Anthithiriyum Polinjallo | അന്തിത്തിരിയും പൊലിഞ്ഞല്ലോ മൺവിളക്കും വീണുടഞ്ഞല്ലോ | P Susheela

  Рет қаралды 219

Timeless Songs

Timeless Songs

Күн бұрын

Song: Anthithiriyum polinjallo manvilakkum veenudanjallo
(Movie: Kattupookkal , Year: 1965), P Susheela
Original Sound Track
--------------------------------
Movie / Album: Kattupookkal
Year: 1965
Film Director: K Thankappan
Story: Ponkunnam Varkey
Lyrics: O N V Kurup
Music: G Devarajan
Singer: P Susheela
Film / Album: കാട്ടുപൂക്കൾ
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul ownഅers of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
**********************
Song: അന്തിത്തിരിയും പൊലിഞ്ഞല്ലോ മൺവിളക്കും വീണുടഞ്ഞല്ലോ
Artist: പി സുശീല
Lyrics: ഒ എൻ വി കുറുപ്പ്
Music: ജി ദേവരാജൻ
Film / Album: കാട്ടുപൂക്കൾ
Story: പൊൻകുന്നം വർക്കി
Director: കെ തങ്കപ്പൻ
***********************
LYRICS
അന്തിത്തിരിയും പൊലിഞ്ഞല്ലോ
മൺവിളക്കും വീണുടഞ്ഞല്ലോ
അന്തിത്തിരിയും പൊലിഞ്ഞല്ലോ
എന്റെ മൺവിളക്കും വീണുടഞ്ഞല്ലോ
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ ഒരു മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ
(അന്തിത്തിരിയും )
നീറും മനസ്സിന്റെ പൊൻ മുളംകൂട്ടിലെൻ
നീലക്കിളിയേ ഉറങ്ങൂ
മായാത്ത മോഹത്തിൻ മാരിവിൽ ചിത്രങ്ങൾ
മായ്ച്ചു വരച്ചു ഞാൻ നില്പൂ പിന്നെയും മായ്ച്ചു വരച്ചു ഞാൻ നില്പൂ
(അന്തിത്തിരിയും )
തീരങ്ങൾ കാണാത്ത നിദ്ര തന്നാഴത്തിൽ
നീയെന്റെ മുത്തേ ഉറങ്ങൂ
ആയിരമോർമ്മതൻ കാർമുകിൽമാലയെൻ
ആത്മാവിൽ കണ്ണുനീർ പെയ്യും എന്നുമെൻ ആത്മാവിൽ കണ്ണുനീർ പെയ്യും
അന്തിത്തിരിയും പൊലിഞ്ഞല്ലോ എന്റെ മൺവിളക്കും വീണുടഞ്ഞല്ലോ
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ ഒരു മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ
************
Anthithiriyum polinjallo
manvilakkum veenudanjallo
anthithiriyum polinjallo
ente manvilakkum veenudanjallo
engum niranjoree kooriruttil
oru minnaaminungumillente koottil
Neerum manassinte pon mulankoottilen
neelakkiliye urangoo
maayaatha mohathin maarivil chithrangal
maaychu varachu njaan nilppoo
pinneyum maaychu varachu njaan nilppoo
(Anthithiriyum polinjallo )
Theerangal kaanatha nidra thannaazhathil
neeyente muthee urangoo
aayiramormma than kaarmmukil maalayen
aathmavil kannuneer peyyum
ennumennaathmaavil kannuneer peyyum
(Anthithiriyum polinjallo )
************************
ദേവരാഗം , Devaraagam
Composed by G Devarajan
ഒരു ദേവരാജൻ ഗാനം
Song written by O N V Kurup
ഒ എൻ വി കുറുപ്പ്
ONV , ഒ എൻ വി , O N V Songs
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs

Пікірлер: 6
@vrindav8478
@vrindav8478 2 ай бұрын
A big salute to ONV sir - Devarajan master team. Special craze for sad sentiments. Too touching song. Great share Thomas Bhai. Thanks. 🎉🎉🎉💯🥀
@C_Thomas
@C_Thomas 2 ай бұрын
Thanks Dear Vrinda I knew you'll love this song Thanks again ❤️❤️
@ramakrishnanrashmisadanam5190
@ramakrishnanrashmisadanam5190 2 ай бұрын
❤❤❤അർത്ഥ, സമ്പുഷ്ടമായ ഗാനം
@C_Thomas
@C_Thomas 2 ай бұрын
സർ 🙏❤️
@prakashbabu9859
@prakashbabu9859 2 ай бұрын
🥰🥰🥰🙏🙏🙏
@C_Thomas
@C_Thomas 2 ай бұрын
🙏❤️❤️❤️
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 10 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 117 МЛН
Ezhu Sundhara Rathrikal |  Ashwamedham(1967) | P Susheela | Sheela | Malayalam Fim Song
4:13
Evergreen Malayalam Film Songs
Рет қаралды 1 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 8 МЛН
IL’HAN - Bir ayda (official video) 2024
4:01
Ilhan Ihsanov
Рет қаралды 3,8 МЛН
Adil - Қызым | Official Music Video
3:39
Adil
Рет қаралды 1,4 МЛН
A$AP Rocky - Tailor Swif (Official Video)
3:15
LIVELOVEASAPVEVO
Рет қаралды 10 МЛН
Еңсем менің
3:49
Нұрбахыт Қарағай - Topic
Рет қаралды 230 М.
Жандос ҚАРЖАУБАЙ - Досым (official video) 2024
2:39
Жандос ҚАРЖАУБАЙ
Рет қаралды 442 М.
Sabrina Carpenter - Taste (Official Video)
3:19
SabrinaCarpenterVEVO
Рет қаралды 50 МЛН