അനുനയമില്ല, അറ്റാക്കാണ് ലീഗ് വഴി | Samastha Vs Muslim League

  Рет қаралды 55,538

The Fourth

The Fourth

Күн бұрын

സമസ്തയും മുസ്‍ലിം ലീഗും തമ്മിലുള്ള തർക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക്. സാദിഖലി തങ്ങളുടെ പാണ്ഡിത്യം ചോദ്യംചെയ്ത സമസ്ത സെക്രട്ടറി ഉമ‌ർ ഫൈസി മുക്കത്തിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് മറുവിഭാഗം. (സിഐസി) ജനറല്‍ സെക്രട്ടറിയായി ഹക്കീം ഫൈസി ആദൃശേരിയെ തിരികെ കൊണ്ടുവരാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മുന്‍കൈ എടുത്തതും ഖാസി ഫൗണ്ടേഷന്‍ എന്ന പേരില്‍ പാണക്കാട് തങ്ങള്‍മാരുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപീകരിച്ചതും സമസ്തയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തിന് പിന്നില്‍ ഈ അഭിപ്രായഭിന്നതയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
#sadiqalithangal #samastha #muslimleague #Sayyidsadiqalishihabthangal #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 309
@jafarnachuli
@jafarnachuli 3 ай бұрын
ഉമർ ഫൈസി മുക്കം പറഞ്ഞതാണ് ശരി രാഷ്ട്രീയ പാർട്ടികൾ മതകാര്യം പറയണ്ട. അത്പറയാനുംഖാളിയാവാനൂം മതപണ്ടി തൻമാരാണ് വേണ്ടത്
@sayidkkl3579
@sayidkkl3579 3 ай бұрын
ഞാൻ സമസ്ത കാരൻ ആണ് ഞാൻ ഒരു ലീഗ് കാരൻ ആണ് സപ്പോർട് പാണക്കാട് തങ്ങൾ ക്ക് ഒപ്പം
@muhammadtc4359
@muhammadtc4359 3 ай бұрын
ഞങ്ങൾ ദീനീപരമായി ഞങ്ങൾ സുന്നികളാണ് ദീനീ കാര്യങ്ങൾക്ക് ഞങ്ങൾ സമസ്ത പ്രസിഡണ്ടിൻ്റെ നിർദേശങ്ങൾ അംഗീകരിക്കും എന്നാൽ രാഷ്ട്രീയത്തിൽ ഞങ്ങൾ പാണക്കാട് തങ്ങൻമാർക്കൊപ്പം ആണ് ജയ് മുസ്ലിം ലീഗ്
@kca7094
@kca7094 3 ай бұрын
ജിഫ്രി മുത്തുക്കോയതങ്ങളും നബി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കുടുംബം തന്നെ യാണേ
@mubarakpadikkalmubu9547
@mubarakpadikkalmubu9547 3 ай бұрын
മതപരമായ വിഷയത്തിൽ ലീഗ് ഇടപെടരുത് രാഷ്ട്രീയ പരമായ വിഷയത്തിൽ സമസ്‌ത ഇടപെടരുത്
@saidalavi.k7638
@saidalavi.k7638 3 ай бұрын
ജിഫ്രി മുത്തുകോയ തങ്ങൾ❤
@ibrahimmtp5163
@ibrahimmtp5163 3 ай бұрын
പാണക്കാട് തങ്ങൾ cic വിഷയത്തിൽ സ്വീകരിച്ച നിലപാട് സമസ്തയെ പൂർണമായി തള്ളിയതാണ് പ്രധാന പ്രശ്നം. വഹാബി നേതാക്കളായ സലാം, മുനീർ പോലെയുള്ള നേതാക്കൾ സമസ്തയെ ദ്രോഹിച്ചത് സമസ്തക്കാർ മറക്കില്ല. വാഹബികൾ എന്തൊക്കെ പാണക്കാട് തങ്ങളെ പറഞ്ഞു. എന്നിട്ട് അവർക്കെതിരെ ആരെങ്കിലും തിരഞ്ഞോ. വഹാബികക്കെതിരെ പറയുമ്പോൾ കമ്മ്യൂണിസം കയറ്റുന്ന രീതി ശരിയല്ല. തെരഞ്ഞെടുപ്പ് ആണ് വിഷമെങ്കിൽ ഇനിയും തെരഞ്ഞെടുപ്പു വരാനുണ്ട്.
@cpvabdulla4605
@cpvabdulla4605 3 ай бұрын
O
@FaisalYamani-q3u
@FaisalYamani-q3u 3 ай бұрын
ജിഫ്രിതങ്ങൾ ❤❤❤❤❤
@Shammas-h4t
@Shammas-h4t 3 ай бұрын
യാ സയ്യിദ് പാണക്കാട്...!💯👍🏼✅
@adl131
@adl131 3 ай бұрын
അപ്പോൾ മുഈൻ അലി തങ്ങളോ?
@rauofchat8467
@rauofchat8467 3 ай бұрын
ഈ കാലഘട്ടത്തിലെ ഇതിഹാസ നായകൻ സയ്യിദുൽ ഉലമ 💝
@muhammadvk2663
@muhammadvk2663 3 ай бұрын
❤❤❤
@bavachys
@bavachys 3 ай бұрын
ടെസ്റ്റിലോ 😑അതോ ഒണ്ടെയിലോ ??
@simpletohumblefine5809
@simpletohumblefine5809 3 ай бұрын
ഉമർ ഫൈസി നിലപാടുള്ള🔥
@userminnu
@userminnu 3 ай бұрын
ജിഫ്രി തങ്ങൾ നബിയുടെ പൗത്രൻ തന്നെയാണ്😮
@umarkvga8869
@umarkvga8869 3 ай бұрын
ഈ പൗത്രന്‍ ഇത്രയും കാലം എവിടെ ആയിരുന്നു. പാണക്കാട് കുടുബമാണ് ഇത്രയുംകാലം സമസ്തയേയും ലീഗിനേയും ഈ നിലയില്‍ ഉയര്‍ത്തിയതും വളര്‍ത്തിയതും അവരാണ്.. പിന്നെ ഏതോ പുതിയ ഒരു സാധനത്തെ ശജറകള്‍ കൊണ്ട് വന്ന് പൊക്കിയാല്‍ അത് എങ്ങിനെ ശരിയാവും. അത് കൊണ്ട് ഞങ്ങള്‍ അണികള്‍ പാണക്കാട് തങ്ങള്‍ക്കും ലീഗിനും ഒപ്പം
@umarkvga8869
@umarkvga8869 3 ай бұрын
ഈ പൗത്രന്‍ ഇത്രയും കാലം എവിടെ ആയിരുന്നു. പാണക്കാട് കുടുബമാണ് ഇത്രയുംകാലം സമസ്തയേയും ലീഗിനേയും ഈ നിലയില്‍ ഉയര്‍ത്തിയതും വളര്‍ത്തിയതും അവരാണ്.. പിന്നെ ഏതോ പുതിയ ഒരു സാധനത്തെ ശജറകള്‍ കൊണ്ട് വന്ന് പൊക്കിയാല്‍ അത് എങ്ങിനെ ശരിയാവും. അത് കൊണ്ട് ഞങ്ങള്‍ അണികള്‍ പാണക്കാട് തങ്ങള്‍ക്കും ലീഗിനും ഒപ്പം
@umarkvga8869
@umarkvga8869 3 ай бұрын
ഉമർ ഫൈസിക്കും മരുമകനും കോടികളുടെ കെട്ടിടങ്ങളും ഭൂമിയും മുക്കം, അരീക്കോട്, കോടഞ്ചേരി, ബാലുശ്ശേരി ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നുണ്ട് . അതിൽ കുറേ ഭൂമിയിൽ റവന്യൂ രേഖകൾ ക്ലിയർ അല്ലാത്ത പ്രശ്നമുണ്ട്. അത് സഖാക്കൾ റെഡിയാക്കി കൊടുക്കണമെങ്കിൽ അവർ വെച്ച ഡിമാന്റുകൾ ആണ് ഞാനും നിങ്ങളും കാണുന്നതും കേൾക്കുന്നതും.. അത് ലീഗ് വിചാരിച്ചാൽ തീർക്കാൻ കഴിയാത്ത കേസുകളാണ്. വലിയ ബിൽഡിങ് വരെയുണ്ട്. പേപ്പർ ക്ലിയർ അല്ലാത്തത് സിപിഎം പിടിച്ചു വച്ച് വില പേശുകയാണ്. വിശ്വസിച്ചാലും ഇല്ലങ്കിലും ഇത് പറയാതെ ഇരിക്കാൻ വയ്യ . ഉമ്മർ ഫൈസിക്ക് സ്വത്ത് (റവന്യു) പരമായ സംബന്ധമായ പ്രശ്നം ഉണ്ട് . അത് റവന്യു പരമായി കൈകാര്യം ചെയ്തു കൊടുന്നത് ഉന്നത ഉദ്യോഗത്തിൽ ഉള്ള സഖാക്കൾ ആണ് . ഇത് സമസ്തക്കാർ തിരിച്ചു അറിയുക . ഉസ്താദ് ലീഗിനെതിരെ ഇങ്ങനെ പറഞ്ഞാലേ റവന്യു പെർമിഷൻ നിലനിൽക്കൂ . ഇത് ഒരു ട്രാപ് ആണ് . മാതൃഭൂമി ചാനൽ ചെയ്ത അഭിമുഖമൊന്ന് ശ്രദ്ധിക്കുക . സ്വന്തം നിലനിൽപ് ആണ് ആദ്യത്തെ കാര്യം . ഉമ്മർ ഫൈസി അത് നോക്കുന്നു . സമസ്ത നിലനിൽക്കണം എന്ന് ആഗ്രഹം ഉള്ളവർ ഇത് ശ്രദ്ധിച്ച് ഉചിതമായത് ചെയ്യുക . ആരും ഞങ്ങൾ ഈ കാര്യം അറിഞ്ഞില്ല പറഞ്ഞില്ല എന്ന് പറയരുത്... സമസ്തയിൽ നിലനിന്ന് ഉമ്മത്തിനെ സ്നേഹിക്കുന്നവർ. പ്രത്യേകം മനസിലാക്കുക. സമസ്തയിൽ ഉള്ള പ്രശ്നം. സമസ്തയുടെ വളർച്ച ആഗ്രഹിക്കുന്നവർ അതിന് ഉള്ളിൽ നിന്ന് പരിഹരിക്കുക...
@ashrafkc6966
@ashrafkc6966 3 ай бұрын
നിങ്ങൾക്ക് അറിയുന്ന താവഴി ഒന്ന് അറിയിക്കുമോ.
@userminnu
@userminnu 3 ай бұрын
@ashrafkc6966 sanad ഇല്ലാതെ വിശ്വസിക്കുന്ന വിഭാഗത്തിൽ പെട്ട ആൾ ആണ് ഞാൻ. പാണക്കാട് തങ്ങന്മാരുടെ സനദ് കണ്ടിട്ടിട്ടല്ല ഞാൻ വിശ്വസിച്ചത്. സയ്യിദ് എന്ന് മുതവതിർ ആയി അറിയപ്പെട്ടൽ പിന്നെ സനദ് നോക്കേണ്ടത് ഇല്ല.
@muhammedhusain5758
@muhammedhusain5758 3 ай бұрын
ഇത് ബഹു പാണക്കാട് കുടുംബത്തിന് എതിരല്ല . മറിച്ച് ഖാളിയാകാൻ അതിൻ്റെ Qualification ഉള്ളയാൾ വരട്ടെ എന്ന സിംപിൾ തത്വമാണ്. Qualification ഉണ്ടെങ്കിൽ ഖാളി യാകാം പ്രശ്നം തീരും ഇല്ലങ്കിൽ പിന്നെ എങ്ങനെ ഖാളിയാകും ?!
@AhammedkuttyAhsani
@AhammedkuttyAhsani 3 ай бұрын
സമസ്തയെ കുറിച്ച് അഭിപ്രായം പറയുന്നത് ' ഒന്നുമറിയാത്ത മറ്റു വിശ്വാസികൾ
@SuhailNufi-g4e
@SuhailNufi-g4e 3 ай бұрын
ഇന്നത്തെ ലീഗിനെ നയിക്കുന്നത് വഹാബികൾ എന്നതാണ് നഗ്നമായ സത്യം 😂
@muhammedali-nu8es
@muhammedali-nu8es 3 ай бұрын
yes
@abufarhan1988
@abufarhan1988 3 ай бұрын
അതെ
@basheerdxb
@basheerdxb 3 ай бұрын
Leege ne Nayikkinnathu Panakkaad thanghan maar Aanu bro
@AbdulSalam-cn6zj
@AbdulSalam-cn6zj 3 ай бұрын
ജിഫ്രി തങ്ങളും മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലയ്ഹി വ സല്ലമ്മയുടെ പേരക്കുട്ടിയാണ്.
@AbdulRahman-sb3nt
@AbdulRahman-sb3nt 3 ай бұрын
,
@malayalimaman4329
@malayalimaman4329 3 ай бұрын
abujahil rasoolinde mothapa anu adu poleyanu jifriyum
@adl131
@adl131 3 ай бұрын
അതൊന്നും ഞങ്ങൾ അംഗീകരിക്കില്ല. ആ പേരക്കുട്ടികൾ പാണക്കാട്ട് മാത്രമുള്ളതാണ്.
@AI_NIKHIL_5.0
@AI_NIKHIL_5.0 2 ай бұрын
​yrrr
@kissantechmedia5396
@kissantechmedia5396 3 ай бұрын
ലീഗ് സമസ്തയുടെ താഴെ ആണ്
@haneefaktni6915
@haneefaktni6915 3 ай бұрын
സമസ്ത യിലൂടെ മുജാഹിദും ലീഗും വളർത്തൽ നടക്കൂലാ
@amba9960
@amba9960 3 ай бұрын
മൊയന്ത്‌... എല്ലാ തങ്ങളും നബിയുടെ പേരക്കുട്ടികളാണ്
@FaizalFaizalvp
@FaizalFaizalvp 3 ай бұрын
പാണക്കാട് 💚
@userminnu
@userminnu 3 ай бұрын
അന്ന് കാന്തപുരം ചെയ്തത് എത്ര ശരി❤
@YousephYouseph.p.m
@YousephYouseph.p.m 3 ай бұрын
കാന്തപുരം ചെയ്ത എന്താണ് ശരി. സ്വന്തം ഉസ്താദിൻ്റെ ഉസ്താദ് സെക്രട്ടറിയായ സമസ്തയുടെ നേതൃത്വത്തിൽ സ്വയം അവരോധിതനായതൊ ? അതൊ മഹല്ലുകളിൽ ഇന്നും ഗ്രൂപ്പ് തിരിഞ്ഞ് അടി നടക്കുന്നതൊ? വിഘടിത സമസ്ത ഉണ്ടാക്കി സമസ്ത എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതൊ?
@ummerc7044
@ummerc7044 3 ай бұрын
അങ്ങനെ ആണെങ്കിൽ കാന്തപുരം വരട്ടെ..!!
@TmrahmathullahKms
@TmrahmathullahKms 3 ай бұрын
ചോര കുടിക്കുന്ന ജലീലിനെ അബ്ദുറഹിമാൻ തിരിച്ചറിയുക
@ബല്ലാഹിബ്നുമലക്കാൻഅൽഹിളർ7877
@ബല്ലാഹിബ്നുമലക്കാൻഅൽഹിളർ7877 3 ай бұрын
സമസ്ത❤❤❤❤
@സാന്ത്വനം-ല9ജ
@സാന്ത്വനം-ല9ജ 3 ай бұрын
അതൊന്നുമല്ല ലീഗിലെ മുജാഹിദു നാരതൻമാർക്ക് എന്തും പറയാം എന്ന തോന്നിയ വാസത്തിന് അവർക്ക് മൂക്ക് കയറിടാനൊ അങ്ങിനയുള്ളവനെ മാറ്റി നിർത്താ നൊ ലീഗ് മേലാളൻമാർ തയാറാവുന്നില്ല അവരുടെ പൂതി നടപ്പിലായി എന്ന് അനുമാനിക്കാം ഇതിന് വലിയ വില നൽകേണ്ടി വരിക ലീഗ് തന്നയായിരിക്കും സംശയം വേണ്ട
@TmrahmathullahKms
@TmrahmathullahKms 3 ай бұрын
ഇത് ഒന്നാമത് രണ്ടാമത്തെ കഥയല്ല ഇത് കെ ടി ജലീൽ അബ്ദുറഹ്മാനും കളിക്കുന്ന കളിയാണ്
@pkmsuhail7229
@pkmsuhail7229 3 ай бұрын
Kanthapuram ❤
@abdulwahid2015
@abdulwahid2015 3 ай бұрын
@@pkmsuhail7229 ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@abdulwahid2015
@abdulwahid2015 3 ай бұрын
@@pkmsuhail7229 ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@abdulwahid2015
@abdulwahid2015 3 ай бұрын
@@pkmsuhail7229 ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@cristiano_fan-i7l
@cristiano_fan-i7l 3 ай бұрын
Samastha❤
@mujeebpullara9897
@mujeebpullara9897 3 ай бұрын
കാന്തപുരം ഉസ്താദ്❤ മുസ്ലിം ലീഗ്❤
@YousephYouseph.p.m
@YousephYouseph.p.m 3 ай бұрын
വിനാശകാലെ വിപരീത ബുദ്ധി. സമസ്തയെ പിണക്കി ലീഗിനും, ലീഗിനെ പിണക്കി സമസ്തക്കും ഗുണമില്ല. ചരിത്രത്തിലാദ്യമല്ല .സമസ്തയിൽ അഭിപ്രായവിത്യാസമുണ്ടായിട്ടുള്ളത്. സമസ്തയാണ് അവസാന വാക്ക് എന്നത് കാലങ്ങളായുള്ള രീതി. അതിന് മാറ്റം വരുത്തിയവർ ചിന്തിക്കണം. കുത്തിതിരിപ്പുണ്ടാക്കുന്നവർ ആ പണി ചെയ്തു കൊണ്ടിരിക്കും. സമസ്തയോടൊപ്പം.
@ceee_peee
@ceee_peee 3 ай бұрын
മുക്കമില്ലാത്ത സമസ്തയോടൊപ്പം... പാണക്കാട് സയ്യിദരുടെ കൂടെ എന്നും...
@rasheedmrs8422
@rasheedmrs8422 3 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലീഗിൻ്റെ എത്രയോ താഴെയാണ് സമസ്ത
@green_curve
@green_curve 3 ай бұрын
ലീഗിൽ മുജാഹിദ് നേതാക്കൾ എത്രയുണ്ട്. ലിസ്റ്റ് ദാ... 1. PK basheer. 2. PMA Salam. 3. KPA Majeed. 4. ...... പൂരിപ്പിക്കാൻ കഴിയുമോ.Please do. മൃതു-മുജകൾ ഇനിയുമുണ്ട്. സമസ്തക്കാർ ഇതൊന്നു ഏറ്റെടുത്ത് പബ്ലിഷ് ചെയ്യാമോ. . അതോടെ തീരും, ലീഗിൻ്റെ ചൊറിച്ചിൽ. മുജാഹിദ് സുന്നി സംവാദം സമസ്ത എന്ന് ഉപേക്ഷിച്ചു, അന്ന് മുതലാണ് ജീവൻ പോയത്.
@muhammedkt3773
@muhammedkt3773 3 ай бұрын
ഉമർഫൈസിപറഞത്കാര്യമാണ്അയാളെവെറുതെവിടുക
@muhammedsabeel6993
@muhammedsabeel6993 3 ай бұрын
സമസ്തക്ക് ഒപ്പം
@aafilpalampadiyan980
@aafilpalampadiyan980 3 ай бұрын
പാണക്കാട് തങ്ങൾക്കൊപ്പം
@factfinder6945
@factfinder6945 3 ай бұрын
ഹരിപ്രിയ കറക്റ്റ് പോയിൻ്റ്ൽ ആണ് അടിച്ചത് 💯 എക്സാക്ട് പോയിൻ്റ് , സമസ്ത "സ്വതന്ത്രമാവാൻ ശ്രമിക്കുന്നു " ഇതാണ് സെൻട്രൽ പോയിൻ്റ്
@abdulwahid2015
@abdulwahid2015 3 ай бұрын
ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@abdulwahid2015
@abdulwahid2015 3 ай бұрын
@@factfinder6945 ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@abdulwahid2015
@abdulwahid2015 3 ай бұрын
@@factfinder6945 ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@abdulwahid2015
@abdulwahid2015 3 ай бұрын
@@factfinder6945 ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@erfank9689
@erfank9689 3 ай бұрын
ലീഗിന്റെയും സമസ്തയുടെയും അണികളും പ്രാദേശിക നേതാക്കളും മിക്കയിടങ്ങളിലും ഒന്നാണ്. SKSSF നേതാകൾക്ക് തന്നെയാണ് MSF നേതാകൾ.
@Happy-kr7yn
@Happy-kr7yn 3 ай бұрын
സമസ്ത Ap വിഭാഗം ❤❤❤
@MUNEERVIDEO
@MUNEERVIDEO 3 ай бұрын
പാണക്കാട് ഇല്ലാതെ സമസ്ത ഇല്ല
@AsifAli-dz6ns
@AsifAli-dz6ns 3 ай бұрын
1926 ൽ സമസ്ത തുടങ്ങുമ്പോൾ പാണക്കാട് താങ്ങന്മാർ സമസ്ത യിൽ ഉണ്ടായിരുന്നോ
@abbaskoya2191
@abbaskoya2191 3 ай бұрын
ജാമിയ്യത്തുൽ ഉലമ എന്നതിന്റെ അർത്ഥം ഉലമാ ക്കളുടെ സംഗടനാ
@rafeeqk7069
@rafeeqk7069 3 ай бұрын
Nee oru pottanano
@muneebpcmuhammed2224
@muneebpcmuhammed2224 3 ай бұрын
Ayyo daa..
@muhammadzaheenkk6181
@muhammadzaheenkk6181 3 ай бұрын
ഈ അവരാധകൻ എന്ത് അവരാതമാണ് പറയുന്നത് ഇവനിക്കറിയാഞ്ഞിട്ടാണോ അതോ മനപ്പൂർവ്വം അറിയാതെ ആവുന്നതാണോ ജിഫ്രി മുത്തുക്കോയ തങ്ങളും പാണക്കാട് തങ്ങളും മുഹമ്മദ് നബിയുടെ കുടുംബത്തിൽ പെട്ടവരാണ് അല്ലാതെ പാണക്കാട് തങ്ങൾ മാത്രമല്ല മുഹമ്മദ് നബിയുടെ കുടുംബത്തിൽ പെട്ടത് ഈ മന്ദബുദ്ധി തുടങ്ങുമ്പോൾ തന്നെ സ്വയം മന്ദ ബുദ്ധി ആണെന്ന് ജനങ്ങളെ അറിയിക്കുകയാണ്
@trendtaker7454
@trendtaker7454 3 ай бұрын
ഈ ജിഫ്രി തങ്ങൾ നേതൃസ്ഥാനത്ത് വന്നതിനുശേഷമാണ് വിഭാഗീയത ഉണ്ടായത്
@YousephYouseph.p.m
@YousephYouseph.p.m 3 ай бұрын
മീഡിയാ വൺജമാഅത്തെ ഇസ്ലാമി ചാനലാണ് അവർക്ക് ലീഗും സമസ്തയും ഒന്നായി പോകണമെന്ന് പറയാൻ കഴിയുമൊ?
@YousephYouseph.p.m
@YousephYouseph.p.m 3 ай бұрын
​@@trendtaker7454 താങ്കൾക്കങ്ങിനെ വിശ്വസിക്കാം. ജിഫ്രി തങ്ങൾ സമസ്തയുടെ പ്രസിഡണ്ടും, ഹൈദരലി തങ്ങൾ ലീഗിൻ്റെ പ്രസിഡണ്ടുമായി വർഷങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചില്ലേ? അപ്പോൾ അതല്ല പ്രശ്നം. തിരിച്ചാണ് പ്രശ്നം അദ്ദേഹത്തെ ( സാദിഖലി തങ്ങളെ) ചിലർ തെറ്റിദ്ധരിപ്പിക്കുന്നു.
@JaferEP-rh7xd
@JaferEP-rh7xd 3 ай бұрын
ജിഫ്രിതങ്ങളും പാണക്കാട് തങ്ങന്മാരും നബി കുടുംബത്തിൽ പെട്ടവരാണ് ഭായ് ചരിത്രമറിയാത്ത ഒന്നും വിളംബരുത്
@nisartherambil97
@nisartherambil97 3 ай бұрын
സമസ്തയും ഷജറയും തമ്മിലുള്ള ചേരിപ്പോരാണ് നടന്ന് കൊണ്ടിരിക്കുന്നത്
@jahfarpalathingaljahfar3201
@jahfarpalathingaljahfar3201 3 ай бұрын
സമസ്ത 🎉🎉🎉🎉
@KareemCp-h3m
@KareemCp-h3m 3 ай бұрын
പാണ കാട്ട് തങ്ങൾക്ക് വിവരം ഉണ്ടോ ഇല്ലേ എന്നതാണ് പ്രശ്നം. അതിന്ന് kaazi🤎മാരു മായി ബന്ധപ്പെട്ട വിഷയത്തിൽ ചോദ്യം ചോദിക്കൂ. വിവരമുണ്ടെങ്കിൽ ശെരി പറയും. അല്ലങ്കിൽ പൊട്ടത്തരം പറയും. അപ്പോൾ വിവരമുണ്ടോ എന്നറിയാം 😂
@cristiano_fan-i7l
@cristiano_fan-i7l 3 ай бұрын
Samastha❤❤❤
@പ്രവാസി-എബിസി
@പ്രവാസി-എബിസി 3 ай бұрын
A P ഉസ്താദ് ആയിരുന്നു ശരി....
@strugglingtraveller6632
@strugglingtraveller6632 3 ай бұрын
ജിഫ്രി തങ്ങൾ അഹല് ബൈത് ആണ്, ആ മനസ്സ് കുറെ വേദനിപ്പിച്ചിട്ടുണ്ട്, രാഷ്ട്രീയ ട്രോളുകൾ കാരണം, പടച്ചോൻ കാണാഗിരിക്കില്ല
@iqbalm4666
@iqbalm4666 3 ай бұрын
സഖാവ് ഉമ്മർ ഫൈസി എന്തിനാണ് ഇങ്ങനെ സമുദായത്തിൽ ഭിന്നത ഉണ്ടാക്കുന്നത്
@hafizalirahman4857
@hafizalirahman4857 3 ай бұрын
സമസ്തയോടൊപ്പം❤️🤍💚 കണ്ടവരുടെ തറവാട്‌ മഹിമ കണ്ട്‌ നമ്മൾ പുളകം കൊള്ളേണ്ട ആവിശ്യം ഇല്ലല്ലൊ🙄
@abufarhan1988
@abufarhan1988 3 ай бұрын
സമസ്ത അജയ്യം
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 2 ай бұрын
ഡോബർമാൻ കുരക്കുമ്പോലെ സമസ്തക്ക് നേരെ കുരച്ച ഷാജി ക്ക്‌ അണ്ണാക്കിൽ കിട്ടിയപ്പോൾ നനഞ്ഞ പടക്കം പോലെയായി 😁
@TmrahmathullahKms
@TmrahmathullahKms 3 ай бұрын
പിണറായി വിജയൻ കേരളത്തിലെ നശിപ്പിക്കും തമ്മിൽ തല്ലിച്ച് ചോരകുടിക്കുന്ന പണിയാണ് പിണറായി വിജയൻ നടന്ന നടത്തിക്കൊണ്ടിരിക്കുന്നത്
@YousephYouseph.p.m
@YousephYouseph.p.m 3 ай бұрын
വാഗ്ദത്ത ലംഘനം നടത്തിയത് ആര് എന്നത് പ്രധാനമാണ്?
@nazarcpd5854
@nazarcpd5854 3 ай бұрын
പാണക്കാട് 💚💚
@nakedtruth4712
@nakedtruth4712 3 ай бұрын
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِى عَلَى دِينِكَ
@alavialavi9923
@alavialavi9923 3 ай бұрын
സമസ്ത
@Muhammad-r5t
@Muhammad-r5t 3 ай бұрын
വെള്ളം മന്ത്രിച്ച് കൊടുത്തിട്ടണ്ടാവും. അതാണ് മനം മാറ്റം ഉണ്ടായത്🌹🌹:🌹🌹🌹🌹🌹🌹🌹
@javadmonu4237
@javadmonu4237 3 ай бұрын
Jifri thangalum nabi s nde parambaryam thanne aaane …..
@mohammedbasheer2460
@mohammedbasheer2460 3 ай бұрын
ഈ ചർച്ചയിലൂടെ നല്ല ഒരു വിവരണം ലഭിച്ചു ❤
@timepasspopcorn2349
@timepasspopcorn2349 2 ай бұрын
സമസ്ത❤
@userminnu
@userminnu 3 ай бұрын
പൂർണമായി പിളരും എന്ന് കേട്ടാലേ അവൾക്ക് സന്തോഷമാകൂ...
@ashrafkoppilan19
@ashrafkoppilan19 3 ай бұрын
പാണക്കാട് ❤
@SM24I
@SM24I 3 ай бұрын
Samastha Vs League തമ്മിലുള്ള പ്രശ്നത്തിൻ്റെ കൃത്യമായ നിരീക്ഷണം
@hamzaam4208
@hamzaam4208 2 ай бұрын
മുസ്ലിം ലീഗ് സിന്ദാബാദ് സംസ്ഥാന നിലനിൽക്കണം ദീൻ മുറുകെ പിടിക്കും ചില പണ്ഡിതരുടെ മനസ്സ് കുശുമ്പ് ഫിത്ന ആർക്കോ വേണ്ടി ആരെയോ തൃപ്തി പോയെടുത്താൻ ഇറങ്ങി തിരിചിരിക്കുന്നു അവിടെ ദീനും വിശ്വാസവും ഒക്കെ പണയം വെച്ചോ,
@ahammedkutty8727
@ahammedkutty8727 3 ай бұрын
ഒരു ചെറിയ ഇഷ് കാൽ ' ഖാളി എന്ന പദത്തിൻ്റെ ആംഗലേയ ഭാഷാ വിവർത്തനം ജഡ്ജ് എന്നാ ണ് -അപ്പോൾ മലയാളക്കരയിലെ മഹല്ലുകളിൽ എത്ര ജസ്റ്റിസുമാർ ഉണ്ട്...
@yoosufathirumada3030
@yoosufathirumada3030 3 ай бұрын
സമസ്ത യുടെ തലപ്പത്തു ഒരിക്കലും പാണക്കാട്. ന്ന് അല്ലാത്ത തങ്ങന്മാരെ വെക്കരുത്.. മുമ്പ് അസ്ഹരി തങ്ങൾ ഇരുന്നപ്പോഴു.. ഇത് പോലെ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.
@naisamtp8794
@naisamtp8794 3 ай бұрын
Umar faisi Usthad ❤❤❤
@abbaskoya2191
@abbaskoya2191 3 ай бұрын
ജിഫ്രി ഖബീല തങ്ങളാണെന്ന കാര്യം പറയാതെ വിട്ടതോ കട്ടതോ 🤔
@factfinder6945
@factfinder6945 3 ай бұрын
ലീഗിനോട് പണി നോക്കാൻ പറയ് 😂, സമസ്ത ലീഗിൻ്റെ അടിമ അല്ല , സമസ്ത ആരെ എന്ത് ചെയ്യണം എന്ന് സമസ്ത തീരുമാനിക്കും , അതിന് കുഞ്ഞാപ്പയുടെ ഖാളി ക്ലാസ്സ് വേണ്ട😂
@abdulwahid2015
@abdulwahid2015 3 ай бұрын
ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@abdulwahid2015
@abdulwahid2015 3 ай бұрын
@@factfinder6945 ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@abdulwahid2015
@abdulwahid2015 3 ай бұрын
@@factfinder6945 ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@ismailpk3226
@ismailpk3226 3 ай бұрын
ലീഗിന്റെ preverthaker ഉണ്ടാക്കിയ വസ്തു വഹകൾ അവിടെ വെച്ചു പോകുന്നതാണ് നല്ലത്
@bhasikadu881
@bhasikadu881 3 ай бұрын
ഖാളികളല്ലാത്ത എല്ലാ സാമുദായിക പരശ്നവും ഇപ്പോ തീർന്നോ.? ഒരോ പൊട്ടന്മാർ ഇടത്പക്ഷത്തിനു കുട പിടിക്കുകയാണ് ഇടത് bjp സഖ്യം ചെയ്ത കെണിയിൽ കുടുങ്ങി
@cmali6078
@cmali6078 3 ай бұрын
പള്ളിയിൽ പ്രധിഷേധമല്ല വിശദികരണം ആണ് തീരുമാനം പത്രക്കാർ പ്രധിഷേധം ആക്കി
@AbdulLatheef-b8b
@AbdulLatheef-b8b 2 ай бұрын
മതപണ്ഡിതർ ദീനീ കാര്യം പറയും- രാഷ്ട്രീയ നിറം നോക്കി 'സമസ്ഥ എന്നത് ദീനീ സ്ഥാപനമല്ലേ ദീനീ സ്ഥാപനമായ സമസ്ഥക്ക് എന്ത് അർഹത എന്ന് KT ജലീൽ ചോദിച്ചപ്പോൾ ദീനീ കാര്യം പറയുന്ന പണ്ഡിതരെ കണ്ടില്ല - ദീനീ കാര്യം പറഞ്ഞ മത നേതാവിനെ vഅന്ത്ര മാൻജയിലിലടക്കും എന്ന് പറഞപ്പോൾ ദീനീ പണ്ഡിതരെ കണ്ടില്ല' മലപ്പുറത്ത് കമ്മ്യൂണിസം ഉണ്ടായത് കൊണ്ട് മുസ്ലീം കുട്ടികൾ തട്ടം വേണ്ട എന്ന് പറഞ്ഞത് ദീനീ കാര്യമല്ലാത്തത് കൊണ്ട് പണ്ഡിതൻമാർ മറുവടി പറഞ്ഞില്ല
@NoufalmMandakathingal
@NoufalmMandakathingal 3 ай бұрын
Jifri thangal Samastha captan
@Muhammadmalik-n3m
@Muhammadmalik-n3m 3 ай бұрын
ഇവർ പ്രശ്നങ്ങൾ കൂട്ടാൻ വേണ്ടിയാണ്
@SalesFunnelbuilders
@SalesFunnelbuilders 3 ай бұрын
Jifri Thangal ❤❤❤❤❤
@sayidkkl3579
@sayidkkl3579 3 ай бұрын
യാ സയ്യിദ് പാണക്കാട്.... യാ സയ്യിദ്.... ജെഫാരി തങ്ങൾ
@mubarakma3445
@mubarakma3445 3 ай бұрын
ജിഫ്രീ
@trigar3699
@trigar3699 3 ай бұрын
വഖഫ് വിശയത്തിൽ കുഞ്ഞാലികുട്ടി മാററിപറഞ്ഞത് റഹീസ് കേട്ടില്ലെ അതുടെ പറയടോ
@MuhammedShanil-i1s
@MuhammedShanil-i1s 3 ай бұрын
ഞാൻ ലീഗ് കാരൻ ആണ് but ഈ വിഷയത്തിൽ ലീഗ് നോട്‌ വെറുക്കുന്നു..... ഉമർ ഫൈസി പാണക്കാടിനെ കുറിച് ഒന്നും പറഞ്ഞിട്ടില്ല.... യോഗ്യത ഇല്ല എന്ന് പറഞ്ഞത് ഇസ്ലാമിന്റെ നിയമം ആണ് ഉമർ ഫൈസി valiya പണ്ഡിതൻ ആണ് അദ്ദേഹത്തിന് ഇസ്ലാമിന്റെ നിയമങ്ങൾ അറിയാം അത് പറയുകയും ചെയ്തു ഇത് പാണക്കാടിനെ അല്ല എന്ന് സമൂഹത്തിൽ bhinnyadha ഉണ്ടാക്കാൻ ശ്രമിക്കുന്നവർ മനസ്സിലാക്കണം 🤫
@Ahmed-sg3et
@Ahmed-sg3et 3 ай бұрын
കേരളത്തിലെ ഖാളിക്ക് ശരീഅത്ത് നിയമപ്രകാരമുള്ള ഖാളി ആവാൻ കഴിയില്ല.. അതിന് ഇസ്ലാമിക ഭരണമാവണം....... ഉമർ ഫൈസി ഷാഫി മദ്ഹബ് പ്രകാരമാണെങ്കിൽ സിപിഎം സ്റ്റേജിൽ നിസ്കരിച്ചപ്പോൾ കൈ കെട്ടിയത് പൊക്കിളിന് താഴെയാണ്. കൈ ഉയർത്തിയപ്പോൾ ചുമലിന്റെ നേരെ പോയിട്ട് വയറിന് മുകളിലേക്ക് പോലും പൊക്കിയില്ല
@abdulwahid2015
@abdulwahid2015 3 ай бұрын
ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@abdulwahid2015
@abdulwahid2015 3 ай бұрын
@@MuhammedShanil-i1s ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@abuswawab
@abuswawab 3 ай бұрын
നീ ലീഗുകാരൻ അല്ല. എ പി കാരൻ ആണ്‌.. എഴുത്ത് കണ്ടാൽ മനസ്സിൽ ആകും 😃😃
@likelife2195
@likelife2195 3 ай бұрын
നീ സഖാവ് ഉമ്മറിന്റെ കൂടെ ക്കെടക്ക്
@AboobackerKP-i8s
@AboobackerKP-i8s 2 ай бұрын
😢
@AbdhurhmnT
@AbdhurhmnT 3 ай бұрын
അവരുടെ പിന്നിൽനിന്നും നമസ്കരിച്ചോ നിസ്കാരം സഹീഹ് ആവില്ല അമ്പലത്തിൽ ലും പോകുന്നുണ്ട്
@asrusami4431
@asrusami4431 3 ай бұрын
സേട്ടനും സേച്ചിയും പറയുന്നത് പോലെ തന്നെ 🤣🤣🤣
@factfinder6945
@factfinder6945 3 ай бұрын
ഹരിപ്രിയ ഹോം വർക്ക് ചെയ്ത് ആണ് വന്നത്
@abdulwahid2015
@abdulwahid2015 3 ай бұрын
ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@ibrahimmukkallil871
@ibrahimmukkallil871 3 ай бұрын
ശരിയായ സമസ്ത കാന്തപുരം വിഭാവനം ചെയ്യുന്ന സമസ്തയാണെന്ന് ലോക ജനത മനസ്സിലാക്കി കഴിഞ്ഞു.ലീഗും സമസ്തയുമായി വളരെ വർഷങ്ങൾ മുമ്പ് തന്നെ ഭിന്നിപ്പിലാണ് ' കാരണം ലീഗിൻ്റെ പ്രധാന ഉദ്ദേശം മുജാഹിദ് വളർത്തലാണ്. അതിൻ്റെ നേതാക്കളിൽ 90 ശതമാനവും മുജാഹിദുകളാണ്.
@knalatheef7528
@knalatheef7528 3 ай бұрын
ഇതിനു പ്രധാന കാരണം സി ഐ സി വിഷയം തന്നെയാണ് . അതിൽ ലീഗ് സമസ്തയെ അങ്ങേയറ്റം അവോയ്ഡ് ചെയ്തു എന്നത് സത്യമാണെന്ന് തോന്നുന്നു
@abdulwahid2015
@abdulwahid2015 3 ай бұрын
@@knalatheef7528 ഇപ്പോഴത്തെ സംഘ് പോലീസ് നെ കുറിച്ച് mr മുക്കം ഒന്നും പറഞ്ഞു കേട്ടില്ല കേരളത്തിലെ സകല മുസ്ലിം സംഘടനകളും ഒരേ സ്വരത്തിൽ ആഭ്യന്തര വകുപ്പ് എതിരെ നിലപാട് എടുത്തപ്പോൾ ഉമർ മുക്കം എന്തേലും പറഞ്ഞോ ലോക മുസ്ലിംകളുടെ നേതാവ് ആയ ഖലീഫ യെ പരനാറി അവഹേളിച്ചപ്പോൾ ഒരു വാക് പറഞ്ഞോ പരനാറി ഡിഫൻസ് ആയാൽ മുക്കം വരും രക്ഷക്ക്
@MusthafaAbdulla-q2r
@MusthafaAbdulla-q2r 3 ай бұрын
Kanthapuram❤❤❤❤❤❤
@AhamedAt
@AhamedAt 3 ай бұрын
പാർലിമെന്റ് മെന്റും നിയസഭയും ഒരേ പോലെ കൂട്ടേണ്ട
@shihabudheenpt9107
@shihabudheenpt9107 3 ай бұрын
ഒരു ചുക്കും വരാൻ പോവുന്നില്ല...
@AbdhurhmnT
@AbdhurhmnT 3 ай бұрын
എല്ലാവരും അറ്റാക് വന്നു മരിക്കട്ടെ
@shahanasamal4014
@shahanasamal4014 3 ай бұрын
ഹഖുൽ ഉലമ ഉമർ ഫൈസി
@ParahmanthabookiThabooki
@ParahmanthabookiThabooki 3 ай бұрын
പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വൈകിപ്പിച്ചത് ഉത്തരവാദിത്വം നമ്മുടെ നേതൃത്വത്തിൽ തന്നെയാണ് എന്നോ പരിഹരിക്കേണ്ട വിഷയങ്ങൾ ആയിരുന്നു ഒരു മേശക്ക് ചുറ്റും ഇരുന്നു ചർച്ചചെയ്ത് തീരുമാനിക്കേണ്ട വിഷയം ഇത്രയേറെ വഷളായി പോയത് ചിലരുടെ ബുദ്ധിയാണ് എന്ന് പറയാതിരിക്കാൻ വയ്യ ഇവിടെ സയ്യിദുൽ ഉമ്മയാണോ വലുത് സയ്യിദുൽ ഉലമ ആണോ വലുത് എന്നുള്ള ചോദ്യം തന്നെ ഉദിക്കുന്നില്ല രണ്ടും സമസ്തയുടെയും ലീഗിനെയും നേതാക്കന്മാരാണ് രണ്ടും ഒരു നാണയത്തിൻ്റെ ഇരുവശം പോലെ ഈ ഉമ്മത്തിന് ശക്തി പകർന്ന വരാണ് അതുകൊണ്ട് കമൻറുകൾ എഴുതുന്ന ആളുകൾ ശ്രദ്ധയോടെ എഴുതുക കൈവിട്ടുപോയാൽ ഒന്നും ചെയ്യാൻ പറ്റില്ല രണ്ടും ഈ ഉമ്മത്തിന് കരുത്തൻ മാരായ നേതൃത്വം തന്നെയാണ് രണ്ടും മുൻ കാല ഘട്ടങ്ങളിലെ പോലെ ഐക്യത്തോടെ സ്നേഹത്തോടെ സൗഹൃദത്തോടെ മുന്നോട്ട് പോയാൽ വിജയം നമുക്കായിറിക്കും രണ്ടും പരസ്പരം കൊമ്പുകോർക്കാൻ നിന്നാൽ നഷ്ടം നമുക്കായി രിക്കും എന്നുള്ള തിരിച്ചറിവ് നമ്മുടെ നേതാക്കന്മാരും അണികളും മനസ്സിലാക്കുക അണികൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട് നമ്മുടെ കമൻറുകൾ നമ്മുടെ വാക്ക് തർക്കങ്ങൾ എല്ലാം ശ്രദ്ധയോടെ ഉപയോഗിക്കണം കാരണം നമ്മുടെ സമയവും നമ്മുടെ സമ്പത്തും നമ്മുടെ ഊർജ്ജവും നഷ്ടപ്പെടുത്തിക്കൊണ്ട് പരസ്പരം സംഘർഷ സംഘട്ടനങ്ങളിലൈക് നീങ്ങുന്നത് വലിയ അപകടത്തിലേക്ക് ആണ് വഴിവെക്കുക അല്ലാഹു നമ്മുടെ ഐക്യവും സ്നേഹവും നിലനിർത്തി തരട്ടെ മതപരമായി സമസ്തയൂം രാഷ്ട്രീയപരമായി മുസ്ലിംലീഗിന് ഒപ്പം അടിയുറച്ചു നിൽക്കാൻ നമുക്ക് കഴിയട്ടെ പുറമേയുള്ള ആളുകൾ കൈകൊട്ടി ചിരിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ നേതാക്കന്മാരും അണികളും ഉണർന്നു പ്രവർത്തിക്കുക അല്ലാതിരുന്നാൽ നമ്മൾ വിരൽ കളിക്കേണ്ടിവരും മാത്രമല്ല ഇതുവരെ ഒരുമിച്ചിരുന്ന് ആളുകൾ ഇനി പരസ്പരം മിണ്ടാതെ ഒന്നും പറയാതെ കാണാതെയും കണ്ടും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വാക്ക് തർക്കങ്ങളിൽ ഏർപ്പെടുന്നത് വലിയ ഒരു അപകടത്തിലേക്ക് നീങ്ങുന്നു അതുകൊണ്ട് നമ്മു ടെ സമയവും നമ്മുടെ ഊർജ്ജവും നമ്മുടെ സമ്പത്തും നഷ്ടപ്പെടാതെകാത്തു രക്ഷിക്കണമെങ്കിൽ ഐക്യമാണ് വലുത് സ്നേഹമാണ് വലുത് അത് ദീനിന് വേണ്ടി തന്നെയാണ് അല്ലാഹു അനുഗ്രഹിക്കട്ടെ
@muhammedshereefshereef6327
@muhammedshereefshereef6327 3 ай бұрын
ച്ചെ ച്ചെ ച്ചെ. എന്തൊക്കെയാണ് ചാനലുകാർ പറയുന്നത്. എല്ലാതങ്ങന്മാരും നബികുടുംബമാണ് ബായ്.
@navabnalakath8429
@navabnalakath8429 3 ай бұрын
സമസ്ത യുടെ കാര്യം തിരുമാനം 😂😂ബാനു പിര്യാ
@ayyoobnv9735
@ayyoobnv9735 3 ай бұрын
സലാമിനെ പുറത്ത് ആക്കിയാൽ മതിയല്ലോ
@salih122
@salih122 3 ай бұрын
Panakkad ❤❤
@Pookoya-z9k
@Pookoya-z9k 3 ай бұрын
മുജാഹിദ് ഉം തങ്ങളും സുന്നി പണ്ഡിതന്മാരും ഒന്നിച്ചു പോകുന്ന സമ്പ്രദായം ഇസ്ലാമിൽ കാണുന്നില്ല. ബഹു ജിഫ്രി തങ്ങൾ ഈ സ്ഥാനത് വന്ന നാൾ മുതൽ ഈ ശലിയം കാണാറുണ്ട്
@shuhaibmalappuram786
@shuhaibmalappuram786 3 ай бұрын
umar faizi❤❤❤❤
@adl131
@adl131 3 ай бұрын
ലോകസഭ ഇലക്ഷൻ പോലെ നിയമസഭ കാണേണ്ട. കഴിഞ്ഞതവണ സംഭവിച്ചത്ഓർത്താൽ നന്ന്.
@MaheenMaheen-jc1kx
@MaheenMaheen-jc1kx 3 ай бұрын
PAANAKADU.THANGANMAAR. KRITHRIMA..SRISHTIYANO IVANMARKENDHA..PRATHYEAKATHA.
@Opportunity7144
@Opportunity7144 3 ай бұрын
പുതിയ ഒരു പാർട്ടി ഉണ്ടാകുമോ😂
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 3 ай бұрын
Tanghanmaar❤❤❤❤❤❤❤❤❤❤❤
@KochiNaad-u3h
@KochiNaad-u3h 3 ай бұрын
The fourth Mushavara council
@AhamedAt
@AhamedAt 3 ай бұрын
ഉപ്തിരഞ്ഞെടു പ് ഇതിന്റെ കൂടെ വായിക്കേണ്ട ലീഗ് ന് ബാധി ക്കുന്നതല്ല
@pathralilpathralil
@pathralilpathralil 3 ай бұрын
Onapatt
@kmjaleel7910
@kmjaleel7910 3 ай бұрын
Support sadiq Ali shihab thangal
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН