ELLUM KAPPAYUM |ഷാപ്പിലെ എല്ലും കപ്പയും പൊളി സാനം

  Рет қаралды 434,629

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

4 жыл бұрын

Today I am cooking Ellum Kappayum .a kerala tuddy shop recipe....
Kappa Biriyani
Ellum Kappayum
ellum kappayum kottayam style
#ellumkappayum
CONTACT : hellocookery100@gmail.com
Follow us:
Facebook : / aniyanscooking
Instagram : / natturuchikal

Пікірлер: 448
@rajithlal4248
@rajithlal4248 4 жыл бұрын
കിടിലൻ ഐറ്റം, ആ ഉള്ളി അരിയുന്നത് ഗിന്നസ് ബുക്കിൽ കൊടുക്കണം നാടൻ രുചികളുടെ ഏഴാം തമ്പുരാന് അഭിവാദ്യങ്ങൾ
@himeshkm2543
@himeshkm2543 4 жыл бұрын
എന്നാലും ആ സബോള അരിയൽ... 🙄🙄🙄
@user-ed7gt1tj5e
@user-ed7gt1tj5e 4 жыл бұрын
അതുതന്നെ 🙆‍♂️😳 കട്ടിങ് ബോർഡ്‌ വച്ച് സൂക്ഷിച്ച് പതുക്കെ കട്ട്‌ ചെയ്തിട്ടും കൈ മുറിക്കുന്ന ലെ ഞാൻ 😁
@SaiKumar-wk4mk
@SaiKumar-wk4mk 3 жыл бұрын
തേങ്ങാ വെട്ടുന്നതുേ പോലെ
@remadevi9732
@remadevi9732 3 жыл бұрын
Super
@sajeshthalassery1687
@sajeshthalassery1687 3 жыл бұрын
Ente sabola chettaaa😂
@naaztn1392
@naaztn1392 3 жыл бұрын
സത്യം
@harikumar6501
@harikumar6501 4 жыл бұрын
സവാള അങ്ങനെ കൈയിൽ വച്ചു മുറിക്കുന്നതെ അപാര കഴിവ് തന്നെ
@visrutha8403
@visrutha8403 3 жыл бұрын
ഉഫ് സവോള അരിയുന്നത്‌ പൊളിച്ചു 🔥🔥😲😲😲കണ്ണുതള്ളിപ്പോയി 😮 kappabiriyani polichu level 😄😄
@aruns740
@aruns740 2 жыл бұрын
😊😊
@joesbenny2029
@joesbenny2029 3 жыл бұрын
സൂപ്പർ . ഇങ്ങനെ സവാള അരിയുന്നത് ലോകത്ത് താങ്കൾ മാത്രമേ ഉണ്ടാകൂ . സമ്മതിച്ചു .
@sanalkumarpv2234
@sanalkumarpv2234 3 жыл бұрын
ചേട്ടൻ നല്ല വൃത്തിയായി പാചകം ചെയ്യുന്നു ചേട്ടന്റെ മകൻ കൊള്ളാല്ലോ ക്യൂട്ട് മകൻ
@tinuvarghese5813
@tinuvarghese5813 2 жыл бұрын
സവാള അറിയുന്നത് അടിപൊളി കറി വെയ്കുന്നത് അതിനേലും സൂപ്പർ. അവരോട് ആ എല്ലെങ്കിലും ബാക്കി വെയ്ക്കാൻ പറയണം ♥️♥️♥️
@JincyAaron
@JincyAaron 3 жыл бұрын
ഞാൻ ആദ്യമയിടാ ഈ ചാനൽ കാണുന്നേ, തനി നാടൻ... പച്ചയായ അവതരണം..... കൊള്ളാം, 👍👍👍
@airtrivandrum3273
@airtrivandrum3273 3 жыл бұрын
👍
@sarathsarath8171
@sarathsarath8171 4 жыл бұрын
കിടിലൽ ചേട്ടാ അടിപൊളി സാധാരണ എലാവരും പരിക്ഷണ പാചകമായി വരാ,, ചേട്ടൻ ജനപ്രിയ ഐറ്റം തന്നെ ചെയുന്നു വളരെ അനായാസമായി. all the best
@airtrivandrum3273
@airtrivandrum3273 3 жыл бұрын
👏👏👏
@rakeshmuralivlogs4692
@rakeshmuralivlogs4692 3 жыл бұрын
വളരെ നല്ല അവതരണം.... നാടൻ രീതിയിൽ ഉള്ള പാചകം.... ചേട്ടൻ പൊളി ആണ്... ആശംസകൾ
@naufalmohammed6336
@naufalmohammed6336 3 жыл бұрын
ഈ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പാചകത്തിന് ഇടയിൽ ആ കൊച്ചു പറയുന്നകാര്യം കേട്ട് അതിനു മറുപടി പറയുന്ന അച്ഛനെയാണ്
@kichukichumon2934
@kichukichumon2934 4 жыл бұрын
സൂപ്പർ നല്ല നാടൻ സ്റ്റൈൽ അ അടിപൊളി ഫായ് 👍👍👍👌👌
@Rahulrahul-yz3xu
@Rahulrahul-yz3xu 3 жыл бұрын
വീഡിയോ കാണുന്നതിന് മുൻപ് കമന്റ് നോക്കിയവർ ഉണ്ടോ ✌️✌️
@geethadonyphilip1850
@geethadonyphilip1850 3 жыл бұрын
എല്ലാവരും ഒന്നിച്ചു കഴിക്കുന്ന കാണാൻ എന്തു രസമാ😀
@jinipreeth3405
@jinipreeth3405 3 жыл бұрын
Chetaa innale thanne njaan undaaki. Adipoi aairunnu. Enthu undaki koduthaalum kuzhappamila ennu mathram paraunna nte bharthaavu paranju innathe cooking porichu nu. Super taste. Thanks chetaa.
@airon3601
@airon3601 3 жыл бұрын
Chetante ariyal kandal ariyam chetan super cook anennu.👌
@josephgeneralqatarkspe3644
@josephgeneralqatarkspe3644 3 жыл бұрын
ചേട്ടോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു to വായിൽ കപ്പലോടിക്കാം ആ അവതരണശൈലി ആ ഉള്ളി കട്ട് ചെയ്യുന്ന രീതി അടിപൊളി പൊളിച്ചു ചേട്ടാ പൊളിച്ചു
@steephenp.m4767
@steephenp.m4767 3 жыл бұрын
Ellum kappayum, good video, thanks
@bibinbinoy9084
@bibinbinoy9084 3 жыл бұрын
ചേട്ടൻ്റെ സവോള അരിയൽ എൻ്റെ പെന്നൊ ആദ്യം മായിട്ട കാണണെ
@BijisKitchen
@BijisKitchen 4 жыл бұрын
Adipoli echiri kittiyarunnel 😋😋😋😋
@user-lg1td5wv4n
@user-lg1td5wv4n 2 жыл бұрын
കപ്പ വെട്ടുന്നതുപോലെയാ സവാള അറിയുന്നത്...സൂപ്പർ 😍😍
@kuttankuttan5596
@kuttankuttan5596 4 жыл бұрын
അടി പൊളി തകർത്തു സൂപ്പർ 🤤🤤🤤🤤🤤🤤
@DrDivyaNair
@DrDivyaNair 4 жыл бұрын
ഞങ്ങൾ വന്നാൽ ഇതുപോലൊക്കെ ഉണ്ടാക്കി തരുമോ.
@naatturuchikal
@naatturuchikal 4 жыл бұрын
tharam👌
@DrDivyaNair
@DrDivyaNair 4 жыл бұрын
@@naatturuchikal ഒരു ദിവസം വരാം
@anoopanandan1898
@anoopanandan1898 4 жыл бұрын
@@DrDivyaNair pokunnathukollam but cocking cheyyanulla items koodi kondupokanam. Freeaayi kazhikkamennu vicharikkaruthu.
@sk526
@sk526 3 жыл бұрын
kzbin.info/www/bejne/d3_QdKaro8eDg6M
@sarathchandran8889
@sarathchandran8889 3 жыл бұрын
Njannn undakki tharalooooo !!!
