കൂർക്ക കുക്കറിൽ itt ഒരു വിസൽ അടിച്ച മതി... തൊലി കളയാൻ
@TastyTreasuresbyRohini2 жыл бұрын
അങ്ങനെ ചെയാം..അപ്പോൾ കൂർക്ക ക്കു പുഴുങ്ങിയ ഒരു ടേസ്റ്റ് ആണ് വരുക. ഒറിജിനൽ ടേസ്റ്റ് വരണമെങ്കിൽ തൊലി കളഞ്ഞു വേവിക്കണം. നമ്മൾ സാധരണ ഉരുളകിഴങ്ങു പുഴുങ്ങി തൊലി കളയാറില്ലേ... തൊലി കളഞ്ഞു വേവിക്കാറുമില്ലേ... അപ്പോൾ 2 ഉം വ്യത്യസ്തമായ ടേസ്റ്റ് അല്ലെ. അതെ പോലെ തന്നെ ആണ്...
@ramanikrishnan4087 Жыл бұрын
Yes correct
@smithasmitha54517 ай бұрын
Tnx❤
@ayshanadira95616 күн бұрын
ഞാൻ ഇന്ന് അങ്ങനെ ചെയ്തതേയുള്ളൂ പക്ഷേ അത് ഏറ്റില്ല അതിലും ഭേദം കൂർക്ക വേവിക്കാതെ തന്നെ തൊലി കളയുന്നതാണ് എന്ന് മനസ്സിലായി.മാത്രമല്ല കമന്റിൽ പറഞ്ഞ പോലെ tasteസ്റ്റും കുറവാണ്
@Snowbee22Күн бұрын
Taste kurayum
@jayajayakhosh64842 жыл бұрын
വിനാഗിരിയും ഉപ്പും ഇല്ലെങ്കിലും വെള്ളത്തിലിട്ടതിന് ശേഷം ഇതു പോലെ ചെയ്താൽ clean ആകും ഞാൻ സ്ഥിരം ചെയ്യാറുള്ളതാണ്
@SreedeviSreedevi-f8b19 күн бұрын
ഒരുപാട് രീതിയിൽ ക്ളീൻ ചെയ്യാൻ എല്ലാ മെസ്സജിലും മനസിലായി 👍👍
@lucyteek33272 жыл бұрын
Thank u dear for the simple way to clean it .I bought it but was about to throw it away bcoz didnt know how to clean it.Only ate when my friends cooked and gave me
@littleflower78932 жыл бұрын
കമന്റ്സ് വായിച്ചപ്പോൾ കുറെ അറിവുകൾ കിട്ടി
@bindusunilkumar10093 жыл бұрын
ഈ method കൊള്ളാമല്ലോ 👌👌👌👌👌. ഞാൻ വെള്ളത്തിലിടുന്നതിനു മുൻപ് cloth ൽ കെട്ടി നിലത്തടിക്കുവാണ് ചെയ്യാറ്. എന്നിട്ട് ബാക്കിയുള്ള skin ഗ്ലൗസ് കയ്യിൽ ഇട്ട് കളയും. ഇനി ee method ൽ ഒന്ന് clean ചെയ്തു നോക്കാട്ടോ. 👍👍
@lissyvarghese7842 жыл бұрын
പരുപരുത്ത തറയിൽ ഇട്ട് വെള്ളം ഒഴിച്ചു കയ്യിൽ പ്ലാസ്റ്റിക്‌കവറിട്ട് തിരുമ്മിയെടുത്താൽ ഏറ്റവും നല്ലതാണ്.
@underdogs7032 жыл бұрын
ആ ബ്ലൂ ക്ലോത്ത് ബാഗ് R&B ദുബായ്, ഗുജറാത്തി കമ്പനി.
@deepthianil34982 жыл бұрын
ഇതു ആദ്യം തന്നെ ഇങ്ങനെ ചെയ്യാം, ഇതൊന്നും വേണ്ടാ കേട്ടോ 😄
@ananthasreenivasan38232 жыл бұрын
ചാനത്തിന്റെ ചാക്കാണ് ബെസ്റ്റ് 50 വർഷംമുൻപ് അമ്മുമ്മ പറഞ്ഞുതന്നതാ.
@usharajasekar945326 күн бұрын
Pazhaya katiyulla thuniyil itu ingane adikanom ithoke ennude chinna vayasil adikadi ithe velayanu. Koorka enga amma veetile chedi nadum. Eniku kovam varum.Ipo koorka kitaneyilla.old methodanu mole chaku sanjilitu ingane thalliyal cleanagum. Old is gold
@TastyTreasuresbyRohini26 күн бұрын
Athe aunty... Correct anu... But abroad stay cheyunna njangalkku athonnum nadakkila... Pinne kayyil color mari purathu pokan madi akum.. Appo koorkka undakkathirikkanda paranjit kanicha tip anu to... Serikkum aunty paranja reethi correct anu❤
@usharajasekar945326 күн бұрын
Mole de tip romba nallayiruku.enaku pazhaya kalam orma vannu.Thanks da kanna.♥️♥️
കൂർക്ക വെള്ളത്തിൽ ഇട്ടു വച്ച ശേഷം ഒരു 5 മിനിറ്റ് കഴിഞ്ഞ് കൈകൾ കൊണ്ട് തന്നെ നല്ലവണ്ണം ഞെരടിയാൽ മിക്കവാറും നാടൻ കൂർക്കയുടെ തൊലി പോന്നതാണ്
@roytm8606 Жыл бұрын
കൂർക്ക തൊലി കളയാൻ ഞാൻ ഒരു മെഷീൻ ഉണ്ടാക്കന്നുണ്ട് അതിങ്ങനെ യാണ് . ഒരു കറക്കാവുന്ന പാത്രo അകത്തു ബ്രഷിന്റെ ലൈനിംഗ് വേണം എന്നിട്ടു കൂർക്ക അതിനകത്തിട്ടു വെള്ളമൊഴിച്ചു ചുറ്റിക്കുക കൂർക്ക വൃത്തിയായി കിട്ടണ്ടതാണ് ബാക്കി വരുന്ന വെള്ളം എന്തിനും നെഗെറ്റീ വ് പറയുന്ന വരുടെ വായിലൊഴിച്ച് ചുറ്റിക്കുക
Kukkaril oru visil koduthu thanutha shesham tholi easy aayi edukkam.
@marykuttyxavier54752 жыл бұрын
ഇത് വെറുതെ സഞ്ചിയിലിട്ട് രണ്ടടി അടിച്ചിട്ട് വെള്ളത്തിലിടുക വേഗം വൃത്തിയാകും
@thomasmangalam18012 жыл бұрын
ക്ലോത് ബഗിന് പകരം സൂപ്പർ മാർക്കറ്റിൽ നിന്നും ഉള്ളി സവാള വാങ്ങുമ്പോൾ പ്ലാസ്റ്റിക് വല ഉറകൾ കിട്ടും.മൂന്ന് നാല് ഉറകൾക്കുളിൽ ഇട്ടു തുണി തിരുമ്മുന്ന പോലെ തിരുമിയാൽ എളുപ്പം തൊലി പോയി കിട്ടും.
പണ്ടുകാലത്തും ഇതേരീതിയിലാണ് ഞങ്ങള്‍ പാലക്കാട്ടുകാര്‍ ചെയ്തിരുന്നത്.
@ramla.m.2 жыл бұрын
കുക്കറിൽ ഇട്ടു അല്പം ആവി കൊടുത്തു എടുത്താൽ ഉരുളക്കിഴങ്ങു തൊലി കളയും പോലെ കയ്യിൽ കറപറ്റാതെ കാര്യം നേടാം 😄
@naseemashamsudheen1432 жыл бұрын
അല്ല pinne 😄
@alphonsababu98632 жыл бұрын
@@naseemashamsudheen143നസീമക്കുട്ടിയെ,
@sirajj17032 жыл бұрын
Tq
@thomasit674124 күн бұрын
Thank you
@sajithasathish61882 жыл бұрын
ഇതിനേക്കാൾ easy method ഉണ്ട്
@kvmohammed45532 жыл бұрын
?
@bino210112 жыл бұрын
Keep it in fridge for one day or few hours and take out and keep for sometime and wash once. Most of the skin will go. Rest u can remove easily.
@ravimrpcode83562 жыл бұрын
അതെന്താ?
@steenakv42452 жыл бұрын
എന്താണ് പറയു...
@AppukuttanThazhathethilАй бұрын
Nalla kilimozhi super ❤
@abdulsaleem83202 жыл бұрын
ഉപ്പുംവിനാഗിരിയും നഷ്ടം
@sukumarkeezhattamvallitqk655821 күн бұрын
It's a different methods .ni ce tq
@binshap42332 жыл бұрын
ഇത് എല്ലാവരും ചെയ്യുന്ന കാര്യമാണ്
@sheebashaji44956 күн бұрын
എന്റെ മോളെ ഇത്രയും പാടൊന്നുമില്ല ഒരു കോട്ടൻ തുണിയിലിട് കൂട്ടിപ്പിടിച്ച് നിലത്തിട്ട് അടിച്ച് തുറന്നു നോക്കി യാൽ കൂർക്കയുടെ തൊലി മുഴുവൻ ഇളകി പോയിട്ടുണ്ടാവും അതിനാ മോളിൽ ഇത്രയും പാടുപെടുന്നത്
@kpmadom49142 жыл бұрын
ഇതൂഭാഗീരഥീ പ്രയത്നമാണ് ഒര ചണത്തിന്‍െറ ചാക്കിലിട്ടു നെല്‍ കറ്റ ചവിട്ടി മെതിക്കുന്നപോലേ ചവിട്ടുതിരുമൂ നിങ്ങള്‍ പറയുന്നതില്‍ വേഗം വ്യത്തിയാക്കി കിട്ടും
@lissyjacob34262 жыл бұрын
കറക്റ്റ്
@radhamani78172 жыл бұрын
Adyame thaniyil itt adichal mathi clean akum...ithilum clean akum..
@harinarayanannair24012 жыл бұрын
ചെറുപ്പത്തിൽ അമ്മയെ സഹായിക്കാൻ കിഴങ്ങ് ചാക്കിൽ ഇട്ട് അടിച്ചിരുന്ന്
വെള്ളത്തില്ലിട്ട് ഉറച്ച് നേരം കഴിഞ്ഞ് ചണ ചാക്ക് ഉണ്ടാവും അത് ഇട്ട് കൈ കോണ്ടോ കാൽ കോണ്ടേ തിരി മിയാൽ മതി . അമ്മ ചെയ്യന്നത് കണ്ടിട്ടുണ്ട്
@thahirthahir14112 жыл бұрын
Weruthe vellathil kayuki agh adichal mat hi. Athinu vendi uppum vinakiri onnum kalayendha
@lakshmi88142 жыл бұрын
ഇതിനേക്കാൾ നല്ലത് ഒരു കോട്ടൺ തുണിയിലോ അല്ലെങ്കിൽ ചാക്കിലോ അലക്ക്കല്ലിന്മേൽ ഇട്ടു ഉരക്കുന്നതാ അത് രാവിലെ ഇട്ടു ഉച്ചക്ക് ശേഷം ആയ അത്ര നല്ലത് ഇതിനേക്കാൾ നന്നായി തോൽ പോകും...
ഞാൻ വിചാരിച്ചു ഇങ്ങനെ ചെയ്താൽ കത്തികൊണ്ട് ക്ലീൻ ചെയ്യേണ്ട കാര്യം ഉണ്ടാകില്ലെന്നു. ഇതിനേക്കാൾ 100 മടങ്ങ് എളുപ്പമല്ലേ ചണ ചാക്കിൽ ഇട്ട് തല്ലുന്നത്, പക്ഷെ നിങ്ങൾക്ക് കാശ് കിട്ടില്ല, അത് കൊണ്ട് ok, all the best 🤣🤣🤣
@manuklr94222 жыл бұрын
ALLAVARKUM. Ed. Nerathe. Areyam.
@unnikrishnanmenon4178 Жыл бұрын
This only our grand mothers were doing Plastic bag was not avl then .....so they used gunny bags ....operational cost is negligible!!!!!
@kamarukabeer84052 жыл бұрын
ഓ എന്തിനാ ഇത്ര റിസ്ക് എടുക്കുന്നെ,, ആദ്യമേ ക്ലോത്തിൽ ഇട്ട് അടിച്ചാൽ മതി ഇത് പോലെ തന്നെ വൃത്തി ആവും,, അതിൽ കൂടുതൽ ഒന്നും വിനാഗിരി ഒഴിച്ചിട്ടു പോനിട്ടില്ല
@treasaskitchen79582 жыл бұрын
വിനാഗിരിയും ഉപ്പും waste ചെയ്യാതെ ആദ്യമേ ഒരു തുണിയിൽ കെട്ടി പതിയെ അടിച്ചാൽ മതി തോൽ നന്നായി പോകും
@nkrishnakrishna31192 жыл бұрын
You are correct 😃
@swathyk.s10272 жыл бұрын
Yes...
@mridulasnair81352 жыл бұрын
Yes
@bssnair7792 жыл бұрын
ഇത്ര പെട്ടെന്നു തൊലി പോകില്ല വെറുതെ തുണിയിൽ അടിച്ചാൽ... എന്നാൽ ചെറുതായി ആവി കേറ്റുകയോ തിളച്ച വെള്ളത്തിൽ ഇട്ടശേഷം വെള്ളം ഊറ്റി കളഞ്ഞും ഈസി ആയി കൈകൊണ്ടു തന്നെ വൃത്തിയാക്കാം
@rishum.r.39912 жыл бұрын
Maricheeni ithupole Cheythal vrithiyakumo ....
@gejopaul58142 жыл бұрын
Washing mechinn ittu adikkuka
@nithya70692 жыл бұрын
നന്നായി കഴുകിയിട്ട് ഒന്ന് വെള്ളം ഒഴിച്ച് പുഴങ്ങി എടുത്താൻ വൃത്തിയായിട്ട് ഇതിലും വേഗം കിട്ടും ചേച്ചി
@TastyTreasuresbyRohini2 жыл бұрын
Taste is different in that way😊
@MoneyHeist-l5v21 күн бұрын
ഞാൻ റേഷൻ കടയിൽ നിന്ന് ചാക്ക് വാങ്ങി കൂർക്ക അതിലിട്ട് ഇതുപോലെ തല്ലുമ്പോൾ vrithiyavarundu..
@_alt__hf_23 күн бұрын
Oru thuniyil pothinju sadharana cheyyumpole nilath ittu kottiyitt oru kuttayil ittu nannayi urach kazhukiyal pnne kathikond athinte thol kalayenda avashyam thanne ella. Eth pandu kalam muthale cheyth varunna reethiyanu.
@sheelasrecipee10 ай бұрын
Super video👍🏻💕💕
@ponnammaa91463 жыл бұрын
Washing machine elk kurkka ette alpum water koorkka mugunna visham ozhiche slow speedil 2minite on chaithu nokkoo off chaithu water in clean chaithe yedukkam 100%gurantee.,vellam ozhiche,nanacha sesham thjniyil pothinju 5 minute seham chavitti thirunmoyaallum koorkka clean chaiyaan.
@kpmadom49142 жыл бұрын
അരിയുംകല്ലും വേര്‍ത്തിരിക്കാന്‍ ഇതുപോലേ എളുപ്പത്തില്‍ ചെയ്യാം,അതെടുത്ത് പുറത്ത് വച്ചാല്‍ മതി കാക്കയും കോഴിയും വേര്‍ത്തിരിക്കും
@dhanyaanilkumar36202 жыл бұрын
😂😂😂
@steenakv42452 жыл бұрын
😂😂😂😂😂😂😂😂
@sirilvm48512 жыл бұрын
😂😂
@shahidharafeek76042 жыл бұрын
അത് ഇഷ്ട്ടായി 😂😂🤣🤣
@kanthinair23342 жыл бұрын
@@dhanyaanilkumar3620 bhi
@dhiyas1238 ай бұрын
അടിപൊളി വീഡിയോ പുതിയ കൂട്ടാണ് തിരിച്ചും പ്രതിക്ഷിക്കുന്നു
വിന്നാഗിരിയും ഉപ്പും വേണ്ട തുണിയിൽ ഇട്ട് തല്ലിയാൽ തന്നെ ശരി യാവും
@CookingwithMamatha3 жыл бұрын
Nannayittundu
@gilbertkj12102 жыл бұрын
മോളേ ഞാൻ വീട്ടിൽ ചെയ്യുന്നത് വെള്ളത്തിൽ ഇട്ട് തിരുമി കഴുകുമ്പോൾ മുക്കാൽ കിലോ ആണ് ഞങ്ങൾക്ക് വേണ്ടത് 15, 20 മിനുട്ടുകൊണ്ട് റെഡിയാക്കി ഭാര്യയുടെ കൈയ്യിൽ കൊടുക്കും എന്റെ പ്രശ്നം കൈയിൽ കറ ചെറുതായിട്ട് പിടിക്കും എന്നതാണ് മോളുടെ കയ്യിൽ കറ കണ്ടില്ല അത് നന്നായി എനിക്ക് തോന്നി അത് അഭിനന്നനാർഹമാണ്
ഇത് ക്ലിൻ ആയിട്ടില്ല, സഞ്ചി ഒന്ന് കെട്ടി കാലു കൊണ്ട് തെരങ്ങിയാൽ മതി , സൂപ്പർ ആയി വൃത്തിയായി കിട്ടും
@ayyappanthekkedathu45592 жыл бұрын
എന്തതിശയം ! എത്ര സുന്ദരം !
@ShailajaVasudevan11 күн бұрын
ഉപ്പുലമുളകുമൊന്നും വേണ്ട ഒരു തുണിയിട്ട് 2 തവണ അടിച്ചാൽ ഗ്ലീൻ ആകുന്നതെയുള്ളൂ
@Pournami-yl6zr2 жыл бұрын
Plastic Coveril ഇട്ട്, വെള്ളം ഒഴിച്ച്, അലക്കു കല്ലുണ്ടെങ്കിൽ അതിൽ വെച്ച് തിരുമ്മുക
@TastyTreasuresbyRohini2 жыл бұрын
അതും നല്ല രീതി ആണ് ട്ടോ... പക്ഷെ ഫ്ലാറ്റ് ഇൽ താമസിക്കുന്ന ഞങൾ ക്കു ഒക്കെ ഇങ്ങനെയേ ക്ലീൻ ചെയ്യാൻ പറ്റുള്ളൂ....😊
@maimoonathmaimoonath71712 жыл бұрын
Ethikum elupathil nannaju edukarundmole var
@anilgeorge761Ай бұрын
Good❤
@priyadarsinikk17462 жыл бұрын
ഒരു പഴയ തുണിയിൽ ഇട്ട് അഞ്ചു മിനിറ്റു നിലത്തു തല്ലി എടുത്താൽ ഇതിനേക്കാളും വൃത്തിയായി കിട്ടും ഇത്ര വലിയ ഒരു പ്രോസസ്സ് വേണ്ട
@seethies77319 ай бұрын
ഇത് സാധാരണ തുണിയിൽ തല്ലിയെടുക്കുന്നത് പോലെ തന്നെയാണ്
@rajankk41172 жыл бұрын
വല്ലാത്ത ഒരു കണ്ടുപിടുത്തം തന്നെ ഒരു തുണിയിലോ ചാക്കീലോ ഇട്ട് ഉരുട്ടുകയോ അടിക്കുകയോ ചെയ്താൽ മതി ഇതിലും നന്നായി വ്രത്തിയാകും
@shajikaniyapuramkpz14722 жыл бұрын
ഇതിലും നല്ലത് വേഗത്തിൽ ചുരണ്ടിയാൽ മതി വിനാഗിരിയും ഉപ്പും ഇടുമ്പോൾ തന്നെ അതിന്റെ സ്വാഭാവിക ടെസ്റ്റ് നഷ്ടപ്പെടും
@remanankk64772 жыл бұрын
very good
@noorjahaneduvammal64052 жыл бұрын
ചണ ചാക്കിൽ ഇട്ട് കാല് കൊണ്ട് ഒന്ന് ഉരച്ചാൽ പോകുന്നതേ ഒള്ള്.. കൂർക്കതൊലി പോയ ശേഷം വെള്ളത്തിൽ ഇട്ട് കഴുകി എടുക്കണം
@TastyTreasuresbyRohini2 жыл бұрын
അതെ. എന്റെ വീട്ടിൽ അമ്മയും ഒക്കെ അങ്ങനെ തന്നെ ആണ് ചെയ്യാറു.. എല്ലാവർക്കും ചാക്ക് കിട്ടണമെന്നില്ല. പ്രേത്യേകിച്ചു ഫ്ലാറ്റിൽ താമസിക്കുന്നവർക്ക്.. അങ്ങനെ ഉള്ളവർ ക്കു കൂടി ഉള്ള രീതി ആണ് to😊
@ngopikrishnan2 жыл бұрын
No need to make double work. Wear a gloves and directly put in a cloth or jute bag. Then tie the bag and hit on a stone like how we wash clothes in the past😁. Koorka will be clean.
@minibenny47522 жыл бұрын
എന്റെ പൊന്ന് മോളെ ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടിട്ടു കോട്ടയിൽ ഇട്ടു തിരുമ്മിയാൽ നല്ല പോലെ ക്ലീൻ ആകും
@TastyTreasuresbyRohini2 жыл бұрын
1 മണിക്കൂർ വെള്ളത്തിൽ ഇടുന്നതും ഈ രീതിയും തമ്മിൽ വലിയ വ്യത്യാസം തോന്നുന്നില്ല. ചേച്ചി ക്കു ഇഷ്ടമുള്ള രീതി ചെയ്തോളു ട്ടോ... ഞങ്ങൾ ക്കു ഇവിടെ കൊട്ട ഒന്നും കിട്ടില്ല 😊
@minimini31932 жыл бұрын
എത്ര റിസ്ക് എടുക്കേണ്ട ആവശ്യമില്ല 10 മിനിറ്റ് വെള്ളത്തിൽ കുതിർത്തി വെച്ചിട്ട് ഒരു കുട്ടയിൽ പൈപ്പിന് താഴെവച്ച് പൈപ്പ് തുറന്നു വെച്ചിട്ട് ഉരച്ചു കഴുകിയാൽ പെട്ടെന്ന് തൊലി പോയി കിട്ടും