Anas Perumbavoor Controversy | "വീടിന്റെ മുന്നിലുണ്ട് കൊന്നുകളയും"; News18 Associate Editor വധ ഭീഷണി

  Рет қаралды 33,365

News18 Kerala

News18 Kerala

Күн бұрын

Пікірлер: 56
@jayachandrannair4016
@jayachandrannair4016 8 ай бұрын
നട്ടെല്ലുള്ള ഉദ്ദ്യോഗസ്ഥർ വേണം സംസ്ഥാന ആഭ്യന്തരം വൻ പരാജയം
@jayachandrannair4016
@jayachandrannair4016 8 ай бұрын
നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ
@sirajne4714
@sirajne4714 8 ай бұрын
കേരള ത്തിലെ ആഭ്യന്തര മന്ത്രി കിഴങ്ങൻ പിണങ്ങണ്ടി
@noufalbabu2087
@noufalbabu2087 8 ай бұрын
ഇവിടുത്തെ പോലീസ് നെ മന്ത്രി മാരെയും കണ്ടിട്ട് ഒന്നിനും ഇറങ്ങേണ്ട എന്തങ്കിലും സംഭവിച്ചാൽ രണ്ട് ദിവസം insta വാർത്ത അത് കഴിഞ്ഞാൽ ഗോവിന്ദ 😎
@sujayar4606
@sujayar4606 8 ай бұрын
ഇപ്പൊൾ ഉള്ള രാഷ്ട്രീയ പാർട്ടികൾ,നേതാക്കൾ ഒക്കെ ഇവരും ആയി ബന്ധപ്പെട്ട് ഉണ്ടായിരുന്നു എങ്കിൽ പോലീസ് ഉദ്യോഗസ്ഥർ ഇവരെ ഉപയോഗിച്ചിരുന്നു എന്നുണ്ടെങ്കിൽ ഇത്തരം കാര്യങ്ങളിൽ ഒരു വലിയ ആക്ഷൻ പ്രതീക്ഷിക്കേണ്ടതില്ല
@adichkayrivaa
@adichkayrivaa 8 ай бұрын
Nasco legal services Hana center mankhool Road al satwa dubai avda und Mr pasha
@KattungalSunil
@KattungalSunil 8 ай бұрын
മെസ്സേജ് ആണെങ്കിൽ ഇവരെ കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടില്ല, എന്നാൽ കേരള പോലീസ് എല്ലാം അവരെ അറിയിക്കും, മാത്രമല്ല സൈബർ സെൽ ശ്രമിച്ചാൽ നിമിഷങ്ങൾക്കകം ഇവരെ പൊക്കാൻ കഴിയും, uae സൈബർ സെൽ കൃത്യമായി പിടിച്ചു തരും
@sreejithpv1752
@sreejithpv1752 8 ай бұрын
Ivadeyum oru YOGI Adithya Nath avatharikyenda samayam athikramichirikyunnu
@subramanian.p.pnianpp9767
@subramanian.p.pnianpp9767 8 ай бұрын
ഉണ്ണി രാജ സാറിനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഇവറ്റകളെ തീർക്കാവുന്നതെ ഉള്ളൂ ,
@rinshadkunju2469
@rinshadkunju2469 8 ай бұрын
പെരുമ്പാവൂർ അനസിന് പേടി ആണു എല്ലാം ചെയ്തത് ഞങ്ങൾ ആണു എന്ന് pooran ഗാസീബും ടീമും വെളിപ്പെടുത്തിയിട്ടും അനസിന്റെ പുറകെ നടക്കുന്നു 👍😄😄😄😄😅
@abidaadhil9777
@abidaadhil9777 8 ай бұрын
K k tv. Reporter...!?
@parasuramanvenkateswaran3359
@parasuramanvenkateswaran3359 8 ай бұрын
പോലീസിൻ്റെ മൈൻഡ് വോയ്സ്... തുടക്കം മുതൽ എല്ലാ വസ്തുതകളും അറിയാവുന്നതിനാൽ ഞങ്ങൾ നിശബ്ദത പാലിക്കുന്നു, കാരണം അനസ് ടീം വളരെ വലുതാണ്. എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഇത്തരം മാർക്കറ്റ് രഹസ്യം പ്രസിദ്ധീകരിച്ചത്? ഇനി റിപ്പോർട്ടർക്ക് സംരക്ഷണം നൽകണം.
@ShajiArippa
@ShajiArippa 7 ай бұрын
Police യിൽ തന്നെ ഗുഡകളക്ക്സപ്പോട്ട് ചെയുന്നഡ് രഷ്ട്രികറും സപ്പോട്ട് ആണ്
@abidaadhil9777
@abidaadhil9777 8 ай бұрын
Nisaam vadhacaseil. Aarenghilum..!?
@aruntp5105
@aruntp5105 8 ай бұрын
@ashr730
@ashr730 8 ай бұрын
നിന്നയൊകെ അവന്മാർ തീർക്കും 💯
@VishnuredIndian
@VishnuredIndian 8 ай бұрын
ഉവ്വ് ഉവ്വേ ഇത് ഭാരതം ആണ് പാക്കിസ്ഥാൻ അല്ല 😂🤣🤣🤣🤣😂🤣🤣
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 8 ай бұрын