@sippymofficial
@sippymofficial 4 жыл бұрын
I don't care if it's vegan or not, it's delicious and I am gonna eat it
@Shiji123
@Shiji123 2 жыл бұрын
Such a humble personality…
@sush2986
@sush2986 3 жыл бұрын
Allenkilum e naadan aaalkkar food undakkunna kanan thanne oru aiswryaaa🥰🥰🤩🤩🤩🤩
@DinewithAnn
@DinewithAnn 4 жыл бұрын
Adipoli. Njanum innale video ittittundayirunnu, ellum kappayude
@anumolabraham3935
@anumolabraham3935 3 жыл бұрын
എനിക്കു ഏറ്റവമധികം ഇഷ്ടമുള്ള ഫുഡ് thanks ചേട്ടാ
@sangeethjoseph7377
@sangeethjoseph7377 3 жыл бұрын
നമ്പർ തരാമോ അനു
@seenamayooseenamayooseenam7227
@seenamayooseenamayooseenam7227 2 жыл бұрын
ചേട്ടന്റെ ഐറ്റംസ് എല്ലാം ഞാൻ ഉണ്ടാക്കിനൊക്കാറുണ്ട് ഒരു രക്ഷയില്ല ചേട്ടാ അത്രക് സൂപ്പർ
@mundethallhomegarden7162
@mundethallhomegarden7162 4 жыл бұрын
ആ കുട്ടിയെ ചൂടുള്ള ഉരുളി ക്കടുത്ത് നിർത്തിയത് ശരിയായില്ല...മുൻപ് ഒരു കുട്ടി തിളക്കുന്ന സാമ്പാറിൽ വീണ ഒരു സംഭവം ഉണ്ടായിട്ടുണ്ട്... ശ്രദ്ധിക്കുക...
@abhilasht.k3685
@abhilasht.k3685 3 жыл бұрын
Seriyanu athu ente frdnte makanayrunnu
@djgaming8352
@djgaming8352 Ай бұрын
​@@abhilasht.k3685thallalle😂😂😂😂
@shinymohan2590
@shinymohan2590 4 жыл бұрын
nallapole.. nallapole... nallathanu super.
@sandeeppoulose1056
@sandeeppoulose1056 3 жыл бұрын
Supr chettaa...ath kandal thanney ariyam..😘😘😋👌
@Sinto11
@Sinto11 Жыл бұрын
കല്ലിയാന്ണ തലേന്ന് നാട്ടിൻ പുറത്തു ഉണ്ടാകുന്ന ഒരു feel. Supper 👌👌👌👌🔥
@prasanthr6321
@prasanthr6321 4 жыл бұрын
Chettaa videos okke super anu ketto, pinne chettan ee avatharana reethi maattaruthe, chettante ee samsarom avatharanom aanu nallath, ingane thanne mathi, chettane valare ishtamanu, iniyum ithupole nalla videos cheyyan sadhikatte, chettanu nallathu varatte, prarthana appolum undavum😊 , God bless you ❤❤💖💖💖💖
@ShajinasKitchen
@ShajinasKitchen 2 жыл бұрын
👌🏻👌🏻👌🏻👌🏻
@fayasfayass4089
@fayasfayass4089 4 жыл бұрын
ചേട്ടൻ സംസാരം സൂപ്പർ ഇനിയും നല്ല വീഡിയോ ആയി വരണം 😘😍😘😘😍😍😍
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 жыл бұрын
റിപ്ലൈ ഇല്ലല്ലോ?? ഇതാണ് ഇദ്ദേഹത്തിന്റെ പ്രശ്നം എത്ര coment ഇട്ടാലും love sticketr അല്ലാതെ മറുപടി ഒന്നും ഉണ്ടാകില്ല
@arshasworldofhappiness3716
@arshasworldofhappiness3716 4 жыл бұрын
Ellum kappayum preparation adipoli kanumbole kothiyavunnu.
@josephpraveen479
@josephpraveen479 3 жыл бұрын
Super preparation tasty but masala kooduthal nammal adika naal umdavilla
@rejithamolpk1070
@rejithamolpk1070 4 жыл бұрын
ചേട്ടാ നാളെ സൺ‌ഡേ ഞങ്ങൾ ഇതു ഉണ്ടാക്കും ചേട്ടൻ പൊളിയാണ്
@vipin4060
@vipin4060 3 жыл бұрын
കപ്പയും ബീഫിന്റെ എല്ലും തമ്മിലുള്ള ഒരു കോമ്പിനേഷൻ ഒരു അസാമാന്യ രുചിയാണ് എന്നുള്ളത് കഴിക്കാത്തവർ കഴിച്ചാൽ മാത്രമേ മനസിലാവുകയുള്ളൂ. ഒരിക്കലും പ്രതീക്ഷിക്കില്ല ഇതിന്റെ രുചി. ബീഫിന്റെ ഇറച്ചിയോടുകൂടിയ വാരിയെല്ല്(മുഴനെഞ്ച്‌) ആണ് എല്ലും കപ്പയും അഥവാ കപ്പബിരിയാണിക്ക് ഏറ്റവും അനുയോജ്യം. കൂടുതലായും കോട്ടയം, ഇടുക്കി,കണ്ണൂർ വയനാട് ഭാഗങ്ങളാണ് ഇതിനു പേരുകേട്ട സ്ഥലങ്ങൾ. ഒരുപാട് പേർ ഇത് ഇതുവരെയും കഴിച്ചിട്ടില്ല എന്നും അറിയാൻ കഴിയുന്നുണ്ട്..
@shynavava2924
@shynavava2924 2 жыл бұрын
ഞാൻ ഇത് ഉണ്ടാക്കാൻ നോക്കിയപ്പോ ചേട്ടന്റ ചാനൽ ആണ് കണ്ടത് ഒരുപാട് ഇഷ്ട്ടം തോന്നി, സപ്പോർട്ട് ചെയ്തിട്ടുണ്ട്,ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ 🙏🙏🙏
@indhuindhu1789
@indhuindhu1789 4 жыл бұрын
Chettaye de vedio sthiram kanunna njan.😁😁super chettaye
@sabuperumon7753
@sabuperumon7753 4 жыл бұрын
ചേട്ടന്റെ program super ആണ്
@maneeshsahib400
@maneeshsahib400 3 жыл бұрын
I'm really jealous of your onion cutting....how nicely you prepared ellum kappayum...very good ..👌👌👌👌👌👌
@shizafathima8427
@shizafathima8427 3 жыл бұрын
എല്ലും കപ്പയും .ഇംഗ്ലീഷിൽ തന്നെ പറയാമായിരുന്നു..എന്നാൽ മൂപ്പർക്ക് മനസ്സിലാവുമായിരുന്നു..ഇതിപ്പോ മുപ്പർക് ഒന്നും മനസ്സിലാവ്‌ലാ
@maneeshsahib400
@maneeshsahib400 3 жыл бұрын
@@shizafathima8427 moopparkk manassilayi...atondanallo love vittath...😉
@maanuvengara970
@maanuvengara970 3 жыл бұрын
ഞാനിപ്പോ ഈ ചാനലിന് അടിമയായി ഇന്നലെ മുതൽ നല്ല റെസിപ്പീസ് &നല്ല അവതരണം
@aandkvideos5545
@aandkvideos5545 4 жыл бұрын
Super adipoli 😋😋
@syamrajsyam8705
@syamrajsyam8705 3 жыл бұрын
കപ്പ കൊത്തി അറിയുന്ന പോലെ ആണല്ലോ സവാള അറിയുന്നത്. കൊള്ളാം റെസിപ്പി super 👍
@christythomas4911
@christythomas4911 3 жыл бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. ഈ പരിപാടി കണ്ട് അനേകായിരം Subscriber' s ഉണ്ടായി അനേകായിരം ഈ ചാനൽ മു൯ നിരയിൽ എത്തട്ടെ.
@sathyasanjay9538
@sathyasanjay9538 4 жыл бұрын
Chetta super adipowli iniyum nalla videos cheyyanam
@akkachiskitchen4135
@akkachiskitchen4135 4 жыл бұрын
Super recipe and tasty
@pickpocket7695
@pickpocket7695 4 жыл бұрын
സവാള കട്ടിങ്ങ് അടിപൊളി..!!👌
@caferio8977
@caferio8977 3 жыл бұрын
Nallapole ayittund
@mahamoodvk4824
@mahamoodvk4824 3 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി 👌😍
@minikr9029
@minikr9029 Жыл бұрын
Gchvcv
@Cat-es9rq
@Cat-es9rq Жыл бұрын
എന്ത് രസമാണ് നാട്ടിൻപുറത്തു എല്ലാവരും കൂടി ഇങ്ങനെ ഉണ്ടാക്കി കഴിക്കുന്നത്
@nsbztin
@nsbztin 2 жыл бұрын
Adipoli kappa biriyani.
