അഴിമതിക്കാരും കൊള്ളക്കാരുമായ രാഷ്ട്രീയക്കാരായേക്കാൾ നല്ലത് മനസ്സിൽ നന്മയുള്ള ഒരു ഏകാധിപതിയാണ്
@cochinxpress12162 жыл бұрын
എന്തു നല്ല മനുഷ്യൻ. പറയാൻ വാക്കുകളില്ല. അവിടുത്തെ നാട്ടുകാർ പറയുന്നത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😢😢😢
@kammukammupandikasala2419 Жыл бұрын
ഇങ്ങനെ ഒരാൾ ഇന്ന് ഇന്ത്യയിൽ എവിടെയും കാണില്ല ജാതി മതം നോക്കാതെ എല്ലാവരും ഒരുപോലെ സപ്പോർട്ട് ചെയുന്ന ഒരു ചെറുപ്പക്കാരൻ ❤️🔥🔥🔥
@amalts6352 жыл бұрын
സിയാ എത്ര വലിയ കൊലയാളി ആണേലും അത് അയാളുടെ സാഹചര്യം കൊണ്ടുമാത്രം ആണ്...ജാതിയും മതവും നോക്കാതെ മറ്റുള്ളവരുടെ വയറു നിറക്കുന്ന മനസ് ദൈവം എല്ലാവർക്കും കൊടുക്കില്ല...❤
@mahshooqperoor58863 жыл бұрын
പോലീസിന്റെ മുമ്പിൽ റൗടി എന്ന് പേരുള്ളവൻ ജനങ്ങളുടെ മുമ്പിൽ രാജാവായിരുന്നു 🥰
@muhammedjappi.kasrgood1863 Жыл бұрын
ഇതിന് ബാഗ്രൗണ്ട് മ്യൂസിക് ഉണ്ടായിരുന്നെങ്കിൽ🔥🔥🔥
@riyazcm620711 ай бұрын
ഇപ്പൊ പുറത്തിറങ്ങിയോ ?
@felixwilliams63219 ай бұрын
പോലീസ് ന്റെ ലത്തി കയറിയാൽ ഡോൺ ന്റെ വാപ്പ പോലും മോങ്ങും - സൊ ഡോൺ ഹീറോ അല്ല
@niyasmanjeri52358 ай бұрын
@@felixwilliams6321ninte mootil kayariyo
@HashidPoongattayil11 ай бұрын
ഒരു നല്ല മനുഷ്യനെ പരിജയപ്പെടുത്തി തന്നതിന് നന്ദി
@santhoshijk3 жыл бұрын
ഇതാകണം ഹീറോ ജനങ്ങളുടെ ഹൃദയത്തിൽ ഇറങ്ങി ചെന്നിരിക്കുന്നു 😍😍
@masthanjinostra2981 Жыл бұрын
It’s okay, we evolved attracting negative thoughts. We anyway shouldn’t support people who does illegal activities.
@ladylove48433 жыл бұрын
ഞങ്ങൾ കാസറഗോഡ്കാരുടെ ഭായ് ആണ് സിയാ.......പോലിസ് പറയുന്നത് തെറ്റിദ്ധാരണ മൂലം...... ജാതി മതം നോക്കാതെ നാട്ടുകാരെ സ്‌നേഹിച്ച സിയാക്ക് പിന്നിൽ ഞങ്ങൾ കാസറഗോഡ് ജെനങ്ങൾ എപ്പോഴും ഒന്നിച്ചുണ്ടാവും
@SajithaVavachiii9 ай бұрын
Epol siya bayi epol avidaya
@lijeeshthalakkatt37038 ай бұрын
മരണപ്പെട്ട ആ നാല് പേരും പക്കാ ക്രിമിനൽ ആയിരുന്നു എന്ന് ആർക്കും സംശയമില്ല , ജാതിയും മതവും നോക്കാതെ മനുഷ്യൻറെ ബുദ്ധിമുട്ട് മനസ്സിലാക്കി അവരെ സഹായിച്ച ഒരാള് ആ നാട്ടിലുള്ള എല്ലാവർക്കും ഹീറോ തന്നെയാണ് 😍👍 Ziya ചെറുപ്പത്തിൽ സാധാരണ ഒരു കുടുംബത്തിൽ ജനിച്ച എല്ലാവരും സഹായിക്കാൻ ഒരുപാട് പണം വേണ്ടിവരും അപ്പോൾ എന്തെങ്കിലും ഒക്കെ പരിപാടിയുണ്ടാവും അതാവും പോലീസ് പിടിച്ചത് പിന്നെ മരണപ്പെട്ടവർ അത്ര മാന്യന്മാരല്ലാത്തതുകൊണ്ട് ജനങ്ങൾ അത് ഒരു കാര്യമായിട്ട് എടുക്കുന്നുമില്ല
@ameeraliameer65868 ай бұрын
നാടിന് അമ്പത്തുള്ളവരെ എതിർത്തതിന്റെ പേരിൽ ജെയിലിൽ പോകേണ്ടിവന്ന ഹീറോ 💖
@ameenck52513 жыл бұрын
The real hero. He is always in people heart..
@lonepanda73643 жыл бұрын
Villain for govt & police..hero in the hearts of people❤️🙌🏻
@chikkuuuuuuuuuuuuu3 жыл бұрын
അല്ലാഹു നല്ല മനുഷ്യരെ പരീക്ഷിക്കും കേട്ടിട്ടുണ്ട് അത് പോലെ ആണെന് കരുതി ആ ഇക്കാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻അല്ലാഹു ആ ഇക്കാക്കക്ക് ഒരു ബുദ്ധിമുട്ട് കൊടുക്കാതിരിക്കട്ടെ 🤲🏻🤲🏻ഞാനും ഇപ്പോൾ ziya ഇക്കാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@സ്വയംഷൂനക്കിയവൻ2 жыл бұрын
Noo
@സ്വയംഷൂനക്കിയവൻ2 жыл бұрын
Never... you don't knw about him...
@natureismetals74382 жыл бұрын
@@സ്വയംഷൂനക്കിയവൻ നീ ആരടാ എന്ത് നിന്റെ വിചാരം
@സ്വയംഷൂനക്കിയവൻ2 жыл бұрын
@@natureismetals7438 Ne aarida poora
@natureismetals74382 жыл бұрын
നിന്റെ address താ ഞാൻ ആര് എന്ത് എന്ന് അപ്പൊ നിനക്ക് അറിയൂ
@rixonpt25183 жыл бұрын
മറുനടൻ investigation Supper. മറുനടൻ നമ്പർ ആവട്ടെ ❤️❤️🌹
@peacesmileandlove61502 жыл бұрын
അത് മറുനാടൻ ഒന്നും അല്ല .. കാസറഗോഡിലെ ഒരു ഓൺലൈൻ ചാനൽ അവരുടെ ചാനലിൽ ചെയ്ത വീഡിയോ ആണ് ...
@masthanjinostra2981 Жыл бұрын
@@peacesmileandlove6150 Ayal ippo marundanalum und
@azeezcm4463 Жыл бұрын
Copy adichad
@zunaifrongsideksd32392 жыл бұрын
കാസറഗോഡ് ജനറൽ ആശുപത്രിയിലെ സർജറി ഡോക്ടറെ കൈകൂലി നാടകമുണ്ടാക്കി സസ്പെന്റ് വാങിപ്പിച്ച് കൊടുത്ത മഹാനാണു ഈ അവതാരകൻ🌹 സസ്പ്പെന്റ് ചെയ്യിപ്പിക്കാൻ കാരണം എന്താന്നല്ലെ- ഈ ഡോക്ടർ കാരണം ആരും പ്രൈവറ്റ് ഹോസ്പിറ്റലിൽ പൊകുനില്ലാ- മംഗലാപുരം ഹോസ്പിറ്റലിൽ പോലും പൊകുന്നില്ലാ. പ്രൈവറ്റ് ഹോസ്പിറ്റലിൽ 1ഉം 2ഉം 4ഉം ലക്ഷം പറയുന്ന സർജറികൾ ജനറൽ ഹോപിറ്റലിൽ ഫ്രീയായിട്ട് ചെയിതിരുന്ന പേരുകേട്ട ഡോക്ക്ടറായിരുന്നു- ഹോസ്പിറ്റൽ ലോബികളിൽനിന്നും ലക്ഷങ്ങൾ വാങിയാണു അവതാരകമഹാൻ ഡോക്ക്ടർക്ക് സസ്പ്പൻഷൻ വാങിക്കൊടുത്തത്- എന്നിട്ട് ഒരു ചുക്കും നടന്നില്ലാ രോഗികളായ ജനങളുടെ അപേക്ഷ മാനിച്ച് ബഹുമാനപ്പെട്ട ഡോക്ടറെ തിരിച്ച് വിളിക്കെണ്ടി വന്നു.
@AmbraZzz3123 ай бұрын
കണ്ടാൽ പറയില്ല നല്ല മനുഷ്യൻ ആണെന്നെ തോന്നും അപ്പോൾ പകൽ മാന്യൻ ആണ് അല്ലെ🙄
@manojmsmsmanoj5842 Жыл бұрын
അയാൾ ആരുമാകട്ടെ കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പുന്നുണ്ടെങ്കിൽ അയാളാണ് റിയൽ ഹീറോ❤
@thajuddeenazadi3663 жыл бұрын
പോലീസിന്റെയും എതിരാളികളുടെയും കണ്ണിൽ ജിയ കുറ്റക്കാരൻ ആയിരിക്കും.. പക്ഷേ നാട്ടുകാരായ ഞങ്ങളെ സംബന്ധിച്ചിടത്തോളം അവന് ഒരു ഹീറോ തന്നെയാണ്.. എല്ലാ പ്രതിസന്ധികളും മറികടന്ന് ഞങ്ങളുടെ ജിയ ഫിനിക്സ് പക്ഷിയെപ്പോലെ തിരിച്ചു വരും....#Stand with Ziya....
@mohammedsawaz60643 жыл бұрын
🔥🔥
@shanavasshanavas19762 жыл бұрын
ഇൻശാ അല്ലഹ്
@malya12promax593 жыл бұрын
King of kasargod
@vki88323 жыл бұрын
കഴിഞ്ഞ ദിവസം ഏതോ ഒരു മാധ്യമത്തിൽ കാസർകോട് ഡോൺ ഴിയ ബായി പിടിയിലായി എന്ന വാർത്ത കണ്ടു കാസർകോട്കാരനായ ഞാൻ അന്തം വിട്ടു എന്റെ ജില്ലയിൽ ആരാണിപ്പ ഇങ്ങിനെ ഒരു ഡോൺ എന്ന് ഇപ്പോളിത ഈ വാർത്ത കൂടി കണ്ടതോടെ അതിശയിച്ചു പോയി എന്റെ സ്വന്തം അയൽവക്കകാരനായ ഈ ചെറുക്കൻ എപ്പളാണ് ഴിയ ബായ് ആയതെന്ന് എന്ന് കഴിഞ്ഞ പത്തു വർഷമായി പ്രവാസിയായ ഞാൻ വർഷത്തിലൊരിക്കൽ നാട്ടിൽ പോവാറുണ്ടെങ്കിലും ഇതൊന്നും അറിയാറില്ല എന്നും നാട്ടിലുള്ള നാട്ടുകാർക്ക് അറിയില്ല പിന്നല്ലേ എനിക്ക് ഏതായാലും നാട്ടുകാരെ അവിശ്വസിക്കേണ്ടതില്ല നല്ല പെരുമാറ്റവും സ്വഭാവവും സഹായ ശീലവും തീരെ ദുർനടപില്ലാത്തതും തല്ലിപ്പൊളി സൗഹൃദങ്ങളൊന്നും ഇല്ലാത്ത വളരെ നല്ല പയ്യൻ അങ്ങിനെ ഒരാൾ ഡോൺ ആയി എന്ന് കേൾക്കുമ്പോൾ ഞെട്ടാതിരിക്കില്ല ഒരു പാട് ഡോൺ മാരെ ഞാൻ കണ്ടിട്ടുണ്ട് ഡോൺ ആവണമെങ്കിൽ മിനിമം നാട്ടിൽ തല്ലിപ്പൊളി കൂട്ടുകെട്ടെങ്കിലും. ചെറുപ്പത്തിലുണ്ടാവന്ദേ അങ്ങിനെ ഒരാളാണെന്ന് ആരും പറയില്ല അത് സത്യമാണ് നാട്ടുകാരുടെ വാക്കുകൾ
@natureismetals74383 жыл бұрын
❤️
@zunaifrongsideksd32392 жыл бұрын
🌹
@ZubairZubbu-po5gs Жыл бұрын
Thaslim done നല്ലൊരു മനുഷ്യനായിരുന്നു എന്റെ കല്ല്യാണത്തിന് ella സഹായം പൊന്ന് പൈസ ഒക്കെ തന്ന് 🥲 കൊറേ പാവങ്ങള്‍ക്ക് ദൈവത്തെ പോലെ ആയിരുന്നു നാട്ടില്‍ ഒരാള്‍കും ഒരു ഉപദ്രവും ഉണ്ടാകിട്ടില്ല thaslim ഡോണ്‍ മരിച്ചെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല അദ്ദേഹം അത്രക്കും നല്ല മനുഷ്യനാണ് 🥲 എന്നിട്ടും അദ്ദേഹത്തെ 🥹🥹
@shijinmenon925511 ай бұрын
Ellam Nanma Marangal anallo ..
@bathibachi14773 жыл бұрын
The Real Hero Ziya Bhaii🔥🔥🔥🔥🔥🔥
@ammibayar60973 жыл бұрын
Yes
@abdulkadarbinsaleem29863 жыл бұрын
Ziya is real hero Allah bless you Ziya bro
@sarathpchandran2 жыл бұрын
The real sulaiman malik😻
@siddiqshariff28373 жыл бұрын
Allha always with you ziya bhaiya ur very good man ❤
@naufanibrahim241065m3 жыл бұрын
ziya nalla nanmayulla cherupakkaran 👍👍👍
@mahaboobpk306311 ай бұрын
സിയാ. നിങ്ങൾ ഒരു ഹിറോ ♥️
@shamii64603 жыл бұрын
Our hearo one and only ZIYA BHAI 🔥 Plz pray for Him 🤲
@theinvisiblepsycho89383 жыл бұрын
ഒരു സിനിമ എടുക്കാനുള്ള കഥ ഉണ്ട്
@ansafkli59233 жыл бұрын
They have nothing to fear if they have not sinned but if they have sinned God will never leave them alone. Even if it is no longer who it is..put your first priority to god...
@muhamedmubharak Жыл бұрын
അവനാണ് ഹീറോ ❤❤❤❤
@abdulkadarbinsaleem29863 жыл бұрын
Super bhai Allah bless you brob seya
@prk61493 жыл бұрын
ഇതൊക്കെ നടക്കുമ്പോഴും കേരളത്തിൽ നിയമ സംവിധാനങ്ങളൊക്കെ ഉണ്ടായിരുന്നു. അല്ലേ? അതെ ഉണ്ടായിരുന്നു. "സ്വാമി ശരണം"
@maaqmaaq76602 жыл бұрын
Nthekka കോമഡി yaaa ith
@ShafiShafi-xc1im5 ай бұрын
Comedy alla bro kasragod inganè aayirunnu@@maaqmaaq7660
@johnai34343 жыл бұрын
എല്ലാ കൊള്ളക്കാരും അക്രമികളും അങ്ങനൊക്കെ തന്നെയാണ് , പൊതു സഹായി ആയിരിക്കും . അത്തരക്കാരുടെ തൊഴിൽ തുടരാൻ അത് അനിവാര്യമാണെന്ന് അവർക്കറിയാം
@jinsjinsmj97423 жыл бұрын
മൂപ്പര് കൊന്നത് തെമ്മടികളായ ഗുണ്ടകളെ ആണ് ചേട്ടാ അവർ കൊല്ലാൻ വരുമ്പോൾ ഇയാള് നോക്കി നിൽക്കണോ
@johnai34343 жыл бұрын
@@jinsjinsmj9742 ji, അവർ കൊല്ലാൻ വരുമ്പോൾ ഇയാള് നോക്കി നിൽക്കണോ venda . #ഇസ്‌ലാമികളുടെ_ഉള്ളിലിരുപ്പ് അത് തന്നെയാകണം ? , ഒളിഞ്ഞും തെളിഞ്ഞുമുള്ള അവരുടെ പ്രവർത്തനങ്ങൾ അതിലേക്കു വിരൽ ചുണ്ടുന്നതല്ലേ ?, അങ്ങനല്ലാ എന്നുണ്ടെങ്കിൽ അത് തെളിയിക്കേണ്ടത് അവരാണ് . അവർക്കു സ്വർഗ്ഗത്തിലെത്താൽ കാഫിറുകൾ അവരുടെ ജീവൻ ബലികുത്താൽ പിന്നെ കാഫിറുകളുടെ ദൈവം ബലിമൃഗനാളെ അന്യ വിശ്വാസികളുടെ ആളായിക്കണ്ടു അവജ്ഞയോടെ നിത്യ കരകത്തിലേക്കു തള്ളിവിടില്ലേ ? , ചെറുത്തു തോൽപിക്കണം ജിഹാദിനെ . . അത് ജിഹാദികളുടെ ദൈവത്തിനു പുറത്തുള്ള ഓരോ വിശ്വാസിയുടെയും ദൈവീകമായ കടമ കൂടിയാണ് . അതിനുള്ള ബലം കാഫിറുകൾക്കുണ്ട് . ഇത്രയും പറയേണ്ടിവന്നു ഈ വീഡിയോ ഉള്ളിൽ തട്ടിയതുകൊണ്ടാണ് . ജിഹാദികളുടെ നിയന്ത്രണത്തിലായിപ്പോയോ എന്ന് പ്രവർത്തികൊണ്ടു സംശയിക്കേണ്ടിവരുന്ന മതേതര സർക്കാരും സമൂഹവും പൊറുക്കണം . ജിഹാദികളെ മതേതര സമൂഹത്തിൽ ജീവിക്കാൻ യോഗ്യരാക്കിക്കാൻ ശ്രമിക്കുമെന്ന് ആശിക്കുന്നു .
@jinsjinsmj97423 жыл бұрын
@@johnai3434 ayaal കൊന്നത് മൊത്തം മുസ്ലിം ആയ ഗുണ്ടകളെ ആണ് ചേട്ടാ
തവനൂർ ജയിലിൽ സിയാ ബായി ഉണ്ട് ഞാനും 8മാസം ഉണ്ടായിരുന്നു സുനിയേട്ടനും കോടി സുനി ഉണ്ട് രണ്ടാളും എനിക്ക് നല്ല മനുഷ്യരാണ്
@BijuManatuNil3 жыл бұрын
ഇതുപോലെ ആയിരുന്നു ബോംബെയിൽ അരുൺ ഗാവ്‌ലി ഒക്കെ നാട്ടുകാർ എല്ലാം നല്ലതേ പറയൂ അവരെ നല്ല പോലെ സഹായിക്കും പക്ഷെ ഒരുപാടു ക്രിമിനൽ കുറ്റങ്ങൾ ഇവരുടെ പേരിൽ എങ്ങനെ വന്നു എന്ന് മാത്രം അറിയില്ല
@ഇന്ത്യൻ-ബ1സ3 жыл бұрын
Jiya bhai uyir👍🤩🤩💪❤️💞
@jdeep07093 жыл бұрын
ഇതെന്തോന്ന്... മറുനാടൻ വക brand endorsement a
@kabeerkbr67893 жыл бұрын
Icha enneyum orupad sahayichin. Sharjayil Icha thamasicha building watchman aan .
@shad_mwon18883 жыл бұрын
♥️♥️
@moosaharshad29242 жыл бұрын
Oo
@moosaharshad29242 жыл бұрын
Shrjah evide
@farhanfaru7943 жыл бұрын
അയാൾ അനീതിക്കെതിരെ പ്രവർത്തിച്ച ഒരുവെകിത്യാണെന്നാണ് ഇതിൽ നിന്നും മനസിലാവുന്നത്
@rameespv978610 ай бұрын
Siya qalbanu Mone ..oruthanum... thodula. .❤❤
@sadiqdxb188110 ай бұрын
സിയാ ബായി ഞമ്മളെ മുത്ത് ❤️
@Viral__vibes__only__03 жыл бұрын
എത്ര കൊലപാതകങ്ങൾ നടന്നു ആരെങ്കിലും ഓർത്തോ എത്രയെണ്ണം നടന്നു എന്ന്
@antoanto11303 жыл бұрын
നമ്മുടെ തൊണ്ടിമുതലിലെ പോലീസ്
@ihu10613 жыл бұрын
S ayal ivde ksd laan in charge
@saamikp9759 Жыл бұрын
Yes😅
@musthafamusthu52419 ай бұрын
Enik vekthi paramait teere arrilla pakshe Paavapettavane sahaikkunnundenghil siya ori hero tanne no dout ❤
@fairosbabu Жыл бұрын
നടുകാരുടെ മൊത്തം ഹീറോ 😢😢😢
@FlamingofashionFlamingo4 ай бұрын
Inshallah yellareum dhua ende jiya bhaai❤
@mohammedthoufeeq92628 ай бұрын
One And only jiya bhaii
@muhammadiqbalsk7413 жыл бұрын
Ziya king❤️❣️❣️😍
@maksudmachu73413 жыл бұрын
Good parson 👍
@critixoutsider80663 жыл бұрын
രാഷ്ട്രീയക്കാർ പോലീസ് സേന ഭൂരിപക്ഷവും ക്രിമിനൽവൽക്കരിച്ചു കഴിഞ്ഞു.. ഭാവി കേരളം മാഫിയകൾ വാഴും 👍👍👍👍
@bibinraj5305 Жыл бұрын
corect
@kamarkandathil2893 жыл бұрын
Jiyabayi Allah manasine karuthekodekkatte a pavammanusiyane sikshikkarude pavapettavarude athaniyanepollum Allah arogiyabum hafiyathum nelgi anugrahikkatte ameen jeyil mojidanavatte
വീരപ്പൻ കാട്ടിൽ ഇത് നാട്ടിലെ ഹീറോ സിയാ ജനങ്ങൾക് ഉപകാരം ഉള്ള ആൾ അതാണ് ജനങ്ങൾ പറയുന്നത്
@sandeepabraham758911 ай бұрын
Yes.
@subhashkrishnankutty49583 жыл бұрын
നിങ്ങളോട് അമിത ആത്മാർത്ഥത കാണിക്കുന്നവരെ സൂക്ഷിക്കുക.
@shre121 Жыл бұрын
very correct
@xavierjoseph12222 жыл бұрын
കൊല്ലപ്പെട്ടവർ നല്ലവരല്ലായിരുന്നു.. പക്ഷേ അപ്പോഴും ഇവിടെ പോലീസും കോടതിയും ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് കൂടി ചോദിക്കണമായിരുന്നു... ഇൻവെസ്റ്റിഗേഷൻ one side ആയി poyo????
@nishabu12 жыл бұрын
Baliga azi yende frind ne konnu avan kalliyanam polum kazichirunilla
@Nezal148 ай бұрын
ചൊപ്പ
@Finix5058 ай бұрын
കറക്റ്റ്
@916vlog43 жыл бұрын
Nanma meram💖
@bennygeorge2148 ай бұрын
Yellam njammente alalle feeling barum su channel
@rasheedyechi7840Ай бұрын
Burhanan sir nte nember therumo
@chemmi-sha81933 жыл бұрын
Ziya is hero
@maaqmaaq76602 жыл бұрын
ഫുൾ comedy🤣 റോക്കി baii
@lajeeshjamban10 ай бұрын
കായംകുളം കൊച്ചുണ്ണി
@muneesmohmd26143 жыл бұрын
Ziya bhai pavangle athani ❣️❣️
@don38793 жыл бұрын
Usthathee kallum kanjavum aarumm open aaett kudikilla Addagillum mulakkh eerunaeerikumm
@Angel-ek2fp2 жыл бұрын
Jiyayude naatukaranaan njanum bro. Avan jevidathil kanjavo, kallo kudichitilla. Avande koode ullavar kudikunnavarayirunn. Inn avarum aa sheelam nirthi bro. Avande naatil oru mon angine und yenn arinjal. Avan adhine nirthikkum. 5 vakahath niskaram avanum avande naatilulla oror cherupakaatum nirvahikunnu.
@irfanirani94803 жыл бұрын
Nhangal praarthana UND koode❤️
@badaruljamal583 жыл бұрын
ഇപ്പോൾ ഞാൻ ഒരു പഴഞ്ചൊല്ല് ഓർക്കുകയാണ് പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ
@nazzilanazimnazim70997 ай бұрын
Siya bai hero 👍
@sharafusha16266 ай бұрын
Good hero ❤❤❤
@worstvampire86073 ай бұрын
കാസർകോട്ടെ സിയാ ബായ് ❤️
@munnermunni27273 жыл бұрын
Ziya baai👍
@footballlover6662 күн бұрын
ഇപ്പോൾ നിങ്ങളുടെ ഹീറോ എന്ത് ചെയ്യുന്നു
@yathra43473 жыл бұрын
😂😂😂😂😂eee Chanel kiduvanallo 😂😂😂🔥❤️
@shyamkrishnan38973 жыл бұрын
Choodicha 100 peeril 100 peerum 100 percentage.....adeehatte support cheyyunoo