വർഷങ്ങൾ നീണ്ട റിസർച്ച് വെറും 20 മിനിറ്റിൽ ഒതുക്കി .
@ABDvahid3 жыл бұрын
പോയി പഠിച്ചു ലളിതമായി വിവരിക്കുന്ന വീഡിയോ ഇടൂ.. 😁😁
@realvibes46813 жыл бұрын
താങ്കളുടെ ചാനലിലെ വീഡിയോ കണ്ടു നേരെ ഇങ്ങുപൊന്നു 😀
@manojvarghese18583 жыл бұрын
രണ്ടുപേരുടെയും ആരാധകൻ
@sanilvg1233 жыл бұрын
47areana video is for kindergarten kids.
@johnmathew47723 жыл бұрын
ഗംഭീര അവതരണം താങ്കൾ എന്നെ ഒരു ശാസ്ത്ര അവബോധം ഉള്ളവനാക്കി മാറ്റി വളരെ നന്ദി
@vrindaanandhu3473 жыл бұрын
താങ്കളുടെ പല വിഡിയോസും fbyil കണ്ടിട്ടുണ്ടെകിലും ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു അറിയില്ലായിരുന്നു.👌🏾
@kabeerckckk93643 жыл бұрын
അഹം ദ്രവ്യാസ്മി ❤️ മതാന്ധതയിൽ നിന്നും സയൻസിന്റെ വെളിച്ചത്തിലേക്ക് നയിച്ചത് നിങ്ങളാണ് സർ
@aravindk71013 жыл бұрын
Enneyum.. chinthikkan padippicha manushyan
@saurabh_M_Kurup3 жыл бұрын
Me too 😁
@planterina_abhish3 жыл бұрын
I have ordered his book🤎
@muneertp87503 жыл бұрын
Same bro👌🏽
@jithoosmail3 жыл бұрын
Great ❤️
@ananthu24123 жыл бұрын
പഴയ പോലെ വലിയ വേദികളിൽ കാണണം... You inspired me a lot sir❤️
@sunishpk65143 жыл бұрын
Thanks
@1819rafeez3 жыл бұрын
പുതിയ topic ആണല്ലോ. ഇപ്പോഴും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു.
@msreejeshm3 жыл бұрын
ഒരു dislike അടിച്ചയാൾ ന്യൂട്ടന്റെ കൊച്ചുമോനാണ്. എനിക്ക് പരിചയമുണ്ട്
@ചഞ്ചൽചാരു3 жыл бұрын
🤣🤣🤣🤣👍👍👍
@abi3751 Жыл бұрын
😂
@shonegervasees3 жыл бұрын
You led me to the world of reality. You led me to Prof R.C. Now I am a big fan of both of yous
@ramesanp8064 Жыл бұрын
It really increased my curiosity about the subject physics. Thanks sir
@Vykhari13 жыл бұрын
കുറച്ചു നാൾ ആയി ആന്റി മാറ്ററിനെ പറ്റി എന്തെങ്കിലും അറിയാൻ വേണ്ടി ശ്രമിക്കുന്നു. കുറെ വീഡിയോസ് കണ്ടു. ഗൂഗിൾ സെർച് ചെയ്തു. പക്ഷെ അതെല്ലാം ഇന്റെർസ്റ്റെല്ലർ സിനിമ കണ്ടപോലെ ആയി. ഇപ്പോഴാണ് ഒരു ബേസിക് ഐഡിയ എങ്കിലും കിട്ടിയത്. വളരെ നന്ദി വൈശാഖൻ!
@andrewsm51023 жыл бұрын
Such an excellent talk. Truly.. "Simplified to freshmen level" Thanks Vaishakhan.
@joshuavarghesesaji27453 жыл бұрын
വളരെ നല്ല topic ആണ്
@shakeelanh56468 ай бұрын
60വയസ്സായ ഞാനും സാറിൻ്റെ വീഡിയോസ് കാണുന്നുണ്ട് ട്ടോ രണ്ടു പ്രാവശ്യം കാണുമ്പോൾ കുറെ പിടികിട്ടും😊 It is interesting
@αωα-ν1δ3 жыл бұрын
Interesting subject.. Thanks for explained sir ❤️🤗
@JYO_This-AreeKKavu3 жыл бұрын
വിരുദ്ധദ്രവ്യത്തെപ്പറ്റി ഇതിലും മികച്ച വിവരണം ഇന്നേ വരെ ഉണ്ടായിട്ടില്ല. ഇനി ഈ അടുത്തകാലത്ത് ഉണ്ടാകുമെന്നും തോന്നുന്നില്ല.
@TheEnforcersVlog3 жыл бұрын
Prathidravyam
@DEADMORTAL9843 жыл бұрын
Kollam poli sanam... Curiosity undakkunnund sir ethokke para umbol... ❤
@octamagus10953 жыл бұрын
Iniyum ithupole Ulla videos undaavum enn vishwasikunnu.. Waiting for TACHYONS Acid + base cheythaal undaavunna pole annenn njan guess cheythe..good to know.. Matter and anti matter undaayalum similar reaction aayirikanamalloo..
@kumaranpancode64933 жыл бұрын
Good, അഭിനന്ദനങ്ങൾ
@Gunboat663 жыл бұрын
Much awaited video. You should make more video about physics.
@vidyaprakashnp75303 жыл бұрын
Super massive black holes ne kurich oru video ചെയ്യണേ...
Lots of Love sir. ♥️ i hope a selfie with you in future atleast. Thank you so much for your great speechs.
@akhilnasthikan1413 жыл бұрын
Nalla topic.. Nalla avatharam....
@pakrusuresh68723 жыл бұрын
Great, at least you are not sitting in front of a book shelf. Nowadays its became a fashion to sit in front of a book shelf inorder to present oneself as an intellectual.
@JaiHind-33 жыл бұрын
Hi VT...ഒത്തിരിയായി കണ്ടിട്ട്. ❤️❤️❤️🙏🙏🙏
@harismohammed39253 жыл бұрын
.....പദാർത്ഥ ഘടനയുടെ അടി സ്ഥാന അറിവുകൾ..!!!!!!...
@sreenivasrs96513 жыл бұрын
First time kaanuva pakshe adipoli aaytind sir☺
@rahulraveendran5753 жыл бұрын
Drak matterine kurichu oru vedio cheyyamo
@Nandini92303 жыл бұрын
Thank u so much sir..!😊
@gauthamdga16033 жыл бұрын
Please do a video on zero energy universe. 🙏🙏🙏
@spaarkingo1025933 жыл бұрын
13:41 ente parammelkavilamme 😅😅😅😅
@suryasnair65753 жыл бұрын
I was constantly thinking about this topic since I saw the movie Tenet. Thank you for sharing this video.
@utopiaworld52793 жыл бұрын
ഗുഡ് എസ്പ്ലാനാഷൻ സർ
@Ajit_Pillai_3 жыл бұрын
Thanks for simplifying complex topics.
@chinnu76573 жыл бұрын
Good presentation sir...👍 I'm proud to be a student of yours...❤️
@ffcml17333 жыл бұрын
Wokey
@adarshchandran25943 жыл бұрын
Thanks a lot
@impracticalwill27713 жыл бұрын
Ooo adipoli 🔥🔥 , ee particles nne namallkke enganeyaa kaanaan patunne measure cheyunathokke
@sarath94843 жыл бұрын
Dark matter ne kurichu video cheyuvo
@sumeshcg99923 жыл бұрын
Matter antimatter imbalance സംഭവിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ universe ന്റെ അവസ്ഥ എന്തായിരുന്നിരിക്കും?
@ayaan-world3 жыл бұрын
thank you so much for so much knowledge
@ineverlie9436 Жыл бұрын
Chetta dark matterine kurichu oru video cheyyaamo?
@vaishnavp86563 жыл бұрын
Sir relativity theory onn simple aay parayumo..?
@SB-wq7xv6 ай бұрын
Sir warp drive ne kurich oru video cheyamo in detail
@ijoj10003 жыл бұрын
you are simply gr8.. thank you.....
@YuvalNoahHarri3 жыл бұрын
Well explained
@ebylouisputh3 жыл бұрын
Superb video. The best so far
@prasadks86743 жыл бұрын
സാർ..... ഞാനൊന്നു പാടിക്കോട്ടെ . നന്ദി ചെല്ലിത്തിർക്കുവാനീ ...... ജീവിതം പോരാ,.........
@HunaisHunais-x8c Жыл бұрын
Black hole is an a example off antimatter sources
@gireeshnair69943 жыл бұрын
101% true,aunty matter is the most expensive items n globe.
@MrAjitAntony2 ай бұрын
11:51 പരസ്പരം അടുക്കാനാവാത്ത വിധം അകന്നു പോയതാകില്ലേ പാർട്ടികളും ആന്റി പാപാർട്ടിക്കിൾസും?
@aaronk42663 жыл бұрын
Good topic
@absurdist59383 жыл бұрын
String theorye kurich oru video cheyyamo
@rakeshnravi3 жыл бұрын
സാറിൻ്റെ കോളേജിലെ പ്രിൻസിപ്പാൾ ഇത് കണ്ടിട്ടുണ്ട്..ഒരു ഡിസ്‌ലൈക്ക് ഉണ്ടല്ലോ... മാഷിനേക്കാൾ വല്ല്യ ഹെഡ് മാഷോ...? 😀👍 anyway.. thanks for your information. 👍
@viveklal17743 жыл бұрын
20 mts listening to your class just wow.
@mtaugustine20832 жыл бұрын
Oru movie kanda pole climax pwolichu
@healthwealth20603 жыл бұрын
Happy teacher's day to you 😊
@jasinaj5397 Жыл бұрын
Black holes matter kondano anti matter kondano undakiyath?
@abilsebastian80113 жыл бұрын
Bro, q n a cheyyo
@rainytp3 жыл бұрын
Thanks 💖
@rrr81613 жыл бұрын
Uff vaishak sir mass👍
@rineeshflameboy2 жыл бұрын
Valiya class kal venam🥰🥰
@Amal-qc2ks3 жыл бұрын
Sir, Free willine patti oru video cheyyumo
@sreedevi42923 жыл бұрын
ഇരുട്ടിനോട് പേടി ഉണ്ടാകാൻ കാരണം എന്താണ്? സായൻസികമായ ഒരു വിശകലനം തരാമോ
@aadithyarajesh3 жыл бұрын
ഇരുട്ടിനോട് പേടി തോനാൻ കാരണം ഇരുട്ട് അല്ല. ആ ഇരുട്ടിൽ എന്തെങ്കിലും ഉണ്ടോ എന്ന ചിന്ത ആണ്. വേറെ ഒരു ഉദാഹണത്തിലൂടെ പറയുകയാനെങ്കി ആളുകൾക്ക് ഉയരത്തെ അല്ല പേടി ഉയരത്തിൽ നിന്ന് വീഴുമോ എന്നാണ്.
@mkgokul25843 жыл бұрын
We don't have vision in darkness...if there is something in darkness (mainly predators) then those people were mostly dead when we were cave men. So evolution didn't support those who have NO fear of darkness. Those who HAD fear in darkness, won't go out from their shelter and rescued themselves. Hence evolution supported the fear of darkness of us to survive as a species..Hence we have that character...
@surendranmk53063 жыл бұрын
ശ്രീദേവി, മികച്ച രണ്ടുത്തരങ്ങൾ രാജേഷും ഗോകുലും പറഞ്ഞു. ഭയം ബുദ്ധിയുടെ ലക്ഷണം എന്നു നിർവചനം. ഭയമില്ലാതെ അതി ജീവനം അസാദ്ധ്യം! ചില കാര്യങ്ങളോട് ചിലർക്കുണ്ടാവുന്ന അമിതമായ ഭയം അവരുൾകൊണ്ടവിശ്വാസങ്ങളുടെയും അനുഭവങ്ങളുടെയും ഫലമായി രൂപപ്പെടുന്നതാവാം.
@rishvanaparveen42193 жыл бұрын
General theory of relativity യെ കുറിച്ച് ഒരു vedio ചെയ്യുമോ
@vyshakpv98393 жыл бұрын
വീഡിയോ സൂപ്പർ..ഇൻഫോമേറ്റീവ് ആണ്.. തേങ്ങ കൊണ്ട് ഭൂഗർഭ ജലത്തിന്റെ സ്ഥാനം കണ്ടെത്തുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..?
@sandeepniduvali80063 жыл бұрын
Awesome explanation
@somasekharannairnair90723 жыл бұрын
Very good youtuber
@ratheeshchandran13973 жыл бұрын
Which is the heaviest and lightest matter in the universe?
@Jinu_MJ3 жыл бұрын
Thank you so much 😊🙏
@shijeshpv54913 жыл бұрын
ശാസ്ത്രലോകത്തിനു ഇതുവരെ കണ്ടുപിടിക്കാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് വീഡിയോ ഇടുമോ?
@jaleelk1331 Жыл бұрын
Excellent
@kiranrs70552 жыл бұрын
Please do a video about strange matter.
@dileepcet3 жыл бұрын
പഴത്തിൽ നിന്ന് പുറത്തു വരുന്ന positron വായുവിലെ electron ഉമായി കൂട്ടിയിടിച്ച് photon emit ചെയ്യുന്നുണ്ടോ? അങ്ങനെയുണ്ടെങ്കിൽ അപ്പോൾ അതിനർത്ഥം ഒരു പഴത്തിൽ നിന്നും നേരിയ തോതിൽ വെളിച്ചം വരുന്നുണ്ട് എന്നല്ലേ?
@raheim63673 жыл бұрын
ഒരു ഫോട്ടോൺ എന്നൊക്കെപ്പറഞ്ഞാൽ എത്ര ചെറുതാണ് എന്നൊരു ധാരണ വേണം മുടിനാരിനെ കോടി കഷ്ണങ്ങൾ ആക്കിയതിൽ ഒന്നിനെ കോടി ഭാഗങ്ങളാക്കി മുറിച്ചാൽ പോലും ആ ചെറിയ വലുപ്പത്തിലേക്ക് എത്തില്ല, ഇതിൽ നിന്ന് എന്ത് വെളിച്ചം വരാൻ
@surendranmk53063 жыл бұрын
പോസിട്രോണുകൾ തൊട്ടടുത്തുള്ള ഇലക്ട്രോണുകളുമായി കൂടിച്ചേരുകയും ഗാമാ തരംഗങ്ങളായി മാറുകയും ചെയ്യും. നമ്മുടെ കണ്ണുകൾക്ക് തിരിച്ചറിയാൻ പറ്റില്ലെങ്കിലും ഗാമാതരംഗങ്ങളെ ലഘുവായ ഉപകരണങ്ങൾ കൊണ്ട് തിരിച്ചറിയാൻ പറ്റും.
@dileepcet3 жыл бұрын
@@surendranmk5306 ഇടക്ക് ഒരു feyman diagram കാണിച്ചതിൽ emiting radiation photon എന്ന് കാണിച്ചിരുന്നു. നേരിയ തോതിൽ പ്രകാശം അതിൽ നിന്നും വരുന്നുണ്ട് എന്നല്ലേ അർത്ഥം?
@surendranmk53063 жыл бұрын
@@dileepcet ഒരു കുട്ടി ഒരു മണിക്കൂർ ഇടവിട്ട് ചെറിയ പടക്കം പൊട്ടിക്കുന്നു എന്നു കരുതുക. അപ്പോഴുണ്ടാകുന്ന പ്രകാശത്തെ നേരിയ തോതിൽ പ്രകാശം വരുന്നു എന്നു പറയുമോ?തുടർച്ചയായ വികിരണം ഇവിടെ നടക്കുന്നില്ല.അതീവ ക്ഷണികമാണ്.
@dileepcet3 жыл бұрын
@@surendranmk5306 ok
@praveenkc36273 жыл бұрын
Watermark---> VT 😅😂
@AestheticArcade3 жыл бұрын
VT the professor a great humanitarian dedicates his life to the highest knowledge of physics.Your efforts are highly appreciated to enhance the basic knowledge of world,Universe for the layman like I am.
@sajup.v57453 жыл бұрын
Thanks
@absurdist59383 жыл бұрын
Thank u
@neerajv3693 жыл бұрын
Tnx for information 😊👍
@vishnuvijayakumar129410 ай бұрын
Nice information
@Critic_rover3 жыл бұрын
How to create anti matter?... Is it possible..? How can it store?
@RifaiAL3 жыл бұрын
Vaisakhan, what is your academic background?
@aravindkrishnan71242 жыл бұрын
PhD in natural science
@alenroy76403 жыл бұрын
Can you please explain about negative mass
@somasekharannairnair90723 жыл бұрын
You are a good teacher.try psc also
@vishnuvijayan7891 Жыл бұрын
Martter dominated വേൾഡിൽ കുറവുള്ള ആന്റിമാറ്റർ മറ്റേതോ പാരലൽ യൂണിവേഴ്സിൽ ഉണ്ടാവണം. അങ്ങനെയെങ്കിലെ conservation law നിലനിൽക്കു. അങ്ങനെയുണ്ടെങ്കിൽ ചാർജിന്റെ ആകെത്തുക 0. ആ ആന്റിമാറ്റർ വേൾഡ് നമ്മുടെ ലോകത്തിന്റെ ഒരു മിറർ ഇമേജ് പോലായിരിക്കണം. ഭാവിയിൽ ഈ രണ്ട് civilization interact ചെയ്യാൻ ഇടയായാൽ.. എല്ലാവിധ ഊർജപ്രതിസന്ധിയും അവിടെ കഴിയും. ഏതാണ്ട് 1000 kg antimatter കിട്ടിയാൽ മാനവരാശിക് ഒരു വർഷം ആവശ്യമായ എനർജിയായി. 🫠🫠🫠🫠🥲🥲🥲
@PeterPeter-nc4lu3 жыл бұрын
Sir can you make a video about how the dust begun after the bigbang?
@abijithkavanoli53853 жыл бұрын
Can you do a video on the topic 'before big bang'
@arjunk90153 жыл бұрын
Can you do a dedicated video on building blocks of matter
@akhilnasthikan1413 жыл бұрын
Kazhnjja divasam Science 4 Mass enna channelilum anti matter ne kurichh vdo kandirunnnu.......
@santhusanthusanthu67403 жыл бұрын
തബി.... 🌹👍👍👍👍
@gray1194Ай бұрын
😂
@pvp67703 жыл бұрын
Based on the new knowledge breakthroughs , this millenium wil usher in many more innovative technologies.The most important technological innovation will be an efficient fuel for use in rocket engines and for meeting our increasing energy needs.An excellant fuel is anti_matter.New age technologies will develop magnetic or other containers to hold anti_matter that can be used as the ultimate fuel for inter_galectic travel. Like anti_matter , super conductors can also be a wonderful alternate energy source but are too expensive to build and operate in practical situations.
@abhaychacko92363 жыл бұрын
Want to ask a hypothetical question Matter particles എന്ന് നമ്മൾ വിളിക്കുന്ന particles ശരിക്കും Matter ആണോ അതോ ആന്റി Matter ആണോ എന്ന് എങ്ങിനെ അറിയും, because what we see present in the universe we call it as matter, ath sarikkum oru mixture aayikkooode, both classes of particlesinte? I mean what if an electron is a matter particle but up quark is actually an anti particle, and there random interactions makes ordinary matter as we see What if it's because we see them in universe we classified them as matter particles? This question is hypothetical since, We may need to assume there was a distinction between particle as an actual particle and anti particle even before the generation of particle pair, don't know it is valid or not. But if combined energy states of some particle can create a completely different particle pair then it is somewhat valid, because how can we know the new particle produced is matter or not🤔
@visalvijayan83123 жыл бұрын
Thank you 🔥 Dark matter video cheyamo!
@67ramcvel3 жыл бұрын
Can please make a video on climate change. Thank you 🙏
@muhammadma963 жыл бұрын
How can we define charge of an elementary particle ?