ഈ സൂത്രമറിഞ്ഞാൽ എത്ര കിലോ മീനും ചിതമ്പൽ തെറിക്കാതെ പെട്ടെന്ന് ക്ലീൻ ചെയ്യാം|kitchen tips

  Рет қаралды 242,702

Ansi's Vlog

Ansi's Vlog

Күн бұрын

Пікірлер: 65
@sajidasalim8729
@sajidasalim8729 Жыл бұрын
വലിച്ചു നീട്ടൽ ഇല്ലാതെ കാര്യം പറഞ്ഞു തീർത്തു.അത് തന്നെ വല്യൊരു കാര്യം. ഉപകാരപ്രദമായൊരു വീഡിയോ ❤
@kunjolthathasworld7619
@kunjolthathasworld7619 Жыл бұрын
ഞാൻ ഇങ്ങനെ തെന്നെ cleen ചെയ്യാർ 👍
@erindavid3722
@erindavid3722 Жыл бұрын
ചേച്ചിയുടെ വീഡിയോ സ് ഒട്ടും ബോറഡിപ്പിക്കാറില്ല. fast explanation ❤❤
@richualuva26
@richualuva26 Жыл бұрын
Your all videos are very good I am regular viewer of your channel❤❤❤
@kochujohn6627
@kochujohn6627 Жыл бұрын
Valare nala tips ayirunnu..thanks for sharing
@alexandervd8739
@alexandervd8739 Жыл бұрын
Excellent tips for keeping tomato and coconut in good condition over a period. Underwater treatment for cleaning sardines and natholi cleaning is useful. Thank you🌹🎉
@philominaabraham5971
@philominaabraham5971 Жыл бұрын
Çoconutinta puratha chaçeri kalayanam
@shemishaji845
@shemishaji845 Жыл бұрын
Chala vellathil mukivech kathikondum chithambal kalayam
@prathapan479meloden6
@prathapan479meloden6 Жыл бұрын
സൂപ്പർ tips👏👏👏👏👏👏👏👏👏👏👏👏👏👏
@LekhaLekha-h2k
@LekhaLekha-h2k Жыл бұрын
5:14 കൊള്ളാം. കേട്ടോ. വിഡിയോ. നല്ലതാ.. 6:17
@kanchanarajanc-pt9hb
@kanchanarajanc-pt9hb Жыл бұрын
Nalla adipoli tips chicken nanu inhanayanu clean chayyaru
@dineshsoman7737
@dineshsoman7737 Жыл бұрын
പഴയ അമ്മമാർക്ക് ഇതൊക്കെ നിസ്സാരമാണ്... എത്ര മീനുണ്ടേലും ചുരുങ്ങിയ സമയം മതി വൃത്തിയാക്കുവാൻ ഒരു വീട്ടിലെ മുഴുവൻ ജോലികളും ഒറ്റക് ചെയ്യുവാനും ആരുടെയും സഹായവും വേണ്ട ഒരു ടിപ്സും വേണ്ട... ഇപ്പോൾ കുറേ വീട്ടമ്മമാർക്ക് എല്ലാം എളുപ്പപ്പണിയാണ്... ദേഹം അനങ്ങി ജോലിചെയ്യാൻ വയ്യ എല്ലാത്തിനും കുറുക്കുവഴികൾ വേണം ജോലിക്കാർവേണം... 😄
@AshrafAshraf-w3i
@AshrafAshraf-w3i Жыл бұрын
Ippol pazhaya ammamaar jolicheyyunnillallo😂
@indirabaiamma5815
@indirabaiamma5815 Жыл бұрын
Fresh മീനും ആകണം
@LoriyaAdam-qb9km
@LoriyaAdam-qb9km Жыл бұрын
natholi cleanig and mathi cleaning useful for all
@SnehaSneha-f1p
@SnehaSneha-f1p Жыл бұрын
Super tips ❤
@abinabraham395
@abinabraham395 Жыл бұрын
ഷേവിങ് സെറ്റും ഒന്ന് ഉപയോഗിച്ച്... നോക്കാവുന്നതാണ്... ⁉️⁉️⁉️⁉️
@subhashpk8169
@subhashpk8169 Жыл бұрын
Heading udayippu kathrika and peeler venam kazhuthe
@jijijoy7138
@jijijoy7138 Жыл бұрын
നത്തോലി ഞാൻ ഇങ്ങനെ തന്നെയാ ചെയ്യാറ്.
@valsanpalakkal6488
@valsanpalakkal6488 Жыл бұрын
Gold vala meen vellathil mukkiyate seriyayilla
@sureshattumali8026
@sureshattumali8026 Жыл бұрын
ഇതു തന്നെയല്ലെ കത്തികൊണ്ട് ചിതമ്പൽ കളഞ്ഞ് കത്രിക കൊണ്ട് വ്യത്തിയാക്കുന്നത്. വട്ട് കേസ്.😊
@abdullahcm1738
@abdullahcm1738 Жыл бұрын
അതേ ഇങ്ങനേ ചെയ്യുകയാണെങ്കിൽ ചെതബ്ബൽ തെറിക്കില്ല
@raghavant5259
@raghavant5259 Жыл бұрын
Thanks for the tips ❤🎉
@sheenasentil-cp7bu
@sheenasentil-cp7bu Жыл бұрын
Thank you❤🙏
@biju9243
@biju9243 Жыл бұрын
Chechi super and great👍
@minhafathima1940
@minhafathima1940 Жыл бұрын
നത്തോലി ക്ലീൻ ചെയ്യുന്ന ടിപ്പ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@Arayan-n1c
@Arayan-n1c Жыл бұрын
കത്തി ഉപയോഗിച്ചാൽ കത്തി മാത്രം മതി. നിങ്ങളുടെ പുതിയ യന്ത്രം ഉപയോഗിച്ചാൽ ഒരു വലിയ കത്രിക്കുന്ന കൂടി വേണ്ടി വരുന്നു. വിത്തു വിതക്കുന്നവന്റെ കല്പ്പാട് പതിയാതിരിക്കാൻ നാലുപേർ അവനെ ഒരു കട്ടിലിന്മേൽ ചുമന്നുകൊണ്ടു നടന്നു വിത്തു വിതക്കുന്ന രീതി ഞങ്ങളുടെ കോത്താഴ൦ നാട്ടിലുണ്ട്.
@Arayan-n1c
@Arayan-n1c Жыл бұрын
വലിയ കത്റിക എന്നു തിരുത്തുക.
@savithageorge1238
@savithageorge1238 Жыл бұрын
😂😂😂😂
@savithageorge1238
@savithageorge1238 Жыл бұрын
കത്തി വേണ്ടാ ന്നെ പറഞ്ഞുള്ളു... കത്രിക ഉപയോഗികാം 😂😂😂😂
@Venkittabommalu
@Venkittabommalu Жыл бұрын
😂😂😂😂
@damodharantp3252
@damodharantp3252 Жыл бұрын
മത്തി നന്നാക്കൽ വല്ലാത്തജാതി, പുതിയ കണ്ടുപിടുത്തം (ഒരു സ്പൂൺ വെച്ചും മീനിന്റെ ചിതമ്പൽ കളയാലോ)
@haripillai2348
@haripillai2348 Жыл бұрын
സൂപ്പർ
@loriyaalbert8196
@loriyaalbert8196 Жыл бұрын
Nice tips good luck
@antonythomaspanachickal9376
@antonythomaspanachickal9376 Жыл бұрын
Thank you.i was looking this facility since I married😂
@akv-qu1gl
@akv-qu1gl Жыл бұрын
Super ❤
@robertlawrence7910
@robertlawrence7910 Жыл бұрын
Thanks
@loriyaalbert8196
@loriyaalbert8196 Жыл бұрын
Chitambal aanyirunnu big problem ini ithu pole cheyyam
@ismailv.kottaillath
@ismailv.kottaillath Жыл бұрын
Manda kaattu kollikkalle,export quality. Katrika matram undenkil ഇതൊക്കെ easyayicheyyam
@j000p
@j000p Жыл бұрын
ചിതമ്പൽ അല്ല, ചെതുമ്പൽ ആണ്.
@ANASMONU
@ANASMONU Жыл бұрын
Good tips
@rakhijayan9579
@rakhijayan9579 Жыл бұрын
ഞാൻ ഇങ്ങനെയാണ് മീൻ ക്ലീൻ ചെയ്യുന്നത്.
@ansisvlog7683
@ansisvlog7683 Жыл бұрын
Good 👍
@saleenakunnummalsaleenakun2779
@saleenakunnummalsaleenakun2779 Жыл бұрын
👌
@Asna534
@Asna534 Жыл бұрын
Adipoli
@mgamer4451
@mgamer4451 Жыл бұрын
Natholi cleaning adipoli ❤❤
@nafeesanabi858
@nafeesanabi858 Жыл бұрын
ഉഷാറായി
@rajalakshmiamma875
@rajalakshmiamma875 Жыл бұрын
Super tips 👌
@vmevlogs
@vmevlogs Жыл бұрын
Nice tips 👌👌👍
@fatimakabeer7114
@fatimakabeer7114 Жыл бұрын
Nice tips. 👌👌
@leelammageevarghese4606
@leelammageevarghese4606 Жыл бұрын
ഞാൻ നെത്തോലി ക്ലീൻ ആക്കുന്നത് കുറച്ചു ഗോതമ്പു പോടീ ഇട്ടെ നല്ലതു പോലെ ഉരച്ച് കഴുകി നോക്ക് ഒറ്റ ച്ചത്തൂബൽ പോലും ഇരിക്കില്ല (ചട്ടിയിൽ )
@jishapb2379
@jishapb2379 Жыл бұрын
💓💓
@greencolour4888
@greencolour4888 Жыл бұрын
your aii videos are fast tips
@വീണനാഥം
@വീണനാഥം Жыл бұрын
😊😊😊😊😍
@SoujathK
@SoujathK Жыл бұрын
Ithoke adymey cheyyarund. New tips alla
@ibrahimkuttyali6330
@ibrahimkuttyali6330 Жыл бұрын
കത്തിയില്ലാതെ തന്നെഎന്നു പറഞ്ഞിട്ട്‌ കത്രിക ഉപയോഗിച്ചു.
@roshinisatheesan562
@roshinisatheesan562 Жыл бұрын
👏👏👏👌👌👌🤝👍❤️
@anzarhaleedhulla6185
@anzarhaleedhulla6185 Жыл бұрын
നെത്തോലി ഞാൻ കൈ വച്ചു തന്നെ നുള്ളി കളയും. ഒരു ആയുധവും വേണ്ട.
@shamsupk1535
@shamsupk1535 Жыл бұрын
അപ്പോൾ മത്തി വൃത്തിയാക്കണമെങ്കിൽ ഇവിടെ കാണിച്ചിരിക്കുന്നത് രണ്ടു ഉപകരണങ്ങൾക്കൊണ്ടാണ്, മറിച്ച് പഴയതുപോലെ കത്തിമാത്രമാണെങ്കിൽ വൃത്തിയാക്കാനും പറ്റും
@JamsheelaAyapally
@JamsheelaAyapally Жыл бұрын
ഫസ്റ്ററ്റ് 😂😂👍
@vahidhaps731
@vahidhaps731 Жыл бұрын
😁😁😁😁
@aseescka587
@aseescka587 Жыл бұрын
അടിപൊളി വീഡിയോ ❤️
@kma684
@kma684 Жыл бұрын
ക്യാമറ ഇല്ലാതെയും ഫോട്ടോ എടുക്കാം 😂
@mons7878
@mons7878 Жыл бұрын
വെളു വെളു 😂😂😂😂😂😂❤
@soloworld.7757
@soloworld.7757 Жыл бұрын
സൂപ്പർ
pumpkins #shorts
00:39
Mr DegrEE
Рет қаралды 123 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 123 МЛН