സമകാലീന തൊഴിൽ മണ്ഡലം നേരിടുന്ന പ്രധാന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങൾ വളരെ കൃത്യതയോടെയാണ് മാർട്ടിൻ സാർ വിശദീകരിക്കുന്നത്. തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്നും കോർപ്പറേറ്റുകളുടെ സമ്മർദ്ദം മൂലം സർക്കാരുകൾ പിന്നാക്കം പോകുന്നതാണ് പ്രശ്നത്തിൻ്റെ മർമ്മം. ഇത് തന്മയത്വത്തോടെ മാർട്ടിൻ സാർ വിശദീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ🙏
@martinkasargod19822 ай бұрын
വളരെ നന്ദി
@RanyaNityanandhan2 ай бұрын
കറൻസി രഹിത സോഷ്യലിസത്തെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു... രന്യ..തൃശ്ശൂർ🙏🏼🙏🏼🙏🏼.
@martinkasargod19822 ай бұрын
തീർച്ചയായും
@symonojsymon2 ай бұрын
കോർപ്പറേറ്റ് ലോകത്ത് ഇന്ന് നിലനിൽക്കുന്ന ഒരു പ്രവണതയ്ക്കെതിരെ കൃത്യമായി പ്രതിപാദിച്ചതിനു നന്ദി
@jyothyns16482 ай бұрын
Congrats sir🙏കറൻസി രഹിത സോഷ്യലിസത്തെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏
@martinkasargod19822 ай бұрын
തീർച്ചയായും
@LathikaTv2 ай бұрын
കറൻ സി രഹിത സോഷ്യലി സതെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു സർ 🙏👍ഗുഡ് വീഡിയോ 🙏ലതികCLT
@anilaskariah42582 ай бұрын
I appreciate your timely discussion of this critical issue and your proposed action steps dear Sir.
@sukumariantherjanam89712 ай бұрын
Highly informative
@martinkasargod19822 ай бұрын
Glad you think so!
@AnilKumar-mw8po2 ай бұрын
കറൻസി രഹിത സോഷ്യ ലിസത്തെ പറ്റിയുള്ള വീഡിയോ പ്രതിഷിക്കുന്നു
@martinkasargod19822 ай бұрын
തീർച്ചയായും
@positive50Ай бұрын
😢 എന്റെ പരിചയക്കാരിൽ ഭൂരിപക്ഷം ആൾക്കാരും 12 മണിക്കൂറിൽ കൂടുതൽ വർക്ക് ചെയ്യുന്നവർ ആണ് 😢 എക്സ്ട്രാ ശമ്പളം കിട്ടുന്നുമില്ല 😢 ഇന്നത്തെ സോഷ്യൽ സിസ്റ്റം നില നിൽക്കുന്നിടത്തോളം ഈ നില തുടരും 😢 ജീസസ് സാംബശിവൻ 😢
@antod90152 ай бұрын
❤
@RanyaNityanandhan2 ай бұрын
കറൻസി രഹിത സോഷ്യൽ സോഷ്യലിസത്തെ പറ്റിയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
@TalksofProfDrAdvJoseKJoseph2 ай бұрын
Sir, Very good analysis
@martinkasargod19822 ай бұрын
Keep watching
@jyothishkt44002 ай бұрын
Congrats... തൊഴിൽ മേഖല നേരിടുന്ന സമകാലീന പ്രശ്നമാണിത്.
@vinilkv2 ай бұрын
Very well analysed!
@dr.vinodkumarkallolickal59872 ай бұрын
🎉
@shanshindjesu2 ай бұрын
Thank you for shedding light on such an issue! Your insights into the challenges workers face today is eye-opening.Your presentation highlighting the challenges workers face and the importance of stress management is commendable! Your practical tips and insights are incredibly valuable. It's inspiring to see how addressing these issues can lead to healthier work environments.
@martinkasargod19822 ай бұрын
Thank you so much!
@dojamascreen79482 ай бұрын
It's time that MNCs should prioritize employee wellbeing over work.
@aesthetic_333-mr7xv2 ай бұрын
Very much relevant topic analytically discussed.Really the low quality of job resulting to work_ life balance is a serious concern and Anna is a victim of that.
@CAJoyKuriakoseJohnFCA-ll1pq2 ай бұрын
Got a different view of the subject which is quite disturbing these days.
@shibinpb29322 ай бұрын
❤❤
@donamartina73212 ай бұрын
Lively issue rightly discussed. Labour codes r adding fuel to the fire in respect of labour exploitation.
@frenydas81912 ай бұрын
It is true that stress management was indeed taught at home, which is why the employee succeeded in cracking one of the toughest exams and securing a position in such a reputed firm. It is important to recognize that workplace stress goes beyond personal resilience and calls for broader organizational responsibility. This video brings much-needed attention to the deeper issue. Thankyou Sir
@martinkasargod19822 ай бұрын
Thank u very much
@MariaSusani-iu2uj2 ай бұрын
Excellent.Current and relevant topic, not much discussed also
@jacobchacko27952 ай бұрын
Martin Sir scrupulously shared the issues in private sectors that employees face. MNCS hire employees on high emoluments and perks. Their policy is to get the work done and are not a charity. Of course, the new incumbents would not be able to overcome the stress. Better to relinquish and move out. Unfortunately Anna bogged and passed away.