Puthilanji Chillakalill Pookkalam | പുത്തിലഞ്ഞി ചില്ലകളിൽ പൂക്കാലം കോർത്തിട്ട | P Susheela

  Рет қаралды 175

Timeless Songs

Timeless Songs

Күн бұрын

Song: Puthilanji chillakalill pookkalam korthitta muthaaya muthellam engu poyee (Movie: Dheera Sameere Yamuna Theere , Year: 1977), P Susheela
Original Sound Track
--------------------------------
Movie / Album: Dheera Sameere Yamuna Theere
Year: 1977
Film Director: Madhu
Story: Cheri Viswanath
Lyrics: O N V Kurup
Music: Shyam
Singer: P Susheela
Film / Album: ധീര സമീരേ യമുനാ തീരേ
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: പുത്തിലഞ്ഞി ചില്ലകളിൽ പൂക്കാലം കോർത്തിട്ട
മുത്തായ മുത്തെല്ലാം എങ്ങു പോയീ
Artist: പി സുശീല
Lyrics: ഒ എൻ വി കുറുപ്പ്
Music: ശ്യാം
Film / Album: ധീര സമീരേ യമുനാ തീരേ
Story: ചെറി വിശ്വനാഥ്
Director: മധു
***********************
LYRICS
പുത്തിലഞ്ഞി ചില്ലകളിൽ പൂക്കാലം കോർത്തിട്ട
മുത്തായ മുത്തെല്ലാം എങ്ങുപോയീ
മുത്തുമണിക്കൊലുസിട്ടെൻ ആ ...
മുത്തുമണിക്കൊലുസിട്ടെൻ മുറ്റത്തു പിച്ചവച്ച കൊച്ചു കൊച്ചു സ്വപ്നങ്ങൾ എങ്ങു പോയീ
(പുത്തിലഞ്ഞി ചില്ലകളിൽ )
കതിർമണികൾ തേടി വന്ന കുറുമൊഴികളെങ്ങുപോയീ
കളിയാടാൻ കൂടെ വന്ന കളമൊഴികളെങ്ങു പോയീ
എന്നുണ്ണിക്കിനാക്കളേ എൻ തുമ്പിക്കിടാങ്ങളേ
കണ്ടുവോ നിങ്ങൾ കണ്ടുവോ
(പുത്തിലഞ്ഞി ചില്ലകളിൽ )
കളമെഴുതിപ്പാടി നിന്ന കന്നിനിലാവെങ്ങു പോയീ
കണികാണാൻ തുയിലുണർത്തിയ കളിവീണകളെങ്ങു പോയീ
എന്നുണ്ണിക്കിനാക്കളേ എൻ തുമ്പിക്കിടാങ്ങളേ
കണ്ടുവോ നിങ്ങൾ കണ്ടുവോ
(പുത്തിലഞ്ഞി ചില്ലകളിൽ )
************
Puthilanji chillakalil pookkalam korthitta
muthaaya muthellam engu poyi
muthumani kolussitten muttathu pichavacha
kochu kochu swapnangal engupoyi
(Puthilanji chillakalill pookkalam )
Kathirmanikal thedivanna
kurumozhikal engu poyi
kaliyaadan koode vanna
kalamozhikalengu poyi
ennunni kinakkale
en thmbikkidangale kanduvo
ningal kanduvo
(Puthilanji chillakalill pookkalam )
Kalamezhuthi paadi ninna
kanninilaavengu poyi
kanikaanan thuyilunarthiya
kaliveenakalengu poyi
ennunni kinaakkale
en thmbikkidaangale kanduvo
ningal kanduvo
(Puthilanji chillakalill pookkalam )
***********************
Song written by O N V Kurup
ഒ എൻ വി കുറുപ്പ്
ONV , ഒ എൻ വി , O N V Songs
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs

Пікірлер: 4
@CDvlog
@CDvlog Ай бұрын
മനോഹര ഗാനം ❤
@C_Thomas
@C_Thomas Ай бұрын
🙏❤️❤️
@pushkalarani3332
@pushkalarani3332 Ай бұрын
ആദ്യമായി കേൾക്കുന്നു.
@C_Thomas
@C_Thomas Ай бұрын
ഇഷ്ടപ്പെട്ടോ കലാ? ❤️❤️
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 31 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 42 МЛН
Interview with dr V P Gangadharan in Nerechowe | Manorama News
25:31
Manorama News
Рет қаралды 454 М.
Venunagavally in Nerechowwe - Old Episode | Manorama News
25:55
Manorama News
Рет қаралды 224 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 31 МЛН