വ്യത്യസ്തമായ അവതരണ ശൈലി, ശനിദശയിലാണ് ഞാൻ ഗുരുവിനെ കണ്ടെത്തിയതും, ജ്യോതിഷവിഷയങ്ങൾ സ്വല്പം മനസ്സിലാക്കിയതും, നന്ദി.
@amil2164Ай бұрын
Eniku 40 age .Saniyil njan peaceful mind ayi keevikunnu. Full Happy ayi. Sir paranjathu 100 true.❤❤❤❤❤
@neelakandannv453422 сағат бұрын
എൻ്റെ അനുഭവത്തിൽ വളരെ ശരിയാണ്. വ്യാഴം പോലെ തന്നെ ഒരു സൂപ്പർ ഗുരു തന്നെയാണ്. നമ്മുടെ വാക്ക് കൊണ്ടോ, പ്രവൃത്തി കൊണ്ടോ ദുഃഖം വന്നോ എന്ന് ചിന്തിപ്പിക്കും. ഉറപ്പ്.
@27secondsMalluComedyKingАй бұрын
Good presentation anchor molu👏keep it up
@greshmat8574Ай бұрын
😊
@vrindauk532528 күн бұрын
100% true ശനിഭാഗവാൻ ഒരുപാട് പാഠം പഠിപ്പിച്ചു. നമുക്കു ഒരു കഷ്ടം വരുമ്പോൾ ആര് ഒക്കെ കൂടെ കാണും എന്നൊക്കെ മനസിലായി 🙏.
@kdjjskk19 күн бұрын
❤❤
@princessmagic1990Ай бұрын
Njn oru ahankari aarunu ....enikenthoo valya kazhivukal aarunu ennarunu ente vicharam....pakshe athellam eniku 7 ara shani kalthil poi ....enikipo aalukalodu puchamo mattullavarade avasthayil santhoshamo illa ...njn oru neutral human being aay
@AbhilashSreedharan-b6dАй бұрын
ഈ ഏഴര ശനിയിൽ ഞാൻ ബൈക്ക് വാങ്ങി 2 ടോയോട്ട കാർ വാങ്ങി വസ്തു വാങ്ങി 2 ഇടതു ജോലി കാർപെന്റെർ ആണ് 😀😀❤️ ചതയം ആണ് 😀😀❤️❤️😔
@raje11223Ай бұрын
@@AbhilashSreedharan-b6d sheriyaan ezhara shani kazhinjapol aan prashanangal thudangiyath, eni kandaka shani varaan und, athoraswasam😅😌
@princessmagic1990Ай бұрын
Apo ningaku shani nalla sthanathanu ....illenki angne verilla
@arshacreations9226Ай бұрын
ശനി യോഗകാരകൻ ആവും
@resmiaryanani24 күн бұрын
ശരിയാണ് കഴിഞ്ഞ ഏഴര വർഷം ഒരുപാട് ദുഖങ്ങൾ ജീവിതത്തിൽ കടന്നു പോയി..എങ്ങനെ ഒക്കെയോ എല്ലാം തരണം ചെയ്തു....പക്ഷെ നല്ല ജോലി കിട്ടി..സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറി...ആഗ്രഹിക്കുന്നതെല്ലാം ഒരു വിധത്തിൽ വാങ്ങാനുള്ള സാമ്പത്തു ഉണ്ടായി
He is more than a mere astrologer. He is very intelligent and philosophical. What is his name and details 🎉
@27secondsMalluComedyKingАй бұрын
Ya ya ya
@sambhud.n3259Ай бұрын
ഇദ്ദേഹത്തിന്റെ ഗൃഹനിലയിൽ ശനി ശക്തനാണ് 😅
@preethiraj4441Ай бұрын
@@sambhud.n3259ഗ്രഹ നില എന്നല്ലേ
@midhinmmaathew81Ай бұрын
സഞ്ചയൻ
@ratheeshpv5816Ай бұрын
കൊടുപ്പവന്നും കെടുപ്പവന്നും ശനി എന്നാണ്. അതായത് കൊടുക്കുന്നതും കെടുക്കുന്നതും ശനി എന്നാണ്. ഏറ്റവും വലിയ പാപ ഗ്രഹം ആണെങ്കിലും രാജ യോഗം നൽകുന്ന ഗ്രഹമാണ് ശനി. ശനി നൽകുന്ന രാജയോഗം ശശമഹായോഗം എന്നു പറയുന്നു. ശനി കൊടുത്ത ഒന്നും ശനി തിരിച്ചെടുക്കില്ല നമ്മുടെ യഥാർത്ഥ ശത്രു മിത്രാദികളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ശനി ഒരാളെ ദരിദ്രനാക്കുന്നതും മോശം അനുഭവങ്ങളിലൂടെ കടത്തി വിടുന്നതും ഒടുവിൽ ശനീശ്വരനോട് നമ്മൾ നന്ദി പറയും. ഇവരെയൊക്കെ എനിക്ക് മനസ്സിലാക്കി തന്നതിന് നന്ദി എന്ന്..❤
@peepingtom6500Ай бұрын
ഏഴര ശനി സമയം വലിയ ശരീരിക ബുദ്ധിമുട്ടുകൾ ആണ് വരുക അല്ലാതെ പണം വരുമോ ഇല്ലിയോ എന്നല്ല നോക്കേണ്ടത്. ബോഡി നേരെ നിന്നിട്ട് ആണലോ സമ്പത് 😄
@hrishikesantnАй бұрын
Namami Saniswaram
@prasadkumar2864Ай бұрын
very good presentation 🙏
@neomonklifeCZAАй бұрын
Anchoring👌
@SubhashThekkethilАй бұрын
കാര്യം എലാം പ്രശ്നങ്ങൾ ആയിരുന്നെങ്കിലും ശനി ദശയിൽ ഒരുപാട് സമ്പത് എനിക്കു കൈയിൽ വന്നിട്ടുണ്ട് അതു പോലെ പോയിട്ടുമുണ്ട് 😂
@RameshRamesh-sy5tm2 күн бұрын
@SubashThekkethil സമ്പത്ത് എന്നെ ഏൽപിക്കായിരുന്നില്ലെ കൊശവാ??? ഞാൻ സൂക്ഷിച്ചു വെക്കൂ മായിരുന്നു.😂😂😂😂😂
അറിഞ്ഞില്ലാ... ഇത് ഞാൻ അറിഞ്ഞില്ലാ.... 🥺😥 ശനിയിൽ ഇത്രത്തോളം കാര്യങ്ങൾ ഉണ്ടെന്ന് ഞാനറിഞ്ഞില്ല 🥺
@27secondsMalluComedyKingАй бұрын
😂😂😂
@renukak1893Күн бұрын
ഞാൻ ഈ ജീവിതത്തിൽ സന്തോഷം അറിഞ്ഞിട്ടില്ല ഇനി ഈ ഏഴര ഇനി എന്താവും
@Its_nagato_ChanАй бұрын
പരിഹാരം..പറയൂ.
@imeghnaunniАй бұрын
ഇദ്ദേഹത്തിന്റെ പേര് കൂടി പറയാമോ? 🙏
@12345ajnjathanАй бұрын
ഇദ്ദേഹം ഹരിപ്പാട് ജ്യോതിഷാലയം നടത്തുന്നു ,പേര് മംഗലം സഞ്ജയന്‍
@rahulsahadevan7407Ай бұрын
@@12345ajnjathan ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഉണ്ടാ?
@jayasreevinod1713Ай бұрын
Ente sanibhagavan
@sreekumarannair6824Ай бұрын
🤝✌️🧡🕉️🙏
@monikantanca2759Ай бұрын
🙏🙏🙏
@renukak1893Күн бұрын
മരണത്തിന്റെ വക്കിൽ വരെ എത്തി
@VinithaVinitha-yu3eo7 күн бұрын
എള്ള് തിരി പോസിറ്റീവ് എനര്‍ജി
@Reshmi-hz5ubАй бұрын
❤️❤️🙏🙏🙏🌹🌹🌹🌹🪔🪔🪔
@Sdasan8Ай бұрын
വെറുതെ കുറേ വേദാന്തങ്ങൾ പറഞ്ഞു എന്നല്ലാതെ.. ശനിദശയിൽ ശനിദേവൻ എന്തൊക്കെ നൽകുന്നു എന്ന് പറ്ഞ്ഞില്ല. അവസാനം വരെ കേട്ടിരുന്നു.. ബോറടിപ്പിക്കുന്ന ഒരു പരിപാടിയായിപ്പോയി...