ഈ ടിപ്സ് അറിഞ്ഞാൽ മീൻ നന്നാക്കാൻ ഇനി എന്തെളുപ്പം| pappaya leaf tip| kitchen tips

  Рет қаралды 512,055

Ansi's Vlog

Ansi's Vlog

Күн бұрын

Пікірлер: 293
@cookingathome-287
@cookingathome-287 6 ай бұрын
Awesome cooking. Great sharing ❤❤❤. Liked and shared
@babybasil2157
@babybasil2157 8 ай бұрын
വളരെയധികം പ്രയോജനപ്രദമായ ടിപ്സ്. ഒത്തിരി സന്തോഷമായി, നന്ദി🙏🏻👏👌
@jollykv2663
@jollykv2663 7 ай бұрын
എളുപ്പം ക്ലീൻ ആകും.പക്ഷേ....രുചിയിൽ നല്ല diference
@user-gu1th5xu7w
@user-gu1th5xu7w 8 ай бұрын
ചൂട് വെള്ളം പുളിവെള്ളം വേറെ എന്തൊക്കെ ഉപയോഗിച്ചാലും ടേസ്റ്റ് പോകും. ഞങ്ങൾ എറണാകുളം കാർ മീൻ ചിതമ്പൽ ചെത്തി കളയും. രണ്ടു മൂന്നെണ്ണം ചെത്തുമ്പോൾ ക്ലിയർ ആയിക്കോളും. ഏത് വലിയ ചിതമ്പൽ ഉള്ള മീനും ഇങ്ങിനെ ചെയ്യു.
@fiyafaihan
@fiyafaihan 8 ай бұрын
Nangal mean kurachu neram freeze chytu vechitu chethi edukm elupathil
@user-gu1th5xu7w
@user-gu1th5xu7w 8 ай бұрын
@@fiyafaihan 👍👍
@sunithakrishnan617
@sunithakrishnan617 8 ай бұрын
അതേ തന്നെയുമല്ല അല്പം സമയം പുളിവെള്ളത്തിൽ മീൻ കിടന്നാൽ മീൻ വെന്തതുപോലെ ആകും രുചി പോകും അല്പം സമയം ഫ്രീസറിൽ വച്ച ശേഷം ചെത്തിയെടുത്താൽ അടിപൊളി 👍
@puthirichundavlogs737
@puthirichundavlogs737 8 ай бұрын
​@@sunithakrishnan617👍
@mohammedkutty5479
@mohammedkutty5479 7 ай бұрын
Ok​@@fiyafaihan
@Annie-nh2ed
@Annie-nh2ed 7 ай бұрын
താങ്കൾ പറഞ്ഞ രീതികൾ ചെയ്താൽ മീനിന്റെ രുചി നഷ്ടപ്പെടും.നല്ല മൂർച്ചയുള്ള കത്തികൊണ്ട് ചെതുമ്പൽ ചെത്തിയെടുക്കുന്നതാണ്, ഏറ്റവും നല്ലത്. . രുചി ഒട്ടൂം നഷ്ടപ്പെടടാതെ സ്വാദിഷ്ടമായ മീൻകറി കഴിക്കാൻ ഏറ്റവും നല്ല മാർഗം
@valsavarghese256
@valsavarghese256 7 ай бұрын
പുതിയ അറിവ് നൽകിയതിന് നന്ദി..
@elsykurian4765
@elsykurian4765 7 ай бұрын
This is very very useful for us. All type equally good 🙏
@sophyalex8308
@sophyalex8308 8 ай бұрын
ചെതുമ്പലുള്ള എല്ലാ മീനുകളും ഇങ്ങനെ ചെയ്യാമോ
@LoriyaAdam-qb9km
@LoriyaAdam-qb9km 8 ай бұрын
chechee kollatto all ideas are useful for all ladies like me
@VJ-mz1sy
@VJ-mz1sy 7 ай бұрын
പറഞ്ഞിരിക്കുന്ന മൂന്നു വിധവും acidity കൊണ്ടാണ് മീൻ clean ആയത് അത് തീർച്ചയായും മീനിന്റെ രുചി കുറക്കും .
@hemainechristie8171
@hemainechristie8171 6 ай бұрын
I never used to buy this fish because of the skin and cutting difficulties...thank you so much for the tips...I will try your methods ❤😊
@manojsk3112
@manojsk3112 7 ай бұрын
Best idea👍thank u
@abduljaleel3958
@abduljaleel3958 7 ай бұрын
വളരെ ഉപകാരം. 🎉 തൂവെള്ള കരിമീൻ
@SreedeviSreedevi-f8b
@SreedeviSreedevi-f8b 7 ай бұрын
ഒരുപാട് ഇഷ്ട്ടമായി 👍👍
@Jeenas389
@Jeenas389 7 ай бұрын
പുളി കുട്ടി ഞാൻ ചെയ്തിട്ടുണ്ട് ഇതുപോലെ വൃത്തിയായി കിട്ടിയിട്ടുണ്ട് വിനാഗിരിയും നാരങ്ങ നീരും ആദ്യമായിട്ട് കാണുന്നത് അടിപൊളി
@pamelabennis8453
@pamelabennis8453 3 ай бұрын
All tips r good
@SreekalapkSree-bi1ed
@SreekalapkSree-bi1ed 7 ай бұрын
Kurachu effort eduthal entha sambhavikkunne kazhiyelenkil vangathirunnal pore janangale kooduthal madiyanmarakkano
@jimmy.j.kidangara4931
@jimmy.j.kidangara4931 7 ай бұрын
Supar Super എല്ലാം നല്ലത്
@lakhi_leks
@lakhi_leks 2 ай бұрын
Very useful thankyou
@kuruvillakandathil6852
@kuruvillakandathil6852 7 ай бұрын
I appreciate all three tips and thank you 👌
@kaniyappap.kp.k7189
@kaniyappap.kp.k7189 7 ай бұрын
എല്ലാ tips ഉം നല്ലത് തന്നെ.
@Samuel-p4c6v
@Samuel-p4c6v 4 ай бұрын
ബാക്കിയുള്ള മീനുകളും ഇതേപോലെ ശരിയാക്കാൻ പറ്റുമോ എന്ന് നോക്കണം👍👍👌👌👌💞💞💞😘❤️👏
@Nadeerarazck532
@Nadeerarazck532 6 ай бұрын
മുറി ക്കുന്ന മടി ക്ക് ഞാൻ ഇത് വാങ്ങി ക്കാ റെ ഇല്ല..പുതിയ റിവ് ok🤝❤️❤️
@Shaijuchandran-v3h
@Shaijuchandran-v3h 6 ай бұрын
നാരങ്ങ വെള്ളം ആണ് ചേച്ചി!!!😊വിഡിയോ അടിപൊളി ആയിരുന്നു 👍👏👌💐
@AmbujaVijayan-h1u
@AmbujaVijayan-h1u 4 ай бұрын
Ella tips um nallathane thank you 👍🏻👍🏻👍🏻❤️❤️
@prabhakaranc8402
@prabhakaranc8402 4 ай бұрын
After When we fry the fish how should be the taste the cooked fish
@jikkiva9005
@jikkiva9005 6 ай бұрын
വാളൻ പുളി വെള്ളത്തിലും ചൂടുവെള്ളത്തിലും ചെയ്തു നോക്കി. എളുപ്പത്തിൽ അഴുക്കു പോയി. ഇത്തരം tip കൾ കാണിച്ചുതരുന്നതിന് നന്ദി.
@BensyJose
@BensyJose 4 ай бұрын
Taste undo
@bindubabu6715
@bindubabu6715 6 ай бұрын
🙏 നല്ല അറിവ് പറഞ്ഞ് തന്നതിന് ഒത്തിരി നന്ദി🙏❤️
@ushasoman9493
@ushasoman9493 8 ай бұрын
👏👏👏ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല!
@Samuel-p4c6v
@Samuel-p4c6v 4 ай бұрын
മൂന്ന് ടിപ്സ് നന്നായി. താങ്ക്യൂ💞👍😘
@vijayammaraveendran-lh2pk
@vijayammaraveendran-lh2pk 2 ай бұрын
Tipss3um nannayirunnu
@LeenaShibu-k1n
@LeenaShibu-k1n 7 ай бұрын
Sangathi adi poli ennal taste kurayumo
@Samuel-p4c6v
@Samuel-p4c6v 4 ай бұрын
വളരെ നല്ല ടിപ്പ്.. ഇതെങ്ങനെ കണ്ടുപിടിച്ചു.. മിടുക്കി.. രണ്ട് ടിപ്പും തന്നെയായി.. ഏത് രീതിയിലും ചെയ്യാമല്ലോ..
@seebams3278
@seebams3278 4 ай бұрын
മീൻ വെന്ത പോലെ ആകും ടേസ്റ്റ് ഉണ്ടാവില്ല
@faustincijo5197
@faustincijo5197 2 ай бұрын
Usefull video
@theyyammamathew2355
@theyyammamathew2355 7 ай бұрын
നല്ലടിപ്സ് ആണ്, നന്ദി 🎉😊
@_ross6world
@_ross6world 7 ай бұрын
Chechey super Nalla sound
@raseenanajeeb4342
@raseenanajeeb4342 7 ай бұрын
Super പുളി ഇട്ടു ചെയ്യാം
@sunilambika322
@sunilambika322 7 ай бұрын
നല്ല റേഡിയോ ആയിരുന്നു 💎💎💎💎
@ramakrishnankm2088
@ramakrishnankm2088 4 ай бұрын
കരിമീൻ മാത്രമേ ഇങ്ങനെ ക്ലീൻ ചെയ്യാൻ പറ്റുകയുള്ളോ?
@vijunarayanan5905
@vijunarayanan5905 7 ай бұрын
Mathi engane cheytha pokumo
@peethambaranputhur5532
@peethambaranputhur5532 8 ай бұрын
അടിപൊളി 👌👌👌🙏🙏🙏🌹
@lijirejithomas2336
@lijirejithomas2336 4 ай бұрын
Can we clean all fishes ?
@sudhapk6610
@sudhapk6610 8 ай бұрын
Enike thoniyadh Puli vellam ane super ❤
@Paulosethummarat
@Paulosethummarat 7 ай бұрын
All trips are good
@cissygeorge9483
@cissygeorge9483 7 ай бұрын
Very useful tips
@lathikamelevila2903
@lathikamelevila2903 4 ай бұрын
Ee tips Ellam thanne meeninte ruchi nashtappedum. Ennal ruchi nashtappendathe thanne meen vruthiyakkam. Nalla sharp knife use chwythu chithambal chethiyessuthu nokku. Meen Nalla white colour aayirikkum.
@hycinthregina9553
@hycinthregina9553 7 ай бұрын
Najangal chethi kalyarannu pathivu. Pakshe chethanum venam oru nak.
@shajukallungal9593
@shajukallungal9593 4 ай бұрын
കരിമീൻ ചെത്തി എടുക്കണം.
@omanaraghavan7903
@omanaraghavan7903 4 ай бұрын
Jan വാളൻപുളി ആണ് ഉപയോഗിക്കുന്നത് സൂപ്പർ
@sisilypaulose1754
@sisilypaulose1754 7 ай бұрын
Super, I really appreciate.
@marywenceslaus9109
@marywenceslaus9109 7 ай бұрын
All types of fish can be cleaned like this or not
@flexhousemannuthy3402
@flexhousemannuthy3402 4 ай бұрын
❤❤❤❤❤❤ നല്ല ടിപ്സ്
@RaginiRagini-n5u
@RaginiRagini-n5u 7 ай бұрын
Supper vidio❤
@Samuel-p4c6v
@Samuel-p4c6v 4 ай бұрын
വളരെ നല്ല ടിപ്പ്... എനിക്ക് ഇത് പ്രയാസമായിട്ട് കരിമീൻ വാങ്ങിച്ചിട്ടില്ല... കട്ട് ചെയ്ത് തരാമെങ്കിൽ വാങ്ങിക്കാം എന്ന് പറയും.. അങ്ങനെ വാങ്ങിച്ചിട്ടില്ല... ഇനി വാങ്ങിക്കും ഇത് നോക്കും.. 💞❤️❤️👏👏👏👏👏
@seebams3278
@seebams3278 4 ай бұрын
ടേസ്റ്റ് പോകും
@anuali8718
@anuali8718 8 ай бұрын
checheee supr tips pappaya leaf poliyanallo
@JosammaThomas
@JosammaThomas 7 ай бұрын
Very good information
@aishanesla2091
@aishanesla2091 8 ай бұрын
njangalum ithu pole cheyyarundu your all ideas are amazing
@AliceAniyan-vv2df
@AliceAniyan-vv2df 3 ай бұрын
സൂപ്പർ ടിപ്സ്
@piusjoseph396
@piusjoseph396 7 ай бұрын
Very..Nice.good..❤❤
@flexhousemannuthy3402
@flexhousemannuthy3402 4 ай бұрын
കരിമീനെ പിടിക്കാൻ ഈ ടിപ്സ് ഉപയോഗിക്കാൻ പറ്റുമോ..?
@alicepa2333
@alicepa2333 4 ай бұрын
ഗുഡ് ഐഡിയ താങ്ക്സ്
@valsacoutinho2316
@valsacoutinho2316 7 ай бұрын
Very good idea Very useful
@zpb1951
@zpb1951 7 ай бұрын
Good. But will it affect the taste
@Jessy-zi3qc
@Jessy-zi3qc 8 ай бұрын
കൊള്ളാമല്ലോ 🙏
@SudhakaranKV-f6r
@SudhakaranKV-f6r 7 ай бұрын
Good help. Thank you
@santhoshkumar-vd7jo
@santhoshkumar-vd7jo 8 ай бұрын
മൂന്നിലും ഉള്ളത് ആസിഡ് (അമ്ലം) ആണ്.
@jonsonkharafi7617
@jonsonkharafi7617 7 ай бұрын
കരിമീൻ്റെ നിറം മാറ്റി തൂവെള്ള ആക്കിയാൽ അതിനെ കരിമീൻ എന്ന് എങ്ങനെ വിളിക്കും. അതിനെ വെളുമീൻ എന്ന് വിളിക്കേണ്ടി വരില്ലേ? ഉത്തരം പറയണം. പറഞ്ഞേ തീരൂ.
@annietomy6946
@annietomy6946 4 ай бұрын
കൊള്ളാം 3ടിപ്പിസും നല്ലതാണ് എളുപ്പത്തിൽ ചെയ്യാൻ ആണ് പക്ഷേ ടേസ്റ്റ് കലിലിട്ട് ഒര്ചെയ്ത് ക്റിവെക്കുന്നതാഏറ്റവും ടേസ്റ്റ് 🥰
@sumathiamma8459
@sumathiamma8459 4 ай бұрын
Enthinanu karimeen veluppikkunnathu Aa niramanu athinte ruchi
@salydevasia745
@salydevasia745 7 ай бұрын
Very useful madom. 🙏🏿🙏🏿
@cvr8192
@cvr8192 4 ай бұрын
Very useful tips🎉🎉🎉🎉🎉
@ValsaMathew-y8f
@ValsaMathew-y8f 8 ай бұрын
Very useful tips.
@greencolour4888
@greencolour4888 8 ай бұрын
pappaya leaf poli poli
@kunjukunjucheriachan5862
@kunjukunjucheriachan5862 8 ай бұрын
അടിപൊളി
@LisyJose-p2g
@LisyJose-p2g 6 ай бұрын
👍👍👌
@vimalakumaribabu939
@vimalakumaribabu939 8 ай бұрын
Useful idea. I like Vinegar tip
@anniepothen8141
@anniepothen8141 8 ай бұрын
Super tips
@sumasuresh1083
@sumasuresh1083 4 ай бұрын
Super❤
@thahirakhan2221
@thahirakhan2221 4 ай бұрын
Good idea
@Geetha.VGeetha.V-j1c
@Geetha.VGeetha.V-j1c 7 ай бұрын
എല്ലാം നന്നായിട്ടുണ്ട് 👍🏼👍🏼👌
@sheejaashokan4850
@sheejaashokan4850 8 ай бұрын
പുളി വെള്ളം 👍
@lalyjose4535
@lalyjose4535 4 ай бұрын
Super ideas. 👍🏽
@sujathomas4016
@sujathomas4016 7 ай бұрын
Very good tips..thank you.
@kalaalex1
@kalaalex1 7 ай бұрын
What about mathi, kilimeen, tilapia etc, would the same tips work? Kindly revert
@ansisvlog7683
@ansisvlog7683 7 ай бұрын
No
@lloydrodrigues1868
@lloydrodrigues1868 7 ай бұрын
Very good tip
@mubeenmubee1563
@mubeenmubee1563 8 ай бұрын
മീനിന്റെ രുചി കുറയും
@shajijohn5870
@shajijohn5870 7 ай бұрын
Meenil Ascetic acid mix cheyyaruthe athinte gunam pokum, valan puliyum, Kodampuliyum, vinagirum Ellam ascetic acid Alle? Vereanthellam vazhikal unde. Meen chethumbal chethiyo mattu vazhiyo kalayayhe clean akumo? Swanthmai cooking polum ariyatha var pala vedio yum kondu varum avarude aim ningale nannakkal Alla .panamundakkana..athukondu panam mudakki vangunnathu prayojanam venam.
@sojasenil4785
@sojasenil4785 8 ай бұрын
Very useful tips.Thank you 🙏
@BabyPaulson-lk2bc
@BabyPaulson-lk2bc 7 ай бұрын
Super
@devinarayanan931
@devinarayanan931 7 ай бұрын
All three tips are very useful Thank you for sharing
@shakuntala.k1028
@shakuntala.k1028 7 ай бұрын
Ithokke sheriyanu.pakshe njan last time aaro parayunnathu kettu vinegar ozhichu varal meen kazhuki.600/- nu vanghiyathu.athu kazhicha my sister and father paranjathu all taste poyi.aarum cheyaruthu.kurachu camayam eduthu usual method use and clean.
@SuperBenmat
@SuperBenmat 7 ай бұрын
Very good tips. God bless you
@LisyGeorge-t6o
@LisyGeorge-t6o 7 ай бұрын
Very good
@remymathew6416
@remymathew6416 7 ай бұрын
Super idea👌
@josemaryfrancis5029
@josemaryfrancis5029 7 ай бұрын
നല്ല മൂർച്ചയുള്ള പിച്ചത്തി ഉപയോഗിച്ച് ചെത്തിയെടുക്കം നല്ല വെള്ള ആയി
@nishashajan5924
@nishashajan5924 8 ай бұрын
Super tips🥰👌
@beenamv4098
@beenamv4098 8 ай бұрын
Thank you.. Good tips😍😍
@niflac.v2087
@niflac.v2087 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@aamiabdu3090
@aamiabdu3090 8 ай бұрын
ambambooo nice ideas innu thanne njan try cheyyum sure
@sreekumarinair9545
@sreekumarinair9545 7 ай бұрын
Thank u ee information parenjathine. 3 tipsum ishtayi tto😊
@fathimazaira6038
@fathimazaira6038 8 ай бұрын
Papaya leaf veeettilundu ini njan ingane cheyyatto
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 24 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 101 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34