ഒരു ടെക്നീഷ്യൻ പങ്ക് വെക്കാത്ത രഹസ്യങ്ങൾ|used car road test|

  Рет қаралды 487,246

a nice time with anshad nazar

a nice time with anshad nazar

Күн бұрын

യൂസ്ഡ് car ,തിരഞ്ഞു എടുക്കുമ്പോൾ ശ്രദിക്കേണ്ടവ part 2

Пікірлер: 1 100
@comradevijayan2930
@comradevijayan2930 4 жыл бұрын
മെക്കാനിക് ചേട്ടൻ ബിഗ് സല്യൂട്ട് 🙏🙏🙏
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍❤️❤️❤️❤️❤️
@latheefvp2913
@latheefvp2913 4 жыл бұрын
ബിസിനസ്സ് നടത്തുന്ന ഒരു മെക്കാനിക്കും ഇത്ര വിശദമായി പറഞ്ഞുകൊടുക്കില്ല …… tnks ബ്രോ
@libinkgeorge97
@libinkgeorge97 4 жыл бұрын
എന്ന് ആര് പറഞ്ഞു
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
@@libinkgeorge97 u r right
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Latheef thanks bro
@libinkgeorge97
@libinkgeorge97 4 жыл бұрын
@@KERALAMECHANIC njan oru mechanic anu 4 year ayi 😊😊😊
@neelakandanmangalaheri1998
@neelakandanmangalaheri1998 4 жыл бұрын
മെക്കാനിക്കൽ സിംഹമേ 🙏👏
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Yendooooo
@dreamfilter8452
@dreamfilter8452 4 жыл бұрын
Throttlersnoob channel kollam mechanic bros
@voiceofsangeet4411
@voiceofsangeet4411 4 жыл бұрын
ചെയ്യുന്ന ജോലിയോട് വളരെ ആത്മാർത്ഥത ഉള്ള ഒരു ചെറുപ്പക്കാരൻ 😍
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u See my chanel
@sreejithvv8564
@sreejithvv8564 4 жыл бұрын
സബിൻ താങ്കളുടെ technical knowledge, അത് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവ് നന്നായിട്ടുണ്ട്.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍
@hamsavadakkep5848
@hamsavadakkep5848 4 жыл бұрын
വണ്ടിയെ പറ്റി ഒന്നുമറിയതവർക്കൂപോലും ഈ വീഡിയോ കണ്ടാൽ മനസ്സിലാക്കാൻ പറ്റിയ അവതരണം thanks
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️
@mrctrading1497
@mrctrading1497 4 жыл бұрын
ഇദ്ദേഹം സമൂഹത്തിൽ നന്മ മാത്രം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ആശംസകൾ ഇത് സ്ഥലം എവിടെയാണ്....
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Bro കൊല്ലം
@anishsundaram84
@anishsundaram84 4 жыл бұрын
എല്ലാവരും ഒത്തുപിടിച്ചു നമ്മുടെ അണ്ണന് ഒരു സിൽവർ പ്ലേ ബട്ടൺ മേടിച്ചു കൊടുക്കണം
@anshuanshuKollam
@anshuanshuKollam 4 жыл бұрын
നല്ല മനസിന് ഒരുപാട് സ്നേഹം❤️❤️❤️❤️
@vishnusundharans7156
@vishnusundharans7156 4 жыл бұрын
Silver ആർക്ക് വേണം ഗോൾഡൻ ബട്ടൺ
@anshadhashim9236
@anshadhashim9236 4 жыл бұрын
Ys v cn do that
@anshuanshuKollam
@anshuanshuKollam 4 жыл бұрын
@@anshadhashim9236 love you dear❤️❤️❤️❤️😍
@anshuanshuKollam
@anshuanshuKollam 4 жыл бұрын
@@vishnusundharans7156 lots of love ❤️❤️❤️❤️❤️
@INinnerpeace147
@INinnerpeace147 4 жыл бұрын
എന്റെ അച്ഛൻ വണ്ടി കച്ചവടക്കാരൻ ആയിരുന്നു 23y experience ഉണ്ട് ഒരു കാര്യം പറഞ്ഞു തരില്ല എല്ലാം അറിയാം.. വേറെ വല്ല പണിക്കു പോകാൻ പറയും.. !!
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
👍👍
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 5 ай бұрын
Ne പറയണം റോക്കി എന്നും ഒറ്റക്ക നിന്നിട്ടുള്ളത്
@vimalkumar2539
@vimalkumar2539 4 жыл бұрын
ആദ്യമേ സുബിനും ഇക്കയ്ക് ഒരു ബിഗ് സല്യൂട്ട് ഇതുപോലുള്ള ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്ര നന്നായി പ്രസിഡൻറ് ചെയ്തു കാണുന്നത് ആദ്യമായിട്ടാണ്
@anshuanshuKollam
@anshuanshuKollam 4 жыл бұрын
,❤️❤️❤️❤️❤️❤️
@ffcreations5848
@ffcreations5848 4 жыл бұрын
Adipoi
@hubburasoolmavoor6705
@hubburasoolmavoor6705 4 жыл бұрын
ماشاءالله
@Aliandays7
@Aliandays7 4 жыл бұрын
ഏതു പ്രസിഡന്റ്
@usmana6298
@usmana6298 4 жыл бұрын
@@Aliandays7 donald trump😄
@thankachanyohannan5159
@thankachanyohannan5159 4 жыл бұрын
ഇതുപോലെ ശരിക്കും ഉപയോഗപ്രദമായ അറിവുകൾ ഈ വീഡിയോയിൽ കൂടി അറിയാൻ കഴിഞ്ഞതീൽ വളരെ സന്തോഷം.
@jayasurian123
@jayasurian123 4 жыл бұрын
എല്ലാം കൊള്ളാം!!! പക്ഷെ സീറ്റ് ബെൽറ്റ് ഇടാതെ ഓടിക്കൽ മാത്രം ശരിയല്ല. 😅😅😅
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Yes bro,sorry for that ❤️❤️❤️❤️
@josepious5766
@josepious5766 4 жыл бұрын
മറ്റുള്ളവർ ചെയ്യാത്ത രീതിയിലാണ് താങ്കൾ വീഡീയോ ചെയ്യുന്നത് വളരെ കാര്യങ്ങൾ അറിയുവാനും സാധിയ്ക്കുന്നു , വളരെ നന്നായി ചെയ്തു നന്ദി
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thank you thank you so much❤️❤️❤️❤️❤️
@sachincrichu6138
@sachincrichu6138 4 жыл бұрын
എന്റെ അനുഭവത്തീന്ന് പറഞ്ഞോട്ടെ, സബിൻ ഇക്ക diagnose ചെയ്യണത്തിൽ expert ആണ്. അവരുടെ വർക്ഷോപ്പിൽ പോകുമ്പോ അറിയാം. ഒട്ടും കത്തി അല്ല, നല്ല വൃത്തിയുള്ള വർക്ക് ഉം ആണ്. ഇക്ക പൊളി ആണ് .
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍👍
@premjithkunnummal5957
@premjithkunnummal5957 4 жыл бұрын
ഇത്ര കാലം ചെയ്തതിൽ വച്ചേറ്റവും ഒരു നല്ല ഒരു വീഡിയോ.മെക്കാനിക് ചേട്ടൻ സൂപ്പർ... ചുരുക്കം ചില ആളുകളെ ഇതുപോലെ സംസാരിക്കു.അങ്ങനത്തെ ആളുകൾക്ക് എന്നും എപ്പോഴും busy ആയിക്കും എന്റെ ഈ ലൈക്‌ സിബിൻ ചേട്ടനാണ്. ഒപ്പം ഈ ചാനലിനും
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️👍👍👍👍👍👍
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
🌹🌹🌹
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
See my chanel
@bineeshs.s.2698
@bineeshs.s.2698 4 жыл бұрын
Annooooiiiii e workshop evidanuuu... Kottayam aanoo...workshop nta name nthanuu
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Bro ഇത് കൊട്ടിയം
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
See my chanel
@TM-vv7tq
@TM-vv7tq 4 жыл бұрын
സബിൻ വളരെ ആത്മാർതയുള്ള വ്യക്തിത്ഥം ഉള്ള ആള് ആണ്
@mohdhaddad6940
@mohdhaddad6940 4 жыл бұрын
സബിൻ ചേട്ടനും നിങ്ങൾക്കും ഒരുപാട് നന്ദി വളരെ നല്ല അറിവാണ് ചേട്ടൻ തന്നത്
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️
@shanukaruvath5518
@shanukaruvath5518 4 жыл бұрын
വാവ സുരേഷ് 🤔
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Yenikkum tonni
@sajidtv4328
@sajidtv4328 4 жыл бұрын
വാവയുടെ അനിയനാ
@anshuanshuKollam
@anshuanshuKollam 4 жыл бұрын
വാവ സുരേഷ് പോലെ ഒരു നല്ല മനസിന് ഉടമ കൂടി ആണ്
@bineeshs.s.2698
@bineeshs.s.2698 4 жыл бұрын
Annaa polich
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
🌹🌹
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 4 жыл бұрын
Sibin bro നല്ലൊരു വ്യക്തി കൂടിയാണ്
@supermech6429
@supermech6429 4 жыл бұрын
Good idia
@prasanthmp3299
@prasanthmp3299 4 жыл бұрын
നല്ല infomative video. Tks
@Just-Feel-It-by-Naaru
@Just-Feel-It-by-Naaru 3 жыл бұрын
രണ്ടു പേരും.. എല്ലാവർക്കും ഒരുപാട് പ്രേയോജനം ചെയുന്ന രീതിയിൽ ആണ് വീഡിയോ ഇടുന്നത്.. എന്റെ പ്രാർത്ഥന
@rageshr7164
@rageshr7164 4 жыл бұрын
കാറിന്റെ മോഡൽ വില അറിയാൻ ഉള്ള വഴി കൾ എന്തൊക്കെ സാദാരണ കാർക്ക് അറിയാൻ വേണ്ടി പ്ലീസ്, വീഡിയോ 3ഉം സൂപ്പർ, സുബിനും, ഇക്കാക്കും നന്ദി.
@Mahi-ot2lk
@Mahi-ot2lk 4 жыл бұрын
Olx nokiyal mathi
@sarathsivan8237
@sarathsivan8237 4 жыл бұрын
Price calculator of used cqr ennu google chk cheithu nok
@SarathKumar-cf6kd
@SarathKumar-cf6kd 4 жыл бұрын
Idv nokiyal mathi
@muhsinalbross1282
@muhsinalbross1282 4 жыл бұрын
റെഫർ deleep pg
@rahimkvayath
@rahimkvayath 4 жыл бұрын
വിദേശങ്ങളിൽ B പില്ലറിൽ താഴെ ഡ്രൈവർ സീറ്റിൻ്റെ അടുത്ത്, ആ വണ്ടിയുടെ എല്ലാ ഡീറ്റയിലും അലുമിനിയം TABൽ പഞ്ച് ചെയ്തതായി കാണാം, നാട്ടിലെ വണ്ടികളിൽ കണ്ടിട്ടില്ല
@arfadkondotty5557
@arfadkondotty5557 4 жыл бұрын
നല്ല സമയത്താണ് ഈ വീഡിയോ കണ്ടത്.... ഞാനൊരു വണ്ടി നോക്കുകയായിരുന്നു
@akshayvijayan2882
@akshayvijayan2882 4 жыл бұрын
Sabin.. sir oru മാന്യൻ ആണ്...❤🔥🔥
@universaltechhub3697
@universaltechhub3697 4 жыл бұрын
മാരുതി 2006 മോഡൽ ഓട്ടത്തിൽ വേഗത കുറയ്ക്കാൻ ബ്രേക്കിടാൻ വേണ്ടി ക്ലച്ച് ചവിട്ടി 10 സെക്കന്റ് തുടർന്നാൽ എൻജിൻ ഓഫാകും എന്തായിരിക്കും കംപ്ലന്റ്
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Call me
@rajasekharapillaiv1644
@rajasekharapillaiv1644 4 жыл бұрын
നല്ല അറിവുകൾ പകർന്നു കൊടുക്കാൻ എല്ലാവരും തയ്യാറാകില്ല ബിഗ് സല്യൂട്ട്
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@കഥപറയുമ്പോൾ-ഝ5ഠ
@കഥപറയുമ്പോൾ-ഝ5ഠ 4 жыл бұрын
ഇത് പോലെ കഴുവുള്ള ഒരു ആളെയും കൊണ്ട് ഒരു വണ്ടി വാങ്ങി ഇദ്ദേഹം പറഞ്ഞത് പോലെ തന്നെ പക്ഷേ മഴ വന്നപ്പോൾ വെള്ളം അകത്ത് ബോണറ്റിനും ഗ്ലാസിനും ഇടയിൽ കൂടി ഡാഷ് ബോർഡ് വഴി വെള്ളം അകത്ത് വാങ്ങുമ്പോൾ അതും ശ്രദ്ധിക്കേണേ
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Yes bro
@jittojames7422
@jittojames7422 4 жыл бұрын
അദ്ദേഹവും ഒക്കെയായിട്ട് നമ്മുടെ ഒരു സെക്കൻഡ് കാർ നോക്കാൻ പോകുമ്പോൾ നമുക്കുള്ള ആത്മവിശ്വാസം വേറെ ലെവൽ ആയിരിക്കും
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Yes dear❤️❤️👍👍👍👍
@mangalasheri8847
@mangalasheri8847 4 жыл бұрын
സബിൻ borസൂപ്പർ കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ ഒരു ആത്മാർത്ഥ തോന്നുന്നുണ്ട് 🥰
@aadhilinayaaadhilinaya195
@aadhilinayaaadhilinaya195 4 жыл бұрын
ചേട്ടാ AC. Working ഉം engin complaint എങ്ങനെയാ തിരിച്ചറിയുന്നത്‌ അതിനെ പറ്റി ഒരു vedio ചെയ്‌യാമോ plz
@aneeshfsr5050
@aneeshfsr5050 4 жыл бұрын
ac complant undengil cooling kaanilla..engile complant aanengil vehicle start aakilla
@anandhuyogidas3323
@anandhuyogidas3323 4 жыл бұрын
സ്പോട്ടർ ഒക്കെ ഇറങ്ങിയിട്ട് വർഷങ്ങൾ ആയി 😂 ലോക്കൽ വർക്ഷോപ്പുകളിൽ വരെ സ്പോട്ടർ ഇപ്പൊ ഉണ്ട് . പേസ്റ്റിങ് ഇളക്കാതെയും ടെന്റ് എടുക്കാം 😁 ക്വട്ടർ പാനലോക്കെ ലെവൽ ചെയ്യാൻ വെട്ടി പൊളിക്കണം എന്നില്ല.😂 പിന്നെ പഞ്ച് ചെയ്യാൻ സ്പോട്ടറിൽ തന്നെ പഞ്ച് ഗൺ ഉണ്ട്. ഗ്യാസ് വെൽഡ് ചെയ്താലും കമ്പനി പഞ്ചിങ്ങും പിഞ്ച് ഹോളും ഒക്കെ തിരിച്ചറിയാത്ത രീതിയിൽ ചെയ്യാൻ അറിയുന്ന പണിക്കാരുമുണ്ട്. 😂😂
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Shariyaanu. നിങ്ങള് ആദ്യത്തെ രണ്ടു ഭാഗങ്ങൾ തീർച്ചയായും കാണണം നിങ്ങൾ ഈ പറഞ്ഞ കാര്യം അതിലുണ്ട്
@sad47244
@sad47244 4 жыл бұрын
സബിൻ ഇക്ക എല്ലാം വളരെ വൃത്തിയായി വിശദീകരിച്ചു തന്നു, 3 എപ്പിസോഡും കണ്ടു, ഇന്ന് സബിൻ ഇക്കയോട് whatsaap ൽ ഒരു ഡൌട്ട് ചോദിച്ചിരുന്നു, അതും വളരെ വിശദമായി വിശദീകരിച്ചു തന്നു, tnx ഇക്ക
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️❤️
@charlesvscharlesvs2247
@charlesvscharlesvs2247 4 жыл бұрын
Bro enik ahaa mechanikinte num onn tharoo
@sad47244
@sad47244 4 жыл бұрын
@@charlesvscharlesvs2247 ആ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@mavelimedia7742
@mavelimedia7742 4 жыл бұрын
ഇത്രയും വിശദീകരണങ്ങള്‍ യാതൊരു സങ്കോചവും കൂടാതെ പറഞ്ഞുതന്ന സബിന്‍ മച്ചാന് നന്ദി....!!, ഈ വീഡിയോകള്‍ കണ്ട് അദ്ദേഹത്തെ മനസ്സിലാക്കിയ വാഹന ഉടമകള്‍ കഴിവതും ഇദ്ദേഹത്തിനെ റിപ്പയറിങ്ങിനായി സമീപിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു... സബിന്‍ മച്ചാന്‍ മാന്യമായ റേറ്റില്‍ ചെയ്യണമെന്നും അഭ്യര്‍ഥിക്കുന്നു
@user-yp8pj5xg7g
@user-yp8pj5xg7g 4 жыл бұрын
Oro avanmaarude channel thudangunnathu Hollywood movie trailer poleyaa
@anasnandanil
@anasnandanil 4 жыл бұрын
ഞാനും ഒരു സെക്കൻഡ് വണ്ടി അനേഷി ക്കാ യിരുന്നു. ഉപകാരപൊട്ടു
@abdulmanaf6434
@abdulmanaf6434 4 жыл бұрын
Super
@abdulazeezptb9030
@abdulazeezptb9030 4 жыл бұрын
ഈ ചെങ്ങായി മാന്തി മാന്തി അത് ഇളക്കി ഇനി അതും നോക്കി വാങ്ങാൻ വരുന്നവൻ വണ്ടി വാങ്ങൂല
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
🤣🤣🤣🤣🤣
@abinthomas9353
@abinthomas9353 4 жыл бұрын
കണ്ടുപിടിക്കുന്നവന് ഇ വീഡിയോ കാണിച്ച മതി
@abdulazeezptb9030
@abdulazeezptb9030 4 жыл бұрын
@@abinthomas9353 ശരി bro
@rahimkvayath
@rahimkvayath 4 жыл бұрын
🤣🤣🤣🤣👍👍👍
@CeeBeeEnnTravelVlog
@CeeBeeEnnTravelVlog 4 жыл бұрын
ബ്രദർ സ്ഥിരം യൂസ് ചെയ്യുന്ന വാഹനം നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഗം ഡോർ ഹാൻഡിൽ മുകളിൽ അല്ലങ്കിൽ വശങ്ങളിൽ ഈ പറയുന്ന പേസ്റ്റ് ഇളകി പോകുവാൻ ചാൻസ് ഉണ്ട് അത് നമ്മുടെ കയ്യിലെ വിയർപ്പ് പറ്റുന്ന സ്ഥലം ആണ്... അവിടെ എത്ര പെയിന്റ് ചെയ്‌താലും കുറച്ചു കഴിഞ്ഞു ഇളകി പോകും.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
See 1th 2th eppisod
@mrmech1529
@mrmech1529 4 жыл бұрын
ഒറ്റ ഇരുപിന് ഇരുന്ന് 3. partum കണ്ട് തീർത്ത്..ഒരു ലാഗും ഫീൽ ചെയ്തില്ല... സബിൻ ഇക്ക...thanx 🥰
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Ok man thanku😍
@mashhooda4878
@mashhooda4878 4 жыл бұрын
2007lancer ഡീസൽ കൊടുക്കാനുണ്ട്. 7736698478
@avinashvijayan7008
@avinashvijayan7008 4 жыл бұрын
Camera onu mariyadek pidikuo..... Verde voice matram kelkananel ingane vedio idano.......?
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Bro എന്റെ കൈ ചെറിയ ഒരു പ്രോബ്ലം ഉള്ളപ്പോൾ എടുത്തത് sorry dear❤️❤️❤️❤️❤️
@zainzain9580
@zainzain9580 4 жыл бұрын
ഒർജിനൽ ഡോർ കൊട്ടക്കാരുടെ അടുത്ത് കിട്ടും അങ്ങനെയാണെങ്കിൽ എങ്ങെനെ മനസിലാകും
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Call me
@muhammedfarhankp7719
@muhammedfarhankp7719 4 жыл бұрын
@@KERALAMECHANIC great
@Vava.s1706-g1t
@Vava.s1706-g1t 4 жыл бұрын
Malayali krithyamayi varathilla ennu paranhapol,shaheer Bai chammal sradicho?
@anshuanshuKollam
@anshuanshuKollam 4 жыл бұрын
😄😄😄😄😄❤️❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
See my Chanel🤣🤣
@dhyansvlog
@dhyansvlog 4 жыл бұрын
വെള്ളപ്പൊക്കം വണ്ടി എങ്ങനെ കണ്ടു പിടിക്കാം..??? ഒരു VDO ഇടൂ
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Bro ഇതിന് മുൻപത്തെ episodes കാണൂ ❤️❤️❤️
@nishadsulthana4910
@nishadsulthana4910 4 жыл бұрын
ഇതേവിടയ സ്ഥലം
@yusufka1848
@yusufka1848 4 жыл бұрын
സബീൻ super
@bineeshs.s.2698
@bineeshs.s.2698 4 жыл бұрын
Annoo ningalum Poli.. mechanic um Poli...arum ingana onnum parayillaa
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
See my chanel
@rashidct5333
@rashidct5333 4 жыл бұрын
Enginte കണ്ടിഷൻ അറിയാൻ എന്ത് ചെയ്യും
@aneeshfsr5050
@aneeshfsr5050 4 жыл бұрын
test drive
@mohammedshaji9785
@mohammedshaji9785 4 жыл бұрын
Duplicate Pasting villanmar ippol sajevamayi undu sookshikanam....
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Yes bro
@vivekajayn3011
@vivekajayn3011 4 жыл бұрын
വെള്ളം കയറി പണി കഴിഞ്ഞത് എങ്ങനെ കണ്ടുപിടിക്കാം?
@mhdkmldhn
@mhdkmldhn 4 жыл бұрын
കടം പറയരുത്. കടം സുഹൃത്ബന്ധം ഇല്ലാതാക്കും..😍
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Yes bro See my chanel
@noufalnoufal2353
@noufalnoufal2353 4 жыл бұрын
സബിൻ നിങൾ മുത്താണ് നല്ല മനസിന്റ ഉടമ
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u
@aravindganesh118
@aravindganesh118 3 жыл бұрын
സബിൻ ഫാൻസ്‌ ലൈക്‌ അടിക്കു 😊
@unniramachandran2983
@unniramachandran2983 4 жыл бұрын
Sabin പറഞ്ഞത് വെച്ചു നോക്കുമ്പോൾ എന്റെ സ്വിഫ്റ്റിന്റെ ലെഫ്റ്റ് ആക്സിൽ കംപ്ലൈന്റ് ആണ് 🤒
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@alipanginikattil8610
@alipanginikattil8610 4 жыл бұрын
Mattikalla
@autominds2449
@autominds2449 4 жыл бұрын
പൊളിച്ചു. ടവേരയുടെ പാർക്‌ലൈറ് ഓണാക്കി ബാറ്ററി ഇറങ്ങിയെന്ന് തോന്നുന്നു
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
😂😂😂😂
@jerinsan9078
@jerinsan9078 4 жыл бұрын
Bro 2008 model ford endeavour body rebuild workshop te details undo..... Ford service center venda. best near trivandrum... Please inform me
@iampradhun
@iampradhun 4 жыл бұрын
ഇയാളുടെ workshoppil പണി ഇല്ലാത്ത നാളുകൾ ഉണ്ടാവില്ല
@christojames5444
@christojames5444 4 жыл бұрын
He explained almost everything, so good. As an advise ,please use seat belt.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u
@binujohn111
@binujohn111 4 жыл бұрын
അള്ളാ ഇത് നമ്മട സബിൻ മച്ചാനല്ലേ?
@sonalmaliyackal9540
@sonalmaliyackal9540 4 жыл бұрын
Sabin had explained everything in detail 👏👏
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️
@dijithdijith3642
@dijithdijith3642 4 жыл бұрын
Nalla kariyan
@sanu5990
@sanu5990 4 жыл бұрын
നിങ്ങൾ പൊളിയാണ് മാഷെ 👌👌👌😘😘😘
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@rasianu5469
@rasianu5469 4 жыл бұрын
Subribe
@irshadparayil2762
@irshadparayil2762 Жыл бұрын
എതെകിലും ആക്സിഡാൻറ് ആയ വണ്ടി കാണിക്കു അപ്പോയാലേ ശരിക്കും മനസ്സിലാവൂ എല്ലാവരും നല്ല വണ്ടി മാത്രമേ കാണിക്കു
@saifumuhsi5809
@saifumuhsi5809 4 жыл бұрын
Sabin nalla sobavam 👍👍👍👍 😘😘
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Cheack my chanel bro
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
kzbin.info/www/bejne/hJrRfYmFqdh3m8U
@arunrnath1366
@arunrnath1366 3 жыл бұрын
Location evideya kottiyath
@irshadm1996
@irshadm1996 4 жыл бұрын
Ayaalde sound Vijay sedhupadide pole nd 🥰🥰🥰
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️👍👍👍
@nazarkottakkal3053
@nazarkottakkal3053 4 жыл бұрын
നല്ല കുറെകാര്യങ്ങൾ അറിയിച്ചുതന്നതിന് നന്ദി Your fb name?
@ആണൊരുത്തൻ
@ആണൊരുത്തൻ 4 жыл бұрын
മെക്കാനിക് പൊളിയാണ് 🔥🔥🔥
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍👍❤️❤️❤️❤️❤️❤️
@neethiyideyodhavu9805
@neethiyideyodhavu9805 4 жыл бұрын
നല്ല മെക്കാനിക്ക് കാര്യങ്ങൾ വിവരിക്കുന്നതിൽ നന്നാവുന്നുണ്ട്
@rejithvn9534
@rejithvn9534 4 жыл бұрын
Sabin bro super
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
😍 See my chanel
@satheeshkwt4215
@satheeshkwt4215 4 жыл бұрын
ടെക്നിഷ്യാ...2008 ൽ വാങ്ങിയ കാർ 2008ൽ അപകടത്തിൽ പെടില്ലേ...
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Pedum yendaa sanshayam. Samayam nalladallaa yengel showroom el nennu erakkumpo tanney pedum
@aneeshfsr5050
@aneeshfsr5050 4 жыл бұрын
mandanmmare company saadhanam aanengil eppozhayalum replacement cheythal sarella date maariyan glassil okkeyulla date engil ariyan pattunneyullu...2008 le vandill aayalum ariyaam.matt details um glassil und.ariyaan pattum maariyoonn glass.
@an.ma007
@an.ma007 4 жыл бұрын
മെക്കാനിക്ക് ഭായ് കിടു❤
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
kzbin.info/www/bejne/hJrRfYmFqdh3m8U
@shameer.loveyu.asyamol2915
@shameer.loveyu.asyamol2915 Жыл бұрын
സബിൻ.ചേട്ടൻ്റെ.നമ്പർ.കിട്ടുമോ.pleace
@indiandriller7189
@indiandriller7189 4 жыл бұрын
Anshad ikka , Sabin broo thank you. Kaaattirunna oru video..
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️❤️👍👍👍
@fayazeb
@fayazeb 4 жыл бұрын
Bro, എന്റെ കൈയിൽ ഉള്ളത് 2018 swift ആണ്, പുറത്തുള്ള sounds ഒക്കെ ശെരിക്കും അകത്ത് feel ചെയ്യുന്നു, കുറച്ച് sound proof ആക്കാന്‍ എന്താണ് വേണ്ടത്? Online shops ഇല്‍ അതിനു വേണ്ടി ഉള്ള rubber beedings കാണുന്നു പക്ഷേ എതാണ് എടുക്കേണ്ടത് എന്ന് confusion ആണ്, ഇങ്ങനെ ചെയ്യാൻ കഴിയും?
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Just contact me
@arunthomas6765
@arunthomas6765 4 жыл бұрын
കാർ നമ്പർ veche വണ്ടിയുടെ history നോക്കിയാൽ മതി. Full details അറിയാം പറ്റും
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Pattillaaa bro.there is a technic man. If u want to know that plz call me 9947370360 k I Wait 4 your call bro
@nolan4252
@nolan4252 4 жыл бұрын
ഇല്ല bro.... വണ്ടി showroom ൽ details വരാതിരിക്കാൻ പുറത്ത് workshop ൽ നിന്നും ഒരുപാട് ആളുകൾ work എടുക്കുന്നുണ്ട്..... അങ്ങനെ ചെയ്ത work നെ പറ്റി അറിയണമെങ്കിൽ ഇതുപോലെ ചെക്ക് ചെയ്യണം...
@tobykrshna9005
@tobykrshna9005 4 жыл бұрын
ഭായി നിങ്ങള് പൊളിച്ചു...ഒരു വണ്ടി എടുക്കാൻ ഇനി ധൈര്യമായി പോകാം..വണ്ടിയെ കുറിച്ചുള്ള ടിപ്സ് ആത്മാർഥമായി പറഞ്ഞു തന്നതിന് നന്ദി...
@arunachu1944
@arunachu1944 4 жыл бұрын
Kottiyam NSS college😂
@alloosalloos6564
@alloosalloos6564 4 жыл бұрын
2 chettanmarkum hridayathil ninnum big salute
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thank you dear❤️❤️❤️❤️
@anoopbjoseph3149
@anoopbjoseph3149 4 жыл бұрын
16:00 mint paranja kariyam pakka correct.... aanu... enik oru pani kittayathu aanu.. m. Oru 3lakhs poyi....
@orld2209
@orld2209 4 жыл бұрын
വളരെ നല്ല messageb
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️
@kichukrish
@kichukrish 4 жыл бұрын
Hey manushya, oraalde private Carinte pasting engane maanthi maamthi kalayaan engane manassu thoonunnu. Nakham kondu press cheythu onnu feel cheyaanje avar udeashichitullu
@mppradee
@mppradee 4 жыл бұрын
ഇതെല്ലാം നോക്കി used car കിട്ടില്ല. അതിലും നല്ലത് പുതിയവണ്ടി വാങ്ങുന്നത്.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Edellaam manaselaakkaan vendiyaanu.
@rahimkvayath
@rahimkvayath 4 жыл бұрын
👍🤣
@santhoshsundaresan4409
@santhoshsundaresan4409 4 жыл бұрын
പുതിയത് വാങ്ങുന്ന അല്ല ബ്രോ.... വണ്ടിയുടെ വിലയിൽ മാറ്റം വരും... ഓരോ fault അനുസരിച്ചു 😚😚
@CHANNELJD
@CHANNELJD 4 жыл бұрын
സബീൻ ചേട്ടന് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ നല്ല താല്പര്യം ഉണ്ട് sure.....
@tampabay2888
@tampabay2888 4 жыл бұрын
ഇദ്ദേഹം പറയാത്തതും എനിക്ക് അബദ്ധം പറ്റിയതുമായ ചില കാര്യങ്ങൾ പറയട്ടെ ,ഒന്ന് പെട്രോൾ ടാങ്കിന്റെ ഡോർ ചില സമയത്തു തുറകത്തിരിക്കൽ , സീറ്റുകളുടെ അടിയിൽ കൂടെയാണ് ഇതിന്റെ കേബിൾ പോകുന്നത് ആയതിനാൽ സീറ്റുകൾ നീക്കി റിപ്പർ ചെയ്യേണ്ടി വന്നു പിന്നെ ഷോക് അബ്സോർബർ ,കുഴിയിൽ ചാടുമ്പോൾ മാത്രമേ ഇത് മനസിലാകാൻ പറ്റൂ ,പിന്നെ ചില ഡോർ ഗ്ലാസുകൾ് മുഴുവൻ തായതിരിക്കൽ പിന്നെ ഗ്ലാസ്സുകൾക് ചുറ്റുമുള്ള റബ്ബർ ലൈനിങ്ങന്റെ അടിയിൽ തുരുമ്പ് കയറിയത് പുറത്തു നിന്ന് കാണാൻ പട്ടില്ലെങ്കിലും് മാസങ്ങൾ കഴിയുംതോറുംകൂടി വന്നു പണിയാവും same വീൽക്കപ് ഇട്ടിട്ടുണ്ടെങ്കിൽ അഴിച്ചു വീലിൽ തുരുമ്പ് ഉണ്ടെന്നും നോകിയാൽ നന്നായിരിക്കും ,അനുഭവങ്ങൾ പാളിച്ചകൾ എന്നാണല്ലോ😀
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Good . but edeyllaam pazhakkam kondu sambavikkunnadaanu.engine,body,accident,kilometer edokkey nokki edukkaan palarkkum ariyella adukondaaanu nesaara kariyangal ozhuvaakiyadu. Secont hand car yedukkumpo yendaayaaalum chila poraakuravukal undaayerikkum
@nolan4252
@nolan4252 4 жыл бұрын
Bro ശെരിയാണ് scorpio അതുപോലെ ചില വണ്ടികൾ petrol tank open ചെയ്യാൻ botten ആണ്.....അത് complaint ഉണ്ടാകാൻ നല്ല chance ഉണ്ട്...
@rahimkvayath
@rahimkvayath 4 жыл бұрын
വണ്ടി ചെക്ക് ചെയ്യുക എന്നുള്ളത് ഒരു ദിവസം കൊണ്ട് പഠിക്കുന്ന കാര്യമൊന്നുമല്ല പലവിധ വണ്ടികൾ എടുക്കുകയും വിൽക്കുകയും വർക്ക്ഷോപ്പിൽ പോവുകയും പണി ചെയ്യുന്ന സമയത്ത് അത് കാണുകയും വഴി പഠിക്കുന്ന ഒരു കാര്യമാണ് ഇതുപോലെ ഒരു വീഡിയോ കണ്ടു കൊണ്ട് പിറ്റേന്ന് രാവിലെ പോയി വണ്ടി ചെക്ക് ചെയ്ത വാങ്ങാൻ പറ്റില്ല
@hayfasvlog3767
@hayfasvlog3767 3 жыл бұрын
Anshad ka വീഡിയോസ് ഒന്നും കണറില്ലല്ലോ
@padaparambilsyamkumar8163
@padaparambilsyamkumar8163 4 жыл бұрын
ഒരു നല്ല ടെക്നിഷ്യൻ ഇങ്ങനെ സീറ്റ് ബെൽറ്റ് ഇടാതെ ഓടിക്കാറുതായിരുന്നു ഇതേപോലെ ലക്ഷകണക്കിന് ആളുകൾ കാണുന്ന അവതരണത്തിൽ പ്രത്യേകിച്ചും ... അവതരിപ്പിക്കുന്ന ആൾ കൂടി ശ്രേദ്ധിച്ചില്ല .. പോലീസ് ഇതിനെതിരെ കേസ് എടുക്കാം ...
@vijuv9259
@vijuv9259 4 жыл бұрын
doubts of the car owner is boring
@aswinchandran1621
@aswinchandran1621 4 жыл бұрын
Mechaaanic pwoli mhaaan 👐👏👏👏
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️👍👍👍👍
@saifudheen9092
@saifudheen9092 4 жыл бұрын
എന്റെ ആൾട്ടോ ക്ക് ആക്സിൽ പ്രോബ്ലം ഉണ്ട് ഇപ്പോൾ എനിക്ക് മനസിലായത്
@aneeshfsr5050
@aneeshfsr5050 4 жыл бұрын
axil repair cheyyunna sthalamund replacement nashttan
@saifudheen9092
@saifudheen9092 4 жыл бұрын
@@aneeshfsr5050 എവിടാ റിപ്പയർ
@abhilashsivanandan
@abhilashsivanandan 4 жыл бұрын
അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കൂ സുഹൃത്തേ.....
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Yes bro❤️❤️❤️❤️
@rakeshpillai4811
@rakeshpillai4811 4 жыл бұрын
Ella vandikkum ithu thanne arikkumo Check cheyyendath
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Allmost all cars are same
@armansmedia8062
@armansmedia8062 4 жыл бұрын
അൻഷാദ്ക്ക ഒരുപാട് നന്ദി
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks my dear❤️❤️❤️❤️
@Hangover121
@Hangover121 3 жыл бұрын
സബിനിക്കാക്ക് മലപ്പുറത്ത് നിന്ന് ബിഗ് സല്യൂട്ട്. ഞാനുമൊരു മെക്കാനിക്കായോന്ന് സംശയം.😄 😄 😄 😄
@shameerraslin915
@shameerraslin915 4 жыл бұрын
diesal auto rikshayude video cheyyamoo
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Yes bro
@babuthottekkatt5734
@babuthottekkatt5734 4 жыл бұрын
ഉഷാറായി. ......... എല്ലാവർക്കും നല്ല അറിവുകൾ പറഞ്ഞു കൊടുത്തു 👏👏👏👏👏👏👏
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️👍👍👍👍
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u man
@sayedhmd8553
@sayedhmd8553 4 жыл бұрын
Big salute to sabin for valuable information
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍👍
@anandhuyogidas3323
@anandhuyogidas3323 4 жыл бұрын
റ്റിഗും മിഗ്ഗും ചെയ്യുന്നുണ്ടെങ്കിൽ സിമ്പിൾ ആയി പഞ്ച് സ്പോട്ട് ചെയ്യാൻ കഴിയും. . പിന്നെ എന്തിനു ഗ്യാസ് വെൽഡിങ്. ഗ്യാസിനെക്കാൾ ചെലവ് കുറവും. ഈടും. . Gcc യിൽ ബോഡി ആൻഡ് ചെയ്സ് ഗ്യാസ് വെൽഡിങ് allowed അല്ലാത്തതിന്റെ കാര്യം എന്താണെന്നു എന്നെങ്കിലും ചിന്തിക്കുക മിഗ്ഗ് ആണ് റീഡർ പോയിന്റ്
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
ജിസിസി മാത്രമല്ല ബ്രോ ഇന്ത്യയിലും ഗ്യാസ് വെൽഡിങ് ഗവൺമെൻറ് സമ്മതിക്കില്ല കാരണം റിസ്കാണ് ഗ്യാസ് വെൽഡിങ്. ഇവിടെ ലൈസൻസ് കിട്ടണമെങ്കിൽ ഗ്യാസ് വെൽഡിങ് കാണിച്ചാൽ പാടാണ് പിന്നെ എല്ലാം ഒരു അണ്ടർ സ്റ്റാൻഡ് ലൂടെ പോകുന്നു
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
മിഗ് വെൽഡിങ്ങിന് ചിലവ് കുറവാണ് എന്നുള്ളത് താങ്കളുടെ തെറ്റിദ്ധാരണയാണ്
@ROWTALKER
@ROWTALKER 4 жыл бұрын
10:58😆😆😆
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Park light
@moideenkuttykp9376
@moideenkuttykp9376 4 жыл бұрын
ഗ്ളാസ്സിൽ date വീണ്ടും അടിക്കാൻ കഴിയും !
@anshuanshuKollam
@anshuanshuKollam 4 жыл бұрын
പക്ഷേ കണ്ടുപിടിക്കാം❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Yes bro yes.just can Punch
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 175 М.