What Do Foreigners Think About India | Indian Stereotypes | The Mallu Analyst | Analysis

  Рет қаралды 150,340

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 830
@zarakuttyy
@zarakuttyy 2 жыл бұрын
The most cringiest thing is the "proud to be an Indian" comment under some foreign youtubers Indian movies reaction videos.
@ThisisAathira
@ThisisAathira 2 жыл бұрын
😂true
@libragirl5533
@libragirl5533 2 жыл бұрын
Very True 😅
@lakshmi3838
@lakshmi3838 2 жыл бұрын
😂😂😂
@alMeraki
@alMeraki 2 жыл бұрын
Also _malayali da, malayali pwoliyalle_ and so on comments 🥶
@anusreedeva33
@anusreedeva33 2 жыл бұрын
I feel so embarrassed 😁
@bijinbijin769
@bijinbijin769 2 жыл бұрын
എനിക്കൊരു തമിഴൻ കൂട്ടുകാരൻ ഉണ്ടായിരുന്നു. പുള്ളി കരുതിയിരുന്നത് മലയാളികളുടെ എല്ലാവരുടെയും വീട്ടിൽ ആന ഉണ്ടെന്നാണ്.
@anoopanu5068
@anoopanu5068 Жыл бұрын
😂😂😂😂
@Nnss-yb6vb
@Nnss-yb6vb 9 ай бұрын
😂😂😂
@neenakomalan9770
@neenakomalan9770 6 ай бұрын
😂😂
@saranyap5099
@saranyap5099 6 ай бұрын
😂😂😂😅
@akshay58666
@akshay58666 5 ай бұрын
😂😂
@Vineeth_Prasannakumar
@Vineeth_Prasannakumar 2 жыл бұрын
Most of their perception is based on North Indian culture. They are not aware that an entirely different ethnicity is present in South.
@athulsekhar6203
@athulsekhar6203 2 жыл бұрын
Sathyam
@arjunrajendran4826
@arjunrajendran4826 2 жыл бұрын
Sathyam..!
@AJITHPJ18
@AJITHPJ18 2 жыл бұрын
@GOUTHAM KRISHNA That's mostly true , but majority of Indian diaspora is from the northern regions...
@anupama7033
@anupama7033 2 жыл бұрын
North Indians are 🤮
@aavi.
@aavi. 2 жыл бұрын
Indian movies ellam "bollywood" aanu🌝🥲
@alMeraki
@alMeraki 2 жыл бұрын
2:40 "രണ്ടു തരത്തിലുള്ള വിവാഹവും നടക്കാറുണ്ട്" എന്നുള്ളത് ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത parents ഇപ്പോഴും ഉണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. 😶🙂🙃
@lakshmiprashanth1691
@lakshmiprashanth1691 2 жыл бұрын
Yes.true
@suryakiran9612
@suryakiran9612 2 жыл бұрын
Athe, ippozhum athin "love marriage" ennan parayunnath.. Love is optional....😶
@samanthakanneri
@samanthakanneri 2 жыл бұрын
When I started living in Germany, I realised Germans mostly don't know much about South India (some of them know Goa). Then when I started job and introduced myself to my colleagues, one of them asked me "Isn't Kerala the land where Communists and Catholics live together?". I was truly delighted to learn some of them did know details. Also another one of my colleagues asked "How come you don't know to swim? Doesn't all Indians swim in the Ganges 😐?
@strolljoe
@strolljoe 2 жыл бұрын
Second question pwolichu... Gangayil poyanu ellarum kulikkunnathenna dharana.. First question nammale chindhippikkunna onnnanu
@poornimagopalpv2001
@poornimagopalpv2001 2 жыл бұрын
Oh my God
@videosforever3264
@videosforever3264 2 жыл бұрын
Same here Croatia 😊
@idontevenhaveapla7224
@idontevenhaveapla7224 2 жыл бұрын
Germany has a department where they study malayalam, don't they?
@User-ng1np
@User-ng1np 2 жыл бұрын
Leave Germany, even North Indians doesn't know much about South India. For them, South Indian movies = Telugu movies, South Indian food = idli/dosa. They watch all Hindi-dubbed Telugu movies and generalise that South Indian movies are illogical, and don't have a good story. I am surprised that at least few Germans know more about South India than North Indians do.
@Homozap_2462
@Homozap_2462 2 жыл бұрын
1:30 പാമ്പും നമ്മളും തമ്മിൽ ഭായ് ഭായ് ബന്ധം ..Great🤣
@noble6877
@noble6877 2 жыл бұрын
വാവ സുരേഷിന്റെ ഏതെങ്കിലും വീഡിയോ കണ്ടു കാണും
@dovetailingimaginations
@dovetailingimaginations 2 жыл бұрын
അതാണ് ഞാനും ആലോചിച്ചത് 🙄😂😂
@Zy.land__kyat
@Zy.land__kyat 2 жыл бұрын
@@noble6877 nagakanyaka serial.....👁👁🐍
@annefrank666
@annefrank666 2 жыл бұрын
Verthe alla eatho oru foreigner oodu pand chat cheythapo pampine pattichothichathu. Ippozalle manasilayathu
@jittinkymalautomotive
@jittinkymalautomotive 2 жыл бұрын
പഴയ വിദേശകൾ എല്ലാം ഇന്ത്യക്കാർ പാമ്പാട്ടികൾ ആണെന്ന് വിചാരിച്ചിരിക്കുവാരുന്നു പക്ഷെ പുതിയ വിദേശികൾ എല്ലാം വിചാരിക്കുന്നത് ഇന്ത്യക്കാർ എല്ലാം ഡോക്ടർമാരും എഞ്ചിനീർമാരുമായ പാമ്പാട്ടികൾ ആണെന്നാണ് . 🤣🤣
@VildBlomst
@VildBlomst 2 жыл бұрын
അതിപ്പോ ഫൈറ്റ് പടം കണ്ടിട്ട് പണ്ട് ചൈന ക്കാർ മുഴുവൻ ഇടിക്കാർ ആണെന്ന ഞാൻ വിചാരിച്ചിരുന്നേ 😌😁😁
@Chrysalis-y4n
@Chrysalis-y4n 2 жыл бұрын
പാമ്പും നമ്മളും തമ്മിലുള്ള ആ bhai- bhai ബന്ധം പാമ്പ് അറിയാത്തതു ഭാഗ്യം. ഇല്ലേൽ ഇന്ത്യയിലെ snake bite cases ഇനീം കൂടിയേന.
@dileepcet
@dileepcet 2 жыл бұрын
ആഫ്രിക്കക്കാരെല്ലാം ഒരു പോലാണെന്ന് തെറ്റിദ്ധരിക്കുന്നവർ നമ്മുടെ നാട്ടിലും ഇല്ലേ?? 😜 ആഫ്രിക്ക ഒറ്റ രാജ്യം ആണെന്ന രീതിയിൽ അല്ലെ നമ്മൾ സംസാരിക്കാറ്..
@sanvi1997
@sanvi1997 2 жыл бұрын
Facebook അമ്മാവമാരുടെ main item ആണ് മറ്റു രാജ്യങ്ങളെല്ലാം ഭാരതത്തിന്റെ പൈതൃകത്തെയും സംസ്കാരത്തെയും ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് എന്ന് 🤣. Recently leggins ധരിച്ചതിന് H. M മോശമായി പെരുമാറി എന്ന് അധ്യാപിക complaint ചെയ്ത ന്യൂസിന് താഴെയോക്കെയുള്ള comments കാണണം 😇
@ajithjyo2777
@ajithjyo2777 2 жыл бұрын
ഞാനു० അത് പറയാനാണ് വന്നത്. എന്തൊരു കഷ്ടമാണ്.ആണുങ്ങളെ ആണ് ഇത്ര ചീപ്പായിട്ട് ചിത്രീകരിക്കുന്നത് എന്ന് ഈ മന്ദബുദ്ധികൾക്ക് മനസിലാകുന്നില്ല.400ഉ० 500 ഉ० രൂപ വിലയുള്ള ലഗിൻസ് നല്ല ഒരു ജീൻസ് പോലെ ഇരിക്കു०.ഇടാനു० നല്ല സുഖമാണ്.ഒരു ലഗിൻസു० ടോപ്പു० മാത്രമിട്ട് ഷോൾ ഇടാതെ നടക്കാൻ എന്ന് പറ്റുമോ. ☺ പക്ഷേ ഈ പറയുന്ന മുതുമുത്തശ്ശിമാർ കേരള० വിട്ടാൽ പിന്നെ ചുരിദാർ ഇടു०.കേരളത്തിൽ പറ്റില്ല. അദ്ധ്യാപകരുടെ സദാചാര० അല്പ० കൂടുതലാ.അൺസഹിക്കബിൾ
@ashash2458
@ashash2458 2 жыл бұрын
Sathyam..Ammayum pengalum idunna kurthim legginsum teacher ittal ath moshavum pillerk control pokumathre
@sanvi1997
@sanvi1997 2 жыл бұрын
@@ajithjyo2777 കുറച്ചു modern lookil ടീച്ചറെ കണ്ടാൽ കുട്ടികൾ വഴി തെറ്റി പോയാലോ 😏
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Oru north indian channelinte shorts idaykk kery vararund.. kanumbol chorinj varum. Avarde content Bollywood indiaye nashippikune western dress dharikkunnumathe samayam south Indian actors indian samskaaram anusarich jeevikkunnu enn kaanichitt rashmika kshethrathik ninniriangi varunnath dhanush mundudutha vdo okke kanikkunnu. Iniyum und. Parayaan poya sheriyakilla
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Avarde oru content ith pole foreigners indian cuture sweekarikkunnu enn kaanichitt avar saree okke uduthath.... Athinte cmnt section kananam
@opinion...7713
@opinion...7713 2 жыл бұрын
പിന്നല്ല.....ഇന്ത്യൻ സ് പഠിപ്പികൾ ആണ്...😏😎 അങ്ങനെ ഉള്ളത് ഒക്കെ തന്നെ അവർ വിശ്വസിക്കട്ടേ...😎😎😎 എന്ന് സപ്ലി ഉള്ള ഞാൻ...😢🏃‍♀️
@SANA-kk6fn
@SANA-kk6fn 2 жыл бұрын
😆😆
@suvarnapradeesh5561
@suvarnapradeesh5561 2 жыл бұрын
😂😂😂
@_-_177
@_-_177 2 жыл бұрын
😁😁😁😁
@rashmichinjoos9394
@rashmichinjoos9394 2 жыл бұрын
😂
@_asif
@_asif 2 жыл бұрын
അവരെ എന്തിന് കുറ്റം പറയൻ പറ്റും, ഇവിടെ നോർത്തിന്ത്യയിലും സൗത്തിന്ത്യയിലും ഉള്ളവർക്ക് പരസ്പരം അറിയില്ല.. ഒരുരാജ്യത്തിനുള്ളിൽ തന്നെയുള്ള പലരാജ്യങ്ങൾ പോലെ പിന്നെ അതാണല്ലോ ഇന്ത്യയുടെ ഒരു പ്രത്യേകത.. നാനാത്വത്തിൽ ഏകത്വം🇮🇳
@s9ka972
@s9ka972 2 жыл бұрын
Most North Indians think South Indian are dark and Most South Indians think North Indians are undeveloped and uneducated . Stereotyping is the issue
@joji23i
@joji23i 2 жыл бұрын
അതുപോലെ Foriegners എല്ലാരും ഭയങ്കര ബുദ്ധിയുള്ളരാണെന്നാണ് നമ്മുടെ നാട്ടിലെ 90% ആളുകളുടെയും വിചാരം.. അത് നമ്മളും മാറ്റണം
@joji23i
@joji23i 2 жыл бұрын
@@acetvn2983 ഞാൻ പറഞ്ഞ 90% ആളുകളിൽ നിങ്ങളും ഉണ്ട് bro
@kepler18b13
@kepler18b13 2 жыл бұрын
@@vhcjcv5760 സത്യം. പ്രത്യേകിച്ച് അമേരിക്കക്കാർ 😂
@edwinmalias
@edwinmalias 2 жыл бұрын
@@kepler18b13 Americans are funny 😅😅
@edwinmalias
@edwinmalias 2 жыл бұрын
@Diana Burnwood Many are.. yes!
@keepitcivil123
@keepitcivil123 2 жыл бұрын
I'm a masters student in an English speaking country. One that I have faced is the genuine surprise they express when we talk in English. "Oh you speak English so well!!". They have a misunderstanding that most Indians don't speak English well.
@abmathew6273
@abmathew6273 2 жыл бұрын
thts correct
@oasisofmusic4257
@oasisofmusic4257 2 жыл бұрын
🤣, need to improve a lot
@dia6976
@dia6976 2 жыл бұрын
Its not our mother tongue...why they are expecting...
@soniaa9481
@soniaa9481 2 жыл бұрын
Chilar simpson appunte accent expect cheyyumbol surprise kittum.😀
@SaltyandSaint
@SaltyandSaint 2 жыл бұрын
You’ll be surprised when Indians themselves says Hindi is ‘national’ language and not knowing it is a shame for an Indian.
@akkuhilji
@akkuhilji 2 жыл бұрын
I have experienced almost 80% of the things you said in the video. I live in Germany since 1 year. I once had a conversation with a German friend who asked me what is my Parent’s job and when I told him my mother is a teacher he was like he never knew Indian women are allowed to go for work. I was like wtf. He said that’s what he have heard from school and media. Most common misconception is about all Indians are poor, we don’t eat pig or meat, all speak so called Indisch, it’s hot everywhere in India. But I have also met people who have traveled to India and even Kerala and knows and loves our state and country too.
@CaptainMarvel.20yearsago
@CaptainMarvel.20yearsago 2 жыл бұрын
പാമ്പിനെ കണ്ടാൽ കണ്ടം വഴി ഓടുമെന്നത് അവർക്കറിയില്ലല്ലോ 😅
@cryptonomical
@cryptonomical 2 жыл бұрын
😅
@shaiju9747
@shaiju9747 2 жыл бұрын
❤️
@GopikaVasudev
@GopikaVasudev 2 жыл бұрын
🤣👌
@shivanishiva6715
@shivanishiva6715 2 жыл бұрын
Not only snake but also dog🥵🤕
@abhilashs.s3582
@abhilashs.s3582 2 жыл бұрын
Ammachii ammachiii pamb pamb
@joshygeorge58
@joshygeorge58 2 жыл бұрын
I had an interview in Germany once and the interviewer said, “I am not even going to ask you questions , you are from India, you should be smart and good with Math”
@ajsalvlk
@ajsalvlk 2 жыл бұрын
What was your response? Did you try to correct him😀
@joshygeorge58
@joshygeorge58 2 жыл бұрын
@@ajsalvlk not my proudest moment, I didn't correct her
@amaljoe367
@amaljoe367 2 жыл бұрын
കേരളത്തിൽ വരുന്ന വിദ്ദേശി vloggers : നമസ്തേ... നമസ്തേ... ജയ് ശ്രീറാം 😂😂
@lailamaaji646
@lailamaaji646 2 жыл бұрын
Avarude vichaaram nammal ennum eppoolum aalukale kaanumpol ath paranj nadakkunnu ennaanu🤣🤣🤣🤣🤣......vallaatha cliche paripadi thannalle🤣🤣
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
@@lailamaaji646 🤣
@Windows-Xp854
@Windows-Xp854 2 жыл бұрын
@@chadayanbroo6339 നമസ്ക്കാർ
@Krishnnan2079
@Krishnnan2079 2 жыл бұрын
@@lailamaaji646 North Indians do.
@ulfricstormcloak8241
@ulfricstormcloak8241 2 жыл бұрын
Ram Ram എന്നത് നോർത്ത് ഇന്ത്യയിലെ സാധാരണ അഭിസംബോധന ആണ് good morning പോലെ.
@anees4evers
@anees4evers 2 жыл бұрын
വയനാട്ടുകാരനായ നമ്മളെ മൊത്തത്തിൽ, തെക്കൻ ജില്ലക്കാർ ആദിവാസികൾ ആയി കാണുന്നതും ഇതു പോലൊക്കെ തന്നെ....
@sujalasjayapal
@sujalasjayapal 2 жыл бұрын
ആരു പറഞ്ഞു അങ്ങിനെ തെക്കൻ jillakkarellam മോശം anennalle നിങൾ പറയുന്നത് 😔
@ananya-rb1un
@ananya-rb1un 2 жыл бұрын
@@sujalasjayapal പ്രത്യേകിച്ച് കൊല്ലംകാർ
@anees4evers
@anees4evers 2 жыл бұрын
@@sujalasjayapal . മോശ൦ എന്നു ഞാൻ പറഞ്ഞില്ലല്ലോ. എന്റേയും എന്റെ സുഹൃത്തുക്കളുടെയും അനുഭവം പങ്കുവച്ചു.
@grandmaster13
@grandmaster13 2 жыл бұрын
തെക്കൻ ജില്ലകാരെ നിങ്ങളും കളിയാക്കാറില്ലേ, പ്രതേകിച്ചും ഈ പേരും പറഞ്ഞും ഇടുക്കിയെ
@techtips46
@techtips46 2 жыл бұрын
Thekkan jillakkareyalle vadakk ullavarkk istamallathath.. Ivde varunnavark freedom ennoru ith und. Vadakkott vannaal thekkullavan enn arinjaal pinne chora alle. Maximum drohikkan nokku.
@ArunKumar-rl9zm
@ArunKumar-rl9zm 2 жыл бұрын
i was ordering food at an ikea cafe, the guy standing over there was an Indian. The moment he saw me he asked, "do you want vegetarian?" so, i ordered bacon and beef
@THEJOKER-lh2wx
@THEJOKER-lh2wx 2 жыл бұрын
😂
@jaybirdfly149
@jaybirdfly149 2 жыл бұрын
I had similar experience in etihad airlines. The entire row was filled with Malayalees going to Kerala for onam. The flight attendant was white and she didn’t even ask if we needed vegetarian or chicken. She just assumed we are vegetarians and gave us vegetarian meals that was nothing but paneer and pulses. Normally I avoid vegetarian meals because it has items that does not agree with my stomach especially on a 16 hour flight. I thought the chicken ran out do I didn’t say anything. I ate only the rice and discarded the rest and noticed there were still chickens meals left and serving to other non Indian passengers. The entire flight my stomach was bloated because I didn’t eat much. Thankfully the flight attendants provided snacks so I felt okay afterwards. I learned the hard way because of my skin colour I have to let people know I do eat meat.
