അനില്‍ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ I Life story of anil panachooran

  Рет қаралды 133,075

Marunadan TV

Marunadan TV

Күн бұрын

Пікірлер: 105
@ഗായത്രി
@ഗായത്രി 3 жыл бұрын
ഒടുവിലെൻ ഗാനത്തിൽ നീയലിഞ്ഞു ഞാനൊരു രാഗമായി .........ആദരാഞ്ജലികൾ
@surendransulatha8996
@surendransulatha8996 3 жыл бұрын
അനിൽ panachurane എൻ്റെ Big സല്യൂട്ട്
@lakshmiamma7506
@lakshmiamma7506 3 жыл бұрын
നങ്ങിയാർകുളങ്ങര ടി കെ എം എം കോളേജ്, ഞാൻ പഠിച്ച കോളേജ്, തെറ്റ് ഉച്ചരിക്കല്ലേ, ദയവായി. 🙏
@anithajayakrishnan949
@anithajayakrishnan949 3 жыл бұрын
Njanum avideya padiche
@jayamahendran7338
@jayamahendran7338 3 жыл бұрын
ഏതു വർഷം ?
@hema3813
@hema3813 3 жыл бұрын
Njanum 97
@shobhakaramelil6372
@shobhakaramelil6372 3 жыл бұрын
ആദരാഞ്ജലികൾ sir 😭😭😭😭😭
@binduparambalath8585
@binduparambalath8585 3 жыл бұрын
എങ്ങനെ മറക്കും ഈ വിനയ നിറഞ്ഞ .നല്ല കവിയെ
@seethastalks8411
@seethastalks8411 Ай бұрын
ഒരുപാടിഷ്ടം
@sachinkavungal7902
@sachinkavungal7902 3 жыл бұрын
കുറച്ചു കഷായം വാങ്ങി കുടിക്കൂ കുട്ടി. വിവരം വെക്കട്ടെ.
@shajikadakkal9316
@shajikadakkal9316 3 жыл бұрын
Vayalarinu shesham keralam kanda Nalla oru kavi ayirunnu anil panachooran
@shobhak1568
@shobhak1568 3 жыл бұрын
E kuttiye onnu malayalam padippikkamo sir pls😦
@sindhurajeev8963
@sindhurajeev8963 3 жыл бұрын
പരിഷ്‌കാരം ഭാഷയിൽ നന്ന് vikalam ആക്കി ആകരുത് tkmm കോളേജ് ആണ് പിന്നെ കാഷായ ശ്രദ്ധിക്കുക തെറ്റുകൾ സ്വാഭാവികം തിരിച്ചറിഞ്ഞു തിരുത്തുക
@addidevdev4066
@addidevdev4066 3 жыл бұрын
എന്താമോളെ ഇതു കഷായം കുടിക്കുവാൻ ഉള്ളതാണ് 😄😄😄😄😄😄
@shylajashyla1419
@shylajashyla1419 3 жыл бұрын
ഉച്ചാരണം ഒന്നുകൂടി ശ്രദ്ധിക്കണം
@rejulalp.b3442
@rejulalp.b3442 3 жыл бұрын
പുടത ഇല്യ
@susheelarajan4877
@susheelarajan4877 3 жыл бұрын
Pudath all spudatha ennanu.
@kabeerchy2952
@kabeerchy2952 3 жыл бұрын
Sajan teamalle pudadhakku Prasakthiyilla Nalla thallal Sajan colification......
@somanathank9251
@somanathank9251 3 жыл бұрын
സ്വന്തം ശബ്ദം ഒന്ന് റെക്കോർഡ് ചെയ്തു കേട്ട് നോക്കുക
@ramakrishnank.t.5379
@ramakrishnank.t.5379 3 жыл бұрын
Smarananjallikal, 🙏, a big loss, in malayalam, poem, 🤔
@kapeesh7523
@kapeesh7523 3 жыл бұрын
പെൺകുട്ടീ, ഒന്നും തോന്നതുതേ, ഒരു മലയാളം മാഷിൻ്റടുക്കൽ പോയി 6 മാസം പഠിക്കണം. കഷായം അല്ല, കാഷായം. വാക്കുകൾ തമ്മിൽ പിരിക്കുന്നത് തെറ്റായ രീതിയിലാണ്. ഞാനിത് കുറെ നാളായി ശ്രദ്ധിക്കുന്നു.
@nidhulavp7784
@nidhulavp7784 3 жыл бұрын
😜😜😜
@rajeevrpillai
@rajeevrpillai 3 жыл бұрын
T K Madhava Memorial College, Nangiarkulangara, ഹരിപ്പാട്, (TKMM College). കഷായം അല്ല.. കാഷായം.. തെറ്റുകൾ പറ്റുന്നത് സ്വഭാവികം, മനുഷ്യസഹജം.. അത് തിരുത്തുന്നിടത്താണ് മനുഷ്യൻ അവന്റെ വ്യക്തിത്വം വെളിവാക്കുന്നത്.. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക...
@vinodalppara6596
@vinodalppara6596 3 жыл бұрын
പ്രണാമം
@RoeJozef
@RoeJozef 3 жыл бұрын
ആദരാജ്ഞലികൾ
@rajeshkj1183
@rajeshkj1183 3 жыл бұрын
അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ 🌹🙏
@mohandasshivan860
@mohandasshivan860 3 жыл бұрын
ആദരാജ്ഞലികൾ🎂🎂🎂🎂🎂🎂🎂🎂🎂
@mrboban5049
@mrboban5049 3 жыл бұрын
കഷായം അല്ല ,,, കാഷായം
@anithajayakrishnan949
@anithajayakrishnan949 3 жыл бұрын
TKMM COLLEGE AA. Peru mattunno ?
@jeejajayan9048
@jeejajayan9048 3 жыл бұрын
Kashayam ?
@neosokretes
@neosokretes 3 жыл бұрын
😂😂
@kapeesh7523
@kapeesh7523 3 жыл бұрын
🥃
@sinodkodaly8374
@sinodkodaly8374 3 жыл бұрын
കഷ്ടം
@BijuManatuNil
@BijuManatuNil 3 жыл бұрын
ഹിന്ദിക്കാർക്കും ഇന്ഗ്ലീഷ്‌കർക്കും മറാട്ടിക്കും ഗുജറാത്തിക്കും ബംഗാളിക്കും ഒന്നും അവരുടെ ഭാഷ കടുകിട തെറ്റില്ല ഇവിടെ മലയാളിക്ക് മാത്രം മലയാളം അറിയില്ല കോഴി എന്ന് പറയാൻ പോലും ചില തെണ്ടികൾക്കു അറിയില്ല കോയി ശ പറയാൻ അറിയില്ല ചിലർക്ക് ചില ഡോക്ടർമാർ മലയാളം പറയുന്നത് കേട്ടാൽ അപ്പൊ തന്നെ കൊന്നു പോസ്റ്റുമോർട്ടം ചെയ്യാൻ തോന്നും മാതൃ ഭാഷ അറിയാത്ത നാണം ഇല്ലാത്ത ആൾക്കാർ കഷ്ടം
@nitishmohan5110
@nitishmohan5110 3 жыл бұрын
ആകാശത്തിനും ഭുമിക്കും ഇടയിൽ ഒരു ലോകം ഉണ്ടാക്കി കൊറോണ.... മരങ്ങളും, പുക്കളും, മൃഗങ്ങളും ഇല്ലാത്ത ഒരു ലോകം.. എന്നിട്ട് അവിടെ കുറെ അളുകളെ ഭുമിയിൽ നിന്ന് കൊണ്ടുപോയി താമസിപ്പിച്ചു എന്നിട്ടും അർത്തി തിരാത്ത അവൻ ഭുമിയിൽ ചുറ്റി കറങ്ങി കലാകാരൻ മാരെയും, കവികളെയും, പാട്ടുകാരെയും അവിടെക്ക് കൊണ്ടുപോയി.
@shibuchaluparambil5297
@shibuchaluparambil5297 3 жыл бұрын
മദ്യത്തിൽ അഭിരമിച്ചു, അകാലത്തിൽ പൊലിഞ്ഞ ജീവിതങ്ങൾ...... ഗിരീഷ് പുത്തഞ്ചേരി, അനിൽ പനച്ചൂരാൻ.... ജീവിതം ബാക്കിവെച്ചിട്ടു കടന്നുപോയവർ? തീവ്രമായ വിപ്ലവ ചിന്തകളിൽനിന്നും പ്രതീക്ഷ നഷ്ടപ്പെട്ട പ്രത്യയശാസ്ത്രത്തിൽ നിന്നുള്ള മോചനമായിരുന്നു അവസാനമിറങ്ങിയ ജിമിക്കികമ്മൽ? ആദരാഞ്ജലികൾ!!
@Athulsudarsanan
@Athulsudarsanan 3 жыл бұрын
വല്ലാത്തൊരു കണ്ടുപിടുത്തം
@shibuchaluparambil5297
@shibuchaluparambil5297 3 жыл бұрын
@@Athulsudarsanan സുഹൃത്തേ, യഥാർഥ്യങ്ങൾ ചിലപ്പോൾ വല്ലായ്മ ഉണ്ടാക്കുന്നതാണ്, അദ്ദേഹത്തേക്കുറിച്ച് കൂടുതൽ അറിവുള്ളയാളാണെന്ന് കരുതിയാൽ മതി ( അറിവുകൾ വസ്തുതാപരമാണ് )
@sajjanmedayil1428
@sajjanmedayil1428 3 жыл бұрын
എടാ ഷിബു നീയാണോടാ അദ്ദേഹത്തിന് മദ്യം ഒഴിച്ച് കൊടുത്തിരുന്നത്, സോഷ്യൽ മീഡിയയിൽ വന്നു തോന്ന്യാസം വിളമ്പരുത്
@shibuchaluparambil5297
@shibuchaluparambil5297 3 жыл бұрын
@@sajjanmedayil1428, നിന്നോടൊക്കെ എന്തു പറയാൻ, പോയി ചേരുന്നവരോട് സംസാരിക്കു
@sajjanmedayil1428
@sajjanmedayil1428 3 жыл бұрын
@@shibuchaluparambil5297 ജീവിതത്തിൽ ഒന്നും ആകാൻ കഴിയാത്തതിന്, മലയാളികളുടെ മനസ്സിൽ അംഗീകാരം കിട്ടിയ ഒരു കവിയെ, സ്വന്തം മുഖം പോലും വെളിവാക്കാൻ ധൈര്യമില്ലാത്ത നീ വന്നു മെഴുകുമ്പോൾ ആ നിന്നെ ഒക്കെ എന്ത് പറയാൻ.....
@nivedithakrishna7639
@nivedithakrishna7639 3 жыл бұрын
Kashayamalla mole kaashaayam..
@saranyasivaram7160
@saranyasivaram7160 3 жыл бұрын
T K M M College, Nangiarkulangara
@user-li2ic1ig5d
@user-li2ic1ig5d 3 жыл бұрын
കഷായം അല്ല കുഴമ്പ്
@subashb418
@subashb418 3 жыл бұрын
കഷായം അല്ല കുട്ടീ, കാഷായം. ധാരാളം തെറ്റുകൾ വരുത്തുന്നുണ്ട്.
@TalkswithMalayali
@TalkswithMalayali 3 жыл бұрын
Njn oru video chethittude anil panachuran
@priyanair1848
@priyanair1848 3 жыл бұрын
👏👏👏👏
@AnilKumar-ds8th
@AnilKumar-ds8th 3 жыл бұрын
കൊച്ചേ TMKMM കോളേജ് അല്ല , TKMM collage
@riyadthinfo8261
@riyadthinfo8261 3 жыл бұрын
അവിടെ എഴുതി വെച്ചിരിക്കുന്നത് അതുപോലെ വായിക്കൂ
@jayakrishnan4789
@jayakrishnan4789 3 жыл бұрын
T K M M college Nangarkulangara
@ahalalexjohn3236
@ahalalexjohn3236 3 жыл бұрын
എല്ലാ ന്യൂസുകളിലും സഖാക്കന്മാർക്കിട്ട് ഒരു കൊട്ടും സംഘിക്കൾക്ക് അല്പം ക്ലീൻ ചിറ്റും ഉണ്ടല്ലൊ.. ഷാജന് monthly payment ആണോ കിട്ടുന്നത് 🤔
@parvathisudheesh9827
@parvathisudheesh9827 3 жыл бұрын
TKMM
@ayyappadasp.r3019
@ayyappadasp.r3019 3 жыл бұрын
Kashaaayamalla.Kaaashaaayam
@ske593
@ske593 3 жыл бұрын
കഷായം അല്ല കാഷായ൦
@renjinisatheesh1210
@renjinisatheesh1210 3 жыл бұрын
കഷായം?
@akbarmanik1914
@akbarmanik1914 3 жыл бұрын
E kuttiye m a baby ude aduth malayalam padikkan vidam pinne onnum manasilavoola
@pinnampuravaarthakal
@pinnampuravaarthakal 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nayandevmk9739
@nayandevmk9739 3 жыл бұрын
Jeevitham lokam muzhuvan enna.
@AbdulMajeed-ok6tk
@AbdulMajeed-ok6tk 3 жыл бұрын
എല്ലാ കവികളും ഭാവനയുടെ താഴ്വാരങ്ങളിൽ അഭിരമിക്കുന്നവർ - യാഥാർത്ഥ്യബോധമില്ലാത്തവർ - പാടുന്നത് പ്രവർത്തിക്കാത്തവരും
@KRISHNAKUMAR-lp1hn
@KRISHNAKUMAR-lp1hn 3 жыл бұрын
Tkmm collage
@Anagha-px6bp
@Anagha-px6bp 3 жыл бұрын
College T M K alla.TKMM anu varthakal sradhichu vayikkoo
@aravindraj5114
@aravindraj5114 3 жыл бұрын
ഞങ്ങടെ T K M M. പേര് മാറ്റല്ലേ കുഞ്ഞെ 🤪
@vishnuvijayan7371
@vishnuvijayan7371 3 жыл бұрын
കഷായം ഇട്ട സന്യാസി യോ?
@Ammu-gm9cv
@Ammu-gm9cv 3 жыл бұрын
ശ്രീനാരായണഗുരുവിദ്യയോ...!!??ഒരു ഭാഷയിൽ ചിഹ്നങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. വ്യക്തവും ശക്തവും ശുദ്ധവുമായ ഭാഷാപ്രയോഗത്തിന് ഉചിതമായ സ്ഥാനങ്ങളിൽ ചിഹ്നങ്ങൾ പ്രയോഗിച്ചേ മതിയാകൂ. വാക്യങ്ങളെ കൃത്യമായി നിയന്ത്രിച്ച് ആശയസമ്പൂർണമാക്കി മാറ്റുന്നത് ചിഹ്നങ്ങളാണ്. ......ആരോട് പറയാൻ...ആരുകേൾക്കാൻ???😂😂🙏
@kalabhairavam3309
@kalabhairavam3309 3 жыл бұрын
പനച്ചൂരാന്റെ ഗാനങ്ങളെ അറിയാതെപോയ ഒരു മനുഷ്യൻ ഞാൻ!!! കാസറ്റ് കവിതകളെയും,കവികളെയും ഇഷ്ടമില്ലാത്തത് കൊണ്ടാകാം അല്പം മുഖം തിരിച്ചു!! പ്രണാമം 🙏🌺
@sajjanmedayil1428
@sajjanmedayil1428 3 жыл бұрын
അദ്ദേഹം എഴുതിയ കവിതകൾ പുസ്തകം ആക്കിയിരുന്നു, ഈ ഈ വല്ല്യദ്ദേഹം അതൊന്നും കണ്ടിരുന്നില്ലേ
@kalabhairavam3309
@kalabhairavam3309 3 жыл бұрын
@@sajjanmedayil1428 പ്രവാസ ജീവിതം പലതിനും വിലങ്ങു തടിയാണ് ഹേ. സിനിമാ / കാസറ്റ് രംഗത്തുള്ള വരേക്കാൾ പ്രതിഭകൾ നമ്മുടെ ഗ്രാമ പ്രദേശങ്ങളിലുണ്ട്. ജീവിതസാഹചര്യങ്ങൾ പലപ്പോഴും ഈ പ്രതിഭകളെ ചെറുതിലെ നുള്ളിക്കളയുന്നു. ഇന്ന് മലയാളത്തിൽ പ്രശസ്തനായ ഒരു കവിയും ഗാനരചി യിതാവുമായ, ഒരാൾക്കൊപ്പം, കവി കുഞ്ഞുണ്ണി മാഷ്ക്കൊപ്പം,കേരളത്തിലെ ചില പ്രശസ്ത കവികൾക്കൊപ്പം കവിയരങ്ങിൽ / ആകാശവാണിയിൽ (യുവവാണിയിൽ ) / സാഹിത്യ അക്കാദമിയിൽ സ്വന്തം കവിതകൾ അവതരിപ്പിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ . എനിക്ക് അഭിമാനമുണ്ട്.. എന്നാൽ എപ്പോൾ കവിതയെഴുത്ത് പേരിനു മാത്രം
@azadps6443
@azadps6443 3 жыл бұрын
He doesn't have any family ? Other than wife and daughter ?
@gireshsukumaran5075
@gireshsukumaran5075 3 жыл бұрын
Don't give chance to read like these people. It will effect your channel Mr Sajan
@sathiapalanppputhenpurayil1220
@sathiapalanppputhenpurayil1220 3 жыл бұрын
TKMM കോളേജ് ആണ് അല്ലാതെ TMKK അല്ല.
@sijusswellnesscoach9491
@sijusswellnesscoach9491 3 жыл бұрын
Tmkmm college അല്ല... TKMM COLLEGE... ആണ് 🤦‍♂️
@babukomath9150
@babukomath9150 3 жыл бұрын
Kahayam leggayille parayan.evideninnu kitti Malayalam ariyatha printed vayikkunna evale...
@santhisuraj1868
@santhisuraj1868 3 жыл бұрын
Kashayam alla kunje , kaashaayam
@sajeers3058
@sajeers3058 3 жыл бұрын
ഷാജൻറെ ശിഷൃ അല്ലേ.....
@bharathiyan246
@bharathiyan246 3 жыл бұрын
Glassmet🥃😭
@sudhareghu68
@sudhareghu68 3 жыл бұрын
T K M college nagirkulangara
@jayakumarpr3311
@jayakumarpr3311 3 жыл бұрын
Ninnepolulla team sine chanalil edutha shajanne paranjall mathi. Malayalam arriyatha VAKA
@dhanalakshmi21110
@dhanalakshmi21110 3 жыл бұрын
കഷായമല്ല കാഷായ വേണമെന്ന് പറയൂ
@dileepm4997
@dileepm4997 3 жыл бұрын
Tkmm college not tmm
@RahulR-smgc
@RahulR-smgc 3 жыл бұрын
T K M M college
@nayandevmk9739
@nayandevmk9739 3 жыл бұрын
Mole jeevithamlokam muzhuvan alla
@jayaramdwaraka
@jayaramdwaraka 3 жыл бұрын
T.K.M.M. COLLEGE നങ്ങാർകുളങ്ങര
@ravassain5232
@ravassain5232 3 жыл бұрын
Marunadane bjp vangiyalle
@santhirajan2508
@santhirajan2508 3 жыл бұрын
വായന തീരെ പോര
@shibu.vshibu.v6250
@shibu.vshibu.v6250 3 жыл бұрын
വെറുതെ ഇല്ലാത്ത കുറേ കാര്യങ്ങൾ അടിക്കുകയാണിവൾ
@kiranjose12
@kiranjose12 3 жыл бұрын
madhyapaani
@shajusaniyan2265
@shajusaniyan2265 3 жыл бұрын
ഷാജൻ സക്കറിയ ഈ പെൺ കൊച്ചിന്റെ വാർത്ത വായന പോര. തെറ്റുകൾ കൂടുതലായി വരുത്തുന്നു. വായന അല്ലാതെ മറ്റു വല്ല പണിയുമുണ്ടെങ്കിൽ കൊടുക്കൂ.
@mrboban5049
@mrboban5049 3 жыл бұрын
ഇ കുട്ടിയെ മലയാളം പഠിപ്പിക്കാൻ വിടു സർ
@mojeebmojeeb7156
@mojeebmojeeb7156 3 жыл бұрын
ആ കുട്ടി എന്തെക്കിലും ഒക്ക ചയ്തു അരി വാങ്ങാട്ട് സഹോ 😁😁😁
@sakeenabibi4419
@sakeenabibi4419 3 жыл бұрын
Aadharaanjalikal
@aswathyarjun655
@aswathyarjun655 3 жыл бұрын
Tkmm college
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 65 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 99 МЛН
Choraveena | Arabikkatha | Anil Panachooran | Bijibal
3:26
Satyam Audios
Рет қаралды 1,9 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 65 МЛН