Sreekumaran Thampi Interacts with Youth

  Рет қаралды 52,780

DD Malayalam

DD Malayalam

Күн бұрын

Пікірлер: 65
@manomoltr899
@manomoltr899 5 жыл бұрын
ഈ മഹാപ്രതിഭക്ക് ആയുരാരോഗ്യം നേരുന്നു - ഇനിയും നമുക്ക് എന്തെല്ലാം അദ് ദേഹത്തിൽ നിന്നും ലഭിക്കാനിരിക്കുന്നു.
@thahiramuthalif3489
@thahiramuthalif3489 3 жыл бұрын
അച്ചടക്കത്തെ കുറിച്ചുള്ള അഭിപ്രായം..... അഭിനന്ദനങ്ങൾ..,. അധ്യാപികയായ ഞാൻ വിദ്യാർത്ഥികളോട് പറയുന്ന അതെ വാക്കുകൾ..
@jinuj3515
@jinuj3515 3 жыл бұрын
What a great talent... you are a gift to kerala culture
@prabhavathykp1310
@prabhavathykp1310 4 ай бұрын
Thanks sir
@kishors1364
@kishors1364 3 жыл бұрын
തമ്പി സാറിനാണ് ഇകൊല്ലത്തെ പദ്മപ്രഭാ പുരസ്കാരം
@thahiramuthalif3489
@thahiramuthalif3489 3 жыл бұрын
ഒരിക്കലും നസിർ സാറിന്റെ റെക്കോർഡ് തകർക്കാൻ ആർക്കും കഴിയില്ല.
@gopakumarindofurnishers2227
@gopakumarindofurnishers2227 3 жыл бұрын
സർ ചന്ദ്ര കാന്ത 0 ഫിലിമിൽ സ്വർഗ്ഗമെന്ന kananathil evergreen song innum
@ushamenonmahe7417
@ushamenonmahe7417 4 жыл бұрын
ഒരിക്കൽ നമ്മളിൽ ചേർത്തു വച്ച പാട്ടിന്റെ ഈണം ശൈലികൾ ഇതൊക്കെ ഇന്നത്തെ പാട്ടുകളിൽ അശേഷം ഇല്ലാതെ പോയതിൽ വിഷമം മാത്രം.വളരെ അപൂർവ്വം പാട്ടുകൾ മാത്രമേ ഇന്ന് അങ്ങിനെ കേൾക്കാൻ ആവുള്ളൂ.....ശ്രീ സാറിന്റെ വരികൾക്ക് ഏതു വജ്രതിളക്കം ഉണ്ടായി നമ്മളിൽ തിlaങ്ങിയോ അത്രയും പാട്ടുകൾ ഇന്ന് പാട്ടിനെ സ്നേഹിക്കുന്ന മനസ്സുകളിൽ ഒളിമങ്ങാതെ മിന്നി തിളങ്ങി നിൽക്കുന്നൂ. ദൈവ നിശ്ചയം എല്ലാം.
@ismailbava2582
@ismailbava2582 6 жыл бұрын
മറക്കാൻ കഴി യാത്ത പ്ര തി ഭ.. വിഷുക്കണി.. മലർ കൊടിപോലെ പൂവിളി.. പൂവിളി.. ബന്ധക്കൾ ശത്രുക്കൾ ഈശ്വര ന് അനുഗ്രഹികലാകാരൻ
@moideenkutty1966
@moideenkutty1966 2 жыл бұрын
ഇതിഹാസ പുരുഷനോട് സംവദിക്കാൻ കഴിഞ്ഞ ഭാഗ്യം ചെയ്ത മക്കൾ... 🌹
@muttaroast7154
@muttaroast7154 6 жыл бұрын
Great sir you are a legent we respect and love you ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥനകൾ
@murukadasmadavandas688
@murukadasmadavandas688 4 жыл бұрын
ഞങ്ങളുടെ ഹരിപ്പാട്ടുകാരൻ ആണ്.
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
ഇത്രയും കഴിവുള്ള ആളിന് അവാർഡുകൾ കുറവ് അർഹതക്കു അംഗീകാരമില്ല
@thomasmathew6125
@thomasmathew6125 5 жыл бұрын
കാലത്തിനു മുൻപേ നടന്ന അസാമാന്യ പ്രതിഭാസം
@chandranpillai2940
@chandranpillai2940 2 жыл бұрын
നസീർ സാറിനെ പോലെ ഒരു സുന്ദര പുരുഷനെക്കുറിച്ച്‌ പറയുവാൻ എന്തുകൊണ്ടും യോഗ്യതയുള്ളയാൾ ശ്രീകുമാരൻ തമ്പിസാറു തന്നെയാണ് ....
@prabhavathykp1310
@prabhavathykp1310 4 ай бұрын
❤s
@vujaybabu
@vujaybabu Жыл бұрын
Thambi Sir is such a capable and multifaceted person. He is a person with such a vast experience in life. It is so nice to keep listening to him. You will never get bored.😊
@sadirasalam2655
@sadirasalam2655 6 жыл бұрын
Hats off you sir..or arivukondum anubhavam kondum angoru thara rajavu thanney..blessed birth
@sreethampi100
@sreethampi100 6 жыл бұрын
Thank you Sadira. I am not a star. I am an ordinary man, down to earth.
@Vk-uo3ed
@Vk-uo3ed 3 жыл бұрын
ഭാസ്കരൻ മാഷിനു ശേഷം അല്ലെങ്കിൽ ഭാസ്കരൻ മാഷോടൊപ്പം ...വയലാർ പോലും അതു കഴിഞേ വരൂ എന്നതാണു യാഥാർത്ഥ്യം..എഴുതിയ ഗാനങ്ങൾ പരി ശോധിച്ചു നോക്കിയാൽ മനസ്സിലാവും...ഒ എൻ വി ഒന്നും തമ്പിസർ ന്റെ അടുത്ത്‌ പോലും എത്തില്ല...പക്ഷെ ഇവർക്ക്‌ ആർക്കും ഇല്ലാത്ത ഒരു കാര്യം എന്താണു എന്ന് വച്ചാൽ തമ്പി സർ ഒരു ബഹുമുഖ പ്രതിഭയാണു ..എഞ്ചിനീയർ...സംവിധായകൻ(30 സിനിമകൾ) ..തിരക്കഥാകൃത്ത്‌(85 സിനിമകൾ)...നിർമ്മാതാവു(26 സിനിമകൾ) ...സംഗീത സംവിധാനം(2 സിനിമകൾ) ..സീരിയൽ (രചന..നിർമ്മാണം...സംവിധാനം.)ഡോക്യു മെന്ററി(46 എണ്ണം)..ഇന്ത്യൻ സിനിമയിൽ ആരുണ്ട്‌ ഇതു പോലെ ...തൊട്ടതെല്ലാം പൊന്നാക്കിയ മഹാൻ..😍🤗🤗
@ashaunni8833
@ashaunni8833 3 жыл бұрын
അദ്ദേഹത്തിന് പത്മാപുരസ്കാരം ഒക്കെ എന്നെ ലഭിക്കേണ്ടത് ആയിരുന്നു
@sathyanathanmenon7778
@sathyanathanmenon7778 2 жыл бұрын
🙏
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Thampi uncle vallathoru legend anu
@vishnuprasad3370
@vishnuprasad3370 4 жыл бұрын
Sreekumaran Thampi sir...Njaan ettavum aaraadhikkunna priyappetta ezhuthukaaran...Samaanathakalillaatha athulya prathibha...
@chandhukuttan3381
@chandhukuttan3381 5 жыл бұрын
Eniykkonnu nerittu kaanan orupad agrahamund sir😊😊nazeer sir nu kittiyathupoloru marupadiykkayi kaathiriykkunnu.... oriykkalum nadakkillennariyam.. pakshe agrahiykkunnu. Really great man... nalla nadan lalettan ennu angayeppole ithratholam cinemaye ariyunna ishttappedunna oraalude vaakkanu oru Aaradhakane kooduthal santhoshippiykkunnath😊😊God bless u sir
@sreethampi100
@sreethampi100 5 жыл бұрын
We shall meet some day
@jibish7999
@jibish7999 5 жыл бұрын
അങ്ങയുടെ ഒരു ആരാധകൻ...
@abdulrahiman3429
@abdulrahiman3429 5 жыл бұрын
Malayala cinemayude priyankaran Shrikumaran Thambi.Sureyaneyum chandraneyum nakshathrangaleyum pushpangaleyum Varnikunna Thambi sir.yamangal,mookatha, Ushass ,mukil,mekham,karmekham,pakal,Rathri,sukham,dukham, Ulsavangal,melangal,swapnam, Mohangal,aasa,nirasa,chiri,karachil,sneham,verupp,aarthi,vedana, Mohabhangam,daya ,karunnyam, Kaatt,parwatham,kadal,puzha, Vayal,pulmed,bandangal,swandangal,jeevitham,maranam,swargam Narakam,masangal,varshangal, Divasngal,velicham,irutt,vivaham Jeevitham,makkal,valsallyam, Mathrithom,pithrthom,sahodaryam,dambathyam,vijayam,parajayam,ellam thambisarinte bhavanayil Ninnum prekshaka manassileku Ozhuki pathinja varikalanu. Thambi saril ninnum prekshakark Nalla gunapam Kitti. Thank you Thambi sir.Angeku Dheerkhayusum Arogyavum nerunnu.
@shanavasthazhakath5960
@shanavasthazhakath5960 3 жыл бұрын
ആലപ്പുഴയുടെ അഭിമാനം. കേരളത്തിന്റെയും.
@thahiramuthalif3489
@thahiramuthalif3489 3 жыл бұрын
കാലചക്രത്തിലെ സീനിൽ മമ്മൂട്ടിയെ കണ്ടാൽ തിരിച്ചറിയില്ല. എനിക്ക് പകരക്കാരൻ ആണോ എന്ന ചോദ്യം കാലം കുറിച്ചിട്ടു. തമ്പി സാറിന് അർഹമായ അംഗീകാരം ലഭിക്കട്ടെ.
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
The multifaeted personality , the doyen of the Malayalam film Industry , Mr.Sreekumaran Thampi is seen interacting with youngsters as they are putting before him several questions for which he is giving befitting answers with lot of authority. Questions were asked about Krishnan Nair (late Jayan), for which Mr. Thampi came out with the answer that it was he brought popularity to Jayan by giving a special role in his movie "Etho Oru Swapnam". According to Mr. Thampi music plays an important role in human life , as it can be enjoyed by any lay man at any point of time. Mr. Thampi recites several songs written by him , its meaning and the impact of which even has changed the course of human activities. He consider Yesudas as the best singer of the century. To a question , to whom you consider as the best actor , the answer came, Mohanlal !
@sreekumarpanicker318
@sreekumarpanicker318 4 жыл бұрын
Tottathellam ponnakkiya Great Sreekumaran Thampi Sir.
@jalajad4415
@jalajad4415 3 жыл бұрын
അവസാന ഭാഗം ഗംഭീരം.
@ourawesometraditions4764
@ourawesometraditions4764 6 жыл бұрын
''അമ്മക്കൊരു താരാട്ട് ''ആദ്യത്തെ ദിവസം ഞാന്‍ കണ്ടിരുന്നു ...
@ramanithozhiyur7222
@ramanithozhiyur7222 3 жыл бұрын
Thank you for your advice
@hameed607
@hameed607 5 жыл бұрын
You are great sir..
@kkvalsalan1320
@kkvalsalan1320 Жыл бұрын
Sir u arre the gratest artist........kkv
@sajeerahmed3742
@sajeerahmed3742 5 жыл бұрын
അഹങ്കരിക്കാൻ എല്ലാ യോഗ്യതയുമുള്ള,തന്റെ അഭിപ്രായം ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്ന അതുല്യപ്രതിഭ
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
ഇതാണ് ആണുങ്ങൾ പാട്ടുണ്ടാക്കണം എന്ന് പറയുന്നത് അന്നൊക്കെ ആണുങ്ങൾ ആണ് പാട്ടുണ്ടാക്കുന്നതു ഇന്ന് കുറെ ചവറുകൾ കച്ചറകൾ
@paruskitchen5217
@paruskitchen5217 2 жыл бұрын
ഗ്രേറ്റ്‌ ലഗെന്റ് congratulation സാർ
@sunilpradeep9148
@sunilpradeep9148 4 жыл бұрын
Njan kazhinjamasam oru swapnam kandu. Sir oru cyclil oru kayatithil ninnu erangivarunnu. Kandappol sir anennu. Kandu.codichi. engane anu ee kavithakal ezhuthunnathu.addeham paranju kure neram mukalilottu nokki nilkanam ennu. Cycle odichu thazhottu poi
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
Chankkottathode ഉള്ളത് വിളിച്ചു പറയുന്ന കലാകാരൻ
@ourawesometraditions4764
@ourawesometraditions4764 6 жыл бұрын
സ്നേഹം...
@chandrasenanacn3645
@chandrasenanacn3645 3 жыл бұрын
Great sir ...
@shinegopalan4680
@shinegopalan4680 4 жыл бұрын
നമസ്കാരം
@ratnakumark6743
@ratnakumark6743 4 жыл бұрын
🙏🙏👌👌
@rejusudhakar5593
@rejusudhakar5593 4 жыл бұрын
Sir 🙏🙏🙏🙏🙏🙏🙏🙏
@vijayankrishnan1717
@vijayankrishnan1717 4 жыл бұрын
Maha nadan jayan sir ku co nanny
@devanandgs5818
@devanandgs5818 4 жыл бұрын
Sir,ennengilum neril kanumbol aa kaalil veenu saashtanga pranaamam nadataan anuvadikaname mahaanubhavaa...
@sathyanathanmenon7778
@sathyanathanmenon7778 2 жыл бұрын
I wish I could touch his feet once🙏🙏🙏
@padmakumars3940
@padmakumars3940 2 жыл бұрын
Great man
@sasidasTheSinger...Sangeet
@sasidasTheSinger...Sangeet Жыл бұрын
💝💝💝💝💝💝💝💝💝💝💝💝
@tkddinesh4229
@tkddinesh4229 4 жыл бұрын
🙏🙏🙏
@ShibuKsrtc
@ShibuKsrtc 4 ай бұрын
SAre oru cnma Edukumkp Sir Kanur karananu
@majeshparayil4611
@majeshparayil4611 6 жыл бұрын
💗💗💗💗💗💗i love you
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
ഇപ്പൊ കുറെ ചവറുകൾ ഉണ്ട്
@shajankavungal1018
@shajankavungal1018 4 жыл бұрын
എന്തൊരു പ്രതിഭ,വേണ്ടത്റ കേരളം ആദരിച്ചില്ല.മകൻറെ വേർപാട് ജീവിതത്തിൽ വേണ്ടത്റ സന്തോഷം നൽകുന്നില്ല.
@balagopalv.k9276
@balagopalv.k9276 5 жыл бұрын
Singam
@paruskitchen5217
@paruskitchen5217 2 жыл бұрын
👍😁
@ushakumari9832
@ushakumari9832 2 жыл бұрын
അവതാരക , വിദ്യാർത്ഥി ആണ്, Vidhyardhi അല്ല.
@salutekumarkt5055
@salutekumarkt5055 5 жыл бұрын
Sir aa nalla cinemakkalam onnudi varumo
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
Chsnkoottathode ഉള്ളത് വിളിച്ചു പറയുന്ന കലാകാരൻ നിഷേധി ആയ കലാകാരൻ
@analragrema131
@analragrema131 5 жыл бұрын
45.25
അമ്മ എന്ന ആനന്ദഭൈരവി | ജീവിതം | Sreekumaran Thampi | EP : 40
30:55
Sreekumaran Thampi | Exclusive Interview | I Me Myself | Manorama Online
45:57
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,6 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 84 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Sreekumaran Thambi speaks about MS Viswanathan | Rakendu Music Show
49:21
Rakendu Music Show
Рет қаралды 50 М.
ഹൃദയവാഹിനി - Sreekumaran Thampi, Harilal Rajagopal | MBIFL 2020
53:02
Mathrubhumi International Festival Of Letters
Рет қаралды 105 М.
Sreekumaran Thambi in Nere Chowe | Manorama News
25:52
Manorama News
Рет қаралды 167 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,6 МЛН