അന്ധവിശ്വാസം പറയുന്നത് നിർത്തിക്കൂടെ അച്ചാ?!

  Рет қаралды 13,369

Mount Nebo Retreat Center Official

Mount Nebo Retreat Center Official

Күн бұрын

© 2024 MountNeboRetreatCenter.
The copyright of this video is owned by MountNeboRetreatCenter.
Downloading, duplicating and re-uploading will be considered as copyright infringement.
അന്ധവിശ്വാസം പറയുന്നത് നിർത്തിക്കൂടെ അച്ചാ?! Fr Thomas Vazhacharickal | Mount Nebo Retreat Center, Vagamon
#MOUNTNEBO #EXORCISM #VAZHACHARICKAL
Two Day REGNUM DEI - Deliverance Retreat at Ontario Canada
Saturday March 16, 2004 (9am -5pm)
Sunday March 17, 2004 (9am -5pm)
Venue - Gethsemane Centre, 84008 Wellandport Road
Wellandport ON L0R 2J0
Phone: (905) 386-1111
Fax: (647) 560-4557
Register Online @
Website: www.gethsemaneministries.com
Email: info@gethsemaneministries.com
Thomas Vazhacharickal is a Catholic priest belonging to the Eparchy of Palai,
Kerala, India. He obtained his bachelor’s degrees in English Literature and Education.
After teaching in schools for a few years he opted for full time parish ministry,
in the course of which he encountered cases of demonic afflictions and satanic
possession. These incidents were ‘eye-openers’, which fueled an interest in
exorcism. A renewal ministry focused on deliverance developed. Within
years, he was actively preaching retreats at retreat centres and parishes in Kerala.
He completed his doctoral studies in Spiritual Theology at St. Peter’s Pontifical
Institute, Bengaluru, in 2015, with, as yet, unbeaten scores. Presently,
he is appointed as Director, Abba Bhavanam, Mount Nebo Eparchial Retreat
Centre, Vagamon, Kerala, and serves as a visiting professor at St. Peter’s.

Пікірлер: 81
@varghesevp5139
@varghesevp5139 7 ай бұрын
സാത്താനെ ഏറെ സഹായിക്കുന്ന കാരൃം- സാത്താൻ ഇല്ല എന്ന ചിന്തയാണ്.
@user-ui4dw8tm2d
@user-ui4dw8tm2d 7 ай бұрын
നമ്മുടെ കൂട്ടത്തിൽ ചതിയന്മാരില്ലെന്നും എല്ലാവരും നല്ലവർ ആണെന്നും വിശ്വസിക്കുന്നതാണ് നമുക്ക് പറ്റുന്ന വലിയ അബദ്ധം.. അവരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയുമാണ് വേണ്ടത്,. എല്ലാവർക്കും മനസ്സിലായെന്ന് വിശ്വസിക്കുന്നു 🙏
@mobyjose6189
@mobyjose6189 6 ай бұрын
There is a dialogue in the Hollywood movie "Rite". It's like this. " The greatest trick ever played by devil was to make us believe that he doesn't exist".
@jessychacko2071
@jessychacko2071 7 ай бұрын
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കും. അച്ചൻ തുടരുക. ഈശോയുടെ കാലാത്ത് ഈശോയെയും കുറ്റപ്പെടുത്തിയവർ ഉണ്ട്.
@anonymous5139
@anonymous5139 7 ай бұрын
അച്ഛൻ പറയുന്നത് 100% സത്യമാണ് ഞങ്ങൾക്ക് ഇത് കേൾക്കുന്നത് വലിയ നേട്ടമാണ് പിശാച് ഉണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങളെപ്പോലുള്ള ഒത്തിരി പേർക്ക് അച്ഛൻറെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്
@aneenajaison9247
@aneenajaison9247 6 ай бұрын
Yess
@banijacob9420
@banijacob9420 7 ай бұрын
അച്ഛാ ഈ മേഖലയിൽ എനിക്കും കുറെ അനുഭവം ഉണ്ട്. അച്ഛന്റെ അത്രത്തോളം ഞാൻ ഇല്ല എന്നും എനിക്ക് അറിയാം. ദൈവം എന്നെ ഇങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാനും ഇതൊക്ക മനസ്സിലാക്കിയത്. പിന്നെ അത് തുടരുവാൻ കഴിയുന്ന ഒരു സാഹചര്യം എനിക്ക് ഇല്ലാതെ വന്നത് കൊണ്ട് ഇപ്പോൾ പുതിയ അനുഭവങ്ങൾ ഒന്നും ഇല്ല. മനുഷ്യർക്ക്‌ ഇതൊന്നും മനസ്സിലാവില്ല. ദൈവം കണ്ണ് തുറന്നത് കൊണ്ട് ഞാൻ ഇതൊക്കെ കണ്ടു. എന്നാലും ഈ വെളിച്ചം ഉള്ളിലുള്ളവരെ കാണുമ്പോൾ കൂടെ ശുശ്രുഷിക്കുന്നവർക്കും വലിയ ഒരു താല്പര്യം ഉണ്ടാവില്ല എന്ന് എന്റെയും അനുഭവം ആണ്. അച്ഛനെ ദൈവം ഇനിയും ധാരാളമായി ഈ മേഖലയിൽ ഉപയോഗിക്കട്ടെ
@vincentkjoseph8601
@vincentkjoseph8601 7 ай бұрын
അച്ചൻ പറയുന്നതcorrect ആണ് മേല് പറഞ്ഞെ പല അനുഭവങ്ങൾ എൻ്റെ ശുശ്രുഷ മേഖലയിൽ കാണുവാൻ ഇടയായിട്ടുണ്ട്
@Shaluvlogs123
@Shaluvlogs123 7 ай бұрын
തോമസ് അച്ചന്റെ വചനങ്ങൾ, വാക്കുകൾ ശ്രവിക്കുമ്പോൾ അസ്വസ്തത തോന്നുന്ന വ്യക്തികളിൽ സാത്താന്റെ ശക്തി വസിക്കുന്നു..എന്നതാണ് യാഥാർഥ്യം,,,,മന്ത്രവാദം, ആഭിചാരം, ഇ നൂറ്റാണ്ടിൽ ഇല്ല അത് പുരാതന കാലഘട്ടത്തിൽ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് പറയുന്ന വ്യക്തികളൊക്കെ തിന്മ യുടെ ശക്തി കളെ സേവിക്കുന്നവർ ഒന്നാം പ്രമാണം ലംഖിക്കുന്നവർ ആണെന്നത്തിൽ യാതൊരു സംശയവും ഇല്ല.. വളരെ ചുരുങ്ങിയ ശതമാനം പേര് മാത്രമേ ഇതിൽ അജ്ഞർ ആയിട്ടുള്ളൂ... എല്ലാം അറിഞ്ഞിട്ടും അറിയില്ല എന്ന് നടിക്കുന്ന കപട വിശ്വാസികൾ ആണ് ഇവർ...അച്ചൻ മാക്സിമം വീഡിയോ ഇ മേഖലയിൽ ഇടണം ഇനിയും full സപ്പോർട്ട് ഉണ്ട് 🙏🏻🔥
@giroythomas2000
@giroythomas2000 7 ай бұрын
True
@sunusunusudesh9046
@sunusunusudesh9046 7 ай бұрын
നിങ്ങൾ പറഞ്ഞത് 100%സത്യം ആണ് എന്നിക്ക് അനുഭവം ഉണ്ട്
@rosejable
@rosejable 7 ай бұрын
Well said..
@Anna-lg8hw
@Anna-lg8hw 7 ай бұрын
Yes very correct. They had violated many of the 10 commandments.That is why they are strictly opposing the gifted priests They need a strong deliverance prayer.
@nelsonvarghese9080
@nelsonvarghese9080 7 ай бұрын
അച്ഛൻ ബൈബിൾ ആയിട്ട് ബന്ധപ്പെട്ട മനുഷ്യന്റെ എല്ലാ പൈശാചിക മേഖലയുള്ള കാര്യങ്ങളും ഒരിക്കലും ആരെയും വഴിതെറ്റിക്കാൻ അല്ല സാത്താന്റെ പ്രവർത്തനങ്ങൾ എങ്ങനെ നമ്മളുടെ ജീവിത സാഹചര്യങ്ങളിൽ വരുന്നു എന്നതിനെപ്പറ്റി വ്യക്തമായിട്ടും സാഹചര്യങ്ങളും സന്ദർഭങ്ങളും അനുസരിച്ച് അതിനു മറുപടി പറയുക മാത്രമാണ് ദൈവത്തിന് സ്തുതി...🌹🌹🌹🙏
@giroythomas2000
@giroythomas2000 7 ай бұрын
അച്ചൻ്റെ ക്ലാസുകൾ എനിക്ക് വളരെ അധികം ഉപകാരപ്പെടുന്നു . ഇശോ അച്ചനെ ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ '
@anonymous5139
@anonymous5139 7 ай бұрын
അച്ഛൻറെ ഓരോ ക്ലാസിനും വേണ്ടി ഞങ്ങൾ വളരെ ഇഷ്ടത്തോടെയാണ് വെയിറ്റ് ചെയ്യുന്നത് അച്ഛൻ പറയുന്നത് അന്ധവിശ്വാസമല്ല എന്ന് കേൾക്കുന്ന തൊണ്ണൂറ് ശതമാനം ആളുകൾക്കും മനസ്സിലാക്കാൻ കഴിയും
@shinyantony3253
@shinyantony3253 6 ай бұрын
Amen hallelujah hallelujah hallelujah 🙏🙏🙏🙏
@binumon1382
@binumon1382 6 ай бұрын
God bless u
@John-f9i7k
@John-f9i7k 7 ай бұрын
അനുഭവങ്ങള്‍ ആണ് ഇതൊക്കെ വ്യക്തമാക്കുന്നത്.. അനുഭവിക്കാത്തതെല്ലാം കെട്ടുകഥകള്‍ ആണ്.. ❤ പിശാച് വ്യക്തിയാണ്, അവന്‍ ഈ കാലത്തും പ്രവര്‍ത്തിക്കുന്നു
@sabygeorge5615
@sabygeorge5615 7 ай бұрын
You must share your knowledge You are saving people We appreciate and pray for you Achan
@dulari3027
@dulari3027 3 ай бұрын
ആമേൻ ❤️🌹🙏
@nelsonvarghese9080
@nelsonvarghese9080 7 ай бұрын
അച്ഛാ അച്ഛൻ പറയുന്ന ഈ പൈശാചിക തിന്മയുടെ അരുപി യുമായിബന്ധപ്പെട്ട ബൈബിൾ കാര്യങ്ങളൊക്കെ വളരെയധികം പൈശാചിക മേഖലയിലുള്ള കാര്യങ്ങളെപ്പറ്റി വ്യക്തമായിട്ട് നമുക്ക് മനസ്സിലാക്കി തരുന്നതിന് സർവ്വശക്തനായ ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ ഒപ്പം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹🌹🙏
@JaquilinJacob
@JaquilinJacob 7 ай бұрын
I started praying regularly after started watching this priest's preachings. Now I can feel a sense of calmness. Thanks for sharing the reality. Please don't stop it.
@varpal3539
@varpal3539 7 ай бұрын
Dear Father you are giving the real truth and Pope 6th also told us. I am also to say so many because I am the eye witness. So remember all of us in your Holy Mass.
@vadackkalhouse1380
@vadackkalhouse1380 7 ай бұрын
അനുഭവങ്ങൾ വന്നു കഴിയുമ്പോൾ മനുഷ്യൻ വിശ്വസിക്ക്കും. അനുഭവം ഗുരു.
@josephLuke-nz3ow
@josephLuke-nz3ow 7 ай бұрын
Praise the Lord Hallelujah Ave Maria ❤thank you Father we need your truthful preaching 🙏🙏🙏
@daisypphilip3047
@daisypphilip3047 7 ай бұрын
ബഹുമാനപ്പെട്ട അച്ചാ, നന്ദി 🙏🙏🙏
@ansususan8757
@ansususan8757 7 ай бұрын
Very Powerful… May Jesus Bless you dear Acha
@nainastephenfernandez6291
@nainastephenfernandez6291 7 ай бұрын
Praise the Lord Amen 🙏
@SophiammaJoseph-r5i
@SophiammaJoseph-r5i 7 ай бұрын
Kooduthal vaidikar e mekhalayil pravarthikan thalparyam kanikan prarthikunnu.
@lijukilijuki665
@lijukilijuki665 7 ай бұрын
God bless father❤❤❤❤
@TrinityDigitalWorks
@TrinityDigitalWorks 7 ай бұрын
Father - Full Support
@anntom9428
@anntom9428 7 ай бұрын
Hi, Father u r my God given spiritual director. So please continue ur valuable teaching which is based on the Church doctrines. Thank you.❤
@binoyvargheese5744
@binoyvargheese5744 7 ай бұрын
Dear Fr Please continue your teachings ....now some people recognise the acts of evils and his presence so we can avoid to make him happy.. I love you Jesus ....❤praise you lord Jesus 🙏 cleanse me with your precious Blood .
@PATHROSEALBERT
@PATHROSEALBERT 7 ай бұрын
Achante Avasanathe Aashirvadathil valiya abhishekam labhikuvan edayayi thudarnum Achante ella talkinteyum avasanam Achante aashirvadam undayirikum ennu vishwasikunnu 🙏🙏🙏
@MountNeboRetreatCenterOfficial
@MountNeboRetreatCenterOfficial 7 ай бұрын
Yes ! Praise the Lord !
@rosemolpaul5537
@rosemolpaul5537 7 ай бұрын
Thankyou father for your valuable messages
@Elsajhon497
@Elsajhon497 7 ай бұрын
👍🏻👍🏻
@emilyantony5373
@emilyantony5373 7 ай бұрын
Thank You Jesus🙏Praise the Lord🙏🙏🙏
@anniesebastian6586
@anniesebastian6586 7 ай бұрын
Very informative Accha... 🙏🏻
@divyajoseph4709
@divyajoseph4709 7 ай бұрын
Amen 🙏
@bincysibin
@bincysibin 7 ай бұрын
Achan parayunnathu sathiyasanthamaya kariyagal aanu. Manushiyar athorthu sookshichu nadakan vendiyanu alathe anthavishwasam pracharipikuvala... ✝️🙏
@bejoyjohn5680
@bejoyjohn5680 6 ай бұрын
Praise the Lord
@princekpeter5324
@princekpeter5324 6 ай бұрын
Acha don't stop like this speach and very useful for me and my friends also
@mariammakuruvilla821
@mariammakuruvilla821 7 ай бұрын
Thank you acha for the blessing.🙏🙏🙏
@mobyjose6189
@mobyjose6189 6 ай бұрын
There is a dialogue in the Hollywood movie "Rite". It's like this. " The greatest trick ever played by devil was to make us believe that he doesn't exist".
@anniesebastian6586
@anniesebastian6586 7 ай бұрын
Amen
@p.jantony4989
@p.jantony4989 7 ай бұрын
Amen praise the lord.
@jhonsonkuriyappilly4398
@jhonsonkuriyappilly4398 7 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥
@indransura007
@indransura007 7 ай бұрын
✝️🙏
@binoyvargheese5744
@binoyvargheese5744 7 ай бұрын
കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍എത്ര മഹനീയം! അങ്ങയുടെ ചിന്തകള്‍ എത്ര അഗാധം! ബുദ്‌ധിഹീനന്‌ ഇത്‌ അജ്‌ഞാതമാണ്‌; ഭോഷന്‌ ഇതു മനസ്‌സിലാക്കാന്‍ കഴിയുന്നില്ല. സങ്കീര്‍ത്തനങ്ങള്‍ 92 : 5-6
@vidhyamolthomas720
@vidhyamolthomas720 7 ай бұрын
I believe ❤❤❤❤❤🎉🎉🎉🎉
@marythomas9292
@marythomas9292 7 ай бұрын
Ente jeevitha pankalikku papabodhavum paschathapavum labikkaan prarthikkane achaa..
@ansenthottam8198
@ansenthottam8198 7 ай бұрын
🙏
@seenasabu6139
@seenasabu6139 7 ай бұрын
അച്ചന്റെ പ്രസംഗങ്ങളിൽ നിന്നുമാണ് സത്യദൈവത്തെ അറിയാൻ കഴിഞ്ഞത്. എന്റെ കുടുംബവും പൈശാചിക ശക്തിയുടെ പിടിയിലായിരുന്നു. പ്രാർത്ഥനയിലും ഉപവാസത്തിലൂടെയും ഇപ്പോ നല്ല മാറ്റം ഉണ്ട് .
@renjuscaria9359
@renjuscaria9359 7 ай бұрын
🙏🙏❤❤ Amen
@aljinantony3756
@aljinantony3756 7 ай бұрын
I trust you, ഞാൻ അങ്ങയ വിശ്വസിക്കുന്നു
@ammugeorge3831
@ammugeorge3831 7 ай бұрын
😊😊😊❤
@gapps2611
@gapps2611 7 ай бұрын
സാത്താൻ ഉണ്ട് എന്ന് സഭ പഠിപ്പിക്കുക കാര്യം ആണ്... മിക്ക ക്രിസ്ത്യൻ സും പക്ഷെ ഇതൊക്കെ ഇല്ല എന്ന് പറഞ്ഞു നടക്കുന്നു... യേശു പോലും സാത്താനെ ബഹിഷ്കരിച്ചിരുന്നു...
@rakeshthomas81
@rakeshthomas81 7 ай бұрын
I don't know what happend to you beloved Acha.
@bindhu4327
@bindhu4327 6 ай бұрын
Aaroke..anthoke..paranjalum..anubhavikunnavark..e..prabhashanam..oru..aswasaman
@maryjosey3984
@maryjosey3984 7 ай бұрын
Mk.16:17.
@MrJaisonthomas
@MrJaisonthomas 7 ай бұрын
Acha, kripasanam udambadi ye kurichu oru talk tharamo??
@josefjerad9065
@josefjerad9065 7 ай бұрын
80% of priests believes sathan not existing,,and that is what the victory of sathan,, I have thousands of real face to face encounter experience in this field,,but sadly when I share with priests they never believe and laugh too,,the truth is those who says "sathan not existing in the world" have sathan living inside them,, because sathan never wants to reveal himself,,we must be very vigilant in our life otherwise he will deceive and pushes to disaster,only solution is strong faith, regular prayer,close relationship with Holy spirit and live in word of God ❤️
@chinujames7005
@chinujames7005 7 ай бұрын
If we read the Bible properly we will find that it is true. Read gospels and acts of apostles clearly and we will find many instances referring to demoning spirits. Many diseases, early deaths, addictions and failures are the related to the acts of demons and curses. We often mistake it as a punishment from God. Our God is a loving God . Spiritual world is a reality and the only one who has completely authority over these spirits is Jesus Christ.
@ravia5373
@ravia5373 7 ай бұрын
Njpraarthikkunnavanaanuellaamseriyaanuentejeevithathillan
@38.jonathanphilip82
@38.jonathanphilip82 7 ай бұрын
achanu whatsapp or email undo? I have stammering disorder so could not speak to him on phone properly.
@ChinnammaAugastin
@ChinnammaAugastin 7 ай бұрын
Father parayundu allam curttu aanu ethu anthavishwasam onum alla dushtta ruupikal ( sathan ) undu
@NoName-jk1jb
@NoName-jk1jb 7 ай бұрын
Read holly bible.answer init.
@snehageorge4027
@snehageorge4027 7 ай бұрын
Amen
@liyojoseph
@liyojoseph 7 ай бұрын
Amen 🙏🏽 ❤
@Joyal_J_Joy0-
@Joyal_J_Joy0- 7 ай бұрын
🙏🏻
@reethammasanthosh3968
@reethammasanthosh3968 7 ай бұрын
Amen
സർപ്പത്തിന്റെ മുഖഭാവം!!!#MOUNTNEBO #EXORCISM #VAZHACHARICKAL
12:27
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,1 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН
Teresa Of Avila- Interior Castle Spirituality- 66-  #frthomasvazhacharickal#INTERIORCASTLE
16:21
Mount Nebo Retreat Center Official
Рет қаралды 2,5 М.
Teresa Of Avila- Interior Castle Spirituality- 45-  #frthomasvazhacharickal#INTERIORCASTLE
14:39
Mount Nebo Retreat Center Official
Рет қаралды 62 М.