എൻ്റെ അറിവ് വച്ച് തെറ്റുകൾ ഇല്ലാതെ ആലാപനം നടത്തി.All the Best
@aneeshchallayil78933 жыл бұрын
വിനോദ്, സന്തോഷം, *ആരുളുള്ളവനാണ് ജീവി* എന്ന നവാക്ഷരി മന്ത്രം നാരായണ ഗുരു അനുകമ്പാദശകം എന്ന കൃതിയിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഏതായാലും വിനോദ് *അരുളുള്ളവനാണെന്ന്* താങ്കളുടെ സംഗീതത്തിലൂടെ, സംഭാഷണത്തിലൂടെ മനസിലാക്കുന്നു. *ആശംസകൾ*
@jeenasajan21053 жыл бұрын
ശ്രുതി മധുരം, ഭക്തിസാന്ദ്രം
@manoharisathyan77433 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹🙏
@slvideos55183 жыл бұрын
🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏👌👌👌👌👌👌👌👌👌👌👌👌👌🙏
@syamavinod35882 жыл бұрын
അനുകമ്പദശകം..... നല്ല ലയമുള്ള ആലാപനം 🙏🙏🙏
@manojp67853 жыл бұрын
അതിമനോഹരമായി ആലപിച്ചു . എല്ലാ മനുഷ്യരിലും കരുണ ഉണ്ടാകട്ടെ .
@shylaravi92053 жыл бұрын
Ohm sree narayana paramagurave namaha
@ambilidinesh19523 жыл бұрын
ഭക്തിസാന്ദ്രമായ ആലാപനം.🙏🙏🙏🙏
@manoharisathyan77433 жыл бұрын
ഗുരു കൃപാകടാക്ഷം ഉണ്ടാകട്ടെ മോന് എന്നും എപ്പോഴും 🙏
@sabups76483 жыл бұрын
എന്റെ ഗുരുനാഥൻ
@sarasammapadman8152 жыл бұрын
om namonarayanaya
@laluvasudevan61093 жыл бұрын
അനുകമ്പ പോലെ ഭക്തിസാന്ദ്രമായ ആലാപനം ഗുരുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാടെ!
മധുരമായ ആലാപനവും ഹൃദ്യമായ വിവരണവും. ഗുരുകടാക്ഷം എപ്പോഴും ഉണ്ടാവട്ടെ🙏🌹🤝
@ShylajaKamalan Жыл бұрын
ഇത് കേൾക്കുമ്പോൾ ആണ് ഞാൻ ഒക്കെ ചൊല്ലുന്ന തെറ്റ് മനസിലാകുന്നത്. എല്ലാ കൃതികളും ഇതുപോലെ ഇട്ടിരുന്നുവെങ്കിൽ അറിയാത്തവർക്ക് ഒരനുഗ്രഹമായിരുന്നു. ഗുരുദേവൻ അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🌹
@bijicb69903 жыл бұрын
ഗുരുദേവ ചരണം ശരണം ... 🙏 മനോഹരമായ കൃതി മനോഹരമായ ആലപനം ......... 🙏
@roshinmurlidharan3885 Жыл бұрын
മധുരമായ. ആലാപനം ഓം ശ്രീ നാരായണ പരമ ഗുരെവ നമഃ
@shanthilalitha40573 жыл бұрын
🙏🏻 മഹാഗുരവേ ചരണം ശരണം ശരണം ❤️🙏🏻🌻🌻🌻🌻🌻🌻🌻🌻🌻
@shijuprabhakaran1813 жыл бұрын
*ഗുരുകടഷം എന്നും എപ്പോഴും തുണയായിരിക്കട്ടെ 🙏🙏 അഭിനന്ദനങ്ങൾ🙏🌹👌👌🌹🌹🌹