങ്ങും പോലെ തോന്നിച്ചേനെ...😊
@thephotographersdiary4526
@thephotographersdiary4526 Жыл бұрын
Thanks for viewing
@manoj237812
@manoj237812 2 жыл бұрын
Super.... adipoli
@thephotographersdiary4526
@thephotographersdiary4526 Жыл бұрын
Thanks for viewing
@AnilKumar-nh4up
@AnilKumar-nh4up 2 жыл бұрын
Congrats 👌👌👌
@vijayanv.vijayan9380
@vijayanv.vijayan9380 2 жыл бұрын
5
@Rosemary-sn6pu
@Rosemary-sn6pu 2 жыл бұрын
Awesome catch.....
@thephotographersdiary4526
@thephotographersdiary4526 Жыл бұрын
Thanks for viewing.
@vnnarayanan237
@vnnarayanan237 2 жыл бұрын
Super
@thephotographersdiary4526
@thephotographersdiary4526 Жыл бұрын
Thanks for viewing..
@jayalakshmijeevan7044
@jayalakshmijeevan7044 2 жыл бұрын
മനോഹരമായ ദൃശ്യങ്ങൾ. ഈയിടെ പോയിരുന്നു.
@thephotographersdiary4526
@thephotographersdiary4526 Жыл бұрын
Thanks for viewing
@dreamcapture360
@dreamcapture360 2 жыл бұрын
👍
@thephotographersdiary4526
@thephotographersdiary4526 Жыл бұрын
Thanks for viewing
@TheLifeofPappan
@TheLifeofPappan 2 жыл бұрын
❤️
@thephotographersdiary4526
@thephotographersdiary4526 Жыл бұрын
Thanks
@gopikagopika156
@gopikagopika156 2 жыл бұрын
Lades only ആണോ
@thephotographersdiary4526
@thephotographersdiary4526 Жыл бұрын
Thanks for viewing
@moideenkutty2291
@moideenkutty2291 2 жыл бұрын
Ñ
@thephotographersdiary4526
@thephotographersdiary4526 Жыл бұрын
Thanks
@kannapimachansss1301
@kannapimachansss1301 2 жыл бұрын
Njakal poyirunnu dp njan avide nimmum eduthadanu
@thephotographersdiary4526
@thephotographersdiary4526 Жыл бұрын
Thanks..
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,3 МЛН
ПАРАЗИТОВ МНОГО, НО ОН ОДИН!❤❤❤
01:00
Chapitosiki
Рет қаралды 2,8 МЛН
Заметили?
00:11
Double Bubble
Рет қаралды 3,4 МЛН
AJITHA HARE JAYA… | Adithyan | ​⁠@saisreechakra
6:07
saisreechakra
Рет қаралды 84
Hair styling cream | men deserve | #youtubeshorts
0:31
MGMS TAMIL
Рет қаралды 967 М.
...to Thekkady 😀
3:15
virtual wanderings for U
Рет қаралды 111
Anakulam Wild Elephants
1:56
Manoj Munnar
Рет қаралды 12 М.
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,3 МЛН