അന്നും ഇന്നും സിനിമ എന്ന് പറഞ്ഞ് മരിച്ചിട്ടില്ല | KG Markose Interview | Premalu | Poomaname

  Рет қаралды 58,056

Manorama Online

Manorama Online

Күн бұрын

In a poignant conversation with Manorama Online, KG Markose reminisced about his hit song 'Poomaname' from the movie Nirakkoottu, expressing regret that he couldn't fully benefit from its success due to a debilitating road accident in 1986. He fondly recalled memories of other popular songs such as 'Thalolam Poompaithale' and 'Manthrikochamma' as he journeyed down memory lane and shared his experience with Johnson Master, MG Radhakrishnan, Bombay Ravi, Raveendran and SP Venkitesh.
#KGMarkose #MusicTales #KGMarkoseInterview #Premalu #Poomaname #Johnson #Mammootty
KG Markose Interview | Premalu | Poomaname | Johnson | Mammootty
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

Пікірлер: 176
@harilalgopalannair1058
@harilalgopalannair1058 7 ай бұрын
❤Very Good interview. Well prepared and studied Questions. Interviewer performed well- polite and humble. Respected Shri. KG Markose deserves more opportunities and recognition. I have got an opportunity to listen his "Ganamela" during my college days during 1983-84 period . അന്ന് കന്നിപ്പൂ മാനം... സംകൃത പമഗിരി .... (മാപ്പിളപ്പാട്ട് ) പൂവല്ല പൂന്തളിരല്ല..., കഥ കേൾക്കൂ കണ്മണീ..... ഉൾപ്പെടെയുള്ള ഗാനങ്ങൾ പാടിയത് ഓർക്കുന്നു. ഡാലിയ പ്പൂ... എന്ന് തുടങ്ങുന്ന ദൂരദർശൻ ഗാനവും ഹിറ്റ്‌ ആയിരുന്നു. വീണ്ടും സിനിമ രംഗത്ത് എത്തുന്നതിൽ സന്തോഷം. മാർക്കോസ് സാറിന് സ്നേഹാദരം 🙏
@harilalgopalannair1058
@harilalgopalannair1058 7 ай бұрын
🙏
@manjurajendran9179
@manjurajendran9179 5 ай бұрын
🎉😘😘😘😘🤍🤍🤍🥰💕❤️
@nationalsyllabus962
@nationalsyllabus962 7 ай бұрын
അഭിമുഖം നടത്തിയ ആൾക്ക് അഭിനന്ദനങ്ങൾ.... നീലക്കുറിഞ്ഞി എന്ന് പെട്ടെന്ന് പറഞ്ഞു... 👍👍👍
@krishnakumark1135
@krishnakumark1135 7 ай бұрын
സത്യസന്ധനായ ജാഡയില്ലാത്ത അക്ഷരശുദ്ധിയുള്ള ഭാവമുള്ള വളരെ പ്രിയപെട്ട ഗായകൻ❤❤❤
@krishnakumark1135
@krishnakumark1135 7 ай бұрын
എന്തൊരു എളിമയുള്ള കലാകാരൻ ആ ആങ്കറെമോളെ എന്ന് അവസാനം സംബോധന ചെയ്യുന്നു❤❤❤❤
@gowridevi1807
@gowridevi1807 7 ай бұрын
@@krishnakumark1135 സാറിനെ അടുത്തറിയുന്നവർക്ക് ഇത് ഒരു അത്ഭതമല്ലാ.. സാറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമ്മുടെ ഗായകർ പഠിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ച് ' പോകുന്നു .അത്ര നല്ലൊരു മനുഷനാണ് '
@shahulhameed5660
@shahulhameed5660 7 ай бұрын
Proud of you. All the besr👍👍
@sunilmathew5054
@sunilmathew5054 7 ай бұрын
Great sir
@sindhuvargees3761
@sindhuvargees3761 7 ай бұрын
Super singer
@HassainAP-jv9nn
@HassainAP-jv9nn 5 ай бұрын
PUMANEME.NIRHAKUTTE.MAMMUKKHA.HITTE.SINIMHA.E.PATTUM.ASUDAS.PADIYATANE.ENNANE.JAN.VIJARICHEDE❤❤❤
@tittodevassia
@tittodevassia 7 ай бұрын
❤❤❤ ഇദ്ദേഹത്തിന്റെ ശബ്ദത്തിന് ഒരു പ്രത്യേക ഫീൽ ആണ്. ഒപ്പം ഗാംഭീര്യം ഉള്ള ശബ്ദവും ...
