ഗൗരവം കാണിക്കാൻ ഇത് അന്താരാഷ്ട്ര ചർച്ചയല്ലല്ലോ..... അവതാരകൻ നന്നായിട്ടാണല്ലോ അവതരിപ്പിച്ചത്.... spr
@sajithsajith14672 жыл бұрын
Funku
@babudivakaranex.municipelc80553 жыл бұрын
അവതാരകനെ ടാർഗറ്റ് ചെയ്യുന്നത് പോലെ അഭിപ്രായങ്ങൾ മറി യുന്നു. കുറവുകൾ പറയാം, പക്ഷേ ഒരാളുടെ തൊഴിൽ നഷ്ടപ്പെടുത്തരുത്. അയാളൊരു കലാകാരനാണ്, എല്ലാവർക്കും സൂപ്പർ സ്റ്റാറുകൾ ആകാൻ പറ്റില്ലല്ലോ. വിമർശനം ഉൾക്കൊണ്ടു അദ്ദേഹവും വേണ്ടുന്ന മാറ്റങ്ങൾ വരുത്തട്ടെ.
@gopanpc18114 жыл бұрын
സത്യം പറഞ്ഞാൽ അവതാരകൻ സൂപർ ആനെട്ടോ, പുള്ളി സിനിമയിൽ ഓക്കെ വന്നാൽ ചിരിച്ചി ചിരിച്ചു ചാകും. അടിപൊളി ഇഷ്ടപ്പെട്ടു !
@radhikagopinadh59752 жыл бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ ആണ്, പീരുമേട്, ഒക്കെ പോയപ്പോൾ കഴിച്ച ആ ഒരു taste കിട്ടി. അതൊരു ഇടുക്കി കാരൻ തന്നെ ഉണ്ടാക്കി കാണിക്കുമ്പോൾ കിടിലൻ.....അവതാരകൻ നല്ലത് ആയി എന്ന് വച്ചു കറി നന്നാകണം എന്നില്ല. എല്ലാവരും കുറ്റം പറയുന്നു. എനിക്ക് ഒന്നും തോന്നിയില്ല... കൊള്ളാം
@vijivijayan74574 жыл бұрын
ചേട്ടാ... ഞങ്ങൾ എല്ലുകറി try ചെയ്തു നോക്കി.....ഇങ്ങനെ തന്നെ കോപ്പിയടിച്ചു.. superb... കിടു 👌👌👌😋😋😋
അവതാരകൻ ആദ്യമായിട്ടായിരിക്കും എല്ലും, എല്ലു കറിയും കാണുന്നത്
@rejeeshnairav54054 жыл бұрын
ഒട്ടു മിക്ക പ്രോഗ്രാമുകളും സമയം കിട്ടുന്ന അനുസരിച്ചു കാണാറുണ്ട്... നല്ല പാചകം പോലും ഇയാളുടെ സാമിപ്യം കൊണ്ട് വെറുത്തു പോകുന്നു. ഒറ്റ ഉദാഹരണം പറയാം ഇടുക്കിയിൽ പോയി പന്നി fry ചെയ്തിട്ട് ക്ലൈമാക്സിൽ പിന്നെയും പിന്നെയും വാങ്ങാൻ നിൽക്കുന്ന ഉൾപ്പടെ പലതും.. ഇനി ചോദിച്ചാൽ ഇനിയും പറയാൻ ഒരുപാടുണ്ട്.. കണ്ടെത്തുന്ന പാചകക്കാർ super പ്രോഗ്രാം super എന്ന് പറയാൻ അവതാരകൻ ശരിയാവണം. ചാനലിന്റെ ഉത്തരവാദിത്വപ്പെട്ടവർ ഒന്ന് ശ്രദ്ധിച്ചാൽ ഉത്തമം
@perumthachan93364 жыл бұрын
കുറച്ചു കാര്യഗൌരവം ഉള്ള ഒരാളെ അവതാരകൻ ആക്കാൻ ഇതിന്റെ അണിയറക്കാർ തയ്യാറാകണം.