ഇങ്ങനെയല്ലാതെ എങ്ങനെ ആവണം |Dhyan Sreenivasan's 2024

  Рет қаралды 77,581

JBI Tv

JBI Tv

Күн бұрын

Пікірлер: 180
@pravasi_blogs
@pravasi_blogs 8 ай бұрын
Dhyan is a successful artist unless you compare him with his brother! Three gems blessed with rare talents In fact, Vineeth has inherited his father’s literal talent While dhyan inherited his dad’s critic talent 😊❤
@mathewtj57
@mathewtj57 8 ай бұрын
ഇത്തരം സംവാദങ്ങൾ ഇപ്പോൾ വളരെ ആവശ്യമാണ് . കഴിഞ്ഞ തലമുറ ഇപ്പോഴും അടുത്ത തലമുറക്ക് പല മുൻവിധി കൽ നൽകുന്നതാണ് പ്രശ്നം .
@sntpra
@sntpra 8 ай бұрын
അത് എല്ലാ തലമുറകളും അങ്ങനെ ആണല്ലോ.
@daggerfern
@daggerfern 8 ай бұрын
സഹോ... നിങ്ങൾ പോളിയാണ്. നിങ്ങളുടെ പല നിലപാടുകളും എന്റെ കാഴ്ചപാടുകളോട് വിരുദ്ധമാണെന്ന കാരണം കൊണ്ട് നിങ്ങളുടെ വീഡിയോകൾ കാണുന്നത് നിർത്തിയതയായിരുന്നു. ഇപ്പോൾ വീണ്ടും കാണുവാൻ തുടങ്ങി. എനിയ്ക്ക് യോജിക്കുവാൻ പറ്റുന്നില്ല എന്നത് കൊണ്ട് വീഡിയോ ഇനി കാണില്ല എന്ന ചിന്ത പോലും നിങ്ങൾ മാറ്റിച്ചു.നമ്മുടെ അഭിപ്രായങ്ങൾ അത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല എന്നത് കൊണ്ട് നമ്മൾ പറയാതിരിക്കരുത് എന്ന വസ്തുത ഞാൻ മനസ്സിലാക്കുന്നു.
@jbitv
@jbitv 8 ай бұрын
🥰love u bro
@shiningstar958
@shiningstar958 8 ай бұрын
True man. ഞാൻ unsubscribe ചെയ്‌തത പക്ഷെ 👍വീഡിയോസ് recommend ഇൽ വരും കാണും 😂
@AnupriyaJos
@AnupriyaJos 8 ай бұрын
Me too. Still oru 50:50 ullu. But suggestion vannal kaanum
@anjalimr1222
@anjalimr1222 8 ай бұрын
I too💝
@അൽഫി
@അൽഫി 8 ай бұрын
Dhyan is actually an apprecition to his father's parenting. I am coming from a similar family where we, daughters can troll our dad, he trolls us back..and openly speaks anything. Its hard for others to understand this dynamics.
@beenasam879
@beenasam879 8 ай бұрын
Yea.. I have seen. It doesn't happen in every family.
@durgaayyappadas3582
@durgaayyappadas3582 8 ай бұрын
"നല്ല കുട്ടി പാവം കുട്ടി" ഏറ്റവും വലിയ trap തന്നെയാണ്...,💯
@JobinTensingT
@JobinTensingT 8 ай бұрын
Those people are trying to act like intellectual, while Dhyan is living it!
@jbitv
@jbitv 8 ай бұрын
Yea
@KainoorFamily
@KainoorFamily 8 ай бұрын
true
@brokebitch8004
@brokebitch8004 8 ай бұрын
True
@AnandA2155
@AnandA2155 8 ай бұрын
Dhyan is the representation of the next generation of us. Njaan padichath valare strict aaya oru college il aayirunnu. Ippol aa college bhayankara liberal aanu. Kaaranam piller ellaam inganeya. They will not tolerate something if it is not their only choice, they will not respect teachers or even the principal if they don’t treat them with respect. They will retaliate if their freedom is taken away, and questions the management for their wrong doing. Njangalkk onnum thaadi valarthaan olla permission illayirunnu. Ippo ellaa pillerkkum thaadi ond. However hard it is for us to digest this, questioning the status quo is of paramount importance. Nallathe veroo…
@binduc9834
@binduc9834 8 ай бұрын
പഴയ കാലത്ത് Systemati ആയിരുന്നു ആ തലമുറയാണ് ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരുമെല്ലാം. ഈ തലമുറ അരാജകത്വത്തിലായാൽ പെട്ടു.
@Mbappe90min
@Mbappe90min 8 ай бұрын
18:59 passionനുമായി പറഞ്ഞ കാര്യങ്ങൾ എനിക്കും relate ചെയ്യാൻ പറ്റിയ കാര്യം ആണ്. Editing ആയിരുന്നു ചെറുപ്പത്തിൽ എനിക്ക് ഇഷ്ട്ടം. അങ്ങനെ എഡിറ്റിംഗ് പഠിക്കാൻ പോയി. അതിന് ശേഷം ഒരു സ്ഥാപനത്തിൽ work ന് കയറി. അവിടുത്തെ work loadഉം unsatisfied യും ഒക്കെ കാരണം ഭയങ്കര stress സിറ്റുവേഷൻ ആയിരുന്നു. ഒരു നാല് മാസത്തിന് ഉള്ളിൽ തന്നെ ഞാൻ അവിടുന്ന് ഇറങ്ങി. എന്തോ എനിക്ക് അത് സെറ്റായില്ല. ഇപ്പോ abroad ൽ ആണ്. ഒരു traditional ജോലി ആണ് ചെയ്യുന്നതെങ്കിലും മനസ്സമാധാനം ഉണ്ട്❤😊
@TheSanalrajan
@TheSanalrajan 8 ай бұрын
സത്യം... നിങ്ങൾ പറഞ്ഞതും ധ്യാൻ പറഞ്ഞതും മിക്ക ആളുകൾക്കും relate ചെയ്യാൻ പറ്റും passion നും പ്രാരാബ്ദങ്ങളും ഒരുമിച്ചു പോകില്ല... Passion ഒക്കെ വർക്ക്‌ ആകണം എങ്കിൽ ഒന്നുകിൽ വീട്ടിൽ നല്ല cash വേണം അല്ലെങ്കിൽ പ്രാരാബ്ദങ്ങൾ ഉണ്ടാവരുത്.... Passion ക്ലിക്ക് ആയി ഒരു വരുമാനം അതിൽ നിന്നും ഉണ്ടാകാൻ ചിലപ്പോൾ കാലങ്ങൾ എടുത്തേക്കാം, അപ്പോഴേക്കും പ്രാരാബ്ദം അവനെ ഞെക്കി കൊന്നിട്ടുണ്ടാകും.
@stevewithnojob
@stevewithnojob 8 ай бұрын
​@@TheSanalrajan​ പാടാണ് പക്ഷേ ശ്രമിച്ചാൽ പറ്റും ബ്രോ. 8 വർഷം മുമ്പ് +2 കഴിഞ്ഞപ്പോൾ എൻട്രൻസ് എഴുതി കിട്ടിയ ഗവൺമെൻറ് MBBS സീറ്റും IIT engineering സീറ്റും കളഞ്ഞിട്ടാണ് ഡിസൈൻ പഠിക്കാൻ എൻ്റെ brother IIT ബോംബെയിലേക്ക് പോയത്. Design പഠിക്കാൻ വിടാൻ ആർക്കും താൽപര്യം ഉണ്ടായിരുന്നില്ല. വീട്ടുകാരും ബന്ധുക്കളും ഒക്കെ കുറ്റപ്പെടുത്തി. എന്തൊക്കെ പറഞ്ഞാലും ഒരു കൂലിപ്പണികാരന് മകൻ Govt Medical Collegeൽ MBBS പഠിക്കുക ആണെന്നു പറയുന്ന അത്ര അഭിമാനം വരില്ലല്ലോ design പഠിക്കുക ആണെന് പറയാൻ. അല്ല നമ്മുടെ നാട്ടിൽ അതിന് അത്ര വിലയേ ഉള്ളു . അങ്ങനെ അവൻ്റെ ഒറ്റ തീരുമാനത്തിൽ ആണ് പോയത്. IIT Bombay bachelors , Harvard GDS masters കഴിഞ്ഞു . ഇപ്പൊൾ Apple head quartersൽ senior product designer ആണ് . ഇതിനിടെ google , amazon , nasa ക്ക് വേണ്ടിയും work ചെയ്തിട്ടുണ്ട്. . 26 വയസ്സിൽ അവൻ്റെ salary വർഷം 500k usd (4 crore+ inr ) ആണ് . ഒരു 5-8 yearsൽ അതൊരു 10cr ആക്കാം. Moreover , the part is , അവൻ അവന് ഇഷ്ട്ടമുള്ള കാര്യമാണ് ചെയ്യുന്നത്. തീരെ താല്പര്യം ഇല്ലാത്ത ഒരു ജോലി ആണ് അവൻ ചെയ്തിരുന്നത് എങ്കിൽ ഒരു സാധാ ഡോക്ടറോ എൻജിനീയറോ ആയി ഇഷ്ടമില്ലാത്ത ജോലി ചെയ്തു ജീവിച്ച് തീർക്ക്കേണ്ടി വന്നേനെ.
@sntpra
@sntpra 8 ай бұрын
പാഷൻ നന്നായി കൊണ്ടുപോകണം എന്നുണ്ടെങ്കിൽ പാഷന് സമയം കണ്ടെത്താൻ കഴിയുന്ന ഒരു വരുമാന മാർഗ്ഗം കണ്ടെത്തണം. അതാണ് ശരിയായ മാർഗ്ഗം!
@TheSanalrajan
@TheSanalrajan 8 ай бұрын
@@stevewithnojob സാധിക്കും bro ഇല്ല എന്നു പറഞ്ഞില്ല ... അവനു വീട്ടിലെ കാര്യങ്ങൾ നോക്കേണ്ടി വന്നില്ല , അതു take care ചെയ്യാൻ ആളുണ്ടായിരുന്നു ...പ്രാരബ്തങ്ങൾ ഇല്ലായിരുന്നു... Its that simple.
@emyelsababu7477
@emyelsababu7477 8 ай бұрын
1q
@nishathomas3397
@nishathomas3397 8 ай бұрын
Dhyan on points. He openly says it &the others have no courage to say it. Afraid of society inluding me.
@browblush8318
@browblush8318 8 ай бұрын
പണ്ടെങ്ങോ ഞാൻ വായിച്ച ഇന്റർവ്യൂവിൽ ധ്യാനിന്റെ മുന്നിൽ അച്ഛന്റെ ഒരു വെളച്ചിലും നടക്കില്ല എന്ന് വിനീത് പറഞ്ഞത് ഓർക്കുന്നു
@jojorabbit7414
@jojorabbit7414 8 ай бұрын
എന്ത് തന്നെ ഒക്കെ ആണെങ്കിലും ധ്യാൻ ന്റെ interview കേട്ടിരിക്കാൻ നല്ല രസമാണ്!!❤
@jbitv
@jbitv 8 ай бұрын
❤️
@ansals1
@ansals1 8 ай бұрын
​@@jbitv ഇന്നത്തെ Asianet news ൽ ഒരു പെൺകുട്ടി സുഹൃത്തിൻ്റെ കൂടെ " ഒളിച്ചോടി" പോയി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. അതിലെ കമ്മൻ്റ്സ് നോക്ക്'. ഒരു വീഡിയോ ചെയ്യാമോ?
@sidharthbchand2688
@sidharthbchand2688 8 ай бұрын
Was fortunate to watch this session live in Mathrubhumi Literature Festival. Dhyan's session was somewhat pathbreaking given the general context of the literature festival and it was really a top notch session in MBIFL 2024.
@jovin61231
@jovin61231 8 ай бұрын
ധ്യാൻ്റെ interview ആദ്യമൊക്കെ കണ്ടപ്പോൾ എനിക്കും പുള്ളിയെ അത്ര മതിപ്പ് ഇല്ലായിരുന്നു....but since his past few months, he makes more sense... പല കാര്യങ്ങളിലും ധ്യാൻ്റെ opinion ശെരിക്കും എന്നെയും ഒന്ന് ചിന്തിപ്പിക്കും...
@aadhiaddz1
@aadhiaddz1 8 ай бұрын
Jaiby, Superb perspective to end with. Me and my partner was hospitalised twice in the last few months. Thank God we had health Insurance with our income as research students. After that we tell everybody we know to take health insurance coverage for them and their family. Invest in an health insurance dear all!!! Jaiby it will benefit your viewers if you do a video on health insurance, about risk pooling, cashless, copayment, reimbursement, premium, latest IRDA regulations to include mental health coverage, preauthorisation, network hospitals, individual and family floater, no claim bonus etc.
@jbitv
@jbitv 8 ай бұрын
Sure, video cheyam
@hidden_pearl3054
@hidden_pearl3054 8 ай бұрын
Yes, please do a video on health insurance..
@jalajabhaskar6490
@jalajabhaskar6490 8 ай бұрын
I am nearing 60...l just love Dhyan's interviews 😂
@thaznifathima9709
@thaznifathima9709 8 ай бұрын
Woww🥰
@betterlife5738
@betterlife5738 8 ай бұрын
Love the way you present the video , the quality of the content, even though some of your thoughts are pole opposite of mine , in a way Your videos tought me how to repsect opositions . Miles ahead ... Keep going .. peace be upon you.
@sibibalakrishnan1
@sibibalakrishnan1 8 ай бұрын
@16:30 പറഞ്ഞ നല്ലവൻ ഞാനാണ്. വല്ലാത്ത ബാധ്യത ആണ് അത്
@shonemathew4649
@shonemathew4649 8 ай бұрын
സന്തോഷ് ജോർജ് കളങ്ങര പാഷന്നെ പറ്റി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.. (പാഷൻ എന്നാൽ നമ്മുക് എല്ലാം നഷ്ടപ്പെടുത്തി നേടി എടുക്കുന്നതാണ്.. പാഷൻ നിൽ നിന്ന് വരുമാനം പ്രതീക്ഷിച്ചാൽ അത് പാഷൻ അല്ല ) എതാണ്ട് ഇതാണ് പുള്ളിയുടെ നിർവചനം
@abhijithmk698
@abhijithmk698 6 ай бұрын
പാഷൻ പ്രൊഫെഷൻ ആക്കാൻ പലപ്പോഴും സാധിക്കില്ല. അത് സത്യമാണ്. അതൊരു ഭംഗിവാക്ക് ആണ്.
@strellinteaniyan
@strellinteaniyan 8 ай бұрын
unfortunately this "elitism" still exist in young generation. Oru 10'th standard vare ithonnum kaanilla. Swayam eliteness thiricharinju angane aavunnavare njaan kutam parayunnilla. BUT chila parents ith force cheyyunnath neritt kandittund, its really bad. in my experience, ente best friendinte achan avnod upadeshicha kaaryamaanu enne pole ulla low class levelil ulla friends venda ennu, njaan ith ketta kaaryam avar arinjittilla, but it is what it is.
@snehaphilip895
@snehaphilip895 8 ай бұрын
16:17 100000% 16:54 100000000000000%%%%%%% Well said👏
@sajinig6555
@sajinig6555 8 ай бұрын
Ur view is absolutely correct.. criticisms should be start from family.
@shafeeque605
@shafeeque605 8 ай бұрын
ധ്യാനിന്റെ ഇന്റർവ്യൂസ് കാണുന്നത് ഭയങ്കര പോസിറ്റീവ് വൈബ് ആണ്
@cineenthusiast1234
@cineenthusiast1234 8 ай бұрын
Dhyan nalla vivaram ollamchekkana interview kandu vilayirutharuth, ayal interviewil palatharam kadhakalum adich irukkum pashe nalla oru vedhi kittiyal dhe ithupole irunnu pulli parayam pullik 2 sides of same coin pattum , an intellectual and kunjiramayanathile dhyan 😂
@jbitv
@jbitv 8 ай бұрын
Yes
@hrishikeshvasudevan521
@hrishikeshvasudevan521 8 ай бұрын
Pullikk evde nth parayanam enn krithyamayi ariyam
@cineenthusiast1234
@cineenthusiast1234 8 ай бұрын
@@hrishikeshvasudevan521 yes 💯
@me_myself_006
@me_myself_006 8 ай бұрын
True..
@positivevibesonly1415
@positivevibesonly1415 8 ай бұрын
എനിക്കും ഇങ്ങനെയുണ്ട്. നല്ലൊരു ബാല്യമില്ല കൗമാരം ഇല്ല. ഈ parenting നന്നായി ബാധിക്കും ജീവിതത്തെ
@oru_ebulljet_fan
@oru_ebulljet_fan 8 ай бұрын
Hey Bro ❤ I like the way you choose your contents. Your content highlight is you are providing your insights with the available information. Keeping doing great contents 💯
@sivanananth9963
@sivanananth9963 8 ай бұрын
22:10 True brother 🫡❤️
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*no one can replace dhyan💯🔥*
@itsmegokuhere
@itsmegokuhere 8 ай бұрын
The way dhyan criticized his father shows the immense freedom he got at home. issues he is talking about is just a parent-child concern that we can find in any middlw class family (they ofcourse lead a middle class lifestyle) also, ഞാനും എന്റെ അച്ഛനും അമ്മയും ചെയ്ത പല കാര്യങ്ങൾക്കും എതിരാണ് പക്ഷെ അവരാണ് എനിക്ക് എല്ലാം ... ആ audience ഇൽ ഉള്ള പലരും ബുദ്ധിജീവി ചമഞ്ഞു ഇരിക്കുന്നു.. real ഇന്റലിജിൻറ് പേഴ്സൺ is ധ്യാൻ ❤️
@pluto9963
@pluto9963 8 ай бұрын
❤️ loved this content
@jbitv
@jbitv 8 ай бұрын
Hi bro❤️
@chaitanya687
@chaitanya687 8 ай бұрын
Ivide orupad movies gender equality, caste discrimination oke base cheyth iranghumbol thonit ulath enthu kond toxic parenting discuss cheyunila enanu. Especially toxic mothers. Toxic father enula reethiyil pineyum kurach movies oke vannit undenu thonunu. 'Amma' epolum glorify cheyth matrame kanditulu. Swantham veetil abipraya swathandryam nedi edukathe, avide neriduna discrimination ilathakathe lokath ula baki elam namal criticize cheyum
@ngt0719
@ngt0719 8 ай бұрын
നേരിട്ട് ഫുൾ കണ്ട ആളാണ് 🙌 Dhyan was🎉
@dalinaann1496
@dalinaann1496 8 ай бұрын
16:11 so right! Be it men or women if society considers them as good then even the smallest mistake they do is considered crime.... Sometimes I feel like not creating any expectations dyan is right in that aspect.
@Sarathsadasivan
@Sarathsadasivan 8 ай бұрын
Avasanam parenja insuransinte karym ,pwoli idea man.palakarythilum jbi yod viyojippundelum chila karyngalil ente ego evidayo pokunnu😂
@rgt2402
@rgt2402 8 ай бұрын
Bro....I always hope to see ur new upload everytime I open KZbin... ❤❤
@aiswaryaraj37
@aiswaryaraj37 8 ай бұрын
Patents/മുതിർന്നവർ അല്ലെങ്കിൽ കടപ്പാടുള്ളവർ ഇവരെയൊക്കെ വിമർശിച്ചാൽ പിന്നെ തീർന്നു സ്ഥിരം മറുപടി അവരെ അങ്ങനെ പറയാമോ അവർ അച്ഛനും അമ്മയുമല്ലേ എന്നാണ്. മാതാപിതാക്കൾ മനുഷ്യർ തന്നെയല്ലേ അവർക്ക് തെറ്റുപറ്റില്ലേ എന്ന മറുചോദ്യത്തിന്ന് പ്രസക്തിയില്ല. ഇങ്ങനത്തെ ചിന്തകൾ ഇപ്പോഴത്തെ തലമുറയിലെ ആൾക്കാർക്കുമുണ്ട്. മാതാപിതാക്കളെ വിമർശിക്കാൻ പേടിച്ചു /മടിച്ചു വിവാഹം കഴിക്കുന്നവർ, ഇഷ്ടപെട്ട കോഴ്സ് പഠിക്കാത്തവർ എന്നിങ്ങനെ . എന്തിനാണ് നമ്മുടെ അഭിപ്രായം / decision പറയാൻ മടി?? ഇനി ഇവരോട് അഭിപ്രായം പറഞ്ഞു തെറ്റിയാൽ പിന്നെ ഒരിക്കലും ഒരു smooth റോഡ് ഉണ്ടാകില്ല. അതിനെ ആ ഒരു സെൻസിൽ കണ്ട് സ്വാതന്ത്ര്യത്തിന്റെ വേറൊരു തലമായി കണ്ടാൽ മതി എന്നൊരു പക്വത ചിന്തയിൽ പോലുമില്ല.
@anilraghu8687
@anilraghu8687 8 ай бұрын
All literature festivals now have politicians and actors and businessmen
@suresh6037
@suresh6037 6 ай бұрын
നാളുകൾക്കു മുൻപ് മമ്മുക്ക ഒരു പൊതു വേദിയിൽ വച്ച് പറഞ്ഞതോർക്കുന്നു " ശ്രീനിവാസന്റെ വാക്കുകൾക്ക് ഈ സമൂഹത്തിൽ ഒരു വിലയുണ്ട് " ഒരു നടനോ ,എഴുത്തുകാരനോ , സംവിധായകനോ എന്നതല്ല .മനസ്സിന്റെ നേര് ഉറക്കെ വിളിച്ചു പറയാനുള്ള തന്റേടമാണ് ശ്രീനിവാസനെ കുറിച്ച് അങ്ങിനെ ഒരു അഭിപ്രായരൂപീകരണത്തിനു നിദാനം എന്ന് ഏവർക്കും അറിയാം .. ഒരു പക്ഷെ ധ്യാൻ ഇപ്പോൾ നടന്നടുക്കുന്നതും സമാനമായ പാതയിലാണെന്ന് തോന്നുന്നു . ആരെന്നോ എവിടെയെന്നോ നോക്കാതെ ഉച്ചത്തിൽ നേര് വിളിച്ചു പറയാനുള്ള ആർജ്ജവം . ധിക്കാരിയായിരുന്ന- ഒരു പക്ഷെ വീട്ടിൽ നിന്നും ഇറക്കി വിടേണ്ടി വന്ന സാഹചര്യം പോലും ഉണ്ടായ ജീവിതരീതിയിൽ നിന്നും ഇന്നത്തെ ധ്യാനിലേക്കുള്ള ആ മാറ്റം ..അയാൾ ജീവിക്കാൻ പഠിച്ചിരിക്കുന്നു , സാമ്പത്തികമായി ഭദ്രത കൈവരിച്ചിരിക്കുന്നു . പൊതുസമൂഹ ഭൂരിപക്ഷമനസ്സുകളിൽ ഒരിടം നേടിയിരിക്കുന്നു എന്നെല്ലാമുള്ള പ്രാഥമിക വിലയിരുത്തലുകൾക്കപ്പുറം ശ്രീനിവാസൻ എന്ന പിതാവിന് മകനെ കുറിച്ചുള്ള അഭിമാനം അയാൾ മറയില്ലാതെ ,മടിയില്ലാതെ , നേര് വിളിച്ചു പറയാൻ തന്റേടമുള്ള ഒരാളായിരിക്കുന്നു എന്നത് തന്നെയായിരിക്കും ..തീർച്ച .
@thadu07
@thadu07 8 ай бұрын
പുറത്തു ഇറങ്ങിയാൽ നേരവും സ്വൈര്യവും കെടുത്തുന്ന യൂണിസെഫ് ചാരിറ്റി യെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@jbitv
@jbitv 8 ай бұрын
Ente ponnu bro 😬 lulu mall vazhi onnum povan vayya
@thadu07
@thadu07 8 ай бұрын
@@jbitv കൊച്ചിയിൽ നിന്ന് സ്വൈര്യം കെട്ട് ഒരു 2 ദിവസത്തേക്ക് തിരോന്തരത് വന്നപ്പോ ദേ നിൽക്കുന്നു ഇവിടേം..തമിഴിൽ..ഒടുവിൽ തമിഴ് അറിയില്ല എന്ന് പറഞ്ഞു മുങ്ങി...
@sandeepgecb1421
@sandeepgecb1421 8 ай бұрын
Ntha sambavam at.. raatri 11 manik ithpole korch pere kandu😅😂 food kazhichila nn prnj mungi😅
@Sun.Shine-
@Sun.Shine- 8 ай бұрын
എന്റെ അടുത്തു വരുമ്പോ ഞാൻ already member ആണെന്ന് പറയും , they'll leave me alone after that! 😅
@skedits879
@skedits879 8 ай бұрын
​@@jbitvപറ്റുമെങ്കില്‍ അതിനെപ്പറ്റി വിശദമായി അന്വേഷിച്ച് ഒരു വീഡിയോ ചെയ്യുക
@vaisakhvasudev6411
@vaisakhvasudev6411 8 ай бұрын
തീർച്ചയായും പറഞ്ഞത് അനുഭവസ്ഥരായവർക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റും, കൂടാതെ passion നെ പറ്റി പറഞ്ഞതിൽ ഒരേ സമയം അംഗീകരിക്കുകയും നിരസിക്കുകയും ചെയ്യുന്നു. Proffession ആക്കുന്നവർക്ക് നല്ലൊരു പ്ലാറ്റഫോം കിട്ടാതെ വരുമ്പോഴാണ് താങ്കൾ പറഞ്ഞ proffession നെ മടുത്തുപോവുന്നത്. പക്ഷെ platform ഉണ്ട്, എത്താനുള്ള സമയവും പരിശ്രമവും കാത്തിരിപ്പും പൂർണ്ണ മനസ്സും അതിലേക്ക് എത്തിക്കും. എത്തുന്ന സ്ഥലം നമ്മൾ വിചാരിക്കുന്ന സമയം ആവുന്നതുവരെ മാറിക്കൊണ്ടിരിക്കേണ്ടി വരുമെന്ന് മാത്രം.
@chindhulohinandh6947
@chindhulohinandh6947 8 ай бұрын
Am lucky enough to born to a good and understanding parents. Thettukal parents num pattum eniku avarodu neritu thurannu parayanulla freedom und... Annu baki ella friends um enne thonnivasi ennu paranjirunnu
@roshanthomas3656
@roshanthomas3656 8 ай бұрын
ശരിക്കും ധ്യാൻ ഒരു genius
@Aashly-ye4fe
@Aashly-ye4fe 8 ай бұрын
Why are you underrated?🙂 Anyway, I like your videos❤️.
@jbitv
@jbitv 8 ай бұрын
Othukathil nice aayi ponathaa safe 😊
@crochevilla
@crochevilla 8 ай бұрын
@@jbitv satyam😅
@naseeb.shalimar
@naseeb.shalimar 8 ай бұрын
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.. പക്ഷെ ശ്രീനിവാസനെ പറ്റി ധ്യാൻ പറഞ്ഞ കാര്യത്തിലെ content politically തെറ്റാണു..ശ്രീനിവാസൻ hypocrite ആകുന്നതു മോഹൻലാലിനെ പറ്റി വർഷങ്ങൾക്ക് ശേഷം തുറന്നടിച്ചു എന്നത് കൊണ്ടാണോ? സരോജ് കുമാറിന് ശേഷം അവർക്കിടയിലെ വിള്ളലിനെ പറ്റി എന്തായാലും ധ്യാൻ നെ കാൾ വെക്തമായി ശ്രീനിവാസന് അറിയാം.. ചോദ്യം ചോദിച്ച അപ്പൂപ്പനെക്കാൾ ധ്യാനിനു അറിയാമെങ്കിൽ അതിലേറെ ശ്രീനിവാസന് അറിയാം.. പിന്നെ പണ്ട് നടന്ന ഒരു കാര്യത്തിനേ പറ്റി ഇപ്പോൾ ശ്രീനിവാസൻ വിമർശിച്ചതിൽ തെറ്റൊന്നുമില്ല.. ധ്യാന് അത് personally ഇഷ്ടപ്പെട്ടില്ല എന്ന് ധ്യാൻ പറഞ്ഞ അർത്ഥം മാത്രമേ അതിനുള്ളൂ..
@binyadilush4782
@binyadilush4782 8 ай бұрын
your observation
@jbitv
@jbitv 8 ай бұрын
❤️
@Sumi-aham
@Sumi-aham 8 ай бұрын
❤ as usual , Good Analysis
@freethinker2559
@freethinker2559 8 ай бұрын
Well narrated bro 👌👌
@sp1media8426
@sp1media8426 8 ай бұрын
വിനീതും പഴയ കാല ഇന്റർവ്യൂ യിൽ തന്റെ അച്ഛൻ ശ്രീനിവാസൻ സർ ന്റെ അഭിപ്രായങ്ങളോട് തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതായി കാണാം
@mohammedsuhail4401
@mohammedsuhail4401 8 ай бұрын
Last paranja charity karyam ❤❤
@jbitv
@jbitv 8 ай бұрын
❤️
@Hercules_1234
@Hercules_1234 8 ай бұрын
​@@jbitvBro athoru separate video aakkuvo ❤
@Drzueler131
@Drzueler131 8 ай бұрын
Your explanation about rajyasnehi😅 excellent 👌🏻
@paruskitchen5217
@paruskitchen5217 8 ай бұрын
😊🎉❤great effort Congratulations 😊
@kalypto9412
@kalypto9412 8 ай бұрын
Passion profession aakunadh ishtamulla song alarm tune aaki vekkunadh pole aanu. Ishtamulla song angot verukkum avasaanam😂
@abhijith8895
@abhijith8895 8 ай бұрын
Hey u just said it man.. ❤ 🎯🎯
@beenasam879
@beenasam879 8 ай бұрын
Mr Sreenivasan worked hard for bread and butter... The new gen gets quick money ... of course work is important to earn.. Those times Sreenivasan was more into his creative works ...his wife was there to take care of his children . The young gen provokes him to talk in such a way.
@sanoopnv
@sanoopnv 8 ай бұрын
Loved it bro❤ keep going 👍
@blah_blah_blahhh
@blah_blah_blahhh 8 ай бұрын
ധ്യന്റെ രീതി നല്ലതാണ്. The way of criticising sreenivasan. But I support Sreenivasan's criticism of Mohanlal . പിറകേ നടന്നു പുരസ്‌കാരങ്ങൾ പൈസയും പവറും ഉപയോഗിച്ച് വാങ്ങിക്കുന്നത് ഏറ്റവും മോശമാണ് അത് കൊണ്ട് തന്നെ അത് വിമർശിക്കാം പെടണം . പ്രേനസീർ വിഷയത്തിൽ എല്ലാരും കരുതിയത് അത് മമ്മൂട്ടി ആണെന്നാണ് ശ്രീനിവാസൻ പറയുന്ന വരെ അത് കൊണ്ട് തന്നെ ശ്രീനിയുടെ വിമർശനം ശരിയാണ്.
@heavenlyrhythm6874
@heavenlyrhythm6874 8 ай бұрын
Mohanlal moshakkaaran anenn paranjaal santhosham aakum 🤣🤣🤣
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 8 ай бұрын
Jaiby ❤❤
@jbitv
@jbitv 8 ай бұрын
❤️
@betsykt
@betsykt 8 ай бұрын
love your thought about Medical Insurance . 👍
@betterlife5738
@betterlife5738 8 ай бұрын
Exactly my thought ... It's a separate content-worthy topic , might help so many .
@Hercules_1234
@Hercules_1234 8 ай бұрын
Need a content for that
@betsykt
@betsykt 8 ай бұрын
Actually speaking if we are ready to give them a medical insurance most of the people wont accept it . I know personally many people who doesnt want to work but get money via charity. uffffff 😪
@naseeb.shalimar
@naseeb.shalimar 8 ай бұрын
Parents ഇന് പ്രതീക്ഷ കൊടുക്കരുത് എന്ന് മക്കളോട് പറയുന്നത് രസകരമായ വൈരുധ്യം ഉള്ള കാര്യമാണ്.. കാര്യം ഒരു 8-ആം ക്ലാസ്സ്‌ വരെ പഠിക്കുന്ന കുട്ടികളെ ശ്രദ്ധിച്ചാൽ അവർ ഏതാണ്ട് involuntary പഠിച്ചു വരുന്നവരാണ്..അത് പോലെയാണ് അവരുടെ school ജീവിതം..മാതാപിതാക്കളുടെ parenting തുടക്കം കുട്ടികളെ focus ചെയ്യിപ്പിക്കുന്നതിൽ അത്യാവശ്യമാണെങ്കിലും ഈ 8-ആം ക്ലാസ്സ്‌ വരെ പ്രായമുള്ള കുട്ടികൾ പിന്നീട് സ്വതവേ ഉള്ള ഒരു പഠന രീതി പിന്തുടരും.. Parenting യിൽ ഒരു level വരെയുള്ള stress കുട്ടികൾക്ക് കൊടുത്തില്ലെങ്കിൽ focus നഷ്ടപ്പെടും.. അത് കൊടുത്തില്ലെങ്കിൽ കുറച്ചു മാർക്കിൽ ഏറ്റക്കുറച്ചിൽ ഉണ്ടാക്കുമെന്നേയുള്ളൂ.. പക്ഷെ തോൽകുകയില്ല.. മറിച്ചു ഈ minimum stress കൊടുത്തില്ലെങ്കിൽ focus പോകും.. പിന്നീട് എങ്ങോട്ടാണോ focus പോകുന്നത്.. അതിലായിരിക്കും ചിലപ്പോൾ കുട്ടിയുടെ career നിശ്ചയിക്കപ്പെടുന്നത്.. അത് നല്ലത് ആകാം..ചിലപ്പോൾ ചീത്തതും ആകാം... Certain ആയിട്ടുള്ള ഒരു നല്ല കാര്യത്തിന് risk എടുക്കാതിരിക്കാൻ ആണ് minimum stress level parents കൊടുക്കേണ്ടത്.. ഇതിന്റെ classic example ആണ് ധ്യാനും വിനീതും.. വിനീതിനു ആ discipline ഉണ്ട്.. ധ്യാന് അതില്ല.. Career excellence നോക്കിയാൽ വിനീത് മുകളിൽ ആണ്.. Genetics രണ്ട് പേർക്കും ഒന്നാണ്.. പാഷൻ രണ്ട് പേർക്കും രണ്ടാണ്..
@sntpra
@sntpra 8 ай бұрын
സ്ട്രെസ്സ് കൊടുത്താലേ പഠിക്കൂ എന്നുള്ളത് ഒക്കെ നമ്മുടെ വിദ്യാഭ്യാസ രീതി കാരണം ഉണ്ടാകുന്ന ദുരന്തമാണ്! കൂടുതൽ പറയുന്നില്ല!
@naseeb.shalimar
@naseeb.shalimar 8 ай бұрын
@@sntpra Minimum stress.. അധികം ആയാൽ അമൃതും വിഷം..
@sntpra
@sntpra 8 ай бұрын
@@naseeb.shalimar മിനിമം സ്ട്രെസ്സ് എത്രയാണ് എന്ന് കേരളത്തിലെ രക്ഷിതാക്കളോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ! പ്രൈവറ്റ് സ്കൂളുകളുടെ കാര്യമാണ് ഏറ്റവും കഷ്ടം! സർക്കാർ സ്കൂളുകളുടെ കാര്യം എനിക്കത്ര അറിയില്ല! ഇപ്പൊ പിന്നെ കോവിഡിന് ശേഷം, വാട്ട്സ്ആപ് ഗ്രൂപ്പുകൾകൂടി തുടങ്ങിയ ശേഷമുള്ള കാര്യം പറയുകയേ വേണ്ട!
@seeco3829
@seeco3829 8 ай бұрын
അതാണ് individuality. ഒരാളുടെ വ്യക്തിത്വം. ഇവിടെ രണ്ട് കുട്ടികൾക്കും സ്വാതന്ത്രമായി അവരുടെ വ്യക്തിത്വം വികസിപ്പിക്കാൻ കഴിഞ്ഞു, രണ്ട് പേരും അവരുടേതായ രീതിയിൽ ആത്മവിശ്വാസം ഉള്ളവരാണ്. അതിനുള്ള സ്വാതന്ത്ര്യം വീട്ടിൽ നിന്നു ലഭിച്ചു - പഠിക്കാനും ഉഴപ്പാനും അഭിപ്രായം പറയാനും തിരഞ്ഞെടുക്കാനും ഉള്ള സ്വാതന്ത്ര്യം. കുട്ടികൾക്ക് നല്ല guidance മാത്രം മതിയെല്ലോ, focus, discipline എന്നൊക്കെ പറഞ്ഞു അവരുടെ വ്യക്തി ജീവിതത്തിൽ കൈകടത്തുന്നതും control ചെയ്യുന്നതും ശരിയല്ല. അവർ വേറെ വ്യക്തികൾ ആണ്‌, അവരുടെ ലൈഫ് അവർ choose ചെയ്യേണ്ടതാണ് അടിച്ചേൽപ്പിക്കേണ്ടതല്ല
@sunupk8239
@sunupk8239 8 ай бұрын
കഞ്ചാവ് അടിച്ചു കഥ ഉണ്ടാക്കി എന്നു പറയുന്നത് നോട് യോജിക്കുന്നില്ല അതിനെക്കുറിച്ചു എന്തങ്കിലും പറയും കരുതി
@zooraj2204
@zooraj2204 8 ай бұрын
Pulli vittathanu, kanjav adich deep kure nashichennum veenal recover aakunath nalla kashtapadanennum athinu Kara keriyennum mattoru interview yil paranjitund, eniku thonunu glorify cheyuna reethiyilala paranje annathe avastha paranjatharikkum like he wrote stories in the deep depression phase, pakshe aalkar athine vere reethiyil edukan chance undakum
@abdulvadoodmavval6212
@abdulvadoodmavval6212 8 ай бұрын
Good information and gread job❤
@MadonaLienPaul
@MadonaLienPaul 8 ай бұрын
Dear Jaiby, I would like to know from which company are you taking insurance?
@manuponnappan3944
@manuponnappan3944 8 ай бұрын
Well explained brother 😊
@jacksonjose7457
@jacksonjose7457 8 ай бұрын
Chetta, last paranja health insurance kurch pine money savings, tax etc kurch video chayamo ith onum school padipikilla life vndiya sadhnm aanu
@chanduclouds3294
@chanduclouds3294 8 ай бұрын
ധ്യാൻ റിയാലിറ്റി തന്നാണ് പറയുന്നേ... കുടിച്ചും വലിച്ചും നടന്നു വീട്ടുകാർക്ക് തലവേദന ഉണ്ടാക്കിയ കഥ..
@ansumathew8158
@ansumathew8158 8 ай бұрын
22:17 -22:40well said😅
@sumeeshr
@sumeeshr 8 ай бұрын
Dhyan is new gen Sreenivasan.....both lacks wisdom.. Be good...dont waste time to prove it !!!
@hridyamuralikk
@hridyamuralikk 8 ай бұрын
22:38 😂❤
@Uzoor_bava
@Uzoor_bava 8 ай бұрын
every body in that meeting was expressing their opinions , for you dhyan's opinions was good, but it doesn't mean he is right, every bodies perspective is different.
@safeeraabunk281
@safeeraabunk281 8 ай бұрын
16:57 njanum ente ettathiyum aval pavam ummachi kutti njano oru thantedi
@Jash_bro
@Jash_bro 8 ай бұрын
Aa insurance inte karyam paranjath ishtapetu 🙌
@shiningstar958
@shiningstar958 8 ай бұрын
അവന്മാരോ കണക്കാ. നിനൽക്കുങ്കിലും സൗണ്ട് ബൂസ്റ്റ്‌ ചെയ്യമായിരുന്നു
@rahuljayaprakash5881
@rahuljayaprakash5881 8 ай бұрын
Good content
@psconline7426
@psconline7426 8 ай бұрын
Full link undel aarenkilum ayakkaamo?
@Njr45678
@Njr45678 8 ай бұрын
ധ്യാൻ ആരാണെന്നു ഇപ്പോ മനസിലായി
@LadyLucifer_
@LadyLucifer_ 8 ай бұрын
Jb paranjath sathyam anu Insurance illathathinte paad orupad arinju Insurance eduth kodukan patuvane athanu eatavum valya punyam
@editoranandofficial
@editoranandofficial 8 ай бұрын
thank you
@anjalicharutha
@anjalicharutha 8 ай бұрын
Achanem ammenem critisise cheyyunna kaaryam valare crct aan.. Angane cheythal ath nandi kedaan😂 nalla kutty pattathinte karyom crct aan..aa burden thalelnn ozhinj povan chillara paadonnum alla..😢
@me_myself_006
@me_myself_006 8 ай бұрын
Dhyan❤
@shyamsankar4146
@shyamsankar4146 8 ай бұрын
Allelum straight ayi parayunath athrakk arkkum ishtamavila
@sreelakshmis9174
@sreelakshmis9174 8 ай бұрын
@jbitv
@jbitv 8 ай бұрын
❤️
@saniyak1251
@saniyak1251 8 ай бұрын
Surprised to see u deducting things the same way i do❤
@Freepersonwithfreethoughts
@Freepersonwithfreethoughts 8 ай бұрын
ചുരുക്കി പറഞ്ഞാൽ ഈ പുരോഗമനം പറഞ്ഞു ബുജി പരിവേഷത്തിൽ literary ഫെസ്റ്റിവലിന് പോകുന്ന ആൾക്കാരു മിക്കവരും തികഞ്ഞ കുലപുരുഷൻമാർ ആണല്ലേ. ഇന്നത്തെ തലമുറ വസന്തം എന്ന് വിളിക്കുന്ന ധ്യാനിൻ്റെ അതെ തലമുറ ആയ എൻ്റെ വീട്ടിലും ധ്യാനിന് വീട്ടിലുള്ള അതെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ഇതിൻ്റെ ഒക്കെ കമൻ്റ് സെക്ഷൻ കാണുമ്പോഴാണ് എൻ്റെ parents എത്രയോ forward ആണെന്ന്. പക്ഷേ അവര് അത് ഒരിക്കലും പ്രസംഗിച്ചോ കാണിച്ചോ നടക്കാറില്ലായിരുന്നു.
@chindhulohinandh6947
@chindhulohinandh6947 8 ай бұрын
Penkuttikale kurichu paranja kaaryam...rani padmini movie il manju varrier paranjath orthu
@manojithkrishnan
@manojithkrishnan 8 ай бұрын
Golden child & Scape goat
@rubinarasheed7434
@rubinarasheed7434 8 ай бұрын
18:50 😂
@aardra12345
@aardra12345 7 ай бұрын
Athe nalla othukkam ulle penkutti enn cheruppathile nattukare kond parayichal pettu . Anubhavam sakshi 🥲
@praveenmdkm
@praveenmdkm 8 ай бұрын
Dhyaan is dhyaan
@HRJAN-ki2dr
@HRJAN-ki2dr 8 ай бұрын
21:54
@ageeshunni1604
@ageeshunni1604 8 ай бұрын
അമ്മാവൻ വടി കൊടുത്ത് അടി വാങ്ങാൻ വന്നതാണ് 😆🤦🏼‍♂️
@Coldsummer55
@Coldsummer55 8 ай бұрын
YOU❤❤
@teenaharshan9554
@teenaharshan9554 8 ай бұрын
First
@jbitv
@jbitv 8 ай бұрын
❤️
@Adaywithothers
@Adaywithothers 8 ай бұрын
Thaankal sanka pushpangale vimarshikkunna kond BJP yude advertisement aanu thanakalude video kk mump😂😂
@shahin2978
@shahin2978 8 ай бұрын
ഒരു കാര്യം താങ്കൾ പറഞ്ഞത് factually തെറ്റാണ്. KZbin വരുമാനം രാജ്യസേവനമല്ല.കാരണം KZbin revenue ads ലൂടെ ആണ്. ഇവിടുത്തെ ads Indian companies ആണ് കൊടുക്കുന്നത്. അതിൻ്റെ majority KZbin എടുത്തിട്ട് ഒരു percent മാത്രമേ youtubers nu കൊടുക്കുന്നോള്ളൂ. അതായത് ഇന്ത്യ യിൽ നിന്ന് പണം വിദേഷത്തോട്ട് പോയിട്ട് അതിൻ്റെ ഒരു ഭാഗം തിരിച്ച് എത്തുന്നു. JK😂
@jbitv
@jbitv 8 ай бұрын
Factually and logically തെറ്റാണു താങ്കൾ പറഞ്ഞത് , ഇന്ത്യക്കു സ്വന്തം google ഇല്ലാത്തിടത്തോളം കാലം ..😁 trade കുടി , production കുടി ads ഉള്ളതുകൊണ്ട് , export um കുടി ..amazon മാത്രം vazhi എത്ര products google ads കൊണ്ട് export ആവുന്നു ..ഇങ്ങോടെയ്ക്കു പൈസ കൊണ്ടുവരുന്നതും ഇതേ google വഴിയാ , google ഇന്ത്യ il സേവനങ്ങൾ നിർത്തിയാൽ oru majority ചട്ടി എടുക്കും. so oru വിഹിതം തിരിച്ചെത്തിക്കുന്നത് സേവനം തന്നെ...
@athirashashikumar6907
@athirashashikumar6907 8 ай бұрын
True statements about life! Am an it professional and my passion is in music.. have seen many such people in my company .. and some had won awards in acting in school and college .. but ended up here cz u need money to survive after all .
@shahin2978
@shahin2978 8 ай бұрын
​@@jbitv👍👏🤝
@noushadmehmood
@noushadmehmood 8 ай бұрын
mind opening :)😇..good
@sunithaguptha9638
@sunithaguptha9638 8 ай бұрын
❤❤❤🥰
@jbitv
@jbitv 8 ай бұрын
❤️
@Loumindy
@Loumindy 8 ай бұрын
💯👍
@jbitv
@jbitv 8 ай бұрын
❤️
@chandrasaga6008
@chandrasaga6008 8 ай бұрын
💯💯
@keepitcivil123
@keepitcivil123 8 ай бұрын
Oralude kuttam ayalum criticism ayalum athu ayalodayittu parayukayalle nallathu? Ningal enthina athu nattukarodu parayunnathu? Patham classile karyam mathram ano parayande? Kallum kanjavum ayi nadakkunnavare nasichu ennu thanne anu sadharanakkar parayua. Thankfully he could come back to normal life. Because he had the network and connections which are also attributed to his family. Sadharanakaraya ethra perkku sadhikkum athu? Parents nu pratheekshakku vendi alla piller padikkukayo excel cheyyukayo cheyyunnathu. Avarkku nalla bhavi undavan thanne anu. Oralude potential ilekku ayal ethuka ennathu valya karyam thanne anu. Athinu guidance kodukan thanne anu mikka parents um nokkaru. Parents nu pratheeksha kodukkathirikkan vendi thottu thottu padikkuka😂😂 what a swathanthryam. Kashtam. Young generation inspired akan mathram enthu excellence Anu idehathinu? Young generation admire cheyyunna outspokenness, don't care attitude okke undu.
@Lunadreamer98
@Lunadreamer98 8 ай бұрын
Makal olichodi poyathinu parents suicide cheytha news react cheyumo
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 12 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 12 МЛН