ഞാൻ അന്ധവിശ്വാസി ആയിരുന്നപ്പോൾ ചെയ്ത കാര്യങ്ങൾ link: kzbin.info/www/bejne/qIC1qYKLrsiigJI
@binoybinu71422 жыл бұрын
Bro brahmastra review chey
@jobyjose68572 жыл бұрын
കൃപാസനം പത്രം സുവിശേഷ വേലക്കുള്ളതാണ്. അത് അരച്ച് കലക്കി കുടിക്കാനോ എന്തെങ്കിലും വസ്തു പൊതിഞ്ഞു വെക്കാനോ ആ സ്ഥാപനം പറഞ്ഞിട്ടില്ല. അവിടെ വരുന്ന വിശ്വാസികൾ അവരുടെ ഇഷ്ടത്തിന് ആണ് ഇവ ചെയ്യുന്നത്. അവിടെ വന്നു പ്രാർഥിച്ചവരിൽ ഭൂരിപക്ഷം പേരും അനുഗ്രഹം അനുഭവിച്ചവരാണ്.
@nirnnayalaboratory95172 жыл бұрын
@@jobyjose6857 ഈ കലക്കി കുടിച്ചതും പൊതിഞ്ഞു വച്ചതും സാക്ഷ്യം പറയാൻ അനുവദിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും ആ സ്ഥാപനം തന്നെയല്ലേ..??
@jobyjose68572 жыл бұрын
@@nirnnayalaboratory9517 ഒരു വിശ്വാസി അത് ചെയ്തപ്പോ ദൈവാനുഗ്രഹം ഉണ്ടായി. ആ വിശ്വാസി ചെയ്ത പ്രവർത്തി കാരണം അല്ല അനുഗ്രഹം ഉണ്ടായത് ആ വ്യക്തിയുടെ വിശ്വാസം കണ്ടിട്ടാണ്. ആ സാക്ഷ്യം കൃപാസനം പത്രത്തിൽ വന്നത് കൊണ്ട് എന്ത് ദോഷം ആണ് താങ്കൾക്കും സമൂഹത്തിനും ഉണ്ടായത്?
@nirnnayalaboratory95172 жыл бұрын
@@jobyjose6857 ഒരു വ്യക്തിയുടെ പ്രവർത്തികൊണ്ട് മാത്രമേ എന്തെങ്കിലും നടക്കുള്ളു.. വിശ്വാസം കൊണ്ട് നടക്കില്ല.. താങ്കൾ എനിക്ക് ഒരു 25ലക്ഷം രൂപ തരുക താങ്കൾക്ക് അത് കൃപാസനം മാതാവ് തരും എന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ?? പിന്നെ ഈ സാക്ഷ്യങ്ങൾ സമാന അന്ധവിശ്വാസികൾ ഉള്ള കൃപാസനം പള്ളിയിൽ മാത്രമല്ല പറയുന്നത്.. വിശ്വാസികൾ എന്തോ വലിയ കാര്യം പോലെ സോഷ്യൽ മീഡിയയിലും ഇടുന്നുണ്ട്.. എല്ലാവരും അന്ധവിശ്വാസികൾ അല്ലല്ലോ അപ്പോൾ ട്രോൾ വരും.. കൃപാസനം എയറിലും ആവും..
@anumk64192 жыл бұрын
എനിക്കുണ്ടായിരുന്ന ചില അന്ധവിശ്വാസങ്ങൾ 1. വിദ്യാഭ്യാസം ഉള്ളവർ നല്ല വിവരമുള്ളവർ ആയിരിക്കും 2. ദൈവ വിശ്വാസികൾ ഏറ്റവും സത്യസന്ധരായിരിക്കും
@rashmichinjoos93942 жыл бұрын
😂😂😂
@haris6342 жыл бұрын
Sad reality 🥺
@Cp-qg3uc2 жыл бұрын
ദൈവ വിശ്വാസികൾ കള്ളം പറയില്ല എന്ന് ആരു പറഞ്ഞു???.
@mariyabathel6572 жыл бұрын
😆😆😆😆😆😆😆😆😆😆😆😆 enikum
@sonakthankachan85892 жыл бұрын
Reality
@josek44452 жыл бұрын
വിദ്യാലയങ്ങളിലെ ഈശ്വര പ്രാർത്ഥന ഇതു പോലെ തന്നെയാണ്. ഭൂരിപക്ഷം വിശ്വാസികളായതുകൊണ്ട് എല്ലാ വിദ്യാർത്ഥികളും ഇതൊക്കെ പിന്തുടരുകയാണ് പതിവ്.
@jitheshjose92012 жыл бұрын
Exactly
@sreedevipushpakrishnan11882 жыл бұрын
Govt school, colleges il enkilum prarthana enna parupadi nirthanam...let them have a choice to be believers or non believers.
@ss-hp7rf2 жыл бұрын
But in some prayers religion is not mentioned.only about love and relations.I think that's good
@aclmtkt2 жыл бұрын
അസുഖമായി ഒന്നു ശരിക്ക് നടക്കാൻ കഴിയാതിരുന്ന എന്റെ അപ്പനോട് കൃപാസനം മാതാവിന്റെ അടുത്ത് പോയി പ്രാർത്ഥിക്കാൻ പറഞ്ഞ ആൾക്കാർ ഉണ്ട്. അപ്പക്ക് മനസിന് നല്ല ആരോഗ്യം ഉണ്ടായിരുന്നത് കൊണ്ട് മാതാവ് ഒന്നേയുള്ളു എനിക്ക് വേണേൽ ഇവിടിരുന്ന് പ്രാർഥിച്ചോളാം എന്ന് പറഞ്ഞു വായടപ്പിച്ചു വിട്ടു
@Aloshy5372 жыл бұрын
ഇന്നലെ വീട് വെഞ്ചിരിക്കാൻ പള്ളീലച്ചൻ വന്നിരുന്നു. അദ്ദേഹത്തോട് സംസാരിക്കുന്നതിനിടയിൽ അന്ധവിശ്വാസമെന്നാൽ " പാമ്പ് കടിച്ചിട്ടും ആശുപത്രിയിൽ പോകാതെ പ്രാർത്ഥിച്ചാൽ മാറുമെന്ന് കരുതുന്നതാണെന്ന് " അച്ചൻ പറഞ്ഞു. ഞാനപ്പോൾ " ഒന്നും പഠിക്കാതെ പ്രാർത്ഥിച്ച് PSC എഴുതി ജോലി വാങ്ങിയ ഈ ഹിന്ദി ടീച്ചറുടെ കാര്യം അന്ധവിശ്വാസമല്ലേ" എന്ന് ചോദിച്ചു. അച്ചൻ ഒന്ന് പരുങ്ങി എന്തോ പറഞ്ഞ് Nice ആയിട്ട് topic മാറ്റി🌚.
@__SalmeeraJoseph__2 жыл бұрын
Psc examil 1889 enthu sambavich.. 1367 enthu sambavaich enh orth ezhiyatu enthu karyam sathyam paranja.. hindi teacher mariyathak hindi arinja pore sherikum 🤔 .. System maranam
@revathiasokan55952 жыл бұрын
എന്റെ അച്ഛൻ stroke വന്നു half body paralized ആയി കിടന്നപ്പോ, അച്ഛന്റെ കാലിന് ചുറ്റും കൃപാസനം പത്രം കൊണ്ട് പൊതിഞ്ഞ് കിടത്തിയ ഒരു കൂട്ടം ആളുകളെ ഞാൻ ഇന്നും സ്മരിക്കുന്നു. മരുന്നിന്റെം ഫിസിയോതെറാപ്പിയുടേം സഹായത്തോടെ അച്ഛൻ കുറച്ചുനാൾ കഴിഞ്ഞു എണീറ്റു നടക്കാൻ ഒക്കെ തുടങ്ങിയെങ്കിലും, മരുന്നിന്റെ side effect കാരണം അച്ഛന്റെ കിഡ്നിക്കു പ്രശ്നങ്ങൾ ഉണ്ടായി. 2 വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. അപ്പോഴും ഈ വിവരംകെട്ട ആളുകൾ പറഞ്ഞത്, അച്ഛൻ രക്ഷപെട്ടേനെ, പക്ഷെ ഒരു നിമിഷത്തെ ദൈവാധീനം ഇല്ലാണ്ട് പോയത് കൊണ്ട് മാത്രമാണ് മരണം സംഭവിച്ചത് എന്ന് 🤦🏽♀️
@saranyan34012 жыл бұрын
വിദ്യാഭ്യാസം ഉണ്ടായാൽ അന്ധവിശ്വാസം കുറയും എന്ന് പണ്ട് പറയുമായിരുന്നു. ഓരോ സംഭവങ്ങളും ഇതുതമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇവർ പഠിപ്പിക്കുന്ന കുട്ടികളെ കുറിച്ചാണ് ഇപ്പൊ എന്റെ ചിന്ത😣
@vahidafazil92342 жыл бұрын
വിദ്യാഭ്യാസം കൊണ്ട് അന്ധവിശ്വാസം മാറില്ല വിവേകം വേണം തിരിച്ചറിവുണ്ടാവണം വിവരവും വിവേകവും രണ്ടും രണ്ടാണ്
@3rdeyesree2 жыл бұрын
Education and Wisdom are different.
@ANONYMOUS-ix4go2 жыл бұрын
വിദ്യാഭ്യാസം അന്ത വിശ്വാസം കുറയ്ക്കും എന്നത് സത്യം തന്നെയാണ് പക്ഷെ അങ്ങനെ കിട്ടുന്ന വിദ്യാഭ്യാസം ക്വാളിറ്റി ഉള്ളതായിരിക്കണം എന്ന് മാത്രം ക്വാളിറ്റി ഇല്ലാത്ത വിദ്യാഭ്യാസം വെറും ആഭാസം മാത്രം
@TraWheel2 жыл бұрын
Knowledge and scientific temper is completely different things ….
@sunilk28712 жыл бұрын
വിദ്യാഭ്യാസം അന്ധവിശ്വാസത്തെ കുറക്കുക തന്നെ ചെയ്യും.. സ്കൂളിൽ നിന്ന് കിട്ടുന്ന വിദ്യാഭ്യാസം മാത്രം അല്ലല്ലോ വിദ്യാഭ്യാസം.. പണ്ടത്തേകാളും മാറിയിരിക്കുന്നു.. വിശ്വാസികൾ പോലും പലതിനെയും skeptikal ആയിട്ടാണ് ഇന്നത്തെ ജനറേഷൻ കാണുന്നത്.... പണ്ട് കൈ നോട്ടത്തിന്റെ ശാസ്ത്രീയത കേട്ടിട്ടുണ്ട്.. അല്ല എന്ന് തെളിയിക്കാൻ ഉള്ള അറിവ് കിട്ടാൻ പരിമിതമായ മാർഗങ്ങൾ മാത്രം.. ഇന്ന് അതാണോ..
@JG-ub2tf2 жыл бұрын
നിങ്ങൾ എല്ലാവരും എത്രയൊക്കെ കൃപാസനത്തിനെതിരായി എന്തൊക്കെ പറഞ്ഞാലും, അവിടെ ദിവസം തോറും, ലക്ഷക്കണക്കിനാണ് അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്നത്... എനിക്ക് ധാരാളം അനുഗ്രഹങ്ങൾ പരിശുദ്ധ കൃപാസനം അമ്മ വഴി കിട്ടിയിട്ടുണ്ട്. സ്നേഹത്തോടെ നിങ്ങളെ എല്ലാവരേയും ക്ഷണിക്കുന്നു. 🙏വന്ന് ഉടമ്പടി എടുത്തു പ്രാർത്ഥിക്കാം 🙏👍ആവശ്യം ഉള്ളവർ വന്ന് ഉടമ്പടി എടുത്തു പ്രാർത്ഥിക്കൂ. 🙏
@mohanang89757 ай бұрын
കൃപാസനം അമ്മ ആരാണെന്ന് അറിയാമോ. അത് പരിശുദ്ധ അമ്മയല്ല. അമ്മക്ക് ഇതല്ല പണി. അമ്മ സ്വർഗീയ രാജ്ഞി യാണ്. മൂന്നാം ദൈവരാജ്യത്തിന്റെ കാര്യസ്ഥയാണ്. അല്ലാതെ നിങ്ങടെ ചൊറിമാറ്റാനിരിക്കുകയല്ല അമ്മ. കൃപാസനത്തിൽ അത്ഭുതം നടത്തുന്നത് ലില്ലിത് ആണ്.പരിശുദ്ധ അമ്മയെ സ്നേഹിക്കുന്നവർ ഒരു അത്ഭുതങ്ങളുടെയും പിറകെ പോകില്ല. കൃപാസനത്തിൽ നടക്കുന്നത് പൈശാചികം ആണ്, അവിടെ പോകുന്നവർ എല്ലാം നരകത്തിൽ പതിക്കും തീർച്ച.
@mydhiliraj53692 жыл бұрын
ഒരു exam നു ഒരു കുട്ടി ഒരു ഡപ്പയിൽ ഉറുമ്പുകളെ ഇട്ടു കൊണ്ട് വന്നു. കണ്ട അധ്യാപകൻ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായത് ആ ഉറുമ്പുകളെ ഏതോ മന്ത്രവാദി പൂജിച്ച് കൊടുത്തതാണ്. ഓരോ ഏത് ഉത്തരത്തിൽ ഉറുമ്പ് ഇരിക്കുന്നുവോ അത് ശരിയായിരിക്കും 🤣🤣🤣 നടന്ന സംഭവം ആണ്. കൃപാസനം പത്രം ഒരു കഷണം കഴിച്ചു തീരാ വയറു വേദന മാറിയെന്ന് എൻ്റെ ഒരു പഴയ സഹപാഠി പറഞ്ഞിട്ടുണ്ട്. ഒരു ദിവസം ആയിരക്കണക്കിന് ആളുകൾ ആണ് ഈ കൃപാസനത്തിൽ വരുന്നത്. വന്നു പ്രാർത്ഥിച്ചു പോയാൽ അവർക് എന്തെങ്കിലും സമാധാനം കിട്ടുമെങ്കിൽ കുഴപ്പമില്ല. പക്ഷേ ഇത് അതല്ലാലോ, ഒരു ലോജിക്കും ഇല്ലാത്ത കാര്യങ്ങളാണ് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. പണ്ട് പൂജ വെച്ച പേന കൊണ്ട് എഴുതുന്ന എന്നെ ഓർത്ത് എനിക്ക് ഇപ്പൊൾ നാണം തോന്നും. 🤣🤣🤣
@rizvanriz55512 жыл бұрын
ഞാൻ ഈ വീഡിയോ പ്ലേ ചെയ്ത ശേഷം ഫോൺ കൃപാസനം പത്രത്തിൽ 10 സെക്കൻഡ് പൊതിഞ്ഞു വെച്ച ശേഷം തുറന്ന് നോക്കിയപ്പോൾ വീഡിയോയിൽ മിസ്റ്റർ വിവേക് ഫാദർ വിവേക് ആയി മാറി ളോഹ ഇട്ട് നിന്ന് സുവിശേഷം പറയുന്നു. ഹല്ലേലുയ.... സ്തോത്രം.....
@boxing0942 жыл бұрын
പോയി ഉസ്താദ് തുപ്പിയ വെള്ളം കുടിച് ഹിദായത് നേടൂ മോഞ്ഞേ 😂😂
@nivedithabalakrishnan57662 жыл бұрын
ഞങ്ങൾക്ക് ഒരു തയ്യൽ കട ഉണ്ട്. വിവിധ മേഖലയിൽ ഉള്ളവര് വരുന്നുണ്ട്. പക്ഷേ ടീച്ചർമാർ ഒടുക്കത്തെ അന്ധ വിശ്വാസം ആണ് ചൊരിയുന്നത്. അതിനു ഒരു പ്രധാന കാരണം ഇവർക്ക് ഒക്കെ ഏതേലും മതം ആണ് ജോലി നൽകുന്നത്. അവർക്ക് മതം ദൈവം ഒക്കെ കൊണ്ട് ഗുണം കിട്ടുന്നുണ്ടല്ലൊ അതാവും കാരണം. Management സ്കൂളുകളുടെ appointments psc ക്കു വിടണം എന്ന് ഞാൻ ആഗ്രഹിക്കാൻ കാരണം തന്നെ അതാണ്.
@bruttusuto82232 жыл бұрын
Sheriyaa
@SD-jb8jh2 жыл бұрын
Reservation seatuum pscyukku vedanam apo ok
@nivedithabalakrishnan57662 жыл бұрын
@@SD-jb8jh താങ്കൾ ഉദ്ദേശിച്ചത് മനസിലായില്ല.
@Radiantreign12232 жыл бұрын
@@nivedithabalakrishnan5766 SD paranjathu.. reservation seat psc k vidanam enn
@nivedithabalakrishnan57662 жыл бұрын
@@Radiantreign1223 reservation seat il നിലവിൽ psc thanne ആണല്ലോ നിയമനം നടത്തുന്നത്. Clear ആയില്ല. 🙄
@VijuBalakrishnan2 жыл бұрын
അടിച്ചു പോയ മൊബൈൽ ഫോൺ വരെ കൃപാസനം പത്രം കൊണ്ട് പൊതിഞ്ഞു റെഡി ആയ ചരിത്രം ഉണ്ട്...😉
@sarin3742 жыл бұрын
😂😂
@anjaly28052 жыл бұрын
🙄😦🥲
@immoralpolice99002 жыл бұрын
കൃപാസനം പത്രത്തിൽ ഒരു പല്ലി വന്നിരുന്നിട്ട് അതിനെ പത്രത്തിൽ ചുരുട്ടിയെടുത്ത് മുറ്റത്തിടണം . എന്റെ മവനെയ് 🦖🦖🦖🦖🦖🦕🦕🦕🦕🦕🦕🦕🥵🥵🥵🥵🥵🥵
@divyanandu2 жыл бұрын
😂😂
@arunlal59302 жыл бұрын
ഗർഭം വരെ ഉണ്ടായിട്ടുണ്ട്
@koko_koshy2 жыл бұрын
I was shocked to know recently that a relative of mine who retired as a physics teacher believes in divine healing. Our maths teacher in school claimed that a student who got 90+ marks in board exam didn't get 100 due to the lack of prayer. (മുട്ടിപ്പായി പ്രാർത്ഥിച്ച് എക്സാം എഴുതിയ എനിക്ക് 58 ആണ് കിട്ടിയത്..😪)
@Girl_in_new_city2 жыл бұрын
😂
@sjay23452 жыл бұрын
മുട്ടിന് കുഴപ്പം ഒന്നുല്ലല്ലോ 😂✌️
@dreaminggirl80662 жыл бұрын
Muttipp ആയി പഠിക്കുകയും കൂടി വേണം
@OppenChad2 жыл бұрын
@@dreaminggirl8066 അങ്ങനെയല്ല, മുട്ടിപ്പായി പടിച്ചാ മാത്രം മതി
@dreaminggirl80662 жыл бұрын
@@OppenChad കൂടെ മുട്ടിപ്പായി പ്രാർത്ഥിക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ...24 മണിക്കൂറും പഠിച്ചാൽ പ്രാന്ത് ആവും
@sebastianpp60872 жыл бұрын
മനുഷ്യൻ ചന്ദ്രനിൽ പോയി വന്നിട്ട് അമ്പത് വർഷം കഴിഞ്ഞിട്ടും ഈ സൈസ് ബിസിനസ് കൂടുന്നതല്ലാതെ കുറയുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ് നിർഭാഗ്യവശാൽ ഇത്തരം പ്രവണതകളെ എതിർക്കേണ്ട കത്തോലിക്കാ സഭ അതിൽ പരാജയപ്പെട്ടു എന്നതാണ് വാസ്തവം
@sebastianpp60872 жыл бұрын
@Alex Chandi Kunjoonju സഭയ്ക്ക് പലതും ചെയ്യാൻ കഴിയും കുറഞ്ഞ പക്ഷം അത്ഭുത രോഗശാന്തി ശുശ്രൂഷ നടത്തി ജീവിക്കുന്ന ആളുകൾക്ക് പള്ളിയിൽ അതിന് അവസരം നൽകരുത് ഇടനിലക്കാരുടെ കൈകളിൽ നിന്നും രക്ഷപെടാൻ ദൈവത്തിന് പോലും കഴിയുന്നില്ല എന്നതാണ് വാസ്തവം
@MovieManiaMalayalam2 жыл бұрын
കഴിഞ്ഞ ദിവസം പെട്രോൾ തീർന്നപ്പോൾ കൃപാസനം പത്രം കീറി പെട്രോൾ ടാങ്കിൽ ഇട്ട് വണ്ടി വർക് ഷോപ്പിൽ ആയ ഒരു വീഡിയോ യൂട്യൂബിൽ കണ്ടിരുന്നു. 😂😂😂
@bruttusuto82232 жыл бұрын
Ayayooh🤣
@onvibs2 жыл бұрын
🤣🤣🤣
@CHARLOTTE-eb6ug2 жыл бұрын
🤣
@solomondavid752 жыл бұрын
Bro link please?
@MovieManiaMalayalam2 жыл бұрын
@@solomondavid75 Athiest Kerala enna channel anennu thonnunnu.kure divasam munne kandatha Petrol Comedy ennu vallom nokkiyal kittum bro.
@ashalizzy95732 жыл бұрын
I was always under immense pressure to get married. I was never willing to get married before getting a job and my mother's colleagues recommended Kreupasanam. They said if she goes there my plans will change and I will immediately find a guy. The funniest part is, they are all college professors with PhD and research publications. Thankfully my mother is a wise woman and did not follow it.
@albinkx40272 жыл бұрын
😂allenkilum piller nalla vazhiyiloode ponam ennalla.. ente vazhi pinthudaranam ennanu muthirnnavarde oru ith...
@asiankid59892 жыл бұрын
Ah best 😐
@sunilk28712 жыл бұрын
You should have taken kripasanam and dont marry also. That way you could prove either it is wrong or kripasanam doesn't want your marriage to happen. You win anyways 😛
@akhilsuresh79712 жыл бұрын
So if your mother is a wise woman then why are you under immense pressure to get married?
@ashalizzy95732 жыл бұрын
@@akhilsuresh7971 Marriage pressure comes from all sources. Relatives and other family members and even people who work with parents. Mother pressurize cheythu enne njan paranjillallo. Parayatha karyam ningal enthine alochikkanam. My mother supports me and she too gets blamed for it. She keeps getting these kind of advices from people. Oraal wise ayathe konde, ingotte kittunna recommendations and advices maataan pattilla. People will still keep talking such things even if you don't want it. Angane kittiya oru upadesham aane paranjathe. At times its not possible to talk back to such people too. That doesn't mean people are not wise. Parents ethra wise aayi kuttikale support cheythalum pressurise cheyanum, kuttapeduthanum orupade perunde. Hope you get it.
@justinjacob18132 жыл бұрын
ഓരോരോ ആളുകളുടെ വിശ്വാസം മറ്റൊരാൾക്ക് പ്രശ്നം ആകുന്നില്ല എങ്കിൽ ഓരോരുത്തരെയും അവരുടെ വിശ്വാസങ്ങളുമായി മുന്നോട്ട് പോകാൻ അനുവദിക്കുക.... ചിലപ്പോ അത്തരം വിശ്വാസം ആകും ചിലരെ എങ്കിലും മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്....!!
@DreamCatcher-kg4lu Жыл бұрын
But viswasam amitham ayal problem ann
@Vyshanavi3902 жыл бұрын
ഒരു watch കെട്ടാൻ polum അനുവദിക്കാത്ത psc exminu കൃപാസനം കൊണ്ട് പോയ ചേച്ചി ആണ് എന്റെ ഹീറോ
@salinias59572 жыл бұрын
സത്യം 🤣
@kuttalu2 жыл бұрын
👍👍😂😂
@jobyjose68572 жыл бұрын
കൃപാസനം പത്രം അല്ല . അവിടെ നിന്ന് തരുന്ന കാശു രൂപം ആണ് കൊണ്ടുപോകുന്നത്. അത് ഒരു ചെറിയ ലോക്കറ്റ് ന്റെ അത്രേ ഉള്ളു.
@kuttalu2 жыл бұрын
@@jobyjose6857 ആകെ ഒരു പേന മാത്രമേ exam hallൽ കയറ്റാൻ അനുവദിക്കൂ..
@jobyjose68572 жыл бұрын
@@kuttalu കഴുത്തിൽ ധരിച്ചിരിയ്ക്കുന്ന ജപമാലയിൽ ചേർത്ത് വെക്കാം. ഹാളിൽ അതിനു കുഴപ്പമില്ലല്ലോ
@iam77792 жыл бұрын
പെട്രോളിന് പകരം കൃപാസനം കിറിയിട്ട് വണ്ടി ഓടിക്കാൻ പറഞ്ഞ ഒരു പൊട്ടന്റെ ഓഡിയോ ഈ അടുത്ത കാലത്ത് കേട്ടിരുന്നു
@manum43482 жыл бұрын
"എനിക്കല്ലേലും ഇതിലൊന്നും പണ്ടേ വിശ്വാസമില്ല "😏..എന്റെ ജ്യോൽസ്യൻ മാമൻ പറഞ്ഞിട്ടുണ്ട് ഇതൊക്കെ പറ്റിക്കൽ ആണെന്ന് 🤷🏻♂️
@DP-rz8bv2 жыл бұрын
😄😄
@goury30222 жыл бұрын
🤣🤣🤣🤣
@valappottukal35122 жыл бұрын
😂😂
@vishalvijayan75902 жыл бұрын
Hari pathanapuram ano aa jyotsyan
@manum43482 жыл бұрын
@@vishalvijayan7590 🤭🤣
@vimaldath82672 жыл бұрын
ഇപ്പോഴത്തെ ടീച്ചേഴ്സും ഇങ്ങനാണല്ലോ ദൈവമേ.. ഞാൻ എന്റെ u p section പഠിച്ചത് സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളിൽ ആയിരുന്നു ഒരിക്കൽ ടെസ്റ്റ് പേപ്പറിനു മാർക്ക് കുറഞ്ഞതിനു സിസ്റ്റർ എന്നെ വഴക്ക് പറഞ്ഞു. അച്ഛനില്ലാത്തതു കൊണ്ടാകും എന്നെ സിസ്റ്ററിനു ഒരുപാട് ഇഷ്ടമായിരുന്നു. ഹിന്ദി ആയിരുന്നു സിസ്റ്ററിന്റെ വിഷയം എനിക്ക് ഹിന്ദി ശെരിക്കും വഴങ്ങുന്നില്ല എന്ന് പറഞ്ഞപ്പോൾ സിസ്റ്റർ എനിക്ക് ഹിന്ദി ഇംഗ്ലീഷ് മലയാളം ഡിക്ഷണറി ആണ് ആ തവണ ക്രിസ്മസ് ഫ്രണ്ടായി കിട്ടിയപ്പോൾ gift തന്നത് എന്നിട്ട് പറഞ്ഞത് നന്നായി പഠിച്ചു ജോലി വാങ്ങാനും അമ്മയെ നോക്കാനും ആണ് അല്ലാതെ കൃപാസനം പേപ്പർ വിഴുങ്ങാൻ അല്ല... Sister i'll never gorget you... Your my fav teacher ever... My hindi teacher
@nightbirde5582 жыл бұрын
ഒരു ലിറ്റർ ജവാൻ വാങ്ങി കൃപാസനം പത്രത്തിൽ പൊതിഞ്ഞ് വെച്ച് തുറന്ന് നോക്കിയപ്പോൾ ജോണിവാക്കർ 😎😎
@kavithaantony5252 жыл бұрын
😂😂
@sree78342 жыл бұрын
😂
@kkk-jp3zx2 жыл бұрын
😂😂
@himamohan13222 жыл бұрын
🤣😂
@naveenm60902 жыл бұрын
🤣🤣
@Boogey_M4N2 жыл бұрын
ഇത് ഇപ്പോ സർക്കാരിന്റെ പിൻവാതില മാത്രം പേടിച്ച പോരല്ലോ... കൃപാസനം teams ഇനെയും പേടിക്കണമെല്ലോ...🤭 -- എന്ന് ഒരു psc candidate..
@doyalfrancis46602 жыл бұрын
Avastha....
@aminasiya88022 жыл бұрын
😂
@rajeeshkp66682 жыл бұрын
😆
@Admiral_General_Aladeen_0072 жыл бұрын
അതെന്താ മോനെ അങ്ങനെ ഒരു ടാൾക്ക്... ഇന്നോവ വിടട്ടെ 😠
@jk-bm6em2 жыл бұрын
🙄🙄🙄🙄🙄🙄🙄
@ajayjoseph82402 жыл бұрын
ഞാൻ ഇതുവരെ കൃപാസനത്തിൽ പോയിട്ടില്ല പക്ഷേ അവിടെ പോകുന്നവർ എടുക്കേണ്ട ഉടമ്പടി ഉണ്ട് അല്ലാതെ പത്രം പിടിച്ചു കാശു രൂപം പിടിച്ചു എന്ന് കരുതി അല്ല അത്ഭുതം നടക്കുന്നത്. ശരീരം മനസ് ആത്മാവ് 3 നിയത്രിക്കുന്ന കുറെ കാര്യങ്ങൾ ചെയ്താൽ മാത്രം ആണ് അത് പൂർത്തി ആകുക. അങ്ങനെ 3 മാസം കാലം അങ്ങനെ ചെയ്യുന്ന കുറെ പേർക് അവർ ആഗ്രഹിക്കുന്ന കാര്യം ഈ കാലത്തിനുള്ളിൽ നടക്കും. അങ്ങനെ അവർക്ക് ഉണ്ടായിരുന്ന ചില തടസങ്ങൾ മാറും എന്റെ കസിൻ ഫാമിലി അവരുടെ അച്ഛൻ ksrtc driver ആയിരുന്നു വീട് ഇല്ല ഉടമ്പടി എടുത്തതിന്റെ കാരണം അവർക്ക് ഒരു വീട് വാങ്ങാനും ഒരു കല്യാണം നടക്കാനും സാധിച്ചു. ഇങ്ങനെ എനിക്ക് നേരിട്ട് അറിയുന്ന പലർക്കും കുറച്ചു അനുഗ്രഹങ്ങൾ അവിടെ നിന്നും കിട്ടി. പക്ഷേ എല്ലാവർക്കും അനുഗ്രഹം കിട്ടിയോ എന്ന് എനിക്ക് അറിയില്ല
@nikhilas21532 жыл бұрын
I recently cleared my OET with a B score😌. I was not excellent in English language, but I worked hard to clear it... We had a trainer. She attempted OET many times and couldn't clear it but still she work as a trainer ( I don't know how, the management lacks staffs 🥴). When the exam was about to come, we were so tensed and we were trying to use even a bit of time effectively by doing so many modules. At that time, this trainer used to come to the class and she was telling about the "mahaathmyangal" of this shit "kripasanam".... Spoiling our precious time..😡 most of my classmates were believers... So i took leave and studied at my home. Me and two of the non - believers cleared the exam. No one from class who was eagerly listening to her words passed... When you see these kind of people (regardless of religion), if they are spreading these kind of things, they are the most toxic people. Better to stay away from them 👍
@tonykurisinkal0032 жыл бұрын
it takes courage to do what u have done. hardly ever people do that, especially women. btw congrats for your achievement
@nikhilas21532 жыл бұрын
@@tonykurisinkal003 thank you😊😊
@jaybirdfly1492 жыл бұрын
I passed my ielts with flying colours without prayers or kripasanam shit.
@dhanyakiran8332 жыл бұрын
Congrats for ur hard work..👍
@ashalizzy95732 жыл бұрын
@@nikhilas2153 Your English is excellent ✌️
@editorboy80872 жыл бұрын
ഇത് shoot ചെയ്തു net ൽ ഇടുന്നവർക്ക് കൃത്യമായി അറിയാം. Any publicity is a publicity. ഇത് target ചെയ്യുന്ന audience ൽ കൃപാസനം എത്തുന്നുണ്ട്.
@SuryaSeemu2 жыл бұрын
Negative publicity will reach faster than positive.... അവർക്ക് free advertisement ആയില്ലേ ipo
@ajeshpeter8799 Жыл бұрын
എനിക്ക് കൃപാസനത്തിലൂടെ കുറെ അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട് അതു സഹോദരൻ പറഞ്ഞതുപോലെ അല്ല നമ്മുക്കൊരു സാക്ഷ്യം ലഭിക്കണമെങ്കിൽ കുറച്ചു നിബന്ധനകൾ ഉണ്ട് അതു പാലിച്ചാൽ മാത്രമേ ലഭിക്കുള്ളു. ഈ വീഡിയോ വഴി കൃപാസനം കൂടുതൽ അറിയാനും ഇടയാകട്ടെ
@devananda49882 жыл бұрын
I am a medical student (2nd year mbbs), my histology professor once told us that she doesn't believe in evolution or apes evolving into humans, instead she believes that jesus created the universe in 7 days.😐 Just imagine highly educated professor with mbbs and md degree saying such things.
@bhuvaneshkrishna84742 жыл бұрын
This is a very very common thing. It's absurd.
@gautam01m2 жыл бұрын
Evolution doesn't mean apes evolving into humans. It means humans and apes sharing a common ancestor!
@vijaydasji78192 жыл бұрын
ഞാന്‍ ഒരന്ധവിശ്വാസിയല്ല. എന്കിലും ചില ദോഷകരമല്ലാത്ത വിശ്വാസങ്ങള്‍ കൊണ്ട് അവര്‍ക്ക് ഗുണം കിട്ടുമെന്ന് അവര്‍ വിശ്വസിക്കുന്നു എന്കില്‍ വിശ്വസിക്കട്ടെ. ഉദാഹരണത്തിന് ദൈവം, മതം, മുഹൂര്‍ത്തം, ജോതിഷം, തുടങ്ങിയവ.
