STHAMBHAM

  Рет қаралды 245,009

Krishna Sharma TK - SHARMAJEE

Krishna Sharma TK - SHARMAJEE

Күн бұрын

Пікірлер: 161
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
ഒരു ബാലകന്റെ നിർമല ഭക്തിയുടെ അതിരൗദ്രമായ ദർശനപ്രസാദമാണ് ദേവൻ ❣️
@HareeshYadav-vm7yx
@HareeshYadav-vm7yx Жыл бұрын
വിഷ്ണു ഭഗവാനെ നേരിൽ കണ്ട പോലെ തോന്നുന്നു. ഇത് കേൾക്കുമ്പോൾ. എല്ലാം കൊണ്ട് 100 ഇൽ 100. എല്ലാർക്കും നന്മ ഉണ്ടാവട്ടെ 🙏🏻🙏🏻i
@aaravsureshsworld9264
@aaravsureshsworld9264 4 жыл бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം ദിഗന്തം നടുങ്ങുന്ന ദുന്തുഭി നാദം ശതകോടി സൂര്യന്മാർ എരിയും ത്രിനേത്രം ചുടുനിണം തേടുന്ന ചുരികപോൽ നാവ് മരണം വിളങ്ങുന്ന അതിക്രൂര ദൃംഷ്ടം പ്രളയാഗ്നി ചുഴി തീര്‍ത്ത ജട സടാ കേസരം പ്രഹരണം പേറുന്നോരഷ്ടഭുജങ്ങള്‍ ആകാശസീമയ്ക്കനന്തമാം ദേഹം ത്രിലോകം നടുങ്ങുന്ന നരസിംഹ രൂപം ത്രിലോകം നടുങ്ങുന്ന നരസിംഹ രൂപം ഓം നരസിംഹ രൂപായ നമോ നമ: ഓം ഉഗ്രസിംഹ രൂപായ നമോ നമ: ഓം രണസിംഹ രൂപായ നമോ നമ: ഓം കാലസിംഹ രൂപായ നമോ നമ: ഓം രൗദ്രസിംഹ രൂപായ നമോ നമ: നരനല്ല മൃഗമല്ല നരസിംഹ രൂപം രാവല്ല പകലല്ല നിറസന്ധ്യനേരം അകമല്ല പുറമല്ല ഉമ്മറപ്പടിയില്‍ വിണ്ണല്ല മണ്ണല്ല തിരുമടിത്തട്ടില്‍ ദൈത്യന്‍റെ പ്രാണനില്‍ ആ നഗരജാലം കുടൽമാല രുധിരവും അണിയുന്ന രൂപം ബ്രഹ്മാണ്ഡസത്യങ്ങള്‍ കാക്കുന്ന ദേവന്‍ ഭക്തന്‍റെ രക്ഷക്ക് നിമിഷാര്‍ദ്ധനേരം ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം ഓം നരസിംഹ രൂപായ നമോ നമ: ഓം സര്‍വരക്ഷസിംഹ രൂപായ നമോ നമ: ഓം കാരുണ്യനേത്രസിംഹ രൂപായ നമോ നമ: ഓം ഭക്തപാലപ്രിയസിംഹ രൂപായ നമോ നമ: ഓം പ്രഹ്ളാദരക്ഷസിംഹ രൂപായ നമോ നമ: കലിയില്‍ കാലമാം വേതാള പുറമേറി മനമാകെ മരുവുന്ന നേരം നാമം ജപങ്ങളും നാടിന്‍റെ നന്മയും നാടുവിട്ടകലുന്ന കാലം തിന്മ നയിക്കുമീ കുഞ്ഞുമനസ്സുകള്‍ നാമം ജപങ്ങളാല്‍ ഉണര്‍ത്തീടണേ നാരായണാ നീ നന്മ നിറച്ചീടണേ നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണായ:
@ajaykumars058
@ajaykumars058 4 жыл бұрын
👏👏👏👏
@fearless_soul4766
@fearless_soul4766 3 жыл бұрын
🙏
@ajnudevdevadas8891
@ajnudevdevadas8891 3 жыл бұрын
Thank you
@aryaunni7180
@aryaunni7180 3 жыл бұрын
🙏🙏🙏😘😘😘😘
@krishnalatha2344
@krishnalatha2344 3 жыл бұрын
🙏🙇‍♀️
@jithintp5468
@jithintp5468 2 жыл бұрын
വിളിച്ചാൽ വിളിപ്പുറത് എത്തുന്ന ചീമേനി വാഴും ഭഗവാൻ ശ്രീ വൈദ്യ നാഥൻ
@vipinv533
@vipinv533 4 жыл бұрын
എന്തൊരു വരികൾ .... മനസ്സിൽ ഭഗവാൻ നിറയുന്ന ഭക്തി ഗാനം.....
@amalhunter1749
@amalhunter1749 3 жыл бұрын
❤️🥰🙏🏻
@reshminair4530
@reshminair4530 2 жыл бұрын
@mathfromtheheart
@mathfromtheheart 2 жыл бұрын
❤️🙏
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
🙏❤️
@SaranyaSaranya-xz6jx
@SaranyaSaranya-xz6jx 2 жыл бұрын
Exactly
@soumeshk.s2095
@soumeshk.s2095 4 жыл бұрын
എല്ലാവരെയും തിരുമടിത്തട്ടിൽ ചേർക്കണം ഭഗവാനെ 😭😭😭 ആഭിചാര ദുരിതങ്ങൾ തീർത്തു കാക്കണേ 🙏🙏🙏
@മധുരനെല്ലിക്ക-ഷ3യ
@മധുരനെല്ലിക്ക-ഷ3യ 2 жыл бұрын
🙏🙏🙏🙏
@vishnuvvenugopal
@vishnuvvenugopal 4 жыл бұрын
എത്രാമത്തെ പ്രാവശ്യമാണ് കേൾക്കുന്നത്.. മനോഹരം 🙏
@sreeranthdevasangeetham5756
@sreeranthdevasangeetham5756 4 жыл бұрын
ഹൊ...എന്തൊരു വരികൾ......great great....... ഒന്നും പറയാൻ ഇല്ല.....മനസ്സിൽ തട്ടുന്ന വരികൾ......👍👍👍👍👍
@sathishsatheesh5110
@sathishsatheesh5110 3 жыл бұрын
ഈ ഗാനത്തിന്റെ ഫീൽ രാവിലെ അമ്പലത്തിൽ വെച്ചു കേൾക്കുമ്പോൾ അനുഭവിക്കാറുണ്ട്.
@prashanthkp8852
@prashanthkp8852 4 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിആകുന്നില്ല.... ഭഗവാനെ നീയേ തുണ....
@anoopbabu5613
@anoopbabu5613 Жыл бұрын
സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം ദിഗന്തം നടുങ്ങുന്ന ദുന്തുഭി നാദം ശതകോടി സൂര്യന്മാർ എരിയും ത്രിനേത്രം ചുടുനിണം തേടുന്ന ചുരികപോൽ നാവ്."
@krishnankutty8109
@krishnankutty8109 11 күн бұрын
വളരെ ഇഷ്ടം മീ വരികൾ
@sreenathsarma2390
@sreenathsarma2390 4 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇക്കഴിഞ്ഞ നരസിംഹജയന്തിയുടെ അന്ന് ഈ ഗാനത്തിന്റെ ഒരു നൃത്താവിഷ്കാരം കണ്ടിരുന്നു. അന്നേ വരികളും ഈണവും മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. താങ്കളുടെ രചനയാണെന്ന് അറിഞ്ഞിരുന്നില്ല. എന്നെങ്കിലും തുറവൂർ വരുമ്പോഴോ ഉപനയനവിവാഹാദി ചടങ്ങുകളിൽ സംബന്ധിക്കുമ്പോഴോ നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
@amalkrishnanmaamalma6702
@amalkrishnanmaamalma6702 3 жыл бұрын
വരികളും സംഗീതവും ആലാപനവും എല്ലാറ്റിലും ഗാംഭീര്യം നിറഞ്ഞു നിൽക്കുന്നു
@publicspace1428
@publicspace1428 3 жыл бұрын
വരികൾക്ക് നൂറിൽ നൂറാണ് മാർക്ക്‌... വർണ്ണന അതി ഗംഭീരം
@kingsman4956
@kingsman4956 4 жыл бұрын
ഭഗവാൻ മുന്നിൽ vanapole ആണ് e ഗാനം കേൾക്കുബോൾ... ഓം നരസിംഹമൂർത്തിയെ നമഃ 🙏🙏🙏🙏🙏🙏
@soul-tm2lk
@soul-tm2lk 3 жыл бұрын
ഉഗ്രം വീരം മഹാവിഷ്ണും 🔥🔥
@tooloudasoltitude4843
@tooloudasoltitude4843 4 жыл бұрын
ഗംഭീരം പദങ്ങൾ..... ആലാപനവും ....
@JyothiAKAk
@JyothiAKAk 4 жыл бұрын
പ്രഹ്ളാദ പ്രിയ. ഹേ മരുത്പുര പതേ സർവ്വാ മയാൽ. പാഹിമാം !
@aswathya5193
@aswathya5193 3 жыл бұрын
ഓം നരസിംഹമൂർത്തിയെ നമഃ 🙏🙏🙏🙏🙏
@abhi__appuz1973
@abhi__appuz1973 3 жыл бұрын
🙏🏻🙏🏻
@dhanijakrishnanp3209
@dhanijakrishnanp3209 8 ай бұрын
ആനയടിയിൽ വാഴുന്ന പൊന്ന് നരസിംഹ സ്വാമി🙏🏻🫀❤
@subashk2015
@subashk2015 4 жыл бұрын
വളരെ നന്നായി ഇഷ്ടമായി. അന്വേഷിച്ചു നടക്കുകയായിരുന്നു.,👍👍👍
@amalananthakrishnan2765
@amalananthakrishnan2765 11 ай бұрын
🕉️ ഓം നമോ നാരായണായ നമഃ 🙏
@rakeshpk9552
@rakeshpk9552 2 ай бұрын
ഓം നരസിംഹമൂർത്തയേ നമഃ!❤️
@prasannanair5597
@prasannanair5597 2 жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ രാമ ഹരേ രാമ ഹരേ രാമ 🙏🙏🙏
@pratheeshunni1647
@pratheeshunni1647 2 жыл бұрын
ഓം നമോ നാരായണ 🙏🙏🙏
@sarathgs8502
@sarathgs8502 5 жыл бұрын
"സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം ദിഗന്തം നടുങ്ങുന്ന ദുന്തുഭി നാദം ശതകോടി സൂര്യന്മാർ എരിയും ത്രിനേത്രം ചുടുനിണം തേടുന്ന ചുരികപോൽ നാവ്."
@rajankv8504
@rajankv8504 4 жыл бұрын
jj
@rajankv8504
@rajankv8504 4 жыл бұрын
.
@milanmilanmohan7622
@milanmilanmohan7622 4 жыл бұрын
Super
@sanilkurup292
@sanilkurup292 4 жыл бұрын
Thank you
@amalhunter1749
@amalhunter1749 3 жыл бұрын
ഭക്തിസാന്ദ്രമായ വരികൾ ❤️🥰🙏🏻
@AppukuttanPillai-pe7gn
@AppukuttanPillai-pe7gn 7 ай бұрын
വിളിച്ചാൽ വിളിപ്പുറത്തെതുന്ന തുറവൂരപ്പൻ.🙏 എൻ്റെ ഭഗവാനെ🙏❤️🥰
@prasadkrishna935
@prasadkrishna935 4 жыл бұрын
Tik tikil നിന്നും കേട്ട് ഇഷ്ടപ്പെട്ടു വന്നെയാ 👌👌👌feel ohm നരസിംഹം മൂർത്തേ 🙏🙏🔥🔥🔥
@NewNew-mi4zy
@NewNew-mi4zy 3 жыл бұрын
Laichu poyi bhakavane
@ambilisureshbabu7513
@ambilisureshbabu7513 6 ай бұрын
Mojil short video kand vannu 5YRS.mudangadhe kelkkum🙏
@jepakb926
@jepakb926 2 жыл бұрын
ഗംഭീരം .. വരികളും .. ആലാപനവും .. 🙏
@vaishnavvishnu2087
@vaishnavvishnu2087 2 жыл бұрын
ഓം നരസിംഹ രൂപായ നമോ നമഃ 🙏🙏🙏 ഓം നാരായണായ നമഃ 🙏🙏🙏 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@philosophycafe1170
@philosophycafe1170 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം 🙏🙏🙏
@pradeeptv9558
@pradeeptv9558 4 жыл бұрын
അതിസുന്ദരം...ഭഗവാനെ കണ്ട അനുഭൂതി
@ajikumarku9995
@ajikumarku9995 3 жыл бұрын
വരികൾ , ആലാപനം ,പശ്ചാത്തലം എല്ലാം👌🏻❤️🙏🏻
@radhamanip.t.8062
@radhamanip.t.8062 Жыл бұрын
എന്റെ മനസ്സിലെ രക്ഷസന്മാരെ നിഗ്രഹിക്കാൻ നരസിംഹമായി അവതരിക്കണേ വിഷ്ണോ 🙏🙏🙏
@hishamsalim4908
@hishamsalim4908 3 жыл бұрын
ഘന ഗംഭീരം വരികൾ......
@ambikagopalakrishnan8403
@ambikagopalakrishnan8403 2 жыл бұрын
ഘനഗാംഭീര്യം ഉള്ളവരികളും അതിനൊത്ത സംഗീതവും ആലാപനവും, ഒന്നും പറയാനില്ല. തൃസന്ധ്യയ്ക്ക് വയ്ക്കാൻ പറ്റിയ നാമം .🙏🙏🙏
@vijeeshviji52
@vijeeshviji52 2 жыл бұрын
ത്രിലോകം നടുങ്ങുന്ന നരസിംഹരൂപം ❣️❣️❣️❣️❣️❣️❣️❣️🙏🙏🙏
@amalnair2538
@amalnair2538 5 жыл бұрын
Athimanoharamaya Gaanam
@olavilam114
@olavilam114 Жыл бұрын
രോമങ്ങൾ എഴുന്ന് നിൽക്കുന്ന വരികൾ 🙏🙏
@sreejalakshmyvineethsreeja3100
@sreejalakshmyvineethsreeja3100 3 жыл бұрын
🙏kakkane bagavane narayana......
@yogish053
@yogish053 11 күн бұрын
Just beautiful ❤❤
@MyLife-kb1ui
@MyLife-kb1ui 4 жыл бұрын
My favourite devotional song!
@remyasreejithremyavava8641
@remyasreejithremyavava8641 Жыл бұрын
വടക്കാനാപ്പാ ശരണം 🙏🙏🙏🙏🙏
@kannanrohith9351
@kannanrohith9351 4 жыл бұрын
Manoharamayirikkunnu Om namo narayana
@soumeshk.s2095
@soumeshk.s2095 4 жыл бұрын
ന്റെ ഭഗവാനെ.. 😭😭😭😭
@akhilkremesh2554
@akhilkremesh2554 4 жыл бұрын
നരസിംഹ 🙏🕉️🕉️
@VijayaLakshmi-jx4gu
@VijayaLakshmi-jx4gu 2 жыл бұрын
Bhakthiressam Thullumpunna Bhaghavane Keerthanam.. Valere Sandhosham..Narayana Nee Nee Nanma Nurrachchidedhane... .
@ratheeshr1557
@ratheeshr1557 4 жыл бұрын
Swamy saranam.. 🙏🙏
@sajinlalkannoth6490
@sajinlalkannoth6490 Жыл бұрын
ഓം നമോ നാരായണായാ 🙏🤍
@sujithkv9453
@sujithkv9453 4 жыл бұрын
Nannayitund narasimha moorthi song
@dr.anithakumari8765
@dr.anithakumari8765 2 жыл бұрын
Great 🙏🙏🙏om narasimha murthiye namaha🙏🙏🙏
@vishnubhaskaran3029
@vishnubhaskaran3029 10 ай бұрын
ശർമാ ജീ ❤️💙❤️
@mcthapovanvlogs9996
@mcthapovanvlogs9996 5 жыл бұрын
മനോഹരം
@geethanath3111
@geethanath3111 3 жыл бұрын
Superb Namo Narayanaa
@vinimon143
@vinimon143 2 жыл бұрын
Daily more than 5 times kelkunnund.
@schandchandu8986
@schandchandu8986 3 жыл бұрын
🕉️ നമോ നാരായണായ
@geethanair3682
@geethanair3682 5 жыл бұрын
Om Narasimha murthye namaha
@vyalipredator2017
@vyalipredator2017 3 жыл бұрын
Om namo narasimhaya 🙏
@radhamanip.t.8062
@radhamanip.t.8062 Жыл бұрын
🙏🙏ഓം
@thefullmoonlight
@thefullmoonlight 3 жыл бұрын
അൽഭുതം. തുറവൂർ നരസിംഹ സ്വാമി ക്ഷേത്രം.
@chithrasheeja655
@chithrasheeja655 4 жыл бұрын
തുറവൂരപ്പാ ശരണം
@manoshpm8726
@manoshpm8726 3 жыл бұрын
🕉️🕉️🕉️🕉️
@sheelaunni5630
@sheelaunni5630 Жыл бұрын
Narayanaya namah
@vyalipredator2017
@vyalipredator2017 2 жыл бұрын
Prahlada Priya Hey Maruthpurapathey sarvamayath pahimam🕉🙏
@sreerag1879
@sreerag1879 4 жыл бұрын
എന്താ വരികൾ......
@nucleophile994
@nucleophile994 2 жыл бұрын
Ohm namo narayanaya
@revathyrk18690
@revathyrk18690 11 ай бұрын
❤️‍🔥🙏🙏🙏
@jayasreenair
@jayasreenair 3 жыл бұрын
🙏🏽🙏🏽🙏🏽🌹🌹🌹
@ambikapoovangal640
@ambikapoovangal640 Жыл бұрын
🙏🙏🙏
@pdinoob
@pdinoob 10 жыл бұрын
ugra narasimha moortheeye nama.... sudarsana moortheeye nama
@satheeshkumar279
@satheeshkumar279 Жыл бұрын
ഒന്നും പറയാനില്ല, നരസിംഹ മുർത്തിയെ കുറിച്ചുള്ള കീർത്തനം ആദ്യമായിട്ടാ കേൾക്കുന്നത് എന്താ പറയുക
@amrutheswarannair4335
@amrutheswarannair4335 5 жыл бұрын
om namo narayana
@sruthysunil3676
@sruthysunil3676 10 ай бұрын
E Pattu shradichukettal bagavane Kanda pole yanu
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 3 жыл бұрын
Sree vadakkanappan
@DeepaN-x8g
@DeepaN-x8g 9 ай бұрын
Narayanaya nama
@unnikrishnan8960
@unnikrishnan8960 10 ай бұрын
🌹🌹🌹
@amalhunter1749
@amalhunter1749 3 жыл бұрын
🕉️ ഓം നരസിംഹരൂപായ നമഃ 🙏🏻
@girishlakshman3468
@girishlakshman3468 Жыл бұрын
🙏🙏🙏❤❤❤
@sreedevib7214
@sreedevib7214 4 ай бұрын
Super
@madhavr2255
@madhavr2255 3 жыл бұрын
Spiritual
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
Today is Nrusimha Jayanthi. Om Namo Narayanaya 🙏🙏🙏
@hareendrankrishnan8596
@hareendrankrishnan8596 4 жыл бұрын
Wow
@rajalakshmyravivarma3342
@rajalakshmyravivarma3342 3 жыл бұрын
ഭഗവാന്‍ നാരായണനെ മുന്നില്‍ കണ്ടു
@ambujakshankadinhimoola1582
@ambujakshankadinhimoola1582 6 жыл бұрын
Namo narayanaya
@padmanarayanan4375
@padmanarayanan4375 2 жыл бұрын
Jai Narasimha 🙏🙏 Excellent lyrics & music & Aalapanam 👌🙏can u share the lyrics ??
@Maneesha5555
@Maneesha5555 3 жыл бұрын
🙏നാരായണ🙏
@sunilporayil
@sunilporayil 4 жыл бұрын
Ithinte mp3 song sent cheyth tharuo
@umaravichandran
@umaravichandran 2 жыл бұрын
Awesome song. Can anyone share lyrics in english
@devanadhakr1234
@devanadhakr1234 2 жыл бұрын
🙏🙏🙏🙏👏👏
@gopeshpk
@gopeshpk 2 жыл бұрын
❤️❤️❤️❤️🥰🙏
@changaradilharikumar4192
@changaradilharikumar4192 Жыл бұрын
🙏
@sukumarankolangod3337
@sukumarankolangod3337 2 жыл бұрын
🙏🙏🙏👍
@sreekuttanvpillai8834
@sreekuttanvpillai8834 4 жыл бұрын
Om
@rineeshvm9168
@rineeshvm9168 2 жыл бұрын
♥️♥️♥️♥️♥️♥️
@sapnaratheesh2813
@sapnaratheesh2813 3 жыл бұрын
🥰
@sanjaykrishnanmt
@sanjaykrishnanmt 4 жыл бұрын
😘😘
@kannanp1995
@kannanp1995 3 жыл бұрын
♥️🔥
@ravipalolli1498
@ravipalolli1498 Жыл бұрын
ഓം നരസിംഹനമോ,
@chinnir1763
@chinnir1763 5 жыл бұрын
Witch album this please tell me
@sreevishnusa1560
@sreevishnusa1560 3 жыл бұрын
Ithenda age restricted video akiye
@retnakumarivn3176
@retnakumarivn3176 3 жыл бұрын
Divame
സോപാന സംഗീതം : ശ്രീ മഹാ നരസിംഹാവതാരം
15:50
പ്രഹ്ലാദസ്തുതി
10:07
CHENGANNOOR AJEESH
Рет қаралды 32 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Mom had to stand up for the whole family!❤️😍😁
00:39
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 14 МЛН
Ugram Viram Maha Vishnum - Ultimate Prayer to Overcome FEAR - Abhayam
9:19
ISKCON Bangalore Music
Рет қаралды 6 МЛН
Sthambham Pilarkkunna Lyrical Video | Sunil Pallippuram | Narasimha Moorthy | Sarmmaji
6:22
ലക്ഷ്മീ നരസിംഹ സ്തോത്രം
10:21
Sreyas Astrology & Devotional
Рет қаралды 1,5 МЛН
നരസിംഹ മൂർത്തി അവതാരം#സോപാന സംഗീതം
15:51
നിർമാല്യം NIRMALYAM
Рет қаралды 477 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН