എന്റെ അമ്മ സച്ചിനെ ഫുഡ് ഇൻസ്‌പെക്ടർ എന്നാണ് പറയുന്നത്...
@AnnammachedathiSpecial4 жыл бұрын
Ha ha pwoliii
@ranisimon49374 жыл бұрын
Adopoli
@stellamary72664 жыл бұрын
Athu kalakki
@nimilkattappana17844 жыл бұрын
പഴയ കാലത്ത് ഉണ്ടാക്കുന്ന കടുകുമങ്ങാ ഉണ്ടാക്കി കാണിക്കാമോ?
@worldofdessert71724 жыл бұрын
പവം അമ്മ
@liveindia75674 жыл бұрын
അമ്മച്ചിയെ ഒരു സിനിമയിൽ കാണണം എന്നാഗ്രഹമുള്ളവർ ഒന്ന് ലൈക്ക് അടിച്ചെ...
@AnnammachedathiSpecial4 жыл бұрын
Ayyoo
@ajithtkundukulam69284 жыл бұрын
I remember my grandma when I see her talking and cooking . The taste of dishes she used to make is still on my tongue. Sadly, she is no more :(
@ashlyphilip78354 жыл бұрын
@@ajithtkundukulam6928 I'm sorry for ur loss😔😟🥀😇💗
@athuldominic4 жыл бұрын
I fed up with actings... But here she is real... That's why I love this channel.. acting in movies is a deterioration to her
@houseboatkitchen69074 жыл бұрын
അന്നമ്മ ചേടത്തി കിടു !!! വായിൽ വെള്ളമൂറുന്നു . എനിക്ക് അപ്പത്തിനേക്കാൾ കൂടുതൽ ഇഷ്ടം ഇച്ചിരെ സ്വീറ്റ് ബ്രീഡ് കൂടി കഴിക്കാൻ ആണ് 🥰🥰🥰 പൊളിച്ചു!!
@applesreeshasudheerkumaarc82554 жыл бұрын
ഹായ് അമ്മുമ്മ. Ammumayude. Sambarpodi.. റെസിപ്പി kandu. ഞാൻ ഉണ്ടാക്കി sambarpodi. വളരെ nnannayi. Inikadayil നിന്ന് vangunilla. മീറ്റ് masalayum. 😊വളരെ നന്ദി അമ്മുമ്മ എല്ലാം വളരെ എളുപ്പമുള്ള റെസിപ്പി aanu🙏thanku😘😘അവിടെ എല്ലാവർക്കും സുഖമല്ലേ ബാബുചേട്ട സച്ചി എല്ലാവർക്കും hai🙋♀️
@basilabraham8904 жыл бұрын
Ammuma alla ammachi
@sheenasunil22814 жыл бұрын
ഞാൻ തേടി നടന്ന റെസിപ്പി ആണ്..... thank u അമ്മച്ചി 😍
@nimilkattappana17844 жыл бұрын
ഒത്തിരി ആഗ്രഹിച്ചിരുന്നു പഴയ മപ്പാസ് കറിയുടെ കൂട്ട് കിട്ടാൻ, ഞങ്ങളുടെ ആഗ്രഹം സാധിചു തന്ന അന്നമച്ചിക്ക് ഒരുപാട് നന്ദി
@johnynijin4 жыл бұрын
മപ്പാസിനോളം വേറെ ഒന്ന് ഇല്ലാ, പൊളി ഐറ്റം..എറണാകുളം സൈഡിൽ ചെറിയ പീസ് ആണ്, കളറും കുറച്ച് വ്യത്യാസമുണ്ട്. മൊത്തത്തിൽ പൊളി❤️❤️
@omanatomy59174 жыл бұрын
ബീഫ് മപ്പാസ് പറഞ്ഞറിയിക്കാൻ പറ്റാത്ത ടേസ്റ്റ് ഉള്ള വിഭവം അതിന്റെ രുചി കഴിച്ചുതന്നെ മനസ്സിലാക്കണം.അന്നമ്മ ചേടത്തി പുതു തലമുറയ്ക്ക് പഴയ രുചി പകർന്നു നൽകുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നു. 👍🏻👍🏻👍🏻.ഇനിയും പഴമയുടെ രുചി പകർന്നു നൽകൂ .ദൈവം അനുഗ്രഹിക്കട്ടെ.
@abinaac2734 жыл бұрын
Ammachi njn ammachi undaakunnath nokki padich uzhunn vada, ari murukk, kuzhalappm, ella tharam moru curry, mathi pollichath, kudampuli itta meen curry, chiken malli varutharachath, undampori ellam undaaki nokki.. ellam onninnonn mecham.. thnkyu ammachi.. iniym ithpole ellarkm cheyyan pattiya saadhnangalde vedioym aayi munnott pokan pattatte.. luv u ammachi.......
@marychako91824 жыл бұрын
പഴയരുചി,ഓർമ്മ വരുന്നു. Super
@robinsamdaniel69554 жыл бұрын
Hooo hooo ഇത് എല്ലാം ഒരു ഓർമ മാത്രം . Great super.
@visualmediakochi22224 жыл бұрын
Ammachiude ari murukku njaaan undakki nokkitto. Veeetttil elllavarkkum ishttamaayi. Athukondu ammachikoru special thanks
@ashlybabu99434 жыл бұрын
Njnum undakiyayirunu super
@kiransojan50674 жыл бұрын
Ammamare puram thallunna eekalathu niggede ammachiyodulla sneham kaanubbom vallatha sandhosham thonnunnu uddakunna E llam super
@sheebalouis57444 жыл бұрын
മപ്പാസ് പണ്ട് കൊച്ചുന്നാളിൽ കല്യാണത്തിന് കൂട്ടിയ ഓർമയുണ്ട്. പിന്നെ ഇന്നേവരെ ഇത് കഴിച്ചിട്ടില്ല
@Ukmallucouple78604 жыл бұрын
Sharikkum pinne kanditte illa
@marymathew5814 жыл бұрын
Ammachi hai Sachine ingane kothipikkalle Babu kidu mappas super👌👌👌👌👌👌😋😋😋😋😋
ഒരുപാട് കാലമായിട്ട് കാത്തിരുന്ന ഒരു റെസിപ്പിയാണിത്. അമ്മച്ചിക്കും മോനും ഒരു പാട് നന്ദി
@jiji33664 жыл бұрын
Super ammachi...ammachide videos mind nu Nalla oru relaxation aanu .. when ever I got frustrated or had any tensions I used to watch your videos and I feel happy and relaxed...your food, simplicity and way you are talking to others shows pure love and care.... keep going, my wishes and love....
@dr.rajukuzhively95544 жыл бұрын
The down to earth style of Annammachedathi is very genuine. I like her 'naaaden' little-talk. I wish all success and may a lot of Keralites subscribe to your channel. This endeavour, indeed, is a great help to the Kerala-diaspora, especially, the central Kerala-species, to try our the 'My mothers' taste'. Well done, Annammachedathi!. May God bless you.
@Ukmallucouple78604 жыл бұрын
I do agree with you,she is a star ⭐️
@shaji67554 жыл бұрын
അമ്മച്ചീ., സുഖാണോ? ഇതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട channel. അമ്മച്ചി ദൂരെ ഇരിക്കുന്ന ഞങ്ങളേയും മക്കളേ എന്ന് വിളിക്കുമ്പോൾ ഒരു positive energy യാ. May you and your family stay blessed always. Your talk and ways bring memories of my dearest grandmother closer. She taught me the basics of cooking and now you are too. Babu ചേട്ടൻ,Sachin & Pinchu God bless you all.
@kilikoottamspecials83624 жыл бұрын
Beef mappas എന്നും എല്ലാവര്ക്കും ഇഷ്ട്ടമുള്ള വിഭവം തന്നെ ..👌👌👌 Thank you very much ..
@lissajose50464 жыл бұрын
Ammachi beef mappas superaaketto ngan undakkinoki.thankyousooo much
@shoba4434 жыл бұрын
Ammachi Kalaki kaduvarathu ketto. Padathe oru vibhavam ayirunnu. Adipoli. Oru kushumb und kettu ketto. Sachinu pakaram jan varayte taste chaiyan. Padu chappathi breakfast nte curry ayirunnu.
@negisjoy4 жыл бұрын
Adyamayitta njan ingane beef cook cheythu kanunne. Beef kazhikkilla njangal so chicken and mutton il ithonnu try cheyyanam. Thanks for the recipe.
@jollyvarghesejollyvargese49294 жыл бұрын
ഞങ്ങൾ ഇവിടെ മപ്പാസ് ഉണ്ടാക്കുമ്പോ ഉരുള കിഴങ്ങു കൂടി ഇടും. ഒരു പീസ് ഇറച്ചി ഒരു കഷ്ണം ഉരുള കിഴങ്ങ് അല്പം ചാറ് ഇതാണ് സദ്യയ്ക്ക് കിട്ടുക. എന്തായാലും ഇതും സൂപ്പർ
@WESTERNNADANRECIPESWITHSHYNO4 жыл бұрын
If you are interested in cooking RECIPES KERALA and south African visit me too
@jessyjose40224 жыл бұрын
ഈ റെസിപ്പി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഇത് തന്നെയല്ലേ പണ്ടൊക്കെ കല്യാണസദ്യക്ക് ചാപ്സ് കറിയെന്നു പറഞ്ഞിരുന്നത്? അമ്മച്ചിക്ക് ഒത്തിരി നന്ദി.
@bibinb0044 жыл бұрын
ആണെന്ന് തോനുന്നു പണ്ട് കല്യാണത്തിന് റോട്ടി മപ്പാസും ആയിരുന്നു പിന്നെ ബോയ്ലർ ചിക്കന്റെ വരവോടെ കുറഞ്ഞു
@bindujoseph44694 жыл бұрын
Hi Ammachi I made this mappaas today .. but with chicken ... Awesome taste👌👌👌 That soaked and grounded coriander seeds and the final pepper powder tempering ... made this dish a class apart. Thanks so much😍
@earnestcruz85984 жыл бұрын
അമ്മച്ചിയെ ഞാൻ ആദ്യം തന്നെ വീഡിയോ ഭാര്യക്ക് അയക്കും , മക്കൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറയും ' മപ്പാസ് അടിപൊളി, പിന്നെ ബാബു ഭായിയുടെ അമ്മോ എന്നുള്ള വിളി അത് കേൾക്കാൻ എന്ത് രസമാ , അടുത്ത ജന്മത്തിൽ സച്ചിനായ് ജനിച്ചിരുന്നങ്കിൽ ? അമ്മച്ചിയുടെ കറികൾ ടേസ്റ്റ് ചെയ്യാല്ലോ.
@anurenny98044 жыл бұрын
Pwoli pwoli onnum parayan ella ammachi. Vere level aanu ammachi 😍😍😍😋😋😋😋
@meeramanish244 жыл бұрын
കണ്ടപ്പോൾ തന്നെ വായിൽ വെളളം വന്നു കെട്ടോ അമ്മച്ചി......ഉറപ്പായും ഉണ്ടാക്കും.....💕💕💕💕💕😊
@NoufalNoufal-yh6vl4 жыл бұрын
ബീഫ് മപ്പാസ് ഞാൻ ആദ്യം ആയി കാണുകയാ പൊളിച്ചു 👍👍😋😋
@seemagabriel44324 жыл бұрын
Ammichike ippozhum oru kalarppillatha nature ane atha enik ishtom ammichi parayunna ellam swayam manasik ninnum varunnathe njan ammichike recipe alla nokkunne appka face ane cute n innocent ❣️❤️😍🤩😘😘😘😘😘😘😘😘😘😘😘😘😘😘 really love u maaa
@sreelekhasudhan.c6274 жыл бұрын
Annammachedathi you are great.A big salute to you.👍👍👍👍👍👍🌹🌹🌹🌹🌹🌹
@swapnaswapna61664 жыл бұрын
I'll try this recipe. . Beef mappas looks yummy and tempting.. Thanks a lot Annamma ammachi, Babu chettan, Sachin and Pinchu for this tasty recipe . .
@ShihabKJs4 жыл бұрын
സൂപ്പർ
@manju83564 жыл бұрын
i made this..It was a hit in our home.We all loved this recipe..Thank u ammamma
@umadeviv75554 жыл бұрын
Amma undakkiya watermelon tondu vechu achar nagan undakki officeyil ellavarkkum ishttappettu. Taste super annu. Amma Watermelon thondu vechu cakeyil edunna tutti fruity undakkai kannikanne.
@libyyoshua66794 жыл бұрын
ഞാനും ഉണ്ടാക്കി.. ആദ്യം ഉണ്ടാക്കിയത് തീർന്നപ്പോൾ വീണ്ടും undaaki.. ചോറ് കഴിക്കാൻ സൂപ്പർ ഐറ്റം ആണ്.. എല്ലാർക്കും ഇഷ്ടപ്പെട്ടു
@krishnav90572 жыл бұрын
Super. Excellent making. God bless
@tomyaugustine84204 жыл бұрын
Pala bhagathum pandukalathu kalyananangalku udakiyirunna super mappas pala bhaguthu
Dear Ammachy ,uggren !!! Vannam karanam,chorum Appavum kashikkarilla.... Kothichonde kaanum.... Elam adipoli.... God bless u and ur Family abundantly....
@potsandladles4 жыл бұрын
Amma plz beef vindalo ചെയ്തു കാണിക്കുമോ. I love your all recipes.
@anushachandran3974 жыл бұрын
♥️🌹🌹🌹Ammachi sugamano?ammachiyilude yenik oru pad cooking methods padikan pattunund Thanks yennok parunnat sarilalla .Njagal E generation _nu pachakam padikan Daivam Tanna gift ane ammachi🌹🌹🌹♥️
I am watching your channel to learn traditional recipes because it's hard to get those delicious dishes home made curries. Those days only small shallots were available. Tomato and savala were rare. Our grand mothers, and mothers recipes of original taste are very rear, especially hard to get organic items now. She also used to make pickle out of raw meen puli, very rare taste.
Looking very delicious ..yes.. u said sachin this recipe is good with appam.. I luv this.. thnx to rocking amuuu and Babu chetta.. This lockdown Ur recipes made my day.. thank You to all the team...lots of ❤👌👌
@alanjoy78664 жыл бұрын
And what happened to ur yesterday 's Video!!! Hope all good at your end..
@AnnammachedathiSpecial4 жыл бұрын
Yes..... Due to some technical problems
@leelammaaugustine96054 жыл бұрын
Ammachy Cary super ..vinniger cherkumo?
@sheena-hu1qx4 жыл бұрын
Super recipe annamma chedathi. Thanks for the recipe
@jsn77444 жыл бұрын
chettayiyee ee ammaye ennum ponnu pole nokkane ithu pole. ningalude sneham kanumbol manassu nirayunnu.
@sonusworld13824 жыл бұрын
Adipoli amachi super recipe god bless you n ur family babucheta thnqq sachin u to god bless you n ur family
@ancym91564 жыл бұрын
Adipoli... kazhickan thonnunnu Ammachee...
@maluttysasi66814 жыл бұрын
അമ്മച്ചി കൊതിപ്പിക്കല്ലേ.. 😜😜😋😋😋😋😋😋😋😋😋😋😋🤤
@jamesmathew27464 жыл бұрын
അമ്മച്ചിയുടെ പാചകം കാണുന്നത് ഞങ്ങൾക്കെല്ലാം ഇഷ്ടമാണ്. ചക്കചില്ലി ഉണ്ടാക്കി കഴിച്ചു. സൂപ്പർ ആയിരുന്നു. കോഴി മപ്പാസും ഇങ്ങനെയാണോ ഉണ്ടാക്കുന്നത്?. അതിനു വേണ്ടി ഒരു വിഡിയോ പ്രതീക്ഷിക്കുന്നു
@shibilasherin.r57104 жыл бұрын
After അമ്മച്ചിടെ മപ്പാസ് നല്ല രസം കൊച്ചുമോനെ കണ്ടിലല്ലോ
@annamathews10844 жыл бұрын
Thank you so much for this recipe Ammachy and family 🥰♥️🙏
@umadeviv75554 жыл бұрын
Superb. Amma Fish Mappas kudi kanikkanne. Amma undakkiya sambar powder unnakki super annu. Sambarinnu nalla tasteum undu.
Hi ammachi babu chetta sachin super mappas kandittu kotiyayi
@bindubriscoe53284 жыл бұрын
Ammachi you're adipoli. Nattil varumbol kananan varunnde..love u ❤
@Alisha_Rachel3 жыл бұрын
Ammachi, thank you for the wonderful recipe. Made this today 😘❤️
@lissammamathew17024 жыл бұрын
Marannupoya item ormippicha ammachokkum babuvinum sachinum oru hai
@prasanthpv8854 жыл бұрын
മപ്പാസ് സൂപ്പർ അമ്മച്ചി 👌👌👌👌
@jaicilchakkummottil4 жыл бұрын
അമ്മച്ചി ബീഫ് മപ്പാസ് സൂപ്പർ..... കോട്ടയം style ഫിഷ് മോളി ഒന്ന് ചെയ്തു കാണിച്ചു തരാമോ.....
@libyyoshua66794 жыл бұрын
അമ്മച്ചിയെ കാണുമ്പോൾ എന്റെ വല്യ അമ്മച്ചിയെ ആണ് ഓർമ്മവരുന്നത്.. നന്നായിട്ട് ഭക്ഷണം ഉണ്ടാകുവാരുന്നു മരിച്ചു പോയി.. ആ കഴിവ് എന്റെ അമ്മയ്ക്ക് കിട്ടിയിട്ടുണ്ട്.. മപ്പാസ് സൂപ്പർ ആരുന്നു..
@sithjecjec84134 жыл бұрын
Babuchetta oru nadan chattichoru undakumo ammachi special
@sobhareji4 жыл бұрын
Correct ippol mappas kalyanathinu kodukkilla pazhaya kala ormakal bread appam ennu venda ellam kooti kazhikkam super ammachi babuchayan bindhu chehi kuttikal , sachin pinchu and baby.
@shafeequekandoth52544 жыл бұрын
Very superb annamachechi best wishes
@anjujoseph75544 жыл бұрын
Sachien inganarikkum thadi vekkunnathu. How lucky you are bro😊
@leejs32404 жыл бұрын
Super Ammachi 🤗, njan innu try cheyyum
@blessen15204 жыл бұрын
ഞങ്ങളുടെ പ്രദേശത്തെ വിശേഷ ദിവസങ്ങളിലെ പ്രധാന വിഭവമാണ് മപ്പാസ്. അതും പഴയ വല്ല്യപ്പന്മാരാണ് ഉണ്ടാക്കുന്നത് ഒരു അപാരാ രുചിയാണ്.
@girishkumarmr18024 жыл бұрын
Machante nadevideya...angane oru kalyanam koodanamennundu....
@blessen15204 жыл бұрын
@@girishkumarmr1802 Kottayam manarcad
@girishkumarmr18024 жыл бұрын
@@blessen1520 👍
@somimathew67054 жыл бұрын
പഴമയുടെ രുചിക്കൂട്ട് പുതു തലമുറയ്ക്ക് കൈ മാറുന്നു അടിപൊളി മപ്പാസ്.
@abrahampk2834 жыл бұрын
Good
@abyjohn11704 жыл бұрын
😋😋😋wow super mappas... special thanks to ammachi, babuchettan.. oru knanaya karri from australia.. 🙏 i am going to try this recepie soon..