എന്റെ ലഗ്നാധിപൻ ശനി (കുംഭ ലഗ്നം). 19 വർഷത്തെ ശനിദശ കഴിഞ്ഞു..നല്ല അനുഭവമായിരുന്നു 🙏🏻
@AmitKumar-qn3uxАй бұрын
ശനി യുടെ രാശി ഏതാ?
@venugopal2347Ай бұрын
@@AmitKumar-qn3ux ശനി നിൽക്കുന്നത് ധനു രാശിയിൽ വ്യാഴത്തോടൊപ്പം …
@VysakhKs-bk6pk2 ай бұрын
ജന്മ ശനി യാണ് ഏറ്റവും കയ്പ്പേറിയ അനുഭവം തരുന്നത്.
@paritejas6767Ай бұрын
വളരെ ശരിയാണ് തുലാം ലഗ്നത്തിൽ ജനിച്ച് എൻ്റെ ശനി ഉച്ചത്തിലാണ് പഠിപ്പും ജോലിയും ശനി തന്നു
@AnuPriya-jv4po2 ай бұрын
Shani kollam....poli sanem
@ramakrishnanpn17822 ай бұрын
ശനി ദോഷ ചിന്തയിൽ ഏഴരശനി, കണ്ടകശനി, ജന്മശനി എന്നിവക്ക് പുറമെ അഷ്ടമശനി കൂടി ഉൾപെടുത്തേണ്ടതല്ലേ?
@CHARITY103Ай бұрын
മാനവനെ മാധവനയിക്കണ്ടു ജീവിക്കു ശെനി അനുഗ്രഹിക്കും
@AjithAyyappansanthi2 ай бұрын
ഓരോ നിമിഷവും ദ്രോഹിക്കുന്ന ഗ്രഹം. ആർകും ഒന്നും ചെയ്യാനാകില്ല. 80 ആം വയസിൽ രാജയോഗം കിട്ടും. 15 വയസുമുതൽ ഒരു സമാധാനം തരുന്നില്ല. വിദ്യാഭ്യാസ തിൽ, കല്യാണത്തിൽ, ഭാര്യയുടെ അസുഖം, കുട്ടികൾ അസുഖം. എൻ്റെ ശനിശ്വര കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങൾക്ക് ഇങ്ങനെ ശിക്ഷികരുത്.
@வினுமோன்Ай бұрын
ശനിസ്വരൻ്റെ കൂതി പോയി ചാവൂ ജീവിക്കാൻ പറ്റിയില്ലെങ്കിൽ
@manojkorambil9598Ай бұрын
കോളിറ്റി ഉള്ളവരെ ഇന്റെർവ്യൂ എടുക്കുന്നതായിരിക്കും ഉചിതം കാരണം നിങ്ങളുടെ പ്രേക്ഷകരെ നിരാശപെടുത്തരുത് നല്ലൊരു ചാനൽ ആണ് ABC
@oyessunilАй бұрын
ഉത്രട്ടാതി നക്ഷത്രം 1967 ജൂൺ രണ്ട്. ശനിയുടെ ദൃഷ്ടി പല ഗ്രഹങ്ങളിലേക്കും ഉള്ളതിനാൽ ജീവിതത്തിൽ എന്ത് ആഗ്രഹിച്ചാലും വളരെ സമയം എടുത്തു മാത്രമേ ആഗ്രഹം സഫലമാകൂ എന്ന് പറയുന്നു, ശരിയാണോ സാർ? എന്നെങ്കിലും രക്ഷപ്പെടുമോ?
@SreekantanNair-r1i2 ай бұрын
2024Guru year 8Sani year gift for you and your family members goodlife davi 🙏
@HAPPYASTROLOGY-fs3xt2 ай бұрын
ശശി മഹായോഗം എന്തെന്നുപോലുമറിയാത്ത ഒരുത്തനെ വിളിച്ചാണോ ഇന്റർവ്യൂ നടത്തുന്ന
@Dramaticmoon2 ай бұрын
ശശി ഓഹോ 🙄🙄🙄
@sudarsaniyer92742 ай бұрын
ശശ മഹാ യോഗം
@-user-mikkusАй бұрын
ശശി 😂😂😂😂
@RatheeshKrishna-xc8znАй бұрын
എന്തുവാടെ ശശിയോ ?
@sathghuru2 ай бұрын
ശനി തുലത്തിൽ നിൽക്കുന്ന ചിലരെ അറിയാം. അവരുടെ ജിവിതം തികച്ചും ദുരന്തമാണ്.
@sudarsaniyer92742 ай бұрын
എത്രാം ഭാവം എന്ന് കൂടി അറിയണം
@sudarsaniyer92742 ай бұрын
എത്രാം ഭാവം എന്ന് കൂടി അറിയണം
@sathghuru2 ай бұрын
@@sudarsaniyer9274 ലഗ്ന ഭാവം
@manojkorambil9598Ай бұрын
സത്യം അനുഭവിച്ചു മടുത്തു😢4 ൽ തുലാം രാശി ഉച്ചത്തിൽ
@manojkorambil9598Ай бұрын
@@sudarsaniyer9274😢 തുലാം രാശി 4 ൽ ശനി ഉച്ചത്തിൽ
@ullaskollara4282Ай бұрын
അവതാരകന് കണ്ടക ശനിയാണെന്ന് തോന്നുന്നു. അതുകൊണ്ടാ ഈ പ്രോഗ്രാം അവതരിപ്പിക്കേണ്ടി വന്നത്
16 വർഷം മാത്രം എക്സ്പീരിയൻസ്. 50 വർഷം എക്സ്പീരിയൻസ് ഉള്ള ജ്യോത്സ്യർ കേരളത്തിൽ ഉണ്ട്. ശനി ഒന്നും ചെയ്യില്ല എന്ന് പറയുന്നത് കേട്ട് തല്ലാനാണ് തോന്നുന്നത്. അനുഭവിക്കുന്നവന് മാത്രമേ അത് അറിയൂ. ശനി life slow ആകും. Nagative ഉണ്ടാകും. പൂജകൾ, ഭക്തി കൊണ്ടും, നല്ല പ്രവർത്തികൾ കൊണ്ടും ആ പ്രഭാവം കുറേക്കാൻ പറ്റും എന്ന് മാത്രം. മോശം തന്നെ ആണ്. ഒരാളുടെ ലൈഫിന്റെ പ്രധാന കാലഘട്ടത്തിൽ ഒന്നും ഇല്ലാതാക്കിയിട്ടു, മരികുമ്പോൾ എന്ധെങ്കിലും കിട്ടിയിട്ട് കാര്യം ഇല്ല. ഇയാള്ളോട് പാഴുർ പടിപ്പുരയിലോ, കാപാലി സാമിയേയോ പോയി കണ്ട് ജ്യോതിഷം പഠിക്കാൻ പറയു
@sathghuru2 ай бұрын
100% സത്യമ്മാണ്.
@sajithchirakkal2 ай бұрын
How old are you😅
@favouritemedia6786Ай бұрын
😂😂😂😂
@rameshnair28372 ай бұрын
I would like to meet him, may i have his cont no?
@artfactoryarunkannan97062 ай бұрын
കാലിൻറെ മുകളിൽ കാല് വച്ചാണ് ഇൻറർവ്യൂ ഇങ്ങനെയൊന്നും ദയവായി ഇരിക്കരുത് ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് ഒരു മര്യാദ കൊടുക്കണം
@sudarsaniyer92742 ай бұрын
പുള്ളി ജോട്സ്യം നല്ല ഗ്രാഹ്യം ഉള്ള വ്യക്തി ആണ്, Cooool
@rashivm3232Ай бұрын
😀😀 ശരിക്കും ഒരാൾ ഇരിക്കേണ്ടത് ഇങ്ങനെ തന്നെയാണ്....