What a surprise u put with this subject today.. I've just watched the old malayalam movie 'bharathan effect'
@amarraj53742 жыл бұрын
Me too 😃
@freshtraveler99082 жыл бұрын
🤭
@zolizd9592 жыл бұрын
But the film is full of rubbish..
@PRESIDENTPRIMEMINISTERGODKALKI2 жыл бұрын
😀
@ashkarabdulazeez17472 жыл бұрын
Yes i watched 3 days ago😁
@PREGEESHBNAIRAstrologer2 жыл бұрын
ഗുരുത്വാകർഷണം വായുവിൽ ഒരു വസ്തുവിൽ അനുഭപ്പെടുന്നു പോലെ ആയിരക്കണമെന്നില്ല ജലത്തിൽ ഉള്ള ഒരു വസ്തുവിൽ അനുഭവപെടുന്നത് .mass ,Space ,Time ഇതിനെ കുറിച്ചുള്ള പഠനങ്ങൾ Ant igravity പുതിയ അറിവുകൾ നാളെകൾ നൽകുമെന്നു വിശ്വസിക്കാം .ഇതിൽ Mass ,മാസ്സ് ഉളള വസ്തുവിൻ്റെ speed ,space curve ൽ ഉണ്ടാക്കുന്ന വ്യത്യാസം എല്ലാ പഠനങ്ങളും പുതിയ പ്രതീക്ഷ നൽകുന്നു .Time ,പ്രവേഗം ,mass എല്ലാം കൂടുതൽ വ്യത്യസ്ത സ്ഥലകാല വേഗങ്ങളിൽ പഠനവിഷയം ആക്കേണ്ടതുണ്ട് .
@aakshaybs1082 жыл бұрын
Bharatan effect movie ആരേലും കണ്ടിട്ടുണ്ടോ 😍
@jayachandranr1691 Жыл бұрын
എല്ലാം ഹനുമാൻ കുമ്പിൾ കൊണ്ടുള്ള കളിയല്ലേ....
@sujithsbabu79122 жыл бұрын
Space നെ manipulate ചെയ്യാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കിൽ മാത്രമേ anti-gravity generate ചെയ്യാൻ സാധിക്കുകയുള്ളൂ. അതിനു mass കൂടിയ വസ്തുക്കൾ എന്തുകൊണ്ടാണ് space നെ കൂടുതൽ സ്വാധീനിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് മനസ്സിലാക്കാൻ സാധിച്ചാൽ space ന് സ്വാധീനിക്കാൻ സാധിക്കാത്ത ഒരു വസ്തു നമുക്ക് നിർമ്മിക്കാൻ സാധിക്കും. അതിലൂടെ anti-gravity സൃഷ്ടിക്കാൻ കഴിയും.
@univers24312 жыл бұрын
അമ്പട വീരാ സണ്ണി കുട്ടാ....
@yasarali452 жыл бұрын
വേറെ experiment ഉണ്ട്... Tungton ball ഉപയോഗിച്ച്.. Vertitical force create ചെയ്തു നോക്കുക.. Wall E മൂവിലെ ആ robot ഡിസൈൻ ചെയ്യണം ആഗ്രഹം ഉണ്ട്..
@jobipadickakudy23465 ай бұрын
ഞാനും ചിന്തിച്ച് കൊണ്ടിരുന്ന കാര്യത്തിന് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞതിന് നന്ദി👍🇮🇳
@txichunt91352 жыл бұрын
Sagittarius A* nte space time curvature Milky Way purathekku ethra light years kaanum bro
@sarithavasudevan63682 жыл бұрын
ജിത്തു.. ഇന്നത്തെ വിഡിയോ.. നല്ല ഇഷ്ട്ടായി tyuo ♥😍😘🤩❤🤗👌🙌🤝. കിടു ❤👐
@sanilkumar42132 жыл бұрын
The approximate understanding is coming about gravity and antigravity.. Nice video.. Very interesting.. 👍
@roshanp.thomas17682 жыл бұрын
Magnetic levitation upayogichu vastukal bhomi ninnu uyarnnu nikkum bhoomi kku oru magnetic field undu apol oru vahanam athinu anusarichu design chathal planets levitate chaium..same as maglev train..enta oru chariya ashayam aanu jr studio...😊
@cnc_machinist56672 жыл бұрын
12:20 a simple thought…. Antigravity namukk aanu complicated, maybe most advanced alien 👽 nu Gravity aavam complicated 😉
@shaberralic53262 жыл бұрын
Gravity namukkum complicated aan
@cnmtechs83702 жыл бұрын
Fresh... Freshey...
@Takengaming-s612 жыл бұрын
ചിലപ്പോൾ അത് ശരി ആയിരിക്കും
@rebel68092 жыл бұрын
Maybe
@BenTen-sk3bu2 жыл бұрын
😁
@nee_aaraa2 жыл бұрын
New video with new logo.....♥️
@jrstudiomalayalam2 жыл бұрын
Yess
@salinvs48842 жыл бұрын
Hat's off you jithin raj ❤️❤️❤️🙏
@pradevprabhakaran15862 жыл бұрын
Viktor grebennikov experiments and studies,mercury vortex engin,sound levitetion,all stopped bcoz of negative effects
@Thegodfather66662 жыл бұрын
as always 👽👌 .. Presentation 🔥 & Topic selection 🔥🔥🔥
@abijithsajikumar81042 жыл бұрын
social class kelkana pole...bro edak adipoli images oke itu intresting aaku...polik polik
@Init_YDom2 жыл бұрын
most underrated channel in malayalm , You deserve something more Brother
@abrahamlincoln91282 жыл бұрын
Saturday eve with jr studio 😍😁
@beingtoughmmafitnesschanel53722 жыл бұрын
Purathana grandhangalil vymanika sastram Enna topic undaayirunnu,pushpaka vimanavum mattum pravarthichirunnathu we sastraprakaram thanne ennum athil parayunnu anti-gravity thanneyanu athinteyum orjin grandavasanam chandranilekkoru Yatra plan cheyyunnathayum athil kaanam make a Vedio from it😍👍
@faithsuperstition32362 жыл бұрын
placebo effect ye kurich video cheyyamo
@teslamyhero85812 жыл бұрын
ഈ ആന്റി ഗ്രാവിറ്റി എപ്പോഴും തല പെരിപ്പിക്കുന്ന വിഷയം 😀😀😀
@jufranmuhammed43212 жыл бұрын
Intresting ✨
@hashadachu44432 жыл бұрын
Informative 🤘
@Neelakuyilentertanment2 жыл бұрын
I love jr studio and youu🔥🤣🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sutheeshrajan89592 жыл бұрын
Your vary interesting person man...
@faiza37452 жыл бұрын
സ്പേസിൽ കുറച്ച് വെള്ളം ഒഴിച്ചാൽ അത് ഗോളാകൃതിയിൽ ആകും നിൽക്കുക .എന്നിട്ട് അതിൽ ചെറിയ ഒരു വസ്തു നിക്ഷേപിച്ചാൽ അതിന്റെ സ്ഥാനം അതിന്റെ സെന്ററിലേക്ക് നിങ്ങുന്നുണ്ടങ്കിൽ തീർച്ചയായും അത് ആ ചെറിയ ഗോളത്തിന്റെ gravitation force കൊണ്ടാകും. നമ്മുടെ അന്തരീക്ഷവും ഗോളാകൃയിൽ ആകാനുള്ള ഒരു പ്രവണത കൊണ്ടാകും അത് ഭൂമിയെ പൊതിഞ്ഞ് നിൽക്കുന്നത്. ഖര, ദ്രാവക വാതക മണ്ടലങ്ങൾ ഗോളാകൃതി പ്രാപിക്കാനുള്ള പ്രവണത കൊണ്ടാകും gravitational force ഉണ്ടാകുന്നത്.
@abhishekpv25112 жыл бұрын
your sound make me to listen you 👍👌
@rahusphere2 жыл бұрын
Good research bro, Ning Lee recently passed away. Have a look at patents by Salvatore Pais.
@josephd78922 жыл бұрын
Not anti gravity but definitely constant acceleration using a single positive only power wire for propulsion. System works as when the wire tries to straighten when power is applied it is attached to craft and pulls in only one direction. My site on YT has multiple test including those conducted in vacuum chamber.
@harilal3692 жыл бұрын
Super content 💙🛸👽
@mukeshcv2 жыл бұрын
Great ❤️
@shemi19832 жыл бұрын
Kindly refer leedskalnin coral castle. This castle built single hand with the help of anti gravity concept
@WordOnTheStreet_02 жыл бұрын
It is not antigravity, it's weight balancing
@MrZeroWater2 жыл бұрын
Very intresting video 👍🏼👍🏼😍
@albertdavis4332 жыл бұрын
Firsteee, this was a fascinating topic I was waiting for 🤩
@jrstudiomalayalam2 жыл бұрын
😇😇
@mj474372 жыл бұрын
Nice ✌️
@newmemesfile2 жыл бұрын
Black hole innu opposite ayyittulla white hole vachu ani gravity undakkapatto...
@jineeshcv90382 жыл бұрын
Tesla ufo antigravity use cheythittano.... Tesla ufo notes ellam labil kathi poi ennh kettu... Teslade oru video cheyy.... Note mathram indayollu ennu kettitund
@goutham01krish1232 жыл бұрын
New logo poli🔥🔥...
@jrstudiomalayalam2 жыл бұрын
Thank youu😇
@goutham01krish1232 жыл бұрын
@@jrstudiomalayalam ❤️❤️🙃
@timetraveler73652 жыл бұрын
ആന്റിഗ്രാവിറ്റി... എന്ന് കേൾക്കുമ്പോൾ ഭാരതൻ എഫ്കട് ഓർമ വരുന്നു
@newmemesfile2 жыл бұрын
Bro indian prehistory and Egyptian prehistory ithill okka aliens inna patti parayoundu "god that comming from sky " it means aliens alla.
@HackTechMobile2 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്യണം, കണ്ടു പിടിക്കാൻ ആഗ്രഹിക്കുന്നവർക് ഉപകാരം ആണ്
@josethomas78082 жыл бұрын
Bro... Your videos are informative and am one of your regular viewer.. I have a suggestion for you, Can you put a description when you are using scientific words in vedeos? So that we can pause the vedeo and read it.
@binuabraham83942 жыл бұрын
❤️💖❤️💖Jithin sir❤️💖❤️💖❤️
@jrstudiomalayalam2 жыл бұрын
😇
@MukeshKumar-gj1rs2 жыл бұрын
ഭൂമിയെപ്പോലെ Solid state ൽ ഉള്ള വസ്തുക്കൾ spin ചെയ്യുന്നത് കാരണമല്ലേ ഒരു electro magnetic field ഉണ്ടാവുന്നത്.അപ്പോൾ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരെപ്പോലെയുള്ള വസ്തുക്കൾക്കും അത് അനുഭവപ്പെടുമല്ലോ. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ മനുഷ്യർക്ക് Sense ഉള്ളത് കൊണ്ട്.അല്ലെങ്കിൽ Nervous സിസ്റ്റം ഉള്ളത് കൊണ്ട്.അപ്പോൾ മനുഷ്യർക്ക് sense or nervous system ഇല്ലാത്ത അവസ്ഥ ആണെങ്കിലോ ഗ്രാവിറ്റി feel ചെയുകയേ ഇല്ല.Gravity Feel ചെയ്യണം എങ്കിൽ Nervous system important ആണ്.
@CovaiMallu2 жыл бұрын
Ente oru aasayam...spring polulla vallichediyude thandu tap vellathil vachal mugalilek varunnathu kandittille...ithu pole oru settap cheythal chelapo anti gravity work aagum💖🔥
@alphinpeter28472 жыл бұрын
Thanks bro ❤
@ASANoop2 жыл бұрын
ഈ ലോകത്തിൽ chemical അല്ലാത്ത ഒരു വസ്തു കണ്ടുപിടിച്ചാൽ 10 കോടി രൂപ കിട്ടും എന്ന് പറയുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...
@malayali_here2 жыл бұрын
നിങ്ങൾ കൊടുക്കുമോ 10 കോടി ?
@AB-xk4yp8 ай бұрын
😂
@ASANoop8 ай бұрын
@@malayali_here Royal Society of Chemistry aanu athu Prakhyapichittullathu...
@ashlyalex_102 жыл бұрын
Like Magnet Principle South & South Repel and South and North Attracts, i think the matters in the earth and the earth itself will be a South or North and North or South so they will attract.if we put one single pole they will repel. Its Just a doubt.
@hrithikkm35922 жыл бұрын
JR❤️
@electronmaa63902 жыл бұрын
If gravity could be explained as curvature of space-time, anti-gravity could also be explained as curvature of the space-time in the opposite direction. Something like concave mirror and convex mirror, for example !
@rebel68092 жыл бұрын
For example...... 😂
@thanuthasnim65802 жыл бұрын
Good topic👌👌👌👌👏💖💖💖
@pdjosephgracy24052 жыл бұрын
ഹൈഡ്രജൻ, ഹീലിയം നിറച്ച വലിയ ബലൂണുകളെ എന്തുകൊണ്ടാണ് ഗ്രാവിറ്റി ബാധിക്കാത്തത്., ഭൂമിയിലെ, അന്തരീക്ഷ വായുവിനേക്കാൾ ഭാരം കൂടിയ ഏതൊരു വസ്തുവും ഭൂമിയിലേയ്ക്കും, ഭാരം കുറഞ്ഞവ മുകളിലേയ്ക്കുമല്ലേ പോകുന്നത്?!!
@rekhav.s59512 жыл бұрын
Bro black hole Singularity ( what happens to time and space inside a black hole) define cheyyumo please 🤗🤗
@pindropsilenc2 жыл бұрын
അതായത് രമണ 🤔
@freshtraveler99082 жыл бұрын
മതി മതി ഞാനും undayirunnu🤠
@rekhav.s59512 жыл бұрын
@@pindropsilenc 😁😁
@merzod34442 жыл бұрын
tima and space has been compressed inside sigularity time is 0
@astro.PRAVEEN_072 жыл бұрын
The time become slow when we go to singularity and when we reach the become stop 'no gravity, no light rays'a thing exists
Sir necolas Tesla Agana etho ondakkiyiannu parayiunnthil valla sthyiavumondo
@anugrahpc31292 жыл бұрын
Plzzz do a video on alien
@sidharthgs81372 жыл бұрын
Moving charge enthukodu annu magnetism ondkunathu ennullathum oru uthram ellathe chodiyam alle
@anishm64662 жыл бұрын
FIRST IMAGE TOOK YESTERDAY FROM JAMES TELESC
@praveenkc36272 жыл бұрын
New logo 😅 JR, just a suggestion JR-Academy yile logo വേറെ level ആണ് 👍 അതിൽ നല്ല ഭംഗി ഉണ്ട് JR ഇനെ കാണാൻ 👌 അതുപോലത്തെ നല്ല photos ആക്കൂ ഈ ചാനലിന്റെ logoyum 😅
@jrstudiomalayalam2 жыл бұрын
Ok
@farhanaf8322 жыл бұрын
@@jrstudiomalayalam Ente video onn kanamo? Less than 2 min anu science related topic anu next videoil BOINCine korach parayamo?
@fousiyanajeebkolakkodan26857 ай бұрын
sir anti-gravity kk similar ayittale Nacl (salt ) pole ulla element proprty . but ath wateril an ennalum atmospheric element undenkil
@maheen.6662 жыл бұрын
Next vdo Alien 💡
@vs4sudheesh2 жыл бұрын
Unfortunately place of the sun stable state and moving on our all galaxy are particularly equally to our state status
@lifejourney66842 жыл бұрын
Magnet nde ethirbagham vikarshanam undavunnilley....? Adhupoley!!?
@craftandtechno96602 жыл бұрын
അന്യഗ്രഹ ജീവികൾ ഉണ്ടാകുമോ..? അതോ മനുഷ്യ മനസുകളുടെ ആവിഷ്ക്കാരം മാത്രമാണോ?
@amalapaul7802 жыл бұрын
U r awesome 😘
@MufeeTopic2 жыл бұрын
Bro bronte samsaram keelkkaan nalla rasam aanu njan athika divasavaum bro nte video play cheydu vechaanu uragaarullath but ithike keetit enik enth kaaryam ennu enik ithvare mansailaayikilla😹😹
@cherianthomas20052 жыл бұрын
I heard somewhere in Saudi one hill side no gravity please explain that
@sabariharidas56962 жыл бұрын
im too late here 😭 , this is lit 🔥❇️❤️
@satishvengatangu43322 жыл бұрын
Good information on A - gravity...Gravity is a natural and universal force and also one of the law of nature created by the creator of universe. Any thing which is material will have to fall under gravity by default. The only thing that we can do to dodge gravity is by creating a thrust that is temporary based on availability of fuel. The only thing that does not fall under gravity is soul ( Aatma). Aatma has unlimited potential to do anything impossible.
@WordOnTheStreet_02 жыл бұрын
Anything that is material? Did you mean mass?
@ajayakunnamthanam71552 жыл бұрын
my dear no creator energy or matter can neither be created or destroyed. therefore no creator. ( since nothing was created)
@aswin29882 жыл бұрын
😂😂😂😂😂😂atma?really?what is an atma?is it a force?is it a type of matter?
@satishvengatangu43322 жыл бұрын
@@aswin2988 Good question bro...Aatma is definetly a force that dwells within your body at the center of your forehead and that's the reason u can see through the window of your eyes. Aatma is smaller than an atom and hence it's divine that cannot be seen with naked eyes. Aatma is conciousness. Aatma is an accumulation of mind intellect and resolves. Aatma has various levels of conciousness. Aatma is energy and also one of the element of cosmos. Aatma never dies. Aatma is invincible. Aatma has unlimited potential. One who becomes soul concious can only connect to creator of universe. It's a never ending theory about aatma.
@WordOnTheStreet_02 жыл бұрын
@@satishvengatangu4332 But how do you know Athma is not affected by gravity
@liyanodaniel25022 жыл бұрын
Appo ee dark energy gravity kku ethraayi aale pravarthikkunathu..
@jerisonjoseph.c-zn2sd Жыл бұрын
Hydrogen balloon eganne annu gravity ye resist cheynne?
@aslrp2 жыл бұрын
Nice subject
@nazer2401322 жыл бұрын
സത്യത്തിൽ കിളിപോയി 🤓🤓🤓🤓
@raptorsongs19522 жыл бұрын
Ellathinum nere opposite aayitula oru kaaryam ondakanam ennanalo ath kond thanne gravity ku nere opposite aayitula nthelum undakum.. White holes nu ullilek onninum kadakan kazhiyila ennan njan kettitulath chilapol athinu kaaranam athil ullath antigravity aayirikam
@Prince-ul2lj2 жыл бұрын
Intro music miss cheyyunnud🥺🥺🥺
@swedharajp48982 жыл бұрын
Since gravity is weak in quantum level will there a chance for antigravity formation?
@ananthakrishnanmg88962 жыл бұрын
evde tools evde😎
@unbreakablehost2 жыл бұрын
ഭൂമിയിൽ എല്ലായിടത്തും ഗ്രാവിറ്റി തുല്യം ആണോ ? ഭൂമദ്ധ്യരേഖയുടെ ഇരുവശങ്ങളിലും ഒരു ചോർപ്പിൽ നിന്നും വെള്ളം ഒഴിച്ചാൽ അതിന്റെ ചുഴിയുടെ കറക്കം വ്യത്യാസം ആണോ ?
@jrstudiomalayalam2 жыл бұрын
Gravity vyathysam unde.. Pine paranjath coreolis effect
@rekhav.s59512 жыл бұрын
Nope polesilum equtarilum gravity slightly difference und
@dhanushmanoj35722 жыл бұрын
Cell division explain ചിയ്യാവോ
@nandujay87382 жыл бұрын
21 gram experiment kurich oru video iduooo
@AlluArjun_love2 жыл бұрын
James web telescope ne kurichu onn parayamo
@abhijitht91782 жыл бұрын
Bro what about artificial gravity. Is there any experiment or theory on this.
@WordOnTheStreet_02 жыл бұрын
Yes you can make artificial gravity with centripetal force
@sk41152 жыл бұрын
Bro ee zero gravity eganayia spacil udavunnathu
@sunilkunjachan38722 жыл бұрын
You have to address the multi-dimensional consequences of Physics around us. Gravity is beyond our perception, its a higher dimensional case.
Hi Jithu I think Hutchinson effect is silent he got more money than award and his work is silent
@premjithnatesan51052 жыл бұрын
Bro, Space time fabric ൽ ഉള്ള curvature ആണ് ഗ്രാവിറ്റി ആയ് നമുക്ക് feel ചെയ്യുന്നത് എന്ന് പറഞ്ഞുവല്ലോ . ഒരു സംശയം , for example, ഭൂമിയുടെ കാര്യം എടുത്താൽ Space time curvature എന്നത് ഭൂമിയുടെ ഏത് പ്രതലത്തിനും എതിർ വശത്തേക്ക് ( ഉള്ളിലേക്ക് ) വളഞ്ഞിരുന്നാലല്ലേ ഭൂമിയുടെ എല്ലാ ഭാഗത്തും ഒരേ പോലെ ഗ്രാവിറ്റി feel ചെയ്യുകയുള്ളു . ? എന്റെ സംശയം ഇതാണ് , Space time fabric ഒരു 2D പ്രതിഭാസമാണോ അതോ ഒരു Multi dimensional പ്രതിഭാസമാണോ ??
@rekhav.s59512 жыл бұрын
Nammuk manasilakan vendi 2D space fabric kanikkunnu ennu mathram space Time fabric 3D anu. Ella vashavum curve und
@malayali_here2 жыл бұрын
@@rekhav.s5951 no 4D aan
@malayali_here2 жыл бұрын
@@rekhav.s5951 space(3D) + time(1D)
@csanilkumar54152 жыл бұрын
Space - time curvature ഒരു പിണ്ഡത്തിനു ചുറ്റും 360 ഡിഗ്രിയിൽ ഓരോ നിശ്ചിത അളവിലും അനുഭവപ്പടുന്ന ശക്തിയാണ് .ഒരു വലിയ കാബേജ് എടുത്താൽ അതിലെ ഓരോ ദളവും ഓരോ ഊർജനിലയിലാണെന്ന് പറയാം ഈ ഊർജ്ജനിലയെ ആണ് സ്പേസ് ടൈം കർവേച്ചർ എന്ന് പറയുന്നത്. ഓരോ ഊർജ്ജ നിലയിലും ഗ്രാവിറ്റി വ്യത്യസ്തമായിരിക്കും . ഇത് 3D ആണ്. സമയത്തിന് (time) അതിന്റെ ഉപയോഗം അനുസരിച്ച് D -യൊ 2D - യോ ആയി മാറും . ഐൻസ്റ്റീൻ്റെ ഈ അഭിപ്രായപ്രകാരം ഗ്രഹങ്ങളും , ഉപഗ്രഹങ്ങളും ഈ കർവേച്ചറിലൂടെ സഞ്ചരിക്കുന്നു .ആയതിനാൽ അവ വൃത്താകൃതിയിൽ ഉള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു സൂര്യൻ സൗരയൂഥത്തിൻ്റെ കേന്ദ്രത്തിലുമാകുന്നു . ഇത് കെപ്ലർ നിയമങ്ങൾക്ക് വിരുദ്ധവുമാണ് .
@premjithnatesan51052 жыл бұрын
Thank you Rekha, പേരില്ല & CS Anilkumar
@skmass28082 жыл бұрын
Thanks
@abhinav85872 жыл бұрын
New logo 🤩
@amalapaul7802 жыл бұрын
Black hole nu compliment aayit universil vere valla object um undo???