ഞാൻ കുറേ ഇത് പോലേ അനുഭവിച്ചു എന്റ അമ്മായി അമ്മ എന്നും ചേച്ചി യുടേ ഭാഗം മാത്രം നിൽക്കുകയുള്ളു
@LiyaMathew2 сағат бұрын
💔😥
@ShadilAdiya2 сағат бұрын
ഞാനും കൊറേ അനുഭവിച്ചു ജേഷ്ട്ടന്റെ ഭാര്യയെ കൊണ്ട് അമ്മായിമ്മയില്ല
@nizananeju91387 сағат бұрын
2nd part venam❤
@sherlyzavior31417 сағат бұрын
ചിലർക്കങ്ങനാ..... മറ്റുള്ളവരെ കൊണ്ട് പണിയിപ്പിച്ച് തിന്നാൻ നല്ല വിരുതാ. എന്നിട്ട് വെറുതേ...........തേ .....ഇരിക്കുവാ എന്ന് എല്ലാവരോടും പറഞ്ഞു നടക്കും.😢 മനസിലാക്കി നിന്നാൽ നമുക്ക് കൊള്ളാം. ഇവിടുത്തെ അമ്മായി അമ്മകൊള്ളാം.😅
@LiyaMathew6 сағат бұрын
🙂ശരിയാ
@SaranyaRajeesh-y6g3 сағат бұрын
Aniyante baryamara ipol villathikal
@RamsiyaNazim-x8g7 сағат бұрын
Chechi ithuvere matte video part 2 ittillalo 😢 Kadam vanna elder brother gulfi ulla younger brother
@LiyaMathew6 сағат бұрын
ചെയാട്ടോടാ ❤️
@anjanakupperi23712 сағат бұрын
പിന്നെ അവളുടെ ഭർതാവിനും മക്കൾക്കും കഴിക്കണമെൻകിൽ അവൾ കുക്ക് ചെയ്യണം. അനിയത്തിക്ക് അവളുടെ ഭർത്താവിനെ കെയർ ചെയ്യേണ്ട കാര്യമേ ഉള്ളൂ.
@ShabanaNusri22 минут бұрын
2 part vanam
@Ramsyskabeer-u2j7 сағат бұрын
Second part venam
@ssvlogs42488 сағат бұрын
12 pacha mulakoo. Chilly curry ano
@shinitha91648 минут бұрын
അയ്യോ ഇത് എന്റെ ചേടത്തി അമ്മ തന്നെ
@GeethuNair-kx9my7 минут бұрын
അനിയൻ്റെ ഭാര്യയും അനിയനും ഒക്കെ ആണ് ഈ പണി മിക്ക സ്ഥലത്തും ചെയ്ത് കണ്ടിട്ടുള്ളത്