നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
@jineshmelathnair52305 жыл бұрын
കുപ്പി എല്ലാവരുടെയും ജീവിതം നശിപ്പിക്കുന്നു പക്ഷെ താങ്കൾ കുപ്പിയിൽ വിജയം കണ്ടെത്തി cngrts ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏
@noushadnoushad9745 жыл бұрын
കൂടുതൽ ഉയരങ്ങളിൽ എത്തട്ടോ നല്ല സംസാരം
@alwazlive5 жыл бұрын
😄
@siddickrubs43774 жыл бұрын
Onu pioda
@sujiunnivlogs45414 жыл бұрын
@@noushadnoushad974 ഒരു Sub&like തരുമോ friend തിരിച്ചും suport ചെയ്യാം
@first_viral13 Жыл бұрын
Ithara?
@dwivscreations5 жыл бұрын
കളിയാക്കാനും കുറ്റപ്പെടുത്താനും ഒട്ടേറെ പേർ ഉണ്ടായിട്ടും കുപ്പി പെറുക്കാൻ നടന്ന ആ ചങ്കൂറ്റത്തിന് ഒരു സല്യൂട്ട് .!!
@vishnu_kumbidi5 жыл бұрын
*ഈ പെൺകുട്ടിയുടെ ഒരു ഫീച്ചർ ഫേസ്ബുക്കിൽ വായിച്ചിരുന്നു തുടക്കത്തിൽ കളിയാക്കലുകൾ നേരിട്ട അനുഭവങ്ങൾ ആയിരുന്നു പക്ഷേ അതിൽ നിന്നൊക്കെ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റിട്ടുണ്ടെങ്കിൽ അത് മറ്റൊന്നും കൊണ്ടല്ല ഡെഡിക്കേഷൻ കൊണ്ടും ഹാർഡ് വർക്കും തന്നെയുമാണ് പ്രിയപ്പെട്ട സഹോദരിക്ക് കുമ്പിടിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ ഇനിയും ഉയരങ്ങളിൽ ചിറകുകൾ വീശി പറക്കാൻ കഴിയട്ടെ* ❤
@sofitalks925 жыл бұрын
എല്ലായിടത്തും ഉണ്ടല്ലേ 😛
@travelwithanjith5 жыл бұрын
Vavoos diy Hacks അതാണ് കുമ്പടി 😜👍
@rubiyami48925 жыл бұрын
എന്താന്നറിയില്ല കുമ്പിടിന്നു കണ്ടാൽ അറിയാതെ ലൈക്കി പോകും
@jamsheer54765 жыл бұрын
ഒരു കമെന്റ്സ് ഒഴിവാക്കരുത് / ഇത് എങനെ സാധിക്കുന്നു 😜
@sofitalks925 жыл бұрын
Hloo... കുമ്പിടി.. എന്റെ ചാനൽ ഒന്നു ഫേമസ് കമന്റ് ഇട്ട് ഒന്ന് ഫേമസ് ആക്കി താ... 😝😜
@zaraazz42705 жыл бұрын
ഫേസ്ബുക്കിൽ വിമര്ശിച്ചവരെല്ലാം... ഇതു കണ്ടു കരയുന്നുണ്ടാകും... Josh Talk... നു ഒരുപാടി നന്ദിയുണ്ട്.. ഇതുപോലുള്ള മോട്ടിവേഷനുകൾ നല്ലൊരു പ്രോജധാനം തന്നെ...
@abbaabenjaminmancaud33845 жыл бұрын
കുമാരി അപർണ, ഹൃദയംഗമമായ അഭിനന്ദനങ്ങൾ! കുപ്പയിൽ നിന്ന് കുപ്പിപ്പെറുക്കി അതിനെ ഉപയോഗമുള്ളതാക്കിയതുപോലെ സ്വന്തം കഴിവുകൾ തിരിച്ചറിയാൻവയ്യാത്ത അനേകം യുവതീയുവാക്കളെ പ്രോത്സാഹിപ്പിച്ചു അവരെ നമ്മുടെ നാടിന് പ്രയോജനപ്പെടുത്താൻ ദൈവം താങ്കളെ സഹായിക്കട്ടെ. താങ്കൾക്ക് വളരെ മനോഹരമായി, ശുദ്ധിയോടെ, സ്ഫുടതയോടെ സംസാരിക്കാൻ കഴിവുണ്ട്! A good teacher inspires the students! താങ്കൾ അധ്യാപകരുടെ അധ്യാപികയാവണം!!! അത് നമ്മുടെ നാടിന്റെ ആവശ്യമാണ്! ഭാവുകങ്ങൾ!
@shinimahra4 жыл бұрын
നമ്മുടെ നാട്ടുകാരി. നമ്മുടെ അഭിമാനം.. നല്ല അവതരണം.. really motivated.. good job 👍
@arunaylara....kollam....53692 жыл бұрын
😊😊✌️✌️
@jibinunnimandalath94675 жыл бұрын
കുപ്പി തന്റെ ജീവിതം ഒരു ഇൻസ്പിറേഷൻ ആണ് ഇതൊക്കെ കേട്ടിട്ട് എന്തങ്കിലും ഒക്കെ ക്രീയേറ്റീവ് ആയി ചെയ്യാൻ തോന്നുന്നു എല്ലാം ആശംസകളും .......!
@rajjtech56925 жыл бұрын
എത്ര സുന്ദരമായ പബ്ലിക് പ്രസംഗം. ഗ്രേറ്റ്.
@Deepeshdamodar5 жыл бұрын
എല്ലാരും പോവുന്ന വഴിയിൽ പോയാൽ അപർണ ഇന്ന് ഇവിടെ ഈ പ്ലാറ്റഫോമിൽ വരില്ലല്ലോ ....നമ്മൾ നമ്മളായി ഇരിക്കുക ..സമൂഹം പറയുന്നത് കേട്ടാൽ പണം കിട്ടുമായിരിക്കും ..സംതൃപ്തി കിട്ടണമെങ്കിൽ നമ്മൾ ഇഷ്ട്ടപെടുന്ന മേഖലയിൽ വരണം ..
@anildevs4025 жыл бұрын
അവതരണം നന്നായിട്ടുണ്ട് പിന്നൊട്ട് നിൽക്കുന്ന എല്ലാ പെൺകുട്ടികൾക്കും പ്രചോദനം ആകട്ടെ. സുഹൃത്തുകൾ പലരും അപർണ യെ കുറിച്ച് പറയുമ്പോൾ വളരെ അഭിമാനത്തോട് പറയാറുണ്ട് എന്റെ നാട്ടുകാരി ആണെന്ന് Congrazz
@preenak98783 жыл бұрын
എന്ത് നല്ല പ്രോഗ്രാം ആണിത്..... എല്ലാവർക്കും inspiration നൽകുന്ന ഒരു പ്രോഗ്രാം. വിഷമിച്ചു ഒരു നിമിഷം ഡൌൺ ആയി പോകുന്ന ടൈം നിങ്ങളുടെ ഈ പ്രോഗ്രാം കണ്ടാൽ അത് ആ ചെറിയൊരു സെക്കണ്ടുകൾ കൊണ്ടുതന്നെ നമ്മിലേക്കു ഒരു പോസിറ്റീവ് എനർജി വന്നു ചേർന്ന് ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേക്കാൻ ശേഷിയുള്ള വാക്കുകളാണ് ഈ പ്രോഗ്രാമിൽ വരുന്ന ഓരോരുത്തരും പങ്കു വയ്ക്കുന്ന വാക്കുകൾ.... Thanks and congrats ithile ellavarkum.
@JoshTalksMalayalam5 жыл бұрын
കൂടുതൽ പ്രേരകാത്മക കഥകൾക്കായി ഡൌൺലോഡ് ചെയ്യാം ജോഷ് Talks App: bit.ly/2Kvp2Hc
@mychavakkad15315 жыл бұрын
Adipoli
@JoshTalksMalayalam5 жыл бұрын
@A D Sure :)
@rrpanda88715 жыл бұрын
ജോഷ് Talks
@arn_sunnu4 жыл бұрын
ningel upload cheyyunna alukalude social media profiles describtion kodthoode??
@anilthalur87693 жыл бұрын
ഇന്റർവ്യൂ നടത്തു അല്ലാതെ ഇ ഒറ്റക്ക് വളവള കോപ്പിലെ പരുപാടി
@sanalksajan16405 жыл бұрын
മിടുക്കി കുട്ടി.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏👏👏😍😍😍
@Selumk4 жыл бұрын
കുപ്പിയിലൂടെ തന്റെ ജീവിതം മാറ്റിമറിച്ച അപർണ്ണ ക്ക് അഭിനന്ദനങ്ങൾ... എനിക്കും ബോട്ടിൽ വച്ച് നല്ല ക്രിയേറ്റീവ് ആ എന്തെങ്കിലും ചെയ്യണം എന്നുണ്ട്... Bottle art, painting onnum areelaaa But Simple Aaya bottle creativities okke Cheyyanam... Insha Allah...just started... ഇനിയും കുപ്പികൾ ശേഖരിക്കണം....
@sebastianulahannan51185 жыл бұрын
ഞാൻ കുറച്ചു നാളായി തന്റെ പ്രവർത്തനങ്ങളും മറ്റും ഫോള്ളോ ചെയുന്നുണ്ട് തന്റെ കുപ്പി പേജിൽ പണ്ട് ഉണ്ടായ ലൈകും ഷെയറും ഞാൻ ഇന്നും ഓർക്കുന്നു ആ അവസ്ഥയിൽ നിന്നും ഇത്രയും വളർച്ച കാണാൻ പറ്റിയതിൽ വളരെ സന്തോഷം.ജീവിതത്തിൽ താൻ ആഗ്രഹിക്കുന്ന എല്ലാ ഉന്നതിയിലും എത്താൻ കഴിയട്ടെ ALL THE BEST അപർണ... 👍👍
@Shopping_tales_5 жыл бұрын
Ivadre insta page ethane
@nithimaryson30885 жыл бұрын
Safa A S quppi
@siddeeqhasan81615 жыл бұрын
നിസാരമായി ഒഴിവാക്കി കളയുന്ന കുപ്പി കൊണ്ട് ജീവിതം മാറ്റി മറിച്ച...എല്ലാവർക്കും ഇൻസ്പിറേഷൻ ആവുന്ന ചേച്ചിക്ക്..ഒരു Selute....
@khaleelpayota5 жыл бұрын
Big salute
@philominakottayiljames79334 жыл бұрын
Aparna you are great!!!!! Oru kuppi matti mariccha Jeevitham!!!!!! Anekarkku example aayi maaratte!!!!!. God bless you Abundance and take care.
@arunkumararun89182 жыл бұрын
Nalla presentation... ഒടുവിൽ ജോഷ് വരെ എത്തി... അഭിനന്ദനങ്ങൾ 👍🌹
@aneeshbijuaneeshbiju97355 жыл бұрын
മുൻപ് ഞാൻ ഒരു വീഡിയോ കണ്ടിരുന്നു. അതിൽ നിന്നും ഒരുപാട് confident ആയിട്ടുണ്ട്. Well done
@മലയാളി-ഫ2ഞ5 жыл бұрын
അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് വലിയ നേട്ടങ്ങൾ കീഴടക്കാൻ കഴിയട്ടെ ഒരു പാട് പേർക്ക് പ്രചോദനമാകട്ടെ ഞങ്ങൾക്ക് മൺട്രോതുരുത്ത് കാർക്ക് വീണ്ടും ഉറക്കെ പറയാനാകാട്ടെ ഞങ്ങൾ Quipi അപർണയുടെ നാട്ടുകാരാണെന്ന് Go a head
@mayalaxmi22944 жыл бұрын
മിടുക്കി മോളെ.. നീ നന്നായി വരും.. ഈ ഒരു ആർജവം മതി ജീവിതം പൂത്തുലയാൻ
@aamijayaprabha97475 жыл бұрын
ഞാൻ കണ്ട joshtocks nde ഏറ്റവും മികച്ച എപ്പിസോഡ് ഐ Really like her way of talk
@FZxShamiill4 жыл бұрын
👍👍
@ananthu7645 жыл бұрын
*അനുഭഹങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിച്ചു....* *പൊളി....* 👍 👍 👍 *Really inseparable* 👌👌👌👌
@prakasankarolil67115 жыл бұрын
ഇ അനുഭവങ്ങൾ മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ പലരീതിയിലും പല സ്ത്രികൾ ഇന്ത്യയിലും വിദേശത്തും തട്ടിപ്പ് നടത്തുന്ന ഇ കാലഘട്ടത്തിൽ വേറിട്ടൊരു യുവതിയെ കണ്ടതിൽ വളരെയധികം സന്തോഷം ഉണ്ട് ഒപ്പം ബിഗ് സല്യൂട്ട്
@malayalambusinessideas5 жыл бұрын
കൊള്ളാം നല്ല വീഡിയോ .. ഇൻസ്പിരേഷൻ നൽകുന്ന വിവരങ്ങൾ
@surabhisuresh21234 жыл бұрын
Ente junior ayi school lum college padicha kuttya very active person ayirunnu eppozhum chirichu mathrame nadakku
@tobinthankachan8164 жыл бұрын
ബീവറേജ് കൊണ്ട് ഒരാൾ രക്ഷപെട്ടു ആദ്യമായി... 😀😀
@kakkolliltransportersponna43565 жыл бұрын
Her main message is , Not to listen to nay sayers and do what your heart tell you . She is an artist who want to make a revolution of waste bottle reuse , by painting them in such a way that it looks adorable which makes the costumers to buy those products even it was made from waste . Thank you
@nicyrocky88122 жыл бұрын
👏
@fasilfasil1974 жыл бұрын
Quppi യെ കണ്ട് കുപ്പിയിൽ പണി തുടങ്ങിയതാ ഞാനും... കൂട്ടരുടെ ഇടയിൽനിന്നും വീട്ടുകാരും എല്ലാം കളിയാക്കി കുറ്റപ്പെടുത്തി. തളർന്നില്ല... ഒടുവിൽ രണ്ടു വർഷത്തിന് ശേഷം സ്വന്തം കുടുംബത്തോടൊപ്പം ഒന്ന് ജീവിക്കാൻ നാട്ടിലേക് വന്ന ഉപ്പയുടെ നാട്ടുകാർ എന്ത് പറയും എന്നുള്ള വാക്കുകളിലും നിൽക്കുന്നില്ല ഈ ആക്രി പരിപാടി എന്ന് കണ്ടപ്പോൾ ഈ പരിപാടി താൻ നിർത്തിയില്ലെങ്കിൽ ഞാൻ തിരിച് പോകും എന്നുള്ള ഉപ്പയുടെ ഭീഷണിയിൽ എന്റെ കുപ്പികൾ എല്ലാം എനിക്ക് ഒരു ചാക്കിൽ ഇട്ട് നിലത്ത് അടിക്കേണ്ടി വന്നു... എന്നാലും ഇതിനോടുള്ള ഇഷ്ട്ടം ഇന്നും ഉള്ളതിൽ ഉള്ളത് കൊണ്ട് ഉപ്പ കാണാതെ എന്റെ ഷെൽഫിൽ ഉളുപ്പിച്ചു വെച്ച ചില കുപ്പികൾ നോക്കി പറയും നിന്നെയും ഞാൻ കോടിയുടുപ്പിക്കും
@drmedia47772 жыл бұрын
Government സ്കുൾ നല്ലതല്ല എന്ന ഒരു ഫിൽ ഉണ്ടാക്കി പിന്നെ പ്രെമറി പടിപ്പിക്കുന്നത് ഒരു ചെറിയ കാര്യവും അല്ല ബാക്കി താങ്കൾ പറഞ്ഞ എല്ലാതും എനിക്ക് ഇഷ്ടായി
@soumyat1172 жыл бұрын
കാണാൻ വൈകി.... പണത്തിനും ഫാഷൻ നും പിറകെ ഓടുന്ന ന്യൂജൻ പിള്ളേർക്കുള്ള നല്ല msg, ഒരു സംശയവുമില്ല നല്ല ടീച്ചർ ആവും.
@ട്രോൾമോൻട്രോൾമോൻ-സ9ര5 жыл бұрын
*💖അപ്പോൾ പെൺകുട്ടികളിലും കുപ്പി യെ *പ്രണയിക്കുന്നവർ ഉണ്ട് അല്ലേ 😂💖💖💖* *എന്തായാലും നല്ല ഉയരത്തിൽ എത്തട്ടെ താങ്കളുടെ.. പ്രയത്നത്തിന് ഒക്കെ നല്ല ഒരു വിജയം ഉണ്ടാവട്ടെ*
@creativityworld88864 жыл бұрын
ഞാൻ ഉണ്ട് 😘❣️🙋🙋🙋🙋🙋
@HareeshOfficial4 жыл бұрын
🙂🙂🙂
@RASATHANDRAMakshayb5 жыл бұрын
ഇത് പൊളിച്ച്.... ഇവരൊക്കെ ആണ് താരങ്ങൾ...
@sreerajv.s.99714 жыл бұрын
Hats off u sister.U r a motivation for the youngsters
@divyadivakaran8072 жыл бұрын
Etra kavythmakamai samsarichu.. well done ma frnd... abhimanam .. inim uyarangalil ethatte... Aparna... inspiring life story...
@inspire2ignite8485 жыл бұрын
Very welldone sister..your confidence ur story is inspiring dear..go on ..
@joymont.s9019 Жыл бұрын
Iam inspired by your positive talk.I liked your boldness. God bless you Aparna.
@vlogesbyviogs30594 жыл бұрын
ക്യുപ്പി... കുറച്ചു വെറ വന്നു ലെ സംസാരത്തിൽ..... എങ്കിലും മനോഹരം ആയി അവതരിപ്പിച്ചു..... ഇനിയും ഒരു പാട് ഉയർച്ചയിൽ എത്തട്ടെ
@athiratk79175 жыл бұрын
കൊല്ലത്തു ഫാത്തിമായിൽ അല്ലെ അപർണ പഠിച്ചത് ,നമ്മൾ ഒരേ വർഷമാ പഠിചു ഇറങ്ങിയത്.നേരിട്ട് കണ്ടിട്ടുണ്ട് എന്നാലും വേറെ dptmt അയോണ്ട് മിണ്ടാൻ പറ്റിയില്ല.താൻ ഇത്രയും നല്ലൊരു നിലയിൽ എത്തിയതിൽ സന്തോഷം
@robertc63175 жыл бұрын
ഈ ലോകം ഇങ്ങനെയുള്ളവർക്ക് വേണ്ടിയുള്ളതാണ്
@LUFFYgato5 жыл бұрын
Thanks
@ajilkj76945 жыл бұрын
Yes
@SUBHASH6805 жыл бұрын
അപർണ കുട്ടി പറയുന്നത് പക്കാ ആണ്. കളിയാക്കിയവരും തള്ളി പറഞ്ഞവരും തിരിച്ചു വിളിക്കുന്ന ഒരു കാലം വരും ആകാലമാണ്. ഇപ്പോൾ അപർണക്
@മണവാളൻ-പ7ധ4 жыл бұрын
Pinne nammako
@merlinjose8765 жыл бұрын
Ennikkuuu othiri othiri ishtaiiii ..sis all the best
@shareenasonu97544 жыл бұрын
She is brave enough to fulfill the dreams of youth
@codenconfig2 жыл бұрын
എന്ത് ഭംഗി ആയാണ് സംസാരിക്കുന്നത് 🥰 @Quppi
@sivanithemusiclover5 жыл бұрын
അപർണയ്ക്കു എല്ലാവിധ ആശംസകളും നേരുന്നു...
@bhagyan46674 жыл бұрын
..her way of talking is simply awesome😇🤗😍
@joymont.s9019 Жыл бұрын
Try and try then you will get success. Aparna God bless you.
@tresamargaret Жыл бұрын
Congrats u r my inspiration,wish you a bright future ahead.I have a pretty collection of bottle art,
@sajithpillai9441 Жыл бұрын
You are really inspired us dear. All the best wishes for your future.
@susanvictor19815 жыл бұрын
Her style of presentation is superb...
@archanaachu22993 жыл бұрын
Chechide ee samsaaram enikk oru motivation anuu
@renjithpulikkalthadam92382 жыл бұрын
നല്ല അവതരണ ശൈലി ❤️❤️
@ahammedshank5 жыл бұрын
നന്മകളുണ്ടാവട്ടെ.
@marylukose2693 Жыл бұрын
Her last sentence made me emotional 😢
@dilusstories99764 жыл бұрын
Great ചേച്ചി. ചേച്ചി പുതു തലമുറക്ക് പ്രചോദനം ആണ്. ഇത് സത്യം
@abhilashkumar70605 жыл бұрын
Great effort aparnna..be an inspiration to all.
@Josna85935 жыл бұрын
U r really inspirational💓💓💓
@shivasakthi68604 жыл бұрын
Aparnayudea life philosophiyum samsaravumanu enik eetavum ishtam.parayanullath open aayi parayum.b.ed classil padikkunna creative childinte saviseshathakal ellam aa vykthithwathilund.ur great dear..... really inspiring....I respect you very much.😘😘😘😘😘😘😘😘
@ojohnk3 жыл бұрын
Excellent presentation, GOD BLESS YOU.
@Samvritha4584 жыл бұрын
Proud of u girl!! God bless
@vishnu65564 жыл бұрын
chechi ............ nyaanum chechiye kandu kaliyaaki chirichadhum undu . im really sorry for that chechi, ippol nyanum chechiyude pani thanneya cheyyunnadhu kuppikal collect cheyyal. ende ishta joliyaanu craft work but bottleart nyaan ippozhaanu cheidhu nokkunnadhu .thank you lot chechi .nallanalla ideas nyangalkkum share cheidhadhinu .............best of luck .......chechikku nanma varaan nyaanum ende family,frierndsum prarthikkam ,iniyum uyarangalil ethippadatteyennu.............asamsikkunnu chechi ee comments okke vaaikumoennenikkariyillaa but i feel so bad .adhukondaanu chechi .............
@musfinamuna46082 жыл бұрын
Right, ur great, kettirikkanum, kouthugam niranja kadha,
@Kunkirankan2 жыл бұрын
U r my inspiration... Energetic girl ❤
@venugopalnair32645 жыл бұрын
A great motivational speech from a new generation person.You will definitely scale highest peaks in yr innovative ideas.
Good evening sister you love Khali bottle but you like very beautiful create modern bottle got some money giving it college going alone this time new very beautiful student I am appreciate you thank you God blesses
@mohamedrishabvv89954 жыл бұрын
എന്തായാലും JOSH TALKS കാരണം പലർക്കും നല്ല ഇൻസ്പിറേഷൻസ് ആയിട്ടുണ്ട്
@ravindranravi57733 жыл бұрын
കുട്ടിയുടെ വ്യക്തിത്തമാണ് ഇഷ്ടപ്പെടുന്നത്. കൊല്ലം ജില്ലാ എന്നല്ല,കേരള० ഒന്നാകെ പറയുന്നു. ഈ കൊച്ചുകലാകാരിയെ വേണംന്ന്!🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺
@bestythomas46055 жыл бұрын
Aparna...... Super
@meeraiyer81514 жыл бұрын
Kuppayil ninnum uyirnna manikym
@Eidhuus Жыл бұрын
12:25👍yes
@MathematricksOnline4 жыл бұрын
Really inspirational... You will become a good teacher...
@sree_kuttan_sree24433 жыл бұрын
കേരളത്തിന്റെ ട്രെൻഡ് ഉപയോഗിക്കുക ഉപേക്ഷിക്കുക,സത്യം 👍
@benraimond5 жыл бұрын
Very motivative thank you
@abdulrafeeque90774 жыл бұрын
Ath shariyatto.. Enikkum nthokkeyoo cheyyanamnnund.. M. Com, MTTC okkeyund.. Nalloru teacher anenna omanaperum und... Pkshe... Ente satisfaction athonnum alla.. Veruthe irikkumbo onnumkil oru chedi naduka. Allengil compost kuzhi indakuka. Allengil yendengilum cheruthayitt varakkuka. KZbin noki paper craft undakuka.. Ithokeyaan hobby..njn Teachingine orupaad bhahumanikunnu.. Pkshe.. Ente vazhi athallann njn palappozhum chindikkum... Ippazhum nthan ente vazhi enn njn kandu pidichittilla..dr, kuppi....onnum parayanillattoo... Masha allah