Angam Kanaka Manimaya | Kumaranallor Devi Temple | Kottayam | കുമാരനല്ലൂർ ദേവി ക്ഷേത്രം

  Рет қаралды 34,562

Shivam Creations

Shivam Creations

2 жыл бұрын

കേരളത്തിന്റെ കോട്ടയം ജില്ലയിലെ കുമാരനല്ലൂരിൽ മീനച്ചിലാറിന്റെ പടിഞ്ഞാറേക്കരയിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മഹാദേവീക്ഷേത്രമാണ് കുമാരനല്ലൂർ ഭഗവതീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, കാർത്ത്യായനീഭാവത്തിലുള്ള ദുർഗ്ഗാദേവിയാണ്. എന്നാൽ, മധുര മീനാക്ഷീസങ്കല്പത്തിലാണ് പ്രതിഷ്ഠ. "കുമാരനല്ലൂരമ്മ" എന്ന് ഇവിടത്തെ പ്രതിഷ്ഠ അറിയപ്പെടുന്നു. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം#shivamcreations
#കുമാരനെല്ലൂർ #shivamcreations
#devisongs #durgamantra #navratri #navratri2022 #durgapooja2022
#chakkulathammasongs#chakkulathkkavu #whatsappstatus #navratrispecial #shivamcreations chakkulathukavu devotional songs # chakkulathamma devotional songs # chakkulathu devi songs # malayalam bhakthi ganam # hindu devotional video songs # hindu devotional songs malayalam | ദേവീ ചക്കുളത്തമ്മ | Devi Chakkulathamma | Devi Devotional Songs Malayalam
Navratri special status
Devi songs malayalam
Chakkulathu Punya Darsanam
Hindu Bhakthi Ganangal Video
Chakkulathu Amma Songs
Hindu Devotional Video Songs Malayalam
Devi Bhakthi Ganangal
Chakkulathu Devi Devotional Songs Malayalam
Chakkulathu Devi Song Download
Devi Devotional Video Songs Malayalam
Suprabhatham Songs Malayalam
Chakkulathu Ammathan പാട്ടുകൾ
Kumaranallor devi songs
Kumaranallor devi
Kumaranallor devi whatsapp status
kumaranalloor, devotional, kumaranallooramma, devotionalsong, kottayam, kumaranalloor devi temple, kumaranalloor devi songs, kumaranalloor thrikkarthika, Trending, classical, song
DISCLAIMER: This song has been uploaded for listening pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of this song. I don't own any copyright of the song myself. If any song is in violation of the copyright you own, then please let me know, I shall remove it from my KZbin channel.
അമ്മേ ശരണം ദേവീ ശരണം
For more videos and status song follow me @shivam creations
LIKE 🙏 SHARE 🙏 SUBSCRIBE 🙏

Пікірлер: 70
@manuFF77
@manuFF77 5 ай бұрын
ഈ പാട്ട് എഴുതി പാടിയ കോട്ടയം ശ്രീകുമാർജി പൊളിയാ 🤗😘👌
@ShivamCreations_k
@ShivamCreations_k 5 ай бұрын
🙏🙏
@dileepkumar-yd6mz
@dileepkumar-yd6mz 2 ай бұрын
സത്യം ❤
@BALANK-sx2dv
@BALANK-sx2dv 4 ай бұрын
എത്രകേട്ടാലും മതിവരില്ല'അമ്മ മുന്നിൽ നില്ക്കുന്ന പ്രതീതി.
@ShivamCreations_k
@ShivamCreations_k 3 ай бұрын
🙏🏻🙏🏻🙏🏻
@RetnammaTc-wj8lc
@RetnammaTc-wj8lc 8 ай бұрын
അമ്മെ മക്കളെ കാത്തുകൊള്ളനെ. മക്കേൾക്ക് ഒരു കുഞ്ഞിനെ തരണേ അമ്മെ. 🙏🙏🙏🙏
@ShivamCreations_k
@ShivamCreations_k 7 ай бұрын
🙏🙏🙏
@DKMKartha108
@DKMKartha108 5 ай бұрын
ശ്രീ കാത്യായനീസ്തുതിഃ ശ്രീരാമ വിരചിതം നമസ്തേ ത്രിജഗദ്വന്ദ്യേ സംഗ്രാമേ ജയദായിനി . പ്രസീദ വിജയം ദേഹി കാത്യായനി നമോഽസ്തു തേ .. 1.. സർവശക്തിമയേ ദുഷ്ടരിപുനിഗ്രഹകാരിണി . ദുഷ്ടജൃംഭിണി സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 2.. ത്വമേകാ പരമാശക്തിഃ സർവ്വഭൂതേഷ്വവസ്ഥിതാ . ദുഷ്ടാൻ സംഹര സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 3.. രണപ്രിയേ രക്തഭക്ഷേ മാംസഭക്ഷണകാരിണി . പ്രപന്നാർത്തിഹരേ യുദ്ധേ ജയം ദേഹി നമോഽസ്തു തേ .. 4.. ഖട്വാങ്ഗാസികരേ മുണ്ഡമാലാ-ദ്യോതിത-വിഗ്രഹേ . യേ ത്വാം സ്മരന്തി ദുർഗ്ഗേഷു തേഷാം ദുഃഖഹരാ ഭവ .. 5.. ത്വത്പാദപങ്കജാദ്ദൈന്യം നമസ്തേ ശരണപ്രിയേ . വിനാശായ രണേ ശത്രൂൻ ജയം ദേഹി നമോഽസ്തു തേ .. 6.. അചിന്ത്യവിക്രമേഽചിന്ത്യരൂപ-സൗന്ദര്യ-ശാലിനി . അചിന്ത്യ-ചരിതേഽചിന്ത്യേ ജയം ദേഹി നമോഽസ്തു തേ .. 7.. യേ ത്വാം സ്മരന്തി ദുർഗ്ഗേഷു ദേവീം ദുർഗ്ഗവിനാശിനീം . നാവസീദന്തി ദുർഗ്ഗേഷു ജയം ദേഹി നമോഽസ്തു തേ .. 8.. മഹിഷാസൃക്പ്രിയേ സങ്ഖ്യേ മഹിഷാസുരമർദ്ദിനി . ശരണ്യേ ഗിരികന്യേ മേ ജയം ദേഹി നമോഽസ്തു തേ .. 9.. പ്രസന്നവദനേ ചണ്ഡി ചണ്ഡാസുരവിമർദ്ദിനി . സംഗ്രാമേ വിജയം ദേഹി ശത്രൂൻ ജഹി നമോഽസ്തു തേ .. 10.. രക്താക്ഷി രക്തദശനേ രക്തചർച്ചിത-ഗാത്രകേ . രക്തബീജ-നിഹന്ത്രീ ത്വം ജയം ദേഹി നമോഽസ്തു തേ .. 11.. നിശുംഭശുംഭ-സംഹന്ത്രി വിശ്വകർത്ത്രി സുരേശ്വരി . ജഹി ശത്രൂൻ രണേ നിത്യം ജയം ദേഹി നമോഽസ്തു തേ .. 12.. ഭവാന്യേതത്സർവമേവ ത്വം പാലയസി സർവ്വദാ . രക്ഷ വിശ്വമിദം മാതർഹത്വൈതാൻ ദുഷ്ടരാക്ഷസാൻ .. 13.. ത്വം ഹി സർവ്വഗതാ ശക്തിർദുഷ്ടമർദ്ദനകാരിണി . പ്രസീദ ജഗതാം മാതർജ്ജയം ദേഹി നമോഽസ്തു തേ .. 14.. ദുർവൃത്തവൃന്ദ-ദമനി സദ്വൃത്തപരിപാലിനി . നിപാതയ രണേ ശത്രൂഞ്ജയം ദേഹി നമോഽസ്തു തേ .. 15.. കാത്യായനി ജഗന്മാതഃ പ്രപന്നാർത്തിഹരേ ശിവേ . സംഗ്രാമേ വിജയം ദേഹി ഭയേഭ്യഃ പാഹി സർവ്വദാ .. 16.. ഇതി ശ്രീമഹാഭാഗവതേമഹാപുരാണേ ശ്രീരാമകൃതാ കാത്യായനീസ്തുതിഃ സമാപ്താ
@RAKHIMOLG
@RAKHIMOLG 2 ай бұрын
I(😅Qqq​@@DKMKartha108
@tharakajithashok7498
@tharakajithashok7498 Ай бұрын
ഒരു status കണ്ട് വന്നത് ആണ്..!! ഈ ഗാനം full കേൾക്കാൻ വേണ്ടി ❤ ഇപ്പോ തന്നെ എത്ര വട്ടം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല..!!❤ 🧘‍♂️🕉
@arunmohandas2006
@arunmohandas2006 Ай бұрын
❤❤❤
@yadhukrishnan655
@yadhukrishnan655 Ай бұрын
Njanum🥰
@ShivamCreations_k
@ShivamCreations_k Ай бұрын
🙏🙏
@gopakumarg6699
@gopakumarg6699 Ай бұрын
അമ്മേ ശരണം ദേവി ശരണം 🙏🏾🙏🏾🙏🏾
@ShivamCreations_k
@ShivamCreations_k Ай бұрын
🙏🙏🙏
@user-xm1pb2vh8j
@user-xm1pb2vh8j Ай бұрын
സത്യം കേൾക്കാൻ നല്ലഇബം
@shibukp4743
@shibukp4743 3 ай бұрын
E songnte varikalum. Musicum. Super Anu
@ShivamCreations_k
@ShivamCreations_k 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@vinodchandra8351
@vinodchandra8351 Ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🌹
@ShivamCreations_k
@ShivamCreations_k Ай бұрын
🙏🙏
@vijithvijayan6935
@vijithvijayan6935 Ай бұрын
❤❤
@ajanyadinu
@ajanyadinu Ай бұрын
അമ്മേ ദേവീ.... 🙏
@ShivamCreations_k
@ShivamCreations_k Ай бұрын
🙏🙏
@ajeshajesh6602
@ajeshajesh6602 2 ай бұрын
അറിഞ്ഞെഴുതിയ മനസിന്റെ വരികൾ എത്ര മധുരമായിട്ടാലഭിക്കുന്നു 😘😘😘
@ShivamCreations_k
@ShivamCreations_k Ай бұрын
🙏🙏🙏
@DKMKartha108
@DKMKartha108 5 ай бұрын
ശ്രീ കാത്യായനീസ്തുതിഃ ശ്രീരാമ വിരചിതം നമസ്തേ ത്രിജഗദ്വന്ദ്യേ സംഗ്രാമേ ജയദായിനി . പ്രസീദ വിജയം ദേഹി കാത്യായനി നമോഽസ്തു തേ .. 1.. സർവശക്തിമയേ ദുഷ്ടരിപുനിഗ്രഹകാരിണി . ദുഷ്ടജൃംഭിണി സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 2.. ത്വമേകാ പരമാശക്തിഃ സർവ്വഭൂതേഷ്വവസ്ഥിതാ . ദുഷ്ടാൻ സംഹര സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ .. 3.. രണപ്രിയേ രക്തഭക്ഷേ മാംസഭക്ഷണകാരിണി . പ്രപന്നാർത്തിഹരേ യുദ്ധേ ജയം ദേഹി നമോഽസ്തു തേ .. 4.. ഖട്വാങ്ഗാസികരേ മുണ്ഡമാലാ-ദ്യോതിത-വിഗ്രഹേ . യേ ത്വാം സ്മരന്തി ദുർഗ്ഗേഷു തേഷാം ദുഃഖഹരാ ഭവ .. 5.. ത്വത്പാദപങ്കജാദ്ദൈന്യം നമസ്തേ ശരണപ്രിയേ . വിനാശായ രണേ ശത്രൂൻ ജയം ദേഹി നമോഽസ്തു തേ .. 6.. അചിന്ത്യവിക്രമേഽചിന്ത്യരൂപ-സൗന്ദര്യ-ശാലിനി . അചിന്ത്യ-ചരിതേഽചിന്ത്യേ ജയം ദേഹി നമോഽസ്തു തേ .. 7.. യേ ത്വാം സ്മരന്തി ദുർഗ്ഗേഷു ദേവീം ദുർഗ്ഗവിനാശിനീം . നാവസീദന്തി ദുർഗ്ഗേഷു ജയം ദേഹി നമോഽസ്തു തേ .. 8.. മഹിഷാസൃക്പ്രിയേ സങ്ഖ്യേ മഹിഷാസുരമർദ്ദിനി . ശരണ്യേ ഗിരികന്യേ മേ ജയം ദേഹി നമോഽസ്തു തേ .. 9.. പ്രസന്നവദനേ ചണ്ഡി ചണ്ഡാസുരവിമർദ്ദിനി . സംഗ്രാമേ വിജയം ദേഹി ശത്രൂൻ ജഹി നമോഽസ്തു തേ .. 10.. രക്താക്ഷി രക്തദശനേ രക്തചർച്ചിത-ഗാത്രകേ . രക്തബീജ-നിഹന്ത്രീ ത്വം ജയം ദേഹി നമോഽസ്തു തേ .. 11.. നിശുംഭശുംഭ-സംഹന്ത്രി വിശ്വകർത്ത്രി സുരേശ്വരി . ജഹി ശത്രൂൻ രണേ നിത്യം ജയം ദേഹി നമോഽസ്തു തേ .. 12.. ഭവാന്യേതത്സർവമേവ ത്വം പാലയസി സർവ്വദാ . രക്ഷ വിശ്വമിദം മാതർഹത്വൈതാൻ ദുഷ്ടരാക്ഷസാൻ .. 13.. ത്വം ഹി സർവ്വഗതാ ശക്തിർദുഷ്ടമർദ്ദനകാരിണി . പ്രസീദ ജഗതാം മാതർജ്ജയം ദേഹി നമോഽസ്തു തേ .. 14.. ദുർവൃത്തവൃന്ദ-ദമനി സദ്വൃത്തപരിപാലിനി . നിപാതയ രണേ ശത്രൂഞ്ജയം ദേഹി നമോഽസ്തു തേ .. 15.. കാത്യായനി ജഗന്മാതഃ പ്രപന്നാർത്തിഹരേ ശിവേ . സംഗ്രാമേ വിജയം ദേഹി ഭയേഭ്യഃ പാഹി സർവ്വദാ .. 16.. ഇതി ശ്രീമഹാഭാഗവതേമഹാപുരാണേ ശ്രീരാമകൃതാ കാത്യായനീസ്തുതിഃ സമാപ്താ
@ShivamCreations_k
@ShivamCreations_k 5 ай бұрын
🙏🙏🙏
@yathbhavothathbhavathi9894
@yathbhavothathbhavathi9894 6 ай бұрын
Amme narayana....amme sharanam...amme panchaswaroopini.....❤🙏🏻🙏🏻🙏🏻
@ShivamCreations_k
@ShivamCreations_k 6 ай бұрын
🙏🙏🙏
@jalajavenugopal8596
@jalajavenugopal8596 3 ай бұрын
അമ്മേ ഭഗവതീ കാത്തോളണേ....
@ShivamCreations_k
@ShivamCreations_k 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@vyshnavk5354
@vyshnavk5354 2 жыл бұрын
🙏🙏
@ShivamCreations_k
@ShivamCreations_k 2 жыл бұрын
🙏🙏🙏🙏
@lissymohandas3736
@lissymohandas3736 3 ай бұрын
🙏🙏🙏
@ShivamCreations_k
@ShivamCreations_k 2 ай бұрын
🙏🏻🙏🏻🙏🏻
@MinithambanMinitamban
@MinithambanMinitamban 2 ай бұрын
🙏🙏🙏എത്ര കേട്ടാലും മതിവരില്ല 🙏🙏🙏അമ്മേ മഹാമായേ 🙏🙏🙏🙏
@ShivamCreations_k
@ShivamCreations_k Ай бұрын
🙏🙏🙏
@ambilisuresh7658
@ambilisuresh7658 10 ай бұрын
ദേവി എന്റെ മോളെ കാക്കണേ അമ്മേ
@ShivamCreations_k
@ShivamCreations_k 10 ай бұрын
🙏🙏🙏🙏
@indiradevi1192
@indiradevi1192 Ай бұрын
Devi saranam 🙏🙏🌹
@ShivamCreations_k
@ShivamCreations_k Ай бұрын
🙏🙏🙏
@shibukp4743
@shibukp4743 3 ай бұрын
Padiyirikunnsthum. Super. Onnum parayan illa
@ShivamCreations_k
@ShivamCreations_k 2 ай бұрын
🙏🏻🙏🏻
@user-mw5bi4tf7r
@user-mw5bi4tf7r 3 ай бұрын
അമ്മേ ദേവീ മഹാമായേ!
@ShivamCreations_k
@ShivamCreations_k 3 ай бұрын
🙏🏻🙏🏻🙏🏻
@shyamjithp2968
@shyamjithp2968 4 ай бұрын
🙏🏻അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🏻🕉️🕉️🕉️
@ShivamCreations_k
@ShivamCreations_k 4 ай бұрын
ॐ नमः शिवाय ♥️
@vishnukb7386
@vishnukb7386 4 ай бұрын
AMME SARANAM DEVI SARANAM 🙏
@ShivamCreations_k
@ShivamCreations_k 4 ай бұрын
🙏🏻🙏🏻🙏🏻
@vyshakm2821
@vyshakm2821 3 ай бұрын
ഒന്നും പറയാൻ ഇല്ലാ കുമാരനെല്ലൂർ അമ്മേടെ മുന്നിൽ നിന്നു പാടിയാൽ ദേവി ഇറങ്ങി വരും ഉറപ്പാ. അത്രയ്ക്ക് മനോഹരം ആയിട്ടുണ്ട്. എന്റെ അമ്മേ ജെഗദംബികേ,ഭക്തവല്ലസലെ, ലോക രക്ഷക്കി കുമാരനെല്ലൂർ അമ്മേ ദേവി അഭയം ❤️🙏
@ShivamCreations_k
@ShivamCreations_k 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@dghitthefloor5213
@dghitthefloor5213 2 ай бұрын
🙏🙏🙏🙏🙏🙏🙏
@ShivamCreations_k
@ShivamCreations_k 2 ай бұрын
🙏🏻🙏🏻🙏🏻
@ramkumar528
@ramkumar528 3 ай бұрын
Nice song ❤❤❤
@ShivamCreations_k
@ShivamCreations_k 3 ай бұрын
🙏🏻🙏🏻🙏🏻
@radhamani3206
@radhamani3206 8 ай бұрын
Amme kakane
@ShivamCreations_k
@ShivamCreations_k 8 ай бұрын
🙏🙏🙏
@devikasuresh446
@devikasuresh446 3 ай бұрын
Ente kumaranalloor amme kaarthiayani devi ente Maniye busil ninnum paranju vidalle Roomum maattaruthe njan avante peril manjal para eduthu kollam udane maniye joli pokathe kathukollane 🙏🙏🙏🙏🙏🙏🙏🙏🙏
@devikasuresh446
@devikasuresh446 3 ай бұрын
❤aniye
@ShivamCreations_k
@ShivamCreations_k 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@shibukp4743
@shibukp4743 3 ай бұрын
Kumaranaloor ammaye ethra ka dalum mathiavilla. Ammayide aduthu poya thirichi varan thonnilla. Athupole oru feel anu ammaye kanumbo manasu avide thanne nilkan tho num
@ShivamCreations_k
@ShivamCreations_k 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@KLCreations-knr
@KLCreations-knr 2 жыл бұрын
🙏🙏
@ShivamCreations_k
@ShivamCreations_k 2 жыл бұрын
🙏🙏🙏🙏
@rengithkumar8016
@rengithkumar8016 4 ай бұрын
❤❤
@ShivamCreations_k
@ShivamCreations_k 4 ай бұрын
ॐ नमः शिवाय ♥️
@sreenandasreenanda5167
@sreenandasreenanda5167 10 ай бұрын
🙏
@ShivamCreations_k
@ShivamCreations_k 10 ай бұрын
🙏🙏🙏🙏
@MohanKumar-mw2jl
@MohanKumar-mw2jl 5 ай бұрын
🙏
@ShivamCreations_k
@ShivamCreations_k 5 ай бұрын
🙏🙏🙏
Kumaranalloor devi songs
8:48
subin ns
Рет қаралды 141 М.
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,8 МЛН
Amme Narayana Devi Narayana.mp3
20:36
Suriyakanthi
Рет қаралды 15 МЛН
STHAMBHAM
6:04
Krishna Sharma TK - SHARMAJEE
Рет қаралды 221 М.
Kumaranalloor Devi Sthotram
7:25
R Anil Kumar Gayathri
Рет қаралды 39 М.
Amme Narayana Devi Narayana - Hindu Devotional Song
20:36
Sarasan Vasudevan
Рет қаралды 36 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,4 МЛН
JAMAL & GANJA, ИРИНА КАЙРАТОВНА & КАЙРАТ НУРТАС - TUN (LYRIC VIDEO)
3:41
ИРИНА КАЙРАТОВНА
Рет қаралды 1,4 МЛН
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 780 М.
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 69 МЛН
akimmmich & bimo - SUIE TURA | official M/V
3:15
akimmmich
Рет қаралды 103 М.
Jaloliddin Ahmadaliyev - Erta indin (Official Music Video)
4:32
NevoMusic
Рет қаралды 3,1 МЛН