അന്നനാളത്തിലെ കാൻസർ രോഗ ലക്ഷണങ്ങളും കാരണങ്ങളും | Esophageal cancer

  Рет қаралды 78,785

Arogyam

Arogyam

Күн бұрын

Пікірлер: 112
@abdulrahmanelliyan7562
@abdulrahmanelliyan7562 6 ай бұрын
ഈ അറിവ് ഇത്തിരി മുന്നേ അറിയാത്തത് 12 ലക്ഷത്തോ ളം ചെലവും ഓപ്പൺ സർജറി യും ദുരിതവും ആരോഗ്യനഷ് ടവും സംഭവിച്ചു ......
@sr.blessybliss9065
@sr.blessybliss9065 3 жыл бұрын
Very good information, doubts are clear. May God bless you always
@georgemathew9666
@georgemathew9666 3 жыл бұрын
നന്ദി
@wahababdul4452
@wahababdul4452 3 жыл бұрын
ഭക്ഷണം കഴിച്ച ശേഷം തുടർച്ചയായി ഒരു മണിക്കൂർ എങ്കിലും തികട്ടിവരുന്ന ഒരു സ്വാഭാവം ഉണ്ട്. അൻപത് വയസ്സ് പ്രായമുള്ള എനിക്ക് ഇതൊരു ദുശീലമായി മാറിയിട്ടുണ്ട്. സാറിന്റെ വിവരണം കേട്ടപ്പോഴാണ് ഇത് അപകടമാകുമെന്ന് തിരിച്ചറിയുന്നത്. അസിഡിറ്റി ഉണ്ടാകാറുണ്ട്. അപൂർവമായി അമിത ഭക്ഷണമോ, കരിച്ചതും പൊരിച്ചതുമൊക്കെ ഉപയോഗിക്കുമ്പോൾ മാത്രം. സാർ മുൻപ് സൂചിപ്പിച്ച ദുശീലം ഇപ്പോൾ സാധാരണ പോലെ, ഉദാഹരണമായി പറഞ്ഞാൽ പശുക്കൾ ഭക്ഷണം അയവിറക്കുന്നത് പോലെ ആയി മാറിയിട്ടുണ്ട്. സാർ എനിക്കിതു എങ്ങിനെ നിർത്താനാകും. ഇത് സാർ സൂചിപ്പിച്ചപ്പോലുള്ള രോഗങ്ങൾക്ക് കാരണമാവില്ലേ.?..
@georgemathew9666
@georgemathew9666 3 жыл бұрын
Endoscopy test ചെയ്തു നോക്കി treatment എടുക്കണം
@marathonmar459
@marathonmar459 3 жыл бұрын
Very informative presentation Sir
@sevenfoldgt
@sevenfoldgt 3 жыл бұрын
Very well presented. Lots of information in such a short time.👏🏻
@georgemathew9666
@georgemathew9666 3 жыл бұрын
നന്ദി
@shabeeshabee5687
@shabeeshabee5687 Жыл бұрын
വളരെ നന്ദി ഉണ്ട് sir എന്റെ brthr ഇപ്പോ ഈ ഒരു അസുഖത്തിൽ പെട്ട് വളരെ വിഷമത്തിൽ ആണ് അങ്ങിനെ സേർച്ച്‌ ചെയ്ത് ഈ വീഡിയോ കണ്ടു.4 th സ്റ്റേജ് ആണെങ്കിലും ചികിൽസിച്ചു മാറ്റാൻ പറ്റും കേട്ടപ്പോ സമാധാനം aayi
@shamsuak9178
@shamsuak9178 2 жыл бұрын
Doctar Tounge of barets esophagus എന്ന് കണ്ടിരുന്നു endoscopiyil ഇത് risk ആണോ Please reply
@Veenabinu-tm1fu
@Veenabinu-tm1fu 2 жыл бұрын
നെഞ്ചിനുള്ളിൽ ഭാരം പോലെ.വിലക്കം വീണ പോലെ .ഉമിനീർ ഇറക്കുമ്പോൾ തൊണ്ടക്ക് എന്തോ തടയുന്നു.എന്ത് കൊണ്ടാണ്.ഗ്യാസ് ആണ് എന്ന് കരുതി
@rikaspt3707
@rikaspt3707 Жыл бұрын
എനിക്കും ഈ പ്രശ്നം തന്നെ നിങ്ങളുടേത് മാറിയോ?
@Veenabinu-tm1fu
@Veenabinu-tm1fu Жыл бұрын
@@rikaspt3707 yes .ഇപ്പൊൾ ഇല്ല
@Veenabinu-tm1fu
@Veenabinu-tm1fu Жыл бұрын
തനിയെ മാറിയത് ആണ്
@TaraGraceDenny
@TaraGraceDenny 6 ай бұрын
Ethra naal undayirunnu?
@vinayakrishnan9073
@vinayakrishnan9073 4 ай бұрын
Be undergo for endoscopy and do biopsy test. Dont let it without serious.😮
@Moneymaker.99
@Moneymaker.99 11 ай бұрын
Crohn's desease video cheyyamo?
@mohamednazeer9253
@mohamednazeer9253 3 жыл бұрын
Allahukaathrakshikkatte
@anjalianjali1886
@anjalianjali1886 2 жыл бұрын
Doctor, nenjil bharavum , food irakkan buddimuttum undakunnath ee canser kondano? Atho ee symptoms mattethelum asukhathinum undavumo
@ansarthameem9600
@ansarthameem9600 2 жыл бұрын
Doctor pettan kaaniccho vaigikanda please
@Farah-yr7ux
@Farah-yr7ux Жыл бұрын
Ningalk ippo maattamundo
@Farah-yr7ux
@Farah-yr7ux Жыл бұрын
Ninglk ippo nthund
@malusree7372
@malusree7372 5 ай бұрын
Eganeyund ipol
@dhanyatp9308
@dhanyatp9308 9 ай бұрын
Dr evideyanu
@schithranair
@schithranair 3 жыл бұрын
Doctor engane vannal ചുമച്ചു കഴിയുമ്പോൾ തുപ്പുമ്പോൾ ബ്ലഡ്‌ കാണുമോ
@georgemathew9666
@georgemathew9666 3 жыл бұрын
ചുമ വരുന്ന സമയത്തു blood വരുന്നത് ശ്വാസകോശത്തിന്റെ അസുഖം ആകാ൦
@gopakumark5802
@gopakumark5802 3 жыл бұрын
Dr.Rectom bhagathu varunna cancer nu radiation cheyyarundo Reply plz.....
@georgemathew9666
@georgemathew9666 3 жыл бұрын
Advanced stage ആണ് എങ്കിൽ Operation ചെയുന്നതിനു മുമ്പ് radiation കൊടുത്തു അതിനെ ചെറുതാക്കിയതിനു ശേഷം surgery ചെയ്താൽ നല്ലതാണ്
@sreesarath261
@sreesarath261 2 жыл бұрын
ഇത് മറ്റൊരു ആളുമായി ഉമിനീർ വഴി pakarumo
@zifanaali4800
@zifanaali4800 Жыл бұрын
ഞങ്ങളുടെ cousin ഈ രോഗം ആയിരുന്നു last stageil അറിഞ്ഞത് ഒന്നും ചെയ്യാൻ സാധിച്ചില്ല മാരേനെപ്പെട്ടു, പരലോകം വിശാലമാക്കെട്ടെ
@Ullasjoy
@Ullasjoy Жыл бұрын
ലക്ഷണങ്ങൾ ഇല്ലായിരുന്നോ?
@shifanafaris611
@shifanafaris611 11 ай бұрын
😢
@sooryasureshsuresh233
@sooryasureshsuresh233 9 ай бұрын
Age എത്രയായിരുന്നു
@wheelsonthelife4034
@wheelsonthelife4034 2 жыл бұрын
എന്റെ അന്നനാളത്തിൽ ഒരു പാലുണ്ണി പോലത്തെ ഒരു ചെറിയ ഉണ്ണി ഉണ്ട്
@NisraAnwar
@NisraAnwar 3 ай бұрын
Ippol nthayi
@vivianmeryl2010
@vivianmeryl2010 3 жыл бұрын
Really informative....👌
@georgemathew9666
@georgemathew9666 3 жыл бұрын
Thank you
@QualityAlBunyan
@QualityAlBunyan 11 ай бұрын
എന്റെ ഫാദറിന് ഈ അസുഖം ആയിരിന്നു 2 വർഷം മുൻപ് മരണപ്പെട്ടു. ഇങ്ങനെ ഉള്ള അസുഖം പാരമ്പര്യം ആയിട്ട് ഉണ്ടാവുമോ ഡോക്ടർ? എനിക്ക് ഗ്യാസിന്റ പ്രശ്നം ഉള്ളത് കൊണ്ട് 2013 ഇൽ രണ്ട് എന്തോസ്കോപ്പി എടുത്തു അതിൽ കുഴപ്പമൊന്നുമില്ല. ഇനി എപ്പോ എടുക്കണം?
@Kareemirikkur
@Kareemirikkur 3 жыл бұрын
മലം ഏത് കളറാണ് ബെറ്റർ..... Pur യെല്ലോ ആണോ red കലർന്നാ യല്ലോ ആണോ
@georgemathew9666
@georgemathew9666 3 жыл бұрын
മല൦ കറുത്ത നിറമുള്ളതോ ചുവന്ന രക്തം മലത്തിൽ കലർന്ന് വരുകയോ ചെയ്താൽ Colonoscopy test ചെയ്തു നോക്കണ൦
@Kareemirikkur
@Kareemirikkur 3 жыл бұрын
@@georgemathew9666 billutumin 1.9 ഉണ്ട്... ലിവർ funcin വലിയ ടെസ്റ്റ്‌ നടത്തി കുഴപ്പഒന്നില്ല.....
@santhoshn2554
@santhoshn2554 2 жыл бұрын
Sir ഞാൻ carcinoma Tongue+floormouthyCT2നോമോ. ഹൈപ്പറെടെൻഷൻ.. സർജറി കഴിഞ്ഞു. റേഡിയോഷൻ കഴിഞ്ഞു 30. ദിവസം. ഇപ്പോൾ 3മാസമായി. ഇപ്പോഴും കഴിക്കാൻ അതാരാഎളുപ്പമല്ല എന്തെകിലും problem ഉണ്ടാവുമോ? Pls..
@NisraAnwar
@NisraAnwar 3 ай бұрын
Edentha
@vineshviswanthan9354
@vineshviswanthan9354 3 жыл бұрын
God bless you 👏🏾👏🏾
@sreedevipillai518
@sreedevipillai518 3 жыл бұрын
Good information sir 🙏
@jumis_vlog
@jumis_vlog Жыл бұрын
Enikku annanaalathil vedana und. Choodu kudikkumbol pollunnu. Neettalum und
@tootty6940
@tootty6940 Жыл бұрын
ഇപ്പൊ എങ്ങനെ ഉണ്ട്
@rafeequeanakkacheriomanoor2200
@rafeequeanakkacheriomanoor2200 Жыл бұрын
അന്ന നാളത്തിൽ എങ്ങിനെയാ പുക എത്തുന്നത് പുകവലിയിലൂടെ? പുക പോവുന്നത് ലങ്സ് ലേക്ക് അല്ലെ
@ichumol10
@ichumol10 11 ай бұрын
😮
@QualityAlBunyan
@QualityAlBunyan 11 ай бұрын
Smokked food kuduthal kazhichalum varum eann parayunnund. Alfham okke
@VineeshaAnandhu
@VineeshaAnandhu 11 ай бұрын
Dr ende nenjathu oru thadippu indu enthuttanavo nja kazhuthilo nenjatho vela kazhala indo ennu nokiyatha nenjathu kazhuthinde thazhe aayi nere oru cheriya kazhala kandu atgy njan nalanam amarthi ipo atgu oru valiya thadippu aayi nika😢
@peterilliparambil5563
@peterilliparambil5563 3 жыл бұрын
ഡോക്ടർക്ക് എത്ര കുട്ടികളാണ് മൊത്തത്തിൽ ബഹളമാണെല്ലെ
@sujathaa7664
@sujathaa7664 3 жыл бұрын
ഇത് ഒരിക്കൽ വന്നു സുഖമായാൽ വീണ്ടും വരാൻ സാധ്യതയുണ്ടോ, സാർ
@georgemathew9666
@georgemathew9666 3 жыл бұрын
ഇത് ഒരു കാരണം മാത്രം ആണ് പക്ഷേ ഏതു ചുരുക്കം വന്നാലു൦ അതിൽ cancer ഇല്ല എന്നു ഉറപ്പു വരുത്തുക
@georgemathew9666
@georgemathew9666 3 жыл бұрын
ഉണ്ട് Advanced stage ഉള്ളവർ operation കഴിഞ്ഞതിനുശേഷം നിർദേശിച്ച chemo Or radiation കഴിഞ്ഞിട്ടു കൃത്യമായ ഇടവേളകളിൽ checkup നടത്തണ൦
@sumeshkannappy1819
@sumeshkannappy1819 2 жыл бұрын
@@georgemathew9666 Gr 11(ജി ർ 2)esophagitis at cardia with small type 1 Hiatus hernia....... (ഇതാണ് endescopy യിലെ റിപ്പോർട്ട്‌ എന്ധെഗിലും പ്രോബ്ലം ഉണ്ടോ..... മെഡിസിൻ കഴിച്ചു മാറുമോ pls റിപ്ലൈ and Dr നമ്പർ സെന്റ്
@akshayshaji9680
@akshayshaji9680 2 жыл бұрын
@@sumeshkannappy1819 dctr nthanu paranjath,,nikkum undu oesophagitis at cardia
@reshmasijo
@reshmasijo 2 жыл бұрын
Doctor njaan pregnant aanu .starting muthal acidity ondu.Eppol food erakkan bhudimuttanu.3 month aayi medicine kazhikkunnu.but bhayankara bhudimuttanu food erakkan.chest pain ondu.
@AlfiShafeekayman
@AlfiShafeekayman 7 ай бұрын
Maariyooo
@shajiyohanan8599
@shajiyohanan8599 Ай бұрын
മീശ ഡൈ ചെയ്യുന്നവർക്ക് ഇത് വരാൻ സാധ്യതയൊണ്ടോ.
@lalydevi475
@lalydevi475 3 жыл бұрын
God bless you dr 🙏🙏🙏
@ecocraft.2518
@ecocraft.2518 3 жыл бұрын
good
@vasanthabvasantha1746
@vasanthabvasantha1746 11 ай бұрын
barretts esopahgus pagastris Nik ഇതാണ് പുളിച്ചു തീട്ടൽ ഒന്നല്ല. വയറു നീറ്റൽ ആയിരുന്നു food kazhich കുറച്ച് time കഴിഞ്ഞ്. ഇത് എന്തുകൊണ്ടാണ് വരുന്നത്... ഞാൻ ഡോക്ടറോട് ചോദിച്ചപ്പോ പറഞ്ഞു പുറത്തുള്ള food കഴിച്ചപ്പോ ബാക്ടിരിയ ഇൻഫെക്ഷൻ ആണെന്ന്
@Moneymaker.99
@Moneymaker.99 11 ай бұрын
Okay alle ippo
@QualityAlBunyan
@QualityAlBunyan 11 ай бұрын
പുണ്ണ് ഉണ്ടങ്കിൽ ഉണ്ടാവും. ഡോക്ടറെ കാണിക്കു..
@vasanthabvasantha1746
@vasanthabvasantha1746 11 ай бұрын
@@QualityAlBunyan 🙄🙄
@dimplejose551
@dimplejose551 3 жыл бұрын
Good information
@soorajsoman8935
@soorajsoman8935 2 жыл бұрын
വളരെ നന്ദി sir,
@rkpravi9386
@rkpravi9386 Жыл бұрын
Dr. Nhan കണ്ണൂരിൽ ആണ്. എനിക്ക് 68 വയസ്സായി.adeno carcinoma aanu.enik എവിടെ treat ചെയ്യണമെന്ന് അറിയില്ല. ഹോസ്പിറ്റൽ പേര് പറയാമോ.
@Ullasjoy
@Ullasjoy Жыл бұрын
MVR cancer centre kozhikode
@tootty6940
@tootty6940 Жыл бұрын
Symptoms enthayirunnu please reply me
@Manojkumar-xe8es
@Manojkumar-xe8es 4 ай бұрын
ഡോക്ടർ എൻ്റെ അമ്മക്ക് 75 വയസ്സുണ്ട് 4 കീമോയും 10 റേഡിയേഷനും കഴിഞ്ഞു അതിനു ശേഷം വീണ്ടും കട്ടിയുള്ള ആഹാരം കഴിക്കുമ്പോൾ കെട്ടികിടന്ന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു താക്കോൽദ്വാര ശസ്ത്രക്രിയ ഫലപ്രദമാണോ ?
@aneeshaneesh295
@aneeshaneesh295 3 жыл бұрын
Good information thank yu sir ❤️❤️❤️
@sajithat8907
@sajithat8907 Жыл бұрын
ഒരു മാസം ആയി തൊണ്ട പഴുപ്പ്. ഒരു പനി കഴിഞ്ഞ ശേഷം ആണ് ഈ പഴുപ്പ് വന്നത് ഇതു മാറുന്നി ല്ല. എന്തു ചെയ്യാം
@MUHAMMEDSINAN.-to5oi
@MUHAMMEDSINAN.-to5oi 7 ай бұрын
Entte uppa ee rogam kaaranam marichu 2maasam aayi.. 35varasham munbh nannayi pukavalikkumaayirunnu athinu shesham poornamaayi pukavali nirthiyirunnu .. Pakshe 35varshathinu shesham aan cancer vannath
@abdulazeez8660
@abdulazeez8660 Жыл бұрын
എന്റെ സ്കോപ്പിക് ടെസ്റ്റ് നടത്താൻഎത്ര രൂപ വേണ്ടിവരും
@shijilchellath591
@shijilchellath591 Жыл бұрын
1000
@naushidariyas8492
@naushidariyas8492 10 ай бұрын
2500
@NisraAnwar
@NisraAnwar 3 ай бұрын
Mariyo nthayirunnu pbm
@arunpnair5307
@arunpnair5307 3 жыл бұрын
സർ ഇതുമൂലം അന്നോ അന്നനാളം ചുരുങ്ങുന്നത്
@Jishanathoughts
@Jishanathoughts 6 ай бұрын
Mvr is best cancer hospital
@nalinip9001
@nalinip9001 3 жыл бұрын
Doctor ethu hospital il anu
@georgemathew9666
@georgemathew9666 3 жыл бұрын
Amala medical college Trichue
@shani6405
@shani6405 2 жыл бұрын
Sir nhn 8 mnth pregnent aanu enik nenjerichil und ith sadharana aano kozappam undo
@girijadhanesh8920
@girijadhanesh8920 3 жыл бұрын
👌🏻🙏🏻🧡
@nishajbasha
@nishajbasha 3 жыл бұрын
👏🏻👏🏻👏🏻
@santhajohn7979
@santhajohn7979 3 жыл бұрын
Smoking stop ayit 16 years ayavark pinne athinte effect undavuo doctr
@georgemathew9666
@georgemathew9666 3 жыл бұрын
After stopping smoking risk for cancer will decrease But better to do a screening endoscopy if heavy smoking was done before
@sushilaachary6385
@sushilaachary6385 3 жыл бұрын
God bless you dr
@mohamednazeer9253
@mohamednazeer9253 3 жыл бұрын
Deardoctor
@Fellah502
@Fellah502 9 ай бұрын
എനിക്ക് food കഴിച്ചു കഴിഞ്ഞാൽ നെഞ്ചിൽ കെട്ടിക്കിടക്കുന്ന പോലെ രണ്ട് days ആയിട്ട് തോന്നുന്നു. ഇടയ്ക്കിടെ വയറുവേദനയും ഉണ്ട്.
@abdulsamadsamad9399
@abdulsamadsamad9399 3 жыл бұрын
സർ എത്ര മരുന്ന് കഴിച്ചിട്ടും മാറാത്ത ഗ്യാസ് ട്രബിൾന് എന്തെങ്കിലുംമാർഗം ഉണ്ടോ
@georgemathew9666
@georgemathew9666 3 жыл бұрын
Endoscopy ചെയ്തു നോക്കണ൦
@mohamednazeer9253
@mohamednazeer9253 3 жыл бұрын
Thangsyousir
@arunpnair5307
@arunpnair5307 3 жыл бұрын
അന്നനാളം ചുരുങ്ങുന്നത് ഇതു മൂലം ആണോ ഡോക്ടർ
@arunpnair5307
@arunpnair5307 3 жыл бұрын
സർ ഫോൺ നമ്പർ ഒന്ന് തരുമോ പ്ലീസ്‌
@georgemathew9666
@georgemathew9666 3 жыл бұрын
There are many reasons for esophageal narrowing But in all cases we have to rule out cancer
@നട്ടപ്രാന്തൻ-c
@നട്ടപ്രാന്തൻ-c 3 жыл бұрын
First view
@hafsathhafsa5613
@hafsathhafsa5613 3 жыл бұрын
Nenjrichil.varunadu.irokamano
@hafsathhafsa5613
@hafsathhafsa5613 3 жыл бұрын
Eniku.maruvadi.tharumo
@hafsathhafsa5613
@hafsathhafsa5613 3 жыл бұрын
Nenjrichil.varunadu. Irokamaano
@നട്ടപ്രാന്തൻ-c
@നട്ടപ്രാന്തൻ-c 3 жыл бұрын
നിങ്ങൾക്ക് ക്യാൻസർ ആണ്
@antonyrodrix1574
@antonyrodrix1574 3 жыл бұрын
@@hafsathhafsa5613 അസിഡിറ്റി കൊണ്ടും നെഞ്ചേരിച്ചില് വരാം
@mohamednazeer9253
@mohamednazeer9253 3 жыл бұрын
Verygoodinformation
@husnasaifu9659
@husnasaifu9659 3 жыл бұрын
Good information
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 38 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 1,9 МЛН
Каха и лужа  #непосредственнокаха
00:15
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 38 МЛН