anizham nakshatra bhalam അനിഴം നക്ഷത്രഫലം

  Рет қаралды 375,559

sada jyothisham

sada jyothisham

Күн бұрын

അനിഴം നക്ഷത്രത്തിൽ ജനിച്ചാലുള്ള പൊതുവായ ഫലങ്ങൾ
#anizham2021 #anizhamnakshatra #anizhamsadajyothisham #malayalamastrology
To see this video in English👇
• Anuradha nakshatra pre...

Пікірлер
@anilkumarma5327
@anilkumarma5327 5 жыл бұрын
അനിഴം നക്ഷത്രം ഒന്നിവിടെ ലൈക്ക് ചെയ്തിട്ടു പോകുമോ അറിയാൻ വേണ്ടി മാത്രം.
@kshivadas8319
@kshivadas8319 5 жыл бұрын
ഗൗതമൻ ശാന്തി .എന്റെയും ഭാര്യയുടെയും നാൾ അനിഴം ആണ്.
@DilipTG
@DilipTG 5 жыл бұрын
Paazhanizham.
@anilk5256
@anilk5256 5 жыл бұрын
@@DilipTG 🙄🤔🤔🤔
@bose5482
@bose5482 5 жыл бұрын
ഗൗതമൻ ശാന്തി :പറയൂന്ന അള്അനീഴംമാ
@sajeshsaju1310
@sajeshsaju1310 5 жыл бұрын
@@rahana123ambu6 ഏറക്കുറേ
@skylark3774
@skylark3774 5 жыл бұрын
പ്രശസ്തരായ ജ്യോതിഷികൾ പോലും ഇത്ര correct ആയി പറഞ്ഞിട്ടില്ല. Very good
@archanavineesh9813
@archanavineesh9813 5 жыл бұрын
Paramasathyam adheham anizhathe kurich ithra bhangyayit paranju kettittilla
@shinerocks2889
@shinerocks2889 4 жыл бұрын
Orupad ദുഃഖങ്ങൾ അനുഭവിച്ചവർക് മാത്രമേ മറ്റുള്ളവരുടെ വേദന മനസിലാകൂ ❤️ഇനി നമുക്ക് ഒരുമിച്ച് ഒരു ഫാമിലി ആയി കഴിയാം അനിഴ മിത്രം whatup group chat.whatsapp.com/KDe7bOCXbrsH4jKy6j8ZJw
@anoopi.g161
@anoopi.g161 4 жыл бұрын
Sathyam....
@diljithkumar6962
@diljithkumar6962 4 жыл бұрын
sky lark correct anu
@deepumathew3831
@deepumathew3831 3 жыл бұрын
Perfect... 100% 😅☺️☺️
@stellasunny3691
@stellasunny3691 4 жыл бұрын
Hi അനിഴം frndz.., ഈശ്വരവിശ്വാസം കൈവിടാതെ നല്ലതുപോലെ പ്രാർത്ഥിക്കുക, ഈശ്വരനിൽ സർവ്വതും അർപ്പിച്ചു മുന്നോട്ട് പോവുക. അതല്ലാതെ മറ്റൊരു പരിഹാരവും നമുക്കില്ല, പിന്നെ സങ്കടങ്ങൾ ഉള്ളിലൊതുക്കി കൊണ്ട് നടക്കാതെ ഇടക്കെങ്കിലും ഒന്ന് മനസ്സ് തുറന്ന് കരയണം ( ആരും കാണാതെ ) അൽപ്പം ആശ്വാസം കിട്ടും. Best Of Luck frnds, God Bless Allways!! എന്ന് ഒരു അനിഴം നക്ഷത്രക്കാരി 😍
@thanusakiran844
@thanusakiran844 3 жыл бұрын
ഞാൻ ആരും കാണാതെ കരയാറുണ്ട്. ഒരു സമാധാനത്തിനു വേണ്ടി. ഞാനും അനിഴം നക്ഷത്രം ആണ്.
@king-dj9nc
@king-dj9nc 2 жыл бұрын
💞💞
@parthakumarvp5037
@parthakumarvp5037 2 жыл бұрын
ok
@achuachu7520
@achuachu7520 Жыл бұрын
🤍🤍🤍
@shiji.s2002
@shiji.s2002 Жыл бұрын
You are right friend 🥰
@majidparadise9740
@majidparadise9740 5 жыл бұрын
അനിഴം നക്ഷത്രം 100% ശരിയാണ് സാറിന് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ...
@sayipauraa
@sayipauraa 3 жыл бұрын
സാർ പറഞ്ഞത് 100%സത്യമാണ് എന്റെ നക്ഷത്രം അനിഴം ആണ് ഈശ്വരൻ ഒരുപാട് പരീക്ഷിക്കും എന്നാൽ കൈവെടിയില്ല എല്ലാ അനിഴം നക്ഷത്രക്കാർ ക്കും ഒരു നല്ല ദിവസം വരും നമ്മൾ ആത്മാർത്ഥമായി പ്രവർത്തിച്ചാൽ മാത്രം മതി ഫലം ഉറപ്പാണ് അനുഭവത്തിൽനിന്നു പറയുകയാണ്
@nihaaxx___
@nihaaxx___ 10 ай бұрын
Sir പറഞ്ഞത് എല്ലാം ശെരിയാണ് 😂
@jayamol3724
@jayamol3724 5 жыл бұрын
സന്തോഷം കുറവാണ് പിണങ്ങിയാൽ ഇണങ്ങാൻ ബുദ്ധിമുട്ടാണ് മനസ്സിന് എപ്പോഴും സങ്കടം ആണ് ഭയം കൂടുതൽ ആണ്
@kshivadas8319
@kshivadas8319 5 жыл бұрын
Jaya Mol .മനസിന്‌ ഭയം ഉണ്ടാകുമ്പോൾ ഉറ്റവരുമായി ഭയം ഉണ്ടാക്കുന്ന കാര്യം ചർച്ചചെയുക അപ്പോൾ മനസിന്‌ ആശ്വാസം കിട്ടും.
@nidhin9216
@nidhin9216 5 жыл бұрын
സന്തോഷിക്കണം , പിനങ്ങരുത് ആരോടും♥️
@adharshram
@adharshram 5 жыл бұрын
Sathyam njanum
@ajithkottukkal631
@ajithkottukkal631 5 жыл бұрын
ഏറെക്കുറേ
@yedhulal1256
@yedhulal1256 4 жыл бұрын
100% Satyam
@viewfinder6956
@viewfinder6956 5 жыл бұрын
സർ സത്യം പറത്താ ഇത്രയും കൃത്യമായി അനിഴം നക്ഷത്തെ പറ്റി പറയുന്നവർ വേറേ ഉണ്ടാവില്ല എന്റെ അനുഭവം സാക്ഷി എല്ലാ ഭാവുകങ്ങളും നേരുന്നു എത്രയും പെട്ടെന്ന് നേരിൽ കാണുമെന്ന് വിശ്വസിക്കുന്നു
@anilkumarthampananilkumart7028
@anilkumarthampananilkumart7028 4 жыл бұрын
ഡാ മൈരേ
@savetheanimalsidukki9310
@savetheanimalsidukki9310 3 жыл бұрын
ശരിയാ
@bindum2792
@bindum2792 3 жыл бұрын
Numbur tharumo
@kshivadas8319
@kshivadas8319 5 жыл бұрын
വളരെ സിംപിൾ ആയി പറഞ്ഞു തന്നു.എന്റെ കാര്യത്തിൽ മുക്കാൽ ഭാഗവും ശരിയാണ്.
@sunilsunil5184
@sunilsunil5184 4 жыл бұрын
ഇന്ന് വരെ കണ്ടയൂ ട്യൂബ് വീഡിയോ യിൽ എന്റെ കാര്യത്തിൽ വളരെ സത്യ സന്ധമായ കാര്യം
@arunaaruaru4248
@arunaaruaru4248 5 жыл бұрын
വളരെ ശരിയാണ് പറഞ്ഞത് മുഴുവനും ,എന്റെ നക്ഷത്രം അനിഴം ആണ്
@aswinachu9564
@aswinachu9564 2 жыл бұрын
ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. പറഞ്ഞ കാര്യങ്ങൾ ഒന്നു പോലും വ്യത്യാസമില്ല
@ajithaajitha7405
@ajithaajitha7405 4 жыл бұрын
ഞാൻ അനിഴം നക്ഷത്രമാണ് .. അങ്ങ് പറഞ്ഞതെല്ലാം സത്യമാണ് എപ്പോഴും സങ്കടമാണ്
@aadhucreatione255
@aadhucreatione255 2 жыл бұрын
സത്യം ബ്രോയി😭
@aadhucreatione255
@aadhucreatione255 2 жыл бұрын
നല്ല ജീവിതിനുള്ള വഴി എനിക്ക് ഹെടിയ്‌ട്ട് കാണുന്നില്ല. അല്ലേ
@mohananidukki2476
@mohananidukki2476 4 жыл бұрын
ഗുരുനാഥൻ, എന്നു തെന്നെ വിളിക്കെട്ടെ. താങ്കൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഒരാളും ഇത്രയും വ്യക്തമായി അനിഴം നക്ഷത്രെത്തെ കുറിച്ച് പറഞ്ഞിട്ടില്ല.
@chandrika3825
@chandrika3825 3 жыл бұрын
`11"B
@savetheanimalsidukki9310
@savetheanimalsidukki9310 3 жыл бұрын
സത്യം 👍❤
@shiji.s2002
@shiji.s2002 Жыл бұрын
Atu right aa friends ☺
@anooppt7416
@anooppt7416 5 жыл бұрын
i think anizam is the best one. because ore oru karyam ivark und.. eeshwarante anugraham.ellavarum comment boxil negative ay anu comments. ithokke ee thirumeni paranjath negativity change akaan aanu enn vicharikku.. false believing anu problem. swantham kuravukal change akaan ee new year nokku.. ellam slowly change avum thats anizam ⭐️... ethra valya naal anelum life experience change akkum.best wishes.
@sadajyothisham
@sadajyothisham 5 жыл бұрын
Well said.may God bless u.
@achuzachu8123
@achuzachu8123 4 жыл бұрын
Yes
@krishandsandy9700
@krishandsandy9700 4 жыл бұрын
👍👍👍👍👍
@nihals9058
@nihals9058 4 жыл бұрын
Enik nallatha
@aswathyjayachandran940
@aswathyjayachandran940 3 жыл бұрын
🧡
@snehachakku194
@snehachakku194 4 жыл бұрын
100% ശെരിയാ 🤦‍♀️എന്നെങ്കിലും ഇ നാൾ ഉള്ള എല്ലാവർക്കും നല്ലകാലം ഈശ്വരൻ തരട്ടെ 🥰🙏
@brijuantony2703
@brijuantony2703 4 жыл бұрын
കിട്ടും എന്ന് തോന്നുന്നില്ല.. നശിച്ച നക്ഷത്രം ആണ് അനിഴം
@amrutharamesh5675
@amrutharamesh5675 3 жыл бұрын
@@brijuantony2703 😭😭😭😭😭
@abhinandhshibu5671
@abhinandhshibu5671 3 жыл бұрын
@@brijuantony2703 അങ്ങനെ പറയരുത് bro
@aadhucreatione255
@aadhucreatione255 2 жыл бұрын
@@brijuantony2703 സത്യം 😭🙏🏼
@aadhucreatione255
@aadhucreatione255 2 жыл бұрын
😭😭😭🙏🏼
@samaltc9953
@samaltc9953 5 жыл бұрын
വളരെ വളരെ വളരെ ശരിയാണ്......എല്ലാം മുന്നിൽ ഉണ്ടാകും ഓടി കിതച്ചു കഷ്ടപെട്ട് മുന്നിൽ എത്തുമ്പോഴേക്കും ആരേലും തട്ടി എടുക്കും അതാണ് അവസ്ഥ....... എന്ന് നന്നാവുമോ എന്തോ 🙄
@daretodream8569
@daretodream8569 5 жыл бұрын
Dharidhram
@lathamenon1832
@lathamenon1832 4 жыл бұрын
Valare sathyam🙏
@deepanair277
@deepanair277 5 жыл бұрын
സത്യം തന്നെ ആണ് ട്ടോ. ഒരു പാട് വിഷമം അനുഭവം ഉണ്ടായിട്ട് ഉണ്ട്. ഇ ജന്മം തന്നെ പലപ്പോഴും വെറുത്തിട്ട്ട്
@nidhin9216
@nidhin9216 5 жыл бұрын
😁 keep strong hope... പ്രതീക്ഷ കൈവെടിയരുത്, കടിനദ്വാനം ചെയുക്ക ,വിജയിക്കും ഉറപ്പ്
@ayyappannair5782
@ayyappannair5782 4 жыл бұрын
Really , you are absolutely right ! because of my star also ANIZHAM . but till today I did not get any profit and became mad , I mean it is an use less star
@shalusworld6661
@shalusworld6661 4 жыл бұрын
Njanummmmm
@sureshkumar-cp9ib
@sureshkumar-cp9ib 4 жыл бұрын
Njanum
@abhilashjayapalan8226
@abhilashjayapalan8226 4 жыл бұрын
സത്യം
@bijithaak5774
@bijithaak5774 4 жыл бұрын
ഞാനൊരു അനിഴം നക്ഷത്രക്കാരിയാണ്.ഒരു വല്ലാത്ത നാളു തന്നെയാണ് ട്ടോ... ഇവിടെ പറഞ്ഞതിൽ അധികവും ശരി തന്നെ.30 വയസ്സായി... ഇതു വരെ മനസ്സറിഞ്ഞൊന്നു സന്തോഷിക്കാനായിട്ടില്ല. ഇനി അതെന്നാണാവോ.. തൊടുന്നതും ചെയ്യുന്നതുമെല്ലാം സങ്കടങ്ങൾ മാത്രം ...
@anoopk.a9961
@anoopk.a9961 4 жыл бұрын
Correct
@anushinojshinoj613
@anushinojshinoj613 4 жыл бұрын
30 കഴിഞ്ഞ എല്ലാം മാറും
@anoopk.a9961
@anoopk.a9961 4 жыл бұрын
@@anushinojshinoj613 mm പിന്നേ.. ഇത് തന്നെ പ്രേതിക്ഷിച്ചു ഇരുന്നത്. എവിടുന്നു...
@Ms_no_face
@Ms_no_face 4 жыл бұрын
Njan innale koode ith vichariche ullu😢😢
@nksurendran9543
@nksurendran9543 4 жыл бұрын
pp
@മിന്നൂസ്ഹോംപാർക്ക്
@മിന്നൂസ്ഹോംപാർക്ക് 4 жыл бұрын
പറഞ്ഞത് എല്ലാം കറക്റ്റ് ആണ്, സന്തോഷം ഉണ്ടാവും, പക്ഷെ അധിക സമയം നിൽക്കില്ല
@nandakishor2704
@nandakishor2704 5 жыл бұрын
100 ശതമാനം സത്യമാണ് കൂട്ടുകാർക്ക് വേണ്ടി കട്ടക്ക് നിക്കും ഇനി ചൊറിഞ്ഞാലോ അവരുടെ കട്ടപ്പുക കണ്ടേ അടങ്ങു ഒന്നിലും ഉറച്ചു നിൽക്കില്ല എപ്പോളും ചിന്തിച്ചു കൊണ്ടേ ഇരിക്കും സംസാരം കൊണ്ട് മാത്രം ഒരുപാടു നല്ല സുഹൃത്തുക്കൾ ഉണ്ട്
@ZODGEFF_
@ZODGEFF_ 5 жыл бұрын
ശരിയാണ്..ഒന്നിലും ഉറച്ചു നിൽക്കാൻ പറ്റാനില്ല
@ZODGEFF_
@ZODGEFF_ 5 жыл бұрын
ആകെ ഉള്തു സംസാരം മാത്രം കൈമുതൽ
@kelothkandysuresh1468
@kelothkandysuresh1468 5 жыл бұрын
സത്യം
@achuzachu8123
@achuzachu8123 4 жыл бұрын
Sathyam chetta
@unnivijayan4608
@unnivijayan4608 4 жыл бұрын
👍
@orumanayoor
@orumanayoor 5 жыл бұрын
Nigal marana mass Anu sir 101 %correct Anu oru paadu video kandu but this much accuracy never saw
@sidhartha1359
@sidhartha1359 4 жыл бұрын
ഒരു ഉറുമ്പിനെ അറിയാതെ ചവിട്ടിയാൽ അത് കിടന്നു പിടയുന്നത് കാണുമ്പോൾ മനസ്സ് തളർന്നു പോകും..
@sruthisanthinisatheesan5660
@sruthisanthinisatheesan5660 3 жыл бұрын
Correct
@savetheanimalsidukki9310
@savetheanimalsidukki9310 3 жыл бұрын
😭😭സത്യം
@dhanalakshmisidharth8595
@dhanalakshmisidharth8595 2 жыл бұрын
ഈ പറഞ്ഞത് സത്യമാണ്....
@dianamary7727
@dianamary7727 Жыл бұрын
Athe
@SaneeshK-h7w
@SaneeshK-h7w 4 ай бұрын
Ayyo
@jinu-2397
@jinu-2397 3 жыл бұрын
ഞാനൊരു അനിഴം നക്ഷത്രക്കാരനാണ് താങ്കൾ പറഞ്ഞ കാര്യങ്ങളിൽ 80% കാര്യങ്ങളും വളരെ സത്യമാണ്
@samzechariah5514
@samzechariah5514 4 жыл бұрын
ഞാൻ അനിഴം ആണ് 17 വയസിൽ Central government job, 37. വയസിൽ Gulf job, 47 വയസിൽ state government job എന്നിവ easy ആയി കിട്ടി ദൈവ ക്റപയാൽ. അപ്പൻ, അമ്മ, ഗുരു, സഹോദരൻ എല്ലാത്തീലും നല്ല കർമ്മഫലം. ആരുടെയും കൈയിൽ നിന്ന് വേടിക്കാതെ കൊടുക്കാൻ മാത്രം ഈശ്വരൻ അനുഗ്രഹിച്ചിട്ടുണട്. വളരെ മനോവേദന അനുഭവിച്ചിട്ടുണ്ട്. അതു കൊണ്ടു എല്ലാ brave hearts don't disappoint, be hopeful.
@krishandsandy9700
@krishandsandy9700 4 жыл бұрын
😍😍
@purushothamapanicker7596
@purushothamapanicker7596 3 жыл бұрын
അനിഴം oru50 വയസുവരെ ബുദ്ധിമുട്ടായിരിക്കും. അതിനു ശേഷം നല്ല കാലം വരും.
@rakeshkalappurackal1271
@rakeshkalappurackal1271 Жыл бұрын
Military analle ....ippo home guard ano securityo
@raghupaliyamanghalampaliya8683
@raghupaliyamanghalampaliya8683 5 жыл бұрын
37 വയസ് കഴിഞ്ഞു.... അനിഴം ആണ് , ജീവിതത്തിൽ ഇന്നേവരെ ഒരു നേട്ടവും ഉണ്ടായിട്ടില്ല.... എന്നാലും തോൽക്കാൻ മനസ്സില്ല,പോരാടുക തന്നെ....
@joshypr538
@joshypr538 5 жыл бұрын
Good
@soumyag4712
@soumyag4712 5 жыл бұрын
ഞാനും
@raghupaliyamanghalampaliya8683
@raghupaliyamanghalampaliya8683 5 жыл бұрын
@@soumyag4712 എന്തു ചെയ്യുന്നു...
@soumyag4712
@soumyag4712 5 жыл бұрын
ഒരു ഗവ.. ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു താങ്കളോ ?
@raghupaliyamanghalampaliya8683
@raghupaliyamanghalampaliya8683 5 жыл бұрын
@@soumyag4712 Good..... ഒരു മാസമായി ജോലിയൊന്നും ഇല്ല... ഒരു സ്വയം തൊഴിൽ തുടങ്ങാനുള്ള പരിപാടിയിലാണ്....
@അജിൻലൂക്കോസ്
@അജിൻലൂക്കോസ് 3 жыл бұрын
ഈ വിഡിയോ കണ്ടതിൽ... ഏറ്റവും സന്തോഷം... നരേന്ദ്ര മോഡി ജി... അനിഴം എന്ന് അറിയാൻ സാദച്ചത്... അനിഴം 🥰🥰... അനിഴം ഇത്തിരി കടുപ്പം ആണ് 🙏
@anuanitha4517
@anuanitha4517 5 жыл бұрын
എന്റെ കാര്യം ഈ പറഞ്ഞതെല്ലാം സത്യമാണ് നല്ല രസമുണ്ട് സാറിന്റെ സംസാരം കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമായി
@nidhin9216
@nidhin9216 5 жыл бұрын
അനിതയുടെ short ആണോ അനൂ? പേര് വായിക്കാൻ നല്ല രസമുണ്ട് എനിക്കും ഇഷ്ടമായി
@anuanitha4517
@anuanitha4517 5 жыл бұрын
@@nidhin9216 yes
@nidhin9216
@nidhin9216 5 жыл бұрын
@@anuanitha4517 അനിഴം നല്ല നല്ല നക്ഷത്രം ആണ് , എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട് ദാസീ ... So work hard and wait for it ..
@anjanas9056
@anjanas9056 5 жыл бұрын
ഭരണി
@guru7020
@guru7020 4 жыл бұрын
@@anjanas9056 ഐശ്വര്യം ഉള്ള നക്ഷത്രമാ ഭരണി
@premadasanak7516
@premadasanak7516 5 жыл бұрын
നല്ല വിവരണം ഇത്രയും വ്യക്തമായി ആരും പറഞ്ഞില്ല ...നന്ദി
@deepuomsivam3994
@deepuomsivam3994 2 жыл бұрын
സത്യം. ഒന്നും മറക്കാൻ കഴിയുനില്ല.ഏകദേശം 5 വയസുമുതൽ ഉള്ള കാര്യങ്ങൾ.
@ratnakalathankam7771
@ratnakalathankam7771 4 жыл бұрын
മറക്കാൻ കഴിയൂല എന്ന് പറഞ്ഞത് ശരിയാണ്
@mithunvinod9215
@mithunvinod9215 3 жыл бұрын
Crrt
@jijinair3593
@jijinair3593 4 жыл бұрын
100% ശരിയാണ്. ഇത്രയും വിശദമായി പ്രശസ്തരായ ജോത്സ്യർ പോലും പറഞ്ഞു കെട്ടിട്ടില്യ.
@lakshminair7680
@lakshminair7680 3 жыл бұрын
ഒരു അനിഴം നാളുകാരി ആണ് ഈ പറഞ്ഞത് എല്ലാം തന്നെ സത്യം, പക്ഷെ ഞാൻ എന്റെ കഷ്ടതകളെ അതിജീവിച്ച ആളാണ്... കല്യാണം അനിഴം നാലുകാർ താമസിച്ചു ചെയുക ഒരു 30 വയസു കഴിഞ്ഞു... ഞാൻ ഭയങ്കരമായ കഷ്ടതകളിലൂടെ പോയതാണ്... വിഷ്ണു സഹസ്ര നാമം ജീവിതത്തിന്റെ ഭാഗമാക്കുക... രാവിലെ വീട് വൃത്തിയാക്കി വിലക്കു കത്തിച്ചു അല്ലെങ്കിൽ അമ്പലത്തിൽ പോയി സഹസ്ര നാമം ചെല്ലുക... ജീവിത ചര്യയാകുക, ലൈക്‌ കുളിയും ഭക്ഷവും പോലെ... ഞാനിപ്പോൾ uk ആണ് നേഴ്സ് ആണ്... എല്ലാ ദോശങ്ങൾക്കുക പരിഹാരം ഉണ്ട്... അതാണ് പ്രാർഥന... ❤❤❤
@sivaproactive
@sivaproactive 3 жыл бұрын
Thanks Mr.Padmakumar.You are right-as far as I'm concerned.I'm running 73.
@nishadshalimar3829
@nishadshalimar3829 5 жыл бұрын
100 percent correct Everything is correct No astrologer said this much precisely
@wks6501
@wks6501 4 жыл бұрын
അനിഴം നക്ഷത്രം, ശാപം കിട്ടിയ ജീവിതം പോലെ ആണ്, എത്ര സന്തോഷം ആയാലും ദുഖങ്ങളും മാനസിക പ്രശ്നങ്ങളും സദാ തലയിൽ കാണും, എല്ലാം ഒറ്റക്ക് നേടിയെടുക്കേണ്ടി വരും.. ആരുടേയും പിന്തുണ കാണില്ല.. ചങ്ക് പൊട്ടി സ്നേഹിച്ചാലും ആരും കണ്ടെന്നു പോലും വരില്ല... വീട്ടുകാരുടെ ഭാഗത്തു നിന്ന് ഒരു പിന്തുണയും കാണില്ല, കഷ്ടപ്പെട്ട് ജോലി ചെയ്താലും അതിനു ഒത്ത ശമ്പളം കിട്ടില്ല... മൊത്തത്തിൽ നോക്കിയാൽ ഗുണങ്ങൾ കൊറവുള്ള നക്ഷത്രം..
@Kung_fu_dog
@Kung_fu_dog Жыл бұрын
Sathym
@sindhusudhakaran4229
@sindhusudhakaran4229 Жыл бұрын
ശരിയാണ്
@aswathykv952
@aswathykv952 Жыл бұрын
ശരിയാ
@thomaskoshy7591
@thomaskoshy7591 10 ай бұрын
ചിലർക്ക് ശരി പക്ഷേ എനിക്ക് ശരിയല്ല.
@georgevarghese5691
@georgevarghese5691 3 жыл бұрын
Yes sir you are absolutely right 👍..Liked your view on anizham....
@savetheanimalsidukki9310
@savetheanimalsidukki9310 3 жыл бұрын
ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് 👍🙏 പറയാതിരിക്കാൻ കഴിയില്ല ഇത്രയും കൃത്യതയോടെ ഒരാള് പോലും നക്ഷത്ര ഫലം പറഞ്ഞു ഞാൻ കെട്ടിട്ടേയില്ല. 🙏 എന്റെ ജീവിതത്തിൽ ഈ നക്ഷത്ര ഫലം കൃത്യമായി സത്യമാണ്.അനുഭവങ്ങൾ അത്രയ്ക്ക് ഉണ്ട് 👍🌹💕
@siddarthloknath168
@siddarthloknath168 29 күн бұрын
👍👍
@leelamonid4449
@leelamonid4449 3 жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ അണുവിട തെറ്റാതെ എല്ലാം എൻ്റെ അനു അനുഭവത്തിൽ എല്ലാം ശരിയാണ്.
@mohanmohandas898
@mohanmohandas898 5 жыл бұрын
വളരെ ശരിയാണ് 99%
@lalyvarghese7637
@lalyvarghese7637 3 жыл бұрын
ഒരിക്കലും സമാധാന മില്ലാത്ത നാൾ.... പറയുന്നകാര്യങ്ങൾ ശരിയാണ്
@shybashafishafi8847
@shybashafishafi8847 4 жыл бұрын
എന്റ്റെ നാൾ ഈ കുറ അനിഴമ ജനിച്ച നാൾ മുതൽ കഷ്ടത താനെ മരിച്ചാലും ആന്മാവിന് എങ്കിലും സമാധാനം കിട്ടിയാൽമതി
@humanitymatters9386
@humanitymatters9386 2 жыл бұрын
എന്റെ രണ്ട് മക്കളും അനിഴം ആണ് inshaallah കണ്ട് അറിയാം :)
@subhash.s.usubhash.s.u8423
@subhash.s.usubhash.s.u8423 5 жыл бұрын
ചേട്ടൻ പറഞ്ഞ ശരിതന്നെയാണ് ഇതുതന്നെയാണ് എന്റെ അവസ്ഥ
@krishnamanikodoth3261
@krishnamanikodoth3261 4 жыл бұрын
എത്ര പരാമർത്ഥമായ സത്യം. ഞാനും അനിഴം നക്ഷത്രമാണ്.
@jamesk.j6985
@jamesk.j6985 4 жыл бұрын
79% correct. Your Grate Astrolaget 👌
@sajithcs5400
@sajithcs5400 4 жыл бұрын
Well Said Everything Correct. Anizham star is not good. എങ്ങനെയോ, എന്തിനോ വേണ്ടി ജീവിക്കുന്നു. നല്ല family life ഇല്ല. ഒന്നിലും വിജയിക്കില്ല. Age 39 എന്റെ അനുഭവമാണ്...
@brijuantony2703
@brijuantony2703 4 жыл бұрын
Same here bro.. മൂഞ്ചിയ ജീവിതം
@molcychinnan8130
@molcychinnan8130 4 жыл бұрын
Life ഇല്ലെങ്കിലും മക്കൾ നല്ലതാണ്... അതാണ് സന്തോഷം ☺️
@sebisalyaan300
@sebisalyaan300 3 жыл бұрын
😔
@srisreesri8648
@srisreesri8648 2 жыл бұрын
ഇത് മുഴുവൻ സത്യം ആണ്. എന്റെ അനിയന്റെ കാര്യം ഇങ്ങനെ തന്നെ. പെട്ടന്ന് സങ്കടം സന്തോഷം മിണ്ടാതിരിക്കുക, ജോലിക്കു കൃത്യം ആയി പോകാതിരിക്കുക അങ്ങനെ കുറെ സങ്കടങ്ങൾ. ഇപ്പോൾ ജോലി പോയി വീട്ടിൽ ഇരിക്കുന്നു. പക്ഷെ ഞാൻ അവനെ പൊന്നു പോലെ നോക്കുന്നു എനിക്ക് അറിയാം ശുദ്ധ ഹൃദയർ ആണ്. എന്റെ അനിയനെ പോലുള്ള അനിഴം കാർ. കൈപിടിച്ച് കൂടെ നടത്തുന്നു എപ്പോഴും.
@umavnair5938
@umavnair5938 4 жыл бұрын
To everyone out there maintain positivity, believe in yourself, please dont regret on your failures because what you imagine becomes your reality, think positive feel positivity attract good and better life.. Stay blessed❤️
@nithinnewman
@nithinnewman 3 жыл бұрын
Yeah alwys be positive ❤
@neeraj8605
@neeraj8605 3 жыл бұрын
Nigal anizam nalle anno...?
@umavnair5938
@umavnair5938 3 жыл бұрын
@@neeraj8605 yes
@kapalisoro
@kapalisoro 2 жыл бұрын
Motivation books ok vaaikarund ennu thonnunu.... ✌️
@guru7020
@guru7020 4 жыл бұрын
അശ്വൻ താങ്കളുടെ നക്ഷത്രം അനിഴമാണോ ചില അനിഴ നക്ഷത്ര കാരുടെ ശരീരപ്രകൃതി 😍 ഗുഡ് .. നല്ല അവതരണം നല്ല സ്വരം പ്രകൃതി ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ
@mayasajeesh1657
@mayasajeesh1657 4 жыл бұрын
എല്ലാം വളരെ ശരിയായ കാര്യം തന്നെ 🙏🙏
@lachuss5269
@lachuss5269 3 жыл бұрын
Sir paranja എല്ലാ കാര്യങ്ങളും 100% correct ആണ് 😄😄.. Sir പറഞ്ഞ സ്വഭാവം. സവിശേഷത കളും എനിക്ക് ഉണ്ട്.. എന്റേത് അനിഴം നക്ഷത്രമാണ്. 😁.. I like it this vedio👌👌😁🤭
@dhanalakshmisidharth8595
@dhanalakshmisidharth8595 2 жыл бұрын
ഈശ്വരാ... ഇതു കണ്ടിട്ട് എനിക്ക് എന്നോട് തന്നെ അത്ഭുതം തോന്നുന്നു. എത്ര സത്യം....
@sanandakumaripr1938
@sanandakumaripr1938 Жыл бұрын
@enjoysongs6199
@enjoysongs6199 4 жыл бұрын
Ningal vekthmay karyangal prayunnundu Athanu thanks , koodathe Ella nalukalum Ithil ulpeduthumallo vendum palatharam video ulpeduthannam ithupole veritta avatharannam nannavunnundu
@sreekalasunil4476
@sreekalasunil4476 5 жыл бұрын
Very correct and hope for the best
@jayanthivygha2700
@jayanthivygha2700 3 жыл бұрын
100% ശെരി തന്ന ജീവിതത്തിൽ സനുഭവിച്ചത് ആരും ഇത്രയും കറക്റ്റായി പറഞ്ഞിട്ടില്ല നന്ദി
@MegaPremlal
@MegaPremlal 3 жыл бұрын
Yes
@susanamenprayforuskurian9396
@susanamenprayforuskurian9396 3 жыл бұрын
yes Anizham 100% correct
@ALLROUNDWITHRESMIRAJESH
@ALLROUNDWITHRESMIRAJESH 5 жыл бұрын
This is exactly right for me.Well done.
@aswathyganesh2761
@aswathyganesh2761 2 жыл бұрын
വളരെ സത്യം. പിണങ്ങാറെ ഇല്ല. പക്ഷെ പിണങ്ങിയാൽ പിന്നെ ഇണങ്ങാറേ ഇല്ല. വളരെ സെൻസിറ്റീവ് ആണ്. ലക്ഷ്യത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെടും. പക്ഷെ ഈശ്വര ഭക്തിയിൽ മനം മാറ്റം വന്നിട്ടില്ല 😊
@anoopvijayan9456
@anoopvijayan9456 4 жыл бұрын
പറഞ്ഞതൊക്കെ വളരെ ശരിയാണ് ..... എനിക്ക് 34 വയസ്സായി ഒരു കല്യാണം കഴിച്ചിട്ട് മരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല .... ഈശ്വരാ എന്തൊരു ജന്മമാണ് ...
@animola8202
@animola8202 3 жыл бұрын
കല്ല്യാണം കഴിച്ചാലും കഷ്ടപ്പാടുകൾ തീരുന്നില്ല
@pandagaming8867
@pandagaming8867 3 жыл бұрын
മരിക്കാൻ കല്യാണം കഴിക്കേണ്ടതുണ്ടോ 🤔🤔🤔
@jaibharathjaibharath3521
@jaibharathjaibharath3521 3 жыл бұрын
@@pandagaming8867 -- Both are same.
@Seenasgarden7860
@Seenasgarden7860 3 жыл бұрын
Ente monum anizham ethuvare kettiyilla 30 age kazhinju
@anithagopi5819
@anithagopi5819 3 жыл бұрын
കല്യാണം കഴിഞ്ഞാൽ അതും ഒരു സമധനകേട് ആകും
@shajipappan3745
@shajipappan3745 3 жыл бұрын
ഇതിലൊന്നും വിശ്വാസം ഇല്ലായിരുന്നു, പക്ഷെ തങ്ങൾ പറഞ്ഞത് ഒരു പോയിന്റ് പോലും തെറ്റിയില്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@akhilakrishnan9401
@akhilakrishnan9401 4 жыл бұрын
Enth cheyyan plan cheythaalum mattu ollavarodu parayaruthu ellam finalise and fix aavumbol maatram paryua....I think kurach change varum life il.... Nammade control il allatha karyangal orthu tension adikenda 😃😃 Enjoy the nature , the rains , the good music, good food and pray to Lord Hanuman...we can overcome any obstacle 💪💪
@remedysforyou8127
@remedysforyou8127 4 жыл бұрын
എന്റെ വൈഫിന്റ നാൾ അനിഴം ആണ്.... എനിക്ക് ഈ നാളുകളിലൊന്നും വിശ്വസമില്ലാരുന്നു... സാർ....! ഇപ്പോ ഓളുടെ രീതിയും സാറിന്റെ വോയ്‌സും കേട്ടപ്പോൾ.. എനിക്ക് വിശാസം വന്നു തുടങ്ങി സാർ....
@renjith_vellanikkal_star_voice
@renjith_vellanikkal_star_voice 4 жыл бұрын
അനിഴം നക്ഷത്രക്കാർക്ക്‌ എല്ലാം കൂടി ഒരു whatsapp ഗ്രൂപ്പ്‌ തുടങ്ങിയാലോ... നമ്പർ plzz
@SanthoshKumar-ke3wx
@SanthoshKumar-ke3wx 4 жыл бұрын
Santhosh Kumar 9497090908
@haridasan834
@haridasan834 4 жыл бұрын
Haridasan-9539716137
@Nandhu33550
@Nandhu33550 4 жыл бұрын
8592850895
@jinumohan7581
@jinumohan7581 4 жыл бұрын
9112911445
@sachindasan6824
@sachindasan6824 3 жыл бұрын
9744012556 Sachin dasan,trivandrum
@vanajaunnirajan9166
@vanajaunnirajan9166 4 жыл бұрын
100 percent correct aanu. ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല
@ajithatr3832
@ajithatr3832 4 жыл бұрын
100% സത്യം God bless you
@johnantony1307
@johnantony1307 Ай бұрын
എൻറ്റെ അനുഭവത്തിൽ താങ്കളുടെ വിവരണം വളരെ ശരിയാണ്
@jasjinu7545
@jasjinu7545 4 жыл бұрын
സർ പറഞ്ഞത് 100%ശരിയാണ്
@ajimols2101
@ajimols2101 2 жыл бұрын
സത്യത്തിൽ ചിരിച്ചു പോയി എന്റെ അലമ്പ് സ്വഭാവം എല്ലാം അത് പോലെ പറഞ്ഞു കേട്ടിട്ട്, 👌👌
@pranavacharyavlogs
@pranavacharyavlogs 4 жыл бұрын
ഈ പറഞ്ഞത് സത്യം ആണ്...... 👍👍👍
@sivaproactive
@sivaproactive Жыл бұрын
I listened to this video again, after one year, nand found to be true to this day. many thanks.
@sumithathamban2863
@sumithathamban2863 4 жыл бұрын
Veedu vittu nilkandi Varunna avastha arkegilum undo?. Puram nattil ,, job education etc vendi.
@kunjoonjvlogs6215
@kunjoonjvlogs6215 3 жыл бұрын
ചേട്ടന് നല്ലത് വരട്ടെ...🙏
@abiealexander297
@abiealexander297 4 жыл бұрын
U r saying is true. My nakshatra is Anizham. Everything is true.
@arjununni7303
@arjununni7303 3 жыл бұрын
അനിഴം അമ്പിളി 41,സത്യമാണ് എല്ലാം, മഹാദേവൻ രക്ഷിക്കും
@sabaaty
@sabaaty 4 жыл бұрын
Paranjathoke valare sheriyanu cheeta, ur great
@dianarajeev7902
@dianarajeev7902 5 жыл бұрын
100% correct
@nayanapaniker7717
@nayanapaniker7717 5 жыл бұрын
OMG!!!.... u r exactly describing me... I can't believe it.. 😂😂...
@nidhin9216
@nidhin9216 5 жыл бұрын
എന്റെ അമ്മച്ചി ഇത് എന്നെ ഉദ്ദേശിച്ച് ആണ് എന്നെ ഉദേഷിച്ച് മാത്രം ആണ് 😂
@tajisojan6166
@tajisojan6166 4 жыл бұрын
എന്നെയും
@Athirasuresh-athi
@Athirasuresh-athi 5 ай бұрын
അനിഴം ഈ sir പറഞ്ഞേ correct ഉള്ളവർ like ചെയ്യു 👍
@anilkumarkv2299
@anilkumarkv2299 5 жыл бұрын
വളരെ ശരിയാണ്
@jijumohan123
@jijumohan123 3 жыл бұрын
100% correct annu sir.. അനിഴം തെ കുറിച്ച് ഇത് പോലെ വേറെ ആരും പറഞ്ഞിട്ടില്ല.
@shiji.s2002
@shiji.s2002 Жыл бұрын
Atu seriyaa ennikkum tonni very good👍, idehattinte birth star idakumchilappol👆
@sajithcs5400
@sajithcs5400 4 жыл бұрын
കൊല്ലാം... പക്ഷെ തോൽപ്പിക്കാൻ കഴിയില്ല
@aadhikrishnanvl8699
@aadhikrishnanvl8699 4 жыл бұрын
എല്ലാം വളരെ ശരിയാണ്👍
@jinumohan7581
@jinumohan7581 4 жыл бұрын
♥️
@dianamary7727
@dianamary7727 Жыл бұрын
Yes
@ashilpaul2674
@ashilpaul2674 4 жыл бұрын
Ente karyangal ellam sari anu paranjathu.. anizham anu nallu.. u r superb.. correct ayaa karyangal..
