Andaladi Mana Tharavad | Traditional Valluvanadan Homestay |Palakkad | Kerala | Malayalam Vlog

  Рет қаралды 59,334

The Blue Boat

The Blue Boat

Күн бұрын

Пікірлер: 338
@sreehari8572
@sreehari8572 3 жыл бұрын
വള്ളുവനാടൻ ഗ്രാമങ്ങൾക്ക് ഒരു പ്രത്യേക ചന്തമാണ്. അവിടുത്തെ സംസ്ക്കാരത്തിനും ജീവിതരീതിക്കും ഒരു പ്രത്യേക അടുക്കും ചിട്ടയുമുണ്ട് ... സംസാരത്തിന് ഒരു ഒഴുക്കുണ്ട് .. നാടിന് ഒരു നൻമയുണ്ട്.. ജീവിതത്തിൽ ഒരു തവണയെങ്കിലും അവിടെ സന്ദർശിക്കുക എന്ന് എന്റെ വലിയ ആഗ്രഹമാണ്. മലയാളികളുടെ സാങ്കൽപിക കേരള ഗ്രാമീണതയുടെ പ്രൗഢി ഒരു പരിധിവരെയെങ്കിലും ചോരാതെ സംരക്ഷിക്കുന്നതിൽ അവിടുത്തുകാർക്ക് ഒരു ബിഗ് സല്യൂട്ട്.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍
@rmpcreationz
@rmpcreationz Жыл бұрын
Malapurath ethe pole kuree undayirunnu .. ellamm nashipichu eppo onnum illa
@vasudevanandaladi1567
@vasudevanandaladi1567 3 жыл бұрын
ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ഏട്ടാ... 🥰🥰🥰മുഖം കാണിക്കാതെ, സന്തോഷ്‌ ജോർജ് സാറിനു ശേഷം... എന്നെ ഞ്ഞട്ടിച്ച എട്ടോയ്യ്...
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thank you so much എന്നെ invite ചെയ്തതിനു, ഒരു സ്വർഗ്ഗം തന്നെ ആണ് അവിടെ. Wish you all the best.
@sridevikrishna565
@sridevikrishna565 3 жыл бұрын
WOW
@Freethinker0234
@Freethinker0234 3 жыл бұрын
Correct
@anishadevarajan5977
@anishadevarajan5977 2 жыл бұрын
Heaven on earth... My beloved Palakkad
@nstraderspallam6289
@nstraderspallam6289 2 жыл бұрын
Just video onnj introduce chayyarnnu bro👍
@shameernh
@shameernh 3 жыл бұрын
എന്റെ സ്വന്തം നാട് ❤️❤️❤️. കൗമാരത്തിന്റെ ത്രസിപ്പിക്കുന്ന ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. മീൻ പിടിച്ച് നടന്നിരുന്ന പാടവും തോടും. പിന്നെ നമ്മുടെ സ്വന്തം അണ്ടലാടി മനയും ❤️❤️❤️. പ്രവാസത്തിൽ ഇരുന്ന് കൊണ്ട് ഈ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക അനുഭൂതിയാണ് ❤️❤️❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Nalla place aanu.
@shameernh
@shameernh 3 жыл бұрын
@@TheBlueBoat_ ❤️❤️❤️
@vasudevanandaladi1567
@vasudevanandaladi1567 3 жыл бұрын
Thanku shameerkka
@shanibashakkir439
@shanibashakkir439 2 жыл бұрын
ഏതാ നാട് ഇത്
@salmanfars4416
@salmanfars4416 2 жыл бұрын
@@shanibashakkir439 russia anenn thonunu
@madathilanumone4398
@madathilanumone4398 3 жыл бұрын
പാലക്കാട് എപ്പോഴും ഒരു വികാരമാണ് ഇങ്ങ് ട്രിവാൻഡ്രത്തു കാണാൻ കഴിയാത്തതുപലതും കാണിച്ചു തരുന്നതിനു നന്ദി bro
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@sreenathem4169
@sreenathem4169 3 жыл бұрын
Thanks a lot Ettaa❤ giving this support for our new project. Super presentation good work ❤
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
No problem bro and thanks for contacting me and showing this heaven.
@rathnakumari-el7et
@rathnakumari-el7et 2 жыл бұрын
👍👍👍🙏🙏💕
@dr.mariatheresa657
@dr.mariatheresa657 3 жыл бұрын
ഭീതിയുണർത്തുന്ന വാർത്തകൾക്കിടയിൽ ഒരുപാട് സമാധാനം നൽകിയ video.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@lashmananponnan1852
@lashmananponnan1852 2 жыл бұрын
മനോഹരമായ മനയും. കൗതുകം തോന്നിക്കുന്ന ഏർ മാസവും. മനസ്സിന നാർവ്വതി സമ്മാനിക്കുന്ന ക്ഷേത്രവു ക്ഷേത്ര കുരുവും കാണുമ്പോൾ ബ്രോ എത്ര അഭിനന്ദിച്ചായം മതിയാവില്ല. വിസ്മയങ്ങളുടെ കാണാ കാഴ്ച തേടിയുള്ള യാത്രയിൽ ബ്രോ ഞാനും ഉണ്ടാവും All the Best Bro.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks 😊
@anjusajith1210
@anjusajith1210 2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. ഇങ്ങനെയുള്ള ഇടങ്ങൾ പരിചയപ്പെടുത്തുന്നതിൽ നന്ദി.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks 😊😊
@sreedmm8153
@sreedmm8153 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ പാത പിന്തുടർന്ന് വള്ളുവനാട്ടിൽ നിന്നൊരു സംരംഭകൻ.... Good work Vasudevan you have good future and God bless and Also Great Presentation keep going own Bro
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
😊😊
@vasudevanandaladi1567
@vasudevanandaladi1567 3 жыл бұрын
Thank u❣️🥰
@sumanagowda
@sumanagowda 2 жыл бұрын
I've fallen in love with Kerala all over again 😍😍
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks 😊
@sarahp1383
@sarahp1383 4 ай бұрын
Mesmerising! An unforgettable video. Thank you for capturing the beauty of paddy fields, rain splattered ponds and the magnificence of this tharavadu. Loved the wall murals .
@TheBlueBoat_
@TheBlueBoat_ 4 ай бұрын
Many thanks! 🙏
@sujithmps340
@sujithmps340 2 жыл бұрын
Beautiful അവതരണം 👌👌👌🥰ഒരുപാട് സന്തോഷം നന്ദി 💕💕💕wow
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks 😊
@sandhya.l8449
@sandhya.l8449 3 жыл бұрын
പട്ടാമ്പിയെ വീഡിയോയിൽ ഉൾപെടുത്തിയതിനു നന്ദി
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Pattambi iniyum oru 2-3 videos plan undu.
@sandhya.l8449
@sandhya.l8449 3 жыл бұрын
@@TheBlueBoat_ thanks bro
@vishnuarumughan9360
@vishnuarumughan9360 3 жыл бұрын
Classic Valluvanad, rain made it more special. Nice one... Cheers from Bangalore!
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊😊
@Marcos12385
@Marcos12385 3 жыл бұрын
അവിടെ അടുത്ത് തന്നെ ആണ് പെരിങ്ങോട് പൂമുള്ളി മന..കളരിയും ആയുർവേദ ചികിത്സയും ഉള്ള ഒരു മനയാണ് അത്... അത് കൂടെ ഒന്ന് ചെയ്യുമോ?? 🙏🙏🙏
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Aa kettitundu avar permission tharuo nokatte.
@anishadevarajan5977
@anishadevarajan5977 2 жыл бұрын
Thank you tons for this wonderful experience... God's own country... My roots... I am so proud to be from here
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks 😊
@vijayashokan7469
@vijayashokan7469 3 жыл бұрын
Thankalude video pole itrayum manassine sparsikkunna video ee adutta kalattu kandittilla.......manoharamaya vivaranavum....
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊😊
@krishnaajith8051
@krishnaajith8051 3 жыл бұрын
Superb video... മനസ്സിന് കുളിർമ നൽകുന്ന കാഴ്ചകൾ....😍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@abhilashkandiyoth9131
@abhilashkandiyoth9131 3 жыл бұрын
വാ തോരാതെ വർത്തമാനം പറയുന്ന മഴ, കൂടെ മനം കുളിർപ്പിക്കുന്ന കാഴ്ചകളും പതിവുപോലെ മനോഹരം. ഇത്തരം സ്ഥലങ്ങളെ പരിചയപ്പെടുത്തുന്നതിന് ഒരായിരം നന്ദിയോടെ, അടുത്ത സ്ഥലത്തെ മനോഹരമായ കാഴ്ചകൾക്കായ് കാത്തിരിക്കുന്നു.........
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊😊😊
@jiji4732
@jiji4732 3 жыл бұрын
ഓഹ്..... എന്നാ... പൊളി ആന്നെ..... കണ്ടപ്പോൾ തന്നെ അവിടേക്ക് പോകാൻ തോന്നുവാ.... സിനിമയിലും കഥകളിലും മാത്രമേ ഈ സ്ഥാലങ്ങൾ ഒക്കെ കണ്ടിട്ടുള്ളു... പക്ഷെ ഇങ്ങനെ കണ്ടപ്പോൾ വല്ലാണ്ട് കൊതി തോന്നുവാ അവിടേക്ക് പോവാൻ... പ്രേത്യേകിച്ചു ആ കുളം... നീന്തൽ അറിയില്ലെങ്കിൽ പോലും എടുത്തു ചാടാൻ തോന്നി....എന്തായാലും എന്നെങ്കിലും ഒരു ദിവസം ഇവിടെ പോണം.... അത്‌ ഉറപ്പിച്ചു.... പക്ഷെ ഇതൊക്കെ കാണിച്ച് തന്ന ചേട്ടായിക്ക് ഒത്തിരി നന്ദി..... ഇതുപോലുള്ള നിറയെ പഴമഉറങ്ങുന്ന മണ്ണിനെ നമുക്കായി കാണിച്ചു തരാൻ ദൈവം ചേട്ടായിയെ അനുഗ്രഹിക്കട്ടെ.... ഒത്തിരി സന്തോഷം 😌😌
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thank you so much 😊
@rpoovadan9354
@rpoovadan9354 2 жыл бұрын
വള്ളുവനാടൻ ഗ്രാമ ഭംഗി വേറേ ലെവൽ.ഒരു രക്ഷയുമില്ല.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Athe
@honeydews322
@honeydews322 3 жыл бұрын
എന്നത്തേയും പോലെ സുന്ദരം ഹൃദ്യം... 😍👌🏿👍🏿 സാധിക്കുമെങ്കിൽ തോൽപ്പാവക്കൂത്തു കലാകേന്ദ്രത്തിലും ചെന്നു വീഡിയോ എടുക്കു. നൂറ്റാണ്ടുകളായി അവർ ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ എല്ലാവരിലേക്കും എത്തട്ടെ....
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yes try cheyyam 👍
@abbasmam3692
@abbasmam3692 3 жыл бұрын
പട്ടാമ്പിയിൽ എവിടെയാണ് ഈ സ്ഥലം ? നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ബ്രോ, നിങ്ങളുടെ അതേ ചോയ്‌സ് ആണ് ഞാനും യാത്രയിൽ പിന്തുടരുന്നത്... ഉഗ്രൻ വിശ്വല്സും സിമ്പിൾ ഡെഫിനിഷാനും.....
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Pattambi Ongallur enna sthalathanu.
@abbasmam3692
@abbasmam3692 3 жыл бұрын
@@TheBlueBoat_ താങ്ക്സ് ഫോർ ഇൻഫർമേഷൻ
@jayarajvirat18vm88
@jayarajvirat18vm88 3 жыл бұрын
എന്റെ അമ്മോ പൊളി മനയും നെൽപാട വും 🥰🔥🙏വാസുദേവൻ ചേട്ടന്റെ ആഗ്രഹിങ്ങൾ നടക്കട്ടെ 🔥🥰💪
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍
@shyma.sudhakaran6932
@shyma.sudhakaran6932 3 жыл бұрын
Innaleya kandath e channel.orupaadishtayi.nalla explanation😍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊😊
@rajeshthazhathethil8786
@rajeshthazhathethil8786 3 жыл бұрын
Excellent video.. what a beautiful it is.. all the best to vasudevan for all his endeavors..
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks bro
@sarveshs2274
@sarveshs2274 3 жыл бұрын
Thanks for the video man. Earlier I had asked you for a pattambi video. You have done it in Ongallur itself. That's exactly my native place. You made my day.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Its all a coincidence bro 😊.
@sarveshs2274
@sarveshs2274 3 жыл бұрын
@@TheBlueBoat_ yeah I understand 😀
@akhilunnikrishnan1921
@akhilunnikrishnan1921 2 жыл бұрын
ബ്രോ തന്ന ലിങ്ക് വഴി ബുക്ക്‌ ചെയ്യാൻ പറ്റുന്നില്ല.. കോൺടാക്ട് നമ്പർ കിട്ടാൻ വഴി ഉണ്ടോ 🙏🏻
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Description update cheythitundu. Athil number undu.
@raveendrancv254
@raveendrancv254 3 жыл бұрын
ഒരു ഗ്രാമത്തിൽ ഒരു ഫോൺ.... മഴ കിലുക്കം... നീലകുളം.... No wordzzz to explain bro .....😍🙏🙏🙏
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thank you so much
@jyothipk7334
@jyothipk7334 3 жыл бұрын
Orupadidhtayi monu.ente kuttikalathekku kontupoyi video.thanks a lot .mrs.jyothi nair palakkad
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@shobhak7429
@shobhak7429 3 жыл бұрын
Thank you for the impression video. Heaven on earth. Good luck , continue your passion .
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@akbarikka5818
@akbarikka5818 3 жыл бұрын
പാലകാട്കാർക് അഭിമാനമാണ് ഈചാനൽ അഭിനധനങൾ Akbar ikka Olavakkod
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@girijapanchena6279
@girijapanchena6279 3 жыл бұрын
Really love the way you talk.. ഇനിയും ഒരുപാട് vlog ചെയ്യൂ.. Thrissur and palakkad 👍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Sure 👍 thanks 😊😊
@swarganila
@swarganila 3 жыл бұрын
Am a big fan of you .. the way you’re taking the video and the talking ..just superb man 😇👌
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@sarahp1383
@sarahp1383 3 жыл бұрын
Wonderful trip to Andaladi mana and personally for me, the VARAMBU which becomes slippery in the monsoon season. It took me instantly to my childhood, ......., the beauty and tranquility of the paddy fields and the lovely pond. I hope the calmness of this place will never be shattered by touristy plans to introduce bamboo rafting It should remain as it has always been for centuries. UNDISTURBED!
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@dayanandparapurath4590
@dayanandparapurath4590 2 жыл бұрын
Beautiful Video. Loved this home stay. Would love to stay in this beautiful place for sure.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks
@snehalathanair1562
@snehalathanair1562 2 жыл бұрын
What a beauty!!! Wish no one destroys all this with buildings....great of Vasudevan to preserve it.....its so important to make a team to preserve it....who will do it after Vasudevan.....anyway i wish i could see it.....why do people leave heaven and go to cities.....thank you for the video
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Welcome 😊
@nishadasshekhar8606
@nishadasshekhar8606 3 жыл бұрын
Super concept👍🏻👍🏻 the last two paintings shown reminded me of ur works. Same athpole thanneyyund...
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks chechi
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 3 жыл бұрын
So fantastic nd thank you showing the old century rather than poratta nd beef restaurants nd Street food yours is very difficult tough job nd very interesting. Keep it up
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@karthikavarma654
@karthikavarma654 3 жыл бұрын
So true! This channel is unique and I love the content. Though I am not from PKD, it's my dream to settle down there 😊
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 3 жыл бұрын
@@karthikavarma654 thank you sir for your interest to settle in Palakkad nd 3 to 4 months little bit extreme hot particularly from the neighbouring state.but the peace nd culture fantastic nd the festivals but am unlucky being Palakkad hardly stay there but trying to bk again
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
@@karthikavarma654 thanks 😊
@jessychacko8538
@jessychacko8538 2 жыл бұрын
Saw another Andanaldi Mana ,a newly built Mana .Is this both connected?
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Yes there are 6 families in this locality.
@nafreenalzaishah8434
@nafreenalzaishah8434 3 жыл бұрын
Njan poyirunnuttoo ee video kanditt. Vasudevan chettan nice guy....nalla place😊
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍. Yes kure nalla swapnangalayi oru simple manushyan aanu Vasudevan.
@nafreenalzaishah8434
@nafreenalzaishah8434 3 жыл бұрын
@@TheBlueBoat_ yes ys
@jessychacko8538
@jessychacko8538 2 жыл бұрын
My home state what a beautiful place , after seeing this video i can honestly say Kerala “ Gods own country “.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
👍👍👍
@jessychacko8538
@jessychacko8538 2 жыл бұрын
@@TheBlueBoat_ Also like you presentation.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks
@amrutha2786
@amrutha2786 2 жыл бұрын
Njn ivde puthiya aall aan... Ente most fvrt place aan paalakkad... 😍avduthe manakalum pazhaya tharavaadukalum prebhathavum asthamayavum ellam.... Enn nadakkumo nthoo.... Chettan bhagyavaanaann❤
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
😊😊😊 thanks
@divyar8871
@divyar8871 3 жыл бұрын
എന്താ പറയുക.....😍👌👌
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@cbksaleemyoutube4613
@cbksaleemyoutube4613 3 жыл бұрын
Beautiful brother, a coveted and envious one
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@pramodthottathil417
@pramodthottathil417 2 жыл бұрын
ennikum koode join cheyan patumo ningalude touril... enniku explore cheyan ishtamanu .. specially Taravdu and Old ways of living.. Please oru request annu..
@ashikmkdaashikmkda6472
@ashikmkdaashikmkda6472 3 жыл бұрын
That mural paints were gorgeous.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yes
@Riyaskdk
@Riyaskdk 3 жыл бұрын
എന്റെ നാട് പട്ടാമ്പി 😍❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍👍😊👌
@aneeminnuz
@aneeminnuz Жыл бұрын
👍🏽👍🏽 നല്ല അവതരണം
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks
@abhishekk7887
@abhishekk7887 3 жыл бұрын
ഇഷ്ടായി ഒരുപാട് 😍🥰😘👏🔥
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@swalihfaizan9840
@swalihfaizan9840 3 жыл бұрын
Bro ella madakarkum manayil stay cheyyan pattumo?
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yes pattum pakshe non veg and liquor allowed alla ennu mathram.
@vasudevanandaladi1567
@vasudevanandaladi1567 3 жыл бұрын
Welcome bro, here no caste nd religion
@mkumaresan4539
@mkumaresan4539 2 ай бұрын
Iam tn Palakkad my favourite
@NazarNomad
@NazarNomad 3 жыл бұрын
Nice place and Nice Valluvanadan Property ❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yes beautiful place
@divakaranprema5222
@divakaranprema5222 3 жыл бұрын
Patambi beautiful place 👍
@SS-hn1jj
@SS-hn1jj 2 жыл бұрын
Amazing visual treat ❤️❤️
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks
@jishin2092
@jishin2092 2 жыл бұрын
ബ്രോ നിങ്ങൾക്ക് psc യുടെ ഒരു ചാനൽ കൂടെ ഉണ്ടോ 🙄 ഇതേ വോയിസ്‌ ഉള്ള ക്ലാസുകൾ ഞാൻ കേട്ടിട്ടുണ്ട് 😁
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Illaa. Ithu onnu mathre ullu
@aswathims9186
@aswathims9186 Жыл бұрын
എന്തു മനോഹരം🎉
@TheBlueBoat_
@TheBlueBoat_ Жыл бұрын
😊😊
@jyothikrishnan8030
@jyothikrishnan8030 3 жыл бұрын
No words to say thank you so much for the video super awesome 👏
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊😊
@sudheerkp2828
@sudheerkp2828 2 жыл бұрын
മനോഹരമായ കാഴ്ചകൾ . പക്ഷെ മന പ്രതീക്ഷകൾ തെറ്റിച്ചു. പരമ്പരാഗത മനയല്ല കണ്ടത്. ആധുനികവത്ക്കരിച്ചപ്പോൾ അതിന്റെ ആത്മാവ് നഷ്ടമായി ഒരു റിസോർട്ട് നിർമ്മാണം പോലെ മാറി.
@muhamedbasith668
@muhamedbasith668 2 жыл бұрын
Nice video bro keep the touch
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Sure. Thanks
@rekharenjith2636
@rekharenjith2636 3 жыл бұрын
Awesome.....good presentation...keep it up..
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@gowrisankar-directoroperat3493
@gowrisankar-directoroperat3493 3 жыл бұрын
Buityful. Super.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks
@pollar007
@pollar007 2 жыл бұрын
Lovely and blessed nature..💕
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
😊
@kanakavarghese
@kanakavarghese 3 жыл бұрын
Beautiful videos. Presentation excellent.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@Shalinimkrishna
@Shalinimkrishna 3 жыл бұрын
Arial view is heavenly...... ❤️❤️❤️❤️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@meenakshimeenakshi655
@meenakshimeenakshi655 2 жыл бұрын
Thankyou adipoli ramyamana vedio thankyou very much
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Welcome
@jessychacko8538
@jessychacko8538 2 жыл бұрын
Beautiful video .Will i ever be able to visit this place because I live USA and unable to travel.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks. You will soon 👍
@UshaKumari-vd3wv
@UshaKumari-vd3wv 2 жыл бұрын
Ballare ishtapettu.kannum. Manasum niranju.
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks 😊
@angelyakshi7558
@angelyakshi7558 2 жыл бұрын
Super video ettaa
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks 😊
@ekthawe1841
@ekthawe1841 3 жыл бұрын
Pokenda listilekk oru sthalam koode. Thanks bro
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Welcome 😊
@geethaharidas8213
@geethaharidas8213 Жыл бұрын
Beautiful video.
@TheBlueBoat_
@TheBlueBoat_ Жыл бұрын
Thanks
@krishnakumarmadhavan5762
@krishnakumarmadhavan5762 3 жыл бұрын
Superb. Hope to visit one day.
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@ramv8653
@ramv8653 3 жыл бұрын
Nicely covered. Superb
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@premadasankt1297
@premadasankt1297 3 жыл бұрын
Yes bro I ❤ Pattambi 🌹
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍😊
@mohananem205
@mohananem205 3 жыл бұрын
Palakkadinde Strellum Arown Smokiyumoke nigalanu bro...
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊😊😊
@sunilsubash5814
@sunilsubash5814 3 жыл бұрын
സൂപ്പർ വീഡിയോ bro 👌👌👌🔥🔥🔥
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks bro
@kthozhuvanur1568
@kthozhuvanur1568 2 жыл бұрын
You should make this video in English. A lot more tourists would be interested.
@jayarajvirat18vm88
@jayarajvirat18vm88 3 жыл бұрын
Sorry bro 🙏😰കുറച്ചു ബിസി ആയി പോയി ഇപ്പോൾ ആണ് കാണാൻ പറ്റിയത് 🥰🔥💪
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Athu kuyappam illa bro
@epdevesanpisharoty2602
@epdevesanpisharoty2602 11 ай бұрын
Hare Krishna Guruvvayurappa Narayana
@maheshvs_
@maheshvs_ 3 жыл бұрын
Good visuals👍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@shanantony76
@shanantony76 2 жыл бұрын
Manoharam
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks 😊
@aswinramachandran
@aswinramachandran 3 жыл бұрын
They used to come to Puthur thirupurarrakkal temple for offering prayers
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Yes
@user-by5zq9qe9q
@user-by5zq9qe9q 3 жыл бұрын
സൂപ്പർ 😍
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@maryjuliet5237
@maryjuliet5237 2 жыл бұрын
ANDALADI MANA ❣️ വിവരണം അതിഗംഭീരം. 🙏 കലപ്പ 🔥Thank you Mr SREENATH. 🙏 ഏറുമാടത്തിൽ നിന്ന് ഇറങ്ങിയേ പറ്റൂ. നമുക്ക് ഇനിയും ഒത്തിരി വീഡിയോ ചെയ്യാൻ ഉണ്ട്. വള്ളുവനാടൻ കാഴ്ച . ക്ഷേത്രം മഹാവിഷ്ണു പ്രതിഷ്ഠ. 🙏 💚💚തുള്ളാൻ തുള്ളി💚💚 ലക്ഷദ്വീപിലെ കടൽ വെള്ളം പോലെ ന്നില നിറം😳😳 വേട്ടയ്ക്കൊരുമകൻ പാട്ടിനൊപ്പം പന്തീരായിരം ഉണ്ടാവാറുണ്ടോ ? ഉണ്ട് എങ്കിൽ Moksha ചാനലിൽ നമുക്ക് അറിയിക്കാം. ചുവർ ചിത്രങ്ങൾ അതി മനോഹരം.. വീടിന്റെ ഉടമ ശ്രീ വാസുദേവന് സകലവിധ ഭാവുകങ്ങളും നേരുന്നു🙏❣️
@maryjuliet5237
@maryjuliet5237 2 жыл бұрын
.kzbin.info/www/bejne/fKjXd4uslLx1p8k ഇന്നലെപ്പോലും അന്വേഷിക്കുന്നത് കണ്ടിരുന്നു. 🙏
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Thanks
@akshayk5755
@akshayk5755 2 жыл бұрын
Ivdekk pogan book chyyano?
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Yes description il number undu avare vilichu chothichal mathy.
@gudakoccc2596
@gudakoccc2596 2 жыл бұрын
thanks,
@durgadevisri5327
@durgadevisri5327 3 жыл бұрын
Wow Beautiful Natural
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@aardramkrishna6904
@aardramkrishna6904 3 жыл бұрын
Splendid🥳🤩
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@sabilashbalan2747
@sabilashbalan2747 3 жыл бұрын
Manoharam ✨♥️🥰
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks
@abuthahiran6140
@abuthahiran6140 3 жыл бұрын
Bro ....💗💗💗 Natural🌳🌴🌴🌴
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks 😊
@riyaspp9708
@riyaspp9708 3 жыл бұрын
Location please
@malinisaravanan119
@malinisaravanan119 Жыл бұрын
i am malini i like palakadu
@trivianexplorer2389
@trivianexplorer2389 Жыл бұрын
Erumadathil night stay pattumo
@TheBlueBoat_
@TheBlueBoat_ Жыл бұрын
Avide ippo homestay illa enna kettathu.
@mohammadshan7877
@mohammadshan7877 3 жыл бұрын
Pattambikar ❤️
@abhiushas7149
@abhiushas7149 2 жыл бұрын
പട്ടാമ്പിക്കാർക്കൊപ്പം ഒരു ചെർപ്ലശ്ശേരിക്കാരനും ലൈക്ക് വിട്ടിട്ടുണ്ട് ...
@mohananac5038
@mohananac5038 3 жыл бұрын
താങ്ക്സ്.... 🙏
@mohananac5038
@mohananac5038 3 жыл бұрын
മഴയുണ്ടോ sir?🙋🐶
@mohananac5038
@mohananac5038 3 жыл бұрын
ഒരു ബുക്ക്‌ വായിക്കണം ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഇരുന്നു.. 👍🐒
@vasudevanandaladi1567
@vasudevanandaladi1567 3 жыл бұрын
Welcome sir, i am waiting a persons like u
@viswanathan3475
@viswanathan3475 3 жыл бұрын
Nalla voice
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
Thanks
@vishnuh815
@vishnuh815 2 жыл бұрын
Home staying undo
@TheBlueBoat_
@TheBlueBoat_ 2 жыл бұрын
Yes undu
@remyakrishnan62
@remyakrishnan62 3 жыл бұрын
Tekinchara paranja place und tto... kollengode annuh Pakshe kavillpad cheyithilla ormayundvnm ☺️☺️
@TheBlueBoat_
@TheBlueBoat_ 3 жыл бұрын
👍👍
🕊️Valera🕊️
00:34
DO$HIK
Рет қаралды 7 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
Anikode | Anjumurthy Temple | Palakkad | Kerala | Malayalam Vlog
11:51
Smrithi | Kuthiravattam Pappu  | SAFARI TV
25:39
Safari
Рет қаралды 323 М.
Kadha parayum Kalpathi.
23:12
Yes Malayalam
Рет қаралды 38 М.