@chrislee3739
@chrislee3739 2 жыл бұрын
I too have similar experience. When I was ordering food at some random cafe in Melbourne, an Indian looking girl came and told me that I should not order sausage roll as it has beef in it. I felt offended and straight away ordered that food. Sometimes, we Indians also stereotypes ourselves.
@bibinjohn7550
@bibinjohn7550 2 жыл бұрын
I do this when I felt the guy who take order is a typical Indian. Even though I usually don't prefer Beef to Chicken, I order beef everytime when an Indian guy standing in the counter
@soniaa9481
@soniaa9481 2 жыл бұрын
@@bibinjohn7550 there was a local sandwich shop closer to where I lived. Whenever I went there I asked for BLT. One time a Philippino looking guy was taking the order. He was really puzzled and he had to make sure that it was not a mistake. I told him that I eat meat. The same guy was there when I went there again. He again had to make sure that I was not going against my culture. 😅
@sreedevs3097
@sreedevs3097 2 жыл бұрын
തിരുത്തണ്ട ഞാനും കണക്കിൽ പുലിയാണെന്ന് ആരെങ്കിലും വെറുതെ വിചാരിച്ചൊട്ടെ.😎
@su.mu.kh.
@su.mu.kh. 2 жыл бұрын
You forgot to mention about the great Indian accent😂😂
@riaithal
@riaithal 2 жыл бұрын
Yaya 😂
@aryaprakash8460
@aryaprakash8460 2 жыл бұрын
Athenthunna
@akshayoj17
@akshayoj17 2 жыл бұрын
The Apu accent
@jaybirdfly149
@jaybirdfly149 2 жыл бұрын
Actually it’s the accurate accent except only for North Indians.
@darkmatter4213
@darkmatter4213 2 жыл бұрын
True
@jobygeorge2526
@jobygeorge2526 2 жыл бұрын
Foreign ചേട്ടൻ "ഇന്ത്യക്കാർ എല്ലാരും ഹിന്ദു, ഇന്ത്യയിൽ തണുപ്പ് ഇല്ല , പാകിസ്ഥാൻ ബംഗ്ലാദേശ് ഇപ്പോഴും ഇൻഡ്യടെ ഭാഗം ആണ്‌ , ഇന്ത്യലെ language ആണ്‌ indian 😂😂..ഇന്ത്യക്കാർ എല്ലാരും ക്രിക്കറ്റ് പ്രാന്തന്മാർ ആണ്‌ ഇന്ത്യയിൽ 100 ൽ അധികം language ഉണ്ടെന്നു കേട്ട സായിപ്പ് ഇപ്പോഴും അത് വിശ്വസിച്ചിട്ടില്ല 😂😂😂
@neelimat336
@neelimat336 2 жыл бұрын
🤣
@airavatham878
@airavatham878 2 жыл бұрын
മതപരമായി അല്ലാതെ ഭൂമി ശാസ്ത്രപരമായ നോക്കുകയാണ് എങ്കിൽ എല്ലാവരും ഹിന്ദുക്കൾ തന്നെ
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
@@airavatham878 aaha ennitt
@airavatham878
@airavatham878 2 жыл бұрын
@@ZoyaKhan-pd4zi Da നീയാ സ്ഥിരമായിട്ട് കമൻറ് ബോക്സിൽ ചളി ഒഴുകുന്നവൻ
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
@@airavatham878 entga
@vishnukannan5569
@vishnukannan5569 2 жыл бұрын
*ആഹ് അഭിമാനത്തിന് വലിയ ക്ഷതം സംഭവിക്കാത്ത തെറ്റിദ്ധാരണരണകളാ... കണ്ണടച്ചേക്കാം..* 😁😁
@opinion...7713
@opinion...7713 2 жыл бұрын
🤣
@gemsree5226
@gemsree5226 2 жыл бұрын
നമ്മക് വലിയ വൃത്തി ഇല്ല കാരണം ഇവിടെ ആകെ slum ആണ്, തിരക്കാണ് എന്ന് കരുതുന്നുണ്ടോ ചിലർ.. അങ്ങനെ പലതും ഉണ്ട്
@suryakiran9612
@suryakiran9612 2 жыл бұрын
@@gemsree5226 that is true, right? Not everywhere, but most places...
@gemsree5226
@gemsree5226 2 жыл бұрын
@@suryakiran9612 aaha.. 🙄🙄🙄
@veenapeter6870
@veenapeter6870 2 жыл бұрын
​@@gemsree5226 About cleanliness, many indians do spit and urinate in public places! Was shocked to see people spitting around even during the peak of COVID!
@swaPnaYathraKal
@swaPnaYathraKal 2 жыл бұрын
ഇന്ത്യക്കാരൊന്നും ബീഫ് കഴിക്കില്ല എന്നൊരു വിചാരം ഉണ്ട് . ഞാൻ ബീഫ് കഴിക്കും എന്ന് പറഞ്ഞപ്പോൾ ഓഫീസിലെ എല്ലാരും ഞെട്ടി😂
@harigovind6316
@harigovind6316 2 жыл бұрын
അതിൽ തെറ്റ് പറയാൻ പറ്റില്ല 😂
@SunilPaul
@SunilPaul 2 жыл бұрын
same here…
@ulfricstormcloak8241
@ulfricstormcloak8241 2 жыл бұрын
Majority doesn't eat it's as simple as that.
@Anacondasreejith
@Anacondasreejith 2 жыл бұрын
അതിനുള്ള കാരണം പണ്ട് മുതലേ വിദേശരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പോയിരുന്നത് നോർത്ത് indians ആണ്... അവരിൽ majority vegetarian ആണ്, അവര് തന്നെയാണ് ഒരു ശരാശരി വിദേശികൾ കാണുന്ന ആദ്യത്തെ ഇന്ത്യൻ ...അവരിൽ നിന്നാണ് ഈ അറിവ് വിദേശികൾക്ക് കിട്ടുന്നത് .
@godbutcher164
@godbutcher164 2 жыл бұрын
Indiana Jones temple of doom enna ചിത്രത്തിൽ ഇന്ത്യക്കാരെ വളരെ പ്രാകൃത ര്‍ ആയിട്ട് ആണ് അവതരിപ്പിച്ചത് എന്ന് തോന്നി , പ്രത്യേകിച്ച് രാജാവ്‌ ഒരുക്കിയ വിരുന്നിൽ കണ്ണു കറിവച്ചതും,കുരങ്ങന്റെ തലച്ചോർ തിന്നാൻ കൊടുക്കുന്നതും ഒക്കെ പഴയ നമ്മുടെ രാജാക്കന്മാർ ബഹുഭൂരിപക്ഷവും സസ്യാഹാരികൾ ആയിരുന്നില്ലേ🤔
@india9unknown
@india9unknown 2 жыл бұрын
ഒരിക്കൽ ജർമനിയിൽ കുക്കു ക്ലോക്കിന്റ സ്ഥാപനത്തിൽ നിന്ന് കുറച്ച് ഐറ്റംസ് വാങ്ങി, അവിടെയുള്ള യുവതി calculatar എടുത്തപ്പോഴേക്കും വില മനക്കണക്കിൽ പറഞ്ഞുകൊടുത്തപ്പോൾ അവൾ ഞെട്ടി 😄പിന്നെ ഇവിടെ ആശുപത്രിയിൽ പോയാൽ ഞങ്ങൾ ആദ്യം ഇന്ത്യൻ ഡോക്ടറെയാണ് അന്വേഷിക്കുക എന്നും, കണക്കിൽ ഇന്ത്യക്കാർ ഭയങ്കരന്മാർ ആണെന്നും പറഞ്ഞു. 🙏
@-rq9kz
@-rq9kz 2 жыл бұрын
നമ്മൾ Englishkkar എന്ന് വിചാരിക്കുന്ന Europeans നെക്കാലും English അറിയാവുന്നത് ഇന്ത്യക്കാർക്കാണ്. എന്നിട്ട് നമ്മൾ സ്വയം വിചാരിക്കുന്നത് നമുക്ക് ഇംഗ്ലീഷ് അറിയില്ലെന്നും അല്ലെങ്കിൽ നമ്മളുടെ ഇംഗ്ലീഷ് മോശം ആണെന്നും. പിന്നെ കേരളത്തിലെ വെള്ളപൊക്കം കണ്ട് കണ്ണീർ ഒലിപ്പികുന്ന foreigners video കണ്ടിട്ട് ഇവർ എന്താ ആദ്യാമായി കാണുന്നത് പോലെ expression ഇടുന്നത് എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. Keralathilullavar പോലും വല്ല വീട്ടിലും വെള്ളം കയറുന്നത് കണ്ട് കരയാൻ പോവില്ല, അപ്പോഴാ.
@chinnuprince6304
@chinnuprince6304 2 жыл бұрын
Its true. A lot of them feel sorry for the state of other countries where flood or famine happens or is in general poverty. They blame the government for not providing essential care as well.
@-rq9kz
@-rq9kz 2 жыл бұрын
@@acetvn2983 Europe UK mathramalla... Famous football, tennis players inte Englishum avarude accentum onnum kettittille..Pinne Europe allatha developed countries aaya Japanil ullavarkonnum sharikum English ariyilla
@VINSPPKL
@VINSPPKL 2 жыл бұрын
I was really irritated, on my visit to Germany, when my colleagues shocked when they knew I eat non veg, that too beef and pork. One of them invited one day to an indian restaurant.. to make me comfortable, but that was an exclusive north indian restaurant.. He was thinking that in India I used to eat paneer, roti, chapatti etc.. 😄..
@jithingeorge1897
@jithingeorge1897 2 жыл бұрын
Yes its our culture. Because they are so aware about their culture but we give damn to ours
@VINSPPKL
@VINSPPKL 2 жыл бұрын
@@jithingeorge1897 enthu culure onju podappa.. Culture enthayirunnu ennu onnu anweshichu nokku...
@jithingeorge1897
@jithingeorge1897 2 жыл бұрын
@@VINSPPKL every culture have its own downside that doesnt mean we should completely ignore our culture. We think western people so fast forward than us but why still there is black live matters issues lgbtq issues and patriotically racism prevails over western lands...??
@VINSPPKL
@VINSPPKL 2 жыл бұрын
@@saivinayakp3125 thanethu keralathinte kaaryama parayunne..?. Nammalokke cheruppam thotte hotelil ninnum vangunna main items porotta and beef aanu. Pinne kappa vechal koode beef mikkavarum undakum.. Pinne kazgikkunnathum kazhikathathum ororutharude ishtam.. Enikku mutton ishtamalla ennu karuthi njanarodum poyi parayarilla mutton kazhikkaruthennu.. Than 2000 nu seshamano janichathu... Atho 2000 vare veettinullil aayirunno..
@VINSPPKL
@VINSPPKL 2 жыл бұрын
@@jithingeorge1897 thanethu culturinte kaaryamanuvva parayunne.. Than enne culture padippikkan varanda.. Serikkulla nammude culture enhayirunnennu than poyi onnu research cheyy.. Chumma shakha sidhanthangal vilambanda..
@alter-ego-
@alter-ego- 2 жыл бұрын
Subtitles കൊടുക്ക് മല്ലു ഭായ്.. ഇത് കണ്ടിട്ട് ലവന്മർക് കൊറച്ച് വകതിരിവ് ഉണ്ടാവട്ടെ
@sanjanasprakash3177
@sanjanasprakash3177 2 жыл бұрын
😂😂
@jinops2486
@jinops2486 2 жыл бұрын
Voh venda... Almost എല്ലാം നല്ലതാണ് nammalae കുറിച്ച് കരുതിയിരിക്കുന്നത്... കള്ളം ആണേലും അത് അങ്ങനെ തന്നെ ഇരിക്കട്ടെ...
@nivedithabalakrishnan5766
@nivedithabalakrishnan5766 2 жыл бұрын
Maths nte കാര്യം തെറ്റിധാരണ ആണെന്ന് തോന്നുന്നില്ല. വിദേശത്ത് നിന്ന് വരുന്ന മലയാളികൾ എപ്പോഴും അത് പറയാറുണ്ട്. നമ്മുടെ കൂട്ടാനും ഗുണിക്കനും ഹരിക്കാനും ഒക്കെ ഉള്ള കഴിവുകൾ അവർക്ക് നമ്മളോട് മതിപ്പ് ഉളവാക്കുന്നു എന്ന്
@jayamohanns3371
@jayamohanns3371 2 жыл бұрын
We can do basic mathematics using mind They need calculator for that
@YazeenEarthling
@YazeenEarthling 2 жыл бұрын
It's simply because we are not allowed to use calculators atleast till 10th grade. This helps us to do basic calculations faster than them.
@sharika809
@sharika809 2 жыл бұрын
Adu thettidharana thanneyanu. Math skills il india valare pirakil aanu. International surveys nokiyal manasilavum
@Vilvo53
@Vilvo53 2 жыл бұрын
@@sharika809 avarkangane paraayan kazhiyullu. Arabian nationsokke jeevikkan kollathidamannu varuthitheerkum. Indians mandashiromanikalaannum parayum
@Sanchari_98
@Sanchari_98 2 жыл бұрын
ചില വിദേശി ട്രാവൽ vloggers ലുലുമാളിൽ വന്നിട്ട് 'Modern India' ന്ന് ടൈറ്റിൽ വെച്ച് വിഡിയോ ഇടാറുണ്ട് 😅
@moodtapescreation
@moodtapescreation 2 жыл бұрын
*റെഡ് ഇന്ത്യൻസ് എന്നാൽ ചുവന്ന ഇന്ത്യക്കാർ ആണ് എന്ന പറഞ്ഞ എന്റെ കൂട്ടുകാരനെ സ്മരിക്കുന്നു 😌🔥*
@lexworld3532
@lexworld3532 2 жыл бұрын
Njanm pand angane ahn karutheerunne 🤣🏃🏾‍♀️🏃🏾‍♀️
@moodtapescreation
@moodtapescreation 2 жыл бұрын
@@lexworld3532 😂
@shira5683
@shira5683 2 жыл бұрын
കൊളമ്പസും അങ്ങനെ കരുതിയാ ആ പേര് അവർക്കിട്ടത്. 😃. ഇപ്പോൾ അതൊരു offensive word ആണ്.
@moodtapescreation
@moodtapescreation 2 жыл бұрын
@@shira5683 😂🔥
@vivek5204
@vivek5204 2 жыл бұрын
Red Indians ennal Indiayile communistkaar aanenn paranja oru koottukaran enikm ondd😌
@amalkrishna334
@amalkrishna334 2 жыл бұрын
Foreigners നു ഇന്ത്യക്കാർ appreciation/attention തേടിപോകുന്നവർ ആണെന്ന് ഒരു വിചാരം ഉണ്ടെന്ന് തോന്നുന്നു. നമ്മുടെ സിനിമകൾ വച്ച് reaction videos ചെയുന്ന ചാനൽ നല്ല reach ആണ്.അതിലെ comments എല്ലാം cringe ആണ്.proud to be an indian എന്നാ ഡയലോഗ് കേട്ട് കേട്ട് മടുത്തു.എല്ലാ foreign സിനിമകളുടെ താഴെയും Love from india South indian films നെ പറ്റി north Indians ചെയ്യുമ്പോഴും ഇത് തന്നെ ആണ് അവസ്ഥ..
@amalkrishna334
@amalkrishna334 2 жыл бұрын
@@Assy18 literacy rate ഒക്കെ ഉണ്ടെങ്കിലും comment box ൽ mallus അല്പന്മാർ ആണ്..
@ashash2458
@ashash2458 2 жыл бұрын
Taj mahal അത് നിർബന്ധം😂
@sreejith314
@sreejith314 2 жыл бұрын
Taj mahal + sitar music background
@nandu3272
@nandu3272 2 жыл бұрын
ഞൻ ഇപ്പൊ വഴിയിൽ കിടന്ന ഒരു പാമ്പിനെ എടുത്ത് സൈഡിലോട്ട് വച്ചതെ ഉള്ളൂ
@megypsy_plus
@megypsy_plus 2 жыл бұрын
Prabhat Kumar Mukhopadhyay എന്ന എഴുത്തുകാരൻ.... തന്റെ ഒരു വർക്കിൽ പറയുന്നുണ്ട് (Price of flowers) അമേരിക്കൻസ് കരുതുന്നത് ഇന്ത്യൻയിൽ മൊത്തം വെജിറ്റെറിയൻസ് ആണെന്നും, എല്ലാവരും യോഗികൾ ആണെന്നും, ഇന്ത്യയിൽ മൊത്തം പാമ്പും, പുലികളും ആണെന്നുമാണ്....
@loki0918
@loki0918 2 жыл бұрын
Hindi indian language ആണെന്ന് അറിയാവുന്നവർ കരുതുന്നത് എല്ലാ ഇന്ത്യൻസും ഹിന്ദി സംസാരിക്കും എന്ന് ആണ്. Sikh മതത്തിൽ പെട്ടവർ എല്ലാം പഞ്ചാബികൾ ആണെന്ന ചിന്തയും ഉള്ളവർ ഒണ്ട്. അത് ഇന്ത്യയിലും ഒണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. Indians എല്ലാം പഠിപ്പിസ്റ്റുകൾ ആണ്. Rice മാത്രേ കഴിക്കു.
@punyasri7190
@punyasri7190 2 жыл бұрын
പാമ്പിനെ tv kandal kann അടകുന്ന ഇന്ത്യക്കാരി ആയ njan 🥴
@opinion...7713
@opinion...7713 2 жыл бұрын
ശിവന്റെ കഴുത്തിൽ ഉള്ളതുകൊണ്ട്....അതിനെ പൂജിക്കുന്നത് കൊണ്ട് ആയിരിക്കും....😂🤣🤣😂😂😂 പാമ്പിനേ പേടിച്ച് ,അതിനെ തല്ലി കൊല്ലാറാണെ അവർക്ക് അറിയില്ലല്ലോ...😂😂😂
@raniraj8120
@raniraj8120 2 жыл бұрын
പൊതുവെ നമ്മളോട് അവർക്ക് ഒരു പുച്ഛമാണ്😁(I know because I live in Europe)
@AloneMusk20
@AloneMusk20 2 жыл бұрын
തോന്നിയില്ലെങ്കിലേ അത്ഭുതം ഉള്ളു 😌😌
@GopikaVasudev
@GopikaVasudev 2 жыл бұрын
അത് അങ്ങനെ വരൂ
@godbutcher164
@godbutcher164 2 жыл бұрын
korona ടൈമിലേ നമ്മുടെ ചികിത്സാ രീതികൾ ഒക്കെ യൂറോപ്യൻ സ്‌ അറിഞ്ഞോ ആവോ😁
@ArunKumar-pm1cd
@ArunKumar-pm1cd 2 жыл бұрын
@@godbutcher164 എന്തൊക്കെയായിരുന്നു താങ്കളുടെ വീട്ടിലെ ചികിത്സാരീതികൾ?
@mrraam2151
@mrraam2151 2 жыл бұрын
സത്യം 😅 ചില സാമയം നാണം തോന്നും ഇൻഡ്യയെ പറ്റി സംസാരിക്കുമ്പോൾ..
@Jejoooz
@Jejoooz 2 жыл бұрын
അടുത്ത കാലം വരെ പല ഹോളിവുഡ് സിനിമകളിലും ഇന്ത്യയിലെ scenes എന്ന് പറഞാൽ ചേരികളും കുടിലുകളും ഓട്ടോറിക്ഷകളും ആയിരുന്നു (അവർക്ക് അങ്ങനെ കാണിക്കാനാണ് ഇഷ്ടം) പക്ഷേ കാലഘട്ടം മാറി നോളൻ, കാമറോൺ പോലെ ഉള്ള വലിയ directors ൻറേ സിനിമകളിൽ പോലും നമുക്ക് സുപ്രധാനമായ സ്ഥാനം ഉണ്ട് tenet പോലെ ഉള്ള സിനിമകൾ ഉദാഹരണമാണ്
@kriz2281
@kriz2281 2 жыл бұрын
Cameron ne eetu movie il Anu india ulle
@Jejoooz
@Jejoooz 2 жыл бұрын
@@kriz2281 സിനിമയിൽ location ഉണ്ട് എന്നല്ല ഉദ്ദേശിച്ചത്....അദ്ദേഹം നമ്മുടെ mythology, ancient Vedas എല്ലാം follow ചെയ്യുന്ന വ്യക്തിയാണ്....അദ്ദേഹം തന്നെ speech ൽ പറഞ്ഞിട്ടുണ്ട്...."Avatar" എന്ന title പോലും sanskrit ൽ നിന്നും ഉണ്ടായതാണ്....
@rajithagirijadevi5050
@rajithagirijadevi5050 2 жыл бұрын
1. After slum dog millionaire movie, most of my team thought Indian ppl mostly live in streets (as shown in movie) because of over population. 2. All indian women knows to cook, take care of kids and they are very “caring”! 3. All Indians are very good with elderly - they show very much respect.
@anju5124
@anju5124 2 жыл бұрын
Rajesh Koothrappally is the first character that comes to my mind when we talk about Indian stereotypes on screen! He was a perfect model minority trope. Besides I think he was the personification of the imaginary India that Westerners think about.
@AB-di7yz
@AB-di7yz 2 жыл бұрын
അത് ഒരു മലയാളിയെ കണ്ട് എഴുതിയതാണെന്ന് തോന്നാറുണ്ട് മലയാളികൾ ആണ് അത്തരത്തിൽ വീട്ടുപേര് പേരിന്റെ ഒപ്പം ഉപയോഗിക്കാറുള്ളത്, മാത്രമല്ല പുള്ളി വെള്ളമടിച്ചു കഴിഞ്ഞാൽ പിന്നെ ക്യാറക്ടർ തന്നെ വേറെ ആവുകയും ചെയ്യുന്നു. പക്ഷെ ബാക്കി എല്ലാം (പേരെന്റ്സ് അടക്കം ) നോർത്ത് ഇന്ത്യൻ സ്റ്റീരിയോടൈപ്പ് ആണ്
@anju5124
@anju5124 2 жыл бұрын
@@AB-di7yz You're right.He has both North Indian and Malayali descent.
@akshayoj17
@akshayoj17 2 жыл бұрын
And his cousin works at a call center.... Another Indian stereotype
@anju5124
@anju5124 2 жыл бұрын
@@akshayoj17 wow! I never knew that!
@azarudeenabdulkhader7935
@azarudeenabdulkhader7935 2 жыл бұрын
Athil Ella charactersum comedykk vendi exaggerated ayitt ezhutiyitt ullathanu. Penny is from Nebraska and her charector is stereotyped for Nebraska, Howard's mother for Jewish women like they don't never let off their child and the total nerdness of scientist
@etceterastories1530
@etceterastories1530 2 жыл бұрын
സന്തോഷം വന്നാ ഉടനെ പഞ്ചാബി പാട്ട് ഇട്ട് ഡാൻസ് ആണ്.. 🤭
@bibinjohn7550
@bibinjohn7550 2 жыл бұрын
For me when I self introduce I use "from South India, Kerala" and people ask what's the difference and I try my best to distinguish the differences in culture. They are actually excited to hear that there is a class of people which are entirely different from rest of India. Like one of friend said in comment section 'land where communists and Catholics live together ' 😂. Here in Canada, there is a common norm that Indians = Sikh guys. 🤷
@jaybirdfly149
@jaybirdfly149 2 жыл бұрын
If I had a dollar for each time someone in Canada asked me if I was a Punjabi, I would be a millionaire. Aa kuttatil oru malayalee und. Adanu comedy.
@bibinjohn7550
@bibinjohn7550 2 жыл бұрын
@@jaybirdfly149 thaadi vechondu maathrem Punjabi kelkendi Vanna ennodo Bala.... 🤣🤣🤣 "Hindi.kaaranaannu kandittu karuthi" ennu min Oru 5-6 Malayali thendikalum paranju 🥲
@burnout-bliss
@burnout-bliss 2 жыл бұрын
Avrk sherikum South Indians kurich onnum ariyilla ath annu sathyam... 😂😂
@neelimat336
@neelimat336 2 жыл бұрын
Yah Asif South Indians do not exist😂. They are not much aware of Malayalam movie industry, food, culture, dressing...
@thiraa5055
@thiraa5055 2 жыл бұрын
Korach perk tamilnadu vare ariyindavum..tamil language ne Patti oke..bt south lu ninn dark brown skin tone Ulla oraalu avde poyit..njn asian aanu enn enganum paranja orotta orennam viswasikoola...Indian aanenn paranjal
@shira5683
@shira5683 2 жыл бұрын
ഇന്ത്യക്കാരെല്ലാം പഞ്ചാബികൾ ആണ് എന്നൊരു ധാരണ കാനഡയിൽ പൊതുവെ ഉണ്ട് 😃. എന്റെ ചേച്ചി Maldives ൽ ആയിരുന്നപ്പോൾ ഉള്ള ഹിന്ദി സീരിയൽ എല്ലാം കുത്തിയിരുന്ന് കാണുന്ന അവിടെയുള്ള ചിലരുടെ വിചാരം ഇന്ത്യയിൽ എല്ലാവരും കൊട്ടാരം പോലുള്ള വീട്ടിൽ ആണ് താമസിക്കുന്നതെന്നും എപ്പോളും പട്ടു സാരിയൊക്കെ ഉടുത്തു ആഭരണങ്ങൾ ഒക്കെ ഇട്ടാണ് നടപ്പ് എന്നും ആണ്.😝
@shajirkeetandi6647
@shajirkeetandi6647 2 жыл бұрын
മലയാള സിനിമയിലെ മുസ്ലിം കഥാപാത്രങ്ങളും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണ്. കായംകുളം കൊച്ചുണ്ണിയെ വരെ പൊന്നാനി കൊച്ചുണ്ണിയാക്കി. വേഷം, ഭാഷ, എല്ലാം സിനിമയിലെത് വ്യത്യസ്ഥമായിരിക്കും. സിനിമയെ സിനിമയായി കാണാൻ പറ്റാത്തതും സ്റ്റീരിയോ ടൈപ്പിലൂടെ വൻ തെറ്റിദ്ധാരണ ഉണ്ടാകുന്നത് കൊണ്ടാണ്. ഹിന്ദി സിനിമയിലെ കേരളക്കാർ അയ്യോ റാമാ സാമ്പാറാ... എന്ന് പറയും പോലെ.
@aiswaryaraveendran5793
@aiswaryaraveendran5793 2 жыл бұрын
In many old Hollywood movies and series, Indians speaking English had their own particular accent which was kind of steriotyping every single Indian out there, but recently I see that has changed and now they use normal accent even for most Indian Characters.
@farmerthorffin
@farmerthorffin 2 жыл бұрын
ഹോളിവുഡ് സിനിമകളിലെ നായകന്മാർ ജീവിതം പഠിക്കാൻ ഇന്ത്യ ചുറ്റാറുണ്ട്. പിന്നെ Stereotype jokes മിക്കവാറും funny ആയിരിക്കും.. Slumdog Millionaire നല്ലരീതിയിൽ stereotypes use ചെയ്തിട്ടുണ്ട്. Time waste ആക്കാതെ ഇന്ത്യയെ ഹോളിവുഡിന് പെട്ടെന്ന് പരിചയപെടുത്താൻ അവർക്കറിയാവുന്ന bollywood essence ചേർത്തുണ്ടാക്കി.
@videosforever3264
@videosforever3264 2 жыл бұрын
When I started living here Croatia , most of them here think the same way as you said, like every one doing yoga in India 😂😂😂
@Anusreeanu658
@Anusreeanu658 2 жыл бұрын
ഇവിടത്തെ എല്ലാ വെളുപ്പും അവർക്ക് ബ്രൗണാണ്. ഇവിടത്തെ വെളുപ്പും അവിടത്തെ വെളുപ്പും തമ്മിൽ വ്യത്യാസമുണ്ട്
@junabr930
@junabr930 2 жыл бұрын
ചുരുക്കത്തിൽ പറഞ്ഞാൽ ഇന്ത്യ എന്ന ഉത്തരേന്ത്യയാണ് അത് മാത്രമാണ് എന്നായിരിക്കും ഇവർ ...... നമ്മുടെ ഇന്ത്യ ഒരു മിനിയേച്ചർ ലോകമാണെന്നും ഓരോ സംസ്ഥാനവും ഓരോ രാജ്യമാണെന്നും ഇവർക്ക് അറിയില്ലല്ലോ
@eft5620
@eft5620 2 жыл бұрын
India is like continent
@sreejithps2566
@sreejithps2566 2 жыл бұрын
Indiayil arranged marriage mathre nadakkullu ennathu oru fair assessment aayittanh thonnunnath. Social norm arranged marriage thanneyanu ennu parayam. Even though love marriage okke nadakkunnundelum athokke oru outside the system allel oru cultural resistance overcome cheythu cheyyande karyam poleyanu Indiayil. Angane oral paranjalum thett parayan pattilla. Switch ittapole ulla marriages Indiayude oru trademark thanneyanu.
@neethuneethu4659
@neethuneethu4659 2 жыл бұрын
Indiayil ഡിവോഴ്സ് കിട്ടില്ല എന്നാണ് പൊതുവെ കരുതുന്നത്.. പിന്നേ ഏറ്റവും tuff സ്കൂൾ syllabus ഇന്ത്യയിൽ ആണ്.. So ഇന്ത്യക്കാർ aatavum ബുദ്ധി ഉള്ളവരായി കാണുന്നു
@vishnukk9620
@vishnukk9620 2 жыл бұрын
വിദേശികൾക്ക് എല്ലാം english അറിയാം എന്ന തെറ്റ്ധാരണ india ilum ഉണ്ട്
@iamhappy6721
@iamhappy6721 2 жыл бұрын
💯💯👍
@Kat_Jose
@Kat_Jose 2 жыл бұрын
Enta roommate is an African girl. She was surprised when I said I'm a Christian. Bcoz Indians Hindus annana Avr ortha.
@sreejan8385
@sreejan8385 2 жыл бұрын
As living abroad for a long timeI feel that people think that India is all about north India…like Bollywood songs , North Indian food etc … If go to any Indian restaurant we can only hear Bollywood music and main menu is North Indian … feels like south is not even exist …😅
@anas01111
@anas01111 3 ай бұрын
എനിക്ക് കുറേ മലയാളി സുഹൃത്തുക്കൾ ഉണ്ട്. അവർ കരുതുന്നത് ലോകത്തിലെ ഏറ്റവും വികസിത സ്ഥലത്താണ് അവർ ജനിച്ചത് എന്നാണ്
@ThisisAathira
@ThisisAathira 2 жыл бұрын
Indians aarum beef kazhikkilla ennanu avar vicharichirikunath!! Also, Chicken tikka and Naan aanu eppazhum kaznjhikunath enn!!
@ashash2458
@ashash2458 2 жыл бұрын
Hindus aarelum beef kazhikumonn indiakaarum parayum😂
@aavi.
@aavi. 2 жыл бұрын
Indians inte thanne orupad comments kandittund; nammal ellarum India il beef kazhikkarilla enn.. athokke kanditt thanne aayirikum..
@athuljeev4951
@athuljeev4951 2 жыл бұрын
*Jaby Koay* ഈ ചോദ്യത്തിന്റെ പിന്നിലെ കച്ചവട സാധ്യത ഏറ്റവും കൂടുതൽ ഉപയോഗിച്ച യൂട്യൂബർ. 😁 Quality ഇല്ലെങ്കിലും എന്ത് മണ്ടത്തരം പറഞ്ഞാലും ഇടക്കിടെ കുറച്ചു പുകഴ്ത്തി പറഞ്ഞാൽ subcribers കൂടും എന്ന് അണ്ണന് അറിയാം😌
@AB-di7yz
@AB-di7yz 2 жыл бұрын
കുമ്പളങ്ങി നൈറ്റ്സ് റിവ്യൂ ഇട്ടിട്ട് പൊങ്കാല കിട്ടിയതിൽ പിന്നെ പുള്ളി മലയാളം റിവ്യൂ ചെയ്യുന്നത് കുറവാണ് 😄
@eft5620
@eft5620 2 жыл бұрын
Osr
@akhilamammokka3543
@akhilamammokka3543 2 жыл бұрын
4:14🤣🤣🤣🤣🤣🤣🤣🤣 ന്താ ചിരി.......സ്വാമി നിത്യ ആനന്ദ😁😁
@jithu7980
@jithu7980 2 жыл бұрын
Reason for maths : foreign countries calculator allowed annu cheriya class muthal . Nammak ath clg ethiyale kittu . So mind calculations kurach fast arikum
@sanithsaji3178
@sanithsaji3178 2 жыл бұрын
India mathram alla 3rd world countries and middle East countries ellam Hollywood cinemayil kanikumbol oru yellow colour tone annu use cheyunee😂😂
@cani5761
@cani5761 2 жыл бұрын
We need to take revenge
@IAmTheHuman
@IAmTheHuman 2 жыл бұрын
ജോലിയുടെ ഭാഗമായി ആഗസ്റ്റിൽ ഞാൻ ഗൂർഗാവൂണിൽ വന്നു. എന്റെ ധാരണയിൽ ഗൂർഗാവൂൺ പണ്ടത്തെ മലയാള സിനിമയിലെ ചെന്നൈ പോലെ ആണെന്ന് ആയിരുന്നു. കണ്ടപ്പോ മനസ്സിലായി അത് അങ്ങനെ അല്ല എന്ന്. നോർത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിന്ന് കൂടെ colleagues ഉണ്ടായിരുന്നു. അവരുടെ കാഴ്ചപ്പാടിൽ കേരളം ഒരു നോർത്ത് കൊറിയ ആണ്. കാരണം കമ്മ്യൂണിസ്റ് ഭരണം. പിന്നെ സൗത്ത് ഇന്ത്യൻസ് എല്ലാം ഒരേ ഭാഷയാണ് പറയുന്നത്. നമ്മൾ എല്ലാ മൃഗങ്ങളെയും തിന്നും. സൗത്ത് ഇന്ത്യൻസ് എന്ന് അവരു പറയാറില്ല. എല്ലാരും മദ്രാസി ആണ്. നമ്മുടെ നാട്ടിൽ പെൺകുട്ടികൾ ജോലിക്ക് പോവാറില്ല. നമ്മൾ സ്വന്തമായി വീടുകളിലാണ് താമസിക്കുന്നത് എന്ന് പറഞ്ഞാലും അവരു വിശ്വസിക്കില്ല. കാരണം അവരൊക്കെ അപാർട്മെൻ്റടിൽ ആണ് ജീവിക്കുന്നത്. നമ്മുടെ വീടുകൾക്ക് കിണർ വെള്ളം ഉണ്ട് എന്ന് പറഞ്ഞാലും.. നമ്മൾ കുളിക്കുന്നതോകെ കുടിവെള്ളത്തിൽ ആണെന്ന് പറഞ്ഞാലും.. ദോശ, ഇഡലി, സാമ്പാർ മാത്രം അല്ല നമ്മുടെ വെജിറ്റേറിയൻ ഭക്ഷണം എന്ന് പറഞ്ഞാലും.. നമ്മുടെ നാട്ടിൽ കറുത്ത നിറമുള്ള മനുഷ്യര് മാത്രം അല്ല എന്ന് പറഞ്ഞാലും ഒന്നും അവർക്ക് വിശ്വാസമില്ല. ഓണം, പെരുന്നാൾ, ക്രിസ്തുമസ്, new year ഒകെ നമ്മൾ ഒരുമിച്ച് ആഘോഷിക്കും എന്ന് പറയുന്നതും ഒന്നും അവർക്ക് ഇഷ്ടമല്ല. മുസ്ലിം സുഹൃത്തുക്കൾ ഉണ്ടെന്നു പറയുന്നതും isis ൻ്റെ ഭാഗമാണ് ഞാൻ എന്ന് പറയുന്നതും അവർ ഒരുപോലെയാണ് നോക്കി കാണുന്നത്. പിന്നെ നമ്മൾ ഒകെ കഴിവില്ലത്തവരനെന്നും നമുക്ക് രാജ്യസ്നേഹം ഇല്ല എന്നതും വേറെ. നമ്മുടെ നാട്ടിലെ എല്ലാവരും SC-ST ആനെന്നുള്ളതും നോർത്ത് ഇന്ത്യൻസ് മാത്രമാണ് ഉയർന്ന കൂട്ടർ എന്നതും.. നമ്മൾ ചോറ് മാത്രം ആണ് കഴിക്കുന്നത് എന്നതും ഒക്കെ വേറെ കഥകൾ. അവരെക്കുറിച്ച് നമ്മക്കും ഉള്ള തെറ്റി ധാരണ വളരെ കൂടുതലാണ്. ഈ വീഡിയോയിൽ ഇന്ത്യക്കാരെ കുറിച്ച് വിദേശികൾക്ക് ഉണ്ടെന്നു പറയുന്ന പല ധാരണകളും നോർത്ത് ഇന്ത്യൻസ് രീതികൾ തന്നെയാണ്. Engineer, Doctor... എല്ലാ നോർത്ത് ഇന്ത്യൻസും നല്ല പോലെ പഠിക്കുന്നവരണ്. നമ്മളെ പോലെ അല്ല. വളരെ ലക്ഷ്യബോധവും അതിന് വേണ്ടിയുള്ള കഠിന പ്രയത്നവും അവരിൽ കാണാം. എൻ്റെ കൂടെ ജോലിക്ക് കയറിയ എല്ലാരും central govt. Jobs nu vendi prepare ചെയ്യുന്നവരും അല്ലെങ്കിൽ GATE, CAT തുടങ്ങിയ exams nu prepare ചെയ്യുന്നവരും ആണ്. ഇവര് അധിക നേരം ഫോൺ ഉപയോഗിക്കാറില്ല. ജീവിതം വളരെ ആസ്വദിക്കുന്ന കൂട്ടത്തിലാണ് ഇവർ. Dance, Cricket, Pub, Night Ride, Shopping, Night Fooding ഇങ്ങനെ ആയി അവര് maximum ആസ്വദിക്കുന്നുണ്ട്. പിന്നെ എല്ലാത്തിനും ഉപരി 100 il 98 പേരും തീവ്രഹിന്ദു നിലപാടുകൾ ഉള്ളവരും ആണ്. രാജ്യസ്നേഹം, വർഗീയ വാദം ഇതും കുറച്ച് കൂടുതലാണ്. കേരളത്തിൽ നിന്നുള്ളവരെ കളിയക്കുന്നതും വേർതിരിവ് കാണിക്കുന്നതും ottappeduthunnathum ഒരു ഹോബി ആണ്. ഇതിന് ഇടയിലും "മനുഷ്യർ" അവിടെയും ഉണ്ട്. സ്നേഹിക്കുന്ന, ചേർത്ത് നിർത്തുന്ന, സഹായിക്കുന്ന മനുഷ്യർ!
@rethishravi
@rethishravi 2 жыл бұрын
താമസിക്കുന്ന ഹോട്ടലിലെ complimentary freak fast പൊതിഞ്ഞെടുത്തും ജൂസ്സ് കുപ്പിയിൽ നിറച്ചെടുത്തു ലഞ്ചിന്‌ മൊതലാക്കുന്നവരാണ് എല്ലാ ഇന്ത്യൻ റ്റൂറിസ്റ്കളെന്നും വിദേശികൾ കരുതുന്നുണ്ടെന്നും SGK പറഞ്ഞുകേട്ടിട്ടുണ്ട്.
@zaintmartin9846
@zaintmartin9846 2 жыл бұрын
Cult fan of that "അല്ലപിന്നെ " 😅
@parvathynair9236
@parvathynair9236 2 жыл бұрын
ന്റെ പൊന്നെ ... ഇന്നലെ കൂടി ഒരു അടി കഴിഞ്ഞിട്ട് ഇരിക്കുവാ.... ഞാൻ work ചെയ്യുന്ന burger king (ireland) ഇൽ എല്ലാരും എന്നെ വിളിക്കുന്നത് ബുദ്ധിസ്റ്റ് , നമസ്തേ, പ്ലാന്റ് based എന്നൊക്കെയാ.... ആ കൂറകളോട് എങ്ങനെ പറഞ്ഞു മനസിലാക്കണം.. 🥴🥴
@poornimagopalpv2001
@poornimagopalpv2001 2 жыл бұрын
Onnum parayan ponda. Avar enthangilum parayatte. Paranjittu kariyamilla thaanum🤷
@iamhappy6721
@iamhappy6721 2 жыл бұрын
പ്ലാൻറ് based അങ്ങനെ പറഞ്ഞാൽ എന്താണ്
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@iamhappy6721 vegetarian
@iamhappy6721
@iamhappy6721 2 жыл бұрын
@@BruceWayne-qe7bs 👍
@dostoyevskylfk9670
@dostoyevskylfk9670 2 жыл бұрын
Such stereotypes are there for North Indians towards South Indian One example....when i was in Karnataka...i use to take food from a northie mess....once i asked that Aunty....do you serve sambar here She told me... That is your dish and how could you expect we northies to make sambar 😂😆 But i personally know some northies who cook sambar at their homes
@riyast6620
@riyast6620 2 жыл бұрын
Foreigners എല്ലാം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവരാണെന്ന ധാരണ ഇന്ത്യക്കാർക്കുണ്ട്.
@rameescv369
@rameescv369 2 жыл бұрын
Marvel ന്റെ Ms Marvel ഷോയിൽ ആ yellow tone കൊടുക്കാതെ തന്നെ ഇന്ത്യ പാക്കിസ്ഥാൻ കാണിച്ചു..
@pranoykr
@pranoykr 2 жыл бұрын
B.B.T portrait Rajesh Koothrappali as an Indian stereotype in a sarcastic way. The writters of the show has done amazing job on that.
@kashiprasad249
@kashiprasad249 2 жыл бұрын
Watching the big bang theory made me realise what the meaning of stereotype is😬
@anju5124
@anju5124 2 жыл бұрын
Even though there are a lot of good jokes in that series, their main material was sexism and racism!
@kashiprasad249
@kashiprasad249 2 жыл бұрын
@@anju5124 Absolutely.... especially Howard Holowitz mean jokes to Rajesh was so much offending and Whatever the mallu annalyst said was in the tbbt ....the snake thing,the beef , Paneer, Curry,Bollywood ....even friends has some episodes mocking Indians about accent and our food culture
@anju5124
@anju5124 2 жыл бұрын
@@kashiprasad249 completely agree. Even Modern Family has mocked india and Africa.
@kashiprasad249
@kashiprasad249 2 жыл бұрын
@@anju5124 Yh,that diarrhea diarrhea scn its pretty sad actually to generalize we keep unhygienic cuisine
@anju5124
@anju5124 2 жыл бұрын
@@kashiprasad249 yeah that scene exactly.
@AnnieRahael
@AnnieRahael 2 жыл бұрын
പേരാണ് മറ്റൊന്ന്.. മിക്ക സിനിമകളിലും ഇന്ത്യൻ ഒറിജിൻ ഉള്ള ആളുണ്ടെങ്കിൽ രാജ് എന്നായിരിക്കും പേര്..
@techtips46
@techtips46 2 жыл бұрын
2:18 correct aanu njan south africayil ayirunnapo avide ullavar chodichirunnu veg. Alle enn. Avark north indiayile karyame ariyunnullu.
@sforsassy6072
@sforsassy6072 2 жыл бұрын
Hi sir, Can u do a video on girls having to move into husband's house? I am a software engineer and my husband is a good man. Proof - He agrees to every video of yours. Now the one point where he is not ready to understand me is - I am finding it really difficult to live in his house (with MIL and FIL), which is surrounded by relative's houses, as I am a big introvert and his whole family is orthodox+extrovert+anti feminist. I tell him that I need my own space to think and flourish. It's been 3 years since our marriage and i still find it hard to talk to my MIL because of my inhibitions and our differences of understanding. There has never been any problems btwn myself and my in-laws, thanks to my introvert nature. The only thing is, I struggle everyday and it's a task for me to pass each day and i yearn for the time when I am alone in my room (happens rarely). When I talk about having a different house, we end up in arguments and he makes me feel like I've done some sin just by thinking about having my own house.. Hence, could you please do a video on that?
@harikrishnan-od3rg
@harikrishnan-od3rg 2 жыл бұрын
keep posting this comment until you get his attention. It is a very important topic. Would love you hear what Vivek has to say about this.
@sinjuslifestyle
@sinjuslifestyle 2 жыл бұрын
he done..
@gopikatg3438
@gopikatg3438 2 жыл бұрын
UK vannapola kure karyagal manasilayath...vellakarkkalla north indians Nanu nammalode ettom kooduthal racism ullath...🥺
@prajittr4933
@prajittr4933 2 жыл бұрын
വാസ്തവം
@harisTrollz
@harisTrollz 2 жыл бұрын
Ath angne veroo north indian criclet example 😮
@arunj224
@arunj224 2 жыл бұрын
Ayyo njan dhonda airil keriyeee😂😁
@themalluanalyst
@themalluanalyst 2 жыл бұрын
😄❤️
@Myphone-nh2os
@Myphone-nh2os 2 жыл бұрын
ഇന്ത്യ യെ കാണിക്കുമ്പോൾ ഇടുന്ന ഒരു bgm ഇല്ലേ അതാണ് ഏറ്റവും അരോചകം
@MyTimeLinebyshamna
@MyTimeLinebyshamna 2 жыл бұрын
നമുക്ക് വൃത്തി കുറവാണ് എന്നൊരു ചിന്ത ഉണ്ടോ അവർക്ക്? Street food videosil Comments kanumbo thonnarund streetfood വൃത്തി ഉണ്ടാവാറില്ലല്ലോ അതാവും
@thasnishaani4773
@thasnishaani4773 2 жыл бұрын
പാമ്പിനെ കണ്ടാൽ ബൈ പറഞ്ഞു ഓടും 😁😁😁🤦🏻‍♀️
@sonishankar6008
@sonishankar6008 2 жыл бұрын
I can say for fact, whether in continent of Europe or America (N&S), I have always found them to be more excited than expected.... maybe it's my experience
@jennyash1048
@jennyash1048 2 жыл бұрын
പാമ്പ് ന്ന് എഴുതി കാണിച്ചാൽ വരെ ഓടുന്ന ഇന്ത്യാക്കാരുണ്ടെന്നു ആരും പറഞ്ഞു കൊടുക്കണ്ട... ഭായ് ഭായ് ആണെന്ന് ചുമ്മാ കരുതിക്കോട്ടെ... 🤭🤭
@Krishnnan2079
@Krishnnan2079 2 жыл бұрын
അതുശെരി അങ്ങനെയും ആളുകൾ ഉണ്ടല്ലേ ഇന്ത്യയിൽ!!
@abmathew6273
@abmathew6273 2 жыл бұрын
എന്നെ ഹിന്ദിക്കാരന്റെ കൂടെ Trainig ഇട്ട ട്രെയിനർ Same ഭാഷ സംസാരിക്കട്ടെ എന്ന് കരുതി
@jaybirdfly149
@jaybirdfly149 2 жыл бұрын
I rather be with non Indians, malayalees or tamilians than any other Indians. Superiority complex among people from Indian states is too much. The only people I can tolerate are tamilians. So far they’re respectful towards malayalees most of the times.
@mariarosepaul8143
@mariarosepaul8143 2 жыл бұрын
I was surprised to see rajesh koothrappalli's reaction in bigbang theory when he saw a snake. I thought the writers were so much intelligent to view from all perspectives.
@alter-ego-
@alter-ego- 2 жыл бұрын
I tried watching the first episode some time back. Couldn't stand it.
@Mentalprowess24
@Mentalprowess24 2 жыл бұрын
@@alter-ego- u just missed one of the best shows
@godbutcher164
@godbutcher164 2 жыл бұрын
Rajesh ramayan koothrapaly❤️
@alter-ego-
@alter-ego- 2 жыл бұрын
@@Mentalprowess24 not a problemo!
@Mentalprowess24
@Mentalprowess24 2 жыл бұрын
@@alter-ego- okay
@ajeeshjohn9858
@ajeeshjohn9858 Жыл бұрын
അതുപോലെതന്നെ ഇത്നൃൻ സിനിമ എന്നിൽ അത് bollywood ആണെന്നും
@athuljeev4951
@athuljeev4951 2 жыл бұрын
*What do foreigners think about India.* കൂണുപോലെ മുളച്ചുവരുന്ന Foreign യൂട്യൂബ് recation ചാനലുകൾ ഈ ചോദ്യത്തോടുള്ള ഇന്ത്യക്കാരുടെ താത്പര്യത്തിനോ അല്ലെങ്കിൽ Appreciation seeking ന്റെ തന്നെയോ ഏറ്റവും നല്ല ഉദാഹരണമാണ്.
@lgbuihs4428
@lgbuihs4428 2 жыл бұрын
Njn Korea il aayirunnappol Korean class il keralathile oru dishinte recipe present cheythu. Ellam kazhinju sir inu randu questions indaayirunnu, onnu Indians beef kazhikkumo pinne onnu India yil pressure cooker okke undo ennu.
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Nammalentha shilayigathil thamasikkunnavro🤭
@sruthiv5509
@sruthiv5509 2 жыл бұрын
Eth recipe ayrunu
@poornimagopalpv2001
@poornimagopalpv2001 2 жыл бұрын
Pressure cooker ellayidathum ulla vessel alle?
@lgbuihs4428
@lgbuihs4428 2 жыл бұрын
@@sruthiv5509 Pidi erachi
@sreejan8385
@sreejan8385 2 жыл бұрын
@J 😂
@anizrehman
@anizrehman 2 жыл бұрын
My colleague in London likes the frozen below average supermarket samosas and proudly says I love ‘Hindu’ food. The irony is that we’re chefs!
@suresh7300
@suresh7300 2 жыл бұрын
അലക്സാണ്ടർ (2004) movie യിൽ പൊറസ് ആയി തായ്‌ലൻഡ് നടനെക്കൊണ്ട് അഭിനയിപ്പിച്ചത് ഇങ്ങനെ എന്തോ തെറ്റിദ്ധാരണ കൊണ്ടാണെന്നു തോന്നുന്നു
@iruthala9839
@iruthala9839 2 жыл бұрын
ഇന്ത്യയിൽ പരമ്പരാഗത സംസ്കാരം മാത്രമല്ല ഉള്ളത്, പാശ്ചാത്യ സംസ്കാരവും ഉണ്ടെന്ന് അവർക്കറിയില്ലല്ലോ. എന്നാൽ, ഇന്ത്യയെ കുറച്ചധികം എങ്കിലും മനസ്സിലാക്കിയവർ ഇവിടെ വന്നവർ ആയിരിക്കും.
@harithacbinu1876
@harithacbinu1876 2 жыл бұрын
Foreigners think that indians are from slum and we are very poor people. They also think that we meet our husband or wife only at the day of marriage 🤣
@ammus1412
@ammus1412 2 жыл бұрын
3:20 കണക്കൊക്കെ കയ്യിലിട്ട് അമ്മനമാടാൻ കഴിവുണ്ടായിരുന്നെങ്കിൽ ഞാനാരായേനെ 🤣
@NjanUyir
@NjanUyir 2 жыл бұрын
Maths il mathram fail aavunna njan😹
@ammus1412
@ammus1412 2 жыл бұрын
@@NjanUyir അതെ maths ഇപ്പോഴും പേടിയാ..
@user-sl6hp7mm4n
@user-sl6hp7mm4n 2 жыл бұрын
4:37 "yeah Mr. White , science!!"😌❤️‍🔥
@aslahahammed2906
@aslahahammed2906 2 жыл бұрын
Hollywood film pole aanu avarude life ennu namukkum oru thettidharana und
@anandsajan7490
@anandsajan7490 2 жыл бұрын
Rajesh koothrappali 😁🎈
@karthikajay3091
@karthikajay3091 2 жыл бұрын
ബാക്കി ഉളളവർ എന്ത് ചിന്തിച്ചാൽ നമുക്ക് എന്താണ്. നമക്ക് നമ്മുടെ കാര്യം എന്താണെന്ന് അറിയാം. അതൊക്കെ ബാക്കി ഉള്ളവരെ bodippikkenda കാര്യം ഇല്ലെന്നാ തോന്നുന്നത്.
@anandukrishnan1116
@anandukrishnan1116 2 жыл бұрын
Eniku Big Bang theory Rajesh character kanumbol chorinju varum especially Sheldon Rajeshnkal nanayi Indian culture kuruchu paryumbol
@amalzabraham
@amalzabraham 2 жыл бұрын
ഇന്ത്യയിലെ രണ്ട് ആണുങ്ങൾ തമ്മിൽ കൈകൊടുത്ത് സംസാരിച്ചാൽ തോളിൽ കയ്യിട്ട് നടന്നാൽ gay ആണെന്ന് കരുതും എന്ന് എവിടെയോ കേട്ടിരുന്നു. സത്യമാണോ?
@abcd-yu4jx
@abcd-yu4jx 2 жыл бұрын
RRR oru gay love story anenn vijarikunna orupad foreigners und
@ashash2458
@ashash2458 2 жыл бұрын
Angane undonn ariyilla pakshe kundan kundan enn school muthale piller vilich ath moshapetta kaaryamaanenn aakkitheerkunnund
@rizwan3884
@rizwan3884 2 жыл бұрын
@@abcd-yu4jx sathyam bro,
@mehad243
@mehad243 2 жыл бұрын
കൈകൊടുത്ത സംസാരിച്ചാൽ അല്ല കൈ പിടിച്ചു നടന്നാൽ അവർ എല്ലായിടത്തും gays തന്നെ
@amalzabraham
@amalzabraham 2 жыл бұрын
@@mehad243 അവസ്ഥ
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Why You Should Watch Malayalam Movies
14:23
Mohak Mangal
Рет қаралды 2,3 МЛН
Our First Day in INDIA - Visiting Broadway Market in Kochi, Kerala 🇮🇳
18:06
Why is Malayalam so MYSTERIOUS?
25:51
India in Pixels by Ashris
Рет қаралды 665 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН