അന്നമ്മച്ചേടത്തി പിന്നേം തോൽപ്പിച്ചു 😍👌👌👌 ആരൊക്കയുണ്ട് അമ്മച്ചിയുടെ ഫാൻസ് !!! Like 👍❤️
@afthabvlooger12754 жыл бұрын
P
@ushakumari79994 жыл бұрын
@@afthabvlooger1275 ll
@sreelayawouldlineesh57664 жыл бұрын
kzbin.info/www/bejne/jWGxn3qmZ7Gbhrs
@firdouseymuhammedfirdousey36294 жыл бұрын
@@afthabvlooger1275 a
@basheerpklr55993 жыл бұрын
👌👌
@salampk87594 жыл бұрын
അന്നമ്മച്ചിയെ പോലുള്ള അമ്മച്ചിമാരെ കാണുമ്പോൾ മനസിന് വല്ലാത്ത സന്തോഷമാണ്
@sreejas75054 жыл бұрын
അമ്മേ എന്നുള്ള മകന്റെ വിളി കേൾക്കുന്നത് തന്നെ ഒരു സന്തോഷം
@Binumol.P3694 жыл бұрын
നല്ല സന്തോഷം നല്ല വൃത്തി നല്ല സംസാരം ഒക്കെ ഉള്ള നല്ല അമ്മച്ചി.......ദൈവം ഇനി ഒരുപാട് കാലം നല്ല ആരോഗ്യത്തോടും സന്തോഷത്തോടും നടത്തട്ടു
@sinbtales4 жыл бұрын
" അല്ലേ അമ്മേ " എന്ന മോന്റെ ചോദ്യം കേൾക്കാൻ നല്ല രസാ...
@sreelayawouldlineesh57664 жыл бұрын
kzbin.info/www/bejne/jWGxn3qmZ7Gbhrs
@jollyvarghesejollyvargese49294 жыл бұрын
സന്തോഷത്തോടെയാണ് എല്ലാ വിഡിയോകളും കാണുന്നത് കേട്ടോ അമ്മേ.. ഈ പ്രായത്തിലും ഇത്രയും മനോഹരമായി ഇത് അവതരിപ്പിക്കുന്ന അമ്മ സൂപ്പറാ.. എത്രയോ മക്കളെയാണ് അമ്മയ്ക്ക് ഇപ്പോ കിട്ടിയേക്കുന്നെ.. അതിൽ അമ്മയ്ക്കും സന്തോഷം ആണല്ലോ.. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും എന്നും കൂടെ ഉണ്ടാവും. കൂർക്ക ഒത്തിരി ഇഷ്‌ടമുള്ളതാണ് ഉണ്ടാക്കുന്ന കണ്ടപ്പോ കൊതിയായി. എന്തായാലും നാടൻ രുചികൾ നാവിൽ നിന്ന് പോകില്ല...
@babustphn14 жыл бұрын
Thankyou
@basheerpklr55993 жыл бұрын
അമ്മ ഇപ്പോഴും നല്ല സുന്ദരി. നല്ല സംസാരം. നല്ല പാചകം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. സന്തോഷം . ഇനിയും ഒരു പാട് കാലം ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@reshmikannan74784 жыл бұрын
എത്ര ലളിതമായ സംസാരം..... നല്ല അമ്മച്ചിയും... മോനും... ഓരോ വീഡിയോയ്ക്കും കാത്തിരിക്കുന്ന്നു.... ......
@rakhyravikumar65484 жыл бұрын
അമ്മച്ചി കൊള്ളാം കേട്ടോ ഇങ്ങനെ ഉലർത്തു ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത്, അമ്മച്ചി വേറെ ലെവൽ ആണ് പൊളിച്ചു കിടു
@anjun87404 жыл бұрын
ഞാൻ ഇത് ഉണ്ടാക്കിയാൽ ഒരിക്കലും കറക്റ്റ് ടേസ്റ്റ് കിട്ടില്ലാരുന്നു.. അന്നാമ്മ ചേട്ടത്തിയുടെ recipe ട്രൈ ചെയ്തപ്പോൾ ഓക്കെ ആയി 👍🏻👍🏻👍🏻
@manjubiju84764 жыл бұрын
അമ്മച്ചിയുടെ സംസാരം ആണ് എനിക്ക് ഒരുപാട് ഇഷ്ടം
@annathomas45294 жыл бұрын
I actually watch to hear them. Haven't made anything, simply like both of them
@minniminni88444 жыл бұрын
Ammachiii.pesaha appavum..paalum. kaanickamoo
@nalinipk80763 жыл бұрын
അമ്മച്ചിയുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. പാചകവും സൂപ്പർ
@tilukuriakose71814 жыл бұрын
അമ്മച്ചി നന്ദി ഉണ്ട്. ഞാൻ കറി വെച്ചു Super അന്നു പറഞ്ഞു കുടുംബം. Thank u so much ammachi
@mollyjohn36134 жыл бұрын
Koorkka inganeyum undakkam ennu first time ariyuva ...kothi vannitt vayya ammachi... thanks ammachi oronnum njangale parichayappeduthunnathinu ..... Babu chettante ammayodulla sneham kaanumpol nammalum happy aa ...
@ashabh56394 жыл бұрын
Nammude anie ammachiye kandu padikkatte yathoru artificialityum illath innocent aaya samsaaram athu thanneyanu ammachiyude plus pointum . Ammachiyude samsaaram kelkananu cooking kaanunnathinekal ishtam . Old is gold.
@rijinraju60274 жыл бұрын
ഞാൻ അമ്മച്ചിയുടെ ഫാനാണ് എത്ര കണ്ടിട്ടും മതിയാവുന്നില്ല അമ്മച്ചിയുടെ വിഡിയോ എനിക്ക് ഇങ്ങനെ ഒരമ്മച്ചി ഉണ്ടായിരുന്നെങ്കിൽ അമ്മച്ചി ....🥰💝💝💝💝💝💝💝💝💝💝💞💞💞💞💞💞
@nandanarajana79394 жыл бұрын
അമ്മയുടെ കുക്കിംഗ് കാണുമ്പോൾ എല്ലാം try ചെയ്യാൻ തോന്നുന്നുണ്ട്
@himaharidas24293 жыл бұрын
ഒരുപാട് നാടൻ വിഭവങ്ങൾ അമ്മച്ചിയുടെ തനത് styil ൽ തയ്യാറാക്കാൻ പഠിച്ചു. ഇപ്പാ സുഖമില്ലാതെ കിടപ്പാ സുഖമായിട്ട് എല്ലാം ചെയ്തുനോക്കണം. അമ്മച്ചിക്ക് എന്റെ ഹൃദയംനിറഞ്ഞ സ്നേഹം
@josmyjohn89934 жыл бұрын
Ammachidae samsaram kelkan thannae Rasama orupad ishtapettu Ammachinae kanan vendi thannae video kanarund oru vidham eallam thannae try cheyarund eantae monum ammachidae video Vachal nokkiriku
@mornigstar98314 жыл бұрын
വീഡിയോ കാണുന്നതിന് മുൻപ് ലൈക് 👍🤩😍അമ്മച്ചിക്ക്
@sujasusanjoseph50064 жыл бұрын
Same anu najnum undakkunnathe nompu special super Ammachi
@anniemani98004 жыл бұрын
ആരാ പറഞ്ഞത് ഒന്നും പറയാൻ അറിയില്ലെന്ന് ..ഒട്ടും ഫോർമാലിറ്റി ഇല്ലാതെയുള്ള സംസാരം കേൾക്കാൻ വളരെ ഇഷ്ടമാണ് ..ഇത് തന്നെയാണ് സ്വാഭാവികമായുള്ള അവതരണം ..അതാണ് എല്ലാർക്കും ഇഷ്ടവും ..പലരും കമെന്റ് ഇട്ടു കണ്ടു കാണുമല്ലോ പാചകത്തിനിടയ്ക്കുള്ള വാചകവും ഇഷ്ടമാണെന്ന്..കൂർക്ക അടിപൊളി ഉലർത്ത്
ഹായ് അമ്മച്ചി, സൂപ്പർ കുക്കിംഗ് പോസിറ്റീവ് എനെർജി തരുന്ന സംസാരം, നല്ല കുടുംബം,നല്ല സ്നേഹം, വൃത്തി,എല്ലാം കൊള്ളാം. അമ്മച്ചിയും മോനും ഒരുപാടുകാലം സ്നേഹം നിറച്ചുകൊണ്ടുള്ള പാചകം കാഴ്ച vekkenne🌹🌹🌹
@ശാന്തിസേവനം4 жыл бұрын
സൂപ്പർ അമ്മച്ചി. എന്റെ അമ്മ ഈ കൂർക്ക കൃഷി ചെയ്തത് പറിച്ചുകൊണ്ടുവന്നു ഉണ്ടാക്കിത്തന്നിട്ടുണ്ട്. ഇതുകണ്ടപ്പോ അതും ഓർത്തു അമ്മച്ചി 🙏
ഞാൻ കണ്ട ഏറ്റവും നല്ല ചാനലിൽ ഇതാ. ഇത് ഇഷ്ടമുള്ളവർ ലൈക്ക്
@suriakaladileep4 жыл бұрын
Annammachi.....Babuchettan.....Sachin ellavareyum bhayankara ishtamanu 🥰🥰🥰 Ella recipesum kiduuuu aanee👌😋😋
@sojijose26094 жыл бұрын
Annamachi orupadu ishttam. Super
@shajipookode15094 жыл бұрын
അമ്മച്ചി പറഞ്ഞത് സത്യമാണ് പണ്ടെ ത്തെ കൂർക്കയുടെ മണം അതൊന്ന് വേറെ തന്നെ സൂപ്പർ അമ്മച്ചി നൻമകൾ നേരുന്നു
@unn9454 жыл бұрын
Enikku ammachide babuchettan ee sneham kaanumbo 😍😍😍
@elizabethsequeira64204 жыл бұрын
During my school years, I used to cry and get more of this koorka from my mom. Watching this, my mouth is watering like Niagara falls! Americayil eee koorka mathram kittiyela. Vazhacchundu eppozhum kittum. Ammammayude vazhacchundu Kari njhan innu vechchu! Nalladayi! Nanni Ammamme!
@kumily1234 жыл бұрын
Indian storil frozen cooked koorka kittum athil masala ettu vachal mathi. Just cooked aanenne ullu
@elizabethsequeira64204 жыл бұрын
@@kumily123 In which Indian store this koorka is available here in USA? I mean In which state and city? Thank you in advance!
@Nisha-sx5hg4 жыл бұрын
Ammachi ye kanumbo Ente ammachiye orma varunnu 😘
@elizabethjosemon5164 жыл бұрын
അമ്മച്ചി സൂപ്പർ ആയിട്ടുണ്ട് അമ്മച്ചിയുടെ സംസാരവും ചിരിയും അതിലേറെ സൂപ്പർ
Amachi you are a blessing to the cooking world. May you live to see many happy years.
@aneeshkollam5604 жыл бұрын
സൂപ്പർ. എന്റെ ഇഷ്ട വിഭവം
@rajir34794 жыл бұрын
Njan ennu try cheythu super ayt und ammachi thank u
@remyavinod91024 жыл бұрын
അമ്മച്ചി സൂപ്പർ എനിക് ഇഷ്ടപെട്ടു
@sandhyanair33963 жыл бұрын
Thanks for the recipe. It came out really good.
@estherkuruvila79454 жыл бұрын
Njan oru vynattukari anelum ente husveedu trissur mala aanu. Avide koorkem beefum allel koorkem porkkum koodi vakkum.... super taste aanu.. enikku enganeanelum koorkka bhayangara istava,,, ammachi innu vachathu super curry aanutto... 😘😘😘
@agaanirudhan3636 Жыл бұрын
ഈ അമ്മച്ചിയേയും മകനെയും കാണുന്നതും കേൾക്കുന്നതും തന്നെ സന്തോഷം
@aparna34414 жыл бұрын
ഹായ് ചോറിന്റെ കൂടെ ഒരു പിടി പിടിക്കണം ..ന്താ രസം 😋😋😋
@manikandannair2464 жыл бұрын
Annamma chettathi kidilam koorka ularthu
@josephci2434 жыл бұрын
എൻ്റെ അമ്മ എൻ്റെ കുഞ്ഞിലെ മരിച്ചുപ്പോയതാണ് .ഇപ്പോൾ അന്നമ്മ ചേച്ചിയെ കാണുമ്പോൾ എനിക്ക് എൻ്റെ അമ്മയുടെ Filing ആണ് .അന്നമ്മചേച്ചിയുടെ എല്ലാ എപ്പീസോഡുകളും ഞങ്ങൾ എല്ലാരും മുടങ്ങാതെ കാണാറുണ്ട്. ഞങ്ങൾ എല്ലാരും അന്നമ്മചേച്ചിയുടെ ഫാൻസ് ആണ് . ആരകെയാണ് അമ്മചേച്ചിയുടെ ഫാൻസ് Like ചെയ്യൂ....