@shalumolms1754
@shalumolms1754 4 жыл бұрын
Ellam valare correct aannuuuu,,,,,
@amalusanam8356
@amalusanam8356 3 жыл бұрын
Ithil paranja 1 karyathod polum enik personallly viyojippilllaaa...💯sathyaman ennne sammandhichhh..nte swobhavam ningde vayinnn kettapole ...⚡⚡⚡
@jasjinu7545
@jasjinu7545 4 жыл бұрын
സർ പറഞ്ഞത് മുഴുവനും ശരിയാണ്
@parvathys202
@parvathys202 4 жыл бұрын
Ente ponnashane🙏🙏🙏100./.my story everything u said is right .
@anoopmriringath6649
@anoopmriringath6649 4 жыл бұрын
ഹമ്പോ...., എല്ലാം കറക്റ്റ് 😇😇😇
@DivyaDivakaran-h8l
@DivyaDivakaran-h8l Күн бұрын
💯 sheriyahnnn njn anizham nakshathram aahn annum sangadavum tholviyum aahnn allam confusions aahnn. Snehikunavare kannum adach vishwasikum snehikummm pskshe avaril ninn oru sandhoshamo onnum kitilaaaa.... Avar ath manasilakuka polum ilaaaa efforts mathram bakiavum... Friendsn vendi kattak koode nikum but avar oke lifel ninn pokunatha 💯 yeppozhum manas ohk alaaaa. Annalum daivathil vishwasikunnu ennelum nallath nadakumen 😊
@lifes-good8602
@lifes-good8602 5 жыл бұрын
100% സത്യം.....ഞാൻ അനിഴം. അന്ന്
@rt4entertainment947
@rt4entertainment947 3 жыл бұрын
ശരിയായ കാര്യമാണ് പറഞ്ഞത് ഏറെക്കുറെ ഇതേ അനുഭവം ആണ്
@nuzarathnk5037
@nuzarathnk5037 3 жыл бұрын
40 വസയസ് ആയാലെങ്കിലും പച്ച പിടിക്കും എന്ന് കേട്ടപ്പോൾ ഒരു സമാദാനം 👍
@musicuniverse1825
@musicuniverse1825 4 жыл бұрын
Sir ,njn oru dout choikatte ,ente parichthyl anizham nakshathrathyl janicha 7 sthreekal indu,adhil 3 perde husband vivaham kazjiniju alpom nalinu sheshom marichu...3 per divorce aay, 1 aal vivaham kazhichitum illa...ee anizham naalukarku entha sandhoshavum neendu nilkunadhu maya marriage life kittathe....please reply
@sadajyothisham
@sadajyothisham 4 жыл бұрын
ഞാൻ വീഡിയോയിൽ അനിഴം സ്‍ത്രീകളുടെ കാര്യം പറഞ്ഞിട്ടുണ്ട്.ജാതകതത്തിൽ ദാമ്പത്യ ഭാവം അനുകൂലമായാൽ ആ ദോഷം ഉണ്ടാകില്ല.
@musicuniverse1825
@musicuniverse1825 4 жыл бұрын
@@sadajyothisham ,adhengane aa sir anukoolamanonu manasilakane.....please reply
@remadevisreekumar1602
@remadevisreekumar1602 5 жыл бұрын
100% സത്യം
@kcs2855
@kcs2855 4 жыл бұрын
You have explained it well.. Sowmya
@rajeshrajan8902
@rajeshrajan8902 5 жыл бұрын
100%correct,namichu
@ashabinu2965
@ashabinu2965 5 жыл бұрын
100% sathyam. Njanariyunna orupadu anizham nalukar ondu. വിഷമം ennum ഇവരുടെ കൂടെപ്പിറവി anu. എന്നും ottapettajeevithavum. 45 വയസു ayi. Eni നല്ല സമയം ആണെന്ന് പറഞ്ഞു. എല്ലാം ദൈവത്തിന്റെ കൈയിൽ.
@anushkats2777
@anushkats2777 3 жыл бұрын
😢😢
@aryaratheesh97
@aryaratheesh97 5 жыл бұрын
ഇതു പോലൊരു ഗുണം പിടിക്കാത്ത നാൾ വേറെ കാണില്ല. ഒരു സന്തോഷവും സമാധാനവും ഇല്ല.
@ZODGEFF_
@ZODGEFF_ 5 жыл бұрын
വളരെ ശരിയാണ്
@sidharthkottayan116
@sidharthkottayan116 5 жыл бұрын
Relax, Time varum
@civilboy3057
@civilboy3057 4 жыл бұрын
Bro njanum adhyam karuthiyathanu But, Njan eppol valare happy aanu
@Manoj4-v5y
@Manoj4-v5y 4 жыл бұрын
Correctttttttt.. manasikaveshamamom munpil vannathu pokunnathu nokki nikkenda case aanu
@rashirashida8097
@rashirashida8097 4 жыл бұрын
Sathyam
@jobingeorge8821
@jobingeorge8821 5 жыл бұрын
Cheyyunna joliyodu nooru alla 200 shethamanam almarthayi joli cheyyum.athukond meladhikalku valare kaarymanu.....
@priya2259
@priya2259 4 жыл бұрын
വളരെ കൃത്യമായി പറഞ്ഞു. ഒട്ടും മടുപ്പിക്കാത്ത അവതരണം
@aneeshaaliyar7773
@aneeshaaliyar7773 5 жыл бұрын
Very correct 1000 %
@VTechXperienced
@VTechXperienced 4 жыл бұрын
നൂറു ശതമാനം ശരിയാണ് സർ 😀👍💯
@lathamenon2023
@lathamenon2023 2 жыл бұрын
You said right abt praying and trust in God. Im an Anizham. 😊
@geethushanil2120
@geethushanil2120 2 жыл бұрын
ഞാൻ അനിഴം നക്ഷത്രം ആണ് സാർ പറഞ്ഞു തന്നതിൽ 90%കാര്യങ്ങൾ വളരെ ശരി ആണ് ഈ ചാനൽ കാണാൻ ഇപ്പോൾ ആണ് സാധിച്ചത് നന്ദി
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
ANIZHAM NAKSHATRAM ENGANE VIJAYIKAAM ANIZHAM NAAL  STAR MALAYALAM
40:58
Astro For U Malayalam
Рет қаралды 150 М.