@ratheeshkumar2857
@ratheeshkumar2857 3 жыл бұрын
Ethu polichu 🤣🤣 last Aa chetten paranjapole adipoli taste
@vipinvm680
@vipinvm680 2 жыл бұрын
God bless your family
@sharushanus771
@sharushanus771 3 жыл бұрын
കണ്ടിട്ടു വായിൽ വെള്ളം വന്നു 👌👌👌👌👌👌
@marthakl2323
@marthakl2323 4 жыл бұрын
കൊതിയാവുന്നു കണ്ടിട്ട്❤️❤️❤️❤️❤️❤️❤️
@thanzeerkt8003
@thanzeerkt8003 4 жыл бұрын
Cheta savala ariyunnathu adipoli👍👍👍
@arunkannan5792
@arunkannan5792 4 жыл бұрын
Adipoli adipoli 😍
@rejirjspace5415
@rejirjspace5415 3 жыл бұрын
ഉപ്പിട്ട കഞ്ഞിയും കുടിച്ചു കൊണ്ടിരുന്നു കാണുന്ന ലെ ഞാൻ
@sangeethjoseph7377
@sangeethjoseph7377 3 жыл бұрын
വല്ലപ്പോഴും പണിക്ക് പോ...
@Newnewnew23
@Newnewnew23 3 жыл бұрын
Innu veetil undaki super taste
@anilkk6763
@anilkk6763 3 жыл бұрын
Super kothipichu kallanjalo chetta..
@vijayanappu9482
@vijayanappu9482 3 жыл бұрын
കറി സൂപ്പർ.. മോൻ കുട്ടൻ അതിലും സൂപ്പർ , 😍😍😍😍😘😘😘😘😘😘😘😘
@airtrivandrum3273
@airtrivandrum3273 3 жыл бұрын
👍
@learnerithere
@learnerithere 3 жыл бұрын
ellum kappayum kittunna nalla shop ariyamo?? pandu 2006 il changanasseriyil oru kadayil ninnum kazhichittund. busstandintae aduthu. pakse pinne palapravisyam aa kada nokkiyenkilum kandethanayittilla....
@aneeshanirudhan3275
@aneeshanirudhan3275 4 жыл бұрын
സൂപ്പർബ് ചേട്ടാ. ഉള്ളി അരിയക്കം സൂപ്പർ 👍👍. പിന്നെ ചേട്ടാ കുട്ടിയെ കൊണ്ട് ചെയ്യിക്കല്ലേ അത് റിസ്ക് ആണ്. 🥰🥰🥰❤️❤️❤️❤️
@SK-wo5tr
@SK-wo5tr 3 жыл бұрын
Vaayil kappolodunnu..... Last elayilek vekkunnath kanditt........😋😋😋😋😋
@nithinkottayam313
@nithinkottayam313 4 жыл бұрын
അടിപൊളി.......🤩
@jahazcurryworlds9178
@jahazcurryworlds9178 3 жыл бұрын
Yummy 😋
@rajijayamon8417
@rajijayamon8417 2 жыл бұрын
Supper
@jineeshkodakkal235
@jineeshkodakkal235 4 жыл бұрын
Suprr...
@saisimna2377
@saisimna2377 Күн бұрын
Super.. Mouth watering
@mrbabyblade9022
@mrbabyblade9022 3 жыл бұрын
കപ്പയും എല്ലും 💥💥 അത് ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ് ഇജ്ജാതി ഐറ്റം
@akshaycs9192
@akshaycs9192 3 жыл бұрын
Keep going
@user-yb1kl5kr1g
@user-yb1kl5kr1g 4 жыл бұрын
ലളിതം...മനോഹരം
@kannangnair5588
@kannangnair5588 4 жыл бұрын
Polli sadhanm super
@VillagecookingchannelKerala
@VillagecookingchannelKerala 4 жыл бұрын
കൊള്ളാം super
@rajeshkthampy5330
@rajeshkthampy5330 3 жыл бұрын
എന്റെ ചേട്ടാ നിങ്ങൾ ഒരു മാസ് ആണ് നിങ്ങളുടെ സവോള അരി ച്ചിൽ
@anilkumark1905
@anilkumark1905 4 жыл бұрын
Undakunnathe ellam adipoli super , athinekalum kunjine aane enike eshta pettathe Avante A vikrithe sushikanne
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Vayil vellamoorunnu noted. 👌👌👌👌
@chikukanjirathinkal127
@chikukanjirathinkal127 3 жыл бұрын
എത്ര ഹോട്ടൽ കയറി കഴിച്ചാലും ഷാപ്പിലെ കറിയുടെ അത്രയും എത്തതില്ല ,,,,,,,,,,,,,,,,,,,,,
@aromalsuresh6658
@aromalsuresh6658 4 жыл бұрын
Cutting skill👌👌
@shreyaofficial7522
@shreyaofficial7522 3 жыл бұрын
ചേട്ടൻ അരിയുന്നത് കാണാൻ സൂപ്പർ
@DhyansCurryWorld
@DhyansCurryWorld 3 жыл бұрын
Wow..
@sreejithpc103
@sreejithpc103 4 жыл бұрын
Ully cutting superb.. biriyanni also.
@rahulsoumyakl23
@rahulsoumyakl23 4 жыл бұрын
Super...
@vinukarthi1351
@vinukarthi1351 3 жыл бұрын
Chetta adipoli super
@ratheeshkumar2857
@ratheeshkumar2857 3 жыл бұрын
Onnum parayanilla sabavum polichu
@Jobinvgeorge
@Jobinvgeorge 3 жыл бұрын
Koppp kothi vannuuuuu🤤🤤🤤🤤
@vipinraj314
@vipinraj314 4 жыл бұрын
Poli 👍👍
@harikumar6501
@harikumar6501 4 жыл бұрын
സൂപ്പർ കലക്കി ആശാനേ
@santoshphilip7192
@santoshphilip7192 3 жыл бұрын
Super 👍
@jyothishjyo900
@jyothishjyo900 4 жыл бұрын
Onion 🧅 cutting polii Anna
@jisroy8011
@jisroy8011 3 жыл бұрын
കൊള്ളാം ചേട്ടാ നന്നായിട്ടുണ്ട് 😍
@mrcoolguy952
@mrcoolguy952 3 жыл бұрын
Chetta super savala cutting
@AnzilAzad.
@AnzilAzad. 3 жыл бұрын
Pwoli item, suppprrrr
@vineeshv6789
@vineeshv6789 4 жыл бұрын
Nigale poliyane 🤤🤤🤤🤤
@geethuvipindas5403
@geethuvipindas5403 4 жыл бұрын
അടിപൊളി ചേട്ടാ കണ്ടിട്ട് വായിൽ വെള്ളം വന്നു 😋😋😋😋
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 жыл бұрын
താങ്കളും ഒരു ചാനെൽ തുടങ്ങി ഇതുപോലെ ഓക്കേ ഉണ്ടാക്കി വീഡിയോ വിട്. ഫുൾ സപ്പോർട്ട് തരാം ✌️✌️😀
@geethuvipindas5403
@geethuvipindas5403 4 жыл бұрын
@@bhuvaneshramakrishnan4457 😁👍
@nithinp8068
@nithinp8068 4 жыл бұрын
Super 😍👌
@sindhuajiji3765
@sindhuajiji3765 4 жыл бұрын
സൂപ്പർ bro കണക്കുമ്പോൾ തന്നെ അറിയാം കിടു ആണെന്ന്
@jayeshchandranchandran4936
@jayeshchandranchandran4936 4 жыл бұрын
സബോള അരിയുന്നത് കണാൻ നല്ല രസം...
@yuvrajpk6112
@yuvrajpk6112 4 жыл бұрын
പൊളിച്ച്.....
EP 96 | എല്ലും കപ്പയും | Ellum Kappayum | Kappa Biriyani
19:51
Salt and Pepper Food Channel
Рет қаралды 304 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 7 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
കള്ള് ഷാപ്പിലെ ബീഫ് റോസ്റ്റ്  | Kerala Toddy Shop Style Beef Roast
10:17
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 885 М.
എല്ലും കപ്പയും...! KAPPA BIRIYANI
4:29
Chef Pillai
Рет қаралды 558 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН