അന്ന് സർക്കാർ ഏറ്റെടുത്ത് വളർത്തിയ ആ പയ്യൻ ഇന്ന് മാവേലിക്കര എംഎൽഎയാണ്...; എം.എസ് അരുൺ കുമാർ

  Рет қаралды 20,364

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 77
@akhilakannan9559
@akhilakannan9559 4 күн бұрын
You are the real hero sakhave
@fayas.smohamed4800
@fayas.smohamed4800 2 жыл бұрын
അതാണ്‌ MS❤️❤️🥰🥰
@aravindalluz6187
@aravindalluz6187 2 жыл бұрын
Njngade MLA.... 🥰🥰🥰🥰
@aslaha3044
@aslaha3044 2 жыл бұрын
M s arunkumar ❤️❤️❤️
@rajankk1140
@rajankk1140 2 жыл бұрын
ആ ദത്തെടുപ്പ് വെറുതെയായില്ല!
@althaftechh
@althaftechh 2 жыл бұрын
Ethepole orupad MLA mar varatte🙌
@mastercraft4407
@mastercraft4407 2 жыл бұрын
രാഷ്ട്രീയം എന്തായാലും അനുഭവങ്ങൾ തുറന്നുപറഞ്ഞ M S അരുൺകുമാർ ഒരാൺകുട്ടി തന്നെ . താൻ പട്ടികജാതിയെന്ന് പറയാനും അദ്ദേഹം മടിച്ചില്ല . അത്‌ തന്നെയാണ് മഹത്വം
@nonepotismjayshah1466
@nonepotismjayshah1466 2 жыл бұрын
സ്വന്തം ഐഡന്റിറ്റി പറയുന്നത് പ്രതേകിച്ചു എന്ത് മഹത്വമാണ്. ഉള്ളിലെ സവർണബോധം പുറത്ത് വരുമ്പോൾ വരുന്ന sympathy കയ്യിൽ വെച്ചോ.
@mastercraft4407
@mastercraft4407 2 жыл бұрын
@@nonepotismjayshah1466 അവർക്ക് പറയാൻ അന്തസ്സുള്ള ഐഡന്റിറ്റിയുണ്ട് . ബാക്കി സവർക്കർ സ്വയം മനസ്സിലാക്കിയാൽ മതി .. എന്നെ കൊണ്ട് പറയിപ്പിക്കണ്ട
@shinbet6385
@shinbet6385 2 жыл бұрын
ഭരണഘടന പദം ആയ schedule caste എന്നല്ലേ അയാൾ പറഞ്ഞത്.... അതിനു എന്താണ് മഹത്വം... ആ വാക്കിനെ മലയാളത്തിൽ അത്തരം ഒരു മഹത്വം ഉണ്ടോ.... അയാൾ ഒരു ദലിതനാണ് അതാണ്‌ അയാളുടെ ഐഡന്റിറ്റി.... അതിനെ ബഹുമാനിക്കാൻ നിങ്ങൾക്ക് പറ്റുമോ.... മറ്റുള്ളവരുടെ ജാതിയും ഐഡന്റിറ്റിയും വച്ച് നിങ്ങൾ പറയുമോ... മുഖ്യമന്ത്രി വിജയനെ നിങ്ങൾ ഒബിസി മുഖ്യമന്ത്രി എന്ന് പറയുമോ... അതല്ലേ മുഖ്യമന്ത്രിയുടെ identity അത് എന്താണ് പറയാത്തത് അതിൽ മഹത്വം കാണുന്നില്ലേ....
@aarocks328
@aarocks328 2 жыл бұрын
ഞങ്ങളുടെ സ്വന്തം അരുൺ
@ajayshan9685
@ajayshan9685 7 ай бұрын
അഭിവാദ്യങ്ങൾ പ്രിയ സഖാവെ ❤️🥰
@harisrahmanharisrahman3571
@harisrahmanharisrahman3571 2 жыл бұрын
അതാണ് എൽഡിഎഫ് 🚩👍👍🚩🚩 എല്ലാം മുടക്കാൻ യുഡിഎഫ് അപ്പുറത്ത് ഉണ്ട് ജാഗ്രത പാലിക്കണം
@shinas2534
@shinas2534 2 жыл бұрын
Ha orale padipich valthakya nalla party avum le🤣🤣ith thanneyan ldf.
@jithumanoj6139
@jithumanoj6139 2 жыл бұрын
MS❤
@unni5065
@unni5065 2 жыл бұрын
Njangalude MLA
@nonepotismjayshah1466
@nonepotismjayshah1466 2 жыл бұрын
ഇങ്ങനെ പല സ്കീമും ഇരു സർക്കാരും കൊണ്ടുവന്നതാണ് ഇന്നത്തെ കേരളം, ഇതൊക്കെ മുന്നണി വെച്ച് വീതം വെച്ചെടുക്കുകയാണെകിൽ മലബാർ UDFന് എഴുതിക്കൊടുക്കലാവും നല്ലത്. കേരളത്തിലെ ഒട്ടുമിക്ക മെഡിക്കൽ കോളേജുകൾ, എയർപോർട്ട്, മെട്രോ,...... സഗാക്കൾ ഒരുകാര്യം മനസിലാക്കുക, പണികഴിഞ്ഞ വീടിന്റെ മുറ്റമടിച്ചു പന്തലിട്ട് ഞങ്ങളാണ് വീട് പണിതതെന്ന് പറയരുത്.
@kolilakkam...9083
@kolilakkam...9083 2 жыл бұрын
Avanmaar paathi kochin appanavan nadakukayanallo
@ab80005
@ab80005 2 жыл бұрын
Malabaril UDF konduvanna paddathi ethokee ennu paranje chetta
@nonepotismjayshah1466
@nonepotismjayshah1466 2 жыл бұрын
@@ab80005 മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങി അവസാനം മാർബിൾ ഫലകം മാത്രം വെച്ച് കേന്ദ്രമന്ത്രിയെയും വെച്ച് ഉദ്ഘടനം ചെയ്ത കണ്ണൂർ എയർപോർട്ട് വരെ udfന്റേതാണ്, മലബാറിൽ എന്നല്ല കേരളത്തിൽ udfനോട്‌ മുട്ടാൻ പാകത്തിന് അരക്കിലോ പൻസാരയും ഒരുകിലോ കഞ്ഞിഅരിയുമെല്ലാതെ എന്തുണ്ട് സിപിഎംന്
@noufalpallakan2893
@noufalpallakan2893 2 жыл бұрын
@@nonepotismjayshah1466 എന്തൊരു തള്ളു ആണ് സാറേ... പച്ചപട വാട്ട്സ്ആപ് ഗ്രൂപ്പിൽ നിന്നും കോപ്പിയടിച്ചത് ആണോ...കണ്ണൂർ എയർപോർട്ട് സിഎം ഇബ്രാഹിം VP സിംഗ് മന്ത്രി സഭയിൽ സഹ മന്ത്രി ആയിരിക്കുമ്പോൾ കൊണ്ടു വന്ന പ്രോജക്ട്... ആ മന്ത്രിസഭയിൽ വടകരയിൽ കൊലീബി സഖ്യത്തെ തോൽപ്പിച്ച് KP unnikrishnan ഉം അംഗം ആയിരുന്നു. നാളികേരം എണ്ണക്കരു ആയി പ്രഖ്യാപിച്ചതും നബിദിനം ദേശീയ അവധി ആക്കിയതും ആ മന്ത്രി സഭ ആയിരുന്നു.... കേരളാ വികസനത്തിൽ യുഡിഎഫിന് പറയാൻ കാര്യമായി ഒന്നുമില്ല....ഭൂപരിഷ്കരണം.ജനകീയാസൂത്രണം,ടെക്നോപാർക്ക്,സാക്ഷരത മിഷൻ,കുടുംബശ്രീ, ഗെയ്ൽ pipeline,ദേശീയ പാത വികസനം, മികച്ച സര്ക്കാര് വിദ്യാലയങ്ങൾ, മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി കേരളത്തിൻ്റെ മുഖഛായ മാറിയ വികസനങ്ങൾ എല്ലാം വന്നത് ഇടത് പക്ഷ കാലത്ത് ആണ്...
@jayanthandottil2690
@jayanthandottil2690 2 жыл бұрын
❤️❤️💪🏼💪🏼
@gopizzz8113
@gopizzz8113 Жыл бұрын
Arunchettan❤
@AbdulSamad-gj3fk
@AbdulSamad-gj3fk 2 жыл бұрын
😍😍😍😍😍😍😍😘😘😘😘😘
@killer1687
@killer1687 2 жыл бұрын
❤❤❤
@jijinjeboydaniel5719
@jijinjeboydaniel5719 2 жыл бұрын
👍👍👍
@fazalpulikkal1717
@fazalpulikkal1717 2 жыл бұрын
100000ൽ 1
@bennytintu5534
@bennytintu5534 9 ай бұрын
💙💙
@bindusoji8911
@bindusoji8911 2 жыл бұрын
God 🙏🙏🙏🙏🙏
@ABHIVUS
@ABHIVUS 2 жыл бұрын
♥️
@abdulmeethal2890
@abdulmeethal2890 2 жыл бұрын
അതിനു വേണ്ടിയാണല്ലോ രാഷ്ട്രീയം അന്നത്തെ പാർട്ടി അതായിരുന്നു ഇന്നാണെങ്കിൽ സ്വർണ്ണക്കടത്തും കൊലവിളിയും മാത്രം താങ്കളെ ഈ നിലയ്ക്ക് എത്തിച്ച അന്നത്തെ പാർട്ടിക്ക് എൻറെ അഭിനന്ദനങ്ങൾ
@hafilshamsudheen6922
@hafilshamsudheen6922 2 жыл бұрын
ആരാ ട നാറി സ്വര്‍ണ്ണം കടത്തിയത്... വായിൽ തോന്നുന്ന വിളിച്ചു പറയാതട നാറി
@lyjuk.r6196
@lyjuk.r6196 2 жыл бұрын
10000 ൽ 1....
@lyjuk.r6196
@lyjuk.r6196 2 жыл бұрын
സ്വർണ്ണകള്ളക്കടത്തു നടത്തി പോറ്റുന്നതിന്റെ ബുദ്ധിമുട്ടും കൂടിയെന്ന് പറയണേ.........
@HOPE-MEDIA7
@HOPE-MEDIA7 2 жыл бұрын
@@lyjuk.r6196 എന്നിട്ടും കോലീബികൾക്കും കോടതിക്കും ഒരു രോമത്തിൽ തൊടാൻ കഴിയുന്നില്ലല്ലേ.. കണ്ണീരു തുടച്ചിട്ട് എണീറ്റ് പോടാ..
@akshaykumarthebig
@akshaykumarthebig 2 жыл бұрын
@@HOPE-MEDIA7 ath sheriya verthe irunnapo thanne oru wicket poyallo swayam theernolum arum theerkanda
@jayaprakash3831
@jayaprakash3831 2 жыл бұрын
പ്രസ്ഥാനം🚩🚩🚩🚩
@jomykjoy9205
@jomykjoy9205 2 жыл бұрын
🔥
@pk3371
@pk3371 2 жыл бұрын
ഏതു പേമാരിയിലും ജ്വലിക്കുന്ന സൂര്യതേജസാണ് പിണറായി ☀️☀️☀️
@mhdirfan4505
@mhdirfan4505 2 жыл бұрын
Endi aaahn
@fazalpulikkal1717
@fazalpulikkal1717 2 жыл бұрын
പേമാരിയിൽ അടുപ്പിലെ തീയണയാതിരുന്നാൽ മതി 😏
@prakash.b2307
@prakash.b2307 2 жыл бұрын
P k palaalthanthakku undayavan 🖕🖕🖕🖕
@prakash.b2307
@prakash.b2307 2 жыл бұрын
Nintte amma padaakkam aaanooo
@vv-vd9zv
@vv-vd9zv 2 жыл бұрын
😄
@muhammednashid6636
@muhammednashid6636 2 жыл бұрын
👍🏻
@aboobackerambalath8054
@aboobackerambalath8054 2 жыл бұрын
Lalsalam
@vibinwilson9117
@vibinwilson9117 2 жыл бұрын
🚩
@ginothomas8787
@ginothomas8787 2 жыл бұрын
Annathe sagakkal alla ippol palarum swantham thalpparyam mathrame nokkarolluu 🙂
@HOPE-MEDIA7
@HOPE-MEDIA7 2 жыл бұрын
🚩🚩🚩
@sureshbhaskaran7512
@sureshbhaskaran7512 2 жыл бұрын
Jai lalsalam
@donpsycho666
@donpsycho666 2 жыл бұрын
മാവേലിക്കര MLA യുടെ നിയമസഭയിലെ പ്രസംഗത്തിന് മറുപടി..മാവേലിക്കര എം എൽ എ തന്റെ കഥ നിയമസഭയിൽ അവതരിപ്പിച്ചു കൊണ്ട് കേരളത്തിലെ പട്ടികജാതി- വർഗ്ഗ ജനതയെ മൊത്തം ചേർത്തുപിടിക്കുന്ന സർക്കാരാന്ന് പറഞ്ഞ് കിട്ടിയ ജോലിയോട് നന്ദി കാണിക്കുന്നതിൽ തെറ്റില്ല. അതിന് എതിരുമല്ല . എന്നാൽ യാഥാർത്യം അതാണോ ?മാവേലിക്കര എം എൽ എ മത്സരിച്ച് ജയിച്ചത് സംവരണ മണ്ഡലത്തിൽ നിന്നാണ് എന്ന് മറക്കാതിരിക്കുക. താങ്കൾക്ക് സീറ്റ് കിട്ടിയത് പാർട്ടിയുടെ ഔദാര്യമാണ്. അതിന് താങ്കൾ പാർട്ടിയോട് നന്ദി പറയണം . താങ്കൾ മത്സരിച്ച മണ്ഡലവും എം എൽ എ സ്ഥാനവും ഇന്ത്യൻ ഭരണഘടനയിലൂടെ ഡോ.അംബദ്ക്കർ നേടി തന്നതാണ്. എന്താണ് അത് വിസ്മരിച്ചത്? ഡോ. അംബദ്ക്കറെ മുൻ സാംസ്ക്കാരിക മന്ത്രിയും മുരളി എം എൽ എ താങ്കൾ ഇരുന്ന നിയമസഭയിൽ അധിക്ഷേപിച്ചപ്പോൾ താങ്കളുടെ നാവ് എന്തേ ചലിച്ചില്ല. അതിനെതിരായ് . ഈ നിമഷംവരെ സഭയിൽ താങ്കളും മറ്റ് സംവരണ എം എൽ എ മാര്യം മുരളി എം എൽ എ യുടെ പ്രസ്ഥാവനയെ തിരുത്തിച്ചില്ല. താങ്കൾ താങ്കളുടെ കഥ മാത്രം പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രീതി നേടാൻ ശ്രമിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസം നേടിയിട്ടും യോഗ്യതകൾ ഉണ്ടായിട്ടും ജോലിയില്ലാത്ത പട്ടികജാതി- വർഗ്ഗ അഭ്യസ്തവിദ്യർക്ക് വേണ്ടി നിയമസഭയിൽ താങ്കൾ ഒരു ചോദ്യമെങ്കിലും ചോദിച്ചിട്ടുണ്ടോ ? എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണ തത്വം പാലിക്കണം എന്ന ഭരണഘടന അനുശാസിക്കുന്ന നിയമം ഉള്ളപ്പോൾ പോലും അത് പാലിക്കാത്ത സ്ഥാപനങ്ങളിലെ നിയമനം പിഎസ് സി യ്ക്ക് വിടണം എന്ന ന്യായമായ കാര്യത്തിൽ താങ്കൾ എന്തു നിലപാടാണ് നിയമസഭയിൽ ഇതുവരെ സ്വീകരിച്ചത് ? അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികളുടെ സ്കോളർഷിപ് പുനസ്ഥാപിക്കുന്നതിൽ എംഎൽഎ എന്ന നിലയിൽ സഭയിൽ എന്ത് സമീപനമാണ് താങ്കൾ സ്വീകരിച്ചത്? അട്ടപ്പാടി മധുവിന്റെ കൊലപാത കേസിൽ , താങ്കൾ നിയമസഭയിൽ മധുവിന് നീതി കിട്ടാൻ സഭയിൽ സംസാരിക്കുകയെങ്കിലും ചെയ്തോ ? താങ്കളുടെ വ്യക്തിപരമായ കഥ കേട്ടപ്പോൾ കേരളത്തിലെ സർക്കാരുകളോട് പുശ്ചമാണ് തോന്നുന്നത്. കാരണം പട്ടികജാതി ഫണ്ട് കോടികൾ ചിലവഴിക്കാതെ നഷ്ടമാകുമ്പോൾ ആണ് താങ്കളെ ചേർത്തുപിടിച്ചു സർക്കാർ ഏറ്റെടുത്തു എന്ന് പറയുന്നത്. കേരളത്തിൽ താങ്കളുടെ ബാല്യം പോലെ അനുഭവമുള്ള പട്ടികജാതി-വർഗ്ഗ വിദ്യാർത്ഥികൾ ഇപ്പോഴും ഉണ്ടോ എന്ന് ഒരു സർവേ നടത്താൻ എന്തുകൊണ്ട് സർക്കാരിനോട് ഇതുവരെ ആവശ്യപെട്ടില്ല ..... സത്യത്തിൽ എന്തിനാണ് എം എൽ എ ഇപ്പോൾ നിയമ സഭയിൽ താങ്കളുടെ കഥ പറഞ്ഞത് എന്ന് മനസിലാകുന്നേ ഇല്ല. പട്ടികജാതി-വർഗ്ഗ വിദ്യാർത്ഥികൾ ഇപ്പോഴും പഠിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തവർ കേരളത്തിലുണ്ട്. പി എസ് സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ടും നിയമനം ലഭിക്കാതെ ഏജ് ഓവർ ആകാറായ / ആയ ഉദ്യോഗാർത്ഥികൾ മാവേലിക്കര മണ്ഡലത്തിൽ തന്നെയുണ്ട്. നിയമസഭയിൽ എന്തേ | ഇതൊന്നും അവതരിപ്പിക്കാത്തത്.? സ്വന്തം മണ്ഡലത്തിലെ പടികജാതി യുവാക്കൾക്ക് താങ്കൾക്ക് കിട്ടിയ പദവി ഉപയോഗിച്ച് ഭണഘടനാപരമായ അവകാശം നേടി കൊടുക്ക്. അതിന് വേണ്ടിയാണ് ജനം ജയിപ്പിച്ചത്. അല്ലാതെ താങ്കളുടെ കഥ കേൾക്കാനല്ല .....
@Hanuman_kind_topic
@Hanuman_kind_topic Жыл бұрын
Ee essay okke ആരേലും വായിക്കുമോ.. താൻ എന്തിനാ എഴുതി സമയം കളഞ്ഞത്
@ak-wk7qp
@ak-wk7qp 2 жыл бұрын
One of my friend is sc . Both of his parents working in government job. Still my friend get all the benefits of being a sc. I mean my other friends who is general have to take loan to pay his loan. And my sc friend who have well settled parents don't have to pay a single penny. Bull shit
@aiswarya253
@aiswarya253 2 жыл бұрын
Exactly ,the reservation for the children of govt employees should be regulated or stopped.They have the capacity to provide better education for them ,they can easily take the loans.But normal people who are financially backward cannot afford these.I say this because my parents are also govt employees.The reservations and all other benefits should be based on financial status of a person,rather than the cast and religion.
@anilkumaraa4249
@anilkumaraa4249 2 жыл бұрын
🥰
@martinantony87
@martinantony87 2 жыл бұрын
☺️
@sajukurian5510
@sajukurian5510 2 жыл бұрын
Keralatile MAVELIKKARA matrame ollu ottum develop akatta city. Etra neglecting aya oru city vere illa. MLA arayalum oru gunam. District head akkavunna city ( mavelikkara ) Ksrtc no improvement No bus to long route
@mrintellect3543
@mrintellect3543 2 жыл бұрын
Ithu kond LDF eettavum nalla party aayi🤣
@mrintellect3543
@mrintellect3543 2 жыл бұрын
Parayippichethallaann thonnunnu 🤣🤣
@sreejithbnair3416
@sreejithbnair3416 Жыл бұрын
Verum thallanu njan mavelikara karn atanu, ningalkum ariyille keralathil 10 vere etra munpu vare itu nilavilundu,Verum thallanu,pinu thallu ennu parayum
@kolilakkam...9083
@kolilakkam...9083 2 жыл бұрын
Innu ivante sabadhyam ethra aanu
@stevejoseph4673
@stevejoseph4673 2 жыл бұрын
MLA shambalam undavum...
@kolilakkam...9083
@kolilakkam...9083 2 жыл бұрын
@@stevejoseph4673 innu ippo pinarayikkum, k Babu okk nalla sambadhyam und
@stevejoseph4673
@stevejoseph4673 2 жыл бұрын
@@kolilakkam...9083 Sambhadyam undavum...avark joli oke ile...swabhavikam
@jishnuramakrishnan4831
@jishnuramakrishnan4831 2 жыл бұрын
❤️❤️❤️
@pradeepkrishnan176
@pradeepkrishnan176 2 жыл бұрын
❤️
@afeefshaheemcp8806
@afeefshaheemcp8806 2 жыл бұрын
❤️❤️❤️
@SanthamaTC
@SanthamaTC 10 ай бұрын
❤❤❤
@anithathayappallil7788
@anithathayappallil7788 10 ай бұрын
❤️🌹
@vahidabdulla
@vahidabdulla 2 жыл бұрын
❤️
@junaidjkn1605
@junaidjkn1605 2 жыл бұрын
❤️
@rahimm4464
@rahimm4464 2 жыл бұрын
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
പി.വി അൻവർ MLA അറസ്റ്റിൽ  | LIVE
26:36
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН