പൗരത്വ നിയമം കൊണ്ടുവന്ന് ഈ മണ്ണിൽനിന്ന് മാപ്പിളമാരെ തുരത്താമെന്നത് വെറും വ്യാമോഹമാണ്... കേരളത്തിലെ മുസ്ലിം ഉമ്മമാരുടെ ഗർഭ പാത്രങ്ങളിൽ ഒരായിരം വാരിയൻ കുന്നന്മാർ ഇനിയും പിറക്കുക തന്നെ ചെയ്യും... ഈ പാട്ടിന് ജീവനുണ്ട്.....
@fawazamjadi4 жыл бұрын
👍
@mohammednisarnisar36574 жыл бұрын
Alla pinne,💪💪💪💪
@muhammadjubayr20074 жыл бұрын
Let it be known in every ways
@shylockbeatz72094 жыл бұрын
👍👌👍
@minhami5963 жыл бұрын
👍🏽
@DrShaneebCH4 жыл бұрын
ഈ പാട്ട് അതിന്റെ അർത്ഥം മനസ്സിലേക്ക് തുളച്ചു കയറുന്ന രീതിയിൽ ആദ്യമായിട്ട് ആണ് കേൾക്കുന്നത്.. ഇഷ്ഖ്..
@nishadnishadpk27864 жыл бұрын
ഇങ്ങള് ഇവടിം എത്തിയോ?
@DrShaneebCH4 жыл бұрын
@@nishadnishadpk2786ജിന്നുകൾ അങ്ങനെ ആണ്.
@nparla47632 жыл бұрын
പക്ഷേ ഇപ്പം ഈ പാട്ടേള്ളൂ 😁
@Indian1947indian4 жыл бұрын
എത്ര പാടിയാലും കേട്ടാലും മതിവരാത്ത വരികൾ കമ്പളത്ത് ഗോവിന്ദൻ നായർ..😍😍
@sekariyakp11513 жыл бұрын
Me gh
@rajeevksreedharan69323 жыл бұрын
ബാബു രാമചന്ദ്രന്റെ "വല്ലാത്തൊരു കഥ"ക്ക് ശേഷം വീണ്ടും ഇവിടെ.... ❤️
@ansarknmr75603 жыл бұрын
ഞാനും 🙈
@niyasmelattur74233 жыл бұрын
Njanum
@juneeshelayadath76313 жыл бұрын
😃
@rajeevksreedharan69323 жыл бұрын
❤️
@sadhiqalimkd9863 жыл бұрын
“വല്ലാത്തൊരു കഥ “യിൽന്നാണ് ഇവിടെ എത്തിയത്
@lifeinfluencer663 жыл бұрын
💯
@aneeshetp3 жыл бұрын
ഏത് എപ്പോസോഡ് ആണ്
@swafvanjafar3133 жыл бұрын
@@aneeshetp 1921 malabar enn vech search cheythal mathi kittum
@aneeshetp3 жыл бұрын
@@swafvanjafar313 കിട്ടി..
@സിംപിഹണി2 жыл бұрын
ഞാനും 👌
@Indian1947indian4 жыл бұрын
രാജ്യസ്നേഹം വീറുകൊണ്ട ധീരരുണ്ടീ നാട്ടില്.....🇮🇳🇮🇳🇮🇳 വരികൾക്കൊത്ത വീര്യമുള്ള ശബ്ദം 😘😘
@suhailevs323 жыл бұрын
🔥🔥 സഖാവ് കമ്പളത് ഗോവിന്ദൻ നായർ എഴുതിയ ആ പാട്ട് വീണ്ടും ചർച്ചയാവുന്നു.....🥰
@shafeeqzidane39244 жыл бұрын
രോമാഞ്ചം.. ഈ കെട്ടക്കാലത്ത് 21 ന്റെ മലബാറിന്റെ ചരിത്രം ഉൾകിടിലം തന്നെയാണ്.. ധീര ദേശാഭിമാനികൾ നൂറ്റാണ്ടിനിപ്പുറവും ഓർമകളിൽ നിറയട്ടെ!!
@mohammedkoyam6820 Жыл бұрын
ഈ പാട്ട് ഇങ്ങനെ പാടാൻ തികച്ചും അനുയോജ്യൻ കമ്പളത്ത് ഗോവിന്ദൻ നായർ ചരിത്രം പഠിച്ചവരുടെ മനസ്സിൽ മരണമില്ലാതെ ജീവിക്കുന്നു
@SulaikhaPK-g4j3 ай бұрын
കണ്ണിനീരോടെയാണ് ഈ പാട്ട് കേട്ട് പൂർത്തിയാക്കാൻ കഴിഞ്ഞത് കമ്പളത്ത് ഗോവിന്ദൻ നായർ നമുക്ക് അഭിമാനം
ചോര തിളയ്ക്കുന്ന വരികൾക്ക് ജീവൻ കൊടുത്തപ്പോൾ അതി മനോഹരം..
@shafeeq3916 Жыл бұрын
ഒന്നും പറയാനില്ല ഈ കാലത്ത് ഈ വരികൾക്ക് ഒരുപാട് ശക്തി ഉണ്ട് ജയ് ഹിന്ദ് 🇮🇳
@nexttipstotop84523 жыл бұрын
സമീർ ബിൻസി ബായ് , കമ്പളത്ത് ഗോവിന്ദൻ നായർ ഇഷ്ടം ..... ധീര ദേശാഭിമാനികൾ അതിലേറെയിഷ്ടം...
@safeercp53892 жыл бұрын
മാറ് കാട്ടി നാടിൻ മാനം കാത്ത് നിങ്ങൾ ധീരരേ...🔥🔥🔥
@user-bfqyowt4 жыл бұрын
കമ്പളത്ത് ഗോവിന്ദൻ നായർ.
@askarareechola5904 жыл бұрын
ചരിത്രം പുനർജ്ജനിക്കുമ്പോൾ അനിവാര്യതയോടെ കാല നിയോഗത്തിന്റെ അനശ്വര ഗായകൻ... വരികൾ വർത്തമാകാലത്തിലേക്ക് വിഴിവിളക്കാകുന്നു.... പ്രിയനേ... ആദരവോടെ... ഇശ്ഖ്..
@thingssoffaisyzone4 жыл бұрын
പറയാതിരിക്കാൻ വയ്യ ഡിസ്‌ലൈക്ക് അടിച്ചു പോയ പൊന്നാരമക്കളെ നിങ്ങൾ ചരിത്രം പഠിച്ചു വാ...... ഇതാണ് മലബാർ....... ഇതാണ് മലബാർ 💪💪💪💪💪💪💪💪💪💪💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️
@abookpm11352 жыл бұрын
പടച്ചവൻ നിങ്ങൾക്കു് ദീർക്കായുസ്സും ഹിദായത്തും നൽകട്ടെ ഒന്നു കാണണം
@SameerBinsiMajboor2 жыл бұрын
ആമീൻ 🙂
@user-xo3qn2bt1f4 жыл бұрын
ഒരുപാട് മുമ്പ് മാതൃഭൂമി/മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന ഒരു ലേഖനത്തിൽ കമ്പളത്ത് ഗോവിന്ദൻ നായരെ കുറിച്ചും ഇൗ കവിതയും വായിച്ചിരുന്നു പുതിയ തലമുറ ഞങ്ങൾക്ക് ഇൗ പാട്ട് പകർന്ന് തന്ന സമീർ ബിൻസിക്കും കൂട്ടർക്കും ഒരായിരം നന്ദി 🖤🧡🖤🧡🖤🧡🖤
@moosamct81694 жыл бұрын
വാരിയൻകുന്നൻ ഫിലിമിൽ ഈ ഗാനവും ഫിറ്റാവും അതോടൊപ്പം സിനിമയും ഹിറ്റാവും. പുതിയ ശൈലി. 1921 ഒരു ആടർക്കളം തന്നെ.
@abdurazzaqeareekode31644 жыл бұрын
എന്റെ രാജ്യം ഇന്ത്യ.. ഞാനേറ്റവും സ്നേഹിക്കുന്ന എന്റെ മാതൃരാജ്യം ഇന്ത്യ. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഇദേ മ
@greatkhalfu3 жыл бұрын
രാജ്യ സ്നേഹം വീറ് കൊണ്ട ധീരരിന്നുമുണ്ട് ഈ നാട്ടില് .....
@Manavamaithri3 жыл бұрын
താങ്കൾ തൊപ്പിവെച്ചാലാണ് കൂടുതൽ ഭംഗി... Kutyadi brothers.... 🌹🌹
@muhammedkala44 жыл бұрын
എങ്ങനെയാണ് അഭിനന്ദികേണ്ടതെന്നു എനിക്ക് അറിയില്ല സൂപ്പർ അർത്ഥവത്തായ വരികൾ ഇത്രയും ഭംഗിയായി കാഴ്ചക്കാരുടെ മനസ്സിന്റെ അകത്തളങ്ങളിക്ക് ആഴത്തിൽ ഇറക്കാനുള്ള അ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു
Really Great, Sameer bincy, you did it again, This time ....no words to express. Sorry
@arjunpc33462 жыл бұрын
Varian Kunnan The Subash Chandra Bose of Kerala 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.
@sayyidshaheer5924 жыл бұрын
പറയാൻ വാക്കുകളില്ല ❤️❤️❤️❤️ ഗംഭീരം
@ishootphotography4 жыл бұрын
amazing creation sameer bins bhai, JAI HIND
@MuneefvPVkd3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോഴല്ലേ രാജ്യസ്നേഹം തിളക്കേണ്ടത് അന്ന് ഇരുപത്തൊന്നിൽ ഈ പാട്ട് രാജ്യസ്നേഹികൾക്ക് ആവേശമായിരുന്നെങ്കിൽ ബ്രിട്ടീഷുകാരന്റെ പാദസേവകർക്ക് അന്നും ഇന്നും ഈ ഗാനം അലോസരപ്പെടുത്തും
@mohammedkoyam6820 Жыл бұрын
പേടി പെടുത്തും എന്ന് പറ
@minnusblog1823 жыл бұрын
വരികളുടെ ഫീൽ പാട്ടിൽ ശരിക്കും അനുഭവപ്പെടുന്നു
@sandheep44 жыл бұрын
Sameer binsi mashe🔥💙
@kamilcholamad8914 жыл бұрын
വരികൾക്കൊത്ത വീര്യം.. 😍😍😍
@Jsmedia-w7g4 жыл бұрын
Oru padu ishttam binsikkaaa super song ayirunnu രോമാഞ്ചം വന്നു
@ഞാൻഒരുപ്രവാസി-ഘ6പ4 жыл бұрын
മനോഹരമായ വരികൾ 💚💚💚💚💚💚💚💚
@abupalakkadan9170 Жыл бұрын
തീക്ഷ്ണമായ വരികൾ..💪
@jamaludheenvp96082 жыл бұрын
വിഷ കലക്കായി ഈ പാട്ട് സമർപ്പിക്കുന്നു
@shanavasvaravoor9773 жыл бұрын
അടിപൊളി 🤷♂️🤷♂️🤷♂️🤷♂️🤷♂️ ❤ബിൻസി 😍😍😍😍
@kamarunneesa96954 жыл бұрын
Ee nattil ithra freedom ode jeevikkunnathinu pinnil ulla ee karyangal njangale ormippichathinu orupad nandi..lyrics manassinte aazhathil murivelpichu....
@akhilkomachi40924 жыл бұрын
words as sharp as sword
@Broplan3 жыл бұрын
സൂപ്പർ 😍😍😍
@Hope-xy7sz3 жыл бұрын
Nammadu mann...poratta boomi💥💥💥💥💥💥💪💪💪💪
@Amina-rf1cb3 жыл бұрын
ما شاء الله 🙌 ഗംഭീരം👌👌👌
@shaaa643 жыл бұрын
ചരിത്രം വെട്ടി തിരുത്തുന്നവരുടെ അണ്ണാക്കിൽ കൊടുക്കുന്ന എഴുത്ത് 🔥
@AbdulKader-qd1nr3 жыл бұрын
എന്താണ് ഞാൻ കേട്ടത് ? ആരാ എന്നെ 921 ലേക്ക് വലിച്ചു കൊണ്ടുപോയത്? അഭിനന്ദനങ്ങൾ.
@najeernjr20784 жыл бұрын
ബിൻസിക്ക...😍😍😍😍
@naslamunni20953 жыл бұрын
വാരിയംകുന്നത്ത് വീര കുഞ്ഞഹമ്മദാജിയും വാശിമൂത്ത മൂപ്പരുടെ കൂടെ കൂട്ടമായിയും🔥🔥 സുൽത്താൻ വാരിയംകുന്നൻ
@Sidhiquhaji-zf7jm11 ай бұрын
😢😢എത്ര മനുഷ്യ രെ അക്രമികൾ അന്ന് കൊന്നു.. ഇന്ത്യ യിലെ ആദ്യത്തെ സമരം
@abdurazzaqeareekode31644 жыл бұрын
ഞനേറ്റവുമിഷ്ടപ്പെടുന്ന ഇത്രേം വീണ്ടും പടിതന്ന സമീറിന്നായിരമായിരമാശം സകൾ.
@basilislam94704 жыл бұрын
Powerful recital. Nice visualisation. ❤️
@teeyemyes3 жыл бұрын
കമ്പളത്ത് ഗോവിന്ദൻ നായർ തന്റെ തൂലിക ചലിപ്പിച്ച നാടിന് വേണ്ടി പൊരുതിയ ധീരയോദ്ധാവ്....
@hafilshamsudheen69223 жыл бұрын
സഖാവ് കുമ്പളത്ത് ഗോവിന്ദൻ നായര്‍ 🔥🔥🔥 ദേശാഭിമാനി 🔥🔥🔥
@aneesmuhammed45494 жыл бұрын
സമീർക്കാ... പൊളി...
@jishnun25354 жыл бұрын
🤩💯👍
@kajaleel88734 жыл бұрын
Great Job; Congratulations
@jaanieboi4 жыл бұрын
രോമാഞ്ചം..... !
@beeta95532 жыл бұрын
ഇതാണൊ ഈ പാട്ടിന്റെ മുഴുവൻ രൂപം. എന്റെ കയ്യിലുള്ള പാട്ടിൽ ഇതിലെ പലവരികളും ഇല്ല.
@mhnadirsha70733 жыл бұрын
വരികൾ ഹൃദയസ്പര്ശിയാണ്... 😍1921🇮🇳🇮🇳🇮🇳🇮🇳🔥
@AmjadAliEM4 жыл бұрын
ബിൻസിക്കാ ഉഷാറായിക്ക്...
@uwchistory4 жыл бұрын
Fantastic...🌷🌷❣️🌷soul of song is in u.. congrats
@vkniyasudheen83424 жыл бұрын
ഫെെസല്‍മാഷിന്റെ മിക്കവേദികളില്‍ നിന്നും കമ്പളത്തെക്കുറിച്ചും പാട്ടിനെ കുറിച്ചും കേട്ടിട്ടുണ്ട്.. ഇവിടംന്ന് മുഴുവന്‍ കേള്‍ക്കാന്‍ സാധിച്ചു.. 🌹🌹 ''രാജ്യസ്നേഹം വീറ്കൊണ്ട കൂട്ടരുണ്ടീ നാട്ടില്.. രക്ഷവേണങ്കീല് മണ്ടിക്കോട്ടകേറിംഗ്ലണ്ടില്..''
@mohamedshajahan89884 жыл бұрын
Vm കുട്ടി മാഷ് മുന്നേ പാടിയിട്ടുണ്ട് ഇത്
@حاجیمستان-ه2خ3 жыл бұрын
Yaaa mone💥💥💥💥💥💥💥💥👌👍🏻😘
@majeedkt47233 жыл бұрын
അന്ന് ബ്രിട്ടീഷുകാരുടെയും ഇന്ന് സങ്കികളുടെയും ഉറക്കം കെടുത്തുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി🔥🔥