@sanvi19972 жыл бұрын
@@vijaydasji7819 എന്തു ഗുണമാണ് കിട്ടുന്നത്? സ്വന്തം കഴിവിൽ വിശ്വാസം ഇല്ലാത്തവർക്ക് വെറുതെ സമയം കളയാൻ ഓരോ വഴിയാണ് ഇതെല്ലാം.
@filmtheory542 жыл бұрын
Enikkum ഉണ്ട് ഒരെണ്ണം hardwork ചെയ്ത് പഠിക്കുന്നേനും മുന്നേ ആ കാര്യത്തിനോട് sincere ആയിട്ട് ഇരിക്ക്... എന്നിട്ട് പഠിക്കാൻ തുടങ്ങു... എന്റെ കാഴ്ചപ്പാട് അപ്പാടെ മാറിയത് അന്ന് തൊട്ടാണ്......... പഠിക്കാൻ തുടങ്ങും മുന്നേ അതെന്റെ ആവശ്യം. ആണെന്നും അതിൽ ഉഴപ്പലും കള്ളത്തരവും വേണ്ടാന്നും sincerity ആണ് വേണ്ടതെന്നും മനസിലാക്കി തന്ന pathology hod.....
@anilmk9012 жыл бұрын
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതിൽ സത്യമുണ്ട്. കഴിഞ്ഞ ദിവസം ജവാൻ വാങ്ങി കൃപാസനം പത്രത്തിൽ പൊതിഞ്ഞു വെച്ചു. പിറ്റേന്ന് നോക്കുമ്പോൾ അത് ബക്കാഡി ബ്ലാക്ക് റം ആയി മാറി. പിന്നെ കൃപാസനം പത്രം അച്ചാറാക്കി ടച്ചിങ്‌സും ആക്കി.
@ZORO_IS_LIVE2 жыл бұрын
കൃപാസനം മല കയ്യിൽ വച്ച് ഞാൻ എൻ്റെ ആഗ്രഹങ്ങൾ നടത്താൻ ആയി പ്രാർത്ഥിച്ചു(സുഖ താമസം , സൗജന്യ ഭക്ഷണം,വസ്ത്രം,കാവൽ),എന്നിവ കിട്ടുവാൻ മനം ഉരുകി പ്രാർത്ഥിച്ചു😔എൻ്റെ ആഗ്രഹം നിറവേറി 😍ഇപ്പൊൾ ഞാൻ സെൻട്രൽ ജയിലിൽ ആണ്,മേൽ പറഞ്ഞ എല്ലാം എനിക്ക് ലഭിച്ചു🥰നന്ദി കൃപസനം
@cyclopsarmy1732 жыл бұрын
പണ്ട് tuition centreil പഠിക്കാൻ പോയ സമയത്ത് ഭൂമി ഉണ്ടായത് ദൈവത്തിൻ്റെ ശക്തിയാണ് എന്ന് പറഞ്ഞ ഒരു സയൻസ് teacher ഉണ്ടായിരുന്നു അവിടെ.....
@hareeshkumarkattuparambil88172 жыл бұрын
ഭൂരിപക്ഷം അധ്യാപകരും " ഞാൻ ചെയ്യാനുള്ളതു ചെയ്തു. ഇനിയെല്ലാം ദൈവത്തിന്റെ കൈയിൽ" എന്നു പറയുന്നവരാണ്. ഇവരിൽ നിന്ന് കുട്ടികൾ എന്താണ് പഠിക്കുന്നത്?
@ThePhoenixBird.2 жыл бұрын
Nammde naatil daiva viswasikal allathavar aya sadharanakar (youngsters) avarude parents nte aduthu nnum chuttum ullavaril ninnum okke neridendi varunna verbal and mental abuse ne patti oru video cheyyamo. For eg : jeevithathil undavunna ella veezhchakaleyum daiva viswasam illathath kond anu ennu paranj manasikamayi thalarthuka, thali ,sindooram idan zero interest anelum nirbandhikkuka, periods related ayit ulla taboos, chothyangal chothikumbo tharkutharam anennu parayuka. etc.
@mystery65652 жыл бұрын
💯
@Arya_stark_32 жыл бұрын
👍🏼👍🏼👍🏼
@kalyanisuresh74782 жыл бұрын
👍
@GopikaVasudev2 жыл бұрын
💯💯
@TheBRNP2 жыл бұрын
Misscarriage ayi irunna ennodu my FIL paranjath prarthana illathakond anu enik athu sambaviche ennu!( depression ileku pokan ready ayi nilkunna time!) Doctor paranju sugar variation ayonda ennu.. Ini prarthikkunorku miscarriage ayal ' daivathinte pareekshanam anennum ' parayum
@kabeerckckk93642 жыл бұрын
ഡിപ്രഷൻ സാത്താൻറെ പ്രവർത്തനം ആണെന്ന് പറഞ്ഞ ഒരു പാസ്റ്റർ ഉണ്ട്.
@Nylaaaaa___2 жыл бұрын
Inn koode Kaloor pallile achen presagichath ith an
@simithomas38672 жыл бұрын
അന്ധവിശ്വാസങ്ങളുടെ ഒരു പ്രത്യേകത അത് കേട്ട് തമാശ തോനുന്നവരിൽ ചിലർ പോലും ഭാവിയിൽ സ്വന്തം ജീവിതത്തിൽ ഒരു പ്രശ്നം വെരുമ്പോൾ ഇനി മറ്റു ചിലർക്ക് ഫലിച്ച സ്ഥിതിക്ക് ഈ അന്ധവിശ്വാസം കൊണ്ട് തൻ്റെ പ്രശ്നവും തീരുമോ എന്ന് ചിന്തിക്കും. അതിനാണ് കുറെ fake സാക്ഷ്യങ്ങൾ പടച്ചു വിടുന്നത്. പണ്ട് ഞങ്ങടെ സ്കൂളിൽ ചില friends പറയുമായിരുന്നു ചില ദുഷ്ട teachermare ആരെയെങ്കിലും ആണ് ദിവസം ആദ്യം കാണുന്ന ടീച്ചർ എങ്കിൽ ആ ദിവസം നല്ലതായിരികും എന്ന്. പലപ്പോഴും അത് ശരിയാകുമല്ലോ.. അപൊ ഞാൻ അത് ഓർത്തു wonder അടിച്ചിടുണ്ട്. പക്ഷേ പിന്നീട് ഈ ഒരു പാറ്റേൺ ആണ് എല്ലാ അന്ധവിശ്വാസങ്ങളും follow ചെയ്യുന്നത് എന്ന് മനസിലാക്കാൻ അത് സഹായിച്ചു.
@Trailblazer77992 жыл бұрын
ഇതിലും ഭേദം സർക്കാരാണ്
@asnaansari8472 жыл бұрын
🤣
@johngeorge88222 жыл бұрын
😀😀
@abinbaby79312 жыл бұрын
ഇപ്പൊ കൃപാസനതിൻ്റെ 2 ട്രോൾ കണ്ടൊണ്ടിരിക്കുക ആയിരുന്നു
@lonely52710 ай бұрын
കൃപാസനം പൊട്ടന്മാരുടെ മറ്റൊരു ഡയലോഗ് ഇതാണ് :ദൈവം വിചാരിച്ചാൽ ഇതൊക്കെ നടക്കില്ലേ?
@CaptainMarvel.20yearsago2 жыл бұрын
പഠിക്കാതെ പോയിട്ട് ഇമ്മാതിരി പരിപാടി കാണിക്കുന്നതിനെ ഒക്കെ എന്ത് ചെയ്യണം...😐 താൻ പാതി ദൈവം പാതി എന്നാണല്ലോ...
@Arya_stark_32 жыл бұрын
ഇതിനും മാത്രം കടുത്ത അന്തവിശ്വാസികൾ ഉള്ള നാട്ടിൽ ആണോ ഞാൻ ജീവിക്കുന്നത്🙄 വിദ്യാഭ്യാസവും വിവരവും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലേ.
@nishu24752 жыл бұрын
ഇവിടെ ക്യാൻസൽ ആയ പാസ്സ്പോർട്ടിൽ വിസ വരെ അടിച്ചു .. അപ്പോള ..😂
@jaybirdfly1492 жыл бұрын
Sho, verude ente expire aaya visa ku 6 months wait cheydu. Kripasanam arachu kalakiyurunengil 1 week nu ullil visa kittiyene 😂
@airavatham8782 жыл бұрын
ഞാനും ഒരു അന്ധവിശ്വാസിയാണ് ഒരു അമ്പലം നിരങ്ങി ആണ് ക്ഷേത്രങ്ങളും കാവുകളും എന്നും ഒരു വീക്നെസ് ആണ്. അവിടെയുള്ള പ്രതിഷ്ഠ യോടുള്ള വിശ്വാസമാണോ അല്ല അന്തരീക്ഷമാണ് അതുമല്ല ക്ഷേത്രങ്ങളുടെ ആർക്കിടെക്ചർ വിസ്മയങ്ങളോടുള്ള പ്രേമം ആണോ ആകർഷിക്കുന്നത് എന്ന് എനിക്കറിയില്ല
@Cp-qg3uc2 жыл бұрын
എനിക്കും. ഞാനും അമ്പലത്തിൽ സമയം കിട്ടുമ്പോൾ പോകാറുണ്ട്... അവിടുത്തെ atm സൂപ്പർ ആണ്..
@prajitharchery75802 жыл бұрын
ഇത് കാണുന്ന പെട്രോൾ തീർന്നപ്പോൾ ടാങ്കിൽ കൃപാസനം കീറിയിട്ട *ലെ ചേട്ടൻ 😜😂
@deepumon.d31482 жыл бұрын
നമ്മൾ ഒരു കാര്യം മനസ്സിൽ ഉറച്ചു വിശ്വസിച്ചു ഒരു കാര്യത്തിന് വേണ്ടി തുനിഞ്ഞു ഇറങ്ങിയാൽ അത് നടക്കും എന്ന് കേട്ടിട്ടുണ്ട് അത് ഇപ്പോ വിശ്വാസം എന്തിനോടും ആകാം. ശെരിക്കും ഇവിടെ വർക്ക് ചെയ്യുന്നത് കൃപാസന പത്രമോ, അല്ലെങ്കിൽ കല്ലിൽ കൊത്തിയ വിഗ്ഗ്രഹമോ അല്ല, നമ്മുടെ മനസിന്റെ പവർ ആണ്. മനസിന് അസാദ്യം ആയ ശക്തി ആണ് ഉള്ളത്. നമ്മൾ മനസ്സിൽ ഉറച്ചു വിശ്വസിച്ചു ആഗ്രഹിക്കുന്ന ഒരു കാര്യം നമ്മളിലേക്ക് തന്നെ എത്തി ചേരും. എനിക്ക് അനുഭവം ഉണ്ട്. പിന്നെ വിശ്വാസം മാത്രം പോരാ നമ്മുടേത് ആയ രീതിയിൽ പരിശ്രമം കൂടി വേണം. നമുക് ഇതിനെ Law of attraction എന്ന് പറയാം The Alchemist എന്ന വിശ്വവിഖ്യാതം ആയ ബുക്ക് ഇതിനെ കുറിച്ച് ആണ് നമ്മളോട് സംസാരിക്കുന്നത്. സ്വാസിക പറഞ്ഞത് ജ്യോതിഷം അന്ധവിശ്വാസം ആണ് എന്നാൽ അതിൽ വിശ്വാസം ഉണ്ട് എന്ന് അല്ലെ , അതിനു അർഥം അവരുടെ ജീവിതത്തിൽ എപ്പൊഴെക്ക്യോ ഈ വിശ്വാസം അവരെ രക്ഷിച്ചിട്ടുണ്ട് എന്ന് ആണ്. സംഭവം ഇത്രേ ഉള്ളു നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ. Law of attraction - The law of attraction is the New Thought spiritual belief that positive or negative thoughts bring positive or negative experiences into a person's life.
@justinmathew1302 жыл бұрын
ചെറുപ്പത്തിലേ സൺഡേ സ്കൂൾ എന്ന മത പഠന ക്ലസ്സിലൂടെ അന്ധവിശ്വാസം ഇൻജെക്റ്റ് ചെയ്യപ്പെട്ടവർ കൃപാസനം തിന്നില്ലേലെ അത്ഭുതം ഉള്ളു
@3rdeyesree2 жыл бұрын
എല്ലാ ദിവസവും ക്ലാസ്സിൽ വന്ന ഉടനെ ക്ലാസ്സിലെ എല്ലാരേം എണീപ്പിച്ച്, "ഇനി പ്രാർത്ഥന" എന്നും പറഞ്ഞു കണ്ണും അടച്ചു നിർത്തിച്ച കെമിസ്ട്രി ടീച്ചറെ ഈ അവസരത്തിൽ സ്മരിക്കുന്നു.
@rohinis14032 жыл бұрын
Ethu clg aanu.... enikkum oru same anubhavam undu and chemistry thanney
@3rdeyesree2 жыл бұрын
@@rohinis1403 എട്ടാം ക്ലാസ് 😀
@salinias59572 жыл бұрын
@@sujathasumesh7660 ഒരു activity തുടങ്ങുന്നതിന് മുന്നേ പ്രാർഥിക്കുന്നത് തെറ്റാണോ?
പണ്ട് പഠിക്കുന്ന കാലത്ത് പുസ്തകം juice ആക്കി കുടിച്ചാൽ തലയിൽ കേറിയിരുനെങ്കിൽ എന്തു സുഖമായിരുന്നു എന്ന് ചിന്തിക്കാറുണ്ടായിരുന്നു 😁😁😁😁
@furyreloaded84032 жыл бұрын
🤣🤣🤣
@vazirani.akinosi2 жыл бұрын
Sasthrathinte oru valachaye. Ipo athu saadhyamaanu. Sorry sasthram alla, anthaviswasam
@lisjoseph79952 жыл бұрын
അയ്യോ അപ്പൊ തലയിൽ കയറിയത് മറന്നു പോയാൽ എന്ത് ചെയ്യും?? പിന്നെ ജ്യൂസ് ആക്കാൻ book ഇല്ലല്ലോ 😂😂
@goury30222 жыл бұрын
Njnum
@goodvibes66662 жыл бұрын
@@lisjoseph7995 മറന്നു പോകില്ലല്ലോ.. അതിനല്ലേ അരച്ച് കലക്കി കുടിച്ചത്
@Jasmine-co7yv2 жыл бұрын
ഞാനുമൊരു അധ്യാപികയാണ്.. എങ്കിലും ചില കാര്യങ്ങൾ പറയാതെ വയ്യ... ഇന്നത്തെ അധ്യാപകരിൽ ഭൂരിഭാഗം പേരും സ്വന്തം കാഴ്ച്ചപ്പാടുകൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നവരാണ് 🤣🤣 അതിപ്പോ ഏത് തരം അന്ധവിശ്വാസങ്ങളാണെങ്കിലും 😕 തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന അധ്യാപകരെ എനിക്കറിയാം 🙂 അറിയാത്ത കാര്യങ്ങളിൽ പോലും അഭിപ്രായം പറഞ്ഞു ഉള്ള വില കളയുന്ന അധ്യാപകരേം പരിചയമുണ്ട്. കുട്ടികളുടെ സ്നേഹം പിടിച്ചു പറ്റാൻ വേണ്ടി ഏത് തറ വേലയും കാണിക്കുന്നവർ. ജാതി നോക്കി കുട്ടികളെ അളക്കുന്നവർ, നിറം നോക്കി കുട്ടികളെ ഇഷ്ടപ്പെടുന്നവർ, കൂടുതൽ മാർക്ക് വാങ്ങുന്നവരെ ഒലിപ്പിക്കുന്നവർ, മറ്റുള്ളവരുടെ മുന്നിൽ ഇഷ്ടമില്ലാത്ത കുട്ടികളെ അപമാനിക്കുന്നവർ, students ന്റെ ഹിസ്റ്ററിയിൽ റിസർച്ച് നടത്തി അവരുടെ നെഗറ്റീവ്സ്ന് മാത്രം പബ്ലിസിറ്റി കൊടുക്കുന്നവർ, ഒരു സ്റ്റുഡന്റ് രഹസ്യമാക്കി വെക്കാൻ പറഞ്ഞ കാര്യം പരസ്യമാക്കുന്നവർ, സത്യസന്ധമായി ജോലി ചെയ്യുന്നവർക്ക് പാര പണിയുന്നവർ, ഇങ്ങനെ ഒരുപാട് കാര്യങ്ങൾ..... 🙂
@snharmony12432 жыл бұрын
Kothu, mike thudangiya moviesnte review?
@vishnups58492 жыл бұрын
ആലപ്പുഴ കലവൂരിൽ ഈ കൃപാസനത്തിൽ വരുന്ന ആൾക്കാരുടെ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം ഇല്ല. അത്രയ്ക്ക് ആൾക്കാർ വരുന്നുണ്ട്.
@FUNNY_CHESS_SHORTS2 жыл бұрын
Satyam
@sujalasjayapal2 жыл бұрын
Parking poittu road il full block aanu for hours aarodu parayan 🥴
@mirashmira3982 жыл бұрын
Corona tym l aarum ഉണ്ടായിരുന്നില്ല....
@mariaraj1602 жыл бұрын
I don't believe in kripasanam.but i wanted to share one incident that happened to my neighbour's kid. he suffered from skin disease from the day he born.his body was covered with rough skin don't know how to explain it (sorry to say so).they took him to many doctors.but it all end hopeless.they provide some steroids after taking it ,that 2yr child become soo unwell.one day unexpectedly they went to that place (kripasanam).the father there prayed something by holding his head.i actually i can't still believe after some days his skin slowly become normal.now he is completely fine. this makes me so confusing whether to believe in it nor not.i don't know.
@annaroshmi23342 жыл бұрын
Try to believe in kripasanam mathave.... I have seen somany miracles in my life
@bonita26612 жыл бұрын
Truly there are a lot of Miracles happening there ; Even I too had a lot of miraculous experiences and still Experiencing; I don’t know why people are defaming these; No one is urging to go there and people are going there according to their own wish ;
@anishaanil71092 жыл бұрын
Kripasanam mathavu othiri miracles nadathitt und ente life il um...ente oru friend 12th cbse board exam 3 times fail aayath aanu...njan udampadi eduth prarthiche koode avallkum vendi prarthichu..mathav avalle this year pass aakie...ath mathavinde karuna kond um kripa kond um maathram pass aayath aanu .athe polle ente mummy k leg pain vannapol avidathe thailam use cheyth prarthichappo mathav pettan thanne aa pain maati koduthu...japamala chollukayum daily udampadi prayers prarthikukayum..karunya pravarthi cheyunathill koode oke mathav nammude aavashyam correct time il nadathi tharumm...Mathavinod udampadi correct aayit follow cheyth pray cheythaaal nammude ethoru aavashyam um nadakum.
@bhadrarajan65592 жыл бұрын
Truth
@jaybirdfly1492 жыл бұрын
That’s not a miracle. Enikum edu pole skin disease undayirunu jenichapol. Ennum hospital pokku ayirunu. Avasanam oru doctor paranju enik immunity power kuravu kondu anu engane vanne ennu. Adu taniye varum oru 5-6 years akumbol. Like he said, I recovered from the skin condition when I was 5. I didn’t take any kind of medicines or stupid prayers. Dry skin, allergies ulla mikka kuttikalk cherupatil engane ayirikum. Probably your neighbours didn’t take him to good hospitals. Like me, the child must have developed his immunity power when he got older. Please don’t believe the bs
@bipinskumar28742 жыл бұрын
Ith kelkkumbo ' LUTTAPPI ' de sticker book il ottichathinu ni ' CHEKUTHAN ' nte pracharanam nadathunnu ennu paranju class il ninnu irakki vitta High school teacher ne orthu pokunnu 🙄.
@theonlychild47192 жыл бұрын
ലോകം മുഴുവൻ മുന്നോട്ടും നമ്മൾ ഞണ്ടുകളെ പോലെ പിന്നോട്ടും....🤦♀️🤦♀️🤦♀️
@hopelesshope98852 жыл бұрын
എനിക്കൊരു ഡൌട്ട് ഉണ്ട്.. ആരെങ്കിലും ടോയ്ലറ്റ് പേപ്പർ നു പകരം ഈ കൃപാസനം പത്രമെങ്ങാനും ഉപയോഗിച്ചാൽ എന്ത് സംഭവിക്കും🙄?? കൃപാസനം പത്രത്തിൽ പൊതിഞ്ഞ ചോറ് ബിരിയാണി ആയി മാറിയതായി കമെന്റ് കണ്ടു 😊..
@MeghaNM12482 жыл бұрын
@@lukeskywalker17720 😂😂
@jaybirdfly1492 жыл бұрын
Story time: Ente chechik oru alochana vannirunu. Chekkante amma valiya kripasanatinte allanu. Pennu kanan vttl vannapol avar ente autistic ulla brother ne kandu. Avar ente ammayod paranju kripasanatinte paper arachu dosa il ittu kodutal aniyante autism marum ennu. Onnum nokiyila. Njangal aa alochana venda ennu vachu😂
@parvathyparu93812 жыл бұрын
😂😂👍
@jeesmonjoseph51792 жыл бұрын
ഈ ലോകത്തെ എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ലാ. അത് അനുഭവിച്ചു തന്നെ മനസ്സിലാക്കണം
ജ്യോതിഷം, നല്ല സമയം ഇതൊന്നും നോക്കാതെ വിവാഹം കഴിപ്പിക്കുന്ന ഒരു ഹിന്ദു കുടുംബക്കാരുമില്ല 🥴
@Nikhila03212 жыл бұрын
ആര് പറഞ്ഞു?? അത് താങ്കളുടെ വിശ്വാസം മാത്രമാണ്.
@salinias59572 жыл бұрын
ഞാനും ഒരു അധ്യാപികയാണ്... ആ അധ്യാപികയുടെ വീഡിയോ കണ്ടപ്പോൾ പുശ്ചം തോന്നി ഒപ്പം ktet ഉം set ഉം പാസാകാൻ കഷ്ടപ്പെടുന്ന എൻ്റെ കൂട്ടുകാരെ ഓർത്ത്....
@poojars55942 жыл бұрын
I know one professor in a famous college who is a firm believer in the Kripasasanam mother. He told he got job because of Mary Mother
@__SalmeeraJoseph__2 жыл бұрын
@@poojars5594 that may be her belief.. thanum.. exam oke ezuthi kazhinu.. bhagvane pass avane enh parayoley athrolu
@salinias5957 Жыл бұрын
@@__SalmeeraJoseph__ ദൈവാനുഗ്രഹം കൊണ്ട് ഞാൻ pass ആയി എന്ന നമ്മൾ നോർമലി പറയും..... പ്രാർത്ഥിക്കും..... ഇവിടെ വീഡിയോ യിൽ ഈ അദ്ധ്യാപിക പറയുന്നത് " ഞാൻ ktet ഒന്നും പഠിക്കാതെ പോയ്.... Answers ഒന്നും അറിയില്ലാരുന്നു.... ഉത്തരം എല്ലാം കാണിച്ചു തന്നു.... കൈയിൽ രൂപം വെച്ചു " എന്നൊക്കെ ആണ്..... Psc exam നു വാച്ച്പോലും കേറ്റാൻ അനുവദിക്കില്ല..... അപ്പോൾ എങ്ങനെ കൈയിൽ രൂപവും ആയി കേറി? വിശ്വാസം ആകാം.... താൻ പാതി ദൈവം പാതി എന്നാണല്ലോ..... വിശ്വാസം ആകാം.... അന്ധവിശ്വാസതോട് പുച്ഛം ആണ്
@soumyaonyoutube2 жыл бұрын
1:40 - 1:45 അതിന്റെ ആവശ്യം ഉണ്ടെന്നു തോനുന്നില്ല. ഈ സയൻസ്ഉം സോഷ്യൽഉം ഒക്കെ പഠിപ്പിക്കണ്ടത് പോലെ പഠിപ്പിച്ചാൽ തന്നെ കുറേ അന്തവിശ്വാസങ്ങൾ താനേ ഇല്ലാതാകും...
@octamagus10952 жыл бұрын
വേറെ oraal petrol theernnappo സ്കൂട്ടറിൽ ഇട്ട് എന്നത് കൂടി കേട്ടു.. 🤣🤣😁😁 ദൈവ വിശ്വാസം അന്ധമായ വിശ്വാസം ആണ് എന്നത് ആരും പറയുന്നില്ല...കാരണം അവരുടെ ലാഭം അതിലൂടെ ആണ് എന്നത് കൊണ്ട്.. ഇതുപോലെ ഒരുപാട് അന്ത വിശ്വാസങ്ങൾ മതവും മത പ്രവർത്തകരും പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട് എന്നത് വരാൻ ഇരിക്കുന്ന സമൂഹത്തിന് ഒരുപാട് ബാധിക്കും...
@sambasivana.p63292 жыл бұрын
This is actually a very tricky area to handle. The kind of practices which come under the purview of 'Andhavishwasam' is almost impossible to be classified into categories like 'miracle, 'its okay, i dont believe but good for those who do so', 'foolish' or 'dangerous' . Because ippo paranja krupaasanathile Paper mizhunghuka etc. Nammalkk kelkkumbhol thanne 'enth vidditharam' ennu eluppam manassilaakkaan pattunnu. (ith polum vishwasikkunna oru koottam aalukal und ennu we get to understand from these incidents🙄 which is shameful ). But ithrayum thanne black and white il othukkaan pattaatha athrayum practices und. Aarkkum dhrohamillaathath ennullath kond chelappo nammalkk kannadach kodukkendi varunna practices included. I think the remedy to this 'andhavishwaasam crimes and exploitation' in the society will be unbiased awareness programmes. And manushyante aarthikkum short cut methods num ulla oru thiruthal also its hightime we have. Enth cheythittaanenghilim nammalkk kaaryanghal saadhichaal mathiyaayirunnu ennu varunnath unfortunate aaya oru situation aanu. Pinne personally haven't really been able to accept the term 'Andha vishwaasam'. Vishwaasam ennu parayumbhol thanne avade oru loyalty, trust okke vannu kazhinju.appo Tamizhil oke parena pole 'Mooda nambikkai' or something meaning Viddi Vishwasanghal will be the apt way to understand the context ennu thonnunu.
@bharaththampi40392 жыл бұрын
Well said. I have often felt that, just like most things in life, it is easy to observe someone else, their choices/actions/beliefs and make super logical and rational opinions and remarks, but completely be oblivious to what we ourselves are immersed in. In CBT there's something called "impartial spectator" which one can use to rationalise thoughts when the mind is spiralling due to irrational thoughts and obsessions. I know plenty of people who pick and choose their rationality wrt spirituality and religiousness and for them it makes absolute sense. I had a friend once who absolutely despised the "aaldaivangal" categories - like Amritadanandamayi, etc., - but was also very pious in his religiousness. Even now, many who watch the news of all these recent horrific events due to superstitions, and shake their head and cluck their tongue, must have their own belief systems that aren't entirely scientifically set. And it provides the placebo effect emotionally they seek.
@Renjith69932 жыл бұрын
അവർ അതിനെ കൃപാസനം എന്നും നമ്മൾ അതിനെ തുണ്ട് എന്നും പറയും 😆😆
@dreaminggirl80662 жыл бұрын
കൃപാസനത്തിൽ ഞാൻ പോയിട്ടുണ്ട് അവിടെ ഒരു അച്ഛനും പത്രം വിഴുങ്ങാൻ പറഞ്ഞു ഞാൻ കേട്ടിട്ടില്ല. പത്രം സാധാരണ വായിക്കാൻ ഉള്ളതല്ലേ.. ഇവിടേം അത് തന്നെ ആണ്. പിന്നെ ഇതിന്റെ പേരിൽ ഇവിടെ പ്രാർത്ഥന തന്നെ പുച്ഛിക്കുന്ന ചിലരെ കണ്ടു. നമ്മൾ പ്രാർത്ഥിക്കുന്നത് മൂലം ആർക്കേലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടോ 🙄🙄🙄🙄പിന്നെ എന്താണ് ഈ പ്രാർത്ഥന ഒക്കെ എതിർക്കുന്ന so called നിരീശ്വര വാദികളുടെ പ്രശ്നം. പ്രാർത്ഥന ടെ പേരിൽ ആരേലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടേൽ അത് ആ വ്യക്തിയുടെ മാത്രം പ്രശ്‌നം ആണ്. അതിന്റെ പേരിൽ പ്രാർത്ഥിക്കുന്നവരെ മുഴുവൻ പുച്ഛിക്കുന്നത് മനസിലാകുന്നില്ല.
@Arya_stark_32 жыл бұрын
ആർക്കും ദോഷം ഇല്ലാത്ത വിശ്വാസങ്ങൾ കുഴപ്പമില്ല. വിശ്വാസം ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല. ഇതുപോലെ വിശ്വാസികൾ അല്ലാത്തവരെയും puchikkarundu. വിശ്വാസം ഇല്ലാത്തവരെ നിർബന്ധിച്ച് വിശ്വാസികൾ ആക്കാൻ നോക്കുന്നതും, ഓരോന്ന് ചെയ്യിപ്പിക്കുന്നതും, എന്തെങ്കിലും ജീവിതത്തിൽ ഒരു negative സംഭവിച്ചാൽ അത് വിശ്വാസം ഇല്ലാത്തത് കൊണ്ട് ആണെന്ന് പറയുന്നതും, positive സംഭവിക്കുന്നത് ഒന്നും mind ചെയ്യാതിരുന്നതും etc. Problem aanu. ആരെയും നിർബന്ധിച്ച് വിശ്വാസികൾ അക്കാത്തിരിക്കുക!!!!
@dreaminggirl80662 жыл бұрын
@@Arya_stark_3 അത് കൊണ്ടാണല്ലോ പറഞ്ഞത് അത് ആ വ്യക്തിയുടെ മാത്രം കുഴപ്പമാണ് എന്ന് അല്ലാതെ വിശ്വാസത്തിന്റെ അല്ല്ല. ഒരു teacher ക്ലാസ്സ് തുടങ്ങുന്നതിനു മുൻപ് ഒരു രണ്ട് mnt പ്രാർത്തിപ്പിച്ചതാണ് ഈ കമന്റ് ബോക്സിൽ കണ്ട കുറേ കമന്റ്. ഒരു ക്ലാസ്സിൽ 75% വിശ്വാസികൾ ആയ കുട്ടികൾ ആണ് ആ രണ്ട് minute വിശ്വാസ മുള്ളവർ അവർ അവരുടെ വിശ്വാസം അനുസരിച്ചു പ്രാർത്ഥിക്കട്ടെ വിശ്വാസമില്ലാത്തവർ ആ രണ്ട് minute breathing exercise ചെയ്യാലോ. രണ്ടും നല്ലതാണ് കോൺസെൻട്രേഷൻ കിട്ടും. ഇതൊക്കെ ആർക്കേലും ദോഷം ഉള്ള കാര്യം ആണോ 🙄🙄
@Arya_stark_32 жыл бұрын
@@dreaminggirl8066 അത് ഞാനും ചിന്തിച്ചിരുന്നു. ഞാൻ അത്ര വിശ്വാസി ഒന്നുമല്ല. But school time ഉള്ള prayer song ഒക്കെ ഒരു positivity തന്നിരുന്നു.
@saviogeorgesabu96902 жыл бұрын
Oohhh seriously. At last some one said this.... Njn um anagne onnum kettitillaa.. Pathram eduth vizhunganum, arach kazhikanum onnum aarum orikalum parayillaa 🙄. Athile orupad testimonies njn ketitond athiloonum avar pathram kazhichathaayi paranj ketitilla 🤭.
@jeenupxavier60392 жыл бұрын
Kripasanam pathram vizhungan parayunnilla. But athu vizhungi asukham Mari ennu sakshyam aa pathrathil achadikunnathu endhinanu!??? Angane varumbol ellarum athu vizhungumallo .. 100 per vayichal athil pathu per angane cheythal!!!!
@shajivargheseshajireaghu8003 Жыл бұрын
നിനക്കൊന്നും വിശ്വാസം ഇല്ലങ്കിൽ വേണ്ട പിന്നെ ദൈവം തെരഞ്ഞെടുപ്പു നടത്തുന്നത് പൊട്ടന്മാരെയും ബുദ്ധി ഇല്ലാത്തവർരെയും ആണ് അവരൊക്കെ പിന്നീട് വലിയവരായി നീ കൃപാസനത്തെ കുറ്റം പറയരുത്
@sreerajs2 жыл бұрын
വിദ്യാഭ്യാസം ഉണ്ട്, പക്ഷെ വിവരം ഇല്ല .
@fridge_magnet2 жыл бұрын
വയറിളക്കം വന്നപ്പോൾ കൃപാസണം പത്രം കൊണ്ട് തുടച്ചു. അപ്പോ തന്നെ വയറിളക്കം നിന്ന്.
@lakshmiprasad59462 жыл бұрын
അന്ധവിശ്വാസം നല്ലതല്ല. പിന്നെ മറ്റൊരാൾക്ക് ദോഷമില്ലാത്ത ദൈവവിശ്വാസം മോശമാണെന്നു തോന്നുന്നില്ല. പ്രാർത്ഥിക്കുന്നവർ പ്രാർത്ഥിക്കുക അത് ചിലപ്പോൾ അവർക്ക് ആത്മവിശ്വാസം നൽകുന്നുണ്ടാകും. താല്പര്യമില്ലാത്ത ആൾക്കാരെ അത് അടിച്ചേല്പിക്കാതിരിക്കുക അത് അവരുടെ ഇഷ്ടം
@moodtapescreation2 жыл бұрын
അപ്പോൾ നിങ്ങൾ എല്ലാവരും കൃപാസനം തേച് ബെളുത് പാറിക്കോ 😌✌️
@Armaniethics2 жыл бұрын
സാക്ഷികളുടെ അനുഭവങ്ങൾ... കേട്ടാൽ comedy സ്റ്റാർട്സ് ഒക്കെ കാണാൻ നെറ്റ് കളയുന്നത് ലഭിക്കാമായിരുന്നു
@dhanyakiran8332 жыл бұрын
They are all in a state of trance
@nithinunni572 жыл бұрын
പ്രളയം വന്ന്, വീട്ടിൽ വെള്ളം കയറി തുടങ്ങിയപ്പോൾ ഒരു ചേച്ചി കൃപാസനം പത്രം കൊണ്ട് കപ്പൽ ഉണ്ടാക്കി മുറ്റത്തിട്ടു. അത് ഒറിജിനൽ കപ്പൽ ആയി ആ ചേച്ചിയും കുടുംബവും അതിൽ കയറി രക്ഷപെട്ട കഥയും ആ പത്രത്തിൽ വന്നതാണ് 😪
@sudheepka19512 жыл бұрын
ഞങ്ങൾ അന്ന് കൃപാസനം പത്രം കൊണ്ടു വിമാനം ഉണ്ടാക്കി ആണ് രക്ഷപ്പെട്ടത് 😁😁😁
To be a student in a convent school,it sucks more🙂
@vishnur65562 жыл бұрын
കപ്പയും പത്രംചമ്മന്തിയും 😋😂
@123thommi2 жыл бұрын
Thanku so much for this. Long overdue
@faz62592 жыл бұрын
' ഞാൻ കുറച്ച് അന്ധവിശ്വാസമൊക്കെ ഉള്ള ആളാണ് ' 😂😂
@aeginthomas9582 жыл бұрын
Prayer use illa enn parayunnath thetaanu. Religious aayitallathe prayer ine noki kaanavunnathanu..Oru kaaryam poornamayum vishwasich aa karyam nadakanam allenkil nedanam enn aagrahich aavarthich aavarthich athine pati chinthikukayum parayukayum cheyyunnathanu prayer(in a sense). Ithine modern terms il "AFFIRMATION" ennoke parayunnath palarum ketu kaanum. Angane theevramayi aagrahikukayum, aagrahuchath nadakum enn vishwasikukayum cheyyumbol aa kaaryam real life il nadakan chance undenn "Law of attraction" ennoru theory parayunnu... ee Law of attraction oke 20th century il kandu pidichathanenkilum ithine pati oke thanne aanu Religious books nootaandukalk munpe paranju vechirikunne... Apo ithiloke entho oru kaaryam undenn kanakaakam...sheri alle? Eg. Nammal etavum kooduthal ishtapedunna oru sambhavathine pati aayirikum nammal kooduthal chinthikuka...athine nedan nammal parishramikum...angane cheyyumbo athilek ethicheran ulla ororo vazhikal nammude munpil thurann varum.... Eventually nammal athilek ethicherukayum cheyyum...at least athinte aduthenkilum ethum....So, in the first place, nammal aa sambhavam ishtapedathirunnalo?? Athine pati ariyathirunnalo, chinthikathirunnalo?? Apo prayer enn parayunna process nammude ullil ulla aagrahathe strong aakanum, aagrahicha sambhavam nedan patum enn nammale vishwasipikukayum aanu cheyyunnathu... Prayers or affirmations literally strengthens our belief and desire to get something. Prayer can calm your mind. A calm mind can grasp things easily. A calm mind is easy to discipline. A calm mind helps to have more self control. In other words, it helps you to achieve your goals. It's not complicated. It's just simple logic. Pakshe ivide youtuber discuss cheyyunnath foolish religious practice ne pati aanu...like ee "Krupasanam" paruadi oke..... I don't know much about it but I guess people are being fooled by such preaching. Actual positive prayers/affirmations are entirely different thing. That's what I think. "Whether you think you can or you think you can't, you are right" - Henry Ford.
@ayona79262 жыл бұрын
Ente veedinte ninnum 8 km akale aanu ee krupasanam.. Kochupalli ennanu munbu ariyapettirunnathu .. Yathoru vidha thirakkuukal illathirunna oridam.. Ekadesham 10 years aayi kaanum ippo kaanunna pole krupasanam ingane aayi theernnittu.. Sathyam parayallo ippo aah routeil pokumbol tension aanu road block aayi kidakkuvaano ennorthu.. Pathu kollam munbu normal aayi travel cheythirunna oridam ingane maatti edutha malayalikale sammathikkanam..
@lijuliju38712 жыл бұрын
പത്രം വായിക്കാൻ ഉള്ളതാണ് അല്ലാതെ തിന്നാനുള്ളതല്ല... അതു കൊടുക്കുന്നവർ പറഞ്ഞോ തിന്നാൻ.
@mohanang89757 ай бұрын
അത്ഭുതങ്ങളുടെ പിറകെ പോകാതെ നിങ്ങൾ ദൈവത്തെ സ്നേഹിക്കുക. അത്ഭുതങ്ങളുടെ പിറകെ പോകുന്നവരെല്ലാം നരകത്തിൽ പതിക്കും തീർച്ച
@nimisadanandan59252 жыл бұрын
എനിക്ക് സത്യത്തിൽ ആശ്വാസം ആണ് തോന്നിയത് കുറച്ചു പേര് കൃപാസനം തപ്പി പോകുമല്ലോ psc യിൽ അത്ര competition കുറഞ്ഞുകിടും
ഇതുപോലെ ഉള്ള അധ്യാപകരെ സർവീസിൽ നിന്ന് പിരിച്ചു വിടണം. ഹിന്ദി പഠിക്കാൻ വരുന്ന കുട്ടികൾ എന്ത് കിണ്ടിയാണ് ഇവരിൽനിന്ന് പഠിക്കാൻ പോകുന്നത്.
@ajojose78712 жыл бұрын
സത്യത്തിൽ ഞാൻ കൃപാസാനം അരച്ചു കലക്കി പിഴിഞ്ഞ് കുടിച്ചപ്പോൾ ആണ് എനിക്ക് എസ്സെൻസ് ന്റെയും മല്ലു അനലൈസിസ്ന്റെയും വീഡിയോ കാണാൻ സാധിച്ചത് .. ഇപ്പോൾ എനിക്ക് നല്ല മാറ്റം ഉണ്ട് 😂
@lavlinalavender2 жыл бұрын
😂😂
@greeshmajohn64812 жыл бұрын
😂😂😂
@neenudavis40692 жыл бұрын
🤣🤣🤣
@__SalmeeraJoseph__2 жыл бұрын
Kreupasanam isn't just a paper .. avade poi noku.. apo koduthal mattam indavum
@ajojose78712 жыл бұрын
@@__SalmeeraJoseph__ താങ്കൾ എവിടെയും പോവേണ്ട !! വെറുതെ എസ്സെൻസ് ഗ്ലോബൽ വീഡിയോ കണ്ടു നോക്ക് ,, കുറെ മാറ്റം ഉണ്ടാവും
@dell72772 жыл бұрын
ഞാൻ teaching practice ചെയ്ത് കൊണ്ടിരുന്ന സ്കൂളിലെ ഹിന്ദി ടീച്ചർ അച്ചട്ട് ആണെന്നും പറഞ്ഞു കൃപാസനം പത്രം തന്നിട്ട് പോയി 🙄
@jishinjacob28692 жыл бұрын
We must understand Kruepasanam never tells anyone to do anything like this. At least someone can go realise that, but it's a fact that people by their own interest doing such things which were already made clear by Kruepasanam. I have been there, but never seen Kruepasanam insisting or appreciating any such acts.
@Prism_of_hari2 жыл бұрын
Do you heard anything kirupasanam peoples said against this kind of bullshit things done by their deciples 🤔
@jishinjacob28692 жыл бұрын
@@Prism_of_hari not just heard but I have seen them discouraging such practices.
@anithajos8392 жыл бұрын
സഹോദരാ സത്യം അവിടെപ്പോയി മനസിലാക്കിയിട്ട് പറയുക അതല്ലേ പത്രധർമ്മം??? വല്ലവരും പറഞ്ഞതും കേട്ടതും വിളിച്ചു പറയല്ലേ... ഒരു പ്രാവശ്യം പോയിട്ടു പറയു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@girishviji2 жыл бұрын
വിശ്വാസമെല്ലാം അന്ധമാണ്
@jeevankraju9702 жыл бұрын
We celebrated national science day at sree chitra institute by starting the day with morning prayer.
@harshakv30262 жыл бұрын
😝
@Sanchari_982 жыл бұрын
😅
@sreedevipushpakrishnan11882 жыл бұрын
Irony committed suicide 🤣
@abyodackan71402 жыл бұрын
എന്നിക്കു വെള്ളമടിക്കുമ്പോൾ ഭയങ്കര ഹാങ്ങോവർ വരുമായിരുന്നു.. അപ്പോഴാണ് കൃപാസനം പത്രത്തെ പറ്റി കേട്ടത്.. പിന്നീട് ഞാൻ വെള്ളമടിക്കുമ്പോൾ എല്ലാം കൃപാസനം പാത്രം അരച്ച് ടച്ചിങ്‌സ് ആയി ഉപയോഗിച്ച്.. അത്ഭുതം എന്നല്ലാതെ ഒന്നും പറയാനില്ല.. എത്ര അടിച്ചാലും എന്നിക്കു ഒരു കുഴപ്പവുമില്ല.. വിശ്വാസം ഇല്ലാത്തവർക്ക് വിശ്വസിക്കേണ്ട.. നിന്ദിക്കാതെ ഇരുന്നുകൂടെ 🙄😠
@divyanandu2 жыл бұрын
ലെ സാസ്വിക: ഞാൻ വിശ്വാസിയാണ്. കുറച്ച് അന്ധവിശ്വാസവും ഉണ്ട്. ജാതകം ഒക്കെ നോക്കും. അപ്പോ ജാതകം = അന്ധവിശ്വാസം Hence proved 😌
@mystery65652 жыл бұрын
😂
@Dragon_lilly222 жыл бұрын
Lekshmi nakshatra അല്ലെ first ചെയ്തത് ഈ pooja.
@91skid2 жыл бұрын
What is science behind it then
@Cp-qg3uc2 жыл бұрын
സിനിമ ഷൂട്ടിംഗ് തുടങ്ങുമ്പോൾ പൂജ ചെയ്യും.. ഏറ്റവും കൂടുതൽ അന്ധവിശ്വാസികൾ സിനിമക്കാർ ആണ്
@utharath94982 жыл бұрын
@@Dragon_lilly22 hha athe 😂
@elsakhione43242 жыл бұрын
മന്ത്രവാദിയെ കാണിക്കുന്നതിനു പകരം therapistine കാണിക്കുന്നതാകും നല്ലത് 🤷🏻♀️
@mercyanto23912 жыл бұрын
പണ്ടൊക്കെ ഇത് വായ്ക്കുമ്പോൾ, ധ്യാനം കൂടി സാക്ഷ്യം കേൾക്കുമ്പോളൊക്കെ എന്തൊരു രോമാnjamaarnnu. ഇപ്പോഴല്ലേ ഇതൊക്കെ തട്ടിപ്പാണ് ന്ന് മനസിലായത്....... വല്യൊരു പ്ലസ് പോയിന്റ് എന്താന്നു വെച്ചാൽ എന്നെപോലെ ഇപ്പോഴത്തെ കൊറേപേർക്ക് ഈ തിരിച്ചറിവ് ഉണ്ടായിലൊന്നു ആണ്. 👏🏼👏🏼👏🏼👏🏼. ഇപ്പോഴും ഇതിന്റെ കുടുക്കിൽ കെടക്കുന്നത് നമ്മുടെയൊക്കെ തന്നെ വീട്ടിലെ പ്രായമായവർ ആണ്.....എന്നാലും ആ ജനറേഷൻ തീരുന്നോട്കൂടി ഇതിനൊരു തീരുമാനം ഇണ്ടാകുംലോ 🙏🙏🙏🙏
@athirapradeep67282 жыл бұрын
5,6,7 ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കന്യാസ്ത്രീ ആയിരുന്നു ഞങ്ങളുടെ ക്ലാസ് ടീച്ചർ. സ്കൂളിലെ പ്രാർത്ഥന കഴിഞ്ഞ് ഈ ടീച്ചറിൻ്റെ വക സ്പെഷ്യൽ പ്രാർത്ഥനയും കഴിഞ്ഞേ ക്ലാസ് തുടങ്ങുമായിരുന്നുള്ളൂ..
@yamatoishida35602 жыл бұрын
Hemmee same in Catholic schools there is a 1 minuted prayer before and after every period. Was so annoying
@athirapradeep67282 жыл бұрын
കുഞ്ഞുങ്ങളെയൊക്കെ പട്ടിണിക്കിട്ടിട്ട് എന്ത് സ്വർഗമാണോ കിട്ടാൻ പോകുന്നത് 🙄
@shamlaAK2 жыл бұрын
@Mallu blogger നോമ്പ് പട്ടിണിക്കിടലല്ല.. നോമ്പ് നോൽക്കാത്തവർക്ക് അത് വലിയ ബുദ്ധിമുട്ടായി തോന്നും. നോമ്പ് എടുക്കുന്നവർക്കേ അതിന്റെ സുഖം അറിയുകയുള്ളൂ. പിന്നെ കുട്ടികളെയൊന്നും ആരും നിർബന്ധിച്ചു നോമ്പ് എടുപ്പിക്കാറില്ല. peer പ്രഷർ ആവും പലർക്കും.
@shamlaAK2 жыл бұрын
@Mallu blogger വിശ്വാസിയായത് കൊണ്ട് തന്നെയാണ് അങ്ങെനെ തോന്നുന്നത്. വേണമെങ്കിൽ അന്ധവിശ്വാസമെന്നും നിങ്ങൾക്ക് പറയാം. എന്ത് കണ്ടിട്ടാണ് ദുരാചാരം എന്ന് പറയുന്നത് ? ആർകെങ്കിലും ഉപദ്രവം ചെയ്യുന്നുണ്ടൊ ? പിന്നെ പട്ടിണി കിടക്കുന്നവർക്ക് ഭക്ഷണം കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ചോദിച്ചില്ലേ. മുസ്ലിംകൾ അത് ചെയ്യുന്നില്ലെന്നാണോ നിങ്ങൾ കരുതുന്നത് ! സകാത്തും ഫിത്ർ സകാത്തും എന്താണെന്ന് അറിയാത്തത്കൊണ്ടാണോ ? അത് പോരാഞ്ഞിട്ട് ചികിത്സക്കും മറ്റുള്ള കാര്യങ്ങൾക്ക് വേണ്ടിയും എത്ര സഹായിക്കുന്നുണ്ട്. ഇതോക്കെ ഈ വിശ്വാസത്തിന്റെ ഭാഗമാണ്. സൊ പട്ടിണി കിടക്കൽ മാത്രമല്ല ഇവിടെയുള്ളത്.
@shamlaAK2 жыл бұрын
@Mallu blogger എന്നാൽ നിങ്ങൾ പോയി നോമ്പ് നോക്കുന്നത് കൊണ്ട് ശരീരത്തിന് ഉപദ്രവം ആണോ അല്ലയോ എന്ന് നോക്കി വാ. മുസ്ലിംസ് മറ്റുള്ളവരെ എത്ര സഹായിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറീല്ല എന്നെനിക്ക് മനസിലായി.
@fairytales15202 жыл бұрын
IPhone 13 display pottiyittund oru kripasanam kittuo ?
@Admiral_General_Aladeen_0072 жыл бұрын
സാക്ഷ്യം പറയാൻ ഇജ്ജ് റെഡി ആയിക്കോ മുത്തേ ☄️
@s_a_k31332 жыл бұрын
നോർത്ത് ഇന്ത്യക്കാരെ നോക്കി കുറ്റം പറയുന്ന പ്രബുദ്ധ സാക്ഷരത മലയാളി
@Forexesofficial2 жыл бұрын
ഇത് പോലെ ഒരു buisiness തുടങ്ങണം. എന്നിട്ട് വിശ്വാസികളെ പറ്റിച്ചു പണി എടുക്കാതെ ജീവിക്കണം. That's my future plan
@Aparna.Ratheesh2 жыл бұрын
Very relevant topic 👌 Kurachenkilum perude thalayil velicham veezhatte. Few years ago even I used to believe in fate, horoscopes etc...
@soumyachirakkil2 жыл бұрын
Psc examinu kripasanam ennalla oru paper bit polum exam hallil kettan pattilla
@Admiral_General_Aladeen_0072 жыл бұрын
Take sfk membership...
@utharath94982 жыл бұрын
@@Admiral_General_Aladeen_007 😂
@afdreami14802 жыл бұрын
ഡീ എൽ എഡ് കോഴ്സിൽ സർവ്വമത പ്രാർത്ഥന പഠിപ്പിക്കുന്നുണ്ട്... അധ്യാപക പരിശീലനത്തിൻ്റെ ഭാഗമായി....
@anjalysebastian16462 жыл бұрын
എന്റെ ജീവിതത്തിലും ഇത് പോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നീട് ഈ അത്ഭുതം ആരോടെങ്കിലും പറയണം എന്നും തോന്നി. പക്ഷേ ഇനി അതില്ല. കാരണം വിശ്വാസം പരീക്ഷിക്കാൻ ഉള്ളതല്ല എന്ന സത്യം ഞാൻ മനസിലാക്കി. പക്ഷേ എന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ കേൾക്കുന്ന ആൾ പുച്ഛിച്ചു തള്ളുമായിരിക്കും. പക്ഷേ എനിക്ക് ഉണ്ടായ അനുഭവങ്ങൾ ഇപ്പോഴും എനിക്ക് വലുതാണ്. പിന്നേ വിശ്വസം പരീക്ഷിച്ച് അറിയാൻ ഉള്ളതല്ല. അത് മനസിലാകുന്നവർ ആണ് യഥാർത്ഥ വിശ്വാസി. ഈ സ്ത്രീ പറഞ്ഞപ്പോലെ എന്റെ ജീവിതത്തിലും അനുഭവം ഉണ്ടായിട്ടുണ്ട്. അത് എന്റെ അന്നത്തെ സാഹചര്യം ആതായിരുന്നു. അങ്ങനെ ചെയ്യുക അല്ലാതെ എനിക്ക് മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. ക്രിസ്ത്യനി ആയി ജനിച്ചിട്ടും ക്രിസ്തുവിനെ അറിയാൻ എനിക്ക് കഴിഞ്ഞില്ല. എന്നാൽ മാതാവിലൂടെ യും വിശുദ്ധ യൂദാശ്ലീഹാ യിലൂടെയും ആണ് ഞാൻ ഈശോയെ അനുഭവിച്ചു അറിയുന്നത്. അത് കൊണ്ട് ഒന്ന് മാത്രമേ വിശ്വാസികളോട് പറയാനുള്ളു. നിങ്ങളെ കുറിച്ചും നിങ്ങളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ഈശോയ്ക് അറിയാവുന്നത് കൊണ്ട് ആണ് നിങ്ങളെ ഈശോ രക്ഷിച്ചത്. അത് ഇനി എങ്കിലും മനസിലാകണം. ബൈബിൾ പോലും എഴുത പെട്ടിരിക്കുന്നത് കൃസ്തുവിനെ അറിയാത്തവർക് വേണ്ടി ആണ്. എന്നാൽ ക്രിസ്തുവിനെ അറിയുന്നവർ ഇത്തരത്തിൽ സാഷ്യം പറയുന്നത് ഈശോയെ അറിയാത്തവരിൽ (വിജാതിയരിൽ )തെറ്റിധാരാണ ഉണ്ടാക്കാൻ കാരണമാകും. വീണ്ടും പറയുന്നു ക്രിസ്തുവിലുള്ള വിശ്വാസം പരീക്ഷിക്കപ്പെടാൻ ഉള്ളതല്ല.
@Amrithavr2 жыл бұрын
Veruthe erikubbo " hunger in horn of africa ' enn search cheyy, appo kanam, lokath enthan nadakunnathen, ninglde daivam, etra karunyavan anen athil kanam , pinne churches konn thalliya pole oru religionm alakare konn thalliyittilla
@anjalysebastian16462 жыл бұрын
@@Amrithavr എങ്കിൽ ക്രിസ്ത്യൻ പാപ വിമോചന പത്രം എന്ന് കൂടി സെർച്ച് ചെയ്ത് നോക്കു . ക്രിസ്ത്യൻ വിശ്വാസത്തെ ദുരുപയോഗിച്ചു കുമ്പസാരിക്കാതെ തന്നെ പാപങ്ങൾ മാറ്റാം എന്ന രീതിയിൽ പണം ഉണ്ടാക്കിയ ചരിത്രം അവിടെ കാണാം. ക്രിസ്തു വീലുള്ള വിശ്വാസത്തെ ദുരുപയോഗിച്ചു വിശ്വാസികളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ട് ക്രിസ്തുവിൽ വിശ്വസിക്കുന്നവർ എന്നും ഒരുങ്ങി തന്നെ ഇരിക്കണം. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഒരിക്കലും ആരെയും ദ്രോഹിക്കാനോ സ്വന്തം സ്വാർത്ഥമായ താൽപര്യങ്ങളിൽ അടിമപ്പെടുകയും ഇല്ല. എന്നാൽ ക്രിസ്തു വിശ്വാസം പണം ഉണ്ടാക്കാനും ദ്രോഹിക്കാനും മാത്രം ഉപയോഗിക്കുന്നവർ അത് തന്നെയാവും ചെയ്യുക. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ക്രിസ്തുവിൽ ഉള്ള വിശ്വാസത്തെ ദുരുപയോഗിക്കുന്നത് കാലങ്ങളായി കാണുന്നതാണ്. പലരും തെറ്റുകൾ ചെയ്യുന്നതിന് ക്രിസ്തീയ വിശ്വാസത്തെ ഒരു മറയായി ഉപയോഗിക്കുന്നു. പക്ഷേ ഇനി അവർക്ക് ഇത് ചെയ്യാൻ കഴിയില്ല. എന്തെന്നാൽ യഥാർത്ഥ ക്രിസ്തീയ വിശ്വാസം എന്തെന്ന് വിശ്വാസികൾ മനസ്സിലാക്കി തുടങ്ങി. അത് തന്നെയാണ് ക്രിസ്തീയ വിശ്വാസത്തിന്റെ വിജയം.
@Amrithavr2 жыл бұрын
@@anjalysebastian1646 ക്രിസ്തു നന്മയുള്ള ആളാണോ?
@somucs60612 жыл бұрын
മതങ്ങളും അവരുടെ ദൈവങ്ങളും എല്ലാം തട്ടിപ്പ് ആണ്
@deepaktheLegend19912 жыл бұрын
You are conditioned.. Very difficult for you to get out of the box.