ല ഭീകരരുടെ.. ലോക മായ് കേരളം കേരള ജനതക്ക്.. രാഷി...യ... സംബന ധമായ... ഇത് കേൾക് മ്പോൾ..അഭിമന്യം: സിനിമ ഓർമ്മ വരുന്നു..... ഈ വാർത്തയുടെ...കണ്ണൂർ... പാനൂർ..പയ്യന്നൂർ.........?എല്ലാ നേതാക്കൻമാർക്കും.........?
@_kokkaachi
@_kokkaachi 8 ай бұрын
😂 ഇതും ഔറങ്ങാസീബ് തന്നെ അയക്കുന്നതാ അനസ് ഇനി തലപൊക്കേണ്ട ഇരിക്കാൻ 😂
@dinilshaju15
@dinilshaju15 8 ай бұрын
😅
@parasuramanvenkateswaran3359
@parasuramanvenkateswaran3359 8 ай бұрын
How you know that bro... Are you in the gang ????
@poulosepappu5746
@poulosepappu5746 8 ай бұрын
Proud of you ❤❤❤❤❤ Ethane Kitex Sabu paranjath He can not open talk the criminals act of criminals
@AnilkumarVN-wo2kt
@AnilkumarVN-wo2kt 7 ай бұрын
അനാവശ്യ ബിൽഡപ് കൊടുത്തു ഇവനെയൊക്കെ പന പോലെ വളർത്തുന്ന മാപ്രകൾക്ക് ഇത് അവശ്യമാണ്
@RajeshAttupuram
@RajeshAttupuram 6 ай бұрын
New York number
@kalodyashraf
@kalodyashraf 8 ай бұрын
അദോ ലോകം, , ഒര് ലൂക്കില്ല. ..🙈.. ഇവനൊക്കെ ഇന്നത്തെ അധോലോകം എന്ന് വിളിക്കാൻ പറ്റോ. ലോകം കാണാത്ത കുറേപേർ ന്യൂസ്‌ സെന്ററിൽ ജോബ് ചെയ്താൽ ഇതാ അവസ്ഥ😂😂. ഒന്ന് കൊണ്ട് പോടെ
@abidaadhil9777
@abidaadhil9777 8 ай бұрын
Gopinathan..!?
@abidaadhil9777
@abidaadhil9777 8 ай бұрын
Anasallaaa...!? Subhash...!?
@sashikala4217
@sashikala4217 8 ай бұрын
ആരോടാ പരാതി പറയുന്നത് ദ്രിദ രാഷ്ട്ര രാജാവിനോട് മക്കളുടെ തെറ്റുകൾ പറഞ്ഞതുപോലെ ആവില്ലേ
@BaijuMp-u7v
@BaijuMp-u7v 8 ай бұрын
Guntaya.kantal.oodeolekkunna.polics.😂😂😂😂😂😂😂
@shajiputhukkadan7974
@shajiputhukkadan7974 8 ай бұрын
ഈ ഹൈബി ഇത്രയും നാളും. എന്തെടുക്കുകയായിരുന്നു.. ഈ ജനപ്രതിനിതികൾ ക്രീയാ ത്മകമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ
@sunilbabu4508
@sunilbabu4508 8 ай бұрын
Kalikavu fizal mct eventay alanu
@HaezlinRani
@HaezlinRani 8 ай бұрын
Pakka frod news
@AliBava-if2ky
@AliBava-if2ky 8 ай бұрын
പ്പാപ്പൻ ചെയുന്നത് ആണ്
@sudhikrishna2655
@sudhikrishna2655 7 ай бұрын
Niyokke 3G um..todillla niyokke
@nishaantony-ig8bc
@nishaantony-ig8bc 8 ай бұрын
anas vadda pujiyam 😂😂😂😂
@Muhammedalam163
@Muhammedalam163 8 ай бұрын
Ivanokky vattano
@WanderingMalayali
@WanderingMalayali 8 ай бұрын
Unda anas 😅😅
@MuraliMurali-vk1gv
@MuraliMurali-vk1gv 8 ай бұрын
No 1 കേരളം
@movihub4907
@movihub4907 8 ай бұрын
പൂറാൻ ഗാസീബ് പറയുന്നത് കേട്ട് വാർത്ത നടത്തിയാൽ പണി ചിലപ്പോ കിട്ടാം
@keralastyle247
@keralastyle247 8 ай бұрын
ഒരു മരവാഴ മുഖ്യൻ 😂😂😂😂
@movihub4907
@movihub4907 8 ай бұрын
ഒന്ന് പോടോ വേറെ എന്തൊക്കെ ന്യൂസ്‌ ഉണ്ട് 🙏🙏
@niGu253
@niGu253 8 ай бұрын
Kochi police waste
@kamaludheenkamal109
@kamaludheenkamal109 8 ай бұрын
ഇവർ തന്നെ കേട്ടുകഥ ഉണ്ടാക്കുന്നു. ഇവർ തന്നെ ഭീഷണി ഉണ്ടന്ന് പറയുന്നു. ചാനൽ കാണാൻ ആളെ കിട്ടാൻ മീഡിയ എന്തും ചെയ്യും
@sagareliyasjacky2638
@sagareliyasjacky2638 8 ай бұрын
Unda anas 😅
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,7 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 28 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,7 МЛН