Anil Balachandran|മുട്ടൻ തെറി മോട്ടിവേറ്ററെ കോഴിക്കോട്ടുകാർ അലക്കി അയയിലിട്ടു

  Рет қаралды 193,494

i2i News

i2i News

Ай бұрын

Anil Balachandran
മുട്ടൻ തെറി മോട്ടിവേറ്ററെ കോഴിക്കോട്ടുകാർ അലക്കി അയയിലിട്ടു
Watch the full video for more details.
Website: i2inews.in/newsnow-details.ph...
© 2024 i2i News
Facebook: / i2inews
Instagram: i2inews?hl=en
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#AnilBalachandran # TheKingMaker #businessmeeting #motivationalspeaker #kozikode #CPM #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews #anilbalachandran #businessmotivationalspeech #kozhikode
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 1 100
@roycherian8514
@roycherian8514 Ай бұрын
ഇവന് രണ്ട് കിട്ടണം എന്ന് വിചാരിച്ചത് മനസ്സിൽ അതേതായാലും സഫലമായി കോഴിക്കോട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട്👍🤣😂🤣😂
@skumar-gh8tu
@skumar-gh8tu 29 күн бұрын
അതെ ചുമ്മാ ഉടായ്പ്പ് + ഞാൻ കാശുണ്ടാക്കി ഞാൻ പറ്റിച്ചു എന്ന അഹങ്കാരം
@jayanr1250
@jayanr1250 29 күн бұрын
😂😂😂
@sonyjoseph5716
@sonyjoseph5716 29 күн бұрын
ഇവനെ ഒക്കെ.....
@Sheikh3786
@Sheikh3786 29 күн бұрын
നിക്കർ വലിച്ച് കീറി വിട്ടു😂😂😂😂
@ajithalampilli
@ajithalampilli 29 күн бұрын
ഇദ്ദേഹത്തിന് ഓവർ കോൺഫിഡൻസ് ആണ്.
@samjohn9061
@samjohn9061 29 күн бұрын
ഒരു പെട്ടിക്കടപോലും നടത്താതെ പ്രസംഗം മാത്രം നടത്തിക്കൊണ്ടിരുന്ന ഒരാളെ ഒരിക്കലും വിളിക്കരുത്.
@irshadarakkal4538
@irshadarakkal4538 29 күн бұрын
Ayaal nadathunnath training buisness aanu mishter
@zachariapaul8034
@zachariapaul8034 29 күн бұрын
People who show by life should be invited for such classes.There are lots of frauds like this
@jojohn103
@jojohn103 29 күн бұрын
എന്തോന്ന് ട്രെയിനിംഗ് ബിസിനെസ്സ്..വെറുതെ പേര് മാത്രം .. ട്രെയിനിംഗ് ബിസിനസ് in which domain.. architecture, sales, research.. ഇവ ഒന്നും അലാലോ.. പുള്ളി വെറും.. ട്രെയിനിംഗ് ബിസിനസ് in speaking.. athu vello രാഷ്ട്രീയക്കാരുടെ അടുത്ത് ചെന്നു പഠിപ്പിക്ക്.. ബിസിനെസ്സ് കാർക്ക്.. already communication skills ഉണ്ട്..അത് കൊണ്ട് തന്നെ ആണ് അവർ ബിസിനസ് കാർ ആയത്
@devananduas7121
@devananduas7121 29 күн бұрын
His business is coaching bro and he is succes, services providing is also a business
@asv477
@asv477 29 күн бұрын
​@@irshadarakkal4538 ഈ ട്രെയിനിങ് വെറുതെ സമയം കളയാൻ മാത്രമേ പറ്റുകയുള്ളു അല്ലാതെ ബിസിനസ് രംഗത്ത് ഉപയോഗിക്കാൻ ഇന്നത്തെ കാലാവസ്ഥയിൽ സാധ്യമല്ല.
@jobyka8980
@jobyka8980 29 күн бұрын
ഈ വ്യക്തിയെ പറ്റി മോശം അഭിപ്രായം ഉണ്ടായിട്ടും ഇയാളെ തന്നെ വിളിച്ച ബിസിനസ് കാരാണ് യഥാർത്ഥ ബിസിനസ് കാർ.
@kvs2014
@kvs2014 29 күн бұрын
😂🤣😅
@socialbeing3527
@socialbeing3527 29 күн бұрын
😂😂😂😂
@starnstripes777
@starnstripes777 29 күн бұрын
അതും 4 ലക്ഷം രൂപ കൊടുത്തിട്ട്!!🤣
@anjabbar1490
@anjabbar1490 29 күн бұрын
കുപ്പയിൽ മാണിക്യം ഉണ്ട് എന്ന് കരുതിക്കാണും
@user-wo1ik6di9w
@user-wo1ik6di9w 29 күн бұрын
😂😂
@Byju55
@Byju55 29 күн бұрын
അധ്വാനമില്ലാതെ ജനങ്ങളെ വിഡ്ഢികൾ ആക്കാം...പരിപാടി വിജയിച്ചപ്പോൾ അഹങ്കാരം കൂടി...
@SauravR402
@SauravR402 29 күн бұрын
അഭിമാനമുള്ള കോഴിക്കോടുകാർ ..❤❤ ആ അലവലാതിയെ അവിടിട്ടു ചവിട്ടി കൂട്ടാത്തതു കഷ്ടമായിപ്പോയി .. അവന്റെ അമ്മേടെ മോട്ടിവേഷൻ
@devananduas7121
@devananduas7121 29 күн бұрын
These issue may be created by competitors
@sulthantejinn
@sulthantejinn 29 күн бұрын
@@devananduas7121ayalude vayilirupp kondalla appo alle😂ithu ini annante fake account ano avo
@elizabethvarghese5511
@elizabethvarghese5511 29 күн бұрын
​@എന്ത് മണ്ടത്തരം ആണ് പറയുന്നത് devananduas7121
@vishnubabu4402
@vishnubabu4402 29 күн бұрын
​@@devananduas7121 Kopu anu
@madhavankutty4325
@madhavankutty4325 29 күн бұрын
അതിനു പാലക്കാട് മലപ്പുറമോ ആവണം.. അവൻ ഇനി പ്രസംഗിക്കില്ലായിരിന്ന്
@Royal-0055
@Royal-0055 29 күн бұрын
ആദ്യം തല്ലേണ്ടത് ലക്ഷങ്ങൾ കൊടുത്തു ഈ പരിപാടിയിൽ പങ്കെടുക്കുന്ന ബിസിനസ്‌ പ്രേമികളെയാണ്... അവരാണ് ഇത്തരം king ഇണി കളെ വളർത്തുന്നത്...
@abdulrahoofb4443
@abdulrahoofb4443 29 күн бұрын
എടൊ തന്നെ വിളിച്ചോ ഞാൻ.... തന്നെ എന്നുള്ളത് താങ്കളെ എന്ന് വിളിക്കാൻ ഉള്ള ഒരു നോള പോലുമില്ലാത്തവനെ കൊടുന്നാൽ ഇങ്ങനെ ഇരിക്കും....😂😂😂😂😂😂
@varghesevs7532
@varghesevs7532 29 күн бұрын
Correct
@jomonjore1199
@jomonjore1199 29 күн бұрын
ഞാനും അത് ആലോചിച്ചു
@CarpeDiem.381-_
@CarpeDiem.381-_ Ай бұрын
ഇവന് ഒരു രണ്ടെണ്ണം കുറവുണ്ടായിരുന്നു എന്ന് തോന്നിയവർ like 😁
@beena704
@beena704 29 күн бұрын
ഇയാളെ വിളിച്ച നിങ്ങളെ പറയണം. ഇയാളെ ബഹിഷ്ക്കരിക്കുക😭
@thinkforwell.jaffarelat4791
@thinkforwell.jaffarelat4791 29 күн бұрын
പുളിച്ച തെറിയുമായി ആരും മലബാരിലേക്ക് വരരുത്. ഇവിടെയുള്ളവർ അല്പം സംസ്കാരമൊക്കെയുള്ളവരാണ് 😂😂👍👍
@hvk3929
@hvk3929 29 күн бұрын
100%
@josephajfk
@josephajfk 29 күн бұрын
മലബാർ ഒരു രാജ്യം ആയിട്ട് തരട്ടെ,, മാമന് സന്തോഷം ആവുമോയെന്തോ 😂😂
@KoyaKutti-el3zr
@KoyaKutti-el3zr 29 күн бұрын
​@@josephajfkഞാൻ ഗൾഫിൽ ഒരു കമ്പനിയിൽ ജോലി ചെയ്ത ആളാൺ .കൂടുതൽ ആൾക്കാരും തെക്കൻ ജില്ലക്കാരും ,ഞാൻ ഇരുപത്തഞ്ചു വയസ്സ് വരെ ജീവിച്ചിട്ട് അതു വരെ കേൾക്കാത്ത പച്ച തെറി പരസ്പരം പറയുന്നത് കേട്ടിട്ടാ എന്നും ജോലിക്കു പോവാർ .മുടിഞ്ഞ പാര വെപ്പുകാർ .ഞാൻ അതിനു ശേഷം വേറെ കമ്പനിയിൽ പോയി അവിടെ തമിഴന്മാരും വടക്കൻ ജില്ല ക്കാരും .തെറി പറയുന്നത് കേൾക്കാതെയും, പാര വെപ്പില്ലാതെയും ജീവിക്കാൻ കഴിഞ്ഞു. ഇങ്ങിനെ സംസാരിക്കുന്ന ഒരു മൊട്ടിവേറ്ററെ മലബാർ എരിയാവിൽ കാണിചു തരുമോ
@saheernk1517
@saheernk1517 29 күн бұрын
@@josephajfk തെക്കൻകാർ തായോളികൾ ആണ് പ്രത്യേകിച്ച് കുരിശു അച്ചായൻമാർ പൊലയാടി മക്കൾ 🤮🤮🤮
@sarathravi5249
@sarathravi5249 29 күн бұрын
​@@josephajfkcrct😂
@arunss5956
@arunss5956 Ай бұрын
ജനങ്ങൾ ബഹിഷ്കരിച്ചാൽ ഇവനൊക്കെ BIG ZERO
@thrissurvlogger6506
@thrissurvlogger6506 29 күн бұрын
ഇവൻ വട്ടനാണ് മുതലാളി 🙏🙏
@su84713
@su84713 29 күн бұрын
@@thrissurvlogger6506 ഇങ്ങനെത്തെ കുറേ വട്ടൻ മാർ ഉണ്ട് യൂട്യൂബിൽ. പൈസ കിട്ടാൻ കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട്..... ബിസിനസ്കാർ തെണ്ടികൾ ... കൊള്ളാം
@manilalp2610
@manilalp2610 29 күн бұрын
ഇവൻ എന്ത് മോട്ടിവേറ്റർ.... അടിയാണ് ഇവനുള്ള മരുന്ന്
@avmathew1723
@avmathew1723 29 күн бұрын
4 ലക്ഷം രൂപ പോലും,4000 രൂപ ധാരാളം.അതിൽ കൂടുതൽ ഒന്നും അവന് കൊടുക്കേണ്ട കാര്യം ഇല്ല.
@timetravel099
@timetravel099 29 күн бұрын
400
@ansar3078
@ansar3078 29 күн бұрын
40😁
@elizabethvarghese5511
@elizabethvarghese5511 29 күн бұрын
0
@Shibili7
@Shibili7 29 күн бұрын
-4
@HussainSaeed-pm9wy
@HussainSaeed-pm9wy 29 күн бұрын
കോഴിക്കോട്ടുകാർ വെറുതെ വിട്ടു. മോട്ടിവേട്ടന് രണ്ടെണ്ണം കിട്ടേണ്ടതായിരുന്നു! ഒരു തെണ്ടിയുടെ പ്രോഗ്രാമിന് കൂലി നാലു ലക്ഷം! ഈ മണ്ടൻ്റെ വിദ്യാഭ്യാസ യോഗ്യത എന്താണ്? എൻ്റയർ മോട്ടിവേഷൻ സയൻസിൽ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമുണ്ടോ?!
@user-ux5lv4up7l
@user-ux5lv4up7l 29 күн бұрын
എന്തിനാണ് ഇവനെപോലുള്ളവരെ വിളിക്കുന്നത്.... ഇതൊന്നും ഇല്ലാതെ ബിസിനസ് നടത്തുന്നവർ എത്രയുണ്ട്..
@malikmk6524
@malikmk6524 25 күн бұрын
ഞാൻ
@autoparty242
@autoparty242 29 күн бұрын
കോഴിക്കോടുകാരുടെ പവർ kanichu👍
@jo-dk1gu
@jo-dk1gu 29 күн бұрын
പ്രതികരിച്ച ചേട്ടൻ മാന്യൻ ആയത് കൊണ്ട് തെറികുട്ടൻ രക്ഷപെട്ടു....വേറെ വല്ലവരും ആയിരുന്നെങ്കിൽ തെറി കുട്ടൻ്റെ അണപല്ല് അടിച്ച് താഴെയിട്ടേനെ 😂😂...
@shoukathpkv1915
@shoukathpkv1915 Ай бұрын
നമ്മുടെ കോഴിക്കോട് ❤️
@royeapeneapen1819
@royeapeneapen1819 29 күн бұрын
രണ്ട് തല്ലു കൊടുക്കാതെ വിട്ടത് ശരിയായി ഇല്ല.... 🤔🤔🤔🤔🤔
@user-hv2uv6km1u
@user-hv2uv6km1u 29 күн бұрын
അഹങ്കാരം എന്നതിന് ഉത്തമ ഉദാഹരണമാണ് 😮
@jayanr1250
@jayanr1250 29 күн бұрын
😢😢😢
@mushthaqueahammad7048
@mushthaqueahammad7048 29 күн бұрын
അഹങ്കാരം കൂടി പോയി അവനു.. കിട്ടേണ്ടത് കിട്ടി
@roshancherian7923
@roshancherian7923 29 күн бұрын
മോട്ടിവേഷൻ സ്പീക്കർ ആൽമഹത്യ ചെയ്തു എന്ന്തു പോലെ ആയി
@JoTk-he5lc
@JoTk-he5lc Ай бұрын
😂😂😂😂ഇവൻ ആലപ്പുഴ ജില്ലയിൽ എവിടെയോ ഉള്ളതാണ്....തള്ളിമറിക്കലാണ് പരിപാടികൾ..... കച്ചവടം പൂട്ടി എന്ന് തോന്നുന്നു
@renjithkumar9614
@renjithkumar9614 29 күн бұрын
പുല്ലുകളങ്ങര.എന്തിനാ bro..🤔
@vishnukuzhikattu3056
@vishnukuzhikattu3056 29 күн бұрын
കായംകുളം കരിയിലകുളങ്ങര.... നാട്ടുകാർക്ക് ഇവന്റെ പേര് കേൾക്കുന്നത് തന്നെ കലിയാണ്...
@prijukoipurath3504
@prijukoipurath3504 29 күн бұрын
Kayamkulam
@Xgnssnjsjjjn
@Xgnssnjsjjjn 29 күн бұрын
Alapuzhyile തെണ്ടി കുട്ടനായി
@jo-dk1gu
@jo-dk1gu 29 күн бұрын
തെറി കുട്ടൻ വെറും തള്ളാണ്...അതു കേൾക്കാൻ കൊറേ മണ്ടന്മാരും...ഒരു ചെറിയ ബിസിനസ് പോലും ചെയ്ത് വിജയിപ്പിക്കത്തവൻ എങ്ങനെ മോട്ടിവേറ്റർ ആവും....കോമഡി തന്നെ...
@user-su3fz4be3k
@user-su3fz4be3k 29 күн бұрын
ഇങ്ങനത്തെ കുറച്ചു motivators ഉണ്ട് . സ്കൂളിൽ ക്ലാസ് എടുക്കാനും യൂട്യൂബ് വഴി നേര്‍വഴി കാണിക്കാനും. ഇവരുടെ ക്ലാസിന് ഇടയില്‍ ഉള്ള കോമഡി കേട്ട് പിള്ളേര് എല്ലാം ചിരിക്കും. കൈ അടിക്കും. ക്ലാസ് കഴിഞ്ഞു വീണ്ടും പിള്ളേര് അവരുടെ പഴയ സ്വഭാവത്തിലും bussiness ലും തിരിച്ച് പോകും. ഒരു കുട്ടി പോലും നന്നാവുന്നില്ല . എന്നാല്‍ motivator നന്നാവുന്നുണ്ട്.
@HussainSaeed-pm9wy
@HussainSaeed-pm9wy 29 күн бұрын
Reality!
@vpbbwip
@vpbbwip Ай бұрын
പൊങ്കാല അർപ്പിച്ചു എന്ന് പറയണം. 😂😂😂
@rameshmathew1961
@rameshmathew1961 Ай бұрын
King maker has turned a "King Joker, 😂" as Sunil has pointed out
@cicilywilson5459
@cicilywilson5459 29 күн бұрын
അഹങ്കാരികളെ താഴെയിറക്കും എന്നും എളിയവരെ ഉയർത്തുമെന്നും ദൈവമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത് അതുകൊണ്ട് ഈ ഭൂമിയിൽ ഉള്ള എല്ലാ അഹങ്കാരികൾ ഉള്ള ഒരു പാഠമാണ് ദൈവത്തിന് ഒരു നിമിഷം മതി മനുഷ്യൻറെ പ്രവർത്തികളെ പ്രതികൂലമായ് മാറ്റാൻ
@shajipc268
@shajipc268 29 күн бұрын
നാളെ നിന്നെ അയക്കും താറും വാച്ചി ഇരുന്നോ
@josephajfk
@josephajfk 29 күн бұрын
ലക്ഷണക്കിന്ആൾകാർ അദ്ദേഹത്തെ follow ചെയ്യുന്നത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. കഴിവും അറിവും ഉള്ളവൻ അല്പം അഹങ്കരിക്കും. അദ്ദേഹത്തിന്റെ ക്ലാസ്സിൽ ഒരു നിമിഷം പോലും നമ്മുടെ ചിന്തകൾ വേറെ എവിടെയും പോത്തില്ല അത്രക്ക് തീപൊരിയാണ് വാക്കുകൾ. അറിവുള്ളവനെ ആദ്യം ബഹുമാനിക്കാൻ പഠിക്കുക, കുറ്റം പറയാൻ നടക്കാതെ
@saheernk1517
@saheernk1517 29 күн бұрын
@@josephajfk അച്ചായൻ തായോളിയുടെ തള്ളയുടെ പൂറ്റിൽ ബാലൻ അടിച്ചപ്പോൾ ഉണ്ടായ കുണ്ണ
@HussainSaeed-pm9wy
@HussainSaeed-pm9wy 29 күн бұрын
കോഴിക്കോട്ടുകാർ വെറുതെ വിട്ടു. മോട്ടിവേട്ടന് രണ്ടെണ്ണം കിട്ടേണ്ടതായിരുന്നു! ഒരു തെണ്ടിയുടെ പ്രോഗ്രാമിന് കൂലി നാലു ലക്ഷം! ഈ മണ്ടൻ്റെ വിദ്യാഭ്യാസ യോഗ്യത എന്താണ്? എൻ്റയർ മോട്ടിവേഷൻ സയൻസിൽ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമുണ്ടോ?!
@happyjourney9722
@happyjourney9722 29 күн бұрын
​​​@@josephajfkകഴിവും അറിവും ഉള്ളവർ ഒരിക്കലും അഹങ്കരിക്കുകയില്ല; എവിടെ ഒരു ചെറിയ വിഡ്ഢിയൂണ്ടൊ അവിടെ അവനെ ഫോളോ ചെയ്യാൻ ലക്ഷക്കണക്കിന് വലിയ വിഡ്ഢികൾ ഉണ്ടാകും..
@suhaib859
@suhaib859 28 күн бұрын
ഞാൻ കണ്ടതിൽ വെച്ച് നല്ല Motivational trainer,abhishad guruvayoor ആണ് good person ❤
@vijayankc3508
@vijayankc3508 29 күн бұрын
ഇവനെ കൈകാര്യം ചെയ്യാതെ വിട്ട എന്റെ പ്രിയ നാട്ടുകാര്‍ക്ക് നമോവാകം 🎉🎉🎉🎉
@HussainSaeed-pm9wy
@HussainSaeed-pm9wy 29 күн бұрын
കോഴിക്കോട്ടുകാർ വെറുതെ വിട്ടു. മോട്ടിവേട്ടന് രണ്ടെണ്ണം കിട്ടേണ്ടതായിരുന്നു! ഒരു തെണ്ടിയുടെ പ്രോഗ്രാമിന് കൂലി നാലു ലക്ഷം! ഈ മണ്ടൻ്റെ വിദ്യാഭ്യാസ യോഗ്യത എന്താണ്? എൻ്റയർ മോട്ടിവേഷൻ സയൻസിൽ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമുണ്ടോ?!
@futureit3231
@futureit3231 29 күн бұрын
മോട്ടിവേഷൻ കാരേ കമ്പനിയില് വിളിച്ചാൽ വെറുതെ ചിരിക്കാം.. കമ്പനിക്ക് പൈസ പോയി അത്രതന്നെ... എൻ്റെ കമ്പനി കഴിഞ്ഞ മാസം Dr.Shyju Marar നേ sales training കൊണ്ടുവന്നിരുന്നു... സൂപ്പർ ട്രൈനിംഗ്... ബിസിനെസ്സ് കാർക് ആരെ ട്രൈനിംഗ് വിളിക്കണം എന്ത് content കൊടുക്കണം... ഇപ്പോഴും ബുദ്ധി ഉദിച്ചിട്ടില്ല കഷ്ടം തന്നെ... പൈസ കണ്ടറിഞ്ഞ് ചിലവികിയില്ലേൽ എങ്ങനെ ഉണ്ടാകും...മരാർജി അടിപൊളി...
@raseeqrasi8231
@raseeqrasi8231 29 күн бұрын
അവന്റൊരു സൂട്ടും കോട്ടും സ്പ്രിംഗ് വെച്ച ചൂച്ചും
@francisca1741
@francisca1741 29 күн бұрын
ഇവനെ കൈകാര്യം ചെയ്തുവോ, ആവോ 😂😂😂
@nissamip3183
@nissamip3183 29 күн бұрын
ഇവനെ കണ്ടപ്പോൾ ലൗഡ് സ്പീക്കർ സിനിമയിൽ ജഗതിക്ക് കൗൺസിലിംഗിന് സുരാജ് വന്ന സീൻ ഓർമ വന്നു....😂😂😂
@binishkvarghesevarghese1085
@binishkvarghesevarghese1085 29 күн бұрын
🤣🤣
@Jancy444
@Jancy444 Ай бұрын
അഹങ്കാരം നാശത്തിന്റ മുന്നോടി
@zachariapaul8034
@zachariapaul8034 29 күн бұрын
Ahankaarikal nashikkum.Athu prakruthiyil ullathaanu
@zachariapaul8034
@zachariapaul8034 29 күн бұрын
Ahankaarikal nashikkum.Athu prakruthiyil ullathaanu
@nirenjaikp8983
@nirenjaikp8983 29 күн бұрын
True
@stanlyalosious8316
@stanlyalosious8316 29 күн бұрын
True
@cmntkxp
@cmntkxp 29 күн бұрын
ഇവൻ റോഡ് സൈഡ് പുഴ മീൻ വിൽപന മാത്രം അറിയാവുന്ന ആളിൻ്റെ ടൈപ്പ് ആണ്
@mayalaxmi2294
@mayalaxmi2294 29 күн бұрын
Pls.. മീൻ വില്പനക്കാർക്ക് insult ആണിവൻ
@InspirationalNightSkylin-nk3df
@InspirationalNightSkylin-nk3df 9 күн бұрын
Meen vilpana moaham aano
@shajipc268
@shajipc268 29 күн бұрын
സമൂതിരിയുടെ കാലം മുതൽ കോഴിക്കോട്ടു ബ്സിനസ് നടക്കുന്നതാ ഒരുത്തനും ക്‌ളാസെടുത്തില്ല പുത്തെൻ കോഴിക്കോട്ടുകാർ പണം കൊടുത്ത് തെറി കേൾക്കുന്നു
@user-yj6vj8co3s
@user-yj6vj8co3s 29 күн бұрын
കുറെ ആയി സഹിക്കുന്നു ഇപ്പോഴെങ്കിലും പ്രതികരിച്ച നാട്ടുകാർക്ക് നന്ദി
@shebaabraham687
@shebaabraham687 29 күн бұрын
ഈ മോട്ടി വെറ്ററെ മോട്ടിവേറ്റ് ചെയ്യാൻ വേറെ മോട്ടിവേറ്റർ വേണമല്ലോ
@jerrymathew7659
@jerrymathew7659 29 күн бұрын
😂
@jayanr1250
@jayanr1250 29 күн бұрын
😂😂
@priyaaruz2017
@priyaaruz2017 29 күн бұрын
ഇവനെപ്പോലുള്ളവരെ വിളിക്കുന്ന നിങ്ങളൊക്കെ പറഞ്ഞാൽ മതിയല്ലോ നിങ്ങൾക്കാണ് രണ്ടെണ്ണം പൊട്ടിക്കേണ്ടത്
@avmathew1723
@avmathew1723 29 күн бұрын
ഇവനെയൊക്കെ വിളിക്കുന്ന സംഘടകരെ പറഞ്ഞാൽ മതി.!!
@aloshkannan3857
@aloshkannan3857 29 күн бұрын
ഇവൻ ചെയ്ത എല്ലാതരം ബിസിനസ്സും എട്ടു നിലയിൽ പൊട്ടിയതാണ്.....ന്നിട്ടാ ക്ലാസ്സ്‌ എടുക്കാൻ വന്നേക്കണേ....
@wild5398
@wild5398 29 күн бұрын
Ippo cheyyunna bussines makkalkku ariyanjitta
@onlyonenamejesus263
@onlyonenamejesus263 29 күн бұрын
ചേട്ടാ... അനിൽ ചെയ്യുന്നത് പക്കാ ബിസിനസ്സാണ്.. 2, 3 മണിക്കൂർ ക്ലാസെടുക്കുന്നതിന് 4 ലക്ഷം വാങ്ങുന്നത് പിന്നെന്താ.
@aloshkannan3857
@aloshkannan3857 29 күн бұрын
ഇപ്പോ ചെയ്യണ ബിസിനസ്‌ കോഴിക്കോട് കാർക്ക് വേണ്ട.... അവിടുന്ന് നാട്ടുകാരു കൈ വെക്കാഞ്ഞേ ഭാഗ്യം...
@wild5398
@wild5398 29 күн бұрын
@@aloshkannan3857 onnnu poye pullikku koyikoottil maathram alla program
@onlyonenamejesus263
@onlyonenamejesus263 29 күн бұрын
@@aloshkannan3857 വേണ്ടാത്തവർക്ക് വേണ്ടാ... പുള്ളി ഈ ബിസിനസ് കൊണ്ട് കാശ് ഉണ്ടാക്കും
@sebastiangeorge6108
@sebastiangeorge6108 29 күн бұрын
അഹങ്കാരി....ആരാന്നാ അവന്റെ വിചാരം... ഇവനെയൊക്കെ വിളിച്ചു കൊണ്ടു വരുന്ന ആളുകളോട് പുച്ഛം മാത്രം..
@Aasif351
@Aasif351 29 күн бұрын
എല്ലാം അറിഞ്ഞിട്ടും 4 ലക്ഷംകൊടുത്ത് തെറികേട്ട നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ...
@kreeds1595
@kreeds1595 29 күн бұрын
കച്ചവടക്കാരന്റെയും കസ്റ്റമറുടെയും അഭിമാനം മുറിപ്പെടുത്തുന്ന സംസാര രീതി, മോശം കമന്റുകളാണ് എനിക്ക് പ്രചോദനം എന്നൊക്കെ വീമ്പിളക്കുന്ന വെറും ശുംഭൻ.. കോഴിക്കോട്ടുകാരേ, നിങ്ങൾ പൊളിച്ചടുക്കി.. ആ അമിത അഹങ്കാരത്തിന് ഒടുവിൽ നിങ്ങൾ കൃത്യമായി, സഭ്യമായി പ്രതികരിച്ചു. റോട്ടറി പോലുള്ള അന്തസ്സായ പ്രസ്ഥാനങ്ങൾ ഇതുപോലെയുള്ളവരെ നല്ലോണം വിലയിരുത്തി വേണം ഇനി ക്ഷണിക്കാൻ..
@litmusmediaonyoutube
@litmusmediaonyoutube 28 күн бұрын
ഇവൻ കായംകുളത്തെ മുൻ CPM ബ്രാഞ്ച് സെക്രട്ടറിയാണ് ആ നിലവാരം ഉറപ്പാണ്
@HussainSaeed-pm9wy
@HussainSaeed-pm9wy 29 күн бұрын
മോട്ടിവേട്ടന് കിട്ടേണ്ടത് കിട്ടി❤ പ്രിയ സംഘാടക സുഹൃത്തേ, ശ്രോതാക്കളോട് ഇത്തരം അസഭ്യം പറയുന്ന ഒരു സാക്ഷാൽ തെണ്ടിയെ നാലു ലക്ഷം രുപ കൊടുത്ത് കൊണ്ടു വരാൻ ആരാണ് നിങ്ങൾക്ക് ഉപദേശം തന്നത്? മോട്ടിവേഷൻ മിക്കപ്പോഴും വെറും വൃത്തികെട്ട കൃത്രിമത്വവും ആഭാസവും മാത്രമായി മാറുന്നതല്ലേ നാം കാണുന്നത്? ബിസിനസിന് ആദ്യമായി സ്വന്തം പണം, കൊള്ളപ്പലിശ വർജ്ജനം, സത്യസന്ധത, സുതാര്യത, കസ്റ്റമറോടുള്ള കടപ്പാട്, മിതമായ ലാഭമെടുപ്പ് എന്നിത്യാദി ഗുണങ്ങൾ വേണം. ഇതൊന്നുമില്ലാത്തത് കൊണ്ടാണ് തകർച്ചയ്ക്ക് പുറകെ തകർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. ഏതായാലും കോഴിക്കോട്ടുകാർ നിലവാരം ഉയർത്തിപ്പിടിച്ചതിൽ അഭിനന്ദിക്കുന്നു!
@royalmartin5178
@royalmartin5178 29 күн бұрын
ഇനിയാണ് ഇവൻ വളരാൻ പോകുന്നത്.. ഇത് കേരളമാണ് ...
@mujeebmajeed681
@mujeebmajeed681 29 күн бұрын
അതെ, പടവലങ്ങ പൊലെ അല്ലെ ❓😉
@layya0123
@layya0123 28 күн бұрын
ഞാൻ ഇദ്ദേഹത്തെ മാനിക്കുന്നു, ഈ ചെറിയപ്രായത്തിൽ retire ചെയ്തു വീട്ടിലിരിക്കാൻ കഴിവുള്ള ഒരു മഹാനുഭാവനും ഈ ( തെണ്ടികളുടെ) കൂട്ടത്തിൽ ഇല്ലാ...Prove me
@SulfikarS-ux9nc
@SulfikarS-ux9nc 29 күн бұрын
വീണ്ടും നിങ്ങളെന്നെ മോട്ടിവേഷൻ സ്പീക്കർ ആക്കി,
@user-by7yr8on3o
@user-by7yr8on3o 29 күн бұрын
ഞാൻ വിചാരിച്ചിരുന്നു എവിടെന്നെങ്കിലും കിട്ടും എന്ന്
@Gypsy29242
@Gypsy29242 29 күн бұрын
അധികം ആയാൽ അമൃതും വിഷം.. മുൻപ് പല വേദികളിലും ഇത്തരത്തിൽ business കാരെ കളി ആക്കിയിട്ടുണ്ട്... പക്ഷേ ഇപ്പോൾ ആണ് ആൺകുട്ടികളെ കണ്ടത് 🌹🌹🌹🌹🌹🌹
@varughesemg7547
@varughesemg7547 29 күн бұрын
Four lakhs ൻ്റെ ഒരു മൊതല്, "ചുമ്മാ (സൗജന്യമായി ) തന്നാലും വേണ്ട.
@babuzionbabuzion2639
@babuzionbabuzion2639 29 күн бұрын
നിങ്ങൾക്ക് ഇത് ബിസിനസ് , ഈ മോട്ടിവേഷൻ സ്പീക്കർക്ക് ഇത് ബിസിനസ് .... ലോകത്ത് ഒരു വ്യക്തിയും മോട്ടിവേഷൻ ക്ലാസ്സിലൂടെ ബിസിനസ് നടത്തി വിജയിച്ചിട്ടില്ല... സ്വയം അവനവൻ എടുക്കുന്ന നിലപാടുകളാണ് ഒരു വ്യക്തിയെ ഒരു നല്ല വ്യവസായി ആക്കി മാറ്റുന്നത്... ഇതുകേട്ട് ബിസിനസിന് ചാടി ഇറങ്ങുന്നവർ ആരും വിജയിച്ച ചരിത്രവും ഇല്ല.. പുതുമഴയ്ക്ക് വരുന്ന കുമിള പോലെയാണ് ഒരു മോട്ടിവേഷൻ സ്പീക്കറുടെ വായിൽ നിന്നും വരുന്ന വാക്കുകൾ... ഇത് കേൾക്കുന്നവർക്കും അത്രമാത്രമേ ഇതുകൊണ്ട് പ്രയോജനമുള്ളൂ....
@prasannanpp9956
@prasannanpp9956 29 күн бұрын
Correct
@user-co5yw9sd2h
@user-co5yw9sd2h 29 күн бұрын
👌
@SS-wu2ej
@SS-wu2ej 29 күн бұрын
Angane paranju kodukku, vivaram illathavar! Motivation kondu kaashundaakki kaanikkum aadyam ennu ayaalodu parayanam
@mujeebmajeed681
@mujeebmajeed681 29 күн бұрын
💯✅
@Sura-vg1xk
@Sura-vg1xk 29 күн бұрын
ഇവന്റെ സംസാരം കേട്ടാൽ ആർക്കും ഒന്ന് കൊടുക്കാൻ തോന്നും
@Avarage_mallu
@Avarage_mallu 29 күн бұрын
എത്ര പേരുടെ പ്രാർത്ഥന ആരിക്കും 🫤
@mjjohnson4196
@mjjohnson4196 Ай бұрын
King joker your days are over.
@ANOKHY772
@ANOKHY772 29 күн бұрын
നീ വിളിക്കുന്ന ഓരോ തെറിക്കും എനിക്ക് ഇവിടെ കാശ് വരുന്നുണ്ട്.. നീ വിളിക്കെടാ വിളി..
@dileepbanks
@dileepbanks 29 күн бұрын
😂😂😂
@shaaradi
@shaaradi Ай бұрын
ഇവന് motivation ആര് കൊടുക്കും
@ameyaabraham2723
@ameyaabraham2723 Ай бұрын
😊😊😊😊
@beat902
@beat902 29 күн бұрын
ഞാൻ ഒന്ന് ഇവനെ മോട്ടിവേഷൻ ചെയ്താലോ
@esasidharan6573
@esasidharan6573 29 күн бұрын
ബിസിനസ് കാര് അധികവും ഉള്ള കച്ചവടം പോകാതിരിക്കാൻ സഹിച്ച് ഇരുന്നു കാണും. ഏതെങ്കിലും ക്ളബ് കാരാണ് നടത്തിയത് എന്നിൽ ഇവൻ ഇപ്പോള് lCU ൽ ആയേനെ
@muhammedishaqemk910
@muhammedishaqemk910 29 күн бұрын
ചെറ്റത്തരം കാട്ടിയാൽ അനിൽ അല്ല അവന്റെ വലിയപ്പാ വന്നാലും ഇറക്കി വിടും 🤣🤣🤣🤣🤣🤣🤣🥵🥵 King Thendi right now 😂
@user-gt9ks3ot9z
@user-gt9ks3ot9z Ай бұрын
Ahamkaram........onnumillathavane.......pidichu kasera koduthathanu kuttam....itharakkare....ozhivakkanam.........
@salimputhuparampil
@salimputhuparampil 29 күн бұрын
ഇവൻ മാത്രമല്ല കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട് പെട്ടെന്ന് ക്യാഷ് ഉണ്ടാക്കാനുള്ള ഒരു പുതിയ ബിസിനസ്‌ തന്ത്രം കാക്കത്തൊള്ളായിരം രൂപയുടെ കോഴ്സ് വെറും 2999 രൂപയ്ക്കു എന്നാണ് ഇവറ്റകളുടെ വാഗ്ദാനം
@abdhullate5025
@abdhullate5025 29 күн бұрын
i2i 👍🏻👍🏻👍🏻 you are doing good job ....... by your vedeos..,...... I like to watch your vedeos......
@BennyJohn-se9ze
@BennyJohn-se9ze 29 күн бұрын
4:40 4:43 4:47 4:47 ആത്മാഭിമാനമുള്ളവന് ഇവൻ്റെ ക്ലാസ് ഇഷ്ടപെടി ല്ല'ഇവിടെ മൂട്ടയും ഉള്ളിയും ഉരുള കിഴങ്ങും തേങ്ങായും ഹോൾ സൈയിൽ വിറ്റ് ഷങ്ങളുണ്ടാക്കുന്നു. 'ഈ വൃത്തികെട്ടവൻ്റെ ക്ലാസ് കേട്ട് എന്ത് ബിസിനസ് ചെയ്യാനാ തിരക്കുള്ള വനായി കാറിൽഅങ്ങോട്ടും മിങ്ങോട്ടും യാത്ര ചെയ്ത് മറ്റുള്ളവൻ്റെ മുമ്പിൽ ആരെക്കെയോ ആണെന്ന് കാണിക്കാനാണ്. ഇവൻ പറയുന്നത്...
@rahimgolden1273
@rahimgolden1273 Ай бұрын
King Joker 😂😂😂
@greenpeppermalayalam
@greenpeppermalayalam 29 күн бұрын
കോഴിക്കോട് ❤️ From Alleppey
@SureshKumar-gc9jg
@SureshKumar-gc9jg 29 күн бұрын
പിള്ളേച്ചനെ ഒന്ന് പൊട്ടിച്ചുംകൂടി വിടണമായിരുന്നു കോഴിക്കോട്ടുകാരേ.....
@fathimathwaiba8211
@fathimathwaiba8211 29 күн бұрын
ഇവൻ ലക്ഷങ്ങൾ കൊണ്ട് പോകുക. ഇവന്റെ ക്ലാസ്സ്‌ കെട്ട് ബിസ്സിനെസ്സ് ചെയ്ത് വിജയിച്ച ഒരാളെ പറയു?
@josephajfk
@josephajfk 29 күн бұрын
. ലക്ഷണക്കിന്ആൾകാർ അദ്ദേഹത്തെ follow ചെയ്യുന്നത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. കഴിവും അറിവും ഉള്ളവൻ അല്പം അഹങ്കരിക്കും. അദ്ദേഹത്തിന്റെ ക്ലാസ്സിൽ ഒരു നിമിഷം പോലും നമ്മുടെ ചിന്തകൾ വേറെ എവിടെയും പോത്തില്ല അത്രക്ക് തീപൊരിയാണ് വാക്കുകൾ. അറിവുള്ളവനെ ആദ്യം ബഹുമാനിക്കാൻ പഠിക്കുക, കുറ്റം പറയാൻ നടക്കാതെ
@fathimathwaiba8211
@fathimathwaiba8211 29 күн бұрын
@@josephajfk അറിവാണല്ലോ ഇന്നലെ കണ്ടത് പോടോ നീ വായാടി ആയി എന്തും പറയാം അത് ഒരു കഴിവ് തന്നെ
@saheernk1517
@saheernk1517 29 күн бұрын
@@josephajfk തായോളി കുരിശ് പൊലയാടിമോൻ
@aflahafrah5309
@aflahafrah5309 29 күн бұрын
​@@fathimathwaiba8211 the way he teach is different adheham paranjath sredichal we can get a lesson
@aflahafrah5309
@aflahafrah5309 29 күн бұрын
​@@josephajfk manssilkkan pattathavarood paranjit karyalla ariyunnavar kk ariyam adehathinte power 😌
@sunnydevassy2837
@sunnydevassy2837 29 күн бұрын
ആര്യ രാജേന്ദ്രൻ ന്റ് ആരെങ്കിലും ആണോ
@sindusunilkumar1702
@sindusunilkumar1702 29 күн бұрын
Ammavan😂😂😂
@aamifoodsvlogs7449
@aamifoodsvlogs7449 29 күн бұрын
ഇയാൾക്ക് ഇത് എന്നേ കിട്ടേണ്ടതാണ്.ഞാൻ തന്നെ വിചാരിക്കാറുണ്ട് ഇയാൾക്ക് എങ്ങനെ മനുഷ്യരെ ഇങ്ങനെ തരം താഴ്ത്തി സംസാരിക്കാൻ ധൈര്യം വരുന്നു എന്ന്. പണം കൊടുത്ത് ക്ലാസ്സിൽ കയറിയവൻ സഹിച്ചു ഇരിക്കും. നമ്മൾ കോഴിക്കൂട്ടുകാർ പൊളിയല്ലേ. അവർ കേട്ട് സഹിച്ചു നിന്നില്ല. Thank ❤you
@GDVlogs-cp6sv
@GDVlogs-cp6sv 29 күн бұрын
സൂപ്പർ 👏👏👏
@salimpm2684
@salimpm2684 29 күн бұрын
മോട്ടിവേഷൻ, ധ്യാനം, മതപ്രസംഗം, തലക്ക് വെളിവില്ലാത്തവർ മാത്രം പോയാൽ മതി, അവർ പറയുന്ന തെണ്ടിത്തരങ്ങൾ അവർക്ക് മാത്രമേ സഹിക്കാൻ കഴിയുകയുള്ളു.
@josephkoshy7736
@josephkoshy7736 29 күн бұрын
കോഴി കൊട്ടുകാർക് ബിഗ് സല്യൂട്ട്
@abduraufmk1069
@abduraufmk1069 29 күн бұрын
അടികൊടുക്കമായിരുന്നു
@thomasgeevarghese8395
@thomasgeevarghese8395 28 күн бұрын
What a motivation
@manjugia4032
@manjugia4032 29 күн бұрын
Pride and madness...!!!!!!!!💯👍
@jessyvarghese519
@jessyvarghese519 29 күн бұрын
സമൂഹത്തിൽ മിടുക്കൻ കാണിച്ചാൽ ഇങ്ങനെ ഇരിക്കും. ഇനിയും ഇയാളെ ആരും വിളിക്കരുത്.. എല്ലാവരും ഇറങ്ങി പോകണം ആയിരുന്നു സമയം കഴിഞ്ഞു എന്ന് പറഞ്ഞു.. ഇനിയും പഴയ ജോലിക്കു പോകും 😃
@Legacyinfluencer
@Legacyinfluencer 29 күн бұрын
ഇയാൾ അപ്പോൾ തന്നെ ഓടി രക്ഷപെട്ടു...അയാളുടെ PA, Personal Secretary markokee കണക്കിന് കിട്ടിട്ടുണ്ട്
@Babukrishnan-qb9mh
@Babukrishnan-qb9mh 29 күн бұрын
അല്ലങ്കിൽ എന്തിനാ മോട്ടിവേറ്റർ:
@annakuttyskariah6016
@annakuttyskariah6016 29 күн бұрын
ഈ ആളെ ഞാൻ ഇതിനു മുമ്പു് കണ്ടിട്ടില്ല.
@georgemk8592
@georgemk8592 29 күн бұрын
അഹങ്കാരത്തിൻ്റെ ആർദ്രമുഖം
@anupamaanu6142
@anupamaanu6142 26 күн бұрын
എന്താ കഥ ഞാൻ അദ്ദേഹത്തിന്റെ സ്പീച് കേൾക്കാറുണ്ടായിരുന്നു 😮
@sreekuttyunni3716
@sreekuttyunni3716 25 күн бұрын
അടിപൊളി
@markpetersen-kq7vd
@markpetersen-kq7vd 29 күн бұрын
I am a successful sales man , I can tell you that ,100% he doesn’t know ABCd about real life sales
@varghesexavier5618
@varghesexavier5618 29 күн бұрын
ഇവന് ഒരു കൈ വയ്പ് നടത്തി അഭിഷേകം ചെയ്യാത് വിട്ടത് ഒട്ടും ശരിയായില്ല.
@sajibhaskar969
@sajibhaskar969 28 күн бұрын
കൊള്ളാം ... കോഴിക്കോട്ടെ എല്ലാ ബിസിനസ്സുകാരും.അവൻ അത് അർഹിക്കുന്നു
@vinumathew7318
@vinumathew7318 29 күн бұрын
Enickoru laksham thannal mathy ithilum nallathu stock undu😅
@b33nancy.m.s5
@b33nancy.m.s5 29 күн бұрын
Ivane valartharuthu please
@iloveindia1076
@iloveindia1076 24 күн бұрын
ഇവന്റെ പണി അവസാനിപ്പിച്ച കോഴിക്കോട്ടുകാർക്ക് ബിഗ് സല്യൂട്ട് 👍
@dr.jaishum.antony7841
@dr.jaishum.antony7841 27 күн бұрын
Big salute to Kozhikode
@zv4123zv
@zv4123zv 29 күн бұрын
He is a Fraud. He doesn't know what he is talking
@irshadarakkal4538
@irshadarakkal4538 29 күн бұрын
Dont say that bro.. his mannerisms can be criticised. But he has knowledge and idea of what he is saying
@zv4123zv
@zv4123zv 29 күн бұрын
@@irshadarakkal4538 He is a bullshitter. I graduated from a topnotch University in United States. I know the subject very well.
@mottukuttan1
@mottukuttan1 29 күн бұрын
ഞാൻ ആദ്യമായ് ആണ്‌ ഇയാളെപ്പറ്റി കേൾക്കുന്നത്.iyal എന്ത് മോട്ടിവേഷൻ ആണ്‌ കൊടുക്കുന്നത് ??അയിരം രൂപയും ഒരു നേരത്തെ ഭക്ഷണവും കൊടുത്തു വിടേണ്ട ഒരു സാധനം !
@dr.manmadhannair46
@dr.manmadhannair46 29 күн бұрын
He is not a motivation speaker, but he is a theari encyclopedia.
@Truth25267
@Truth25267 29 күн бұрын
Ayye evaneyokke kelkkan aranu pokunnathu.
@ameyaabraham2723
@ameyaabraham2723 Ай бұрын
Ivanokke vattano. Aalkare vilichiruthi avare thanne cheetha parayunnu
@sudarspkd
@sudarspkd 29 күн бұрын
Motivation should arise from inner self;
@muhammedfaminth3621
@muhammedfaminth3621 29 күн бұрын
Kozhikode karanu sherikum motivate chaithathu.. Ee motivation aa jaada thendi life il marakilla...
@Jithuuthaman
@Jithuuthaman Ай бұрын
King joker
@reethasasi6889
@reethasasi6889 29 күн бұрын
നിങ്ങൾക്കൊന്നും വേറെ പണിയില്ലാത്തതു കൊണ്ട് ഇവനൊക്കെ പണം വാരി കൊടുക്കാൻ.സ്വയം മോട്ടിവേഷൻ നടത്തുക .അതാണ് യഥാർത്ഥ മോട്ടിവേഷൻ.മു😅തുകാടിൻ്റെ മോട്ടിവേഷൻ എല്ലാപേരും കണ്ടതാണല്ലോ.കസ്റ്റ്രമേഴ്സിറ്റി കൂടെ നല്ലതു പോലെ പെരുമാറുക അതാണ് ഒരു ബിസിനസ് വിജയിയ്ക്കാൻ ഏറ്റവും അത്യാവശ്യം വേണ്ട കാര്യം
@varghesevs7532
@varghesevs7532 29 күн бұрын
Correct
@rajeevjacob532
@rajeevjacob532 29 күн бұрын
അതെ മോട്ടിവേഷൻ കേൾക്കാൻ ലക്ഷങ്ങൾ കൊടുത്തു ഇവന്മാരുടെ മുന്നിൽ പോയി ഇരിക്കുന്ന കോട്ടും സ്യൂട്ടും ഇട്ട പൊട്ടൻമാർ
@unnick1183
@unnick1183 29 күн бұрын
അടിച്ചൊടിക്കണമായിരുന്നു അഹങ്കാരിയെ കോഴിക്കോടുകാർക് 💪💪💪💪🥰
@mercythomasmadonna528
@mercythomasmadonna528 Ай бұрын
😂😂😂👏👏👏👏🤣🤣🤣🤣
@sherinsunny6086
@sherinsunny6086 29 күн бұрын
അയയിൽ നിന്ന് ആ കിങ് ജോക്കർ നെ കുഴിയിലോട്ട് എടുക്കാൻ വല്ല വഴിയും ഉണ്ടോ?
@SureshKumar-jr9gw
@SureshKumar-jr9gw 29 күн бұрын
ഇവനെയൊക്കെ ആരാണ് മോട്ടിവേറ്റർ ആക്കിയത്? മേലിൽ ഇവൻ്റെ മോട്ടിവേഷൻ വേണ്ടെന്ന് ജനങ്ങൾ തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ 😅
@philipmathew9760
@philipmathew9760 29 күн бұрын
ഇനി പണിയെടുത്തു ജീവിക്കുമല്ലോ അത്രയും സമാധാനം 😜
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 55 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 26 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 61 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 9 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 55 МЛН