@josephmanuel1222
@josephmanuel1222 7 ай бұрын
ഇന്റർവ്യൂക്കാരി ഒന്നാന്തരമായി ചെയ്തു. നന്നായി തയ്യാറായേച്ചാ വന്നേക്കുന്നേ... നല്ല വിനയോവൊണ്ട്, മര്യാദേവൊണ്ട്, ചുറുചുറുക്കൂവൊണ്ട്. ഇങ്ങനെ വേണം
@vijayankuttappan3175
@vijayankuttappan3175 7 ай бұрын
കൊല്ലം കാരുടെ അഭിമാനം ...കൊല്ലം കാരുടെ അഹങ്കാരം... നല്ല മനുഷ്യൻ സൂപർ ശബ്ദം.
@rajeevjacob532
@rajeevjacob532 7 ай бұрын
സ്കൂളിൽ പഠിക്കുന്ന സമയം തൊട്ടു മാർക്കോസിന്റ് പാട്ടുകൾ ഒരുപാട് ഇഷ്ടമായിരുന്നു
@shanavaskv2049
@shanavaskv2049 7 ай бұрын
ജയേട്ടൻ കഴിഞ്ഞാൽ എനിക്കേറ്റവും പ്രീയപ്പെട്ട ഗായകൻ. തമിഴിലും മാർക്കോസിന് ആരെങ്കിലും അവസരം കൊടുത്തിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു ....
@dreambook5234
@dreambook5234 7 ай бұрын
താലോലം പൂംപൈതലേ ബാക്കി പാടുമെന്ന് കരുതി. സൂപ്പർ വോയിസ്‌
@PrakrithiyudeThalam
@PrakrithiyudeThalam 7 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഗായകൻ ❤❤
@mp7692
@mp7692 7 ай бұрын
മാർക്കോസ് സാറിന്റെ എനിക്ക് പ്രിയപ്പെട്ട പാട്ട് നോടോടിയിലെ താലോലം പൂ പൈതലേ ❤️❤️❤️
@Poothangottil
@Poothangottil 7 ай бұрын
യേശുദാസ് മുൻഗാമികളും പിൻഗാമികളുമായി താരതമ്യം വേണ്ടാത്ത ഗായകൻ
@prasanthcherthala7571
@prasanthcherthala7571 7 ай бұрын
മോളേ ഈ പണിക്ക് കുറേ കൂടി പഠിക്കുന്നത് നന്നാവും.... മാർക്കോസ് എന്ന ഗായകന്റെ തിരിച്ചു വരവ് അതി ഗംഭീരമായി.....❤
@VargheseAntony-q5c
@VargheseAntony-q5c 7 ай бұрын
മലയാളത്തിനു പ്രിയപ്പെട്ട ഗായകൻ. എന്നാൽ മലയാള സിനിമാ ലോകം അദ്ദേഹത്തെ മനഃപൂർവം അവഗണിച്ചു. എന്നാൽ കാലം അദ്ദേഹത്തെ മറക്കില്ല. ♥️♥️♥️
@sajujosesajujose1352
@sajujosesajujose1352 7 ай бұрын
പൂമാനം ഒരു രക്ഷയും ഇല്ല സാക്ഷാൽ ഗന്ധർവ്വൻ അവതരിച്ച കാലഘട്ടത്തിലായിപ്പോയി ഇദ്ദേഹത്തിന്റെ ജനനം അല്ലായിരുന്നെങ്കിൽ ധാരാളം സൃഷ്ടികൾ പുറത്ത് വന്നേനെ.
@sudheerv.s6594
@sudheerv.s6594 7 ай бұрын
ആകാശമൗനം 👍👍👍💚💚💚 പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ 💚👍👍👍ഇഷ്ട്ടം തോന്നുന്ന പാട്ടുകൾ
@kannadasanmadhavan6061
@kannadasanmadhavan6061 7 ай бұрын
മാർക്കോസ് പാടിയ പാട്ടും സിനിമയും എല്ലാം ഹിറ്റ് ഹിറ്റ് ഹിറ്റ് ആണ് 🙏🙏🙏
@prakasanmannodiyl7397
@prakasanmannodiyl7397 7 ай бұрын
എന്റെ പ്രിയപ്പെട്ട ഗായകൻ ❤️നല്ല ചോദ്യങ്ങൾ ❤️
@noorul-varanoorul-varaisla1599
@noorul-varanoorul-varaisla1599 7 ай бұрын
"സൂപ്പർ സ്റ്റാർ" പാട്ടുകാരൻ അന്നും ഇന്നും എന്നും
@aslamharitha1125
@aslamharitha1125 7 ай бұрын
ആകാശമൗനം... കന്നിപ്പൂമാനം... ഓർമ്മയിൽ ഇന്നും പൊൻ വസന്തം...❤❤❤❤❤❤
@nationalsyllabus962
@nationalsyllabus962 7 ай бұрын
പൂമാനമേ പാടിയത് യേശുദാസ് ആണെന്നാണ് ഇത്ര നാളും ഞാൻ കരുതിയത്.
@demoac8817
@demoac8817 6 ай бұрын
Manasilayi 😂
@surendranathm6781
@surendranathm6781 7 ай бұрын
നിലാവുതൂവും രാത്രിയിൽ ഒരു നിശാ മരാളം പോലെ നീ... എന്ന ഗാനം ഇപ്പഴും കേൾക്കാൻ കൊതിക്കുന്നു, ഉയരങ്ങൾ കീഴടക്കട്ടെ:
@anilar7849
@anilar7849 7 ай бұрын
Poomaname... 🎵 was his? 🤔arinjilayrnu😊
@aslamharitha1125
@aslamharitha1125 7 ай бұрын
ജാഢയില്ലാത്ത ജനുവിനായ മനുഷ്യൻ....❤❤❤❤
@adv.premsankarramattom8617
@adv.premsankarramattom8617 7 ай бұрын
അങ്ങയുടെ ഗാന സപര്യയുടെ നിരവധിയായ അനുഭവങ്ങ ൾ പ്രേക്ഷകർക്ക് അറിയുവാൻ ഇടയാക്കി ....... അതിനു പറ്റിയ ചോദ്യങ്ങളും....... വാക്കുകൾ സഫലമാകട്ടെ🎉
@bajeeshmmkaithakkal
@bajeeshmmkaithakkal 7 ай бұрын
ദാസേട്ടൻ്റെ അതേ ശബ്ദം❤
@mariojohn3452
@mariojohn3452 7 ай бұрын
യേശുദാസിനു വേണ്ടി മനഃപൂർവം ഒരു വിഭാഗം തഴഞ്ഞ യഥാർത്ഥ ഗാനഗന്ധർവ്വൻ
@demoac8817
@demoac8817 6 ай бұрын
Enth arthathil 😂
@lajinlr6833
@lajinlr6833 7 ай бұрын
മാർക്കോസ് യേശുദസ്സിനെ അനുകരിച്ചിട്ടില്ല രണ്ട് പേർക്കും ശബ്‌ദം കൊടുത്തത് ദൈവം അല്ലെ
@VishnuPrasad-ey4bd
@VishnuPrasad-ey4bd 7 ай бұрын
എല്ലാവരും ഏറ്റെടുത്തു അങ്ങയെ മാർക്കൊസ് ഏട്ടൻ ♥️♥️♥️
@manilaemily5916
@manilaemily5916 7 ай бұрын
39:45 മോഹൻലാലിന് ഒരു തട്ട് കൊടുത്തു..
@edwardwilsonkb
@edwardwilsonkb 7 ай бұрын
പഴയ ഗായകൻ്റെ തിരിച്ചുവരവാകട്ടെ ഇനിയുള്ള കാലം.. ദാസേട്ടൻ്റ സ്വരത്തോട് എക്കാലവും സാമ്യമുള്ള ശബ്ദം.. ഇനിയും ആ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നു. മലയാളിത്തമുള്ള സംഗീത സംവിധാനം ഇദ്ദേഹത്തിന് ആവശ്യം. അതുണ്ടായാൽ മതി.
@liswilol
@liswilol 6 ай бұрын
ക്രിസ്ത്യൻ ഗാനങ്ങൾ പാടാൻ ഇദ്ദേഹവും കെസ്റ്റർഉം അടിപൊളി ആണ്. ❤
@asokkumar7768
@asokkumar7768 6 ай бұрын
എത്രയും ഭംഗി ആയി പാടുന്ന ഒരു ഗായകൻ, പക്ഷെ വേണ്ടത്ര ഒരു അവസരം കിട്ടാതെ പോയ ഒരു മനോഹര ഗായകൻ. എന്നും നല്ലതു വരട്ടേ 🙏
@DELLiMALLU
@DELLiMALLU 7 ай бұрын
അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ ആണ് legend എന്നുവിളിക്കേണ്ടത് ☺️☺️☺️
@suharaliyakath756
@suharaliyakath756 7 ай бұрын
എത്രയോ പ്രാവശ്യം ഇദ്ദേഹത്തെ വിളിച്ചു സംസാരിച്ചിരിക്കുന്നു. എനിക്ക് വളരെ ഇഷ്ടമുള്ള ഗായകൻ. അദ്ദേഹത്തിൻ്റെ ഭാര്യ മഞ്ജുവും നല്ല സ്ത്രീ .നന്മയുള്ള ഗായകൻ. ആരൊക്കയോ ചേർന്ന് ഒതുക്കിക്കളഞ്ഞ നിർഭാഗ്യവാൻ❤
@satheesanpr6045
@satheesanpr6045 7 ай бұрын
കേരളീയം ഇദ്ദേഹത്തിൻ്റെ സൂപ്പർ ആൽബമാണ്.🎉
@manojjoseph9665
@manojjoseph9665 7 ай бұрын
പല പാട്ടുകളിൽ ആദ്യം ഞാൻ കേൾക്കുന്ന പാട്ട് മാർക്കോസ് ചേട്ടൻ്റെ പാട്ടായിരിക്കും.
@shabuparameshwaran3456
@shabuparameshwaran3456 7 ай бұрын
ഭക്തിഗാനം അത് മാർക്കോസ് മാഷിന്റെ ശബ്ദത്തിൽ കേൾക്കുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്. ഇദ്ദേഹം കാർത്തികപ്പള്ളിയിൽ വർഷങ്ങൾക്ക് മുൻപ് വന്ന് കണ്ടിട്ടുണ്ട്.... നല്ല തിരിച്ച് വരവ്. അവസരം നൽകിയവർക്ക് അഭിനന്ദനങ്ങൾ... ഒപ്പം മാഷിനും 🙏🙏🙏
@pencilvmark1.9-8_5
@pencilvmark1.9-8_5 7 ай бұрын
നല്ല ഗായകൻ ആയ നല്ല മനുഷ്യൻ കെജി മാർക്കോസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajanpeter1636
@rajanpeter1636 7 ай бұрын
കഴിവുള്ള ഗായകൻ. നിർഭാഗ്യം പല ഉന്നതരാലും അവസരം നിഷേധിക്കപ്പെട്ടു. ചവിട്ടി താഴ്ത്തി എന്നതാവും ശരി.
@nidin2009
@nidin2009 6 ай бұрын
ഈ മഹാപ്രതിഭയ്ക്ക് മലയാളി ഇനിയെങ്കിലും അർഹിക്കുന്ന പ്രോത്സാഹനവും അവസരവും നൽകുമെന്നാശിക്കുന്നു
@parissbound8535
@parissbound8535 7 ай бұрын
*ഇനിയും പാട്ടുകൾ കിട്ടട്ടെ*
@sasidharanm8467
@sasidharanm8467 7 ай бұрын
നല്ല ഗായകൻ നല്ല അറിവുകൾ.
@jacobkurian2224
@jacobkurian2224 7 ай бұрын
God Bless You.
@simongeorge2598
@simongeorge2598 6 ай бұрын
KG, Markose, Very Super singer VERY NICE SONG
@mariojohn3452
@mariojohn3452 7 ай бұрын
മാർക്കോസ് ❤‍🔥❤‍🔥❤‍🔥
@rafeekrafeek5910
@rafeekrafeek5910 7 ай бұрын
ദസൻ. എന്ന chetta anu idehathe nashipichathu
@RAINBOW-gi2xd
@RAINBOW-gi2xd 6 ай бұрын
വൈകി വീണ്ടും മലയാളി ഗാന ആസ്വാദകരുടെ അംഗീകാരം...... 😍
@foodadimachan1321
@foodadimachan1321 7 ай бұрын
KG Markose ❤ Superb singer and human being 🤲🤝
@harikrishna5332
@harikrishna5332 7 ай бұрын
Marcose chetta . You will rule the film industry for many years..
@johnantony9262
@johnantony9262 7 ай бұрын
K g markose Super
@balakrishnana510
@balakrishnana510 7 ай бұрын
Great singer❤
@chandrashekharmenon5915
@chandrashekharmenon5915 7 ай бұрын
Beautiful voice 🙏
@Poothangottil
@Poothangottil 7 ай бұрын
പൂമാനമേ ചിത്രയുടെയും മാർക്കോസിന്റെയും വേർഷനുകൾ സിനിമയില്‍ ഉപയോഗിച്ചു.വേണുഗോപാലിന്റെ വേർഷൻ കാസറ്റിൽ മാത്രം.
@elroiglobaltheologychannel3373
@elroiglobaltheologychannel3373 7 ай бұрын
KG Markose go ahead.all the very best !
@latheefpurayil51
@latheefpurayil51 7 ай бұрын
Markose sog good 💯💯💯
@SaleemPuzhangara
@SaleemPuzhangara 7 ай бұрын
വളരെ നല്ല ഗായകൻ ❤️
@seenaraniggeetha2911
@seenaraniggeetha2911 7 ай бұрын
യേശുദാസ് ഒതുക്കിയ, വലിയ ഗായകൻ ആകേണ്ട ആൾ.
@anupinkumar7398
@anupinkumar7398 7 ай бұрын
Ha ha ha ha potta.......moneeee.... Sangeetham ariyillengil mindathirikkada
@sajadsalahudeenmoothala347
@sajadsalahudeenmoothala347 7 ай бұрын
My favourite song israyilin nadhan❤
@siyadabdulmajeed6184
@siyadabdulmajeed6184 7 ай бұрын
❤kg ഇഷ്ടം
@mallumedia7704
@mallumedia7704 7 ай бұрын
My favorite Singer🥰❤️‍🩹
@shabi99999
@shabi99999 7 ай бұрын
Really a great singer with humble nature. I like him.
@RaviNarayanan-zt1zi
@RaviNarayanan-zt1zi 7 ай бұрын
ഇനിയും കൂടുതൽ പാടാൻ ഇടവരട്ടെ
@arttravelvlogsgm9019
@arttravelvlogsgm9019 7 ай бұрын
Good interview, great anchor
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb 7 ай бұрын
Gorgeous
@ManuGeorge777
@ManuGeorge777 7 ай бұрын
Finally he's getting his well deserved recognition 😊
@vimalbose7902
@vimalbose7902 7 ай бұрын
Dasettande clone pole thonnnunnu but nalla manushyan
@bijumk3389
@bijumk3389 6 ай бұрын
നല്ല സംഗീതഞ്ജാനം ഉള്ള പെൺകുട്ടിയാണ് ഇൻ്റെർവ്യൂ ചെയ്തത് അഭിനന്ദനം
@anilar7849
@anilar7849 7 ай бұрын
Nice to hear 👍Mrkose ji 🎵🙏🏻
@sajimylapra-ev1bg
@sajimylapra-ev1bg 7 ай бұрын
God bless you and your family
@ajayanandabhavanajay436
@ajayanandabhavanajay436 7 ай бұрын
Nice interview..
@manjurajendran9179
@manjurajendran9179 5 ай бұрын
എന്റ വീട് പൂജപ്പുര യാണ് ഓണം വരും പ്പോൾ സാർ ന്റെ ഗാനമേള 😍😍കാണാൻ ഞങ്ങൾ വരും, പിന്നെ ഇപ്പോൾ കമുൻകോട് കാമുക്കോട്, നെയ്യാറ്റിൻകര കൊച്ചു പള്ളിയിൽ വച്ചു സാർ നെ ഞാൻ കണ്ടു 🎉🎉devonational songs 👍💕കേൾക്കാൻ വന്നു 💞💞😘😘😘🤍🤍🤍🤍🤍🎉💕👍👍❤️💞
@anilar7849
@anilar7849 7 ай бұрын
Poomaname... 👌🎵🎶
@ajithkumarpk6449
@ajithkumarpk6449 7 ай бұрын
സിനിമയിൽ പാടുന്നതിനേക്കാളും ഹിറ്റ് ധാരാളം ഉണ്ടല്ലോ...ഫാത്തിമ.....ചിങ്കപ്പുലരി എന്ന ഓഡിയോ കേസെറ്റു..... ഇതിൽ രചന ഗിരീഷ് പുത്താഞ്ചേരി ആണ്....സിനിമയ്ക്കു ഗാനങ്ങൾ രചിക്കുന്നതിനു മുൻപേ....മാർക്കോസിനെ അന്നേ അംഗീകരിച്ചു എന്ന് അർത്ഥം
@RejuGeorge-p7l
@RejuGeorge-p7l 7 ай бұрын
Markos e varavil thangal no:3 posi.ratingl sthirathayundkanam. goodluck❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ella kazhivum, shanthathayum thangalkund.
@Yahooth_obg3
@Yahooth_obg3 7 ай бұрын
മർക്കോസ് സർ . തെലുങ്കാന ബോമ്മേലു പൊളിയായ്❤❤
@standoxfc3957
@standoxfc3957 7 ай бұрын
അനുഗ്രഹീത ഗായകൻ.... എല്ലാരും ഇഷ്ടപ്പെടും
@thomasthomas-ny6km
@thomasthomas-ny6km 7 ай бұрын
His style is different. For Christians song he is good.
@alexcleetus6771
@alexcleetus6771 7 ай бұрын
Welcome sir Kure chance kittatte God bless you 🙏
@premkumarpremkumar69
@premkumarpremkumar69 7 ай бұрын
ഇവരൊക്ക വെള്ളിതിരയിൽ വരണം
@vipinKumar-hq3ph
@vipinKumar-hq3ph 7 ай бұрын
Anadhi gayakan padunnu........favrt❤❤❤
@moideenkuttymaliyakal4650
@moideenkuttymaliyakal4650 7 ай бұрын
Now you look yunger
@josegabriel5680
@josegabriel5680 7 ай бұрын
❤great man From kollam near sankers
@SCherian
@SCherian 7 ай бұрын
Well prepared anchor with sensible questions
@sajusamuel2320
@sajusamuel2320 6 ай бұрын
സൂപ്പർ മാർക്കോസ് ❤️❤️
@9965sura
@9965sura 7 ай бұрын
Dear markose go ahead
@sunjithmanakkatt9060
@sunjithmanakkatt9060 7 ай бұрын
You Are awesome Mr. Markose.
@josephkunjummen23
@josephkunjummen23 7 ай бұрын
He would have been become a second yesudas. But nobody backed at that time and producers were stick on legend. Anyway happy to hear this news 🙏
@eldhovarghese7465
@eldhovarghese7465 7 ай бұрын
Nice interview
@tottygar375
@tottygar375 7 ай бұрын
Mappila pattinte yesudas
@pushpamchempazhanthi6025
@pushpamchempazhanthi6025 7 ай бұрын
What a great singer .Hats off ❤❤❤❤
@RafeekMohd-un9vk
@RafeekMohd-un9vk 7 ай бұрын
ഒരു നല്ല മനുഷ്യൻ ❤
@sajimylapra-ev1bg
@sajimylapra-ev1bg 7 ай бұрын
Good bless you and your family ❤
@sajimylapra-ev1bg
@sajimylapra-ev1bg 7 ай бұрын
God
@muraleedharanpillai7547
@muraleedharanpillai7547 7 ай бұрын
Thankal cinimayileku thirike varanam. Yesudasinekal valiya gayakananu Markose.
@anilar7849
@anilar7849 7 ай бұрын
🙏🏻😱🙄
@SKK-ih2gx
@SKK-ih2gx 7 ай бұрын
നല്ല മനുഷ്യൻ
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 10 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Kiran Josey Interview | Premalu | Cue Studio
24:52
Cue Studio
Рет қаралды 9 М.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 702 М.
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН