അളിയന്മാരെല്ലാം വീട് വിട്ടോടി ...ഓണം തീർന്നു ...😅

  Рет қаралды 149,483

Anshif Moonikkal

Anshif Moonikkal

Күн бұрын

Пікірлер: 318
@farsanap8385
@farsanap8385 2 жыл бұрын
ചിഞ്ചു ന് കട്ടക്ക് സപ്പോർട് cheyyunna അനു super 👍👍👍
@hellogirl5507
@hellogirl5507 2 жыл бұрын
Chinjuntee realname entha
@ashmilmilu5706
@ashmilmilu5706 2 жыл бұрын
ഇന്ന് എല്ലാരും നല്ല സന്ദോഷത്തിലാണല്ലോ.. അമ്മായിമ്മയും മരുമക്കളും നല്ല ഒരുമ. മരണം വരെ ഇങ്ങനെ തന്നെ നില നിൽക്കട്ടെ... ആമീൻ 🤲
@jaasmi3651
@jaasmi3651 2 жыл бұрын
ഇത് ഫുള്ളും ഞങ്ങളേ സബ്സ്ക്രൈബറേ കുറ്റം പറഞു കൊണ്ടുള്ള വീടിയോ ആയിരുന്നു 😄😄😄😄😄
@Raheem-kottumala
@Raheem-kottumala 2 жыл бұрын
ഈ കുടുംബത്തിന്റെ ഐശ്വര്യം ചിഞ്ചു 👌 അനു നല്ല caringaa ചിന്ജൂനെ 👌👌✨️
@muhammedshahil1877
@muhammedshahil1877 2 жыл бұрын
മാക്സി പെങ്ങളെ ഹസ്ബെന്റ് കുട്ടികളെ നല്ല കെയറിങ്ങാണ്
@sahiraanees5278
@sahiraanees5278 2 жыл бұрын
ചിഞ്ചു ഒരു സംഭവമാണ് എന്നും എല്ലാവരോടും സ്നേഹം😍❤️
@farsanap8385
@farsanap8385 2 жыл бұрын
ചിഞ്ചു പൊളിയാണ്... ❤️👍
@farsanap8385
@farsanap8385 2 жыл бұрын
എനിക്ക് ചിഞ്ചു ന്റെ ആത്മാർത്ഥത ഇഷ്ട്ടായി 👍
@ayishaansar1102
@ayishaansar1102 2 жыл бұрын
Pollii poli
@ashmilmilu5706
@ashmilmilu5706 2 жыл бұрын
ഇന്നത്തെ വീഡിയോ യിൽകുഞ്ഞോളുടെ മുഖം ചുവന്നു തുടുത്തല്ലോ... ചിഞ്ചു പാവം ആണ് ട്ടോ
@saifusaifu8861
@saifusaifu8861 2 жыл бұрын
ഉമ്മാന്റെ അവിടുക്ക് ഇന്ന് ആരും എത്തൂല ഇമ്മ പൊളിയാ 👍🏻👍🏻👍🏻
@shahanaasharaf8209
@shahanaasharaf8209 2 жыл бұрын
Chinju nalla kuttiyanu anshif ennum kayyil oru kuttiyundakum avalude nalla manassaanu 🥰😄😄😄😄
@Ramsisinu
@Ramsisinu 2 жыл бұрын
എല്ലാരും ഉണ്ടാവുമ്പോൾ vere ഒരു രസം ആണ്. Anu ചിഞ്ചുവിനെ നല്ല kearing ആണലോ.💕പൊളി ഫാമിലി എല്ലാവരും ഒന്നിന്ന് ഒന്ന് മെച്ചം 😄😄😄😄😄
@fasnanoushad3385
@fasnanoushad3385 2 жыл бұрын
പാവം ആണ് ട്ടോ ചിഞ്ചു ഞാൻ ole കൂടെ ആണ്. കുറെ ചിരിക്കാൻ ഉണ്ട് ഇന്നത്തെ വീഡിയോ യിൽ
@amnasworld4055
@amnasworld4055 2 жыл бұрын
ചിഞ്ചു..നീ poliyaanu..
@mubinoufal4588
@mubinoufal4588 2 жыл бұрын
മാഷാ അല്ലാഹ്. കണ്ണ് തട്ടാധേ ഇരിക്കട്ടെ ഈ ഫാമിലിക്ക്
@shifushifu588
@shifushifu588 2 жыл бұрын
കുഞ്ഞോൾ എന്തിനാ നിസാര കാര്യങ്ങൾക്കും ഇങ്ങനെ ഓവറാക്കി ഉച്ചത്തിൽ ചിരിക്കുന്നത്. അത് ഒഴിവാക്കു😊 ബാക്കിയെല്ലാം Super😍😍 നിങ്ങളെയെല്ലാം പെരുത്തിഷ്ടം😍😍😍
@aashiub2437
@aashiub2437 2 жыл бұрын
അവൾ ഇപ്പോ overaanu
@Jaasisaahi
@Jaasisaahi 2 жыл бұрын
@@aashiub2437 എനിക്ക് തോന്നിയില്ല
@farshalathi8745
@farshalathi8745 2 жыл бұрын
Aval chirichotte.. Avalkk chirikkanum freedom illeee
@farshalathi8745
@farshalathi8745 2 жыл бұрын
@@aashiub2437 endhenkilum kelkkan kaathirikkaallee oppam koodan
@khairunnisamgm8324
@khairunnisamgm8324 2 жыл бұрын
പാവം ആണ്
@sameeram2180
@sameeram2180 2 жыл бұрын
Masha allah എന്ത് നല്ല ഒത്തൊരുമ 🌹അള്ളാഹു ഈസ്നേഹം എന്നന്നും നില നിർത്തട്ടെ 🤲🤲❤️❤️👍🏻👍🏻
@ewuusdaily
@ewuusdaily 2 жыл бұрын
മൂക്കുത്തിക്കും കുഞ്ഞുണ്ണിക്കും കിച്ചണിൽ ഒന്ന് സെഹായിച്ചൂടെ.... എല്ലാരും കൂടി ആയാൽ വേഗം പണി തീർക്കം.... ഇതു വെല്ല്യ മടിച്ചി kel
@shabeebmaloof2315
@shabeebmaloof2315 2 жыл бұрын
Kari vepila eduthu kodutha chinchuvinoru like🥰🥰🥰
@rasisinuvlogs874
@rasisinuvlogs874 2 жыл бұрын
ചിഞ്ചു ന് കളംഗം ഇല്ലാത്ത സ്നേഹം ആണ് ♥️ നിങ്ങളുടെ ഫാമിലി ഫുള്ള് പൊളി ആണ് ഒത്തിരി ഇഷ്ട്ടം ആണ് ഫുള്ള് ഫാമിലിയെ ഞങൾ ഒന്നും അളിയൻ മാരുടെ മുന്നിൽ പോയി നിക്കുക പോലും ഇല്ല മടി കാരണം എന്നാൽ ഇവിടെ സഹോദരൻ മാരെ പോലെ അടിച്ചു പൊളിക്കുന്നു കുറച്ചു അസൂയ ഉണ്ട് നിങ്ങളോട്😂😂 മാഷാഅല്ലാഹ്‌
@boomermedia4799
@boomermedia4799 2 жыл бұрын
ഉപ്പാനോട് രണ്ടക്ഷരം സംസാരിക്കൂ അൻസിഫെ...............?
@ananyakottol2292
@ananyakottol2292 2 жыл бұрын
Ummayum marumakkalum super chinju pavam makkale nokkillennu parayan പാടില്ല ❤👍👍❤
@yasararafath5790
@yasararafath5790 2 жыл бұрын
ചിഞ്ചു കുഞ്ഞോൾ ഒപ്പത്തിനൊപ്പം മുന്നേറുന്നു
@jamsheelak9568
@jamsheelak9568 2 жыл бұрын
ഉമ്മ, മരുമക്കൾ ഇങ്ങനെ കമ്പനിയാ വേണ്ടത് ........ അല്ലാതെ ബഹുമാനിച്ച് ഇങ്ങനെ നിൽക്കല്ലാ :-
@naseemanasi134
@naseemanasi134 2 жыл бұрын
പാവമാണ് ചിഞ്ചു 😍
@farhanfanu6936
@farhanfanu6936 2 жыл бұрын
എല്ലാവരും പൊളി മക്കളും മരുമക്കളും ഒരേ പൊളി
@siruhasi7284
@siruhasi7284 2 жыл бұрын
Anukkayum wife super 👌 Anu ikkakk wife vesham mansil agund 😊 Kunjolum super ann 👍
@shahananoufalsherin4401
@shahananoufalsherin4401 2 жыл бұрын
Ink ind oru ammayima nathoon maarum avare aduppikkan pattula evare kanumbo oru sandhosham thonnun🤩
@kt-nn3hm
@kt-nn3hm 2 жыл бұрын
Chinju pettenn deshyam varunna aal aan 😁 fun aayi edkk chinju
@Thasni_thazz
@Thasni_thazz 2 жыл бұрын
😁 അനിയനെ പെണ്ണുംമ്മ ന്നു വീകളല്ലേ kka...anshifkka തീരെ വൈഫിനെ സഹായിക്കുന്നില്ല ട്ടൊ.. ആ കുട്ടികൾ ഒക്കെ കരഞ്ഞാലും വീണാലും ഒന്ന് മൈൻഡ് ചെയൂല ല്ലോ ഇങ്ങള് 😂😂😂.ഞാനു ഇങ്ങളെ പോലെ കുറ്റം കണ്ടെത്താൻ നോക്കിയതാ...😀
@Thasni_thazz
@Thasni_thazz 2 жыл бұрын
Wifine പരിഗണിക്കുന്ന അനിയന് ഇരിക്കട്ടെ like
@fousiyamusthafa9521
@fousiyamusthafa9521 Ай бұрын
വല്ലിമ്മ പാവം 😂
@minnus784
@minnus784 2 жыл бұрын
ആയ്ചമ്മയും മരുമക്കളും അടിപൊളി വൈബ് ആണലോ മാഷാഅല്ലാഹ് 😍♥️
@haseenklatheef9191
@haseenklatheef9191 2 жыл бұрын
അടിപൊളി കുടുംബം ❤😍
@tastyycorner9900
@tastyycorner9900 2 жыл бұрын
Chinju adipoli 😘
@sinansiyas-u3q
@sinansiyas-u3q 2 жыл бұрын
എന്തു ടെൻഷൻ ഉണ്ടെങ്കിലും ഇങ്ങടെ വീഡിയോ കണ്ടാൽ മതി..... ടെൻഷൻ എല്ലാം മാറും 👍🏻👍🏻👍🏻..... ഒരുപാട് ഇഷ്ടായി ഇന്നത്തെ വീഡിയോ.... എന്നും ഇതു പോലെ സന്ദോഷത്തോടെ ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻... കുഞ്ഞോൾ ഇത്ത ചിരിച്ചു കൊണ്ട് സങ്കടം മാറ്റും ...... I really like it കുഞ്ഞോൾത്ത.. 🥰🥰🥰
@muhammedajnas3363
@muhammedajnas3363 2 жыл бұрын
ആദ്യമായിട്ട് ആയിരിക്കും youtube ചരിത്രത്തിൽ ഓണം episode 4part ആക്കി ഇടുന്നത്
@mnas9773
@mnas9773 2 жыл бұрын
കുഞ്ഞോൾ ചിഞ്ചുവിന്റെ രണ്ടു വയസിനു മൂത്തതാണെങ്കിൽ പോലും ചിഞ്ചു കുഞ്ഞോളെ ഇങ്ങള് എന്ന് വിളിക്കണം. എന്തായാലും അവളുടെ മൂത്തച്ചിയല്ലേ.
@razizubair247
@razizubair247 2 жыл бұрын
ശരി
@MuthuMuthu-bo5bz
@MuthuMuthu-bo5bz 2 жыл бұрын
A sariyane
@basilfoot4226
@basilfoot4226 2 жыл бұрын
ഇത് വരെ കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് 🥰🥰🥰 20 mnt ന്റെ vedio കണ്ട് തീർത്തത് 45 mnt കൊണ്ട് 🥰🥰🥰
@shamonpt4519
@shamonpt4519 2 жыл бұрын
കുഞ്ഞുണ്ണി കണ്ണ് super വലിയ കണ്ണ് 👍🏻
@nishanasajeer4260
@nishanasajeer4260 2 жыл бұрын
Chinjune കുറ്റം പറയുന്നത് അത്രക്ക് pidikunilla അൻസിഫ് chinju മുത്ത് ann
@dilumalu2782
@dilumalu2782 2 жыл бұрын
ഓണാഘോഷം അല്ല.... അതുക്കും മേലെ... വെറുപ്പിക്കൽ ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ items 👍👍👍🌹🌹🌹🌹🌹
@monuntelokham2607
@monuntelokham2607 2 жыл бұрын
Chinju pettann okke serious aakkunna koottathilaalee...ole vishamippikkallee...kujol mmale muthaan❣️
@shahinamanzoor468
@shahinamanzoor468 2 жыл бұрын
Chinju and anu bonding❤🥰🔥
@ninunibuninunibu8796
@ninunibuninunibu8796 2 жыл бұрын
കുഞ്ഞുണി ഫാൻസ്‌ . കി. ജയ് 💪💪
@fasilasuhail7645
@fasilasuhail7645 2 жыл бұрын
Onion nallo vendhittu after tomato vevichitt chicken curry vechunokku tto
@jamsheelak9568
@jamsheelak9568 2 жыл бұрын
കുഞ്ഞോൾക്കു സുഖമില്ലാത്തത് കൊണ്ടല്ലേ Pampers അവിടെ വെച്ചത് ...... അത് കണക്കു പറയണോ?
@Kmsha916
@Kmsha916 2 жыл бұрын
ഒരു ദിവസം ഫുൾ sitout വീഡിയോ ഒരു ദിവസം ഫുൾ കിച്ചൻ വീഡിയോ ഒരു ദിവസം ഫുൾ വർക്ക്‌ ഏരിയ വീഡിയോ അന്സിഫ് വേറെ level
@jishaabhilash6827
@jishaabhilash6827 2 жыл бұрын
Chinju poliyaaaa ellarum Superrrr ❤️U all 🥰🥰
@shidumol8194
@shidumol8194 2 жыл бұрын
Ellaavareyum kandu santhoshaayiii..pakshe camarakku pinnhil ninnh charapara samsarikkunna nammude camaraman anshifkkaane maathram kandillaa 😭
@anusifuworld820
@anusifuworld820 2 жыл бұрын
Mookuthiyuday. Barthav. Nalla. Manusan. Maksipegalaynalla. Esttam👍👍👍
@hiiall...4834
@hiiall...4834 2 жыл бұрын
ചിഞ്ചു ...മൂത്തച്ചി എന്നും മൂത്തച്ചി ആണ് ...അതിപ്പോ ഒരു വയസ്സിനു different ഉണ്ടെങ്കിൽ പോലും..അനുവിനും കുഞ്ഞോളെ തീരെ ബഹുമാനം ഇല്ല ...തമാശയൊക്കെ നല്ലതാണ് ..പക്ഷെ , ബഹുമാനം അത് തുടർ ജീവിതത്തിൽ പ്രാവർത്തികമാക്കുക ...ഇല്ലെങ്കിൽ .....hhmmm...hhhmmmm.....മാണ്ട മാണ്ട ...💪💪💪💪💪
@nishanasajeer4260
@nishanasajeer4260 2 жыл бұрын
Chinju pavam ann nalla kuttiyann
@klsvlog2364
@klsvlog2364 2 жыл бұрын
KLS vlog poli poliya supar Han poliku masahalla Humaa oru pavamanu 😘😘😘❤️❤️❤️❤️👍👍👍👍👍
@footballarena998
@footballarena998 2 жыл бұрын
Chinju fans association malappuram 💯
@shakeebariyas6002
@shakeebariyas6002 2 жыл бұрын
ചിഞ്ചുവിന് കുട്ടികളെ നല്ല ഇഷ്ട്ടാണ്..അതിനെ ഇങ്ങിനെ തരം താഴ്തല്ലെ.. ചിഞ്ചു ഇഷ്ട്ടം🥰
@fadhiyaseenufirosh487
@fadhiyaseenufirosh487 2 жыл бұрын
മൂക്കുത്തി പെങ്ങൾക്ക് കമന്റ് ഇടുന്നവരെ പേടിയില്ലെ🥺🥺 ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് പേടി ഉണ്ടോന്ന് കാണിച്ച് തരാം😁😁
@jarshadjaru8158
@jarshadjaru8158 2 жыл бұрын
അടിപൊളി ഫാമിലി ഏത് ടെൻഷൻ നും മാറും നിങ്ങളെ ഈ vlog കണ്ടാൽ... എല്ലാവർക്കും 🌹🌹🌹
@junaidunboxingtech2591
@junaidunboxingtech2591 2 жыл бұрын
Ellarum poliyan... masha allah👍👍👍👍😍😍😍😍😘😘😘😘😘❤❤❤❤
@jaasmi3651
@jaasmi3651 2 жыл бұрын
ഇനി അടുത്ത വീടിയോ എല്ലാവരും കുളിച്ചു മാറ്റി വേറേ ഡ്രസ്സിട്ട് വരീ ഈ ഡ്രസ്സ് കണ്ടു മടുത്തു 😛😛😛😛 ചെണ്ടാമല്ലി തോട്ടത്തിൽ നിന്നും വന്ന പോലേ ഉണ്ട് വീടിയോ കണ്ടു കഴിഞപ്പോ 😁😁😁😁
@HadiLuba
@HadiLuba 2 жыл бұрын
😁😁സത്യം
@ameeraameera3310
@ameeraameera3310 2 жыл бұрын
👍👍👍👍😀
@summayasumu9676
@summayasumu9676 2 жыл бұрын
🤣🤣🤣
@shimnashahid652
@shimnashahid652 2 жыл бұрын
Audakunjeeeeee 😘 😘 😘 😘 😘 😘 endoru രസമുള്ള family.... Full super vibes 😍😍😍😍😍😍
@zlm113
@zlm113 2 жыл бұрын
തടി മെലിയാണ് ആർക്കെങ്കിലും ആഗ്രഹമുള്ളവർ ഉണ്ടെങ്കിൽ ഒന്ന് പറയണേ. നല്ല ഒരു പ്രോഡക്റ്റ് ഉണ്ട്.. നല്ല റിസൾട്ട്‌ ആണ് 👍🏻👍🏻🔥🔥...
@safiyahameed2276
@safiyahameed2276 2 жыл бұрын
Marina rate
@zlm113
@zlm113 2 жыл бұрын
@@safiyahameed2276 674
@zlm113
@zlm113 2 жыл бұрын
Its organic product aann.oru side effectum indavoolaà🥰orupaad per use cheyyunnathaa
@muthumuthu1320
@muthumuthu1320 2 жыл бұрын
ചിഞ്ചു anu😍adipoli
@rafeehamol2049
@rafeehamol2049 2 жыл бұрын
Kunjol aadyam adikam onnum samsarikkarillayirunnu ippo usharayi
@13fidhamol26
@13fidhamol26 2 жыл бұрын
ഇത് കണ്ട് സമയം പോയത് അറിഞ്ഞില്ല പൊളിച്ചു 👍🏻😍😁😁
@Riyaa2888
@Riyaa2888 2 жыл бұрын
അനു 👌 chinjune നല്ലോണം suportt cheyyunnu🥰
@hamzapp5639
@hamzapp5639 2 жыл бұрын
നിങ്ങളുടെ കസാല രണ്ടുമാസത്തിന് തരണം കെട്ട നമ്മൾ ജിദ്ദയിൽ നിന്നും വരുന്നുണ്ട് അതുമേൽ ഇരുന്ന് ആടാൻ നല്ല സുഖമാണല്ലോ 😜 പിന്നെ ചിഞ്ചുവിന് ഇടക്ക് തമാശ പോകുന്നില്ലല്ലേ 😜
@shahidajabir5403
@shahidajabir5403 2 жыл бұрын
Umma thanneyaan kooduthal samayavum kitchenil
@sajithasajitha5373
@sajithasajitha5373 2 жыл бұрын
Hai
@muneerack9360
@muneerack9360 2 жыл бұрын
ബ്ലാക്ക് ടോപ്പും yellow shalumitta ആ പെൺകുട്ടി ആരാ വ്ലോഗിലൊന്നും kanarillallo
@jafaralijafarali2560
@jafaralijafarali2560 2 жыл бұрын
ചിഞ്ചു നല്ല പോലെ പാട് പാടൂലെ...
@rasheedktkl8158
@rasheedktkl8158 2 жыл бұрын
കുന്നുണ്ണി പാവം കുന്നുണ്ണിയെ ഇങ്ങനെ പറയരുത്
@shafeeqvtr7163
@shafeeqvtr7163 2 жыл бұрын
കുഞ്ഞുണ്ണി ✌️✌️
@shafeeqnechithadayannt3151
@shafeeqnechithadayannt3151 2 жыл бұрын
എല്ലാവരും പൊളിയാണ് 👌👌👌👌😍
@sanathasni3770
@sanathasni3770 2 жыл бұрын
Ingale vedios kanumbo sathyayuttum full cherichu pogum
@dilludillus1616
@dilludillus1616 2 жыл бұрын
കുഞ്ഞോളെ പൊട്ടി ചിരി എനിക്ക് ഭയങ്കര ഇഷ്ട്ടായി ട്ടോ 👍🏻♥️
@raihanathkp9424
@raihanathkp9424 2 жыл бұрын
Enikkum Pavan kunjool🥰🥰
@Jaasisaahi
@Jaasisaahi 2 жыл бұрын
ശെരിക്കും ക്യുട്ട് ആണ് ❤😍🥰
@rasheedabusahad3497
@rasheedabusahad3497 2 жыл бұрын
ماشاء الله💕💕 ellavareyum onnichu kanumbo vallatha sandosham
@manuppakthodi
@manuppakthodi 2 жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍👍🏻👍🏻
@akkkusheaven9511
@akkkusheaven9511 2 жыл бұрын
Chinju🥰
@achusmedia6191
@achusmedia6191 2 жыл бұрын
ചിഞ്ചു 😘😘😘😘👌👌👌👌❤🥰
@jamsheelak9568
@jamsheelak9568 2 жыл бұрын
പാവം ചിഞ്ചു
@sameeram2180
@sameeram2180 2 жыл бұрын
ചിഞ്ചും കുഞ്ഞോളും നമ്മുടെ എയ്ഷുമ്മാനെ സോപ്പിട്ടു അടുക്കള പണി ചെയ്യിപ്പിക്കാണ് ഗൈസ് ❤❤❤❤👍🏻👍🏻
@minzaaslam9055
@minzaaslam9055 2 жыл бұрын
😄😄😄
@shahinshaharis876
@shahinshaharis876 2 жыл бұрын
Kunjol ishtam.....i love you ♥️
@shibili-gk1pn
@shibili-gk1pn 2 жыл бұрын
അൻഷിഫേ അന്റെ വീഡിയോ എത്ര കണ്ടാലും മതി വരൂലാ
@jemshasaifujemshasaifu8766
@jemshasaifujemshasaifu8766 2 жыл бұрын
Adipoly video enth oru prblm ndavunbalum video irinn kandaal tension ariyilla😍🥰 ... 😌😌😌
@fathimashahanafathimashaha5427
@fathimashahanafathimashaha5427 2 жыл бұрын
Ikka oru chopper vaangi kodukku nalla eluppam aanu ulli ariyanokke pakuthi Pani kuranju kittum
@suhaila2077
@suhaila2077 2 жыл бұрын
ചിഞ്ചു ഫാൻസ്‌ comon😍🥰🔥
@sinsarulhak2427
@sinsarulhak2427 2 жыл бұрын
Appappa powli 😂 😊😊
@shameerarafeek1142
@shameerarafeek1142 2 жыл бұрын
ചിഞ്ചു അവിടെ ആളുകളെ thadanjeett എങ്ങിനെയാ അടിച്ചുവാരുക 🤣🤣
@fasilfazii6140
@fasilfazii6140 2 жыл бұрын
Anshif രണ്ട് പെണ്ണ് കെട്ടും പറഞ്ഞപ്പോ Anu നാനും എന്ന്.... 🤣🤣🤣🤣🤣🤣
@ajuziya4277
@ajuziya4277 2 жыл бұрын
ഭർത്താവും ഭാര്യയും തമ്മിൽ യെന്തോക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും തന്റെ ഭർത്താവിനെ മറ്റൊരു പെണ്ണ് ആഗ്രഹിക്കുന്നത് ആത്മാർതമായ സ്നേഹിക്കുന്ന ഒരു പെണ്ണിനും സഹിക്കാൻ പറ്റൂല 😰
@aadhiaazim636
@aadhiaazim636 2 жыл бұрын
😂😂😂
@nafeesarasheed151
@nafeesarasheed151 2 жыл бұрын
Thanuppathi kunjol innu usharayallo 👍🥰
@haseenaashraf7170
@haseenaashraf7170 2 жыл бұрын
Chinljukunjolpavam💕💕💕
@abduraheem7306
@abduraheem7306 2 жыл бұрын
Anu fans 💪💪💪💪💋💋💋
@shaimashahi5629
@shaimashahi5629 2 жыл бұрын
ഉമ്മ 👍
@ashrafali5097
@ashrafali5097 Жыл бұрын
MashaAllah Antta makalum enginayane
@najushibu7228
@najushibu7228 2 жыл бұрын
Chinju❤❤
@muhsinamuhsina6864
@muhsinamuhsina6864 2 жыл бұрын
Chinju kunjunni fans 😍
@Paathus1145
@Paathus1145 2 жыл бұрын
Rathri adichu varaan padilla ദാരിദ്രം കൂടും
@najeebkp7681
@najeebkp7681 2 жыл бұрын
Chinju kunjol okkey nalla kuttikala igane avanam oru veetil nilkumpo
@izaanNAyisha123
@izaanNAyisha123 2 жыл бұрын
അൻസിഫ് ചിഞ്ചുനേ chodippichu 😀😀
@indiangamerytyt6754
@indiangamerytyt6754 2 жыл бұрын
എല്ലവരും സൂപ്പര്‍ mashaallah
@farshalathi8745
@farshalathi8745 2 жыл бұрын
Endhu tension undelum nighale video kandaal adhu maari kittum... Athre nalla video aanu oronnum orupaad ishttammm🥰🥰
@nihalsanu4590
@nihalsanu4590 2 жыл бұрын
മാക്സിപങ്ങളെ ഷാൾ അടിപൊളി 👌👌
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН