നമസ്കാരം സർ 🙏.12- ഭാവങ്ങളിലെ ശനിയെ കുറിച്ച് പറഞ്ഞു തന്ന കുറേ അറിവുകൾക്ക് നന്ദി.
@harikrishnan.m49152 ай бұрын
എന്നിക് 12 ം ഭാവത്തിൽ ശനിയും ഗുരുവും ഉണ്ട്
@YOGID-nu9ep8 ай бұрын
👍
@AnukdAmmu7 ай бұрын
Anu 6.04.1993,11.07pm
@jithua99628 ай бұрын
ശനി 12ൽ മകരം രാശിയിൽ നിന്നാൽ മോശം അനുഭവം ഉണ്ടാകുമോ....
@Janardhananpillai.Raghav-wn8ci8 ай бұрын
ചിലവു കൂടും.
@soorajthayyil83938 ай бұрын
ഇടവം 12 ആയി അവിടെ ശനിയും കുജനും ശുക്രനും നിൽക്കുന്നു .. എന്താണ് ഫലം സർ!
@Janardhananpillai.Raghav-wn8ci8 ай бұрын
ശനി ഭാഗ്യാധിപൻ12ൽ ഭാഗ്യദോഷം,ചൊവ്വാ 11ആംഭാവാധിപൻ 12ൽ,വരവിൽ കുടുതൽ ചിലവ്, ശത്രുതയുളളവർകുറയും ശുക്രൻ12ൽ ഏല്ലാവിധമായ സുഖവും ലഭിക്കാൻ വേണ്ടി പരിശ്രമിക്കുന്നു.വരവിനനുസരിച്ച് ചിലവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നു ,എന്നിട്ടും ചിലവുകൂടുന്നു,വിവാഹിതനാണെങ്കിൽ,ചില അഭിപ്രായ വ്യത്യാസം നിലനിൽക്കാം.