ഷാജൻ സാർ ഈ ക്രൈം നടക്കുന്നത് എല്ലാം അറിഞ്ഞിട്ട് ഞാൻ എവിടെപ്പോയി കംപ്ലയിന്റ് ചെയ്യും എന്ന് ലേഡി പറഞ്ഞതിൽ എല്ലാം ഉൾക്കൊണ്ടിട്ടുണ്ട് സാർ 👌 ഈ ദൗത്യത്തിൽ നിന്ന് സാർ ഒരിക്കലും പിൻ വാങ്ങരുത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ അപേക്ഷിക്കുകയാണ് 👍👍 ധൈര്യമായി മുന്നോട്ടു പോവുക സാറിന്റെ ഒരു രോമത്തിൽ സർക്കാർ തൊടില്ല 🙏
@sindhupalapra40142 жыл бұрын
അതെ. സാർ പുറത്ത് കൊണ്ടുവരണം എല്ലാം
@indirashaji31272 жыл бұрын
ചീഞ്ഞ് നാറിയ പിണറായിസം കമ്മ്യൂണിസമല്ല
@resmithomas3212 жыл бұрын
Please do something
@fasil57742 жыл бұрын
Ha naddannthu thane
@sathymaniraj50352 жыл бұрын
I support
@sundarlokesan34652 жыл бұрын
സ്വപ്ന മരുനാടന് ഇന്റര്‍വ്യു കൊടു ത്തതു കൊണ്ടു സത്യം ജനങള് അറിഞു .
@royjain49912 жыл бұрын
Athe
@sreemonbabu1162 жыл бұрын
well said 👍
@vindubiju18932 жыл бұрын
Kittu kitti thudangumpol ellam marakkum kashttam
@kuruppamparambilechandrath85412 жыл бұрын
yes
@unnikrishnan23942 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇത്രേം സമയം ഇത്രയും ബുദ്ധിപരമായിട്ടും സത്യസന്ധമായിട്ടും ഇന്റർവ്യൂയിൽ സംസാരിക്കുന്ന ആളെ കാണുന്നത്🙏
@shinodtharayiltv9302 жыл бұрын
പെരും കളളിയുടെ പച്ച നുണകൾ
@radhakrishnannair16482 жыл бұрын
സ്വപ്‍ന സുരേഷ് ബിരുദം ഒന്നും ഇല്ലെങ്കിലും ഇന്ന് കേരളത്തിൽ ഉള്ള IAS കാർ നേടിയ ബിരുത്തെ കാൾ വലിയ അറിവാണ് ഇവർ കൈകാര്യം ചെയ്യുന്ന ജോലിയിൽ ഇവർ ബ്രില്ലിയന്റെ ആണ്.👍👍👍👍
@maheshmathai49192 жыл бұрын
Yes u are. Correct
@skn17272 жыл бұрын
🙏🙏🙏
@preethavrpreethavr25862 жыл бұрын
👌🏾
@KannanS-ik2hp2 жыл бұрын
Her English is most high level 🥰🥰❤️❤️🔥🔥🔥
@anishjames1682 жыл бұрын
അതെ അതുകൊണ്ടാല്ലോ 21തവണ സ്വർണം കടത്തിയത്
@shine13022 жыл бұрын
സർ സ്വപ്നമായുള്ള ഈ അഭിമുഖങ്ങൾ അത്രയും നിങ്ങളുടെ എക്കാലത്തെയും മികച്ച അഭിമുഖങ്ങളിൽ ഒന്നായിരിക്കും ..അവർക്കു ഒരുപാട് കാര്യങ്ങൾ തുറന്നു പറയാൻ നിങ്ങളുടെ ഇടപെടുന്ന രീതികൾ കൂടി സഹായിച്ചിരിക്കുന്നു..അഭിനന്ദനങ്ങൾ ..
@aseenae22722 жыл бұрын
🙏👌.. 😔
@radhakrishnann11202 жыл бұрын
👌👍⭐
@vishnuts57942 жыл бұрын
👍
@unnikrishnank58912 жыл бұрын
ഇവർ ഇതുവരെ ഒരു കച്ചറ വർത്തമാനം പറഞ്ഞിട്ടില്ല. എല്ലാം കൃത്യമായി പറയുന്നു. ഇതാവാം മുൻപ് 164 കേട്ടു അന്നത്തെ ജഡ്ജി ഞെട്ടിക്കുന്നത് എന്ന് പറഞ്ഞത്. അതാണ് അട്ടിമറിച്ചത്.
@rcthomas522 жыл бұрын
Hats off shajan sir. ഫോർ തല പോകുന്ന ഇടപാട്. ഇന്റർവ്യൂ. But dont be overcofident. Thereal thing will not come out. All sharks will escape. But poonjans like this lady will be punished. Nandalumar et. Al
@satheeshkumar45712 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു കുറ്റാരോപിതയുടെ സത്യസന്ധത ബോധ്യപ്പെടുന്നത് ... സ്വപനയെ ആ സാഹചര്യങ്ങളിൽ കുറ്റപ്പെടുത്തിയും ട്രോളിയും കുറെ പോസ്റ്റുകൾ FB യിൽ ഇട്ടിട്ടുണ്ട് ... പഞ്ചാതപിക്കുന്നു... ഖേദിക്കുന്നു... സോറി സോദരി ..
@nirmalanair93032 жыл бұрын
സ്വപ്നക്കു വേണ്ടി പ്രാർത്ഥനയോടെ എന്നെ പോലെ ഒരുപാട് അമ്മമാർ ഉണ്ട്. 🙏🙏ഈ ഇന്റർവ്യൂ ജനങ്ങളിൽ എത്തിച്ച മറുനാടൻ ഷാജൻ സർ ബിഗ് സല്യൂട്ട് 👍👍
@rsn5952 жыл бұрын
ഈ പ്രാർത്ഥിച്ചവർ തന്നെയല്ലേ വീണ്ടും ജയിപ്പിച്ചു വിട്ടത്... അതിനുള്ള ശിക്ഷയാണ് നമ്മൾ അനുഭവിക്കുന്നത്..നമ്മുടെ അമ്മ, സഹോദര, സഹോദരി, കുഞ്ഞുങ്ങൾ, ആണ് അനുഭവിക്കുന്നത്...
@bindhukumari27002 жыл бұрын
🙏🙏🙏🙏🙏കുഞ്ഞേ നിന്റെ ജീവൻ ഈശ്വരൻ രക്ഷിക്കട്ടെ.
@lillyvarghese69922 жыл бұрын
ഞാനും എന്നു SWAPNA suresh Prayer ചെയ്യുന്നു ചെന്നായ്ക്കൾ കടിച്ച് കീറി തീന്നാത്.
@shobhak15682 жыл бұрын
yes am also praying for her really am loving her she's genuinely talking ❤
@rensiselvan16852 жыл бұрын
😂😂😂😂😂 എന്റമ്മോ എന്റമ്മ
@paulpj96782 жыл бұрын
ഇത്രയും സത്യസന്ധമായ ഒരു അഭിമുഖം ഈയടുത്തകാലത്തൊന്നും കണ്ടിട്ടില്ല .
@indian9362 жыл бұрын
Kandittendu Bhalam Kerala Janata Eppozhum Themmadi Koottangalk Oppam 😔 REKSHAPEDAN Aagrahikkatha Thammil Kadichu Keerunna Mattullavare Parihasikkan Ottum Pinnil Allatha Malayolis . Buldozer Baba Yogi Maharaj Ji Ne Orthu Pokunnu 🙏🏻
@Ashokkumar-xh2sc2 жыл бұрын
you are right
@hanishasanil33032 жыл бұрын
Correct
@minipradeep45392 жыл бұрын
Exactly right
@girijaku80772 жыл бұрын
Correct 👍
@johnjohn-kp1pg2 жыл бұрын
ഷാജൻ സർ ഈ സത്യം പറച്ചിൽ, super, ഞങ്ങളും ഉണ്ട് കൂടെ
@thampikumarvt43022 жыл бұрын
She is very brilliant, sincere& brave !! കേരളത്തിലെ അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ നടക്കുന്ന സംഭവങ്ങളെ ജനങ്ങളുടെ മുന്നിൽ എത്തിച്ച സ്വപ്നക്ക് അഭിനന്ദനങ്ങൾ!!
@anandhakumarcg31892 жыл бұрын
Ivale thanne alle B. J. P yum congress um rajydhrohi ennu vilichathum samaram nadathiyathum.... Moonchan pokkoode naarikale
@varunvvp79192 жыл бұрын
Velipeduthal nadathiyittu karyam illa, NIA, ED both had been involved earlier, it was diluted bcos of election, might be compromised too.... very very hard to get any evidence.....
@thomasv.varghese84342 жыл бұрын
Soupna is realy innocent and straight forward...സൗപ്നയെ രക്ഷിക്കാൻ കഴിയുമോ... പരമോന്നത നീതി പീഡത്തിന് 🤔
@lailathomas42992 жыл бұрын
Yes she is smart
@rbraa142 жыл бұрын
എത്രയൊക്കെ അറിഞ്ഞിട്ടും ജനങ്ങൾക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ ഈ നാടിനെ രക്ഷിക്കാൻ?
@jeswin5012 жыл бұрын
ഇത്രയും കാര്യങ്ങളെങ്കിലും അവർക്ക് ഇങ്ങിനെ തുറന്ന് പറയാൻ ഒരു തുറന്ന അവസരം ഒരുക്കിയ മറുനാടനു അഭിനന്ദനങ്ങൾ.. 👍
@sanketrawale84472 жыл бұрын
സത്യം. നല്ല interview. നല്ല ക്ഷമയോടെ പറയാൻ അവസരം കൊടുക്കുന്ന ഷാജൻ സാറിന് പ്രത്യേക thanks🙏🏼🙏🏼🙏🏼💚💙💜👌👌
@premmenonmenon11922 жыл бұрын
🛑🛑🛑🛑🛑 പണത്തിനു മുകളിൽ പരുന്ത് പറക്കില്ല ഇഡിയും... ഏറെക്കുറെ പണം കൊടുത്ത് ആയിരിക്കണം കസ്റ്റoമ്സ് അന്വേഷണം ഒതുക്കിയത്, പാർട്ടിക്കാരായ ഉദ്യോഗസ്ഥർ സഹായിച്ചു കാണും അയതിന്.. Ed യെയും ബിജെപിയെയും ആ വിധം തന്നെ നിർവീര്യം ആക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല പിണറായിക്ക്.. 10000 കോടി ഉണ്ടാക്കിയതിൽ 5000 കോടി ഇറക്കി അന്വേഷണം ഒതുക്കാൻ സാധിച്ചാലും ബാക്കി 5000 കോടി ലാഭം ആണ് പിണറായിക്ക്.. മറ്റു രാജ്യങ്ങളിൽ മകളുടെ നിക്ഷേപം ബോണസ്.. പരുന്ത് അല്ല റാഫെൽ ജെറ്റ് പോലും പറക്കില്ലടോ മലയാളി വിഡ്ഢികളേ... 😡😡😡
@premmenonmenon11922 жыл бұрын
🛑🛑🛑🛑🛑 പണത്തിനു മുകളിൽ പരുന്ത് പറക്കില്ല ഇഡിയും... ഏറെക്കുറെ പണം കൊടുത്ത് ആയിരിക്കണം കസ്റ്റoമ്സ് അന്വേഷണം ഒതുക്കിയത്, പാർട്ടിക്കാരായ ഉദ്യോഗസ്ഥർ സഹായിച്ചു കാണും അയതിന്.. Ed യെയും ബിജെപിയെയും ആ വിധം തന്നെ നിർവീര്യം ആക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല പിണറായിക്ക്.. 10000 കോടി ഉണ്ടാക്കിയതിൽ 5000 കോടി ഇറക്കി അന്വേഷണം ഒതുക്കാൻ സാധിച്ചാലും ബാക്കി 5000 കോടി ലാഭം ആണ് പിണറായിക്ക്.. മറ്റു രാജ്യങ്ങളിൽ മകളുടെ നിക്ഷേപം ബോണസ്.. പരുന്ത് അല്ല റാഫെൽ ജെറ്റ് പോലും പറക്കില്ലടോ മലയാളി വിഡ്ഢികളേ... 😡😡😡
@achudanandangovindan98722 жыл бұрын
കോടതിയേക്കാൾ ED യേക്കാൾ NIA യേക്കാൾ CBI യേക്കാൾ വിശ്വാസ്യത സാധാരണക്കാരന് ( രാഷ്ട്രീയ അടിമകളെല്ലാത്ത ) തോന്നുന്ന വിശദീകരണം.
@MAN-bq2io2 жыл бұрын
Correct
@shijuks13932 жыл бұрын
പറയാൻ അവസരം കൊടുത്ത് ഒരു ശ്രോതാവിനെ പോലെ കേട്ടിരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ..
@chandrancherayi45922 жыл бұрын
Many ruled Kerala but no body can match this Mafia. Swapna put her heart out. I started respecting her. She is intelligent answers to point. Opposition started getting the smell. To V. D. Satheesan and Kunjalikutty disowned her.
🛑🛑🛑🛑🛑 പണത്തിനു മുകളിൽ പരുന്ത് പറക്കില്ല ഇഡിയും... ഏറെക്കുറെ പണം കൊടുത്ത് ആയിരിക്കണം കസ്റ്റoമ്സ് അന്വേഷണം ഒതുക്കിയത്, പാർട്ടിക്കാരായ ഉദ്യോഗസ്ഥർ സഹായിച്ചു കാണും അയതിന്.. Ed യെയും ബിജെപിയെയും ആ വിധം തന്നെ നിർവീര്യം ആക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല പിണറായിക്ക്.. 10000 കോടി ഉണ്ടാക്കിയതിൽ 5000 കോടി ഇറക്കി അന്വേഷണം ഒതുക്കാൻ സാധിച്ചാലും ബാക്കി 5000 കോടി ലാഭം ആണ് പിണറായിക്ക്.. മറ്റു രാജ്യങ്ങളിൽ മകളുടെ നിക്ഷേപം ബോണസ്.. പരുന്ത് അല്ല റാഫെൽ ജെറ്റ് പോലും പറക്കില്ലടോ മലയാളി വിഡ്ഢികളേ... 😡😡😡
@sreeramnair87322 жыл бұрын
Note this point..he didn't try to extract ..she z also v comfortable here..maybe the subscribers positivity also mattered..we understood her totally ..feeling pity about the situation
@sreekalanidhi81832 жыл бұрын
👌👌👌👌👌
@musthafaan98442 жыл бұрын
മറ നാടിന് ഒരു പൊൻതുവൽ ആവും ഈ അഭിമുഖം ഈ സഹോദരി എത്ര വിഗ്ദമായി കാര്യങ്ങൾ പറയുന്നു ഇതല്ലാം സത്യമായിരിക്കും എന്ന് ഞാനും കരുതുന്നു👍👌
@chackomathew20032 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും . സത്യസന്തമായ ഒരഭിമുഖമായി എനിക്ക് തോന്നി.
