Khuda Se Mannat He Meri Full Video Song | HD | Mohanlal - Keerthichakra Movie Song

  Рет қаралды 8,896,462

Wilson Video Songs

Wilson Video Songs

Күн бұрын

Пікірлер: 5 600
@sreekuttankb1310
@sreekuttankb1310 3 жыл бұрын
ഭാര്യയുടെ ഫോൺ വരുമ്പോൾ കാർഗിൽ ഇരുന്നുകൊണ്ട് ഞാൻ പറയും ഇവിടെ പരമ സുഖം ആണെന്ന് അത് പറയാൻ എനിക്ക് ധൈര്യം തരുന്നത് 🇮🇳 ഈ ത്രിവർണ്ണ പതാകയും ഇട്ടിരിക്കുന്ന ഈ യൂണിഫോംമും പിന്നെ ഇത് പോലുള്ള പാട്ടുകളും ആണ്... ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳
@Aravanan
@Aravanan 3 жыл бұрын
Nice jai hind
@alnazmuhammed786
@alnazmuhammed786 3 жыл бұрын
@@Aravanan Adhehatinte bharya.
@newtonFPP
@newtonFPP 3 жыл бұрын
🇮🇳
@lakshmis6956
@lakshmis6956 3 жыл бұрын
Wee salute u sir🙏🙏🙏 god bless
@navamib1634
@navamib1634 3 жыл бұрын
Big salute
@deadmanwalking9157
@deadmanwalking9157 3 жыл бұрын
നമ്മുടെ കുടുംബം അനാഥമാവാതിരിക്കാൻ....സ്വന്തം കുടുംബം അനാഥമാക്കിയ ധീരൻമാർക്ക് സല്യൂട്ട് ✊
@giriachuvkm5135
@giriachuvkm5135 3 жыл бұрын
😍😍
@jerinjames2752
@jerinjames2752 3 жыл бұрын
❤️👍
@sajinappus7153
@sajinappus7153 3 жыл бұрын
❤💪👍
@saijul4288
@saijul4288 3 жыл бұрын
Hai
@Arya-bm1le
@Arya-bm1le 3 жыл бұрын
🇮🇳🙏
@indianarmylover2436
@indianarmylover2436 4 жыл бұрын
Kashmeer ഇൽ ഇരുന്നു കേൾക്കണം മോനെ ......... ഞാൻ ഒരു പട്ടാളക്കാരൻ ആണ് ഇ song എന്നും കേൾക്കും ഇത് തരുന്ന ഫീൽ ഉണ്ടല്ലോ ......... 🇮🇳🇮🇳🇮🇳🇮🇳....
@bigsmoke9110
@bigsmoke9110 4 жыл бұрын
😍
@rohithkallumadathil5452
@rohithkallumadathil5452 4 жыл бұрын
🤟🏻❤️
@nandu9796
@nandu9796 4 жыл бұрын
Respect!
@musthafakpmusthafakp8890
@musthafakpmusthafakp8890 4 жыл бұрын
Respect u
@bhagyadevdevzzz2649
@bhagyadevdevzzz2649 4 жыл бұрын
Hero of India
@mankadakkaran
@mankadakkaran 2 жыл бұрын
കാശ്മീരിലിരുന്ന് കേട്ടാലും കന്യാകുമാരിയിലിരുന്ന് കേട്ടാലും ഈ പാട്ടിന് ഒരേയൊരു വികാരമേയുള്ളൂ ഇന്ത്യ എന്ന വികാരം. 🇮🇳 🧡🔥
@PraveenPraveen-gc1uh
@PraveenPraveen-gc1uh 2 жыл бұрын
Jaihind
@nasarudheenpunna8334
@nasarudheenpunna8334 2 жыл бұрын
Jaihint
@badusharazack3372
@badusharazack3372 Жыл бұрын
yes..
@aryap.s6820
@aryap.s6820 Жыл бұрын
😊
@binukumar4333
@binukumar4333 Жыл бұрын
Jai Hind
@samadpathiyil3493
@samadpathiyil3493 4 жыл бұрын
Khuda se mannat hai meri ദൈവത്തിനോട് എന്റെ പ്രാർത്ഥനയാണ് Lauta de jannat wo meri ആ സ്വർഗം എനിക്ക് തിരിച്ചു തരൂ Woh aman woh chaman ka nazara ശാന്തിയുടെയും സൗന്ദര്യത്തിന്റെയും ആ കാഴ്ച Oh khudaya lauta de kashmir dobara ദൈവമേ ഞങ്ങളുടെ കശ്മീർ തിരിച്ചു തരൂ Meri rooh ki tasveer mera Kashmir എന്റെ ആത്മാവിന്റെ ചിത്രം എന്റെ കശ്മീർ.. Oh khudaya lauta de kashmir dobara ദൈവമേ ഞങ്ങളുടെ കശ്മീർ തിരിച്ചു തരൂ Charon taraf toh pehle sukoon hi sukoon tha എവിടെയും പണ്ട് ശാന്തിയും സമാധാനവും ആയിരുന്നു Awaam ko watan se ishq ka junoon tha ജനങ്ങൾക്ക് ഈ മണ്ണിനോട് അതിരറ്റ സ്നേഹം ആയിരുന്നു Ab yahaan qatl hai ab wahan khoon hai ഇപ്പോൾ ഇവിടെ കൊല, അവിടെ രക്തം Mere awlaad mere kashmir se mahroom hai mahroom hai എന്റെ മക്കൾ എന്റെ കാശ്മീരിൽ നിന്നും അകന്നിരിക്കുന്നു Mera Kashmir sawaara kyun jab isko yun jadna tha എന്റെ കശ്മീർ ഇപ്പോഴും അണിഞ്ഞൊരുങ്ങി എങ്ങനെ നില്കുന്നു, അതിനെ ഇത്രയും നാശമാക്കിയിട്ടു പോലും? Khushnuma manzar pe khanjar kyun chalaya മനോഹരമായ ഈ കാഴ്ചയെ എന്തിനു കീറി മുറിവേൽപ്പിച്ചു? Oh khudaya lauta de kashmir dobara പടച്ചവനേ, കശ്മീർ തിരികെ നൽകൂ ! Chahe kafan ka joda mujhko pehna de tu വേണമെങ്കിൽ എന്നെ നീ കഫൻ പുതപ്പിച്ചോളൂ (എന്റെ ജീവനെടുത്തോളൂ) Mere bache ko wo jannat, woh Kashmir dikha de tu എന്റെ മക്കളെയെങ്കിലും കശ്മീർ എന്ന സ്വർഗം കാണിക്കൂ Woh mera gulisthaan ban gaya shamshaan എന്റെ ആ മനോഹര പൂന്തോട്ടം ഇന്ന് ശ്മശാനം ആയിരിക്കുന്നു Yahan maut ki dehleez pe khada hai har insaan, khada hai har insaan ഇവിടെ മരണത്തിന്റെ പടിവാതിൽക്കൽ ഓരോരുത്തരും കാത്തുനിൽക്കുന്നു Tamanna hai guzaarish hai എന്റെ പ്രതീക്ഷയും അപേക്ഷയും ഇതാണ്, Dard-e-dil ki khwaahish hai ഹൃദയത്തിന്റെ നോവ് ചൊല്ലുന്ന ആശയും ഇതാണ് : Doobti kashti ko dilade tu kinaara ഈ മുങ്ങിക്കൊണ്ടിരിക്കുന്ന തോണിക്ക് ഒരു കര കാട്ടിത്തരൂ Oh Khudaya lauta de Kashmir dobara ഞങ്ങളുടെ ദൈവമേ കശ്മീർ തിരികെ തരൂ !
@ajinkkuriakose1907
@ajinkkuriakose1907 4 жыл бұрын
Artham ariyathe aaan ithra nalum kettath...... chettan poli aaan❤️❤️❤️❤️
@samadpathiyil3493
@samadpathiyil3493 4 жыл бұрын
@@ajinkkuriakose1907 thanks bro!!
@Jesyy_kv
@Jesyy_kv 4 жыл бұрын
Thnk u
@amalz8
@amalz8 4 жыл бұрын
ഇത്രേം നാള് അർത്ഥം അറിയില്ലായിരുന്നു....വേറെ ലെവൽ വരികളാണെന്ന് ഇപ്പോളാ അറിഞ്ഞത്🔥
@samadpathiyil3493
@samadpathiyil3493 4 жыл бұрын
@@Jesyy_kv Thank you :)
@MARafi-oi5wr
@MARafi-oi5wr 4 жыл бұрын
ഇന്ത്യക്ക് വേണ്ടി കാവൽ നിൽക്കുന്ന കൂട്ടത്തിൽ എന്റെ ഒരു സുഹൃത്തുമുണ്ട്... അവനടക്കമുള്ള ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ട് ,😍😍😍
@nishamolbinu4478
@nishamolbinu4478 4 жыл бұрын
Great song
@forextradingclasseskannur5804
@forextradingclasseskannur5804 4 жыл бұрын
Kashmiris hate military..their life were torn apart by government and military..like everyone they deserve peace..
@forextradingclasseskannur5804
@forextradingclasseskannur5804 4 жыл бұрын
@kashyap D P many hate Indian military as well....
@forextradingclasseskannur5804
@forextradingclasseskannur5804 4 жыл бұрын
@kashyap D P nothing changes after 370...370 is all about separate laws for Kashmiris..kashmir problem is not about tht..they are stuck between Indian military and Pakistani extremists elements. Tht problems needs to be solved and they want peace. 370 wont fix tht..please stop believing BJP lies...
@anandhakrishnan2844
@anandhakrishnan2844 4 жыл бұрын
@@forextradingclasseskannur5804 they don't want peace.they want islam country.
@vasiryoutubetech610
@vasiryoutubetech610 4 жыл бұрын
ഇപ്പോഴും ഈ സോങ് കേൾക്കുമ്പോൾ നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടിയ ജവാന്മാരെ ഓർമ വരും
@sreejeshbekkal7058
@sreejeshbekkal7058 4 жыл бұрын
👏👏👏👏
@nayanarani5502
@nayanarani5502 4 жыл бұрын
Yes bayya right words
@4ø4GAMING-c6z
@4ø4GAMING-c6z 4 жыл бұрын
🙏🙌🏻🙌🏻🙌🏻💪🏻💪🏻
@abhirambhaskar6512
@abhirambhaskar6512 4 жыл бұрын
PREMA P bekkal oooooooooo has to
@AbdulRashid-bx8dj
@AbdulRashid-bx8dj 4 жыл бұрын
Satyam
@praveenramachandran8491
@praveenramachandran8491 2 жыл бұрын
ജാതിയും, മതവുമല്ല ഇന്ത്യയാണ് നമ്മുടെ വികാരം, ആവേശം. ഇന്ത്യ വിജയിക്കട്ടെ ... ഇന്ത്യൻ ആർമി വിജയിക്കട്ടെ ..🇮🇳🇮🇳
@varunsankar8529
@varunsankar8529 2 жыл бұрын
No king daa my heart
@pprasheedali1310
@pprasheedali1310 Жыл бұрын
I am proud to be an Indian. Big salute to Indian Army/Navy/Airforce
@hafeessameer1741
@hafeessameer1741 10 ай бұрын
@soorajaghori8639
@soorajaghori8639 4 жыл бұрын
ഈ യൂണിഫോം ഇങ്ങനെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ അഭിമാനം ആണ്, ആവേശം ആണ് 💪💪ഒരു ജനതയുടെ മുഴുവൻ വിശ്വാസം ആണ് 🇮🇳🇮🇳🇮🇳🔥🔥🔥🔥
@jz8053
@jz8053 3 жыл бұрын
Jaihind sab...
@harikrishnan5409
@harikrishnan5409 3 жыл бұрын
Jai hind ❤️❤️❤️
@k12musiczz29
@k12musiczz29 3 жыл бұрын
ജയ് ഹിന്ദ്
@dijuzzz7588
@dijuzzz7588 3 жыл бұрын
ഹൃദയം കൊണ്ടൊരു സലൂട്ട്‌ 🙏
@soorajaghori8639
@soorajaghori8639 3 жыл бұрын
@@dijuzzz7588 jai hind 🇮🇳🇮🇳🇮🇳🇮🇳
@sarathvinu4784
@sarathvinu4784 3 жыл бұрын
17വർഷം മുൻപ് എനിക്കും ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു അതു ഞാൻ സാധിച്ചു 🇮🇳🇮🇳🇮🇳ഇപ്പോൾ 16വർഷം ആയി ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ടിച്ചു വരുന്നു. Try your level best. ഉറപ്പായും ലക്ഷ്യത്തിൽ എത്താം
@k12musiczz29
@k12musiczz29 3 жыл бұрын
ഞാൻ ഒരിക്കൽ bsf ജവാൻ ആകും സർ 💯💯💯💯
@yaathrakalodupranayam162
@yaathrakalodupranayam162 3 жыл бұрын
salute you sir.. Jai Hind 🇮🇳🇮🇳
@blessyannasam6392
@blessyannasam6392 3 жыл бұрын
😍😍😍
@indian2433
@indian2433 2 жыл бұрын
@@k12musiczz29 All the Best in your future life my dear blood brother 🙏🏻💯👍🏻💯❤️❤️🥇🇮🇳🇮🇳🔥💥
@eviljazzudarrk786
@eviljazzudarrk786 2 жыл бұрын
God bless u
@aswinprabhakumar5661
@aswinprabhakumar5661 3 жыл бұрын
ഇന്ത്യക്കുവേണ്ടി കാവൽ നിൽക്കുന്ന കൂട്ടത്തിൽ എന്റെ ഏട്ടനും ഉണ്ട് അതിൽ ഏറെ അഭിമാനിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪
@minimathew1281
@minimathew1281 3 жыл бұрын
👍
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 3 жыл бұрын
💓
@vijinaop9908
@vijinaop9908 3 жыл бұрын
എന്റെ ഉണ്ണി eattanum unde
@Itsmeseroxz
@Itsmeseroxz 3 жыл бұрын
Ente ettanum undu💕
@Itsmeseroxz
@Itsmeseroxz 3 жыл бұрын
India🥰
@dreamcatcher5763
@dreamcatcher5763 2 жыл бұрын
കശ്മീരിൽ ഡ്യൂട്ടിയിൽ നിൽക്കുന്ന ഒരു പട്ടാളക്കാരന്റെ ജീവിതമാണ് ഈ പാട്ട്.. ഒരു ജവാൻ ആയതിൽ അഭിമാനിക്കുന്നു.. ❤
@antonybabu6151
@antonybabu6151 3 жыл бұрын
കാശ്മീരിൽ ട്രിപ്പ്‌ വന്നിട്ട് ദാൽ ലേക്കിൽ ഇരുന്ന് കേക്കുന്ന ഞാൻ.. എന്റെ രാജ്യത്തുനിന്നായി പൊരുതിയ വീര ജാവന്മാർക് സല്യൂട്ട് 🇮🇳
@fayizmuhammed661
@fayizmuhammed661 3 жыл бұрын
Me too
@JEBIN_JOHNY_
@JEBIN_JOHNY_ 3 жыл бұрын
❤️
@alenjoejacob3975
@alenjoejacob3975 3 жыл бұрын
❤️
@afsalsouda6324
@afsalsouda6324 3 жыл бұрын
💪
@amaldev2792
@amaldev2792 3 жыл бұрын
*മലയാളത്തിൽ എന്നല്ല, ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പട്ടാള സിനിമകളിൽ ഒന്നാണ്* കീർത്തി ചക്ര 🔥🔥💯💯
@Jidan-HS
@Jidan-HS 3 жыл бұрын
Bollywood le Patti show army movieyekkalum nallathan
@ghhh188
@ghhh188 3 жыл бұрын
അടിപൊളി പാട്ട്... മേജർ മഹാദേവൻ ഒഴികെ എല്ലാരും കിടു 👍
@MrVarnam1
@MrVarnam1 3 жыл бұрын
Watch border & lakshya
@amithap6209
@amithap6209 3 жыл бұрын
കടി മമ്മൂട്ടികുട്ടൻ
@ghhh188
@ghhh188 3 жыл бұрын
ഹും പിന്നെ ഒരു കമ്മൂട്ടി
@saranappu7093
@saranappu7093 4 жыл бұрын
ശരീരത്തിലെ ഓരോ രോമങ്ങളും എഴുന്നേറ്റു നിൽക്കുന്നവരുണ്ടോ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@കർളുകർളിച്ചി
@കർളുകർളിച്ചി 4 жыл бұрын
Thalayileyo🤣🤣🤣
@saranappu7093
@saranappu7093 4 жыл бұрын
@@കർളുകർളിച്ചി പോട തീവ്രവാദി
@കർളുകർളിച്ചി
@കർളുകർളിച്ചി 4 жыл бұрын
😜😜😜🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഭീകരവാദി 🤣🤣🤣🤣🤣
@krishnapreethykrishnankutt229
@krishnapreethykrishnankutt229 4 жыл бұрын
@@കർളുകർളിച്ചി 🤣🤣😂😂😂😂😂
@fathimafarha9063
@fathimafarha9063 4 жыл бұрын
🤭🤭
@aswathyviju1529namajking
@aswathyviju1529namajking 2 жыл бұрын
നമ്മുടെ രാജ്യത്തിനു വേണ്ടി കാവൽ നിൽക്കാൻ എന്റെ ഭർത്താവും ഉണ്ട് അദ്ദേഹത്തെ ഓർത്തു ഒരുപാട് അഭിമാനിക്കുന്നു ഞാൻ
@varunsankar8529
@varunsankar8529 2 жыл бұрын
Great u
@varunsankar8529
@varunsankar8529 2 жыл бұрын
Proud u
@maheshkumarmahesh199
@maheshkumarmahesh199 2 жыл бұрын
BRAVE
@thomaschacko283
@thomaschacko283 Жыл бұрын
Good.m
@hinasworld2160
@hinasworld2160 Жыл бұрын
Entedum und🔥🔥
@ലാൽസലാംസഖാവ്-ഠ4ഫ
@ലാൽസലാംസഖാവ്-ഠ4ഫ 4 жыл бұрын
ഇന്ത്യൻ മണ്ണ് സംഭരിക്ഷിക്കാൻ സ്വന്തം ജീവൻ കൊടുത്ത ഇന്ത്യയുടെ പുലികുട്ടികൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@lifeline3516
@lifeline3516 4 жыл бұрын
Real sakhav👌👌
@smakoyaaboobackerkoya
@smakoyaaboobackerkoya 4 жыл бұрын
If u knows the meaning of those words,u must cry out.swargam naragam akki,bleddy fools.kayadagalu rastrium thulayatte,nanmma jayikkum orappu.
@najminemi4932
@najminemi4932 4 жыл бұрын
💪
@lifeline3516
@lifeline3516 4 жыл бұрын
@@smakoyaaboobackerkoya who?
@fime4078
@fime4078 4 жыл бұрын
Smakoya Aboobackerkoya poda theevravadi
@nikithanikki9889
@nikithanikki9889 4 жыл бұрын
അച്ചനും ചേട്ടനും അച്ചാച്ചനും.. എല്ലാരും armyil ആണ്.. എനിക്കറിയാം അവരുടെ വില 💔💔💔
@atulmohana7700
@atulmohana7700 3 жыл бұрын
Jai hind
@riyasmon6080
@riyasmon6080 3 жыл бұрын
Kotta kitto
@atulmohana7700
@atulmohana7700 3 жыл бұрын
@@riyasmon6080 Da mone kottakk vendi alla army ll pone...
@amalmohandas.t3838
@amalmohandas.t3838 3 жыл бұрын
💞🥰
@anugrahohmz512
@anugrahohmz512 3 жыл бұрын
😍😍
@Karnan_0
@Karnan_0 4 жыл бұрын
ഹിന്ദിസിനിമയിൽ പോലും ഇത്ര നല്ല ഹിന്ദിപാട്ട് ഉണ്ടാവില്ല.
@favask6874
@favask6874 3 жыл бұрын
1.ith hindi alla urdu aan 2.ഇത് എഴുതിയത് ഗിരീഷ് പുത്തഞ്ചേരി അല്ല. Aa സിനിമ ക്കും വർഷങ്ങൾക്കും മുന്പേ കശ്മീർ ൽ ഉള്ള song aan
@diljusunil4426
@diljusunil4426 3 жыл бұрын
Ith real song aa mone.. not a song in movies
@Karnan_0
@Karnan_0 3 жыл бұрын
@@diljusunil4426 aambo ser..This is written by sajath farhath for keerthichakra..!
@minusebastin7407
@minusebastin7407 3 жыл бұрын
സൂപ്പർ
@minusebastin7407
@minusebastin7407 3 жыл бұрын
സത്യം
@sadajyothisham
@sadajyothisham 2 жыл бұрын
ഡാൽ തടാകത്തിന്റെ ഓരത്തിരുന്നു ഈ പാട്ട് വീണ്ടും കേൾക്കുമ്പോൾ വല്ലാത്തൊരു feeling..ശെരിക്കും കശ്മീർ ഒരു സ്വർഗ്ഗം തന്നെ ആണ്.പ്രകൃതി ഒരുക്കിയ സ്വർഗ്ഗം..
@Riyadh_pm
@Riyadh_pm 4 жыл бұрын
ഇരിക്കട്ടെ ഗിരീഷ്‌ പുത്തഞ്ചേരിക്ക് ഒരു ബിഗ് സല്യൂട്ട് ഇത്ര മനോഹരമായ ഒരു പാട്ടു എഴുതിയതിനു 😍🌹🇮🇳
@shuhaibmc
@shuhaibmc 4 жыл бұрын
Ith athinum munp ulla Patt aan...puthanjeri ezhthiyath alla
@jithinpulpally1768
@jithinpulpally1768 4 жыл бұрын
May be mistake arikum. Sajath fihad anennanu thonunne ezhuthiyath. But Puthenjeri oru legend anu. Iniyilla adhehathinte varikal
@satanshameer690
@satanshameer690 4 жыл бұрын
All songs of the movie except this one was written by him
@Manurajdevasia
@Manurajdevasia 4 жыл бұрын
Sajath-farhad
@VISHNU5742
@VISHNU5742 4 жыл бұрын
പുള്ളിയുടെ പാട്ടല്ല
@Nynuvlogs
@Nynuvlogs 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ ശരീരത്തിലെ ഓരോ രോമവും എണീറ്റു നിന്ന് സല്യൂട്ട് അടിക്കും. കണ്ണു നിറഞ്ഞ് വരും 😭😭
@minishaney1543
@minishaney1543 3 жыл бұрын
സത്യം 🙏
@aruns740
@aruns740 3 жыл бұрын
E song ethra ketaalum mathi verilla 😁😁☺️ ataanu feel this song 💗💗
@blessyannasam6392
@blessyannasam6392 3 жыл бұрын
Sathyam kulirukorunn
@ramuspillaispillai5077
@ramuspillaispillai5077 2 жыл бұрын
Sariyanu
@shameerk.v6414
@shameerk.v6414 2 жыл бұрын
That is the power of indian army❤️❤️
@julieross8054
@julieross8054 3 жыл бұрын
നുഴഞ്ഞു കയറിയ ഭീകരരുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികൻ വൈശാഖിന്റെ വേർപാടിന് ശേഷം ഒരിക്കൽ കൂടെ ഇവിടെ വന്നു.... സ്വന്തം ജീവൻ കൊടുത്തു നമുക്ക് വേണ്ടി പോരാടുന്ന എല്ലാ ധീര യോദ്ധാക്കൾക്കും കുടുംബത്തിനും 🙏🙏🙏🙏🙏.. Love Indian Army ♥️♥️♥️♥️♥️♥️
@subeeshvv700
@subeeshvv700 Жыл бұрын
ഇന്നലെഗിൽ നാളെ വെടിയേറ്റ് വീണാലും അവസാനത്തെ ശബ്‍തവും പിറന്ന രാജ്യത്തിനു വേണ്ടിയായിരിക്കും...... ഒരു സൈനികൻ കണ്ണൂർ ❤️
@parthanappu8644
@parthanappu8644 3 жыл бұрын
ജീവൻ തരാം ഞാൻ... പ്രാണൻ തരാം ഞാൻ തരില്ല ഒരുതരി ഭാരത മണ്ണും .. ഭാരതമാതാവാണ്ണെ സത്യം ✊ പെറ്റമ്മയും പിറന്നനാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം
@mariammababu9732
@mariammababu9732 2 жыл бұрын
Heart touch song.kalash kear super singer.Big salute Indian Army.Jai Baharat.Jai Kashmir.....
@viswanpv4144
@viswanpv4144 Жыл бұрын
❤❤❤❤
@parthanappu8644
@parthanappu8644 Жыл бұрын
❤❤❤
@shareenaismail8402
@shareenaismail8402 3 жыл бұрын
ഇന്ത്യൻ ആർമി എന്ന് കേൾക്കുമ്പോൾ രോമം എണീറ്റ് നിൽക്കും. ഹൃദയത്തിൽ നിന്നും a big Salute ❤️
@aiswaryaachu7231
@aiswaryaachu7231 2 жыл бұрын
🇮🇳🇮🇳🇮🇳😘🇮🇳😍🔥
@maheshkumarmahesh199
@maheshkumarmahesh199 2 жыл бұрын
Proude of you
@maheshkumarmahesh199
@maheshkumarmahesh199 2 жыл бұрын
Iam Indian army psn
@sajansoman1997
@sajansoman1997 4 жыл бұрын
കണ്ണു നിറഞ്ഞു 😢... നമ്മുടെ ഇന്ത്യ കാക്കുന്ന എല്ലാ സൈന്മ് 🙏
@lakshmis6956
@lakshmis6956 3 жыл бұрын
🙏🙏
@rahmathk-ze8dj
@rahmathk-ze8dj 7 ай бұрын
എന്റെ ഹസ്ബന്റ് ഇന്ത്യൻ ആർമി ആണ് മുഹമ്മദ്‌ റാഫി ilove my ഇന്ത്യ 👍💪🫀🤲
@vishnumukundan1995
@vishnumukundan1995 6 ай бұрын
Njammante aaalalle...😂😂😂
@muhammedc9773
@muhammedc9773 5 ай бұрын
​@@vishnumukundan1995 myre ni nannavule
@asadkalliyath4426
@asadkalliyath4426 5 ай бұрын
​@@vishnumukundan1995പിന്നെ നിന്റെ ആളുകൾക്ക് മാത്രമെ Army യിൽ പ്രവർത്തിക്കാൻ പാടുള്ളു വർഗ്ഗീയ വാദിയേ
@RajeshVasushamala
@RajeshVasushamala 5 ай бұрын
❤❤❤❤🙏🙏🙏🙏🙏
@doge2629
@doge2629 4 ай бұрын
​​@@vishnumukundan1995 ഞാനും വർഗീയവാദി ആണ് പക്ഷെ ഈ കമന്റ്‌ ഇനോട് നിങ്ങൾ പ്രതികരിച്ചത് പോലെ ഞാൻ പ്രതികരിക്കില്ല. Comment ഇട്ട ആളുടെ husband ഇന്ത്യൻ ആർമിയിൽ ആണെന്നല്ലേ പറഞ്ഞത് അല്ലാതെ pak army യിൽ ആണെന്ന് അല്ലല്ലോ
@Brotheryousingle
@Brotheryousingle 3 жыл бұрын
Hight ഇല്ലാത്ത ഞാൻ 😭 എൻ്റെ രണ്ട് പെങ്ങമരും ഇന്ത്യൻ ആർമിയിൽ ചേർത്ത ഞാൻ. അത് മതി എനിക്ക് ⚔️🙏🙏
@minimol697
@minimol697 3 жыл бұрын
Bro😍💯
@sarithakoshy5658
@sarithakoshy5658 3 жыл бұрын
Salute brother god bless u
@R10GAMERR
@R10GAMERR 3 жыл бұрын
Hight ethra bro
@മാവേലിക്കരകാരൻ
@മാവേലിക്കരകാരൻ 3 жыл бұрын
നിന്നെ നമിക്കുന്നു ബ്രോ അഭിമാനം ഉണ്ട് 💯🙏🙏🙏🙏
@abhineshabhi1239
@abhineshabhi1239 3 жыл бұрын
@@R10GAMERR height koodan enthengilum vazhi undo bro
@bennyminnusminnus1900
@bennyminnusminnus1900 3 жыл бұрын
എനിക്കും ഒരു ആർമി കാരിയാകണം. എന്നും പ്രണയം ആർമിയോട് മാത്രം 😘😍നെജിടിപ്പാണ് ആർമി ❤രാജ്യത്തിനുവേണ്ടി മരിക്കണം ❤
@farsasal20
@farsasal20 3 жыл бұрын
"രാജ്യത്തിന് വേണ്ടി മരിക്കണം".. 🔥🔥 Nothing more than this can define the love towards India and Indian Army
@bhagathsnair3888
@bhagathsnair3888 3 жыл бұрын
രാജ്യത്തിന് വേണ്ടി മരിക്കുന്നവരെ അല്ല... രാജ്യം കാക്കാൻ ജീവനോടെ ഇരിക്കുന്നവരെ ആണ് INDIAN ARMY-ക്ക് വേണ്ടത്..... 🇮🇳🇮🇳🇮🇳
@farsanasalim250
@farsanasalim250 3 жыл бұрын
@@bhagathsnair3888 Rajyathinu vendi marikaathavare angane parayillallooo..angane marichavare indian army vendannu veykuooo🙄🙄
@bhagathsnair3888
@bhagathsnair3888 3 жыл бұрын
@@farsanasalim250 ഒരിക്കലും വെക്കില്ല..... എന്നാൽ രാജ്യത്തിന് വേണ്ടി മരിക്കുക അല്ല വേണ്ടത്.... രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി ജീവനോടെ ഇരിക്കുകയാണ് വേണ്ടത്..
@salihkalachal1991
@salihkalachal1991 Жыл бұрын
എന്റെയും കുടുംബത്തിന്റെയും നന്ദി എന്നും ഇന്ത്യൻ ആർമിയോടുണ്ടാകും.. മുംബൈ ഭീകരാക്രമണത്തിൽ ഞങ്ങളുടെ ജീവിതം രക്ഷിച്ചത് ധീര ജവാന്മാരാണ്
@sadiqwandoor9849
@sadiqwandoor9849 2 жыл бұрын
7 വർഷം ആയി ഞാൻ നാടിനെ കാകുന്നു ഇപ്പൊ ലീവിൽ നാട്ടിൽ ഉണ്ട് മറ്റന്നാൾ പോക്കും നാകലാൻ്റിലെക്ക്👍👍👍
@alanariyattuparampil4907
@alanariyattuparampil4907 5 ай бұрын
Jai Hind sir. ❤❤❤❤❤
@RafsalllNey
@RafsalllNey Ай бұрын
❤️❤️🫂🫂
@വാനരം
@വാനരം 3 жыл бұрын
അന്ന് പിറന്ന വസ്സന്തം ഇന്നും എന്തൊരു ഫീൽ ആണ് ഓരോ പട്ടാളക്കാരന് വേണ്ടിയും അവരെ സ്നേഹിക്കുന്നവർക്ക് വേണ്ടിയും ജനിച്ച ഒരു ഗാനം ✨️
@jibinjs1139
@jibinjs1139 3 жыл бұрын
*2021ൽ ഈ ഗാനം കേട്ടവർ ഇവിടെ കമോൺ* 👍
@obedsaji5622
@obedsaji5622 3 жыл бұрын
Yes
@abhinandmc6682
@abhinandmc6682 3 жыл бұрын
Ya bro
@devaraj2207
@devaraj2207 3 жыл бұрын
RIP Sandhosh jogi♥♥
@sharathsharathsharath2475
@sharathsharathsharath2475 3 жыл бұрын
Ippo
@anjalyvj2079
@anjalyvj2079 3 жыл бұрын
❤❤❤❤❤❤
@khaleelrahim9935
@khaleelrahim9935 4 жыл бұрын
ഈ സിനിമയയും പാട്ടും എന്നും ഓർമയിൽ നിൽക്കും, Major Ravi ക്ക് എന്റെ വക കീർത്തിചക്ര....
@Arshad________achu546
@Arshad________achu546 4 жыл бұрын
അത് മരിച്ചാൽ കൊടുക്കുന്നത് അല്ലെ
@khaleelrahim9935
@khaleelrahim9935 4 жыл бұрын
@@Arshad________achu546 അങ്ങനയാണോ , സോറി എനിക്കു തെറ്റ് പറ്റി പോയി
@vipink5013
@vipink5013 4 жыл бұрын
@@khaleelrahim9935 thettu pattiyal athu mati kude bro
@niyastklm7963
@niyastklm7963 3 жыл бұрын
@@Arshad________achu546 yes
@armyoptical3545
@armyoptical3545 10 ай бұрын
അന്ന് ഈ പാട്ട് അച്ഛന്റെ യും അമ്മയുടേം കൂടെ ഇരിന്നു കണ്ടു ഇന്ന് ഈ യൂണിഫോം ഫോം ഇട്ടു ഇരുന്നു ബോർഡറിൽ ഇരുന്നു കാണുന്നു പക്ഷെ അന്നും ഇന്നും ഒരേ വികാരം ഇന്ത്യ ❤️❤️❤️❤️❤️❤️❤️👍👍
@ADON_GMNG2
@ADON_GMNG2 3 жыл бұрын
അന്തരിച്ച നമ്മുടെ സ്വന്തം ബിപിൻ റാവത്തും ഒപ്പമുള്ള മറ്റു സൈനികരെയും അനുസ്മരിച്ചു കൊണ്ട്🌹
@Mr.KUMBIDI96
@Mr.KUMBIDI96 4 жыл бұрын
പടം ഇറങ്ങുമ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നു... റേഡിയോയിൽ ഇഷ്ടഗാനത്തിലാണ് ആദ്യായിട്ട് കേൾക്കണത്
@mahroof023
@mahroof023 4 жыл бұрын
Ee പടം അന്ന് സ്കൂളിൽ വെച്ചിരുന്നു. അന്ന് ഞാൻ 3 il
@shihabshihab9000
@shihabshihab9000 3 жыл бұрын
Same
@suryaks7295
@suryaks7295 3 жыл бұрын
@@mahroof023 njnum😁
@kichuraj7611
@kichuraj7611 3 жыл бұрын
ഈ കാർഗിൽ വിജയ ദിനത്തിൽ വീണ്ടും കേൾക്കാൻ വന്നു ജൂലൈ 26 ബിഗ് സല്യൂട്ട് ♥ ഇന്ത്യൻ ആർമി ❣
@arunchandrantv9600
@arunchandrantv9600 2 жыл бұрын
കശ്മീരിൽ ഇരുന്ന് കേട്ടാലും കന്യാ കുമാരിയിൽ ഇരുന്ന് കേട്ടാലും ഇൗ പാട്ടിന് ഒരു വികാരം മാത്രം ഇന്ത്യ.. ഇന്ത്യൻ ആർമി....🇮🇳🇮🇳🇮🇳🇮🇳🇮🇳
@ansalbabuansalbabu6273
@ansalbabuansalbabu6273 4 жыл бұрын
ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനം കൊള്ളുന്നു
@rahimnv4958
@rahimnv4958 3 жыл бұрын
😍😍😍
@jz8053
@jz8053 3 жыл бұрын
Jaihind sab...
@saneshstarflowwaterfilterm7993
@saneshstarflowwaterfilterm7993 3 жыл бұрын
പട്ടാളക്കാരൻ എന്നു പറയല്ലേ നമ്മൾ ഇന്ത്യക്കാർ ആണ് അതാണ് നമ്മുടെ അഭിമാനം
@archana1064
@archana1064 3 жыл бұрын
🔥🥰
@ajayunni306
@ajayunni306 3 жыл бұрын
salute
@jishnuakhil4868
@jishnuakhil4868 3 жыл бұрын
ഒരു army കാരൻ എന്നതിൽ എനിക്ക് ലൈക്‌ ഉണ്ടോ
@AU-up1zn
@AU-up1zn 3 жыл бұрын
🥰❤️
@max-id5gh
@max-id5gh 3 жыл бұрын
😍😍
@anshifanshif6116
@anshifanshif6116 3 жыл бұрын
Army kaark allathe pinne aark like kodukkum ❤❤❤❤🇮🇳
@മീശമാധവൻ-ശ5ട
@മീശമാധവൻ-ശ5ട 3 жыл бұрын
U R lucky man Proud of you 👍💪💪💪💪💪💪💪💪
@Badasssssssdkidi
@Badasssssssdkidi 3 жыл бұрын
💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽❤❤❤❤❤❤
@RoNoGiRL-tm9ec
@RoNoGiRL-tm9ec 3 жыл бұрын
ഈ പാട്ടിനേക്കാളും ഇവിടുത്തെ കമന്റ്സ് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞുപോയി...... ഇന്ത്യൻ ആർമി🙏🏼💪🏻🇮🇳😘
@mubashirppkadher8295
@mubashirppkadher8295 Жыл бұрын
2023ലും ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ ???
@psycokid6386
@psycokid6386 Жыл бұрын
Njan🥺❤️
@user-zi5gi2ri7f
@user-zi5gi2ri7f Жыл бұрын
Njn💗
@aiswaryat.r9427
@aiswaryat.r9427 Жыл бұрын
Njan 😢
@kalidasan766
@kalidasan766 Жыл бұрын
ഞാൻ
@ayoobayoob7707
@ayoobayoob7707 Жыл бұрын
Njan
@RajeshRajesh-vd1zg
@RajeshRajesh-vd1zg 3 жыл бұрын
ജമ്മു കശ്മീർ പൂഞ്ചിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ മലയാളി കൂടിയായ വൈശാഖ് ❣️❣️❣️ ഉൾപ്പെടെ അഞ്ചു സൈനികർ വീര ചരമം പ്രാപിച്ച ഈ ദിവസം തന്നെ ഇത്‌ കേൾക്കാൻ കഴിഞ്ഞു... സല്യൂട്ട് 💪ഇന്ത്യൻ ആർമി...💙💙💙
@nandhanan5309
@nandhanan5309 3 жыл бұрын
😔😔😔😔
@indianarmylover2436
@indianarmylover2436 4 жыл бұрын
Dislike അടിക്കുന്നവർ ഉണ്ടല്ലോ ....... അവന്മാർക്ക് ഇ പാട്ടിന്റെ അർത്ഥം മനസിലാവാത്തത് കൊണ്ടാണ് അർത്ഥം മനസിലാക്കിയാൽ എണീറ്റു നിന്നും പോകും..........i love my india...... my duty.....😍
@bigsmoke9110
@bigsmoke9110 4 жыл бұрын
Tnx
@indianarmylover2436
@indianarmylover2436 4 жыл бұрын
@Agnivesh Agni 😍😍😍😍😍😍
@amalshahs3342
@amalshahs3342 4 жыл бұрын
I love this song.. No idea what it means tough😅. Mera hindi duranth ho.. 🙄😭😂
@fathimafarha9063
@fathimafarha9063 4 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത song. ❤️❤️❤️🇮🇳🇮🇳🇮🇳
@favask6874
@favask6874 4 жыл бұрын
It is all about kashmir. I love kashmir ❤❤❤
@vishnusethumadhavan3923
@vishnusethumadhavan3923 4 жыл бұрын
കേട്ട് കൊണ്ടിരിക്കുമ്പോൾ കണ്ണ് നിറഞ്ഞവർ undo 💯💪great Indian army 💪🔥
@jayz-n8d
@jayz-n8d 4 жыл бұрын
😘
@sreejeshbekkal8951
@sreejeshbekkal8951 4 жыл бұрын
😘
@yuvafocus7087
@yuvafocus7087 4 жыл бұрын
Ella
@binianju772
@binianju772 3 жыл бұрын
ഈ പാട്ട് കേൾക്കാൻ ഒരുപാടിഷ്ടമാണ്
@pranavtdr2001
@pranavtdr2001 3 жыл бұрын
@@yuvafocus7087 aath rajya sneham illathath konda
@realnature2219
@realnature2219 2 жыл бұрын
വിദേശ രാജ്യത്ത് ഇരുന്നു കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്.വല്ലാതെ മിസ്സ് ചെയ്യുന്നു എൻ്റെ രാജ്യത്തെ.........
@ibru_chappa_6072
@ibru_chappa_6072 3 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ ആണ് മനസ്സിലായത് ഓരോ പട്ടാളക്കാരനും എത്ര പ്രിയപ്പെട്ടതാണെന്ന് ഈ പാട്ടന്ന്. BIG SALUTE 😘
@kozhikodensulaimani8691
@kozhikodensulaimani8691 4 жыл бұрын
കട്ട മോഹൻലാൽ ഫാൻ ആയ ഞാൻ പോലും മനസ്സിൽ വിചാരിച്ചു ഇ തടിയും വച്ചു ലാലേട്ടൻ പട്ടാള വേഷം ചെയ്താൽ കുളമാകും എന്ന്.. അതുവരെ ലാലേട്ടന്റെ ഫിലിം ഫസ്റ്റ് ഷോ കണ്ടിരുന്ന ഞാൻ പോയില്ല പടം കാണാൻ..... ബട്ട്‌... പിറ്റേന്ന് നേരം പുലർന്നപ്പോൾ ഞാൻ കേൾക്കുന്നത്, അനിനിയത്രിതമായ ജനത്തിരക്ക് കാരണം കോഴിക്കോട് കോർനേഷൻ ഒപ്പം ഇന്ന് മുതൽ കീർത്തിചക്ര കോഴിക്കോട് അപ്സരയിലും എന്ന ന്യൂസ്‌ ആണ്..... മറക്കില്ല... ലാലേട്ടൻ എന്ന മഹാപ്രതിഭയെ വിലയിരുത്താൻ ഒന്നും തന്നെ ഇല്ല എന്ന് ഞാൻ മനസ്സിലാക്കിയ ദിവസം... THE ONE AND ONLY 🔥MOHANLAL❤🙏🙏💪
@nishadzn639
@nishadzn639 4 жыл бұрын
മനു കുട്ടാ
@jasirmk9661
@jasirmk9661 4 жыл бұрын
bonda kadille
@fathimafarha9063
@fathimafarha9063 4 жыл бұрын
👌💪💪🇮🇳🇮🇳
@emersonasabu5936
@emersonasabu5936 4 жыл бұрын
Lyrics Gireesh puthenchery Big salute 💥💥💥💯💯💯
@anugrahohmz512
@anugrahohmz512 3 жыл бұрын
ആരുമില്ലെടാ മക്കളെ 2023 ൽ ഇത് കേൾക്കാൻ വരുന്നവർ..🇮🇳
@nebinkumar2097
@nebinkumar2097 3 жыл бұрын
ഉണ്ട് .....
@tibinjoseph4454
@tibinjoseph4454 3 жыл бұрын
Common bai njanunde
@ansoantony
@ansoantony 3 жыл бұрын
✋🥰🥰🥰
@nisarkalathingal2392
@nisarkalathingal2392 3 жыл бұрын
😍😍😍
@sajisaji4272
@sajisaji4272 3 жыл бұрын
ഉണ്ട്
@krishnaveni8624
@krishnaveni8624 2 жыл бұрын
ഒരു ഭാരതീയൻ എന്ന് പറയുന്നതാണ് അഭിമാനം🔥 .... ഇതിൽ ഒരു അംഗമാവണം എന്നത് ജീവിതത്തിന്റെ വലിയ ഒരു ഭാഗമാണ്🔥🇮🇳
@amalkrishna334
@amalkrishna334 3 жыл бұрын
എനിക്ക് ഇഷ്ടപ്പെടാത്ത film ആണ് കീർത്തിചക്ര... കാരണം ഈ സിനിമയിലെ രണ്ടു മരണവും ശത്രുക്കൾ കാരണം അല്ല major മഹാദേവൻ ന്റെ കഴിവ് ഇല്ലായ്മകൊണ്ട് ആണ്. അവസാനം മോഹൻലാലിന് പറ്റുന്ന അബദ്ധം(weapons clear ചെയ്യാതെ villain നും ആയി hand to hand fight ചെയുന്നത്.)കാരണം ആണ് jiiva മരിക്കുന്നത്. ഇങ്ങനെ ഒന്നും ഒരു army യിലും ഉണ്ടാകില്ല...പട്ടാളക്കാരൻ എത്രയും പെട്ടന്ന് തന്നെ ശത്രുക്കളെ കൊല്ലാൻ ആണ് നോക്കുക.ജീവനോടെ പിടിച്ചാൽ ഉടൻ lock ചെയുന്നതാണ് രീതി. നാടിനു വേണ്ടി മരിക്കും എന്ന് പ്രതിജ്ഞ എടുത്തിട്ട് ആണ് ഒരു ഒരാൾ army യിൽ ചേരുന്നത് എന്നുവെച്ചു അത് സ്വന്തം സഹപ്രവർത്തകന്റെ കഴിവ്കേടു കൊണ്ട് ആകരുത്. അത് അയാളുടെ ത്യാഗത്തിന്റെ വില കളയുന്ന പോലെ ആണ്. പിന്നെ ഒരു false information ന്റെ പേരിൽ മോഹൻലാലും കൂട്ടരും ഒരു building ൽ പോകുന്നുണ്ട്. അവർ അവിടെ trap ചെയപ്പെടുന്നും ഉണ്ട്... army യിൽ ഉള്ളവർ അങ്ങനെ ഒന്നും നോക്കാതെ mission ന് പോകില്ല. Incase അവർ ഒരു building ൽ പെട്ടാൽ terrorists ആ building തകർക്കുകയാണ് ചെയുക അല്ലാതെ gun fight നടത്തില്ല.. ഇത് ആർമിക്കാർക്ക് അറിയാവുന്നതിനാൽ ഒന്നും നോക്കാതെ എല്ലാവരും building ൽ കേറില്ല. ഇതിലെ കിഷോരി ലാൽ എന്നാ കഥാപാത്രം മരിക്കുന്നത് chest ൽ ബുള്ളറ്റ് കേറിയത് കൊണ്ട് ആണ്... യൂണിഫോം ൽ mission ന് പോകുമ്പോൾ bullet proof പോലും ധരിച്ചിട്ടില്ല.. അതിന്റെ logic എന്താണ്. ഒരു ഉയർന്ന ഉദ്യോഗസ്ഥന് എന്തെങ്കിലും mental problem ഉണ്ടെങ്കിൽ mission ൽ നിന്നും ഒഴിവാക്കുകയാണ് ചെയുക എന്നാൽ ഇതിൽ ഷമ്മി തിലകന്റെ കതപാത്രത്തെ മിഷന് കൊണ്ട് പോകുന്നു.ഇവർ ടീം ആകുമ്പോൾ ഇങ്ങനെയുള്ളവർ casualty കൂട്ടാൻ സാധ്യത ഉണ്ട്. ഷമ്മി തിലകന് അങ്ങനെ ഒരു അവസ്ഥ ഉണ്ടെന്നു jiiva ക്ക് മുൻപ് മോഹൻലാൽ അറിഞ്ഞിട്ടും വീണ്ടും mission ന് use ചെയുന്നു.മുൻകൂട്ടി അറിഞ്ഞുകൊണ്ട് mentally fit അല്ലാത്ത ആളെ buddy ആക്കുന്നത് വഴി കിഷോരി ലാൽ എന്നാ കഥാപാത്രം മരിക്കുന്നതിനു കാരണം മഹാദേവൻ ആണ്. ശരിക്കും ഇതിലെ major മഹാദേവൻ എന്നാ കതപാത്രത്തിനു നിരാശ ആണ് വേണ്ടത് കാരണം അയാൾ കാരണം ആണ് കൂടെ ഉള്ളവർ മരിച്ചത് അല്ലാതെ ശത്രുക്കൾ കാരണം അല്ല. എന്നാൽ സിനിമയിൽ അയാൾ ഹീറോ ആണ്. ഒരു പട്ടാളക്കാരൻ direct ചെയ്ത സിനിമയിൽ ഇങ്ങനെ ഒരു വീഴ്ച ഞാൻ വിചാരിച്ചില്ല. ഞാൻ പറഞ്ഞതിനോട് വിപരീത അഭിപ്രായം ഉള്ളവർക്ക് ഒരു പട്ടാളക്കാരനോട് ചോദിച്ചു നോക്കാം. (ഇത് പോലെ തന്നെ കുരുക്ഷേത്ര യിൽ climax villain ഓടി രക്ഷപെടുമ്പോൾ പിന്നാലെ ഓടി പിടിക്കുന്നത് എന്നിട്ട് അടിച്ചു കൊല്ലുന്നത്. ഈ സമയത്തിനുള്ളിൽ ആ villain വേറെ പട്ടാളക്കാരനെകൂടി(Jerry) കൊല്ലുന്നു(ഞാൻ ആയിരുന്നു എങ്കിൽ ഒരു sniper shot കൊണ്ട് villain നെ കൊന്നേനെ). പാട്ടുകൾ നന്നായിരുന്നു...Script avg ആണ്...direction avg ആണ്. fights കൊള്ളാം... പക്ഷെ ഇതിനൊക്കെ leautanant colonel എന്നാ പദവി കൊടുത്തത് കുറച്ചു കൂടിപ്പോയി. അതും മോഹൻലാലിനെക്കാൾ കൂടുതൽ അഹർഹത ഉള്ളവർ battalion നിൽ ഉള്ളപ്പോൾ...
@SreegovindM
@SreegovindM 3 жыл бұрын
സിനിമയിൽ ഇത്തരം കഥാപാത്രങ്ങളെ അഭിനയിച്ചതിൽ വേറെ ഏത് നടൻ ആണ് അർഹൻ ശെരിക്കും....പിന്നെ ശെരിക്കും നടന്ന കാര്യങ്ങൾ സിനിമറ്റിക് ആയി മാറുമ്പോൾ സംഭവിക്കുന്നത് മാത്രമേ സിനിമയിൽ കാണുന്നുള്ളു....
@SherlockHolmesIndefatigable
@SherlockHolmesIndefatigable 9 ай бұрын
എന്നാ നിന്റെ ഇഷ്ടത്തിന് ഒരു സിനിമ എടുക്കു.. സിനിമ ഡയറക്ടർന്റെ ഇഷ്ടത്തിന് എടുക്കും.. നീ ഒക്കെ വേണേൽ കാണു.. ഇല്ലങ്കിൽ കാണണ്ട..😂
@governmen
@governmen 3 жыл бұрын
ധീര ജവാൻ വൈശാഖ് സാർ നു കണ്ണീർ പ്രണാമം 🌹❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳😥
@blessyannasam6392
@blessyannasam6392 3 жыл бұрын
❤️❤️❤️
@nandhanan5309
@nandhanan5309 3 жыл бұрын
😔😔😔🇮🇳🇮🇳🇮🇳
@governmen
@governmen 2 жыл бұрын
@@blessyannasam6392 😥
@governmen
@governmen 2 жыл бұрын
@@nandhanan5309 😥
@sabarikrishnab1598
@sabarikrishnab1598 Жыл бұрын
❤❤❤
@unknowndestinytraveler8143
@unknowndestinytraveler8143 3 жыл бұрын
കശ്മീർ പിടിച്ചെടുക്കാൻ നോക്കുന്ന പാകിസ്താനിസ് ഈ പാട്ട് ഒരൊറ്റ വട്ടം എങ്കിലും കെട്ടിരുന്നെങ്കിൽ അവർ പിടിച്ചെടുക്കാനുള്ള ശ്രെമം അങ്ങ് ഉപേക്ഷിച്ചേനെ കാരണം അവർക്ക് മനസിലാവും കശ്മീർ പിടിച്ചെടുക്കണം എങ്കിൽ എല്ലാ ഇന്ത്യൻ സൈനികരെ മാത്രം അല്ല എല്ലാ ഇന്ത്യക്കാരും ചത്തു വീഴണം എന്ന്
@ebibenny3965
@ebibenny3965 3 жыл бұрын
Kashmir pidikkum ennu veembu maathram pakistan parayum indian armye kaanumbo muttu virakkum
@sreerag6007
@sreerag6007 3 жыл бұрын
Pakistan naarikale mathram paranjitt entha karyam indiayil ninn indiakethire pravarthikunnvare enna cheyyane
@anandanarayan1947
@anandanarayan1947 Жыл бұрын
പണ്ട് ഒക്കെ കശ്മീർ എന്നു കേൾക്കുമ്പോൾ ഭയം ആയിരുന്നു. പിന്നെ നമ്മളുടെ സന്തോഷേട്ടന്റെ സഞ്ചാരം കണ്ടപ്പോൾ ആണ് മനസ്സിലായത് അധികം ഉള്ള കശ്മീരി ജനതകളും പാവങ്ങൾ ആണ്.ഞാൻ ഒരു പ്ലസ്‌ ടു വിദ്യാർത്ഥി ആണ്. എന്നെങ്കിലും ജോലി കിട്ടുമ്പോൾ ആദ്യം സന്ദർശിക്കുന്നത് കശ്മീർ ആയിരിക്കും 😍🥰❤
@sudheerammanoor7984
@sudheerammanoor7984 3 жыл бұрын
ഇപ്പോൾ എന്റെ വയസ്സ് 47 ,ഇനി ഒരിക്കലും എനിക്കൊരു പട്ടാളക്കാരൻ ആകാൻ പറ്റില്ലെന്നറിയാം.1994 ഇൽ കോഴിക്കോട് വെസ്റ്റ് ഹില്ലിൽ നടന്ന റിക്രൂട്ടമെന്റിൽ soldier ടെക്നിക്കൽ പോസ്റ്റിൽ അപേക്ഷിച്ച എനിക്ക് ശാരീരിക ക്ഷമത പരിശോധനയിൽ കാലിലേറ്റ പൊള്ളൽ കാരണം reject ആകേണ്ടി വന്നു .അതും എന്റെ അപ്പ്രെന്റിസ്‌ഷിപ് ട്രൈനിങ്ങിനിടക്ക് ഒറ്റപ്പാലം സിൽക്ക് ഫൗണ്ടറി യൂണിറ്റിൽ വെച്ച് നടന്ന അപകടം കാരണം .But i still love my Indin army.Jay Hind.
@arunmundro11
@arunmundro11 3 жыл бұрын
2021ല്ലും ഇത് കേൾക്കുമ്പോൾ രോമം എഴുന്നേറ്റ് വരും I Love Indiaജയ്ഹിന്ദ്
@blessyannasam6392
@blessyannasam6392 3 жыл бұрын
Athe kulirukorunn🔥🔥
@king4me59
@king4me59 3 жыл бұрын
@@blessyannasam6392 jsneoxvxnd bhajan
@rasheedikka2558
@rasheedikka2558 4 жыл бұрын
underrated song in India ❤️ Love from Mumbai
@anson7394
@anson7394 4 жыл бұрын
True bro, 😶💯
@vrindaprahlad
@vrindaprahlad 3 жыл бұрын
Rasheedikka..!?? From mumbai..!!??😶
@Hasimazak188
@Hasimazak188 3 жыл бұрын
True,bcs filmed in Malayalam
@noobmaster2913
@noobmaster2913 3 жыл бұрын
malayali spotted
@souravkrishnak
@souravkrishnak 3 жыл бұрын
Porotta beef rasheed ikka....mumbaikaar....yea
@pachamulak_
@pachamulak_ 2 жыл бұрын
ഈ പാവം പട്ടാളക്കാരന്ന് ഒരു ലൈക്‌ തരുമോ 🙂🥰 i love my india🥰
@waheedceekey1637
@waheedceekey1637 Жыл бұрын
@doonusworld2057
@doonusworld2057 Жыл бұрын
Proud of you
@shijinjith5359
@shijinjith5359 Жыл бұрын
🎉
@soorajkp5596
@soorajkp5596 10 ай бұрын
❤️
@archanamohanan3720
@archanamohanan3720 5 ай бұрын
Proud of you ❤️
@suryarejith8995
@suryarejith8995 3 жыл бұрын
ഇന്ത്യൻ സേനയിലെ ഓരോരുത്തരോടും ഒരു respect ആണ്. അതു മനസിന്റെ ഉള്ളിൽ നിന്നും അറിയാതെ വരുന്നത് ആണ്.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 we proud of 🙏🙏🙏🙏🙏🙏🙏
@happychildrensparents9969
@happychildrensparents9969 3 жыл бұрын
ഈ പാട്ട് എപ്പോൾ കേൾക്കുമ്പോൾ മനസ്സിൽ ദേശ സ്നേഹം തുളുമ്പും ആർമി ക്കരുടെ ത്യാഗവും ധീരദയും മനസ്സിൽ വരും
@HadikfaizalHadikfaizal
@HadikfaizalHadikfaizal 3 жыл бұрын
ഞാനിത് കേൾക്കുന്നത് UAE യിലെ മരുഭൂമിക്ക് നടുവിലെ ഒരു കോറന്റൈൻ കേന്ദ്രത്തിലിരുന്നാണ് ... ഈഒറ്റപ്പെടലിനു നടുവിലും ആത്മവീര്യം പകരുന്നതാണ് ഈ ഗാനവും അത് വഴിയുള്ള ഇന്ത്യൻ പട്ടാളക്കാരായ ധീരൻമാരുടെ സ്മരണയും .......
@hoplessman8122
@hoplessman8122 2 жыл бұрын
ഈ പാട്ട് കേക്കുമ്പോ നമ്മൾ ആഹ് യൂണിഫോമിൽ ആണെങ്കിൽ ന്റെ മോനേ...... I can't express my feeling..... 😭😣.... Still love this song💞
@ebyser8929
@ebyser8929 3 жыл бұрын
Kailash kher ❤️🔥... എന്തൊരു സൗണ്ട് ആണ് മനുഷ്യ❤️
@കൂട്ടുകാരൻ-ശ3ങ
@കൂട്ടുകാരൻ-ശ3ങ 4 жыл бұрын
സ്മരിക്കുന്നു ഊണും ഉറക്കവും ഇല്ലാതെ സ്വന്തം ജീവിതം കളഞ്ഞു നമുക്ക് വേണ്ടി കാവൽ നിൽക്കുന്ന നമ്മുടെ സൈനികരെ പിന്നെ ഇങ്ങനെ ഒരു song രചിക്കാൻ ഒരാൾക്കേ സാധിക്കുകയുള്ളു അത് നമ്മളെയൊക്കെ വിട്ടു പോയ *ഗിരീഷ്* *പുത്തഞ്ചേരി* സർ ആണ് മറക്കില്ലൊരിക്കലും സാർ 🧡🔥 *JAIHIND* 🇮🇳🧡
@raheemmancheri6807
@raheemmancheri6807 4 жыл бұрын
അദ്ദേഹം ഉറുദു ഭാഷ എവിടന്നു പടിച്ചതാവോ ലെ... അങ്ങേര് direction ചെയ്തു എഴുതിയത് സഹാത് ആണ്
@കൂട്ടുകാരൻ-ശ3ങ
@കൂട്ടുകാരൻ-ശ3ങ 4 жыл бұрын
@@raheemmancheri6807 അതെ 🧡
@favask6874
@favask6874 4 жыл бұрын
😂😂😂😂 ഇത് ഗിരീഷ് സർ എഴുതിയതല്ല.ഇത് എന്നോ കശ്മീരിൽ പ്രചാരത്തിലുള്ള song aan
@കൂട്ടുകാരൻ-ശ3ങ
@കൂട്ടുകാരൻ-ശ3ങ 4 жыл бұрын
@@favask6874 എന്റെ കുരുവേ ഈ സോങ്ങിന്റെ താഴെ എഴുതിയത് കൊണ്ടാണ്
@favask6874
@favask6874 4 жыл бұрын
@@കൂട്ടുകാരൻ-ശ3ങ തെറ്റായ വിവരം പങ്കുവെച്ചിട്ട് കുരു എന്നോ...
@greshmashajijs141
@greshmashajijs141 3 жыл бұрын
My husband is Army, I proud about him🥰🥰🥰🥰
@lakshmis6956
@lakshmis6956 3 жыл бұрын
We too are proud of him and his behalf 🙏🙏
@badguy3553
@badguy3553 3 жыл бұрын
Sathyam
@usaloopz3280
@usaloopz3280 3 жыл бұрын
❤️🙏
@shahanaanasAhyan
@shahanaanasAhyan 3 жыл бұрын
Ma hubby is a soldier
@blessyannasam6392
@blessyannasam6392 3 жыл бұрын
Enikkum oru soldier ne kalyaanam kazhikkanam
@alameenameen5693
@alameenameen5693 2 жыл бұрын
, ഞാൻ ഇതുവരെ റിക്രൂട്മെന്റിന് പോയില്ല ഈ വരുന്ന റിക്രുട് മെന്റിന് പോകും, inshallah എല്ലാരുടെയും പ്രാർത്ഥന വേണം 😊😍
@jijus616
@jijus616 Жыл бұрын
yes
@vivlogz
@vivlogz 4 жыл бұрын
നാളെ ഓഗസ്റ്റ് 15🙏 ഇന്ന് ഈ പാട്ട് തിരഞ്ഞു വന്നവരുണ്ടോ.... ജയ് ഹിന്ദ്
@adarshs2905
@adarshs2905 4 жыл бұрын
Jai hind
@mohmmednabeel9805
@mohmmednabeel9805 4 жыл бұрын
കശ്മീർ ജനത അനുഭവിക്കുന്ന വേതന ഇത് പാട്ടിന്റെ വരികളിൽ കാണിച്ച ആൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
@madhavank1787
@madhavank1787 4 жыл бұрын
8 laksham kashmiri pandits konnum rape cheythum avidun nadu kadathiyath ni maranoda sudapi india barikunath congress alla oro adikum thirich veetil kery porathu eraki adichirikum ith indiayanu 🔥
@rahulradhu1029
@rahulradhu1029 4 жыл бұрын
പിറന്ന നാടും ജനിച്ച വീടും ഉപേക്ഷിക്കേണ്ടി വന്ന പണ്ടിറ്റുകളുടെ അവസ്ഥയാണ്. ഏറ്റവും ദയനീയം പാകിസ്ഥാൻ പട്ടികളുടെ എച്ചിൽ കാശ് വാങ്ങി ചെയ്യുന്ന രാജ്യദ്രോഹം ... പണ്ഡിറ്റുകൾ തിരിച്ചു വരും ... കാരണം ഇന്ത്യ ഭരിക്കുന്നത് '' ചങ്കൂറ്റം ഉള്ള ഭരണാധികാരിയാണ്
@MuhammadYaseen-li6jh
@MuhammadYaseen-li6jh 4 жыл бұрын
kzbin.info/www/bejne/nJu9dYNuj5atnsU meaning of the song
@noone-tt3oq
@noone-tt3oq 4 жыл бұрын
@@madhavank1787 At the center of their effort to silence Kashmiri voices, whitewash India’s crimes and garner global sympathy for the Modi government’s repressive moves in the valley is the claim Muslims carried out genocide against the territory’s Hindu minority, the Kashmiri Pandits, in 1989. Their tweets typically include claims that “tens of thousands” of Kashmiri Pandits were killed and hundreds of thousands more displaced during the period spanning September 1989 to May 1990, claims that are again being reinforced in the mainstream media by India’s ruling party (BJP) and the country’s shadow government, otherwise known as Rashtriya Swayamsevak Sangh (RSS), in the wake of Article 370’s abrogation. The problem with this claim is it’s entirely untrue, misrepresents one of the most tumultuous periods in Kashmir’s history, and does nothing but weaponize, instrumentalize, and exploit the legitimate suffering and grievances of the Kashmiri Pandits. In short, Kashmir’s Muslims did not carry out genocide against the Hindu minority. All in all, a sum total of 219 Kashmiri Pandits were killed during a 15 year period spanning 1989 to 2004, according to an investigation carried out by the Indian government’s Ministry of Home Affairs in 2005. Without intending to minimize this violence or Pandit suffering, it’s worth noting that tens of thousands of Muslims were killed or disappeared by Indian security forces during this same period. If genocide has taken place in the disputed valley, then it’s the decades long slaughter of Kashmiri Muslims at the hands of radicalized Hindu Indian soldiers. Moreover, violence against Kashmiri Pandits in 1989-90 took place within the context of a sustained rebellion against Indian rule in Kashmir, with Islamic militants selectively assassinating spies and Indian military collaborators. During a six month period, more than 100 such killings were carried out, culminating with the assassination of BJP’s president in J&K. These targeted politically motivated killings not only paralyzed the Indian controlled government in the valley, but spread a wave of fear throughout the Kashmir Pandit community. This fear sparked a mass exodus. It should also be noted that Muslims who were perceived to be beneficiaries or patrons of the Indian government and military were also targeted by militants, which emphasizes the political motives of this violence, and thus undermining New Delhi’s effort to locate it within a religious context. Moreover, communal violence had never been a feature of the relationship between the two religious communities, with the territory’s Muslims and Hindus living side-by-side without anxiety for centuries. “Instead of treating Kashmir as a political matter, the Bharatiya Janata Party and its allies have turned it primarily into a communal and economic one. They have stoked Kashmiri Pandits’s felt experience of injustice by pitting Pandit and Muslim suffering against each other,” observes Nishita Trisal, a Kashmiri Pandit and doctoral candidate in sociocultural anthropology at the University of Michigan at Ann Arbor. Ultimately, the myth of a Kashmiri Pandit genocide is deployed by India as a propaganda device to conceal the fact that Indian Occupation Forces have put more than 10,000 Kashmiri Muslims in unmarked graves since 1989 as part of its effort to crush Kashmiri liberation aspirations. If you’re looking for evidence of genocide in Kashmir, then it’s right there before your very eyes, carried out by India’s Hindu extremist government against Kashmir’s eight million Muslims.
@ajmalnazar6233
@ajmalnazar6233 4 жыл бұрын
@@madhavank1787 അതാണ്‌ ഞങ്ങക്കും പറയാനുള്ളത്.... ഇത് INDIA ആണ്.... NEHRU പണിതെടുത്ത INDIA BHAGAT SINGH ചോര കൊടുത്ത് നേടിയ INDIA BOSE പൊരുതി നേടിയ INDIA GANDHI ഒരുമിപ്പിച്ചു നിർത്തിയ INDIA....ത്രിവർണ്ണ കൊടിപാറുന്ന INDIA🇮🇳... ഇവിടെ മതം എന്നില്ലാതെ ഏത് ഇന്ത്യക്കാരനും അന്തസ്സോടെ ഈ മണ്ണിൽ ജീവിക്കും... അതിന്റെ ഇടയിൽ ഹിന്ദുത്വ ഇസ്ലാമിക തീവ്രവാദം കൊണ്ടുവരാൻ നോക്കിയാൽ... ബാക്കി പിന്നെ കാണാം 🤝 JaiHind🇮🇳
@adarshadarsh2046
@adarshadarsh2046 3 жыл бұрын
എന്റെ നാടിനെ കാക്കുന്ന എന്റെ കുടുംബത്തെ കാക്കുന്ന ധീര ജവാന്മാർക്...ഒരുപാട് നന്ദി..... ❤️❤️
@nijeshnarayanan1674
@nijeshnarayanan1674 Жыл бұрын
നമുക്കുറങ്ങാൻ ഉറങ്ങാതെ കാവൽ നിൽക്കുന്ന സൈനീകർക്ക് നന്ദി. Big Salute
@abdullathif1118
@abdullathif1118 3 ай бұрын
❤❤❤❤❤❤
@adhi..8231
@adhi..8231 3 жыл бұрын
ഒരു പട്ടാളക്കാരനെ കെട്ടണം എന്റെ ഏറ്റവും വലിയ ആഗ്രഹം 🇮🇳💯❣️❣️💗
@blessyannasam6392
@blessyannasam6392 3 жыл бұрын
Entem🥰
@sajnashafeek8779
@sajnashafeek8779 3 жыл бұрын
Njan oru pattalakkarante mol aan.. Inn oru pattalakkarante baryayan
@blessyannasam6392
@blessyannasam6392 3 жыл бұрын
@@sajnashafeek8779 Queen🔥
@adhi..8231
@adhi..8231 3 жыл бұрын
@@sajnashafeek8779 🥰👍
@suriya4365
@suriya4365 2 жыл бұрын
Pattalakkaran aakanan enn ille😂
@aslamt.h8551
@aslamt.h8551 4 жыл бұрын
പാട്ട് കേൾക്കുമ്പോൾ നെഞ്ച് വിങ്ങുന്നു.. അവസാനത്തെ മേരാ കശ്മീർ മേരാ കശ്മീർ എന്നുള്ള വിളി കേട്ടിട്ട് തകർന്നു പോകുന്നു😢😢😢❤️❤️❤️❤️❤️❤️. രാജ്യത്തിന് വേണ്ടി ജീവൻപോലും പണയപ്പെടുത്തി കാവൽ നിൽക്കുന്ന എന്റെ എല്ലാ ധീര ജവാൻമാർക്കും ഡെഡിക്കേറ്റ് ചെയ്യുന്നു... 🇮🇳🇮🇳🇮🇳🇮🇳
@murshanathasni4573
@murshanathasni4573 2 жыл бұрын
Kootukar alla dheera javanmar❤️❤️
@Suno_Japan
@Suno_Japan Жыл бұрын
ആർമിയിൽ ചേരാനുള്ള ട്രയൽസുകൾ പലതും പൊട്ടി.. ഇനിയും ട്രൈ ചെയ്യും.. ഇൻശാ അല്ലാഹ് ഈ യൂണിഫോം ഒരിക്കൽ ഞാനും അണിയും, മാതൃരാജ്യത്തെ കാക്കാൻ.. പെരുത്തിഷ്ടം, ഇന്ത്യൻ ആർമി!! 🇮🇳❤❤🇮🇳
@AkhilNath-u9k
@AkhilNath-u9k Жыл бұрын
Best of luck
@subinsubinsubin8447
@subinsubinsubin8447 2 жыл бұрын
ഈ ഒരു പാട്ട് കേൾക്കുമ്പോൾ മാത്രമല്ല നമ്മുടെ രാജ്യത്ത് നോട് സ്നേഹംതോന്നേണ്ടത് ഓരോ ശ്വാസത്തിലും വേണം🇮🇳🇮🇳🇮🇳🇮🇳
@Kailas_nath
@Kailas_nath 3 жыл бұрын
എന്റെ കൊച്ചിലത്തെ തൊട്ടുള്ള ആഗ്രഹമാണ് army ഇൽ പോകണമെന്ന് ഒരു നാൾ ഞാൻ army ഇൽ പോവും ആ uniform ഇടും എന്നിട്ട് നമ്മുടെ രാജ്യത്തിനു വേണ്ടി പോരാടും മരിക്കുമെങ്കിൽ മരിക്കും.. എനിക്ക് ഇഷ്ടം kashmeer ഇൽ നിൽക്കാനാണ് 😘😘ഞാൻ എന്നും ഉറങ്ങുന്നതിന് മുൻപ് ഈ പാട്ട് കേൾക്കും.. ഈ dislike അടിച്ചവരെല്ലാം രാജ്യ ദ്രോഹികളാണ് കഷ്ടം തന്നെ........ ഭാരത് മാതാ കി ജയ് 🙏🙏🙏🙏💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳India എന്റെ രാജ്യമാണ്
@annuprakash9842
@annuprakash9842 4 жыл бұрын
No one can year this song with out tears...... Salute to Indian army for holding our land, Kashmir. Yeah hamare bharath ke geeth, grateful to here this.🇮🇳
@bibinantonylm1044
@bibinantonylm1044 3 жыл бұрын
One of the Best song ever in South Indian military movies
@MUHAMMEDMUHSINOK
@MUHAMMEDMUHSINOK Жыл бұрын
കശ്മീർ ജന്നത്ത് ഹേ.. ♥️ കശ്മീരിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ഈ പകരുന്ന സൗന്ദര്യത്തിനൊപ്പം ഇവിടത്തുകാർ പടർത്തുന്ന സ്നേഹത്തിനും വല്ലാത്തൊരു ചേൽ ആണ് 🙌🏻
@Bharath_2255
@Bharath_2255 3 жыл бұрын
ഈ song കേട്ടാൽ ഒരു പട്ടാള ക്കാരന്റെ feel ആണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് 💯💥
@thajyatrikan
@thajyatrikan 3 жыл бұрын
ഞങ്ങൾ ശ്രീനഗർ ദാൽ തടാകത്തിലെ ശിക്കരയിൽ ചുറ്റുമ്പോൾ.. ഈ പാട്ട്.. എത്ര വട്ടമാ കേട്ടെ ഒരു പിടിയും ഇല്ല..
@catflix5441
@catflix5441 3 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഇന്ത്യൻ ആർമി ❤️യുടെ കൂടെ കാശ്മീരി തീവ്രവാദികളാൽ കഠിന പീഡനം അനുഭവിച്ച പണ്ഡിറ്റുകളെയും മനസ്സിൽ ഓർമ്മവരുന്നു❤️. ഇന്ന് നമ്മുടെ സർക്കാർ തീവ്രവാദികളിൽ നിന്നും കാശ്മീരിനെ തിരിച്ചുപിടിച്ചിരിക്കുന്നു❤️ അഭിമാനം🇮🇳
@josephnorton6859
@josephnorton6859 3 жыл бұрын
കശ്മീരി പണ്ഡാറ്റായ പണ്ഡിറ്റ് ജവർലാൽ നഹുറുവിനെ ഓർക്കുന്നു .
@ajk9233
@ajk9233 2 жыл бұрын
ഗുജറാത്തിഇൽ തീവ്രവാദികലാൽ കൊല്ലപ്പെട്ട മുസ്ലിംങ്ങലെയും ഓർമ വരുന്നു. വല്ലാത്ത song thanne 😭😭
@avinashdev1803
@avinashdev1803 Жыл бұрын
@@ajk9233 ഗുജറാത്തിൽ ട്രെയിനിന് തീയിട്ട് അനേഗം സ്ത്രീകളെയും കൂട്ടുകളെയും കൊന്ന് കളഞ്ഞതിന് കാരണക്കാറായ മുസ്ലിം തീവ്രവാദികളെ ഓർക്കുന്നു, അവർക്ക് തക്കതായ മറുപടി നൽകിയ ഹിന്ദു സഹോദരങ്ങളെ ഓർക്കുമ്പോൾ അഭിമാനം തോനുന്നു
@gokulgokulsdsd1661
@gokulgokulsdsd1661 Жыл бұрын
@@ajk9233 എല്ലാർക്കും എല്ലാം ഓർമ ഉണ്ട്‌.. വാര്യകുണ്ണനെയും മറക്കണ്ട നീ
@gokulgokulsdsd1661
@gokulgokulsdsd1661 Жыл бұрын
@@ajk9233 മുസ്ലിങ്ങൾ ചത്താൽ മാത്രേ നിനക്ക് സങ്കടം ഉണ്ടാവു.. അത് അറിയാ
@hometv539
@hometv539 6 ай бұрын
Keerti chakra movie is awesome. Respect from Chandigarh for Mohan Lal and team
@2432768
@2432768 3 жыл бұрын
ഒരുപാട് ആത്മാർഥമായി ആഗ്രഹിച്ചിരുന്നു ഒരിക്കൽ ഈ യൂണിഫോം ഇടാൻ... കഴിഞ്ഞില്ല...പക്ഷെ എന്റെ മോളെ കൊണ്ട് ഈ യൂണിഫോം ഇടിപ്പിക്കും 💪💪💪 Jai Hind🇮🇳🇮🇳🇮🇳
@johnabraham697
@johnabraham697 3 жыл бұрын
My sincere salute to all those who are working in field as a army,navy or airforce official...and my great hats off for that persons who are working under cover for India all over the world and for those who are ready to sacrifice their life for India even without anyone knowing that they worked for India as a spy or officer...my prayers for those families who have lost their beloved even without anyone knowing they did a lot for our country...!!! Jai hind...!!
@iamyourfriend5207
@iamyourfriend5207 4 жыл бұрын
'മേരാ .... കഷ്മീർ'..... ഇന്ത്യൻ സൈന്യത്തിന് വീര്യം കൂട്ടാൻ ഇതിലും മനോഹരമായ ഒരു ഗാനം ഇനി കിട്ടുകയില്ല.. നമ്മുടെ രാജ്യം കാക്കുന്ന ഓരോ സൈനികനും എൻ്റെ ബിഗ് സല്യൂട്ട്...
@shamlakareem
@shamlakareem Жыл бұрын
ആ യൂണിഫോം ഇടാൻ കഴിഞ്ഞ ആളിന്റെ മകൻ എന്നതിൽ ഒരു പാട് അഭിമാനമുണ്ട്
@vishnuvengideswar7852
@vishnuvengideswar7852 3 жыл бұрын
മനസ്സിൽ ഒരുപാട് സങ്കടം തോന്നുമ്പോൾ ഈ പാട്ട് അങ്ങ് കേൾക്കും. അന്നേരം കിട്ടുന്ന ഒരു പോസിറ്റീവ് എനർജിയുണ്ട് എന്റെ സാറേ 💪 INDIAN "Soul "🔥 INDIAN AARMI🇮🇳
@sandrachandran1234
@sandrachandran1234 4 жыл бұрын
ഓ.. യേ.. ഖുദാ സേ മന്നത്ത് ഹെ മേരി.. ലൗടാ ദേ ജന്നത്ത് വോ മേരി..(2) വോ അമന്‍.. വോ ചമന്‍.. കാ നസാരാ..(2) ഓ ഖുദാ യാ.. ലൗടാ ദേ.. കശ്മീര്‍ ദൊബാരാ..(2) മേരി രൂഹ് കീ തസ്‌‌വീര്‍ മേരാ കശ്മീര്‍... ഓ ഖുദാ യാ.. ലൗടാ ദേ.. കശ്മീര്‍ ദൊബാരാ..(2) ചാരോം തരഫ് തൊ പെഹലേ.. സുകൂന്‍ ഹി സുകൂന്‍ ഥാ.. ആവാം കോ വതന്‍ സേ.. ഇഷ്ക് കാ ജുനൂന്‍ ഥാ.. അബ് യഹാം കട്ല് ഹേ.. അബ് വഹാം ഖൂന് ഹേ.. മേരി ഓലാദ് മേരെ കശ്മീര്‍ സേ.. മെഹ്‌‌റൂം ഹെ മെഹ്‌‌റൂം ഹേ മെഹ്‌‌റൂം ഹെ മെഹ്‌‌റൂം ഹേ മേരാ കശ്മീര്‍ സവാരാ ക്യോം... ഓ... മേരാ കശ്മീര്‍ സവാരാ ക്യോം... ജബ് ഇസ്കോ യൂന്‍ ഉജഡ്നാ ഥാ ഖുഷ്നുമാന്‍ മന്‍ജര്‍.. പേ ഖന്‍ജര്‍ ക്യോം ചലയാ(4) ഓ ഖുദാ യാ.. ലൗടാ ദേ.. കശ്മീര്‍ ദൊബാരാ..(2) മേരി രൂഹ് കീ തസ്‌‌വീര്‍.. മേരാ കശ്മീര്‍... ഓ... ചാഹേ കഫന്‍ കാ ജോഡാ.. മുഝ്കോ പെഹ്നാ ദേ തൂ മേരേ ബച്ചേ കോ വോ ജന്നത്ത് വോ.. കശ്മീര്‍ ദിഖാ ദേ തൂ വോ മേരാ ഗുലിസ്താ.. ബന്‍ഗയാ ഷംഷാന്‍ യെഹാം മൗത്ത് കീ ദെഹലീസ് പേ.. ഖടാ ഹേ ഹര്‍ ഇന്‍സാന്‍.. ഖടാ ഹേ ഹര്‍ ഇന്‍സാന്‍.. തമന്‍നാ ഹേ ഗുസാരിഷ് ഹേ.. ദര്‍ദ് യെ ദില്‍ കി ഖ്വായിഷ് ഹേ..(2) ദൂബ്തീ കഷ്തീ കോ ദിലാ ദേ തൂ കിനാരാ.. ഓ ഖുദാ യാ.. ലൗടാ ദേ.. കശ്മീര്‍ ദൊബാരാ.. മേരാ കശ്മീര്‍... മേരാ കശ്മീര്‍...(3) ഓ... മേരാ.. കശ്മീര്‍...
@ubroutes2010
@ubroutes2010 4 жыл бұрын
Mera kashmeer" smhara " "Katl "he "Araam "see 😍😍
@koyamonkoyamon6856
@koyamonkoyamon6856 4 жыл бұрын
Hi
@sunilsmenon2360
@sunilsmenon2360 4 жыл бұрын
ഡിയർ ഫ്രണ്ട്സ് ലൗഡാ എന്ന് പറഞ്ഞാൽ തെറി ആണ്.. ലോട്ടാ സെ മന്നത്.. എന്നാണ്.. change if u can.. 🙏🤝
@sunilsmenon2360
@sunilsmenon2360 4 жыл бұрын
ഖുദാ അല്ല.. ഹുദാ ആണ്.. കുറച്ചു തെറ്റുകൾ ഉണ്ട് ഇതിൽ..
@sandrachandran1234
@sandrachandran1234 4 жыл бұрын
@@sunilsmenon2360 thett undenkil Google nu ayirikum do..Njn adhil ninnu copy paste alle cheythath😂🤣🤣😀😃enik hindi arinjooda.mujee maaallum😂
@Nandha-Kishore
@Nandha-Kishore 4 жыл бұрын
*Kailash Kher എന്ന മഹാനായ സൂഫീ സംഗീതജന്റെ ശബ്ധമികാവാണ് ഈ പാട്ട് മുഴുവനും കണാൻ സാധിക്കുന്നത്*
@MANEESHKUMAR-ej4zn
@MANEESHKUMAR-ej4zn Жыл бұрын
ഞാനും ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനിക്കുന്നു jai hind jai ഭാരത് മാതാ 🙏
@favashajrlandscape
@favashajrlandscape 11 ай бұрын
@nostalgiawithnikitha7265
@nostalgiawithnikitha7265 4 жыл бұрын
ഈ പടം കണ്ട് കരഞ്ഞവർ ഉണ്ടോ....? ഒരു ആർമി based film കണ്ടിട്ട് കര യാത്തത് mission 90days മാത്രമേ ഉള്ളൂ.... ബാക്കി എല്ലാം കണ്ട് കരഞ്ഞിട്ടുണ്ട്... ഇന്നും കണ്ട കരയും... war nd Love Also... ഈ പാട്ടിനു പോലും ഒരു സങ്കട ഫീൽ ഉണ്ട്... ആ തോണിയിൽ ഇരിക്കുന്ന പെൺകുട്ടി ഒക്കെ ഇപ്പോൾ കല്യാണം കഴിച്ചുകാണും അല്ലെ 😐🤭
@Ithenth_endi
@Ithenth_endi 4 жыл бұрын
Pattalam😂
@yadhukp2608
@yadhukp2608 3 жыл бұрын
@@Ithenth_endi 😂😂
@deepuvm266
@deepuvm266 3 жыл бұрын
athano ninte sangadam
@adithyanaadhi7653
@adithyanaadhi7653 4 жыл бұрын
ഗിരീഷ് പുത്തഞ്ചേരി 😘 മലയാളികൾ ഏറ്റവും കൂടുതൽ repeat അടിച്ചു കേൾക്കുന്ന പാട്ടുകളുടെ രചയിതാവ് 🙏
@beinghuman1446
@beinghuman1446 4 жыл бұрын
ഇത് ഗിരീഷ് പുത്തഞ്ചേരി എഴുതിയതല്ല . സജാത് ഫിഹാദ്
@smakoyaaboobackerkoya
@smakoyaaboobackerkoya 4 жыл бұрын
Super melody, that singer,sung this from his heart.dadication must be apriciated.
@smakoyaaboobackerkoya
@smakoyaaboobackerkoya 4 жыл бұрын
Vivarakkedu bachu vilambaradu
@smakoyaaboobackerkoya
@smakoyaaboobackerkoya 4 жыл бұрын
Lyrics Sajjad fihadu.krachu urdu ariyanam.
@Manurajdevasia
@Manurajdevasia 4 жыл бұрын
Sajath-farhad lyrics and music
@lalharivsr1433
@lalharivsr1433 3 жыл бұрын
മലയാളി എന്ന് പറയുന്നതിലും കൂടുതൽ, ഭാരതീയൻ എന്ന് പറയുന്നതിൽ ഞാൻ അഹങ്കരിക്കുന്നു 🔥🔥🔥🔥🔥
@joshypr3020
@joshypr3020 3 жыл бұрын
👍👍🌹🌹🌹🌹💐💐💐
@sanalasha5998
@sanalasha5998 3 жыл бұрын
മലയാളി എന്ന് പറഞ്ഞു നാണം കെടേണ്ട
@ahadvaloor5828
@ahadvaloor5828 3 жыл бұрын
Yes bro
@JihasJalu
@JihasJalu Жыл бұрын
ജോഷ്വ ശ്രീധർ musical, കൈലാഷ് ഖേറിന്റെ മനോഹര ആലാപനം, ഫർഹദിന്റെ ഉജ്വല എഴുത്ത്, കാശ്മീറിന്റെ ദൃശ്യഭംഗി. ഒരുപാട് തവണ കേൾക്കാൻ വേറെ എന്ത് വേണം.
@sajithk.shivan8063
@sajithk.shivan8063 3 жыл бұрын
2021 ഒക്ടോബർ 11 വീരമർത്യു മരിച്ച ധീരജവാൻ വൈശാഖ് sir നെ ♥️♥️♥️കുറിച്ച് അറിഞ്ഞ ശേഷം ഈ video കാണാൻ തോന്നി 😔big salute ഇന്ത്യൻ ആർമി 🙏🙏🙏🙏🙏🙏🙏im proud of ഇന്ത്യ 🙏ഇന്ത്യൻ ആർമി
@nandhanan5309
@nandhanan5309 3 жыл бұрын
Same 🥺🥺🥺🥺🥺
@jusjo709
@jusjo709 3 жыл бұрын
ഈ പാട്ട് എപ്പോ കേട്ടാലും ഹെഡ്സെറ്റ് വച്ച് കണ്ണടച്ചേ കേക്കണം🙂അപ്പൊ മനസ്സിൽ വരുന്നത് മുഴുവനും കാശ്മീരും മഞ്ഞുമലകളും നമ്മുടെ ജവാൻമാരും മാത്രമാണ് 🇮🇳❤️INDIA❤️
@hermanhenry3652
@hermanhenry3652 4 жыл бұрын
ഭാരതാംബയുടെ ശിരസ്സിലെ തിലകക്കുറി കശ്മീർ💪💪💪💪
@sreejeshc7318
@sreejeshc7318 4 жыл бұрын
@@samadpathiyil3493 ?? 🤬
@aswinjnair9324
@aswinjnair9324 4 жыл бұрын
@@samadpathiyil3493 entha polayadi monte mone
@samadpathiyil3493
@samadpathiyil3493 4 жыл бұрын
@@aswinjnair9324 ഇത് നിന്റെ വീട്ടിലെ കണ്ണാടിയാണെന്നു വിചാരിച്ചോ?
@aswinjnair9324
@aswinjnair9324 4 жыл бұрын
@@samadpathiyil3493 alla ninte thantha anenni vicharichu naaye. Ninak entha ithra chorichil?
@toxnandhu5401
@toxnandhu5401 4 жыл бұрын
💓💓💓
@thajyatrikan
@thajyatrikan Жыл бұрын
എനിക്ക് രാജ്യത്തിലെ . രണ്ടു . സേനയോട്.. .. ഒന്നിനോട് നല്ല ഇഷ്ടവും . ഒന്നിനെ നല്ലോണം വെറുപ്പും... ആദ്യത്തേത് സ്വന്തം ആർമി രണ്ട് കേരളത്തിന്റെ. അഹങ്കാരത്തിന്റെ കൊടുമുടിയായ .കേരളത്തിന്റെ കാക്കി സേന..
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 19 МЛН
Composers' Medley - KMF Karuna | Unplugged
21:27
Kochi Music Foundation
Рет қаралды 29 МЛН
Dhasaavathaaram - Tamil - Kallaimattum Kandal Video | Kamal Hassan
5:47
SonyMusicSouthVEVO
Рет қаралды 59 МЛН