അമ്മച്ചിക്ക് അഭിനന്ദനങ്ങൾ. ഈ സന്തോഷം വരാൻ കാരണക്കാരൻ ആയ സച്ചിനും കുടുംബത്തിനും നന്ദി 😍🙏
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@sakeenakareemsakeenathadat37753 жыл бұрын
👍👍
@MinisLifeStyle3 жыл бұрын
അമ്മച്ചിയെ😘 ഒരു കഷണം കേക്ക് ഞാനിങ്ങെടുത്തു. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.
@kaisusworldofficial18583 жыл бұрын
kzbin.info/www/bejne/nn-2mZaEnJWkrqM
@lekhaabhi67493 жыл бұрын
Hello mini chechi
@anithabruce17063 жыл бұрын
Ammachy bhagyam cheetah Aslan.
@renirachelgeorge37743 жыл бұрын
Mini യും അമ്മച്ചിയടെ ആരാധിക ആണോ?
@sujapallavi63703 жыл бұрын
മിനീ സുഖമല്ലേ❤️❤️❤️❤️
@zoohome21173 жыл бұрын
ഇങ്ങനെ നല്ലോരു അമ്മച്ചിയുടെ മക്കളായി ജനിക്കാൻ ഭാഗ്യം ലഭിച്ച മക്കൾക്ക് അഭിനന്ദനങ്ങൾ
@valsageorge9833 жыл бұрын
God bless you Anna mma checchi and. Family
@jollyrenjith103 жыл бұрын
ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മക്കളാണ് അവർ
@lalujacob75703 жыл бұрын
@@jollyrenjith10 🙏❤️👏👏👏
@lalujacob75703 жыл бұрын
😍👌🙏🙏👏👏👏
@lalujacob75703 жыл бұрын
@@valsageorge983 സജിനും 🙏👌👏👏👏🥰
@sheelasathyan84623 жыл бұрын
മുകളിൽ ഇരിക്കുന്ന ആൾക്ക് അസാധ്യമായി ഒന്നുമില്ല. അമ്മ ചിക്കു അഭിനന്ദനങ്ങൾ
@ushasajen3883 жыл бұрын
I want to take this opportunity to thank a lot to Sachin and his dear wife Pinchu. You made Ammachi so special to everyone. God bless you Sachin. Ammachis children are lucky to have a mother like her. God bless Amachi.
@talentztrendz38733 жыл бұрын
I totally agree ! Hats off to Sachin and Pinchu for all the initiative to make this programme so special. I have seen many such programme however Sachin's presentation is unique. His wits enhances the presentation too.
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@bunnyff16423 жыл бұрын
അമ്മച്ചി ഒത്തിരി സന്തോഷം കേക്ക് കട്ട് ചെയ്തപ്പോൾ അമ്മച്ചിയുടെ കണ്ണ് നിറഞ്ഞു ശബ്‌ദം ഇടറി ആരെങ്കിലും ശ്രദ്ധിച്ചോ അത് ബാബു ചേട്ടാ സമ്മാനം കലക്കി എന്റെ സച്ചിൻ നീ യാണ് മുത്ത്. അമ്മച്ചിയെ 10ലക്ഷ ത്തിൽ ഒരു മകൾ ഞാൻ ആണ് ❤️❤️❤️❤️❤️👍👍👍👍🥰🥰🥰
@vipin40603 жыл бұрын
ഇതിലും വലിയ എന്തു സന്തോഷം വേണം ആ അമ്മക്ക്.. ഭാഗ്യം ചെയ്ത 'അമ്മ, കുടുംബം..
@AnnammachedathiSpecial3 жыл бұрын
❤️❤️❤️❤️brooo
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@adhisreeworld38173 жыл бұрын
വളരെ സന്തോഷം അമ്മച്ചി. മക്കളുമായി സന്തോഷത്തോടെ പാചകം ചെയ്യു .നമ്മള് sapport ചെയ്യും
@sabusebastian6023 жыл бұрын
അമ്മച്ചിയുടെ കൈയിൽ സച്ചിനെ കൊണ്ട് വള ഇടീച്ച ബാബു ചേട്ടൻ അതാണ് ശരി 🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏👏👏👏👍🙏അഭിനന്ദനങ്ങൾ 🌹🌹🌹👏👏👏🙏
വെറുതെ ഇരിക്കുന്നതിലും ഭേദം ആക്റ്റീവ് ആകുന്നതു തന്നെയാ, ആരോഗ്യവും ആയുസ്സും വർധിക്കും 🙏💚
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@-gk80843 жыл бұрын
അന്നമ്മച്ചേടത്തിയെപ്പോലെ ജീവിതത്തിന്റെ വെല്ലുവിളികൾക്കു മുമ്പിൽ തളരാതെ പോരാടിയ ഒരുപാട് വ്യക്തിത്വങ്ങളാണ് എന്നും നമ്മുടെ നാടിന്റെ സമ്പത്ത്...!! 😍❤️❤️
@chandramathikarivellurchan49993 жыл бұрын
ആദ്യമായി എൻ്റെ സച്ചിൻ മോനും പിഞ്ചു മോൾക്കും ഈ അമ്മയുടെ സേന ഹമ റി യിക്കുന്നു.ഇതിൻ്റെ പിന്നിലുള്ള കഠിനാധ്വാനം അത്രക്കുണ്ടല്ലോ നിങ്ങളുടെ ഈ ന നന്മ മനസ്സിന് ഒരു പാട് :... ഇതൊക്കെ അമ്മച്ചീക്ക് അർഹതപ്പെട്ടതാ 'നിങ്ങളുടെ സന്തോഷത്തിൽ ഞാനും -
ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതങ്ങളിൽ നിന്നുമിത്രയും ഉയരത്തിൽ എത്തിച്ച് ദൈവത്തിനു നന്ദി പറയാം.ദൈവം എന്നും കൂടെ ഉണ്ടാകട്ടെ.അമ്മച്ചിക്കും സച്ചിനും ബാബു ചേട്ടനും എല്ലാവരെയും ഇനിയും ഉയരങ്ങളിൽ ethikkatte.God bless you always.
@seenaaustin26923 жыл бұрын
അമ്മച്ചിയ്ക്ക സമ്മാനങ്ങൾ കിട്ടിയത് കണ്ടിട്ട് ഒത്തിരി ഒത്തിരി സന്തോഷം, കിട്ടിയതെല്ലാം വളരെ ഉപായോഗപ്രദമായവയും,
@vijivinod78343 жыл бұрын
അടുത്ത മില്യൺ എത്രയും വേഗം ആവട്ടെ എന്ന പ്രാർത്ഥനയോടെ അമ്മച്ചിക്ക് ആയുരാരോഗ്യതോടെ ഒരുപാടുകാലം ഞങ്ങളോടൊപ്പം ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...... 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️👏👏👏👏👏👏🎉🎉🎉🎉🎊🎊🎊🎊🎊🎊🎂🎂🎂🎂🎂🎂✨️✨️✨️🎇🎇🎇🎇🎇🎇🎇🎇💝💝💝💝💝💝
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@abimohanmohan64883 жыл бұрын
So happy ammachi,vannu kanan pattatha oru situation eppo ,ennenkilum njan varum ,ammachiye kanan.orupadu santhosham. Uyarangalil ethatte
@malyali_tech82623 жыл бұрын
അമ്മച്ചി ഇത് ഒകെ കാണുമ്പോൾ കണ്ണ് നിറയുകയും നെഞ്ചിൽ വിങ്ങൽ ഉണ്ടാകുന്ന സന്തോഷം ആണ് അമ്മ വീണ്ടും ഉയരങ്ങളിൽ എത്തട്ടെ അമ്മയെ ഒന്ന് കാണാൻ കൊതി ഉണ്ട് ഉമ്മ ഉമ്മ ഉമ്മ ❤❤❤ 🙏🙏🙏
@penielmedia14933 жыл бұрын
കിടുവേ കിടു കിടു ,,അമ്മച്ചിയെ .....ഇനിയും ഒത്തിരി നല്ല ഫുഡ് ഉണ്ടാക്കാനുള്ള ക്രെപ ദൈവം തരട്ടെ
@ajmalali38203 жыл бұрын
അമ്മച്ചി .. വളരെയധികം സന്തോഷം . ഇനിയും ഒരു പാട് സമ്മാന പെരുമഴ അമ്മച്ചിയെ തേടിയെത്തട്ടെ. അതിന് ദൈവം അനുഗ്രഹിക്കട്ടെ.. പിന്നെ , അമ്മച്ചി ആ വള കൈയിൽ നിന്നും ഊരരുത് കേട്ടോ.
@josephinmary65193 жыл бұрын
അമ്മച്ചിയുടെ പാചകങ്ങൾ ഒക്കെ കാണാൻ എന്ത് രസം അമ്മച്ചി വളയിട്ട നല്ല സുന്ദരി ആയിരിക്കണം അമ്മച്ചിക്ക് ആയുരാരോഗ്യസൗഖ്യം നൽകാൻ വേണ്ടി യേശു നാഥനോട് പ്രാർത്ഥിക്കുന്നു
@amalantony11793 жыл бұрын
അന്നമ്മച്ചിയെ ഒരുപാട് ഇഷ്ടം ഒപ്പം ബാബുച്ചേട്ടനും കുടുംബവും ഇവർ ലോകം മുഴുവൻ അറിയപ്പെടാൻ വഴി ഒരുക്കിയ സച്ചിനും പിഞ്ചുവിനും നന്ദിയും സ്നേഹവും അറിയിക്കുന്നു
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@royjo17743 жыл бұрын
ഈ നിറഞ്ഞ സന്തോഷം അവസാനം വരെ ഉണ്ടാകട്ടെ. സച്ചിൻ ഇതിനൊരു നാഴികക്കല്ലായി . അമ്മച്ചിയുടെ മകൻ ഇന്നത്തെ തലമുറയ്‌ക്കൊരു വലിയ മാതൃക തന്നെ .കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ
@life.ebysony11193 жыл бұрын
എല്ലാ ആഘോഷങ്ങളെക്കാളും ഏറ്റവും നല്ല ആഘോഷമായിരുന്നു ഓശാന ഭവനിലെ ആ പാവം അപ്പച്ചൻമാർക്കൊപ്പം ആഘോഷിച്ചത്... God bless you all
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@parvathyrajkumar15333 жыл бұрын
Santhoshamundu അമ്മച്ചി ഇനിയും വളരട്ടെ എല്ലാവരുടെയും support ഉണ്ട് സച്ചിനും നോബി ചിഞ്ചു എല്ലാവർക്കും നല്ലതു വരട്ടെ അവരുടെയൊക്കെ മനസ്സ് ഒന്നും പറയാനില്ല ഇന്നത്തെ കാലത്തു ഇങ്ങനെയും ആൾക്കാർ ഉണ്ടല്ലോ എന്നും നിങ്ങൾ എല്ലാരും ഒരുമിച്ചു മുൻപോട്ടു പോവട്ടെ ഈ relationship തലമുറകൾ നീണ്ടു നിക്കട്ടെ അമ്മച്ചി ഹാപ്പി ആയി കേട്ടോ ബാബു ബിന്ദു എല്ലാവർക്കും നല്ലതു വരട്ടെ കഷ്ടപ്പെട്ട് ജീവിച്ചു ഇപ്പോൾ ഹാപ്പി ആയിട്ടിരിക്കു നല്ലതു ചെയ്യാനുള്ള നിങ്ങളുടെ മനസ്സ് നമിച്ചു
@antonia29553 жыл бұрын
വള നന്നായിട്ടുണ്ട്.... ബാബു ചേട്ടന് ഒരുപാട് നന്ദി ... സച്ചിൻ അത് ഇട്ടു കൊടുത്തതു കണ്ടപ്പോൾ ഒത്തിരി സന്തോഷം ....❤️❤️❤️
@lijokj67543 жыл бұрын
Entea kanmanikkyenthinu pathasswaram entea kunjannamma chedatthiyea ellavarudeayum snehatthintea oru pregadanam ithellam thank you jessus🙏
@maysunkj3 жыл бұрын
വള ഇട്ട് കൊണ്ട് നടക്കണം... Njnagal മക്കള്‍ അത് കാണാന്‍ ആഗ്രഹിക്കുന്നു. രണ്ട് കൈയിലും വള വേണം.. നല്ല സുന്ദരി ആയി ഒരുപാട് കാലം ജീവിക്കണം....
@jollyrenjith103 жыл бұрын
👍
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ.
@minibabu63763 жыл бұрын
Super Ammachi👍👍kandittu valare adhikam santhosham thonni💝💝
@sibisaju81083 жыл бұрын
ആയുരാരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... ഇനിയും ഒരുപാട് മക്കളെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 🥰🥰🥰🥰
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@sheelaar12733 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു അമ്മച്ചി എത്രയും പെട്ടന്ന് two മില്യൺ adikate. Avidune ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആൽമർത്ഥമായി പ്രാർത്ഥിക്കുന്നു
@രമണൻമോതലാളി3 жыл бұрын
**എല്ലാരുടെയും മുഖത്ത് സന്തോഷം ഒഴുക്കുന്നത് മനസ്സിൽ കാണാം😍** സന്തോഷം അമ്മച്ചി💞
Congratulations PROUD MOTHER OF 1MILLION CHILDREN..ALMIGHTY GOD BLESS YOU ABUNDANLY.
@leelamaniprabha90913 жыл бұрын
വളരെ സന്തോഷം അമ്മച്ചിയുടെ ആഘോഷവും സമ്മാനങ്ങളും ഒക്കെ കണ്ടിട്ട് ദൂരെ ഇരുന്നു കണ്ട് ഞാനും ആ ആഘോഷത്തിൽ പങ്കുചേരുന്നു. ആഘോഷങ്ങൾ ഒക്കെ ദൈവത്തെ ഓർത്തു തന്നെയാണ് നടത്തുന്നത് അതുകൊണ്ടാണ് ഈ ചാനൽ ഇത്രവേഗം വളർച്ച നേടിയത്. ഏതു വിഭവമായാലും അമ്മച്ചിയുടെ പാചക രീതി തന്നെയാണ് ഞങ്ങളെ ആഘർഷിച്ചത് അമ്മച്ചിയുടെ കൈയ്യിൽ വള ഇട്ടുകൊടുത്തപ്പോൾ എന്തോ കണ്ണു നിറഞ്ഞു പോയി സന്തോഷമായിരിക്കാം എന്തായാലും അമ്മച്ചിയെ കാണാൻ ഞാനും അധികം വൈകാതെ എത്തും. With love and prayers 💓🙏 Thiruvalla യിലെ മകൾ. Sachin and Pinchu❤️❤️ Congrats 🎉 for the achievement. Go ahead. Full Support.
അമ്മച്ചി നന്ദി ഒന്നും പറയണ്ട. ഈ വൺ മില്യൺ അമ്മച്ചിയുടെ പ്രയത്നത്തിന് ഉള്ള പ്രതിഫലമാണ്💖💮
@anasa97333 жыл бұрын
yes
@shifashams61623 жыл бұрын
അമ്മച്ചി congratulation 👍👍👍👍 Malappurathuninnu Jaseena എല്ലാ വർക്കും നല്ലത് വരട്ടെ കുറേ സമ്മാനങ്ങൾ കിട്ടിയല്ലോ അടിപൊളി ഇനിയും ഉയരങ്ങളിൽ എത്തട്ടെ അതുപോലെ സച്ചിനും പിഞ്ചുവിനും 1 million അടിക്കട്ടെ👍👍👍
@ashacherian33533 жыл бұрын
Great joy seeing this celebration. Annamchedathi is a living example of surrendering to the Lord and age is not limitation for success if he has designed it in his plan for us. This is the fruits of her faith and goodness. God bless all of you. God willing will meet you someday too
അമ്മച്ചി പൊളിച്ചു 🥰🥰എല്ലാർക്കും അമ്മച്ചിയെ ഇഷ്ട്ടാണല്ലോ ♥♥♥♥ബാബുച്ചേട്ടനും ഫാമിലിക്കും thanks ഇത്ര നല്ല അമ്മച്ചിയെ ഞങ്ങൾക്കും തന്നതിന് 👏👏👏
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@abimohanmohan64883 жыл бұрын
Babu chettanum, Sachin,pinchunum orupadu thanks,e ammachi ye njangalku thannathinu
@mollydaniel27893 жыл бұрын
Special thanks to Sachin ,wife and Babu and family to give hands to reach ammachi to get one million "makal"... Now a days very rare youngsters having a open heart . Prayers and congrats to all
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ കൂടെ ഇതിന്റെ അണിയറ പ്രവർത്തകർക്കും ആശംസകൾ
@subharamanand88133 жыл бұрын
ammachi u r an inspiration to us in many ways 😍 God bless
@lissacl34863 жыл бұрын
അന്നാമ്മച്ചേടത്തി അവിടെ കേക്ക് മുറിക്കുമ്പോൾ ഞാനിവിടെ കൈ കൊട്ടിട്ടോ........അന്നാമ്മ ചേട്ടത്തി എല്ലാവിധആശംസകളും നേരുന്നുഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നുംആശംസിക്കുന്നു തൃശ്ശൂർ ജില്ലയിലെ പറപ്പൂരിൽ നിന്ന്
@sreelakshmis763 жыл бұрын
വളയിട്ടോണ്ട് നടക്കണം...ണം...😠😛🤩😍😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰 അമ്മ ഒരുപാട് സഹിച്ചു...അതിനൊക്കയും ഈശ്വരൻ ഇപ്പോ അമ്മക്ക് സന്തോഷം തന്നല്ലോ🥰🥰🥰🥰
@shilpasandeep73843 жыл бұрын
kzbin.info/www/bejne/fGGpe6Zre8yEZ6M...
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@susanjacob92063 жыл бұрын
Super.
@sruthisworld88053 жыл бұрын
Ammachikkum babuchettanum oru big hai eniyum millions adikkatte enn ashamsikunnu
@manojkumarcvUnni3 жыл бұрын
അമ്മച്ചിക്ക് എന്നട്ടും ആയുരാരോഗ്യ സൗഖ്യം നേരുന്നു. എല്ലാ സമ്മാനത്തിനും അപ്പുറത്ത് ആയുരാരോഗ്യം തന്നെ അമ്മച്ചിക്ക് എന്നും കിട്ടട്ടെ
@susanmathew97253 жыл бұрын
Ammachy vry happy on this occasion God bless u all
@beenajayaram78293 жыл бұрын
അമ്മച്ചീ.... Supri ഒരു പാട് സന്തോഷം ഇനിയും ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ. വളകൈയിൽ കിടന്നോട്ടെ. ഉമ്മ.ഉമ്മ.ഉമ്മ
@susangeorge4223 жыл бұрын
Congratulations Ammachi. Lots of love from Aurangabad. Babu n family thanks a ton for coming out with super recipes. Ammachi hasn’t forgotten the needy people in her happiness.thats her greatness. Thanks to Sachin’s daddy for suggesting Ammachi to start with the show. Sachin Pinchu doing a great job. Pinch , great job behind the camera
@sanjubaba48343 жыл бұрын
Millionaire Ammachikku എല്ലാവിധ സൂഖവും ആയുരാരോഗ്രവും എന്നെന്നും കിട്ടണേ എന്നാശംസിക്കുന്നു love you Ammachiii 😘😘😘😘😘 Great thanks again to Sachin and his beautiful Wife as well. Good work and keep going. Love you all again and hope will meet you all one day with some special gift 🎁 from my family as well. 🙏🙏🙏🙏😎😎😎😎🎁🎁🎁🎁🎁🇸🇬🇸🇬🇸🇬
@maysunkj3 жыл бұрын
വള ഞെട്ടിച്ചു... ബാബു chettante സ്നേഹം.....
@prasadnair68343 жыл бұрын
Avarude paisa anu allathe. Babuthe alla avan rekshapettu
@maysunkj3 жыл бұрын
@@prasadnair6834 പോ മനുഷ്യാ... അമ്മച്ചി മാത്രം ആയിരുന്നെങ്കില്‍ ലോകം അറിയുമായിരുന്നില്ല.... ബാബു ചേട്ടനും equal contribution ഉണ്ട്
Ammachi is popular than Indian priminister. We are proud of Ammachi. I am sending many kisses to Ammachi. Ammachi flying kisses.
@renjugeorge32843 жыл бұрын
Sachin ellarum kudi ammachiye ethrayum lokam muzhuvan ariyunna nalla oru ammachi akki nanmayullidam valarum athinudaharanam anuu e... Channel God bless you all
@lintajohn84183 жыл бұрын
നാട്ടിൽ വരുമ്പോൾ ഞങ്ങളും വരുന്നുണ്ട് കേട്ടോ അമ്മച്ചി പിടിയും കോഴിയും കഴിക്കാൻ 😋😋
@reejaa.m54653 жыл бұрын
Congratulation ammachi, babuchettan, sachin, pinchu. നിങ്ങളുടെ ഒത്തൊരുമ യാണ് ഈ വിജയത്തിന്റെ രഹസ്യം
@avemaria70343 жыл бұрын
ആ വള ഇട്ട് കൊടുക്കാൻ ഏറ്റവും യോഗ്യൻ സച്ചിൻ ആണ് എന്ന് ബാബു ചേട്ടന് അറിയാം ആയിരുന്നു 🥰🥰🥰
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@avemaria70343 жыл бұрын
@@hamisworld8421 👍
@shantirose18013 жыл бұрын
അമ്മച്ചീടെ പാചകം പോലെതന്നെ ജീവിതാനുഭവങ്ങളും ഈ ലോകത്തിന് ഏറ്റം മികച്ചമോട്ടിവേഷനാണ്. ഇന്ന് ഞങ്ങൾ മികച്ച മോട്ടിവേഷണറായി അമ്മച്ചിയെ യാണ് ആൾക്കാർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. കേരളത്തിലെ സ്തീകളേക്കാളും ഒരുപാട് കഷ്ടപ്പാടുകളിൽകൂടിയാണ് നോർത്തിഡ്യയിലെസ്തീകളുടെ ജീവിതം. . അമ്മച്ചിക്ക് സ്ക്കൂളിൽ പോയിപഠിക്കാൻപറ്റിയില്ലങ്കിലെന്താ കർത്താവ് അമ്മച്ചിയെ ഒരുവിദ്യാലയമാക്കിമാറ്റിയില്ലേ. ഏതു പ്രായക്കാർക്കും പഠിച്ച് ജയിക്കാൻ പറ്റിയ ഒരു യൂണിവേഴ്സിറ്റി യല്ലേ എൻ്റെ പൊന്നമ്മച്ചി 🙏🙏🥰🥰🥰💯🤩
@sarammathomas50693 жыл бұрын
1 millionൻറെ ഭാഗമാവാൻ എനിക്കും അവസരം ലഭിച്ചത് ഭാഗൃം. അമ്മച്ചിക്കും മക്കൾക്കും അഭിനന്ദനങ്ങൾ. സച്ചിനും പിൻചുവിനും പ്രത്യേക നന്ദി.
@sheebas21413 жыл бұрын
അഭിനന്ദനങ്ങൾ അമ്മ 🥰🥰🥰🥰ബാബുച്ചേട്ടൻ, സച്ചിൻ പിഞ്ചു ..... ഇനിയും നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ.... അമ്മയുടെ അടിപൊളി food ഇനിയും വരട്ടെ ❤❤❤❤❤❤❤❤❤
@manjusaji79963 жыл бұрын
അമ്മച്ചി.... അടിച്ചപോളിക്ക് ❤❤❤ ഓൾ ദി ബെസ്റ്റ് അമ്മച്ചിക്കും സച്ചിൻ പിഞ്ചുനും ❤❤❤👍👍😘
@raseenashameer99583 жыл бұрын
സന്തോഷം ഈ സന്തോഷം എന്ന ന്യ ഉണ്ടാവട്ടെ
@sophianiyan55633 жыл бұрын
അമ്മച്ചി അഭിനന്ദനങ്ങൾ....അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ...ഉമ്മ 😍😍😍😍😘😘😘😘
@jeweljibishponnu13653 жыл бұрын
Ee ammachye njan enge edukkuva. ..pavam otiry daivam anugrahikkatee
@priyajacob32203 жыл бұрын
സമ്പന്നയായ അന്നമ്മച്ചി. ഉള്ള അവസ്ഥയിൽ തൃപ്തിയോടെ ജീവിക്കുന്ന, അധ്വാനിച്ചു ജീവിക്കുന്നതിൽ സന്തോഷം കാണുന്ന സർവ്വശക്തനിൽ സർവതും സമർപ്പിച്ചു ജീവിക്കുന്ന സമ്പന്നയായ അമ്മച്ചി. നിഴൽ പോലെ ഒരു പുത്രനും ഈ വാർദ്ധക്യത്തിൽ തുണയുള്ളതും ഭാഗ്യം. സച്ചിൻ്റെ മനസ്സിൻ്റെ നന്മ, ഇനിയും വളരട്ടെ ആകാശം മുട്ടെ. ആയുരാരോഗ്യ ങ്ങൾ എല്ലാവർക്കും നേരുന്നു.
@jonivia48953 жыл бұрын
#JONIVIA
@beenajoseph.3 жыл бұрын
അമ്മച്ചി ഒരു കഷ്ണം കേക്ക് എനിക്കും കിട്ടി കേട്ടോ🤗 ഒത്തിരി സന്തോഷം ♥️ god bless
@rafihslifestyle83923 жыл бұрын
Star മാജിക് കണ്ടതോട് കൂടി പിന്നെ ഇവിടെ സ്ഥിര താമസമാക്കി...!!😁💖
ഒരു മില്യൺ അടിച്ച അന്നമ്മ ചേടത്തിക്കും മക്കൾക്കും അഭിനന്ദനങ്ങൾ.... ഇതിൽ ഒരു സബ്സ്ക്രൈബ്ർ അവൻ കഴിഞ്ഞതിൽ സന്തോഷം... നിങ്ങളും ഇതിലെ ഭാഗമാ😍😍❤😂😂😜😜👍💪💪💪💪ആഹ്ലാദിപ്പിൻ
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@jesnajesna12263 жыл бұрын
😊
@rasheedacp473 жыл бұрын
Super. Ammachi. Ini pazhe pathrangal mattam. Daivam anugrahikate
@nitrozeus28023 жыл бұрын
Pls wear mask... situation is getting worse nw...pls take care of Ammachi
@tojosoumya68792 жыл бұрын
ഇനിയും അമ്മച്ചി ഇതുപോലെ ഉയരങ്ങളിൽ എത്തട്ടെ ഇതുപോലെ ഒരുപാട് സബ്സ്ക്രൈബ് ഉണ്ടാവട്ടെ അമ്മച്ചിക്ക്
@radhamanisivaganga13163 жыл бұрын
അമ്മച്ചി ഇനിയും ഉയരങ്ങളിൽ എത്ത പെടട്ടെ ഒരു കഷ്ണം കേക്ക് ഞാനിങ് എത്തി എടുത്തു നല്ല ടെസ്റ്റ് ഒണ്ട്
@ajithasatheesh27583 жыл бұрын
അമ്മച്ചി ഒത്തിരി ഒത്തിരി സന്തോഷം... സന്തോഷം. God Blessings... Blessings..
@rajalekshmigopan16073 жыл бұрын
ഈ നല്ല അമ്മച്ചിയേയും മകനേയും ഞങ്ങളിലേക്ക് എത്തിച്ച സച്ചിനും കുടുംബത്തിന് ഒരു പാടൊരുപാട് നന്ദി
@preethyambadi58673 жыл бұрын
Ammachi oru divasam vannotte
@treesavarghese39983 жыл бұрын
സ്നേഹ ഈശോയെ ഈ കുടുംബത്തിനും, എൻ്റെ സ്നേഹം നിറഞ്ഞ പൊന്നമ്മച്ചിക്കും എന്നും ഈ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ എന്നും അമ്മച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ എന്നും പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥവും സംരക്ഷണവും സഹായവും ഉണ്ടായിരിക്കണമേ എന്നും പ്രത്യേകം പ്രാർത്ഥിക്കുന്നു.🙏
@sindhumoln1343 жыл бұрын
അമ്മച്ചിക്ക് എത്രയും പെട്ടെന്ന് 2 മില്യൺ അടിക്കട്ടെ എന്നു ആശംസിക്കുന്നു. ആയുരാരോഗ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു.🥰🥰🥰🌹🌹🌹
@omanababu11753 жыл бұрын
Ningal santhoshichapole thanne njanum santhoshikkunnu God Bless
@whoiss773 жыл бұрын
അമ്മച്ചിയെ ഞങ്ങക്ക് ഒരുപാടിഷ്ടമാ ഞങ്ങടെ അമ്മച്ചി ഉയിര് ഇനിയും ഒരുപാട് സമ്മാനങ്ങൾ ഒക്കെ കിട്ടട്ടെ 😊
@mycrafts81393 жыл бұрын
അമ്മച്ചിക്ക് ഒരുകോടി അഭിനന്ദനങൾ.👍👌🙏
@jayasree42573 жыл бұрын
എല്ലാം ഈശോയുടെ അനുഗ്രഹം
@varghesejoseph70093 жыл бұрын
Praise the lord.
@manjusabu71693 жыл бұрын
Orupad sandhosham ayi ee vedio kandit. Iniyum orupad uyarangalil ethatte