അനിയനെ ചതിച്ച ആർത്തി മൂത്ത ചേച്ചിയോട് I Balakrishna pillai daughter

  Рет қаралды 384,266

Marunadan Malayali

Marunadan Malayali

3 жыл бұрын

പിള്ളയുടെ ആർത്തി മൂത്ത മകൾ അനിയനെ ചതിക്കുമ്പോൾ...
അനിയനെ ചതിച്ച ആർത്തി മൂത്ത ചേച്ചിയോട്....
#kbganeshkumar #cpmkerala #pinarayivijayan

Пікірлер: 1 200
@ajithvijayan40
@ajithvijayan40 3 жыл бұрын
അച്ഛൻ മരിക്കാൻ നോക്കിയിരിക്കയായിരുന്നു സ്വത്തിനുവേണ്ടി സ്വന്തം അനിയനെ ഒറ്റാൻ വല്ലാത്ത ജന്മം.
@SuperTony888
@SuperTony888 3 жыл бұрын
In my family I am the victim
@ajithvijayan40
@ajithvijayan40 3 жыл бұрын
@@SuperTony888 Hi🙏🙏
@shameerasukumaran3634
@shameerasukumaran3634 Жыл бұрын
ഇങനയുളളസഹോദരീമാരഇതുപോലഒറ്റപെടുത്തണ൦
@geethapradeep8087
@geethapradeep8087 3 жыл бұрын
എത്രമാത്രം സ്വത്ത് ഉണ്ടായാലും അവസാനനാളിൽ കിടപ്പിലാകുമ്പോൾ നോക്കാൻ ആളിന് പകരമാവില്ല പണം. മരിച്ചു കഴിഞ്ഞാൽ ജീവിച്ചിരിക്കുന്ന വർക്ക് തോന്നിയാൽ പുതിയഒരു ഡ്രസ് ഉടുപ്പിക്കും. എന്റെ ഉഷ ചേച്ചി ആഭരണങ്ങളും പട്ടുവസ്ത്രങ്ങളും സ്വത്തും എല്ലാം ഇട്ടെറിഞ്ഞ് പോകാൻ പറ്റാതെ വയസാക്മ്പം പുഴു അരിക്കും. അവസാനം ഒരു വാഴയിലയിൽ നമ്മുടെ കരയോഗക്കാര് പുതപ്പിക്കന്നആ സ്വർണ്ണ കളറിലെ പട്ട് അതേ കാണൂ. മനുഷ്യത്വത്തോടുകൂടി ജീവിക്കു . കുറച്ച് കൂടുതൽ കൊടുത്താലും അത് സ്വന്തം സഹോദരനല്ലേ. അവന്റെഅമ്മയുടെ സ്ഥാനത്ത് നിന്ന് IAS ഭർത്താവിനെ പറഞ്ഞു മനസിലാക്കു ചാച്ചി
@sreekantanachuthan6446
@sreekantanachuthan6446 3 жыл бұрын
Suitable reply for Greedy Usha...
@vijayakumarchellappan6050
@vijayakumarchellappan6050 3 жыл бұрын
Best advice.Congrats.
@sanunair2705
@sanunair2705 3 жыл бұрын
Very good
@pprakashprakashbhavanam6707
@pprakashprakashbhavanam6707 3 жыл бұрын
Correct
@sreekumar3246
@sreekumar3246 3 жыл бұрын
Well said.
@parvathiumenon3331
@parvathiumenon3331 3 жыл бұрын
കലി കാലത്തു ബന്ധങ്ങൾക്ക് എന്ത് വില സാറെ സ്വത്ത് ഉള്ളവർക്ക് ആണ് പ്രശ്നങ്ങൾ ഇതൊന്നും ഇല്ലാത്തവർക്ക് ഈ കുഴപ്പമൊന്നും ഇല്ല
@sarithak6760
@sarithak6760 3 жыл бұрын
സതൃം സമാധാനവും ഉണ്ട്
@parvathiumenon3331
@parvathiumenon3331 3 жыл бұрын
karma karma comes back to you.
@apushpalilly2776
@apushpalilly2776 3 жыл бұрын
Sathyam, ullavanu adamgatha aarthyum
@trnair100
@trnair100 3 жыл бұрын
നിങ്ങൾ മറുനാടൻ മലയാളി അല്ല "തനി നാടൻ മലയാളി " ആണ്....... 👍👍👍👍👍👍
@kbnair5997
@kbnair5997 3 жыл бұрын
100% Very nice
@ma19491
@ma19491 3 жыл бұрын
Tulasi nair... I agree 100%with this opinion... Shajan is not a Marunadan Malayali but a Thani Nadan Malayali... Hats off to Marunadan.. Keep up the good work....
@babyamalrajraj3854
@babyamalrajraj3854 3 жыл бұрын
💯
@jessyjoseph9716
@jessyjoseph9716 3 жыл бұрын
Valara.mosamaypoy.chache...ganash'nta.bavenasepch..... ...
@chandranagambadathagambada3451
@chandranagambadathagambada3451 3 жыл бұрын
👍
@babythomas942
@babythomas942 3 жыл бұрын
എവിടെ നോക്കിയാലും പാര മാത്രം, ഈ സ്വത്തും, സമ്പാദ്യവും ഒക്കെ പോകാൻ വലിയ സമയം വേണ്ട എന്നോർക്കുക
@Stcglobal
@Stcglobal 3 жыл бұрын
50 തലമുറ തിന്നാലും തീരാത്ത സ്വത്തുണ്ട്.
@surendranpni2695
@surendranpni2695 3 жыл бұрын
That minute corona virus is enough
@sreekumar3246
@sreekumar3246 3 жыл бұрын
Oru sunamiyo pralayamo vannal ppore
@sarathangel6318
@sarathangel6318 3 жыл бұрын
സത്യം
@aparnaaparna375
@aparnaaparna375 3 жыл бұрын
@@Stcglobal Yes , ancestral property itsellf - of shri. Balakrishna Pillai
@mrandmrsmatrimony1290
@mrandmrsmatrimony1290 3 жыл бұрын
MC റോഡിലെ 15 ഏക്കറിലെ ആറടി മണ്ണിൽ കൂടുതൽ ഈ പറയുന്ന സ്ത്രീക്കായാലും, മറ്റ് ആർക്കായാലും ആവശ്യം വരില്ല എന്ന് മനസ്സിലാക്കിയവർ ഇവിടെ കമോൺ. അത് മനസ്സിലായാലും മനുഷ്യരൊക്കെ സ്വത്തിനു വേണ്ടി ഇനിയും കടിപിടികൂടുമെന്ന് മനസ്സിലാക്കിയവരും ഇവിടെ കമോൺ ..
@akkkk4362
@akkkk4362 3 жыл бұрын
ദഹിപ്പിക്കാൻ ഈ 6 അടിയും വേണ്ട .. 2 ഗ്യാസ് സിലിണ്ടർ മതി
@rajanodunghat5797
@rajanodunghat5797 3 жыл бұрын
ബാലകൃഷ്ണ പിള്ള ഒരു KS എബടെ ജീവനക്കാരെട്രാൻസ്ഫർ ചെയ്തു കസ്റ്റപ്പെടുത്തിയ പൂ മോൻ ആണ്
@shankerram6076
@shankerram6076 3 жыл бұрын
@@rajanodunghat5797 He will go to hell. Law of KARMA.
@jasminneil8186
@jasminneil8186 3 жыл бұрын
Greedy sister usha
@gangadharantavanurmana7195
@gangadharantavanurmana7195 3 жыл бұрын
മനുഷ്യൻ മരിച്ചാൽ ഒന്നും കൊണ്ടു പോകില്ല... സ്വന്തം ശരീരം പോലും....
@sunithamohan6009
@sunithamohan6009 3 жыл бұрын
എത്ര സ്നേഹമുള്ള സഹോദരങ്ങൾ ആയാലും അവരുടെ ഒക്കെ യഥാർത്ഥ സ്നേഹം എന്താണന്നു അറിയാൻ കുടുംബസ്വത്ത്‌ ഭാഗം വെക്കണം. 😃😃
@UTUBEVISIONPLUS
@UTUBEVISIONPLUS 3 жыл бұрын
കറക്റ്റ്
@sureshkumara.r2561
@sureshkumara.r2561 3 жыл бұрын
Absolutely correct.
@aarvind3901
@aarvind3901 3 жыл бұрын
Will was written by my father in law in 2008 and he passed away in 2012 . The will was in the name of 3 children . 2 sons and one daughter . MIL and the only daughter knew about the registered will which was kept as a secret. All these years till 2020 two sons equally took responsibility of mother and the renovation etc, one day it was revealed by a cousin that there is a will.My husband and his brother was shocked because it was hidden from them. What to tell ?just be good enough towards ones conscience ie it
@anithavidyadharan2922
@anithavidyadharan2922 3 жыл бұрын
@@UTUBEVISIONPLUS q
@shamnamuhammad4649
@shamnamuhammad4649 Жыл бұрын
Correct
@meerakamalamkamalam762
@meerakamalamkamalam762 3 жыл бұрын
Marunaadane ഇപ്പോഴാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. എനിക്ക് ഗണേഷ് കുമാർ എന്ന രാഷ്ട്രീയ നേതാവിന്റെ ഭരണം വളരെ ഇഷ്ടമായിരുന്നു.👍👍👍👍👍👍👍👍
@gireeshvolokkottu7083
@gireeshvolokkottu7083 3 жыл бұрын
ഈ വിഷയം ഇതിലും പച്ചയായി അവതരിപ്പിക്കാൻ കഴിയില്ല👌👌👍
@salinip8869
@salinip8869 3 жыл бұрын
സത്യം..
@subhashjohn1814
@subhashjohn1814 3 жыл бұрын
@@salinip8869 supper
@sindhuprakash2288
@sindhuprakash2288 3 жыл бұрын
സത്യം
@kaleshkrishna1471
@kaleshkrishna1471 3 жыл бұрын
കേരളത്തിലെ ഓരോ സാധാരണക്കാരനും പറയാനിരുന്നതാണ് നിങ്ങൾ പറഞ്ഞത്....ബിഗ് സല്യൂട്ട് സർ....
@baburk4179
@baburk4179 3 жыл бұрын
അവതരണം ഗംഭീരം സാജന് ഒരു ബിഗ് സല്യൂട്ട്
@sastadas7670
@sastadas7670 3 жыл бұрын
കൊറോണ ഈ ലോകത്തു വെറുതെ വന്നതല്ല എന്നു ഇപ്പോൾ മനസ്സിലായോ.
@aleyammajohn6433
@aleyammajohn6433 3 жыл бұрын
Yes correct bro 👍
@rvarghese0210
@rvarghese0210 3 жыл бұрын
👍👍👍
@jossy8966
@jossy8966 3 жыл бұрын
100% agreed to your comments
@soorajthecountofmundro3605
@soorajthecountofmundro3605 3 жыл бұрын
അവര് ഇത് കേൾക്കണം... അവരെ രണ്ട് പറയണം എല്ലാർക്കും തോന്നും... ഗണേഷ് ഗതാഗതം അന്നെങ്കിൽ Ksrtc രക്ഷപെടുമെന്ന് വിചാരിച്ചു അത് പാളി 😥
@justinjoseph6785
@justinjoseph6785 3 жыл бұрын
ഒന്നും ഉണ്ടാക്കാതെ ഈ ലോകത്ത് നിന്നും പോയ അച്ചന്മാർ ഭാഗ്യവാൻമാർ, എന്തെന്നാൽ അവർ സ്വർഗത്തിൽ പോകുകയും, മക്കൾ തമ്മി തല്ലാതെ സന്തോഷമായി ജീവിക്കുകയും ചെയ്യും
@aparnaaparna375
@aparnaaparna375 3 жыл бұрын
It is not entirely made by Balakrishna Pillai, He is from a Janmi Family
@indirasukumar5849
@indirasukumar5849 3 жыл бұрын
Yes!
@arayan3857
@arayan3857 3 жыл бұрын
സ്വർഗ്ഗ രാജ്യം അവർക്കുള്ള താകുന്നു.
@kw9494
@kw9494 3 жыл бұрын
@@aparnaaparna375 His forefathers were criminals who looted others. Behind every fortune, there is crime. Either you committed the crime or your forefathers committed the crime. LOL.
@shamnamuhammad4649
@shamnamuhammad4649 Жыл бұрын
Sathyam
@unnikrishnankakkat5943
@unnikrishnankakkat5943 3 жыл бұрын
കലക്കി ഷാജൻ. ഇത് വെറും കുടുംബ കാര്യമല്ലല്ലോ. ഇത് മൂലം നമുക്ക് ഒരു കാര്യക്ഷമതയുള്ള ഒരു മന്ത്രിയെ നഷ്ടമയില്ലേ.
@ravindranvery.nairobi.5530
@ravindranvery.nairobi.5530 3 жыл бұрын
സാജൻ സർ പറഞ്ഞ ഒരു കാര്യം ശരിയാണ്. മരിക്കുന്ന വരെ പറയാതിരുന്ന വ്യക്തി ഇപ്പോൾ പറയുന്നു... ബാലകൃഷ്ണപിള്ളയെ അറിയുന്ന വ്യക്തി എന്ന നിലയിൽ ആ ആത്മാവിന് എന്നും ശാന്തി കൊടുക്കാൻ എല്ലാവരും തയ്യാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... അല്ലാതെ ഈ കാര്യത്തിൽ കാര്യമായ അഭിപ്രായം പറയുന്നു എന്ന് തോന്നരുത്..... എല്ലാം ഇന്ന് ഉള്ളത് നാളെ ഉണ്ടായിക്കൊള്ളണമെന്നില്ല.... ദൈയ്‌വം സഹായിക്കട്ടെ....
@SKY-ci3zs
@SKY-ci3zs 3 жыл бұрын
From last two three days you have been polishing ganesh kumar very nicely ........every one knows that he is the one behind solar case and don't forget that he was allegedly taken the money from actress Srividya .......
@Afshan796
@Afshan796 3 жыл бұрын
പണത്തിനു ആർത്തി വന്നാൽ അവിടെ അച്ഛനും സഹോദരനും ഒന്നും ഇല്
@shajalp3499
@shajalp3499 3 жыл бұрын
Currect , athil ammayum kanakkanu.ente anubhavam
@ushapk4952
@ushapk4952 3 жыл бұрын
ഉഷക്കിട്ടും ഭർത്താവിനും പണി മക്കൾ കൊടുത്തോളും
@jalajaa.b7250
@jalajaa.b7250 3 жыл бұрын
Sariyanu
@rajeev.jpillai6435
@rajeev.jpillai6435 3 жыл бұрын
സ്വത്ത് കൂടിയാലുള്ള കുഴപ്പം ഇതാണ് നടക്കുന്നത് കുടുംബങ്ങളിൽ സഹോദര സ്നേഹം ഇല്ല ആർക്കും
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
അത് തെറ്റിദ്ധാരണയാണ്. നല്ല സംസ്കാരമുള്ള മക്കൾ എക്കാലവും ഏത് സാഹചര്യത്തിലും സ്നേഹം കൈവെടിയുകില്ല.
@RajeshKumar-ee9hk
@RajeshKumar-ee9hk 3 жыл бұрын
ഇതിലും വലിയ മറുപടി ഇല്ല ഷാജൻ സർ 👍👍👍
@jamshjamsh8988
@jamshjamsh8988 3 жыл бұрын
15 എക്കർ സ്ഥലം അമ്മ കൊടുത്തതെന്നാ പറയുന്നത് ,അതുപോലെ ഗണേഷ ന്നും ബിന്ദുവിനും 15 എക്കർ വീതം അമ്മയിൽ നിന്ന് ലഭിച്ചോ!
@priyagirish2287
@priyagirish2287 3 жыл бұрын
Athe, u said it
@Trixce._
@Trixce._ 3 жыл бұрын
മരിക്കുമ്പോൾ കൂടെ കൊണ്ടുപോകാൻ, ആർത്തിപണ്ടാരം 🙏🙏🙏
@jayarajanbhargavan3096
@jayarajanbhargavan3096 3 жыл бұрын
ഇതിൽ എങ്കിലും സത്യം പറഞ്ഞത് നന്ദി. താങ്കൾക്ക് നന്ദി
@balakrishnannambiar9628
@balakrishnannambiar9628 3 жыл бұрын
കലക്കി ഷാജൻ സാർ
@ambikadevi4999
@ambikadevi4999 3 жыл бұрын
Sajan sir. Well said 👍👍
@georgeaugustine4065
@georgeaugustine4065 3 жыл бұрын
ഉമ്മനെ ചതിച്ച വകയിൽ ഉണ്ടായ ഉണ്ടായ കുട്ടിയുടെ പേരിൽ മറുപടി കിട്ടി - നല്ലത്
@josephputhenpurayil5999
@josephputhenpurayil5999 3 жыл бұрын
super best conclusion my big salute
@nizamudeens5937
@nizamudeens5937 3 жыл бұрын
ഷാജൻ സറിന്റെ പ്രതികരണം കൊള്ളാ
@lizammathomas5797
@lizammathomas5797 3 жыл бұрын
അച്ഛന്റെ മകൾതന്നെഎന്നുതെളിയിച്ചു. ഈമകൾഒന്നോർത്താൽമതിയല്ലോ ഇക്കണ്ട സ്വത്തിന്റെ എല്ലാം ഉടമയായിരുന്ന അച്ഛൻ മരിച്ച പ്പോൾ എന്തെങ്കിലുംകൊണ്ടുപോയോ? സമ്പത്തുള്ളയിടത്ത് സ്നേഹംഇല്ല എന്നു മനസ്സിലായല്ലോ.
@sanadhan-dharma
@sanadhan-dharma 3 жыл бұрын
നായന്മാരുടെ എക്കാലത്തേയും ശാപമാണിത് കുളം കലക്കികൾ സ്വന്തം വീട്ടിൽ നിന്നു തന്നെ ....
@ambikadevi4999
@ambikadevi4999 3 жыл бұрын
True.
@ashokanpadmanabhan1840
@ashokanpadmanabhan1840 3 жыл бұрын
Most hindu family suffering from this kind of behaviour from sister's side:!!!
@bm9555
@bm9555 3 жыл бұрын
വലിയ സത്യം
@yatheendrakumar6666
@yatheendrakumar6666 3 жыл бұрын
പ്രിയ ഗണേഷ് കുമാർ ഇപ്പോഴും നിങ്ങളാണ് തരാം മിക്ക കുടുബത്തും ആനിൻ്റെ അവസ്ഥ പക്ഷേ നിങ്ങൾകുദൈവ സഹായം ഉണ്ടാകും ജന ങ്ങളുടെ പിന്തുണയുമുണ്ട് പിന്നീട് എല്ലാം ശരിയാകും കാത്തിരിക്കുക🙏🙏🙏🙏🙏👍
@sreesree2419
@sreesree2419 3 жыл бұрын
Right
@sulekasaji9951
@sulekasaji9951 3 жыл бұрын
എന്റെ പൊന്നു ചേച്ചി അമ്മയുടെ വീതം കിട്ടി യത് പോരെ ആങ്ങളയുടെ വീതം കൂടെ മേടിച്ചു അനുഭവിക്കാൻ ആഗ്രഹം മാറ്റി വേക്കൂ ലോകം അവസാനിക്കാൻ പോകുവാ ആർത്തി മതിയാക്കി ദൈവമേ എന്നുവിളിച്ചു ജീവിക്കാൻ നോക്ക് ദൈവമക്കളോട് ഇടപെടുന്നത് സൂക്ഷിച്ചു മതി കേട്ടോ
@sobhananirmal3653
@sobhananirmal3653 3 жыл бұрын
Well done SIR,.....yours is a courageous presentation ❤️
@mathewjjohn5138
@mathewjjohn5138 3 жыл бұрын
കീഴൂട്ടെ കൊട്ടാര വിപ്ലവത്തില്‍ നിരപരാധിയായി കെ.ബി.ഗണേഷ് കുമാറിന് നഷ്ടപ്പെട്ടത് അഞ്ച് കൊല്ലം ഉറപ്പായും ലഭിക്കുമായിരുന്ന മന്ത്രി സ്ഥാനം.ഗണേഷ് കുമാറിന്റെ രാഷ്ട്രീയത്തോട് എതിർപ്പ് ഉള്ളവർ ഉണ്ടാകാം പക്ഷെ മന്ത്രിയായപ്പോഴൊക്കെ ആ വകുപ്പിനെ ഏറ്റവും മികച്ചതാക്കി മാറ്റിയിട്ടുണ്ട് അദ്ദേഹം, എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയും കഴിവും സംഘാടകശേഷിയും കൂടിച്ചേരുമ്പോഴാണ് ഒരു നല്ല വികസനം ഉണ്ടാകുന്നത്.ഒരുപാട് സംഭാവനകള്‍ ആധുനിക കേരളത്തിനും ഒപ്പം ഏറ്റെടുക്കുന്ന വകുപ്പുകള്‍ക്കും ഉണ്ടാകുമായിരുന്ന വികസനം ഒരു ചെറിയകുടുംബ പ്രശ്നം മൂലം ഇല്ലാതാകുന്നത് കൊട്ടാര വിപ്ലവം ഉണ്ടാക്കുന്നവര്‍ക്ക് തിരികെ നല്‍കാന്‍ കഴിയുന്ന നഷ്ടമല്ല. ഒപ്പം കൊട്ടാരക്കരയെ സംബന്ധിച്ചും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനമില്ലായ്മ വലിയ നഷ്ടമാണ് നല്‍കുക.
@manoharankk6800
@manoharankk6800 3 жыл бұрын
പ്രിയ ചേചി ചിരിക്കുബോൾ കൂടെ ചിരിക്കാൻ ആയിരം പേര് വരും മരിക്കുബോൾ കൂടെ പോകാൻ നിൻ നിഴൽ മാത്രം. അവിടെ സ്വത്തിനും വിലയില്ല
@babumaharjamaharja7977
@babumaharjamaharja7977 3 жыл бұрын
കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം.
@bennyjoyson8384
@bennyjoyson8384 3 жыл бұрын
Words of great കുഞ്ചൻ നമ്പ്യാർ 👌
@padmanabhanmoolavittilgopa8470
@padmanabhanmoolavittilgopa8470 3 жыл бұрын
@@bennyjoyson8384 ì
@chandranvp4554
@chandranvp4554 3 жыл бұрын
കനകം മൂലം യാമിനി മൂലം?
@SLEEPER_03
@SLEEPER_03 3 жыл бұрын
Ande mone.... Vere level sanam😘😘😂🤔🥂💥👌👽
@PriyageethKS
@PriyageethKS 3 жыл бұрын
സരിത മൂലം, യാമിനി മൂലം..
@kuttanvadyar6486
@kuttanvadyar6486 3 жыл бұрын
അടുത്ത ജന്മം ഉണ്ടെങ്കിൽ ഇജന്മത്ത് കിട്ടിയ പോലെ ദരി ൫ ര രാ യ മാ താപിതാക്കൾക്ക് ജനിക്കണേ ഈശ്വരാ🙏
@kamalav.s6566
@kamalav.s6566 3 жыл бұрын
ഉഷ ആർത്തി പണ്ടാരം , ഗണേഷ് കുമാർ നു പല കുറ്റങ്ങളും കുറവുകളും ഉണ്ടാകാം നിങ്ങളൊരു ചേച്ചി ആണോ ഇളയ കുഞ്ഞാങ്ങള അല്ലെ ഗണേഷ് അവനു എവിടെ കുട്ടികളുണ്ട് ഇ വിടെ ഉണ്ട് എന്നൊക്കെ പറയാൻ നാണമില്ലേ പെണ്ണും പിള്ളേ, ആ sahodharanഇ വെറുതേ വിട്ടേക്ക്, ഗണേശന്റെ കാര്യങ്ങൾ നിങ്ങൾ പറഞ്ഞരിക്കണ്ട എ റേ കുറെ എല്ലാർക്കും അറിയാവുന്നതാണ്
@santhoshprakash9817
@santhoshprakash9817 3 жыл бұрын
Athu kudumba prashnam ennuvacchu mandhri sthaanam kodukkaan paadillenno? Mandhi padhatthinu anuyojian.
@roshinisatheesan562
@roshinisatheesan562 3 жыл бұрын
😂😂😂🙏🙏🙏👍
@vysakhp8959
@vysakhp8959 3 жыл бұрын
Adutha janmam onnum Venda...avarkkum makkal undallo....tirichukittikolllum....
@healthyjayasvlog7203
@healthyjayasvlog7203 3 жыл бұрын
Mr. Ganesh, ഞാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആണ്. ദൈവം കൂടെ ഉണ്ട്. നന്നായി പ്രാർത്ഥി ക്കുക. അനു കൂല മായി വിധി വരും..നമ്മുടെ നിനവു കളെ നമുക്ക് മുൻപായി ദൈവം അറിയുന്നു.
@mohanasatheesh7567
@mohanasatheesh7567 3 жыл бұрын
ഷാജൻ സാർ, താങ്കൾ കാര്യങ്ങൾ കൃത്യമായി പറഞ്ഞതിൽ സന്തോഷമുണ്ട്.
@beenasivadasan3361
@beenasivadasan3361 3 жыл бұрын
ശരിയാണ് ഒരു KSRTC ജീവക്കാരിയായ ഞാനും ഒരു പാട് സഹപ്രവർത്തകരുംഅദേഹം ഗതാഗത മന്ത്രി ആകണേ എന്നു പ്രാർത്ഥിച്ചിരുന്നതാണ്
@sreelekhavishwanath2130
@sreelekhavishwanath2130 3 жыл бұрын
അച്ഛൻ ഒരുപാടുപരെ കണ്ണീർ കുടിപ്പിച്ചത് കൊണ്ടാണ് ഇങ്ങനെയുള്ള മക്കൾ ഉണ്ടായത്.
@baijunair1720
@baijunair1720 3 жыл бұрын
Makkal alla makan
@mrk6564
@mrk6564 Жыл бұрын
ബിന്ദു ഒഴികെ രണ്ടും കണക്കാണ്
@kiranbchandran7308
@kiranbchandran7308 3 жыл бұрын
Superrrr sajan sir.... Conclusion is actually superb. she deserve that sentence
@rajendrankpalod3663
@rajendrankpalod3663 3 жыл бұрын
ഒരു കൊറോണ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമെ ഉള്ളു
@shajushaju4072
@shajushaju4072 3 жыл бұрын
മന്ത്രിയായി നന്നായി തിളങ്ങി പക്ഷെ സ്വകാര്യ ജീവിതത്തിൽ ഒരു പാട് പേരുടെ കണ്ണീർ ഉണ്ട് അനുഭവിക്കുക
@ammankv7164
@ammankv7164 3 жыл бұрын
സ്വകാര്യ ജീവിതം ചികയാൻ പോയാൽ ഒരു പാട് വിഗ്രഹങ്ങൾ വീണുടയും.
@sulekhad2619
@sulekhad2619 3 жыл бұрын
Correct
@lathavenugopal6709
@lathavenugopal6709 3 жыл бұрын
പെങ്ങമ്മാരായാൽ ഇങ്ങനെ തന്നെ വേണം. കഷ്ടം. കേരളത്തിന്റെ നഷ്ടം
@marynirmala2627
@marynirmala2627 3 жыл бұрын
തേഡിക്കുപോളം എത്രരായ ആർർത്തി kkannilla. Vaehgo
@rajammas6630
@rajammas6630 3 жыл бұрын
എന്ത് നഷ്ടം. ഈ പെണ്ണ് പിടിയൻ മന്ത്രിയെ ആർക്കാ വേണ്ടത്. സ്വന്തം ഭാര്യയെ തേച്ച് നാടു മുഴുവൻ ഭാര്യമാരും.
@komalanair5874
@komalanair5874 3 жыл бұрын
@@rajammas6630 Shri ഗണേഷ് കുമാർ നല്ല ഒരു പൊതു പ്രവർത്തകനാണ് / മന്ത്രിയും ആയിരുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ നിന്നും വീണ്ടും വീണ്ടും ജയിക്കുന്നതും അതുകൊണ്ടാണ്. പിന്നെ പെണ്ണെ പിടിയൻ. അദ്ദേഹത്തെ മാത്രം kuttappeduthiyitte എന്ത് കാര്യം. അദ്ദേഹത്തിൻ്റെ സ്വഭാവം നല്ലത് അല്ലെങ്കിൽ അകലം പാലിക്കുക. ഒരാളുടെ മാത്രം ഇഷ്ടം പോരല്ലോ.
@babykingsly4650
@babykingsly4650 3 жыл бұрын
Gganum 4 Aangalamarude oreoru Pengalanu (Engane cheyyan Padilla) Marikkumbol enthu kondupokum chummathalla Corona vadivil Daivam vittirikkunnu Angeru ethokke kandu Maduthu
@ruthdavid4224
@ruthdavid4224 3 жыл бұрын
ആ തള്ളയുടെ മുഖം കണ്ടാൽ മനസ്സിൽആവു ഒരു സീരിയൽ വില്ലത്തിയാണ് എന്താ ചെയ് കേരളത്തിന് ഒരു നല്ല മന്ത്രി യെ നഷ്ട്ടപെട്ടു
@balakrishnannambiar9628
@balakrishnannambiar9628 3 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്‌. എന്തെല്ലാം കുറ്റങ്ങൾ ഉണ്ട് എങ്കിലും ഗണേഷ്കുമാർ വളരെ നല്ല ഒരു ഭരണാധികാരി തന്നെ ആണ്. ഉഷ കാണിച്ചത് ചെറ്റത്തരം ആണ്. മോശമായി പോയി
@ambikapalathadiyill2487
@ambikapalathadiyill2487 Жыл бұрын
Lokam avasanamayi aarumonum.kondu pokilla
@sasankankk3181
@sasankankk3181 3 жыл бұрын
ഇതു പോലെയുള്ള പാര കുടുംബത്തിൽ നിന്നാവുമ്പോൾ പിന്തിരിഞ്ഞു ഓടുകയെ നിവൃത്തിയുള്ളൂ
@bijuvijayan8459
@bijuvijayan8459 3 жыл бұрын
ഗുഡ്മോർണിംഗ് സാജൻ ഭായ് ഇതൊരു ഫാമിലി പ്രശ്നമാണ് പക്ഷേ നല്ലൊരു മാധ്യമപ്രവർത്തകനെ ഇത് കണ്ടും കേട്ടും നിൽക്കാൻ കഴിയില്ല കാരണം കേരളത്തിന് നല്ല ഒരു മന്ത്രിയാണ് നഷ്ടപ്പെട്ടത് നല്ല ഒരു നന്മയുള്ള ഒരു ജനസേവകൻ ആണ് നഷ്ടപ്പെട്ടത് ഈ പാൻഡെമിക് സിറ്റുവേഷൻ ആ സ്ത്രീയുടെ ആർത്തി രക്ഷയില്ല നന്നാവില്ല ഇല്ല Mr ഷാജൻ bro... ഒരു ബിഗ് സല്യൂട്ട് സത്യങ്ങൾ ജനങ്ങളെ അറിയിക്കാൻ കഴിഞ്ഞതിൽ💟
@Gopi-zy4pp
@Gopi-zy4pp 3 жыл бұрын
കേരളത്തിന് നല്ല ഒരു മന്ത്രിയാണ് നഷ്ടപ്പെട്ടത്...correct. Wait for just 30 months for his return. Now no Hi Tech Buses are on road. Any how transport and Khadi board grown simultaneously during his tenure. All new introduced buses seen with doors tied with bathing towels (Thorthu).
@aryanaryan6283
@aryanaryan6283 3 жыл бұрын
ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത ഞാൻ........ ഗണേഷ്നല്ല കഴിവ് ഉള്ള ആൾ തന്നെ യാണ്, നല്ലൊരു മന്ത്രിയും ആയേനെ യോഗം ഇല്ലഎന്ന് തോന്നുന്നു
@paulnk968
@paulnk968 3 жыл бұрын
We can't believe this is fact, then highly deplorable.
@mmkingofking8383
@mmkingofking8383 3 жыл бұрын
@@paulnk968 തേക്ക ടി യിൽ ബോട്ട് കുലി കി യത് ആരാ
@santoshdivakaran634
@santoshdivakaran634 3 жыл бұрын
Sri.Ganesh kumar is an excellent minister and well planned personality who rewamped KSRTC and Sports,Forestry. Hindus families have this kind of problems. Sir, you will be come back as strong as earlier.
@sindhunair9717
@sindhunair9717 3 жыл бұрын
ഈ കൊറോണ കാലത്തും ഈ സ്വത്തിന്നു വേണ്ടി വഴക്കുണ്ടാക്കുന്ന ഈ സ്ത്രീയെ എന്ത് പറഞ്ഞാൽ മതിയാവും...കഷ്ടം തന്നെ
@bijubharathan4074
@bijubharathan4074 3 жыл бұрын
വളരെ ശരിയാണ് സാർ പറയുന്നത്
@kumarekm9363
@kumarekm9363 3 жыл бұрын
എങ്കിലും ചീഞ്ഞ ഒരു മണമുണ്ട് ഇല്ലെങ്കിൽ ഉഷയും മോഹൻദാസും മുഖ്യനെയും പാർട്ടി സെക്രട്ടറിയേയും കാണുക ഇല്ലായിരുന്നു കാരണം സാധരണക്കാർ അല്ല ഇവർ ബാക്കി കറിയാച്ചേട്ടന് വിട്ടുതന്നിരിക്കുന്നു നന്ദി
@akhilpradeepd3458
@akhilpradeepd3458 3 жыл бұрын
Ammayude perkkulla estate muzhuvan Ushakku kitty
@harrisubaidulla8909
@harrisubaidulla8909 3 жыл бұрын
കുമാരാ🐒ചീഞ്ഞ മണ൦ കിട്ടിയോ🦊 ?
@harrisubaidulla8909
@harrisubaidulla8909 3 жыл бұрын
Kumar 🐨നടി സ്റീ വിദ്യാ സ്വത്ത്🐔 ആരിക്കു൦ 😜പൊട്ടനേ🐻ചട്ട൯ 🦊ചതിച്ചാൽ ചട്ടനേ🐸 ? ?
@kumarekm9363
@kumarekm9363 3 жыл бұрын
@@harrisubaidulla8909 കിട്ടി ഹാരിസേ കിട്ടി 😂😂ഹാ 😍😍ഹാ 👍
@dhanyanair5416
@dhanyanair5416 3 жыл бұрын
@@kumarekm9363 please explain
@gireeshchandranpillai3536
@gireeshchandranpillai3536 3 жыл бұрын
He was really efficient as a minister ... so sad. What an elder sister ? Really greedy? At the same time other sister is really happy and having common sense. She doesn’t want any conspiracy . Shajan chetta you are absolutely right ... why we need all these things...
@sajumashood1877
@sajumashood1877 3 жыл бұрын
സ്വത്തു കൂടിയത് കൊണ്ടാണ് ഈ പ്രശ്‌നം 🤣 ഒന്നുമില്ലെങിൽ ഒരു പരാതിയും പരിബവുമില്ല എല്ലാവരും 🤣
@sajumashood1877
@sajumashood1877 3 жыл бұрын
എല്ലാവരും ഹാപ്പി
@mohanan.k.vkundilveedu4616
@mohanan.k.vkundilveedu4616 3 жыл бұрын
സാജൻ സാർ കലക്കി
@prakashankk7881
@prakashankk7881 3 жыл бұрын
ഇവൾക്കൊന്നും ബന്ധങ്ങളുടെ വിലയറിയില്ല പണത്തിനോടുള്ള ആർത്തിയാണ് ആ മുഖം കണ്ടാലറിയാം എന്തിനും പോന്നവളാണ് എന്ന് പക്ഷെ ഒരിക്കൽ കരയും നഷ്ടപെട്ട ബന്ധങ്ങളുടെ കാര്യം ഓർത്ത് അപ്പോൾ എല്ലാം കഴിഞ്ഞിരിക്കും ഓർക്കുക
@sulekasaji9951
@sulekasaji9951 3 жыл бұрын
സർ സൂപ്പർ ഇതാവണം പത്രപ്രവർത്തനം അടിപൊളി ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ 🌹
@shineskitchenette2905
@shineskitchenette2905 3 жыл бұрын
Thank you Mr. Shajan Highly appreciated ....
@SureshKumar-pv2db
@SureshKumar-pv2db 3 жыл бұрын
ഉമ്മൻചാണ്ടി യെ ചതിച്ചവനെ കൂടപ്പിറപ്പ് പാര വെച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ
@parvathysuresh319
@parvathysuresh319 3 жыл бұрын
ഉമ്മൻ ചാണ്ടിയെ ചതിച്ചത് കാലിന്റെ മുട്ട് അല്ലേ.
@georgec.k1068
@georgec.k1068 3 жыл бұрын
Parayalla pappara
@dhanu5573
@dhanu5573 3 жыл бұрын
ഗണേഷിനെ വീണ്ടും ഗതാഗത മന്ത്രിയാക്കണം, കഴിവുള്ളർ പുറത്തല്ല അകത്താണ് നിൽക്കേണ്ടത്, കുടുംബ കാര്യം കുടുംബത്തിൽ തന്നെയാണ് തീർക്കേണ്ടത്
@vijayaskitchenmagic1375
@vijayaskitchenmagic1375 3 жыл бұрын
ഷാജൻ സ്‌കരിയ, ഞാൻ നിങ്ങളെ നമിക്കുന്ന്നു. ഇങ്ങനെ പ്രെതികരണ ശേഷിയുള്ള ആളുകളാണ് ചാനൽ നടത്തേണ്ടത്. കല്ലിൽ വരച്ച പോലത്തെ, വാചകങ്ങൾ, വളരെ സത്യസന്തമായ അവതരണ ശൈലി. ഏത് ഒരാൾക്കും മനസിലാകുന്ന പോലെഉള്ള ഭാഷയിൽ. കിടിലൻ.
@ajohn9163
@ajohn9163 3 жыл бұрын
സാജൻ ജിയുടെ പ്രതികരണം വളരെ ശരിയാണ് ആർത്തി മൂത്താൽ പിന്നെ ഒന്നും നടക്കില്ല, യെഥാർത്ഥത്തിൽ കെബി ഗണേഷ് കുമാർ മന്ത്രിസഭയിൽ ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചൊരു വ്യക്തിയായിരുന്നു ഞാനും...
@presti390
@presti390 3 жыл бұрын
ചില കുടെപിറപ്പുകൾ ഇങ്ങനെയാണ്, സ്വന്തം കാര്യം സിന്ദാപാ
@macrocosmnature3734
@macrocosmnature3734 3 жыл бұрын
ഇവളുടെ ഒക്കെ കുടുംബത്തിൽ നിന്ന് ഒരുത്തനും പെണ്ണ് ചോദിച്ചു ചെല്ലരുത്.....
@vijayakumark.p2255
@vijayakumark.p2255 3 жыл бұрын
രണ്ടു പ്രാവശ്യം മന്ത്രിയായിരുന്നപ്പോൾ ആ രണ്ടു വകുപ്പുകളും സത്യസന്ധമായി നന്നായി കൈകാര്യം ചെയ്യുവാൻ കഴിയുകയും നല്ല രീതിയിൽ ഭരണം കാഴ്ചവെക്കാൻ കഴിയും ചെയ്ത ഗണേഷ്കുമാറിനെ അത്തരത്തിൽ എല്ലാ ജനങ്ങളും വളരെയേറെ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ് ഉഷയെ പോലെയുള്ള ഒരു സഹോദരി അയാളുടെ ജീവിതം കുട്ടിച്ചോറാക്കാൻ വേണ്ടി രണ്ടുംകൽപ്പിച്ച് തയ്യാറായി ഇറങ്ങിയിരിക്കുകയാണ് ഇത്തരത്തിൽ സഹോദരി എന്ന് പറഞ്ഞു നടക്കുന്ന ഇത്തരം ശവം ഈ നാടിന് തന്നെ ഒരു ശാപമാണ്
@vijayakumark.p2255
@vijayakumark.p2255 3 жыл бұрын
ഒരു ഐഎഎസ് കാരൻ ഭർത്താവിനെ മകൾക്ക് ലഭിക്കണമെങ്കിൽ ഉഷയ്ക്ക് വേണ്ടി എത്ര കോടി രൂപ ബാലകൃഷ്ണപിള്ള സാർ ചെലവാക്കി കാണും
@bindumanoj4339
@bindumanoj4339 3 жыл бұрын
Well, well spoken Sir. People have to be more human especially after experiencing a pandemic like covid !!
@haneefkungo2934
@haneefkungo2934 3 жыл бұрын
ഉമ്മൻചാണ്ടിയോട് കാണിച്ച നന്ദികേട് മുൻഭാരിയയോടുള്ള ക്രൂരത ഇതെല്ലം ഗണേശൻ അനുഭവിക്കേണ്ടി വരും
@rajeev.jpillai6435
@rajeev.jpillai6435 3 жыл бұрын
സ്വത്തിനുവേണ്ടി തമ്മിലടിക്കുന്ന നായന്മാരെ മിക്ക കുടുംബങ്ങളിലും കാണുന്നുണ്ട്
@shameemp6370
@shameemp6370 3 жыл бұрын
പാരമ്പര്യമായി കിട്ടിയ സ്വഭാവം. ബാലകൃഷ്ണപ്പിള്ള ഒരു കാലത്ത് ഗണേഷനോട്‌ കാണിച്ചത് ഇപ്പോൾ സഹോദരിയും കാണിക്കുന്നു.
@mosesmathew9289
@mosesmathew9289 Жыл бұрын
'ആർത്തി പിടിച്ച ഇ സ്ത്രീ ' ഈ പ്രയോഗം ഒത്തിരി ചിരിപ്പിച്ചു. Mr Sajan sir, my opinions not ever coincide with your opinions, but most of your impartial video clips make you as a 'real hero' in my mind.
@gangadharsiddhi5831
@gangadharsiddhi5831 3 жыл бұрын
ഗണേശന്റെ കഴിഞ്ഞ കാല ചെയ്തികൾ വിലയിരുത്തുലുകൾക്കിടയിൽ നാം കാണണം,
@sailakshmi8865
@sailakshmi8865 3 жыл бұрын
നമുക്ക് നല്ല ഒരു മന്ത്രിയെ നഷ്ടമായി.... അതുമാത്രം ചിന്തിച്ചാൽ മതി. അതിന് കാരണ കാരോട് നമുക്ക് എതിരിടാം... Personal കാര്യത്തിൽ ഇടപെടാതിരിക്കാം.
@jithuuS2022
@jithuuS2022 3 жыл бұрын
ഈ കുടുംബ തർക്കത്തിൽ CPM പാർട്ടി ഇടപെട്ടാൽ പകുതി സ്വത്ത് CPM കാര് നോക്കുകൂലിയായി കൊണ്ടു പോകും. അവസാനം ഉഷ ചേച്ചി MC റോഡിൽ ഇറങ്ങി നിൽക്കേണ്ടിവരും. " നൻമയുള്ള ലോകമേ🎶🎶🎶
@vrrk2.030
@vrrk2.030 3 жыл бұрын
🤣🤣
@dingan7161
@dingan7161 3 жыл бұрын
@@vrrk2.030 ഉമ്മ ❤
@Antomulakupadam
@Antomulakupadam 3 жыл бұрын
സത്യം
@smo2583
@smo2583 3 жыл бұрын
🤭🤣🤣🤣👍
@mrk6564
@mrk6564 Жыл бұрын
😄😄👍👍
@sasikumar8136
@sasikumar8136 3 жыл бұрын
സത്യം മറ്റെന്തോ ആയിരിക്കും.. അവരുടെ കുടുംബ കാര്യം അവർതന്നെ തീർക്കട്ടെ.. അത് പെരുവഴിയിലേക്ക് വലിച്ചിഴക്കാണോ ?
@kdilipkumar3140
@kdilipkumar3140 3 жыл бұрын
You are right. Mr Marunadan please note.
@beatricenelsonnelsonjoseph2219
@beatricenelsonnelsonjoseph2219 3 жыл бұрын
Super മറുപടി 👍
@sivanandaj4488
@sivanandaj4488 3 жыл бұрын
മിക്ക നായർ കുടുംബങ്ങളിലും ഇതു തന്നെ പ്രശ്നം
@pgnithin4878
@pgnithin4878 3 жыл бұрын
@@dingan7161 Sona kariym cyber cell inform cheythitundu , fake ID cash thattan nokunndanu👍
@rathnasomasunder6222
@rathnasomasunder6222 3 жыл бұрын
Nairkudmbathil mathramea.prashnamullo mattulla Ella janthukkalum yogyamanoda chettea
@mmkingofking8383
@mmkingofking8383 3 жыл бұрын
@ARG ISrEal നായരുടെ പര പരേയും പറയരുത്
@dingan7161
@dingan7161 3 жыл бұрын
@@pgnithin4878 ok നോക്കിക്കോ
@dingan7161
@dingan7161 3 жыл бұрын
@@pgnithin4878 അവസാനം കണ്ടുപിക്കണേ
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 3 жыл бұрын
ഈ മകളേ ഒക്കെ എന്താണ് ചെയ്യേണ്ടത് എന്ന് ജനങ്ങൾ ആലോചിക്കണം. കാരണം സ്വത്ത് അനധിക്രിതമായി സമ്പാദിക്കാൻ സ്വന്തം പിതാവിനേയും കുടുംബത്തേയും ഇങ്ങിനെ അധിക്ഷേപിക്കുന്നത് ഒരു ശരിയായ മാർഗ്ഗമല്ല.
@vipinkrishnan6018
@vipinkrishnan6018 3 жыл бұрын
ആർത്തി പണ്ടാരംപിടിച്ച പെണ്ണുമ്പുള്ള....
@sindhuprakash2288
@sindhuprakash2288 3 жыл бұрын
സത്യം എന്റെ ഭർത്താവിന്റെ ചേട്ടന്മാർ. ഇത് പോലെ തന്നെ ആണ് ചെയ്തേ അച്ഛനെ കൊണ്ട് മൂത്ത ചേട്ടൻ റോഡ് സൈഡിൽ ഉള്ളത് എഴുതി മേടിച്ചു. വേറെ ആരും അത് അറിഞ്ഞില്ല. കാൽനട ഉള്ള സ്ഥലം ബാക്കി ഉള്ളവർക്കു കൊടുക്കാൻ. പേരിൽ ഇപ്പോൾ അച്ഛൻ ഇല്ല. അവർ ഒപ്പിട്ടു കൊടുക്കുന്നില്ല. അങ്ങനെ ഉള്ള ചേട്ടന്മാർ. പെങ്ങൻ മാർ ആണ്. എന്റെ ഭർത്താവിന്റെ. അവർ അറിയുന്നില്ല പോകുമ്പോൾ നമ്മൾക്ക് വേണ്ടിയത് വെറും ആറടി മണ്ണ് മാത്രം എന്ന്. ആരോടും പരാതിയോ പരിഭവം ഇല്ലാതെ. ഞാൻ ജോലി ചെയ്തു 5 സെന്റ്. ഭൂമി വാങ്ങി വീട് വച്ചു ഞാൻ ഒരു ഭാര്യ ആണ് അമ്മ ആണ്. ഒന്നും കിട്ടിയില്ല എങ്കിലും എന്റെ ഭർത്താവും മക്കളും എന്റെ കയ്യിൽ സുരക്ഷിതർ ആണ്. ചില ഇടങ്ങളിൽ മാത്രം കാണും സഹോദര സ്നേഹം. അത് ആണ് ഈ ലോകം.
@skn8748
@skn8748 3 жыл бұрын
കൂടപ്പിറപ്പ് സ്നേഹം അത്രേം ഉള്ളു,
@johnsonsamuel3676
@johnsonsamuel3676 3 жыл бұрын
Sajan you are great
@kavithavp3834
@kavithavp3834 3 жыл бұрын
ഇതുപോലൊരു കുടുംബ പ്രശ്നം നടന്ന സമയത്ത് ചേർത്ത് നിർത്തിയ ഉമ്മൻ‌ചാണ്ടിയോട് ചെയ്ത ചതിയുടെ ഫലമാണ് കൂടെക്കൂടെയുള്ള ഈ വിവാദം ദൈവം ഒരാളിന്റേതുമാത്രമല്ല
@sanalsanal8222
@sanalsanal8222 3 жыл бұрын
അത് റിയാസ് മരുമോണിട്ട് ഒരു താങ്ങണല്ലോ കറിയ....
@rangithamkp7793
@rangithamkp7793 3 жыл бұрын
🙏🏾 Thank you sir ! 👍🏻👍🏻👍🏻👍🏻👍🏻 Ingane undakumo orarthi swantham sahodaranu para vachukondulla aarththi . Dura moothal karayum .
@shijir7255
@shijir7255 3 жыл бұрын
You r correct.this type sisters & brother also in my family
@pramods3933
@pramods3933 3 жыл бұрын
ഇവരുടെ സ്വത്ത്‌ തർക്കവും ഗണേശന്റെ രാഷ്ട്രീയവുമായി എന്തു ബന്ധം🤔മന്ത്രി സ്ഥാനം കിട്ടണേൽ സ്വത്ത്‌ കൃത്യമായി വീതം വെച്ചിട്ട് വരണമെന്ന നിയമം ആദ്യമായി കേൾക്കുവ 😀
@SURESHTVM-bp8pw
@SURESHTVM-bp8pw 3 жыл бұрын
അത്യാഗ്രഹി..
@satheeshmp2021
@satheeshmp2021 3 жыл бұрын
Excellent message Mr.Shajan
@rahulr2101
@rahulr2101 3 жыл бұрын
എത്ര കിട്ടിയാലും മതിവരാത്ത കുറേ വർഗ്ഗങ്ങൾ കൊറോണ വന്ന ആ കുടുംബം തന്നെ മുടിയനെ ഭഗവാനേ ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഞാൻ എത്ര ഭാഗ്യവാൻ ഇതൊക്കെ കാണുമ്പോഴാണ് ഇനിയും അടുത്തൊരു ജന്മമുണ്ടെങ്കിൽ അച്ഛന്റെയും അമ്മയുടെയും മകനായി തന്നെ ജനിക്കണം എന്ന് ആഗ്രഹിക്കുന്നു
@mayakrishnanmanikyan1829
@mayakrishnanmanikyan1829 3 жыл бұрын
നമസ്കാരം🙏 പണ്ടു പഠിച്ച കാര്യം ഓർമ്മ വരുന്നു " പത്തു കിട്ടുകിൽ നൂറു് മതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും " ജനങ്ങനെ ജീവിച്ചവർക്കു് ഇതുപോലെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഉറക്കം വരില്ല അച്ഛൻ ജീവിച്ചിരുന്നപ്പോൾ കുറെ അതികം തട്ടിച്ചു ജീവിച്ചിട്ടുണ്ടാവും ഇനി അതു നടക്കില്ലല്ലോ അതുകൊണ്ടാണു് ഇത്തരം കോപ്രായങ്ങൾ എന്തായാലും ഇത്തരം കാര്യങ്ങൾ വെളിച്ചത്തു കൊണ്ടുവന്നതുകൊണ്ടു് ഗണേഷിന്റെ കാര്യങ്ങൾ ജനങ്ങൾക്കു് മനസിലായി ഇതൊരു കുറ്റമല്ല കുറ്റങ്ങളും കുറവുകളുമില്ലാത്ത മന്ത്രിമാരും മനുഷ്യരുമുണ്ടാകുവാൻ സാധ്യത കുറവാണു് കഴിവുള്ളവർ മന്ത്രിയായാൽ ഭരണത്തിനും ജനങ്ങൾക്കും നേട്ടമുണ്ടാകും നമസ്തേ🙏
@smithajohn.p1155
@smithajohn.p1155 3 жыл бұрын
പറയാതിരിക്കാൻ വയ്യ ഷാജൻ സാറേ super
@krishnasudesh6827
@krishnasudesh6827 3 жыл бұрын
Your narration is Awesome and your stand towards Mr. Ganeshan is respectful. I also expected he become minister, he is very much suitable for the position because past teach us that. Thank you Mr. Shajan for your opinion.
@santhiashok5190
@santhiashok5190 3 жыл бұрын
ഒരുപാട് സ്വത്ത് ഉണ്ടെങ്കിലും ഇലലെങ്കിലും ..മാതാപിതാക്കളോട് ഒരു അപേക്ഷ ., ദയവായി നിങ്ങൾ നല്ല ആരോഗ്യത്തിൽ ഇരിക്കുമ്പോൾ തന്നെ വിൽപത്രം എഴുതി റെജിസ്റ്റർ ചെയ്യുക. സഹോദരങ്ങൾ തമ്മിൽ ശത്രുത എന്തിന് വരുത്തുന്നു? ചില കമൻ്റ്സ് .. കണ്ടൂ മറ്റുള്ളവരുടെ കണ്ണീര് വീഴ്തിയാൽ അനുഭവിക്കും എന്ന്. അതു സത്യം. കണ്ണീര് ദൈവ മുൻപാകെ നിലവിളിക്കും. നീ നല്ലത് ചെയ്താലും തീയത് ചെയ്താലും ശരീരത്തിൽ ഇരിക്കുമ്പോൾ തന്നെ അത് അനുഭവിക്കും എന്ന് ബൈബിളിൽ പറയുന്നു. ഈ കാര്യത്തിന് ഒരു exception ചിലപ്പോൾ കണ്ടേക്കാം. മജോറിറി cases ..സത്യം അത് തന്നെയാണ്. ഒരു നിശചിത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരും, ഒരു ലിമിറ്റ് കൂടുതൽ സ്വത്ത് ഉള്ളവരും രാഷ്ട്രത്തിൽ വരാൻ പാടില്ല എന്ന ഒരു നിയമം ഉണ്ടാക്കേണം. പ്രായം 60/70 അക്കേണം. Their bank balance and property list should be according to their salary.
@kbmnair2182
@kbmnair2182 3 жыл бұрын
The eldest Sister is normally mother like for the youngest brother. In this case the Sister has proven to be very cruel.
@sadiquemohamed7502
@sadiquemohamed7502 3 жыл бұрын
നാട്ടിൽ കുടുങ്ങി കിടക്കുന്ന പാവം കുറെ പ്രവാസികളുണ്ട് അവർക്ക് എണ്ടെകിലും സഹായം വേണം അവരുടെ കാര്യം കഷ്ട്ടമാണ് ഇത് മിനിസ്റ്ററെ ഒന്ന് അറിയിക്കേണം പ്ലീസ്
@homosapien3664
@homosapien3664 3 жыл бұрын
പണത്തിന് വേണ്ടിയുള്ള ആർത്തി എല്ലായിടത്തുമുണ്ട് . ദരിദ്ര നാരായണനായ എന്റെ വീട്ടിലും ഉണ്ട്. ആരോട് ചോദിക്കണം എവിടെയാണ് ശരി എവിടെയാണ് തെറ്റ് എന്ന് എനിക്കിന്നും അറിയില്ല. പത്തിൽ പഠിക്കുമ്പോൾ അച്ഛൻ ചിട്ടി വച്ച് കടം കേറി ആകെയുണ്ടായിരുന്ന 15 സെന്റ് സ്ഥലവും വീടും വിറ്റ് കടംതീർത്തു. രോഗിയായ അമ്മയോടൊപ്പം വെറും കയ്യോടെ നാട് വിട്ടവരാണ് ഞാനും അച്ഛനും അമ്മയും അനുജനും . അഞ്ചു വർഷം വാടകവീടുകൾ തെണ്ടി നടന്നു. അകെ മൊത്തം വട്ട പൂജ്യം. 5 വർഷത്തിന് ശേഷം ഗവണ്മെന്റ് ജോലിയിലുണ്ടായിരുന്ന അമ്മ മരിച്ചപ്പോൾ ഫാമിലി പെൻഷൻ അച്ഛനും, ജോലി അനിയനും കിട്ടി.ഞാൻ ഒന്നും ആവശ്യപെട്ടില്ല. അമ്മയുടെ ജോലി അനിയന് എഴുതിക്കൊടുത്തു . അന്ന് അനിയനും അച്ഛനും എനിക്കും കൂടി തുല്യമായി കിട്ടിയ LIC പണം ഉപയോഗിച്ച് 5 സെന്റ് സ്ഥലം വാങ്ങി. ഞാൻ അന്യനാട്ടിൽ പോയി ജോലി ചെയ്തു ഒരു വീട് വാർത്തിട്ടു. ബാക്കി പണി അനിയൻ ലോൺ എടുത്തു തീർത്തു. ആ ലോൺ അടച്ചുതീർത്തു അനിയൻ ഗവണ്മെന്റ് ജോലിയുള്ള പെണ്ണിനേയും കെട്ടി സ്വന്തമായി 10 സെന്റ് സ്ഥലവും വാങ്ങി രണ്ടുനില വീടും വച്ച് രണ്ടാണ്മക്കളുമായി സുഖമായി ജീവിക്കുന്നു. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ഞാൻ 16 വർഷങ്ങളായി അന്യ രാജ്യത്തു താമസിക്കുന്നു. നാട്ടിൽ നിന്ന് വല്ല PSC യും എഴുതുന്നതിനു പകരം അച്ഛനും അനിയനും കയറിക്കിടക്കാൻ വീടുണ്ടാക്കുന്നതിനായി വല്ല നാട്ടിലും കിടന്നു കഷ്ട്ടപെട്ടു. ഇപ്പൊ ഞാൻ അവരുടെ അഭിപ്രായത്തിൽ പണം കൈകാര്യം ചെയ്യാൻ അറിയാത്ത വിഢിയാണ്. കെട്ടിക്കൊണ്ടു വന്ന പെണ്ണിന് സ്ത്രീധനം കുറഞ്ഞുപോയി എന്നും പറഞ്ഞു എന്റെ ഭാര്യയെ അച്ഛനും അച്ഛന്റെ വീട്ടുകാരും പരിഹസിക്കുമ്പോൾ ഞാൻ കൂടെ നിൽക്കാത്തതിനാൽ അവരുടെ മുന്നിൽ ഞാൻ ജീവിക്കാൻ അറിയാത്തവനാണ്. നാട്ടിൽ വന്നാൽ പട്ടിണിയാകുമെന്നു പേടിച്ചു വല്ല നാട്ടിലും കഴിയുന്ന ഞാൻ നാടും വീടും കുടുംബവും നോക്കാത്തവനാണ് ഇപ്പോൾ. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ഞങ്ങളെ , വിശന്നു വലഞ്ഞ പട്ടിയുടെ മുൻപിൽ എല്ലിൻ കഷണം കാട്ടി കൂടെ നിർത്തുന്നപോലെ 5 സെന്റ് സ്ഥലവും വീടും വിറ്റു കളയുമെന്ന് ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കുന്നു. എല്ലാം ഇട്ടിട്ടു പോകാമെന്നു വിചാരിച്ചാൽ വയസുകാലത്തു അച്ഛനെ ഉപേക്ഷിച്ച മകനെന്ന കുറ്റബോധം , ഒന്നിച്ചു ജീവിക്കാമെന്ന് വിചാരിച്ചാൽ പരിഹാസവും, പുച്ഛവും , ഭീഷണിയും. ഗൾഫിലും മറ്റു മറുനാട്ടിലും ജീവിക്കുന്ന ചെറുപ്പക്കാരോട് ഒരു വാക്ക് : നിങ്ങൾ വല്ല നാട്ടിലും കിടന്നു നാട്ടിൽ വാങ്ങുന്ന സ്ഥലവും പണിയുന്ന വീടും സ്വന്തം പേരിൽ ചെയ്യുക . അല്ലെങ്കിൽ വയസ്സുകാലത്തു കാൽ കാശിനു വിലയില്ലാത്ത വെറും കറി വേപ്പിലകളായി നിങ്ങൾ മാറും . മാതാ . പിതാ , ഗുരു ദൈവം (ഒലക്കേടെ മൂട് ).
@josepaul233
@josepaul233 3 жыл бұрын
ഉഷയ്ക്ക് ലഭിച്ച സ്വത്ത് അമ്മയുടെ താവഴിയിൽ ലഭിച്ച സ്വത്താണെന്ന് അവർ പറയുന്നു. അച്ഛന്റെ സ്വത്തിൽ നിന്നും ഒന്നും ലഭിച്ചിട്ടില്ലത്രെ. അച്ഛന്റെ പാരമ്പര്യ സ്വത്തിന് എല്ലാ മക്കൾക്കും തുല്യാവകാശമുണ്ട്. സ്വയാർജ്ജിത സ്വത്ത് ഇഷ്ടം പോലെ നൽകാം. പിള്ളയുടെ സ്വത്തുക്കളുടെ വിഭജനത്തിലും ഇതാണ് നിയമം. പരാതിയില്ലെങ്കിൽ എങ്ങനെയും വിഭജിക്കാം.
@binthubinthu7214
@binthubinthu7214 3 жыл бұрын
സ്വത്തും സാമ്പത്യവുമില്ലാത്ത പാവപ്പെട്ട അച്ഛനും അമ്മയ്ക്കും പിറന്നതിൽ സന്തോഷം തോന്നുന്നു
@deviranjit13
@deviranjit13 3 жыл бұрын
Haaaa i like the statement 'ende Usha chechi.......'
@jungj987
@jungj987 3 жыл бұрын
കറിയാച്ചാ കലക്കി ; ഇതു കേൾക്കുമ്പോൾ തന്നെ അറിയാം കല്യാണ സമയത്ത് ആവോളം സ്വർണ്ണവും പണവും പിന്നീട് അമ്മയുടെ പേരിലുള്ള പതിനഞ്ച് ഏക്കർ എസ്റ്റേറ്റ് മുഴുവനായും മക്കൾക്ക് അഞ്ചേക്കർ വേറെയും സ്വന്തമാക്കിയിട്ടും ആർത്തി തീരാത്ത ഒരു പണ്ടാര ചേടത്തി ബാക്കിയുള്ള സ്വത്തും ആർത്തി പിടിച്ച് സ്വന്തമാക്കാൻ നടത്തുന്ന ശ്രമമാണ് ഇതെന്ന്😀😀😀😀😎
@ashaunni8833
@ashaunni8833 3 жыл бұрын
അഴിമതി കാണിച്ചു o മറ്റുള്ളവരെ ദ്രോഹിച്ച o ഉണ്ടാക്കിയതല്ലേ ഇങ്ങനെയൊക്കെയേ വരൂ
@Rbrr913
@Rbrr913 3 жыл бұрын
അവരുടെ വീട്ടുകാര്യം അവര്‌ തീർക്കട്ടെ. നമ്മൾ എന്തിനാ വിധി പറയുന്നത്? ഇവരാരും പട്ടിണി കിടക്കുവല്ലല്ലോ.
@sheelakumary7386
@sheelakumary7386 3 жыл бұрын
😂😂
@mpaul8794
@mpaul8794 3 жыл бұрын
ഇന്നലെ നിങ്ങൾ നേരെ തിരിച്ചാണല്ലോ പറഞ്ഞത്??? കഷ്ടം 🤫
@muhammedcp6293
@muhammedcp6293 3 жыл бұрын
Saridaki athara kittum
@pcjoseph5844
@pcjoseph5844 3 жыл бұрын
വിൽ പത്രം എന്തുമാകട്ടെ സർ ! ചെയ്തു കൂട്ടിയ വിക്രിയകളുടെ ദുരിതങ്ങൾ അനുഭവിക്കുന്ന ഒത്തിരി പേർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് സർ!! ഷാജന്റെ വേദനയുടെ കാരണം താങ്കളുടെ സ്നേഹ ബന്‌ധം തന്നെ!! താങ്കൾക്കൊരു മന്ത്രി നഷ്ടം !!! കരയാതിരിക്കൂ, please !!!
@sejir7138
@sejir7138 3 жыл бұрын
നായർ കുടുംബങ്ങളിലെ വിവാഹിതരായ പെണ്മക്കൾ ഭൂരിഭാഗവും ഒടുക്കത്തെ ആർത്തിയുള്ളവരാണെന്നു കേട്ടിട്ടുണ്ട്. ഇവരാണ് മിക്ക കുടുംബങ്ങളുടെയും നാശത്തിനു കാരണം എന്നാണ് പറയപ്പെടുന്നത്.
@ananthpunalur2698
@ananthpunalur2698 3 жыл бұрын
വളരെ സത്യം ആണ്
@pramods3933
@pramods3933 3 жыл бұрын
കറക്റ്റ്
@valsanmaroli340
@valsanmaroli340 3 жыл бұрын
നയർ മാത്രമല്ല തിയ്യരും കണക്കാ
@ammankv7164
@ammankv7164 3 жыл бұрын
@@valsanmaroli340 പണത്തിന്റെ കാര്യം വരുമ്പോൾ എല്ലാരും കണക്കാ.
@beenaknair4666
@beenaknair4666 3 жыл бұрын
Brother ഞങ്ങളൊന്നും ആ വകുപ്പിലില്ല. ഞങ്ങളെയൊക്കെ കുടുംബങ്ങളിൽ ,ഇപ്പോഴല്ല മുൻ തലമുറയിൽ വന്നുകയറിയ ആണുങ്ങളാണ് വിറ്റു നശിപ്പിച്ചത്. പിന്നെ കുറെ ആങ്ങള മാരും ,പിന്നെ കുടുംബ ക്ഷേത ങ്ങളിൽ മത്സരിച്ചു ഉത്സവം നടത്താൻ വേണ്ടിയും.
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 209 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 209 МЛН