@ranthalmediaprodactions15452 жыл бұрын
എന്റെ ഒരു അഭ്യർഥന സ്വപ്ന ഒരു പുസ്തകം എഴുതണം ഈ നാരാധമൻമാരെ ക്കുറിച്ച് അറിയാവുന്നതു മുഴുവൻ തുറന്നെഴുതുക .ജനങ്ങൾ കല്ലെറിയട്ടെ ഈ വര്ഗങ്ങളെ
@tomben20112 жыл бұрын
That's a great idea. The name of the book "The leaders who looted God's own country "
@Angel-y7l9w2 жыл бұрын
നേരത്തെ ജേക്കബ് തോമസ് സാർ ഒരു പുസ്തകം (സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ) എഴുതിയതാ. അതിന്റെ പേരിൽ എത്രമാത്രം ദ്രോഹിച്ചു
@ranthalmediaprodactions15452 жыл бұрын
@@Angel-y7l9w ദ്രോഹിച്ചുകൊണ്ടിരിക്കയല്ലേ ഇപ്പോഴും ഇനിയെന്ത് ദ്രോഹം .. അവരെ ദൈവം രക്ഷിക്കും ഈ രാക്ഷസക്കൂട്ടങ്ങളുടെ തനി നിറം വരും തലമുറയിലും ചർച്ച ചെയ്യണം.. കേരളത്തിന്റെ കറുത്ത അധ്യയമായി ഇതു എല്ലാവരും ഓർക്കണം...
@teamoriel2 жыл бұрын
കല്ല് എറിഞ്ഞില്ലെങ്കിലും അടുത്ത തവണ വോട്ട് ചെയ്യുമ്പോൾ ചിന്തിച്ചു മാത്രം വോട്ട് ചെയ്യുക.
@ramachandranks24992 жыл бұрын
സ്വപ്ന സുരേഷിന് തക്കതായ സംരക്ഷണവും പിൻബലവും കൊടുത്ത് കേരളത്തിൽ നടന്ന എല്ലാ രാജ്യദ്രോഹ പ്രവർത്തനങ്ങളും പൊതു ജന സമക്ഷം കൊണ്ടുവരണം.
@basheer23882 жыл бұрын
Who will protect her????
@alicepurackel72932 жыл бұрын
അവരെ തൂക്കിൽ ഏറ്റണം . ഒരു നാടിനെ ഈ വിധം വിറ്റു കാശാക്കുന്ന ഈ ആർത്തിപ്പണ്ടാരങ്ങളെ നശിപ്പിച്ചാൽ മാത്രമേ രക്ഷയുള്ളൂ .ദൈവമേ ഇതൊക്കെ കെട്ടിട്ട് തല കറക്കം വരുന്നു . ഇത്രയും സത്യങ്ങൾ പുറത്തു വന്ന സ്ഥിതിക്ക് ഇതിലെ നായകന്മാരെ വെടി വച്ച് കൊന്നിട്ട് ജയിലിൽ പോകുന്നതായിരിക്കും ധീരത
@dignamaria33752 жыл бұрын
ആര്. കള്ളൻ കപ്പലിൽ തന്നെ. കേന്ദ്രത്തിലും കേരളത്തിലും കള്ളന്മാർ ഭരിക്കുന്നു, മുടിക്കുന്നു. മണ്ടന്മാർ ഇന്നും അവരെ താങ്ങുന്നു
@siva-lo6ve2 жыл бұрын
ശവസിങ്കരൻ പുസ്തകം എഴുതാൻ തോന്നിച്ച ദൈവത്തിനു നന്ദി 🙏🏻🙏🏻അത് കൊണ്ട് സത്യം മനസ്സിൽ ആക്കാൻ പറ്റി.. സ്വപ്നയുടെ കൂടെ ദൈവം ഉണ്ട് 👍🏻
അതു കൊണ്ടാണല്ലോ അവറ്റകളെ അന്ധംകമ്മി എന്ന് വിളിക്കുന്നെ 😂🤣
@Trinity__alives_7772 жыл бұрын
true❤
@shahidabdulla5492 жыл бұрын
Jp ur legend,so big salute
@etra1742 жыл бұрын
The right-thinking people of Kerala are with you, dear Swapna. Go ahead bravely. Praying for you and your family. May God be with you. Stay Blessed.
@sreeramnair87322 жыл бұрын
V true..The mother in her gave the courage ..kerala will always speak about her as a courageous mother
@ranthalmediaprodactions15452 жыл бұрын
ഇത്രയും കൊടിയ ക്രിമിനലുകളാണ് നമ്മളെ ഭരിച്ചുകൊണ്ടിരിക്കുന്നത് ഹോ കഷ്ടം .. ഈശ്വരൻ രക്ഷിക്കുക എല്ലാവരെയും ഈ കൊടും ക്രിമിനലുകളുടെ പിടിയിൽ നിന്നു കേരളത്തെ രക്ഷപ്പെടുത്തണേ ഈശ്വര.... സ്വപ്നയോടൊപ്പം കേരളം മുഴുവൻ ഉണ്ട് 🙌💪
@marymathew62242 жыл бұрын
God save Kerala people from these criminals
@sureshp40662 жыл бұрын
ഈശ്വരൻ അല്ല നമ്മൾ ആണ് രക്ഷപെടുതെണ്ടത്. വോട്ട് ആലോചിച്ചു ചെയ്യ്താൽ മതി. കള്ളനേയും കൊള്ളകാരയും മാറ്റി നിർത്തുക.
@geethasajan87292 жыл бұрын
👍🙏
@ranthalmediaprodactions15452 жыл бұрын
@@sureshp4066 വോട്ട് ചെയ്യുന്നവർ ആലോചിച്ചു ചെയ്തിരുന്നെങ്കിൽ ഇതുപോലെ ദുരവസ്ഥ കേരളത്തിന് വരുമായിരുന്നോ
@akn6502 жыл бұрын
A mafia in power has been looting the people without any legal or government consent. Commission is the king in government. In view of the serious accusation,a comprehensive CBI enquiry should be ordered by SC.
@sheebajames1812 жыл бұрын
എല്ലാം തുറന്നു പറയുക. ഭയപ്പെടേണ്ട, കേരളത്തെ സ്നേഹിക്കുന്ന ജനങ്ങൾ കൂടെയുണ്ട്
How will you help her ? At present Mr Nanda kumar is in jail. Evebody tells that he is a good person.Now who is with him.The same situation she will have to face if something happens to her.This is the overall character of Keralites.
@ShyamKumar-bd1jn2 жыл бұрын
ഒരു പട്ടിയും ഉണ്ടാകില്ല
@krishnaprasad19412 жыл бұрын
@@ShyamKumar-bd1jn നന്ദിയില്ലാത്ത പട്ടികളും ഉണ്ട്. എല്ലാ പട്ടികളേയും സ്വയം വിലയിരുത്തിയാൽ ശരിയാവുകുമോ?
@neethisenakerala372 жыл бұрын
Most Extremely convincing confession. Swapna is extra-ordinarily brilliant,brainy and straight forward
@rajeshkc17492 жыл бұрын
🙏🇮🇳🚩ഈ പ്രകൃതി തന്നെ സത്യമാണ്👍അപ്പോൾ സത്യത്തേ മൂടി വെക്കുവാൻ അധികനാൾ സാധിക്കില്ല എന്നാണ് എന്റെ വിശ്വാസം🙏🇮🇳🚩🚩🚩
@nintuprince40082 жыл бұрын
⁰
@krishnakumarkv30032 жыл бұрын
സ്വപ്നയെ യാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തേണ്ടത് കാരണം ഡിപ്പാർട്ട്‌മെന്റിൽ ഇരിക്കുന്ന ആട്ടിൻ തോലിട്ട ചെന്നായ്ക്കളായ ഉദ്യോഗസ്ഥർ ആരൊക്കെയാണ് എന്ന് അവർക്ക് അറിയാം.
@ramakrishnanmylatt69572 жыл бұрын
കുന്തം മണിച്ചൻ കേസ് അറിയുമോഇപ്പോൾ ഉള്ള ഒരുമന്ത്രിയാണ് വില്ലൻ
@rajeshkc17492 жыл бұрын
@@krishnakumarkv3003 സത്യത്തിൽ അതൊരു മെയിൻ പോയിന്റാണ്🌹❤️👍👌
@sasidharankana13292 жыл бұрын
It cannit be easily said so.. A book. Based based on which god fearing. People are made to fear fslsehood and cruelty, at the aame time other believeres being butchered. See Sikkh community in Afghanistan is crying for help.
@simbltec53472 жыл бұрын
സത്യമായിട്ടും നിങ്ങൾ ഈ കേരളത്തേ രകഷിച്ചു നന്ദി മേടം ഞാൻ നിങ്ങളെ ആരാധനായോടെകാണും
@MohanK-pd9cj2 жыл бұрын
കേരളത്തെ കേരള ജനതയാണു ഇനി രക്ഷിച്ചെടുക്കെണ്ടത്
@annievarghese62 жыл бұрын
ഇതുപോലെ സത്യം തുറന്നുപറയുന്ന ആരും ഇൻഡ്യയിലില്ലസത്യ സന്ധമായി വെളിപെടുത്തൽ.
@mohdsharafudheen22872 жыл бұрын
😂😂😂😂😂😂
@Trixce._2 жыл бұрын
സത്യസന്ധമായ വെളിപ്പെടുത്തൽ. അതിബുദ്ധിമാനായ ശിവശങ്കർ. അതിനേക്കാൾ ബുദ്ധിമാനായ മുഖ്യൻ, എന്തിനേറെ പറയുന്നു ഞെട്ടിച്ചു. സ്വപ്നയെ നമിക്കുന്നു. ഷാജൻ സർ നന്ദി 🙏🏻
@matchfinder21612 жыл бұрын
അഭിനന്ധനങ്ങൾ ... സ്വപ്നയുമായി താങ്കൾ നടത്തിയ ഇന്റർവ്യൂയിൽ വെളിപ്പെടുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്....
@MrAdithya162 жыл бұрын
100% വിശ്വാസം. ഇത് സത്യമാണ് ഇതാണ് സത്യം. ജനങ്ങൾ അംഗീകരിക്കുക തന്നെ ചെയ്യും. പ്രാർത്ഥനയോടെ മുന്നോട്ട് പോകു സത്യം ജയിക്കട്ടെ
@sreekalanidhi81832 жыл бұрын
👌👌👌👌👌🙏
@chinubiju36602 жыл бұрын
സ്വപ്ന സംസാരിക്കുന്നത് കേട്ടാൽ തന്നെ അറിയാം എല്ലാം സത്യസന്ധമായ കാര്യങ്ങൾ ആണെന്ന്
@wheelsgold98062 жыл бұрын
വിക്കലില്ലാത്ത,വടിവൊത്ത അളന്നു മുറിച്ച വാക്കുകളിലൂടെ ജിന്നസ്സ് ബുക്കിൽ ഇടം കൊടുക്കാൻ യോഗ്യത യുള്ള അബൂർവങ്ങളിൽ അബൂർവം ജൂനിയർ ജയലളിതയോ ?
@Geethpillai2 жыл бұрын
സ്വപ്നയുടെ കൂടെ കേരളത്തിലെ എല്ലാ ജനങ്ങളും നിൽക്കണം. കേരള സമൂഹത്തെ വഞ്ചിച്ച് തടിച്ചു കൊഴുക്കുന്ന രാഷ്ട്രീയ അട്ടകൾക്കെതിരെ നാം തിരിയണം. ഈ നാടിനെ രക്ഷിക്കണം. സ്വപ്ന യുടെ വാക്കുകൾ പൂർണ്ണമായും സത്യമാണ്
@jayasreep7702 жыл бұрын
എന്നിട്ട് എന്ത് ചെയ്യാന്‍,,,,,,, ,,,,,,,,,,??????
@kuriyancj36722 жыл бұрын
Madiyil Kanam illa.
@kuriyancj36722 жыл бұрын
Pavanghalude Thozhilayude NETHAVU PNV
@messisstatusvideos33732 жыл бұрын
ഇത് കക്ഷി രാഷ്ട്രീയ ബേദമന്യേ ചിന്ദിക്കുന്ന ഒരു സമൂഹം ഉണ്ടാക്കി എടുക്കണം
@aakriaakri29912 жыл бұрын
@@kuriyancj3672 1
@wamt7772 жыл бұрын
ഇത്രെയും കേട്ടിട്ട് പേടിയാവുന്നു. എന്തെല്ലാം നടക്കുന്നു. നമ്മൾ ഒന്നും അറിയുന്നില്ല. ദൈവം രക്ഷിക്കട്ടെ..
🛑🛑🛑🛑🛑 പണത്തിനു മുകളിൽ പരുന്ത് പറക്കില്ല ഇഡിയും... ഏറെക്കുറെ പണം കൊടുത്ത് ആയിരിക്കണം കസ്റ്റoമ്സ് അന്വേഷണം ഒതുക്കിയത്, പാർട്ടിക്കാരായ ഉദ്യോഗസ്ഥർ സഹായിച്ചു കാണും അയതിന്.. Ed യെയും ബിജെപിയെയും ആ വിധം തന്നെ നിർവീര്യം ആക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല പിണറായിക്ക്.. 10000 കോടി ഉണ്ടാക്കിയതിൽ 5000 കോടി ഇറക്കി അന്വേഷണം ഒതുക്കാൻ സാധിച്ചാലും ബാക്കി 5000 കോടി ലാഭം ആണ് പിണറായിക്ക്.. മറ്റു രാജ്യങ്ങളിൽ മകളുടെ നിക്ഷേപം ബോണസ്.. പരുന്ത് അല്ല റാഫെൽ ജെറ്റ് പോലും പറക്കില്ലടോ മലയാളി വിഡ്ഢികളേ... 😡😡😡
@MyTimesEntertainment2 жыл бұрын
Excellent interview. Thank you Marunadan for facilitating this interview and bringing out the truth in front of general public. It will go a long way to help cleanse the corrupt mafia culture of Pinarayi government.
@spam86452 жыл бұрын
താങ്കളുടെ പത്രപ്രവർത്തന മേഖലയിൽ ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒരു അഭിമുഖം. ജനങ്ങൾ അറിയുന്നു വലിയ അഴിമതികൾ ജനപ്രതിനിധികൾ തന്നെ ചെയ്യുന്നത്. നന്നായി സ്വപ്ന ഇത്രയും തുറന്നു സംസാരിക്കാൻ അവസരം മറുനാടൻ ഒരുക്കി തന്നതിൽ.
@sreeba72332 жыл бұрын
സത്യം വിജയിക്കണം പ്രാത്ഥിക്കുന്നു സ്വപ്നക്കു വേണ്ടി 🙏
@kiaassif40482 жыл бұрын
Please pray to The Almighty for her life life. I'm sure it is God's plan!!!
@hardcoresecularists36302 жыл бұрын
പ്രാത്ഥന വേസ്റ്റ്, വിപ്ലവം അത് മാത്രമേ മാർഗ്ഗം ഉള്ളു 🤝
@rajasekharan12882 жыл бұрын
സ്വപ്ന is a truthfull lady സ്വപ്നയോടൊപ്പം മറുനാടൻ ഉണ്ട് മറുനാടന്റെ കൂടെ ഞങ്ങൾ ഉണ്ട് Go ahead
@bosepmmadhavan1282 жыл бұрын
സാജൻ സർ അഭിനന്ദനങ്ങൾ, പച്ചയായ സത്യങ്ങളാണ് സ്വപ്ന ഈ ഇന്റർവ്യൂ യിൽ പറയുന്നത്. കേരളത്തിന്റെ അവസ്ഥ ഓർത്തു നമുക്ക് ലജ്ജിക്കം. 🙏🙏🙏🙏
@sobhanababu52972 жыл бұрын
CPM leadersinte....kallatharangal
@padmanabhanmaniyil59582 жыл бұрын
ഇത് സമയം കേരളത്തിലെ ജനങ്ങൾക്ക് കാണിച്ചുതന്ന അവസരമാണ്.ഇപ്പോഴും ഇത് തിരുത്തിയില്ലെങ്കിൽ കേരളത്തെ രക്ഷിക്കാൻ ആവില്ല.
@sumakt62572 жыл бұрын
അതിനു കേരളം പോലെയുള്ള അവസരവാദികൾ ജീവിക്കുന്ന സ്വന്തം ചെകുത്താന്റെ നാട്ടിൽ ഇതെല്ലാ ഇതിലും അപ്പുറം നടക്കും swapna should be supported by all right thinking and politically neutral citizens.
@vinuneelambaran34512 жыл бұрын
പക്ഷെ ജനങ്ങൾക്ക് കിറ്റ് മതിയല്ലോ...കേരളം നശിക്കുന്നത് ജനങ്ങൾക്ക് പ്രശ്നമല്ല...ഞങ്ങളുടെ നേതാക്കൾ എന്ത് ചെയ്താലും ഞങ്ങൾ ന്യായീകരിക്കും...നമ്മളുടെ അടുത്ത തലമുറയെ കുറിച്ച് കൂടി ആലോചിക്കൂ സോദരെ 🙏
@vilasininair29622 жыл бұрын
@@sumakt6257 ⁹o
@royjain49912 жыл бұрын
Sure
@preethavrpreethavr25862 жыл бұрын
👌🏾
@48VVB2 жыл бұрын
Swapna is so articulate in whatever she says during the interview. She instills faith in the viewers that she is telling the truth. Also she is smart and evades Shajan's trapping questions.
@bhavayamik12402 жыл бұрын
ജനങ്ങൾ കണ്ണു തുറക്കട്ടെ. Thank you marunadan, thank you swapna
@ananthu19962 жыл бұрын
Nammude janangal kannukal thurakkilla!
@samedamon34922 жыл бұрын
സത്യം പറഞ്ഞാൽ ഇത് കേട്ടിട്ട് മനസിന് വല്ലാത്ത ഒരു വേദനയും സന്തോഷവും തോനുന്നു ഇതൊക്കെ തന്നെയാണ് നടക്കുന്നത് എന്ന് അറിയാമായിരുന്നിട്ടും അല്ലെങ്കിൽ അങ്ങനെ സംശയിച്ചിട്ടും ഇതിന് തെളിവുകൾ ഇല്ലാതെ എന്ത് പറയും ആരോട് പറയും പറഞ്ഞിട്ട് എന്ത് കാര്യം എന്ന് ചിന്തിച്ചിരിക്കുമ്പോൾ സ്വപ്നയിലൂടെ ഇത് കേൾക്കാൻ അവസരം നൽകിയ ഷാജൻ സാറിനോടും മറുനാടൻ മലയാളിയോടും വളരെ നന്ദിയുണ്ട് സത്യം ജയിക്കട്ടെ . എന്ന് ഒരു സത്യാന്വക്ഷി
@balachandrakartha24282 жыл бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ നടത്തിയ മറുനാടാന് അഭിനന്ദനങ്ങൾ. നമ്മുടെ പഴയ മലയാള അപസർപ്പ തട്ടുപൊളിപ്പൻ സിനിമ യെ ഓർമിപ്പിക്കുന്നു ഈ വെളിപ്പെടുതലുകൾ. മാദക സുന്ദരികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്യിച്ചു അതിന്റെ ഫലങ്ങൾ തട്ടിയെടുത്തു അവസാനം സഹായിച്ച സ്ത്രീയെ ട്രാപ്പിൽ പെടുത്തി രക്ഷപെടുന്ന കൊള്ളാസംഘത്തെ ഓർമിപ്പിക്കുന്നു ഭരണാധികാരികളും ഉദ്യോഗസ്ഥ വൃന്ദങ്ങളും.
@shajahankoyakunju96692 жыл бұрын
ഇത്രേയും സത്യസന്ധമായ ഒരു ഇൻറർവ്യൂ എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. കേട്ടിട്ട് പേടി തോന്നുന്നു,,,, പക്ഷെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ഓർക്കുംമ്പോൾ അതിൽ ഏറെ മനസ്സ് വേദന തോന്നുന്നു ഇപ്പോഴും ഇവര് ജീവിച്ചിരിക്കുന്നത് തന്നെ ദൈവം' എന്ന ഒരാള് ഉള്ളത് കൊണ്ടാണ്
@velayudhanputhiyoth3372 жыл бұрын
കമ്മ്യൂണിസത്തിൻ്റെ മറവിൽ പകൽകൊള്ള
@honaihj67502 жыл бұрын
സത്യം 😔
@SJ-yg1bh2 жыл бұрын
ചിന്തിച്ച് Vote ചെയ്യാൻ പറ്റില്ലേ
@bijuv75252 жыл бұрын
സ്വപ്നയുടെ ജീവന് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തണം. സത്യം ജയിക്കണം.
@gabrielaugustine37302 жыл бұрын
സ്വപ്ന വളരെ സത്യം ആണ് പറയുന്നു.. സത്യത്തിൽ സ്വാപ്നക്ക് വേണ്ടി പ്രാർത്ഥന യോടെ.. She is very transparent.,,.mr Shajan cherriya. Big salute for you!
സിനിമാകഥപോലു൦ തോറ്റുപോകു൦. Media spoiled Swapna. She is innocent.
@sksdk42002 жыл бұрын
@@thittayilland4920 cqq
@InBaQaPhil2 жыл бұрын
പാവം കുട്ടി. ദൈവം സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@silence60472 жыл бұрын
സർ ,അഭിനന്ദങ്ങൾ 👍👍👍👍.സ്വപ്ന മാഡത്തിൻ്റെ വെളി വെളിപ്പെടുത്തലോട കേരളത്തിന് നല്ലൊരു ഭാവി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..🙏🙏
@shibukuriakose89572 жыл бұрын
വിതച്ചത് കൊയ്യും... ഏത് ഉന്നതനായാലും... സത്യം ജയിക്കും... സകല മനുഷ്യർക്കും നീതി നടപ്പാക്കുന്ന ഒരു ദിവസം വരും......
@minajmina112 жыл бұрын
👍🏻
@sobhabinoy33802 жыл бұрын
Yea. It will happen.
@aravindann25812 жыл бұрын
സ്വപ്ന സുരേഷ് ഹൃദയ സ്നേഹമുള്ള എല്ലാ മലയാളികളും തങ്കളുടെ കൂടെ ഉണ്ടായിക്കും ഈശ്വരൻ തങ്കൾക്ക് തുണയായി ഉണ്ടാകും ഒപ്പം കേരളത്തിലെ നല്ലവരായ മനുഷ്യരും .നന്ദി
@anusreesreejith1532 жыл бұрын
ഇത്രയും ഞെട്ടിക്കുന്ന ഇന്റർവ്യൂ ജനങ്ങൾക്കു വേണ്ടി ചെയ്ത Mr. ഷാജൻ സ്കറിയക്കു ഒരായിരം അഭിനന്ദനങ്ങൾ. ഇപ്പോൾ ഇത് കണ്ട ലോകമെമ്പാടുമുള്ള നല്ലവരായ മനുഷ്യരുടെ പ്രാർത്ഥന സ്വപ്നക്കൊപ്പമുണ്ടാകും. 🙏🙏👍❤️❤️
@sherinmolp.b14792 жыл бұрын
I support Swapna and Marunadan. She is genuine. God bless you Swapna
അതെ സ്വപ്ന ഞങ്ങൾക്ക് ഇപ്പോൾ എല്ലാം മനസ്സിലാകുന്നുണ്ട്. സ്വപ്‍ന അവരുടെ കയ്യിലെ ഒരു പാവ ആയിരുനെന്ന്
@sajenpeter65802 жыл бұрын
This intelligent, conscientious lady speaks with confidence. She'll have a role in changing the political history of this state, I'm sure. More sinned against than sinning!
Enikkum Shailaja teacherinekkurichu kettappol kooduthal abhimanam thonni. Teacher is a lovable and respected politician. People elected her with highest majority of votes with expectations. But pm insulted her by avoiding to give a position in Ministry. But God sees everything. Ms Swapna don't worry you will get justice. Praying for you and family.That justice is for the common people like us too. That justice from God and will be a big lesson for both the Shanker's as well.
@jeenaponnu69742 жыл бұрын
Yes സത്യം
@selinkk92912 жыл бұрын
സത്യം എത്ര മൂടിവച്ചാലും മറനീക്കി പുറത്തുവരും.അതിന് സ്വപ്ന നിമിത്തമായി.
@Kn05king2 жыл бұрын
എന്തൊക്കെ സത്യങ്ങൾ പുറത്തു വന്നാലും പിണറായിക്കും കുട്ടർക്കും ഒരു കുലുക്കവും ഉണ്ടാകില്ല.ഇങ്ങനെ ഒരു ഇന്റർവ്യൂ ഞങ്ങളിലെക്ക് എത്തിച്ച മറുനാടന് അഭിനന്ദനങ്ങൾ. ഞങ്ങളെല്ലാവരും നിങ്ങൾക്ക് ഒപ്പം ഉണ്ടാകും. സത്യം ജയിക്കും.
@sajithomas48962 жыл бұрын
സ്വപ്ന ഒരു സമുദ്രം ആണ് കേരളം ഇത് അറിയണം ❤❤❤
@MithunSasidharan19892 жыл бұрын
Shame on Pinaryi Vijayan and shame on the central agencies who are protecting him!
@ajayn97412 жыл бұрын
First look within yourself - repeatedly voting in Leftist Govt. again & again... Your karma is giving it back. You Reap what you SOW.. Central Govt won't be that intrested because the prima facie offenders are UAE citizens. Modi Govt will not jeopardize a good relationship worth Billions of $ for India's exchequer..
@joythankachan56672 жыл бұрын
Aniyan bhava Chettan bhva
@rajannair13762 жыл бұрын
bjp is getting a share that is why central agencies are protecting the smugglers
@ririregive61652 жыл бұрын
Mr&Mrs Pinaryi Vijayan Local familly and shame For kerala
@srijitnair55492 жыл бұрын
why blame only central agencies, what about the home minister and prime minister
@shyalajavr4972 жыл бұрын
സത്യത്തിൽ രണ്ടു വാക്ക് പറയാതിരിക്കാൻ നിവർത്തി ഇല്ല . A realy funtastic interview.സ്വപ്ന സുരേഷ് ന്റെ വാക്കുകൾ ഓരോന്നും കേട്ടിരുന്നു പോയി.ഇങ്ങനെ ഒരു ഇന്റർവ്യൂ ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ കഴിഞ്ഞ താങ്കൾക്ക് നന്ദി... നന്ദി.... .
@bijuk91282 жыл бұрын
എല്ലാമാധ്യമൾക്കും മുന്നിലാണ് സാജൻ സർ 🌹🌹
@സാക്ഷി-ഡ7ജ2 жыл бұрын
"മറുനാടൻ മലയാളിയുടെ പ്രേക്ഷകർ കുറെ Genuine ആയിട്ടുള്ളവരാണ്" Yes... 100% We the viewers... All with you Swpna Suresh. 👍👍👍👍👍👏👏👏👏👏👏
@Angel-y7l9w2 жыл бұрын
Yes, but നമുക്കൊക്കെ മനസുകൊണ്ട് കൂടെ നിൽക്കാനല്ലേ കഴിയു. നമുക്കൊന്നും ഒന്നും ചെയ്യാൻ പറ്റില്ല 😔😔😔
@shijupellucid69792 жыл бұрын
A PROUD WOMEN """SWAPNA SURESH 💪💪💪💪💗💗💗💗💗💗💗 LOVE YOU. STAY STRONG WE ARE WITH YOU
@alexmullaparamban23032 жыл бұрын
ഷാജാ നിങ്ങളാണ് പത്ര പ്രവർത്തകൻ ഞങ്ങളുടെ മുത്താണ നിങ്ങൾ
@nisha80012 жыл бұрын
Swapna is 100% genuine. I honestly wish I had an opportunity to help out in this crisis . God bless her with good health and peace of mind to win this dreadful situation.
@marymathew62242 жыл бұрын
Honestly,she is genuine.God protect her and marunaden👍🌹
@rosemary39512 жыл бұрын
Pls protect her by all means....
@ijazshoukath21462 жыл бұрын
May be she is genuine now , that don't mean she is not a criminal .
@varghesepathrose96542 жыл бұрын
As a citizen genuinely concerned for our people, I request the Hon’ble High Court of Kerala to conduct a judicial investigations into all the serious allegations raised by this lady.
@tuttu11442 жыл бұрын
സ്വപ്നയെ ഒരുപാട് ഇഷ്ടം....God with you swapna..
@anithagopinath23962 жыл бұрын
സ്വപ്നയെ ഇപ്പോൾ മാത്രമാണ് മനസിലാകുന്നത് എല്ലാഭാവുകങ്ങളും നേരുന്നു 💐
@sreeramnair87322 жыл бұрын
Even I had a v bad impression about her ..only now I understood we shouldn't be judgemental at all.. sorry swapna..
@wheelsgold98062 жыл бұрын
💯👑
@ananthanthan97892 жыл бұрын
എത്ര ഹൃദ്യമായ ഇന്റർവ്യൂ കേരളത്തെ അട്ടിമറിച്ച സംഭവങ്ങൾ എത്ര ശാന്തതയോടെയാണ് ആ സഹോദരി വിവരിക്കുന്നതു സത്യം എന്നായാലും പുറത്തുവരും അത് ഒരു പ്രപഞ്ചസാത്യമാണ് സ്വപ്ന ഒരു നിമിത്തമായി എന്നുമാത്രം
@shajichoorakkal99042 жыл бұрын
ഏതൊരു കള്ളനും ഒരിക്കൽ പിദിക്കപ്പെദും. What a shame!!!! It’s like an iceberg…. Good job by Mr Shajan scaria
@bijoypillai86962 жыл бұрын
അഴിമതിയുടെ ഭാഗമായി അദാനി ഉള്ളിടത്തോളം കാലം പിണറായി 100% സേഫ്.. കേന്ദ്ര ഏജൻസികൾ പുച്ഛമടക്കും
@mktvm38392 жыл бұрын
കാട്ടു കള്ളൻ ചെമ്പു വിജയനെപ്പോലുള്ള ഫ്രാഡുകൾക്കെ ഈ പാർട്ടിയിൽ നിലനിൽപ്പുള്ളൂ 🙏🙏🙏
@sajinair8702 жыл бұрын
🕵️⛓️
@georgethottungal24902 жыл бұрын
Birds of the same feather flock together.
@ajithnair2832 жыл бұрын
മറുനാടൻ, യു ഡിസേർവ് ദാറ്റ് അപ്റെസിയേഷൻ, ഇൻഫെക്ട് വ്യൂർസ് 🙏.
@B4bestintheworld2 жыл бұрын
very good interview...she is bold and confident.. and telling all truth.
@kunjammasebastian55122 жыл бұрын
Wow my god 🤔
@ambilidevi52882 жыл бұрын
സത്യം. പാവം പെൺകുട്ടി. ഗോഡ്ബ്ലെസ്യൂ.
@annievarghese62 жыл бұрын
ചങ്കരനും പിണുങ്ങുവും കുടുംബവും ഈപാവത്തിനെചവറ്റുകൊട്ടയിലെറിഞ്ഞു ചീപിയെം സരിതയെന്ന അഭിസാരികയെ ചുമന്നുകൊണ്ട് നടക്കുന്നു.
@PremKumar-by8hx2 жыл бұрын
പ്രിയ ഷാജൻസാർ വളരെ ഞട്ടിപ്പിക്കുന്ന വിവരങ്ങളാണ് കേട്ടത്. ഇത് സത്യമാണെങ്കിൽ കേരളം താഴുവൻ കൂടുതൽ സമയം ആവശ്യം ഇല്ല
@marilyndevasia49222 жыл бұрын
Hats off to you, Mr Shajan. For bringing all these facts to the public
@KarthikaSree-hr7fr2 жыл бұрын
ഒന്നും പറയാനില്ല 🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳കേരളം ത്തിന്റെ ഭാവി എങ്ങോട്ട് എന്ന് ദൈവ ത്തിനു പോലും അറിയില്ല... സത്യം ജയിക്കട്ടെ... 🙏🏻🙏🏻🙏🏻
@chirakkalfarmhouse44912 жыл бұрын
Ethryum arivulla any pothujanam. Vote cheyyunna viddikal
@gangaprasadap88492 жыл бұрын
കേരളത്തിലെ ജനങ്ങൾക്ക് ചില തിരിച്ചറിവുകൾ ഉണ്ടാകുവാൻ സഹായകരമാവും... നല്ലത്.
@Lezithavp2 жыл бұрын
ഒരു സത്യവും എല്ലാക്കാലവും മൂടിവെയ്ക്കയ്ക്കാൻ പറ്റില്ല .. എത്ര സത്യം ... സ്വപ്ന you have a genuine personality..
@sriram09232 жыл бұрын
അഭിനന്ദനങ്ങൾ സാജൻ !! നിങ്ങൾ ഇതുവരെ നടത്തിയതിൽ ഏറ്റവും മികച്ച അഭിമുഖം. വ്യക്തമായ ഡാറ്റാ പോയിന്റുകൾ ഉപയോഗിച്ച് അവർ എത്ര മികച്ച ആശയവിനിമയമാണ് നടത്തിയത്. അവരെ ബലിയാടാക്കിയതും സംഘത്തിലെ ബാക്കിയുള്ളവർ (രാജാവും, രാജാവിന്റെ പരിവാരങ്ങളും) മുതലെടുക്കുന്നതും കൃത്യമായും അറിയാൻ സാധിച്ചു. ഇവരെ കിഡ്നാപ് ചെയ്യാനോ, വധിക്കപ്പെടാനോ ഉള്ള എല്ലാ സാഹചര്യവും മുന്നിലുണ്ട്.
@ragininair12002 жыл бұрын
Great,swapna,god is with u
@shyamaretnakumar58682 жыл бұрын
Now it's not that easy. Majority of people understood the play behind the crime &common public are aware of each person's involvement in the deal.
@pramsup52902 жыл бұрын
മറുനാടൻ മലയാളിയുടെ പ്രേക്ഷകൻ ആയതിൽ ഇപ്പോൾ അഭിമാനം തോന്നുന്നു..അതിന് ചാലക ശക്തിയാകുന്ന സാജൻ സാറിന് പ്രത്യേകം അഭിനന്ദനങ്ങൾ
@dasandasan68792 жыл бұрын
സത്യം തുറന്നു പറയാൻ ഒരു ചാനെൽ ഉണ്ടല്ലോ നന്ദി സത്യം പുറത്തു വരട്ടെ
@santhosh8712 жыл бұрын
സത്യത്തിന്റെ കവചം അത്രക്ക് ശക്തമാണ് 👍👍👍👍
@robypakkallil2 жыл бұрын
കോപ്പാ.... അത് ആഡാനി കൊണ്ടുവരാൻ ഇവിടുത്തെ സർക്കാർ ശ്രമിക്കുനു..... അദാനി പറയുന്നിടത്ത്.. കേന്ദ്രസർക്കാർ ഇരികുനു... സത്യം പറഞ്ഞാൽ നന്ദകുമാർ ജയിലിൽ കിടക്കുന്നു... 😭
@soumyalathap69452 жыл бұрын
സത്യത്തിന്റെ സുരക്ഷാകവചം രണ്ടുപേർക്കും സദാ സംരക്ഷണമരുളട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@anshademanshadem56342 жыл бұрын
ഇങ്ങിനെ ഒരു ഇന്റർവ്യൂ ആദ്യമായിട്ടാണ് കാണുന്നത്
@a.r.rajeevramakrishnan81972 жыл бұрын
Kerala people should protect this wonderful Lady she is a messenger of God she is deserving all types of respect from the public.
@pgn4nostrum2 жыл бұрын
ശിവശങ്കരൻ ആരായിരുന്നു.. അല്ലെങ്കിൽ അയാൾ ആരാണ്.. വിജയന് അറിയാമോ ഇപ്പോഴും മനസിലായിട്ടുണ്ടോ. ട്വിസ്റ്റ്
@ajikoikal12 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാക്കാൻ സ്വപ്ന ഇംഗ്ലീഷിൽ പറയുന്ന കാര്യങ്ങൾ എടുത്ത് മലയാളത്തിൽ വിശദീകരിച്ച് 5 മിനിട്ടുകൾ വീതമുള്ള വീഡിയോകൾ മറുനാടൻ ഇടണം.
@suryanarayankc99852 жыл бұрын
All.keralities around the world should listen this interview.
@ajikoikal12 жыл бұрын
@@suryanarayankc9985 ഷാജഹാൻ താജ് മഹലിന്റെ ശിൽപ്പികളെ കൊന്നു കളഞ്ഞതുപോലെ ദാവൂദി ബ്രാഹിമിനെ പോലത്തെ ദുബായ് ബേസ് കൊള്ളതലവൻ നമ്മുടെ മുഖ്യൻ പിണറായിയും അയാളുടെ ബിനാമി പ്രോജക്ടുകളുടെ കാരണഭൂതയായ സ്വപ്നയെ ഇല്ലാതാക്കാൻ നോക്കിയ ഞെട്ടിക്കുന്ന വെളിപെടുത്തലുകളാണിവ. പക്ഷേ മണ്ടൻ മലയാളി ഞെട്ടുമോ എന്നത് വേറേ കാര്യം. 😱😱😱
@krishnarajnambiar69172 жыл бұрын
She should be given protection by the central government. I am afraid of her security.
@jcadoor2042 жыл бұрын
നമ്മൾ ഭയക്കുന്നതിലും എത്രയോ അപ്പുറം ആണ് കമ്മ്യൂണസത്തിന്റെ ചെയ്തികൾ . അവരെ എതിർക്കുന്നവരെ ഉൻമൂലനം ചെയ്യുക. സ്വപ്നയുടെ ഈ വെളിപ്പെടുത്തൽ വെറും 10% മാത്രം. ഇനി നാളെയുടെ കേരളത്തിന്റെ ഭാവി നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.
@shyam75352 жыл бұрын
ഇത് കമ്മ്യൂണിസത്തിന്റെ ചെയ്തികളല്ല.കമ്മ്യൂണിസത്തിന്റെ മുഖം മൂടിയണിഞ്ഞ സോഷ്യൽ ഫാസിസത്തിന്റേയും കമ്പോളവൽകൃത കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും ചെയ്തികളാണു സുഹൃത്തേ !
@jcadoor2042 жыл бұрын
@@shyam7535 Yes
@shyam75352 жыл бұрын
@@jcadoor204 Thanks brother.
@aravindrnair932 жыл бұрын
@@shyam7535Ndina ipozhum communisathe ingane vella poosan nokunathu...Bookil ndu ezhuti vachalum atu follow cheyunavare vachale lokam judge cheyu. Communists throughout the world are facing backlash for their hypocrisy, goondaism, manipulation, and misuse of power/media etc..
@shyam75352 жыл бұрын
@@aravindrnair93 ഇരുമ്പു കോലിനെ വെള്ളിക്കോലെന്നു പറഞ്ഞാൽ, അതിൽ വെള്ളിയില്ലെന്നു പറയുന്നതു വെള്ളപൂശലാണെങ്കിൽ ഞാനതേ ഇന്നും ചെയ്യൂ .നാളെയും ചെയ്യൂ .
@sirajudheenksiru94702 жыл бұрын
സത്യത്തിൻ്റെ കവചം അത്രക്ക് ശക്തമാണ് അഭിവാദ്യങ്ങൾ.....these last words ❤️
@alphonsajohn14732 жыл бұрын
സ്വപ്നക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.അല്ലാതെ വേറെഒന്നും പാവങ്ങളായ ഞങ്ങളെകൊണ്ട് പററില്ല.എത്രയും വേഗം സത്യം പുറത്ത് വന്ന് കേരളം രക്ഷപ്പെടട്ടെ
Remesh chennithala sir ne സ്പ്രിംഗ്ലർ ന്റെ കാര്യത്തിൽ എത്ര കളിയാക്കി...... സത്യമെല്ലാം പുറത്തു വരുന്നു........ മുൻപോട്ടു പോകുക നല്ലവരായ ജനങ്ങൾ കൂടെയുണ്ട്.......
@abrahamgeorge53782 жыл бұрын
Wonderful talk with Shajan skaria.both r very bold.
@anitha20812 жыл бұрын
ഫുൾ സപ്പോർട്ട് സ്വപ്ന
@komalkomalamnair1192 жыл бұрын
ശൈലജ ടീച്ചർ 🙏🙏🙏🙏🥰♥️🥰♥️🥰സ്വപ്ന സത്യം പറഞ്ഞു 🥰🥰🥰
@PradeepKumar-xn7im2 жыл бұрын
😪
@sajipadmanabhanpadmanabhan42802 жыл бұрын
ഷാജൻസാറിനും, സ്വപ്നാസുരേഷിനും അഭിനന്ദനങ്ങൾ. സതൃം ജയിക്കട്ടെ. രണ്ടു പേർക്കും ദൈവത്തിന്റെ അനുഗ്രഹത്തോടെ ശക്തിയായി മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@vishnuvishnukottakkal96302 жыл бұрын
നല്ലത് മാത്രം ചെയ്യുകയും പറയുകയും ചെയ്യുന്ന സാജൻ ചേട്ടന് നല്ലത് മാത്രം വരുത്തണം ദൈവമേ, നല്ലത് ചെയ്താൽ നല്ലത് കൊടുക്കണമേ
@franciscaraphael62842 жыл бұрын
സത്യം ജെയിക്കട്ടെ അവസാനം സാജൻ സഖറിയ സർ പറഞ്ഞ രണ്ടു വരിയിൽ മഹത്തായ ഒരു സന്ദേശം ഉണ്ട്. തെറ്റുകൾ പറ്റാത്തവരായി ആരും ഇല്ല ഈ ഭൂമിയിൽ ഈ ഒരു കാര്യത്തിൽ സ്വപ്ന യെ മാത്രം കുറ്റം ക്കാരി ആക്കി ബാക്കിയുള്ളവർ രക്ഷപ്പെട്ടിരിക്കുന്നു. അത് തിരിച്ചറിയാൻ സ്വപ്നയുടെ തുറന്നു പറച്ചിൽ സത്യം ഉണ്ട് തിരിച്ചറിയുന്നു. സത്യത്തിന്റെ പക്ഷത്ത് കുറച്ചെങ്കിലും നല്ല വരായ മനുഷ്യർ ഉണ്ടാകും ഒപ്പം പ്രാർത്ഥനയും.💝👍👍👍
@annammaphilip30592 жыл бұрын
Correct, all Keralites are with you, Once again I am telling you sound true. All the best, Go ahead. God bless.
@indiancitizen76292 жыл бұрын
ഡോളർ കടത്തിയവരും, സ്വർണം കടത്തി വിറ്റവരും , സ്വതന്ത്രരായ് നടക്കുന്നു. അവരുടെ ഒരു ജീവനക്കാരി മാത്രമായിരുന്നില്ലെ സ്വപ്ന. സ്വപ്നയെ മാത്രം ക്രൂശിക്കുന്നതിൽ എന്താണ് ന്യായം. ഒന്നുകിൽ എല്ലാ കുറ്റവാളികളെയും ശിക്ഷിക്കുക. അല്ലങ്കിൽ സ്വപ്നയേയും കൂടി സ്വതന്ത്രയാക്കി ഫയൽ ക്ലോസ് ചെയ്യുക.
അതെ എന്നിട്ട് 2വർഷം ഗൾഫിൽ കിടന്നു കഷ്ടപ്പെട്ടിട്ടു ഒരു പവൻ സ്വർണമോ ഒരു പഴയ ടീവിയോ കൊണ്ടുവരുന്നവന്റെ നിക്കർ വരെ ഊരി വാങ്ങുക നശിച്ച നാട്. നശിച്ച നിയമം.
@mangosaladtreat46812 жыл бұрын
സത്യം പറഞ്ഞാൽ സ്വപ്ന എത്ര നിഷ്ക്കളങ്കതയോടെയും ആധികാരികതയോടെയും സത്യസന്ധതയോടെയുമാണ് കാര്യങ്ങൾ പറയുന്നത് ....... സ്വപ്ന, സഹോദരി നിങ്ങൾ മലയാളികളുടെ മുഴുവൻ പ്രതീക്ഷയാണ് ! ഈ നാണം കെട്ട കൊള്ളക്കാരേയും കൊലക്കാരേയും കെട്ടുകെട്ടിക്കാൻ നിങ്ങൾ ഒരു strong കാരണക്കാരിയായതിൽ സന്തോഷിക്കുന്നു ..... യഥാർത്ഥ കേരള ജനതയുടെ പ്രാർത്ഥന കൂടെയുണ്ടെന്ന് വിശ്വസിക്കുക.... സ്വപ്നയും കുടുംബവും സുഖമായി ഈ കേരളത്തിൽ നട്ടെല്ലു നിവർത്തി തലയുയർത്തി ജീവിക്കണം !! സ്വപ്നയെ ഇരയായി തെരഞ്ഞെടുത്ത കള്ളന്മാർക്ക് തെറ്റിപ്പോയി...🤭🤔 ഈ കൊള്ളക്കാരെ പശ്ചിമ ബംഗാളിൽ നിന്നും കെട്ടുകെട്ടിച്ച പോലെ കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കണം ! മറുനാടന്റെ തൊപ്പിയിൽ ഒരു സ്വർണ്ണ തൂവൽ കൂടി ...👌👍🌹 സ്വപ്നയ്ക്കും കുഞ്ഞുങ്ങൾക്കും കുടുംബത്തിനും സ്നേഹം ...💜💙🧡❤️👏✍️💃
@aaradhyasworld19902 жыл бұрын
മറുനാടന്‍ സ്വപ്നയുമായി നടത്തിയ അഭിമുഖം കണ്ടവര്‍ക്ക് ഭയം തോനുന്നു കേരളം കെളളകാരുടെ കൈയ്യില്‍ അകപ്പെട്ടുകഴിഞ്ഞു സ്വപ്ന ജീ അഭിനന്ദനങ്ങള്‍ 🌹🌹🌹 എത്രമൂടിവെച്ചാലും സത്യം ഒരുനാള്‍ അതിന്റെ മറനീക്കി പുറത്ത് വരും അന്ന് ഇവന്‍മാരുണ്ടങ്കില്‍ അകത്ത് കിടക്കുന്നത് കാണാം
@prasennapeethambaran70152 жыл бұрын
സത്യം പുറത്തു വരണം. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം.
@ammayummonum2 жыл бұрын
സാറിന് മാത്രമേ ഇത്തരത്തിൽ ഉള്ള അഭിമുഖങ്ങൾ നടത്താൻ പറ്റൂ... സ്വപ്നയ്ക്കും, ഷാജൻ സാറിനും 🙏🙏🙏🌹🌹🌹