ശനി ദശനാഥൻ ആയ പൂയം, അനിഴം, ഉത്രട്ടാതി..... കലിയുഗ ജ്യോതിഷൻ

  Рет қаралды 102,320

DR. SANTHOSH NAIR

DR. SANTHOSH NAIR

Күн бұрын

Пікірлер: 286
@simijoseph6486
@simijoseph6486 Жыл бұрын
സാർ പറഞ്ഞത് 100% ശെരിയാണ്. എനിക്ക് ഒരു അനിഴം നക്ഷത്രം ഉള്ള സ്ത്രീയെ അറിയാം. സാർ പറഞ്ഞത് പോലെ തന്നെയാണ് അവരുടെ സ്വഭാവം. ആദ്യം അവരോട് സംസാരിച്ചിരുന്ന ഞാൻ അവരുടെ സ്വഭാവം മനസിലായപ്പോൾ മിണ്ടാറില്ല. അതിനു ശേഷമാണു ഈ വീഡിയോ കണ്ടത്.
@guru7020
@guru7020 3 жыл бұрын
ഓം ശാന്തി ❤🙏 ഞാൻ അനിഴം നക്ഷത്രമാണ് പക്ഷേ സർ പറഞ്ഞ ഒരു കാര്യം ശെരിയാണ് കൈയിൽ പൈസ നിൽക്കാറില്ല ബാക്കി കാരിങ്ങൾ തെറ്റാണു എല്ലാം അനിഴം നക്ഷത്രകാരും ഒരു പോലെയല്ല ❤🙏 ജ്യോത്സ്യശാസ്ത്രം ശെരിയാണ് പക്ഷേ ചില ജ്യോത്സ്യൻ കുടുംബം കലക്കും
@itzmerajeswaryrejin1996
@itzmerajeswaryrejin1996 3 жыл бұрын
എന്റെ അമ്മ പൂയം.. എന്റെ മകൻ ഉത്രട്ടാതി.. അവന്റെ ജാഥകം വായിച്ചപ്പോൾ ഇതൊക്കെ തന്നെയാ പറഞ്ഞെ...👍
@udayakumar7884
@udayakumar7884 Жыл бұрын
എൻ്റെ നാള് പൂയ്യം ആണ് എപ്പോഴും കഷ്ട്ട കാലം ആണ് സാർ പറഞത് സത്യമാണ് പക്ഷേ കളവ് ഇഷ്ട്ടപ്പെടാത്ത ആളാണ് ഞാനും ഒരാളെ വഞ്ചിക്കരുത് എന്ന ചിന്തയാണ്
@sindhustanley269
@sindhustanley269 3 жыл бұрын
ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് വളരെ വിശ്വാസമാണ് ഞാൻ അനിഴം നക്ഷത്രത്തിൽ ആണ് ജനിച്ചത്
@madhukv6852
@madhukv6852 3 жыл бұрын
സാറെ വളരെ നന്ദി.. എന്റെ മൂത്ത മകൻ പൂയം നക്ഷത്രം ആണ് അങ്ങ് പറഞ്ഞത് വളരെ ശരി യാണ് 100ശതമാനം ശരി അവന്റെ പ്രവൃത്തി.. അവന്റെ സുഭാവം വീട് നോക്കുന്നത്... അവനു ദേഷ്യം വന്നാൽ എനിക്ക് അല്ല വീട്ടിൽ ആർക്കും അവനെ പിടിച്ചാൽ കിട്ടുക ഇല്ല... അതു കൊണ്ട് അവന്റെ അമ്മ പറയും പൂർവികർ ആരെങ്കിലും ജനിച്ച ത് ആയിരിക്കും എന്ന്.... 🌹🌹🌹🌹🌹🌹അങ്ങയുടെ പോസ്റ്റ്‌ ഞാൻ എപ്പോഴും കേൾക്കാറുണ്ട്...... ഓം നമഃ ശിവായ
@johnjose2215
@johnjose2215 3 жыл бұрын
താങ്കളുടെ പറച്ചിലിൽ ഒന്നുകിൽ എന്റെ നാള് പൂയം അല്ല .അല്ലെങ്കിൽ താങ്കൾ പറയുന്നത് തെറ്റ്. കാരണം എനിക്ക് മുടക്കാനല്ലാതെ തിരിച്ച് മുതലാക്കാനറിയില്ല. ഞാനൊരു മനുഷ്യാവകാശ പ്രവർത്തകനുമാണ്. ആരുടെ മുമ്പിലും കൂഞ്ഞാത്ത സ്വഭാവം അഭിമാനമാണ് എന്റെ ഏറ്റവും വലിയ ധനവും ആരെയും ചതിക്കില്ല എന്ന ഉറച്ച തീരുമാനം. നിങ്ങൾ വിശ്വസിച്ചില്ലേൽ എന്നിക്കൊന്നുമില്ല. പറഞ്ഞത് 100% സത്യം.
@BijuBindhu-p6n
@BijuBindhu-p6n Ай бұрын
❤thankuu my star uthrattathi
@gayathrigayathri3413
@gayathrigayathri3413 2 жыл бұрын
100% correct. I am fed up with deva ganam. My brother, mother & husband all devaganam and I am suffering like anything. Pray for me
@asharahi8086
@asharahi8086 4 ай бұрын
Om.namashivaya Asha.pooyam. Sir.paranjadu.100%.sharriyanu
@Unknown-nz5sq
@Unknown-nz5sq Жыл бұрын
Sir, Ningal paranjathu 100% sheriyanu
@dr.manojpk4522
@dr.manojpk4522 2 жыл бұрын
Good Presentation, Thirumeni..... Very open style of presentation....
@minikk7822
@minikk7822 3 жыл бұрын
Sir എന്റെ നാള് പൂയം ആണ്... ഞാൻ കള്ളം പറയാറില്ല... കള്ളം പറയുന്നവരെ പിന്നെ എനിക്കിഷ്ടവും അല്ല...
@jeejasworld5059
@jeejasworld5059 3 жыл бұрын
For me too
@jyothishts1809
@jyothishts1809 3 жыл бұрын
എൻ്റെയും പൂയം
@jessyjoseph3975
@jessyjoseph3975 Жыл бұрын
ഞാനും പൂയ്യമാണ് ഞാനും കള്ളം പറയാറില്ല പക്ഷേ എന്നെ എല്ലാവരും ശത്രുവായി കാണുന്നു
@thrideepkumark953
@thrideepkumark953 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@sudheeshp3203
@sudheeshp3203 3 жыл бұрын
Avatharanam eshtayi.. Pakshe... Saniyude gunangal paeayathath enth.. Ethoru avasthayilum budhimuttunnore.. Sahayikunath sani nakshatgrangal anu prethekich uthrattathi.. Sanil mathraman eswarapadavi... Sani jeevithathil nyayadipante role anu cheyyunath angayude nakshathram ariyan thalparyom ind, njan uthrattathi, 2nd padam
@shajisebastiansebastian3106
@shajisebastiansebastian3106 3 жыл бұрын
ചേട്ടാ ഈ ലെച്ചർ വളെരെ അരോചകമായിഅനുഭവപ്പെടുന്നു ഈ ലാത്തിയാടി ഒഴിവാക്കു
@umamaheswari2839
@umamaheswari2839 4 ай бұрын
ഉത്രട്ടാതി സാർ പരഞ്ഞതെല്ലാം ശരിയാന് ഓം നമ: ശിവായ🙏
@anitanair4334
@anitanair4334 3 жыл бұрын
My husband"s star is pooyam. Very true🙏🙏
@praveenkp3195
@praveenkp3195 3 жыл бұрын
.... സത്യം,, ഒരുപാട് ശരിയാണ്,,, ന്റെ അനുഭവത്തിൽ ഉള്ളതാണ് സർ.... ഒരുപാട് ശരിയാണ്......... ആര് എന്തു പറഞ്ഞാലും സർ പറഞ്ഞതാണ് ശരി......
@chandranak7206
@chandranak7206 2 жыл бұрын
സത്യം അസുരഗാണ ത്തിൽ ഉള്ള ആളുകൾ എല്ലാം തുറന്നു പറയും അതു കൊണ്ട് ശത്രുക്കൾ കൂടുതലാണ്
@UshaKumari-um2ed
@UshaKumari-um2ed 10 ай бұрын
Namaste sir nalla arivukal congratulations 👌👍🙏
@latasreepn7193
@latasreepn7193 2 жыл бұрын
Correct anu sir poooyam eniku veetil thanneyundu destam vannal ellam eduthu etiyum Avar parayunnathu mattullor kelkenam Evide piyalum avideyullavar evare anysarikenam.. Soothrasalikalanu.. Valare dyryasalikalanu evare pedichu jeevikendivarum koode undenkil Mattullavare balapeduthi anusaripikum.. Anuzhavum veetil thaneyundu Ee randu starum orepoleyanu Evar randuperum nallla kootumanu. Kusumbu ullavaranu randukootarum Evar pettenu samsarichukindirike asabyamayi perumarum. . Evarude avasyamanusarichanu petumaruka
@sangeethavishnu367
@sangeethavishnu367 Жыл бұрын
Sir paranjath sathyam aanu,ente husband anizham aanu.orupad kallatharangal cheyyum,njan athokke kandu pidikkum.ath tiricharinju kazhinjal ayal ennod desyappedum
@manjushaks9907
@manjushaks9907 3 жыл бұрын
Ee paranjath valare valare sheriyanu orupad thanks
@indiradevi6894
@indiradevi6894 3 жыл бұрын
എന്റെ സഹോദരന്റെ മകൾ പൂയ്യം ഭാര്യ അനിയം നക്ഷത്രമാണ് സർ പറഞ്ഞ കാര്യ- വളരെ ശരിയാണ്
@jayalekhab1902
@jayalekhab1902 Жыл бұрын
Sir achanum ammakkum kuzhithurumbundenkile makkalkke undakoo, allathe sir parayunnathe poornamayum shariyalla
@CChandran-po1oy
@CChandran-po1oy 4 ай бұрын
Good
@shakunthalan5851
@shakunthalan5851 3 жыл бұрын
പറഞ്ഞ സമയത്തു കൊറോണ പോയതുകൊണ്ട് ഇനി അങ്ങോട്ടു എല്ലാം എല്ലാവരും വിശ്വസിക്കണം
@ajithatg6049
@ajithatg6049 2 жыл бұрын
🙏🙏
@pushpadas7926
@pushpadas7926 Жыл бұрын
Ente bharthavinte swabhavam athupole paranju thank you sir
@prasannavijayan8639
@prasannavijayan8639 4 ай бұрын
എന്റെ മകൻ പൂയം 9/11/1998. 4.59 pm തിങ്കൾ ഭാവി ഒന്ന് പറയുമോ സർ
@ponnammasoman3104
@ponnammasoman3104 2 жыл бұрын
Please tell about, makam, Thiruvathira And avittam, they are my family members.
@lathaguru7372
@lathaguru7372 2 жыл бұрын
Abhinandbalan,anizh,am, prarthikkane thirumeni
@jayalekhab1902
@jayalekhab1902 Жыл бұрын
Sir, parayunna 50% correct ane, but ente makan honest ane sir ellavarum orupoleyalla , achanum ammayum valarthunnathu poleyayirikkum,
@merlin3515
@merlin3515 2 жыл бұрын
Correct എൻ്റെ ഭർത്താവ് അനിഴം പിശുക്കൻ്റെ അപ്പാപ്പൻ... ലാഭം നോക്കി നോക്കി കുഴിയിൽ ചാടും🤣
@velayudhankk889
@velayudhankk889 3 жыл бұрын
സർ 1കൃസ്തു മതമാണോ 2ഏശു ദവാൻ. നാണോ ആരാണ് ആദ്യം മുൻ ടായത് .🤔
@SunilaJobi
@SunilaJobi 8 ай бұрын
പൂയം -എൻ്റെ സ്വഭാവം Correct ആണ്😂
@rajantr3856
@rajantr3856 3 жыл бұрын
Utharattathi /100 👍
@binduvinodp247
@binduvinodp247 2 жыл бұрын
താങ്കൾ അസുര ഗണത്തിൽ ആയതു കൊണ്ട് ദേവഗണത്തിൽ പെട്ടവരോട് അനിഷടം എപ്പോഴും കാണിക്കുന്നു. അതിന്റെ ആവശ്യം ഉണ്ടോ സർ?
@EA-Gamer-2006
@EA-Gamer-2006 2 жыл бұрын
Super Super
@padnayikjohnoiy3523
@padnayikjohnoiy3523 Жыл бұрын
ഉത്രട്ടാതി jesus ക്രൈസ്റ്റ് നാൾ.... മറ്റുള്ളവർക്ക് വേണ്ടി.... ഉരുകി തിരുന്നു
@prasanthbaburaj07
@prasanthbaburaj07 6 ай бұрын
അങ്ങനെ ഉരുകി പണ്ടാരം അടങ്ങി ഇവിടെ വരെ എത്തിയ ഞാൻ.. 😔
@prathanzz8356
@prathanzz8356 3 жыл бұрын
ഞാൻ ഉത്രട്ടാതി നല്ല നിലയിൽ ആകുമോ
@abhidhanath7728
@abhidhanath7728 21 сағат бұрын
പുയം ത്തിനെക്കുറിവ്വ് പറഞത് ശെരീ യാ ണു
@sreelekhamanokumar531
@sreelekhamanokumar531 9 ай бұрын
Anizathinta kariyam sathyam. Evarkku patterum und chathiyum undu. Sir. Karakt kariyam anu sir..
@radhakrishnanmenon2877
@radhakrishnanmenon2877 2 жыл бұрын
ഒരു സംശയം പൂയത്തിനെ പറ്റി പായുമ്പോൾ ഇടക്കിടെ മുന്നിലുള്ള ആരെയോ നോക്കുന്നത് ആരോ പൂയം നാളുകാരൻ മുന്നിലുണ്ടോ?
@valsalapillai8856
@valsalapillai8856 2 жыл бұрын
Sir ennal njan angane alla sir paraunnathe sasthram.ane oru nakshtrathe patti parempol Dosham undenkil Ampalathil vazhipade cheiyam Nammal kureyokke srefhikkam Athu Nallathalle
@ramaniprakash3846
@ramaniprakash3846 3 жыл бұрын
ഞാൻ ഉത്രാടം ആണ് കാത്തിരിക്കുന്നു സർ കേൾക്കാൻ 🙏🙏🙏❤
@Kaliyugaastrologer
@Kaliyugaastrologer 3 жыл бұрын
ഉത്രാടം പറഞ്ഞ് കഴിഞ്ഞു
@PjoyPjoy-kh1vn
@PjoyPjoy-kh1vn Жыл бұрын
ഞാൻ പൂയം. സാറ് പറഞ്ഞത് ശരിയാണ്
@janetpaiva860
@janetpaiva860 3 жыл бұрын
Reema Pooyam Thirumeny paranjadhu seryyanu eppo UAE anu job ready ayella prarthikkane Thirumeny
@radhashree6979
@radhashree6979 3 жыл бұрын
Of course Santhosh ji is great. Iam also Asuraganam. I also know Kodangi sastram.
@adithyaag9957
@adithyaag9957 Жыл бұрын
Swami anizham nazhathrethil eppozhanu sheni arembhikkunnethu.
@ajithajayan6570
@ajithajayan6570 3 жыл бұрын
അനിഴം നാളുകാരോടെ എന്തോ പ്രത്യേക വൈരാഗ്യം ഉള്ള പോലെ തോന്നി പറയുന്നത് ഒന്നും സത്യമല്ലല്ലോ. ഞാൻ അനിഴമാണ് ഇത് കേട്ടപ്പോൾ നേരെ തന്നെ മറുപടി തരണമെന്ന് തോന്നി
@cookingbolgs1822
@cookingbolgs1822 3 жыл бұрын
Seriya
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 2 жыл бұрын
എടാ കോപ്പേ നിന്റെ നാളിനു എന്താ ഞാൻ നോക്കുന്നത്... എന്റെ മോഡി ജീ അനിഴമാണ് 😁😂😊👍🤝
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 2 жыл бұрын
എടാ എന്റെ നാൾ അവിട്ടം... അവിട്ടം തിരുനാൾ രാജാവ് ഉണ്ടായിരുന്നു 🤭ഞാൻ ഇവിടെ കഷ്ടപ്പെടുന്ന 🫣😄മണ്ടൻ
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 2 жыл бұрын
മോഡി ജീ ദേവഗണമാണ്..
@EA-Gamer-2006
@EA-Gamer-2006 2 жыл бұрын
Uthruttathy ente super
@pratheepnair2963
@pratheepnair2963 3 жыл бұрын
അമ്മ അനിഴം, ഞാൻ ഉതൃട്ടാതി, വൈഫ്‌ തൃക്കേട്ട, മകൾ തിരുവോണം..... 🙏🙏🙏അമ്മ കാരണം എല്ലാം പോയി.... ഡീറ്റെയിൽസ് അയച്ചാൽ ഒന്ന് നോക്കി പറയാമോ സർ നമ്പർ... കമന്റ്‌ ബോക്സിൽ നിന്ന് കിട്ടി.... റിപ്ലൈ തരുമോ
@perfecttechy7653
@perfecttechy7653 3 жыл бұрын
സാർ പൂയം നക്ഷത്രത്തിന്റെ സ്വഭാവം മാത്രമാണ് പറഞ്ഞത് 2021,2022വർഷം എങ്ങനെ എന്ന് പറഞ്ഞില്ല അതും കൂടി ഒന്ന് പറയാമോ
@roygeorge2327
@roygeorge2327 3 жыл бұрын
ഇയാള് വീണ്ടും വന്നോ? ഉളുപ്പുണ്ടോ നിനക്കു.
@vijayk1857
@vijayk1857 3 жыл бұрын
EE changaathi alle udf adhikaarathil varum ennu 100% urappichu paranjathu? chumma thattippu party....
@neethumolkbneethumol3895
@neethumolkbneethumol3895 2 жыл бұрын
സാർ എന്റെ നാൾ പൂയം ആണ് ജനിച്ചമാസം മിഥുനം മാസത്തിലാണ്. ഞാൻ ഒരു സർക്കാർ ജോബ്‌ വേണ്ടി ശ്രമിക്കുന്നു ഇതുവരെ ലഭിച്ചിട്ടില്ല. ജോലി കിട്ടാൻ സാധ്യതയുണ്ടോ.15.6.1991. തീയതി. സമയം വെളുപ്പിന് 5
@ramaniprakash3846
@ramaniprakash3846 3 жыл бұрын
എന്റെ അമ്മ പൂയം എന്റെ പേരക്കുട്ടി ഉത്രട്ടാതി 🙏🙏
@dr.vinodurath2515
@dr.vinodurath2515 3 жыл бұрын
Aalu കൊള്ളാം ട്ടോ.
@ashaj2492
@ashaj2492 2 жыл бұрын
Omg so so right about pooyam.
@jayanmuthuvara1801
@jayanmuthuvara1801 Жыл бұрын
ഹലോ... കുറച്ച് കഞി എടുക്കട്ടെ
@vijayalakshmivijayalakshmi6049
@vijayalakshmivijayalakshmi6049 6 ай бұрын
നിങ്ങൾ കരയുക ജ്യോതിഷം കാല ജ്യോതിഷനാണ്
@sheelasudheesh4427
@sheelasudheesh4427 Жыл бұрын
Sathyamanuswamy
@manjulakannan9928
@manjulakannan9928 3 жыл бұрын
സാർ എനിക്ക് വിശ്വാസം ആണ്.. ഞാൻ സാറിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്.. പൂരം.. ചോതി. മൂലം.. ഇത് കൂടെ പറയണേ
@daffodilsdaffodils9750
@daffodilsdaffodils9750 3 жыл бұрын
Onnu chodhichotte..ente star pooyavum hus nte star uthrattadhiyum aanu..... ingane varumpol dhosham undo...
@rahulk.p89
@rahulk.p89 3 жыл бұрын
അനിഴത്തുന്നു അപ്പോൾ യാതൊരു ഗുണവും ഇല്ലേ??
@thankamaniganesh9505
@thankamaniganesh9505 3 жыл бұрын
അനിഴം ഇപ്പോൾ നല്ല സമയം ആണ്
@anugrahaanu1095
@anugrahaanu1095 3 жыл бұрын
ഞാൻ അനിഴം ആണ് ഈശ്വരവിശ്വാസം കൈവിടാതിരുന്നാൽ മതി ഏതു നാളിനും ഒരു കുഴപ്പവുമില്ല 27 നാളുകളിൽ ജനിക്കുന്ന ആളുകൾ ഒരുപാട് അല്ലേ
@rahulk.p89
@rahulk.p89 3 жыл бұрын
@@thankamaniganesh9505 വളരെ നല്ല സമയം ആ. ഉണ്ടായിരുന്ന ജോലി പോയി. കമ്പനിയിൽ നിന്നും കിട്ടാൻഉള്ള പൈസ രണ്ട് മാസം ആയി തെരുന്നില്ല. വീട് പട്ടിണിയാ. എല്ലാത്തിനും ആവശ്യം ആണ് നമ്മളെ ആവശ്യം കഴിയുമ്പോൾ കറിവെപ്പില പോലെയാ. സ്വന്തം അപ്പനും അമ്മയും പോലും മനസിലാകിട്ടില്ല ബെസ്റ്റ് നാൾആ🙏🏻🙏🏻🙏🏻😂..
@thankamaniganesh9505
@thankamaniganesh9505 3 жыл бұрын
@@rahulk.p89 42വയസിനെ ശേഷം എനിക്ക് നല്ല കാലം വന്നത്. തീർച്ചയായും മനസമാധാനം ഉള്ള ഒരു ജീവിതം ഉണ്ടാവും 🙏🙏ok dear
@anithaani2385
@anithaani2385 2 жыл бұрын
Anizham njan pakshe nighal parayunna pole alla
@ratheeshrajan400
@ratheeshrajan400 Жыл бұрын
Sir 👌👌
@sijaprasanth3484
@sijaprasanth3484 3 жыл бұрын
അയ്യോ...എന്റെ അമ്മായി അമ്മ പൂയം ആണ്...വളരെ correct aanu...കണ്ടാൽ മാന്യ.......😂😂😂😂😂😂
@johnthomson7565
@johnthomson7565 Жыл бұрын
Ente karyangal onnu parayab n pattumo
@SaniSalam-x3r
@SaniSalam-x3r 5 ай бұрын
Jaan shani aniyam😂😂😂😂🎉💯👍
@sreenandan.s6750
@sreenandan.s6750 2 жыл бұрын
എൻ്റെ നക്ഷത്രം പുയ്യം സാർ പറഞ്ഞത് ചില കാര്യ ങ്ങ ൾ സത്യം ആണ് ചിലത് ശരിയല്ല
@rinijohny6143
@rinijohny6143 2 жыл бұрын
സർ ഏട്ടാ അനിഴം നാൾ കിട്ടിയിട്ടില്ല
@sudheeshp3203
@sudheeshp3203 3 жыл бұрын
Ponnu chetta.. Jyothisham parayu.. Mattulor entheloke paranjotte.. Njan ningalekkal Open anu uthrattathi maanushaganam
@sreejithvellanad
@sreejithvellanad 3 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏
@rasheedabeevi5101
@rasheedabeevi5101 2 жыл бұрын
മൂലം
@minnumadhu8031
@minnumadhu8031 3 жыл бұрын
Sir. Pooyam, Uthradam thammil vivaha porutham ondo
@sudhi8283
@sudhi8283 3 жыл бұрын
സാർ ഞാൻ പൂയം ആണ് ഇതുവരെ ജോലി ആയില്ല എന്ത് ചെയ്യണം
@viswanathannairkv2159
@viswanathannairkv2159 2 жыл бұрын
1/5/1962 വിശ്വനാഥൻ നായർ ഉത്രിട്ടാതി രാവിലെ 9.30 ഉത്രിട്ടാതി തന്നെയാണോ നക്ഷത്രം ഇപ്പോഴത്തെ ദശാസന്ധി ഒരന്നു പറയാമോ?
@geethatd7842
@geethatd7842 2 жыл бұрын
Ente saare ente brother pooyam aanu.chathiyan.....sir pooyam naalu kare kurich paranjath full sathyangalanu!!!!! Athi vidhaktha cash mohi....dhanaarthi kkaran....
@pramodpramod7839
@pramodpramod7839 3 жыл бұрын
സാർ പറഞ്ഞത് ശരിയാണ് പേര് സുജിത നാളെ ഉതൃട്ടാതി ആണ് സാർ ഇതുവരെ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
@rajithrrahulr6645
@rajithrrahulr6645 3 жыл бұрын
Pooyam thangal paranjathu fullum thyettanu karanum njan pavapettavarode koottu koodu cash Ullavare enikkishttamilla enikku fayangara deshyam undu
@anitharajesh1311
@anitharajesh1311 3 жыл бұрын
Anitha anizam dob 5.12.72 time 3.20am eppol സമയം nanakum
@lathaguru7372
@lathaguru7372 2 жыл бұрын
Abhijith,Balan,anizham,abhinandbalan, prarthikkane,thirumeni
@anilkumar-ru5yh
@anilkumar-ru5yh 3 жыл бұрын
ആൽമ പ്രശംസയും almahathyayum🙏
@ashakrishnan5578
@ashakrishnan5578 3 жыл бұрын
Sir makayiram parayamo pls
@bhamanair7348
@bhamanair7348 3 жыл бұрын
Anizham Star 👍
@soorajmksooraj2678
@soorajmksooraj2678 2 жыл бұрын
Uthrattathi sathyam anu parajathoke🙏🙏🙏🥰
@ajithasathyan5621
@ajithasathyan5621 3 жыл бұрын
ഞങ്ങളുടെ അടുത്ത വീട്ടിൽ ഒരു അനിഴക്കാരനുണ്ട്. ഈ പറഞ്ഞതെല്ലാം കറക്ട് 🙏🙏🙏🙏.
@rahulk.p89
@rahulk.p89 3 жыл бұрын
😆😆
@richusachu1005
@richusachu1005 2 жыл бұрын
ശരിയാ sir പറഞ്ഞത് ഞാൻ പൂയം
@vijayalakshmis4020
@vijayalakshmis4020 3 жыл бұрын
Sir 10 present mathiram sariyanu 90 present illaya sarey sorry
@radhashylendran8220
@radhashylendran8220 2 жыл бұрын
നമസ്കാരം 🙏, sir, makom chothi ഈ നക്ഷത്രങ്ങൾ കൂടി ഇപ്പോഴത്തെ സമയം parayumo🙏
@vijayalekshmi_pranic_healer
@vijayalekshmi_pranic_healer Жыл бұрын
😊
@vijayalekshmi_pranic_healer
@vijayalekshmi_pranic_healer Жыл бұрын
True
@vijayalekshmi_pranic_healer
@vijayalekshmi_pranic_healer Жыл бұрын
Kallam parayilla
@sreemohankumar4718
@sreemohankumar4718 3 жыл бұрын
സാർ എന്താ നക്ഷത്രം?
@beena9985
@beena9985 3 жыл бұрын
Yes. U are correct. My daughter is pooyam star
@vhash4916
@vhash4916 3 жыл бұрын
Uvvooo, Sheri sir 🙏🏻😂
@salenakoya7638
@salenakoya7638 6 ай бұрын
😂❤❤
@ushus1887
@ushus1887 3 жыл бұрын
എനിക്കു മകൻറെ വിവാഹ ം എപ്പോൾ നടകും . രാംകുമാർ.അശ്വതി 8.03എ.എം.26.3.93.
@gopalaramangr9204
@gopalaramangr9204 3 жыл бұрын
നമസ്തേ ജി 🙏 ഉത്രട്ടാതി നക്ഷത്രം . ജ.തീയതി 3/7/1983 ജ.സമയം 4.10 പി.എം. വിവാഹ യോഗം ഇല്യോ? അറിയാൻ താൽപര്യപ്പെടുന്നു.
@radhakrishnann1120
@radhakrishnann1120 3 жыл бұрын
👌🌹
@aswathydevithampy574
@aswathydevithampy574 3 жыл бұрын
അശ്വതി നക്ഷത്രത്തിനെ കുറിച്ച് പറയുമോ സർ
@jighishjigh582
@jighishjigh582 3 жыл бұрын
Sir angu oaranjathellam sari.njan anizam .kuthithiruppu.undo ariyilla
@alimohammed3994
@alimohammed3994 3 жыл бұрын
എന്റെ നാൾ പൂയം, എന്റെ മകന്റെ നാൾ അനിയം ഇത് വളരെ നുണയാണ്.
@vimalsachi
@vimalsachi 3 жыл бұрын
U r very straight foreword thank u sir for this video plse make the video abt navagraha karakatvam 🇮🇳
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 6 ай бұрын
ഞാൻ ദേവഗണമായതുകൊണ്ട് ആവശ്യത്തിന് കുറച്ചു കള്ളം പറയാറുണ്ട്. കുടുമ്പത്തിനുവേണ്ടി കഷ്ടപ്പെട്ട് ഓരോന്നും ചെയ്യുന്നു. കാര്യംനേടിക്കഴിഞ്ഞു അവർ എന്നെ കറിവേപ്പില പോലെ എടുത്തു ദൂരെ കളയും. അതാണിപ്പോൾ നടക്കുന്നത്.
@gto-investmentsdubai6879
@gto-investmentsdubai6879 3 жыл бұрын
Thalaeeee yolibol tharam
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 81 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 39 МЛН
ANIZHAM NAKSHATRAM ENGANE VIJAYIKAAM ANIZHAM NAAL  STAR MALAYALAM
40:58
Astro For U Malayalam
Рет қаралды 148 М.
പുണർതം4 പൂയം ആയില്യം 2024 നവംബർ മാസം |ജ്യോതിഷകൽപം
13:57
JYOTHISHA KALPAM ജ്യോതിഷ കല്പം
Рет қаралды 1,5 М.
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 81 МЛН