Anupama Sneha Chaithanyame Full Video Song | HD | Varnapakittu Movie Song | REMASTERED AUDIO |

  Рет қаралды 1,824,110

Wilson Video Songs

Wilson Video Songs

3 жыл бұрын

Song : Anupama Sneha
Film : Varnapakittu
Music : Vidyasagar
Lyrics : Gireesh Puthenchery
Singer : K S Chitra
Lyrics :
അനുപമ സ്നേഹ ചൈതന്യമേ
മന്നിൽ പ്രകാശിച്ച വിൺ ദീപമേ
ഞങ്ങളിൽ നിൻ ദീപ്തി പകരണമേ
യേശുവേ സ്നേഹസ്വരൂപാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2)
സർവം ക്ഷമിക്കുന്നവൻ നീ
ഞങ്ങൾക്കു പ്രത്യാശയും നീ (2)
വഴിയും സത്യവും ജീവനുമായ് നീ വന്നീടണമേ നാഥാ
വന്നീടണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....‌)
നിൻ ദിവ്യ സ്നേഹം നുകരാൻ
ഒരു മനസ്സായൊന്നു ചേരാൻ (2)
സുഖവും ദുഃഖവും പങ്കിടുവാൻ
തുണയേകണമേ നാഥാ
തുണയേകണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....‌)

Пікірлер: 515
@vishakm6657
@vishakm6657 2 жыл бұрын
അല്ലെങ്കിലും ക്രിസ്ത്യൻ സോങ് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്
@user-jp8gw7gi3r
@user-jp8gw7gi3r 2 жыл бұрын
Hindu Muslim songs kekkumbo nigalk feel ille🙂
@vishakm6657
@vishakm6657 2 жыл бұрын
@@user-jp8gw7gi3r enthayalaum christian songs nte athra varilla
@LibinBabykannur
@LibinBabykannur 2 жыл бұрын
@@vishakm6657 👍
@LibinBabykannur
@LibinBabykannur 2 жыл бұрын
@@vishakm6657 very true bro .just ask any song ethra feel kituna songs
@LibinBabykannur
@LibinBabykannur 2 жыл бұрын
kzbin.info/www/bejne/eqK1q2iVoNiGrtE
@bijinarahul8552
@bijinarahul8552 Ай бұрын
2024 കാണുന്നവർ ഉണ്ടോ 😘
@prakashr4048
@prakashr4048 19 күн бұрын
What question is this...
@ABINSIBY90
@ABINSIBY90 3 жыл бұрын
ദൈവം സ്നേഹമാണ്.. ദൈവം സത്യമാണ്.. ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം..സ്വർഗീയ സംഗീതം..
@neo3823
@neo3823 Жыл бұрын
Atu ok But Matam oru scam aanu
@sreeragssu
@sreeragssu 3 жыл бұрын
''സുഖവും ദുഖവും പങ്കിടുവാന്‍ തുണയേകണമേ നാഥാ'' ♥♥ ഏത് മോശം അവസഥയിലും മനസിന് നല്ല ആശ്വാസം തരുന്ന ഗാനം...
@Lijo_Kerala
@Lijo_Kerala 2 жыл бұрын
Sathyam anu Sreerag
@musicland2459
@musicland2459 2 жыл бұрын
ശ്രീരാഗ് പറഞ്ഞത് 100% true
@shefeekshefi3242
@shefeekshefi3242 2 жыл бұрын
Ok
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 жыл бұрын
🙏🙏🙏🙏
@shibusoloman2564
@shibusoloman2564 Жыл бұрын
@@nkrahmathulla പോടാ സാത്താനെ ആരാധിക്കുന്ന മദ്രസപ്പൊട്ടാ.. നിന്റെ സൈക്കോ മമ്മദിനെ എടുത്ത് സെപ്റ്റിക് ടാങ്കിൽ ഇടൂന്നു,വിവരം വെച്ച കാക്കമാര്.
@christyjoseph2999
@christyjoseph2999 7 ай бұрын
അശരണരായ നമുക്ക്... ശരണമായി ഒരേ ഒരാൽ ഒള്ളു... അതു യേശു മാത്രം ആണ്.. അവിടെന്ന് മാത്രം ആണ് വഴിയും സത്യവും ജീവനും ❤🔥✝️✝️✝️✝️✝️✝️
@subairk4022
@subairk4022 4 ай бұрын
അത് നിനക്ക്
@adarshps9465
@adarshps9465 4 ай бұрын
💕💕
@craftandtechno9660
@craftandtechno9660 4 ай бұрын
​@@subairk4022😂നമ്മക്ക് വേറെ ആളുണ്ട് ലേ😂😂
@jonathanjoseph4814
@jonathanjoseph4814 3 ай бұрын
​@@subairk4022 ഞമ്മക്ക് പിന്നെ മമ്മടും + 72 ഹൂരിക്കൾ ഉണ്ട് അല്ലേ😂
@allforfunfunforall2259
@allforfunfunforall2259 2 ай бұрын
Appo...allahum, shrikrishnan, shivan Ivar okkye aaraaaa
@sureshg4769
@sureshg4769 2 жыл бұрын
വല്ലാത്ത ഒരു ആകർഷണം ഈ പാട്ടിനു ഉണ്ട്. യേശു അടുത്ത് നിന്ന് അനുഗ്രഹിക്കും പോലെ......
@vishnupr396
@vishnupr396 2 жыл бұрын
Sathyam...❤
@snt6038
@snt6038 Жыл бұрын
Athupoley tanney five star hoteliley song
@princep3852
@princep3852 Жыл бұрын
അനുപമ സ്നേഹ ചൈതന്യമേ മന്നിൽ പ്രകാശിച്ച വിൺ ദീപമേ ഞങ്ങളിൽ നിൻ ദീപ്തി പകരണമേ യേശുവേ സ്നേഹസ്വരൂപാ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) സർവം ക്ഷമിക്കുന്നവൻ നീ ഞങ്ങൾക്കു പ്രത്യാശയും നീ (2) വഴിയും സത്യവും ജീവനുമായ് നീ വന്നീടണമേ നാഥാ വന്നീടണമേ നാഥാ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....‌) നിൻ ദിവ്യ സ്നേഹം നുകരാൻ ഒരു മനസ്സായൊന്നു ചേരാൻ (2) സുഖവും ദുഃഖവും പങ്കിടുവാൻ തുണയേകണമേ നാഥാ തുണയേകണമേ നാഥാ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....‌) Music: വിദ്യാസാഗർ Lyricist: ജോസ് കല്ലുകുളം Singer: കെ എസ് ചിത്ര Film/album: വർണ്ണപ്പകിട്ട്
@jibish7999
@jibish7999 3 ай бұрын
ഏത് യേശു?
@jerin10
@jerin10 2 ай бұрын
​@@jibish7999 യേശുവിനെ അറിയില്ല എന്ന് നിങ്ങൾ പറഞ്ഞാൽ നിങ്ങൾ കള്ളം പറയുന്നു! സ്വന്തം മനസാക്ഷിയെ വഞ്ചിക്കരുതെ മോനെ🤌😂
@abdulniyas3211
@abdulniyas3211 11 ай бұрын
രാവിലെ എണ്ണിക്കുമ്പോൾ തന്നെ ഈ സോങ് കേട്ടാൽ ഒരു എനർജിയാണ്
@amysusan8103
@amysusan8103 2 жыл бұрын
കൊറസിൽ ഹല്ലേലുയ ഹല്ലേലുയ എന്ത് രസമാ കേൾക്കാൻ ബാക്ഗ്രൗണ്ടിൽ
@nikhilcr9374
@nikhilcr9374 Жыл бұрын
Magic of vidyaji..... 🙏🏻
@spoofan_prankan
@spoofan_prankan Жыл бұрын
😍😍😊
@Whitylotusy
@Whitylotusy Жыл бұрын
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ ആനിവേഴ്സറിക്ക് സ്റ്റേജിൽ പാടിയ പാട്ട്.. ❤️❤️ ഓർക്കുമ്പോൾ ഇപ്പോഴും feel ആണ്.. അന്നെന്റെ കൂടെ പാടിയ സുമയ്യ ഐ. യു, നിമ്മി വർഗീസ് എന്നിവർ ഈ comment കണ്ടിരുന്നെങ്കിൽ... 😊😊😊 Holy Cross LP School, കങ്ങരപ്പടി, തൃക്കാക്കര ♥️♥️♥️
@shinecreations2584
@shinecreations2584 11 ай бұрын
😍😍
@vineethaarun367
@vineethaarun367 10 ай бұрын
@user-wc8vi2oh3h
@user-wc8vi2oh3h 7 ай бұрын
Njanum
@Aparna_Remesan
@Aparna_Remesan 3 жыл бұрын
🥰😘ചിത്ര ചേച്ചിയുടെ ശബ്ദം നമ്മളേ വേറേ ലോകത്ത് എത്തിക്കും.🤗💕വിദ്യാജി.❤️
@musicland2459
@musicland2459 2 жыл бұрын
ചിത്രാമ്മ 😘😘😘😘😘😘
@mubeents3587
@mubeents3587 2 жыл бұрын
വിദ്യ സാഗർ ന്റെ....ഇത് സോങ് ന്റെ കമ്മന്റിലും എപ്പോഴും കാണുന്ന നെയിം 👍🏻👍🏻👍🏻👍🏻 @അപർണ
@mubeents3587
@mubeents3587 2 жыл бұрын
@@neenaelizabethjaison2901 👍🏼👍🏼👍🏼
@ashikma2191
@ashikma2191 Жыл бұрын
ശരിയാണ്. അമേരിക്കയിൽ എത്തിക്കണ്ട്...... 🥳❤️
@user-ek7tm4fu2w
@user-ek7tm4fu2w 11 ай бұрын
​@@mubeents3587q
@pradeepk3874
@pradeepk3874 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ജീവനുണ്ട് ...... കാലങ്ങൾ കഴിഞ്ഞാലും ഈ ഗാനം നിലനിൽക്കും
@donaldp3128
@donaldp3128 Жыл бұрын
ആഹാ ,എന്ന ഈ വരികൾക് ജീവനില്ല ഇത് ജോസ് കല്ലുകുളം എന്ന ആളുടെ വരികളാണ് , വെറുതെ ഇട്ടു തള്ളാണ്. കേട്ടപ്പോഴേക്കും അങ്ങോട്ട് വരികൾക് ജീവൻ വെച് ഭയങ്കരം Tune has the first priority. The lyrics and everything comes secondary ഇത് വിദ്യാസാഗർ പറഞ്ഞതാ #Vidhyasagar 🙌🙌🥰💯🎶
@clintonlazer3788
@clintonlazer3788 Жыл бұрын
🥰🔥
@jibish7999
@jibish7999 3 ай бұрын
​@@donaldp3128വിദ്യാസഗർ എപ്പോൾ പറഞ്ഞു. ചുമ്മാ തള്ളാതെ
@Narasimham347
@Narasimham347 Ай бұрын
ഇത് ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ അല്ല. ജോസ് കല്ലുകളം എന്ന ആളുടെ ആണ്.
@user-fy4vf5yb4n
@user-fy4vf5yb4n Жыл бұрын
ചതിയുടെയും വഞ്ചനയുടെയും ഈ ഭൂമിയിൽ നിന്നും സ്വർഗ്ഗലോകത്തേയ്ക്ക് പോയ യേശുദേവൻ എത്ര ഭാഗ്യവാൻ
@amalpanthaplackal6156
@amalpanthaplackal6156 10 ай бұрын
യേശു എവിടെയും പോയിട്ടില്ല യുഗാന്ത വരെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകും
@rasakkudukkacrazynandans2964
@rasakkudukkacrazynandans2964 2 жыл бұрын
ചിത്രച്ചേച്ചിയുടെ ശബ്ദം ചില്ല് പോലെയാണ് തുളച്ചു കയറുന്ന ചില്ല് പോലെ. എത്ര ഷാർപ്പാണ് 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sinibinu3938
@sinibinu3938 9 ай бұрын
❤🎉❤🎉❤
@akhilbabu1264
@akhilbabu1264 2 жыл бұрын
കല്യാണ പെണ്ണിൻ്റെ പാട്ട് കേട്ട് വന്നതാണ്.... രണ്ട് voice um ഒരുപോലെ തന്നെ (ചിത്ര ചേച്ചി- ജാൻസി )
@sajitha5814
@sajitha5814 2 жыл бұрын
Same
@Sagittarius365
@Sagittarius365 2 жыл бұрын
ദൈവമേ... ഒരു 6 പ്രാവശ്യം ആ മണവാട്ടി പാടുന്ന കണ്ടു ഇരിക്ക പൊരുതി ഇല്ലാതെ വന്നതാ... സൂപ്പർ 👌👌👌👌
@WisdomwWave
@WisdomwWave Жыл бұрын
ആരൊക്കെ പാടിയാലും കെ. ഏസ്‌ ചിത്രച്ചേച്ചിയുടെ തട്ട് താണു തന്നെ ഇരിക്കും ❤
@sudeeppoonoth3595
@sudeeppoonoth3595 8 ай бұрын
Nammal malayalikalude bhagyam..Chitra chechiyude pole oru singer kittiyathil..nammude okke lifeinte Kure nalla kaalangal ennum chitra chechiyude paatukal und.❤
@ikkus3695
@ikkus3695 2 жыл бұрын
കല്യാണ പെണ്ണിന്റെ പാട്ട് കേട്ട്. 🥰ചുമ്മാ ഈ വഴി വന്നതാ 🤗🤗🤗
@monuvarghese6527
@monuvarghese6527 2 жыл бұрын
😊
@madhusudanannair2850
@madhusudanannair2850 2 жыл бұрын
അനുപമ സ്നേഹ ചൈതന്യമേ മന്നിൽ പ്രകാശിച്ച വിൺ ദീപമേ ഞങ്ങളിൽ നിൻ ദീപ്തി പകരണമേ യേശുവേ സ്നേഹസ്വരൂപാ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) സർവം ക്ഷമിക്കുന്നവൻ നീ ഞങ്ങൾക്കു പ്രത്യാശയും നീ (2) വഴിയും സത്യവും ജീവനുമായ് നീ വന്നീടണമേ നാഥാ വന്നീടണമേ നാഥാ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....‌) നിൻ ദിവ്യ സ്നേഹം നുകരാൻ ഒരു മനസ്സായൊന്നു ചേരാൻ (2) സുഖവും ദുഃഖവും പങ്കിടുവാൻ തുണയേകണമേ നാഥാ തുണയേകണമേ നാഥാ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങൾ (2) (അനുപമ.....‌)
@jithasunil
@jithasunil 2 жыл бұрын
1
@jithasunil
@jithasunil 2 жыл бұрын
S
@jithasunil
@jithasunil 2 жыл бұрын
Kn
@heavenhero2013
@heavenhero2013 2 жыл бұрын
❤️❤️👍
@RobinEdayanal
@RobinEdayanal 7 ай бұрын
🙏🙏🙏🙏❤
@maincutcliz2232
@maincutcliz2232 Жыл бұрын
കരുണാമയനേ.... വിശ്വം കാക്കുന്ന നാഥാ... വാതിൽ തുറക്കൂ മീ കാലമേ.. അനുപമ സ്നേഹ... കേൾക്കാൻ വന്നതാ❤❤
@subeeshrock8863
@subeeshrock8863 2 жыл бұрын
ഈ സോങ്ങ് കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകും..... എന്തോ...ഒരുപാട്. ഇഷ്ടം ആണ് ഇത് കേൾക്കാൻ....something touches your inner soul.....
@justinpeter8633
@justinpeter8633 2 жыл бұрын
Sathyam
@Krishnadev22566
@Krishnadev22566 2 жыл бұрын
ഈ പാട്ട് കേട്ടാൽ മനസ്സ് നിറയാത്ത ഒരു മലയാളിയും ഇല്ല👌
@shinecreations2584
@shinecreations2584 11 ай бұрын
😍😍
@shajant5370
@shajant5370 Жыл бұрын
കർത്താവ് സ്നേഹമായി ഹൃദയത്തിൽ പെയ്തിറങ്ങുന്നു ചിത്രയുടെ ശബ്ദം ചില്ലുപോലെ തുളച്ചുകയറുന്നു
@unnikrishanp9051
@unnikrishanp9051 3 жыл бұрын
വരികളും ഈണവും ചിത്ര ചേച്ചിയുടെ ശബ്ദവും ❣️❣️❣️ ഓരോ തവണയും കണ്ണടച്ച് കേൾക്കുമ്പോൾ വേറൊരു ലോകത്തേക്ക് കൊണ്ട് പോവുന്നു ☺️😌🥰 വിദ്യാജി ❤️ ഗിരീഷ് പുത്തഞ്ചേരി
@jkallukalam
@jkallukalam 2 жыл бұрын
Sorry it is not Girish Puthencherry’s, they are my lyrics.
@csbliss5425
@csbliss5425 2 жыл бұрын
@@jkallukalam 🥰
@shajahany5212
@shajahany5212 2 жыл бұрын
എന്ത ഫീലാ ഇപാട്ട്കേൾക്കുമ്പോൾ മനസ്സിൽ മഞ്ഞുതുള്ളിതലോടുന്നതു പോലെ 👍.. സണ്ണിപാലമറ്റം. സാന്ദ്രവാളുക്കാൻ... വിദ്യജി.. ചിത്രാഅമ്മ 🌹🌹🌹🌹
@LibinBabykannur
@LibinBabykannur 2 жыл бұрын
E Film kana padam a enalum tv l vanal kadu erunu pokum
@shajahany5212
@shajahany5212 2 жыл бұрын
@@LibinBabykannur ശരിയാണ്‌ ലാലേട്ടനും മീ നചേച്ചിയും, എല്ലവരും,, അഭിനയം മനോഹരമാക്കിയ എത്ര കണ്ടാലും പുതുമ മായാത്ത സിനിമ
@LibinBabykannur
@LibinBabykannur 2 жыл бұрын
@@shajahany5212 old new generation Film thanne... epo ethale avastha natil a kalathu egane oru Film
@sajansamuelsajansamuel8337
@sajansamuelsajansamuel8337 Жыл бұрын
ബാക്ക് ഗ്രൗണ്ട്...... ഹല്ലേലുയ ഹല്ലേലൂയാ . Angels flowers showerd on the skey... Vidhiyaji magic super
@anandhumadhu1589
@anandhumadhu1589 2 жыл бұрын
ഭക്തിയും ഒരു നഷ്ട്ട പ്രണയവും....!!!
@abhijitho8324
@abhijitho8324 Жыл бұрын
ബാക്ക്ഗ്രൗണ്ടിലേ ഹലെ ലുയ കേൾക്കാൻ നല്ല രസം 👌❤️
@artandskillbyismayil2766
@artandskillbyismayil2766 Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ. മനസ്സിന്നും സുഖം കിട്ടുന്നു. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു.
@vibint1816
@vibint1816 10 ай бұрын
എന്റെ മൂന്നു വയസ്സ് മുതൽ പതിനഞ്ചു വയസ്സ് വരെ എല്ലാം കൊല്ലംവും അഞ്ഞൂർ പള്ളിയിൽ പോയി പ്രാർത്ഥിക്കാറുണ്ടായിരുന്നു അതൊരു നല്ല കാലം. ..അന്ന് മുതലാണ് ക്രിസ്തീയ ഭക്തിഗാനങ്ങൾ കേട്ട് തുടങ്ങിയത് വല്ലാത്തൊരു ഫീലാണ് അത് കേൾക്കുമ്പോൾ love you ജീസസ് ❤️✝️✝️
@SAJI81328
@SAJI81328 Жыл бұрын
Christian songs nte oru pratheyekatha ennathu athinte orchestra poliyayirikkum.
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ചിത്രേച്ചി💥 വിദ്യാസാഗർ വേറെ ലവൽ💕🎊💞🙏
@aneeshnnair7314
@aneeshnnair7314 Жыл бұрын
"സ്നേഹസ്വരൂപാ...." ന് ഉള്ള വിളി....വല്ലാത്ത ഫീൽ തന്നെ👌
@abhishekmathewsunny5018
@abhishekmathewsunny5018 2 жыл бұрын
എന്റെ മനസ്സ് തൊട്ടറിഞ്ഞ സിനിമയും, സംഗീതങ്ങളും കഥാപാത്രങ്ങളും.. സണ്ണി പാലോമാറ്റം..🔥 മുംബൈ ലേ ഒരു പള്ളിയുടെ മുന്നിൽ വിശന്നു വലഞ്ഞ തളർന്നു കിടന്ന എന്നെ ഒരു അച്ചായൻ സിങ്കപ്പൂരിലേക്ക് അവരോടൊപ്പം കൂടെ കൂട്ടി.. ഒരു ക്രിസ്മസ് ദിനത്തിൽ അദ്ദേഹം എനിക്ക് കയ്യിൽ സമ്മാനിച്ച 500 സിങ്കപ്പൂർ ഡോളർ കൊണ്ട് സണ്ണി ബിസിനസ് ആരംഭിച്ചു.. പത്തു നൂറായിരം ആയിരങ്ങൾ ലക്ഷങ്ങളായി പിന്നീട് കോടികളുടെ കണക്ക് ഈ പാലോമാറ്റം സണ്ണിയുടെ വിരൽ തുമ്പിലായി.. ഇന്നും നൊമ്പരങ്ങൾ ഉള്ളിലൊതുക്കി ഞാൻ ഉയരങ്ങൾ കീഴടക്കുന്നു.. ഞങ്ങളെ വഞ്ചിച്ചവരോട് എന്റെ ചാച്ചനെ ചതിച്ചവരോട് പക്ഷേ നീ സാന്ദ്ര.. നീയുള്ളത് കൊണ്ട് ആ കണക്കുകളെക്കളെല്ലാം ഞാൻ അവധിക്കു വെക്കുന്നു., ഓരോ ഡയലോഗും രംഗങ്ങളും ഇന്നും എനിക്ക് വ്യക്തവും മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഒന്നുമാണ്..🙏നന്ദി IV ശശി സർ AND വിദ്യാജി ഇതുപോലൊരു സിനിമയും, സംഗീതവും സമ്മാനിച്ചതിന്..😊🙏👍
@LibinBabykannur
@LibinBabykannur 2 жыл бұрын
Great film a epo tv vanalum kadu erunu pokum padu video cassette l Kanan thudagiyatha ... epo tv um mari technology um Mari epozum nilkuna chila film/old new genaration film alle epo egane alle nadakune epo alle
@jomolalbin3128
@jomolalbin3128 2 жыл бұрын
ഞാനും 😍
@lijojoseph5018
@lijojoseph5018 2 жыл бұрын
I saw it in theatre Kottayam abhilash ...
@jomolalbin3128
@jomolalbin3128 Жыл бұрын
എനിക്കും നല്ല ഓർമ.
@LibinBabykannur
@LibinBabykannur 3 ай бұрын
real old new generation film thanne alle epozum egane alle nadakune mikavarum purathu alle boys and girls also epozale e thepu ellam aye ///egane ellam stil nadakunu
@drmuhammedshan9284
@drmuhammedshan9284 2 жыл бұрын
ആ മണവാട്ടി പാടുന്നത് കണ്ട് ഒറിജിനൽ കേൾക്കാൻ വന്നവർ ഉണ്ടോ 👍
@mekhatg3042
@mekhatg3042 2 жыл бұрын
ഞാൻ
@monuvarghese6527
@monuvarghese6527 2 жыл бұрын
@@mekhatg3042 ഞാൻ നും. 😍😍
@ashikkp5475
@ashikkp5475 Жыл бұрын
yes
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos Жыл бұрын
Manavatti who? 👀🤔
@ls_lll02
@ls_lll02 Жыл бұрын
@@Azarath_Metrion_Zinthos oru Christian weddingil bride ee song paadunnund.. searcheythunokkiyal kaanam.. it sounds beautiful
@babyshibushibu1458
@babyshibushibu1458 Жыл бұрын
❤️❤️ഈ പാട്ടുകേൾക്കുമ്പോൾ ശെരിക്കും പള്ളിയിൽ ഇരിക്കുന്നതുപോലെ തോന്നും...
@sudeeppoonoth3595
@sudeeppoonoth3595 8 ай бұрын
Nammal malayalikalude bhagyam..Chitra chechiyude pole oru singer kittiyathil..nammude okke lifeinte Kure nalla kaalangal ennum chitra chechiyude paatukal und.❤
@sobhapt3000
@sobhapt3000 2 жыл бұрын
ഇവിടെ എന്തും പോകും. വിദ്യസാഗർ ❤
@mohammedmusthafa5404
@mohammedmusthafa5404 2 жыл бұрын
Ufff... Chithra chechiyude singing....
@nidhijayaprakash1416
@nidhijayaprakash1416 2 жыл бұрын
പെട്ടന്ന് മനസിലേക്ക് വന്നു ❤ കേട്ടു 😌
@shijuthomas2132
@shijuthomas2132 2 жыл бұрын
ഇപ്പോളും ഇത് കേൾക്കുന്ന ആരേലും ഉണ്ടോ❤️ ..?9th may 2022.
@ashlinrose9712
@ashlinrose9712 2 жыл бұрын
11th May😊
@swethachakki996
@swethachakki996 2 жыл бұрын
16th May
@nibinmohan8896
@nibinmohan8896 2 жыл бұрын
24th May
@user-bw4tf6ou7c
@user-bw4tf6ou7c 2 жыл бұрын
June 5 2022
@neethusubramanian6382
@neethusubramanian6382 2 жыл бұрын
9 th June
@ryanxavier_89
@ryanxavier_89 6 ай бұрын
ചിത്ര ചേച്ചിയുടെ ദൈവിക ശബ്ദം ❤
@manojmani2314
@manojmani2314 2 жыл бұрын
Second line 'vannidaname nadha' amazing ❤️❤️
@anilmele5606
@anilmele5606 2 жыл бұрын
ആ സ്നേഹം കാണാതെ പോകരുത് സത്യം 🙏🙏🙏🙏🙏
@binuvazhoor5230
@binuvazhoor5230 10 ай бұрын
വിദ്യാജി....അങ്ങയുടെ സംഗീതവും പുത്തഞ്ചേരിയുടെ വരികളും ചിത്രാമ്മയുടെ ആലാപനം കൂടി ആയപ്പോൾ.... ശരിക്കും യേശുവിന്റെ സാമിപ്യം.... നിറഞ്ഞു നിൽക്കുന്നത് പോലെ.... പറയാൻ വാക്കുകളില്ല
@Dan16919
@Dan16919 4 ай бұрын
പുത്തഞ്ചേരിയല്ല ഈ പാട്ടെഴുതിയത് Fr Jose Kallukulam '
@binuvazhoor5230
@binuvazhoor5230 22 күн бұрын
​@@Dan16919പിന്നെ ആരാണ് ഇതിന്റെ രചന...
@rhushikeshsl6850
@rhushikeshsl6850 2 жыл бұрын
Fbil ആ കല്യാണപെണ്ണ് പാടുന്നത് കണ്ട് കേൾക്കാൻ വന്ന് Song 💎
@swarajkrishna8045
@swarajkrishna8045 3 жыл бұрын
ഞാൻ ഈ ഗാനം devotional ആൽബംത്തിലെ ആണെന്ന് ആണ് ആദ്യം കരുതിയത്..
@annusjob3918
@annusjob3918 3 жыл бұрын
वतन ने प्रियतम छाता खोला और सीता ने छाता खोला।
@Dracula338
@Dracula338 5 ай бұрын
:) actually igne Kure Christian devotional film songs und. Check Sathyamayakha song, old one, soman movie.
@Iam_Shafiq
@Iam_Shafiq Жыл бұрын
It's one of the best devotional songs... ❤️
@maheshps6169
@maheshps6169 Жыл бұрын
മതം ഏതു മാകട്ടെ പാട്ട് മനോഹരം വല്ലാത്ത ഫീൽ 👍👍👍
@rintujoseph6988
@rintujoseph6988 3 ай бұрын
Smule പാടാൻവേണ്ടി original song വന്നുകേട്ടതാ ufff..... Feel ഒരു രക്ഷയില്ല ❤️❤️❤️❤️❤️
@prasanthc1989
@prasanthc1989 2 жыл бұрын
Hallelujah humming in background is so soothing
@TheJerryVEVO
@TheJerryVEVO 2 жыл бұрын
2.16 സമയത്തു കേൾക്കുന്നതാണ് Mendelssohn's "Wedding March" . CSI സഭയുടെ wedding recession ഇന്റെ സമയത്തു ഓർഗനിൽ വായിക്കുന്നതാണ് സാധാരണ. ഈ ക്ലാസിക് ഈ പാട്ടിൽ ഉൾകൊള്ളിച്ചു ബോർ ആക്കാതെ അവതരിപ്പിച്ച വിദ്യാജിക്ക്‌ ഒരു വലിയ കൈയ്യടി.
@cyriljacob4839
@cyriljacob4839 Жыл бұрын
But in this film they are showing marriage in a catholic church. Usually they won't use wedding march during marriage procession in Catholic churches. At least in India, they won't use. But our CSI churches use it.
@ahmedthameez
@ahmedthameez 2 ай бұрын
മലയാളസിനിമയിൽ നല്ല ക്രിസ്തീയ ഗാനങ്ങൾ ഉണ്ട്.
@arun.r.s714
@arun.r.s714 3 жыл бұрын
വിദ്യാജി ഉയിർ ❣❣❣
@sarithakoshy5658
@sarithakoshy5658 6 ай бұрын
Vidyasagar sir chithramma and gireesh puthancheri sir combo.. 👍👍❤
@shyamktvmala
@shyamktvmala 5 ай бұрын
gireesh alla
@greetingstofellowtravelers8877
@greetingstofellowtravelers8877 3 жыл бұрын
വല്ലാത്ത ഒരു ഫീൽ തരുന്ന പാട്ട് ❤❤❤❤
@aneeshtm1135
@aneeshtm1135 2 жыл бұрын
Hats off Vidyaji And Chithra Chechi❤️
@smithapraveen6307
@smithapraveen6307 2 жыл бұрын
ChithrA chechi.....oru.. Rakshayumilla... Sad...aayirikkumbol...e. song Kettal....enthoru....relaxaaa.....thankyu....chithrammma....magical...voicenu🙏🙏🙏🙏🙏🙏🙏
@shamsudheenpp5971
@shamsudheenpp5971 2 жыл бұрын
Very nice. Orupaad pravasyam kettu ,amazing
@HOLLYRICHU01
@HOLLYRICHU01 2 жыл бұрын
Jesus Christ is love , Hare Krishna 🙏
@arshabinu8810
@arshabinu8810 2 жыл бұрын
എന്റെ ഇടവക പള്ളി .. 😍
@anandhumadhu1589
@anandhumadhu1589 2 жыл бұрын
Ith evdeya ee church?
@bipinmathew1470
@bipinmathew1470 2 жыл бұрын
Kudamaloor ano
@anumonsebastiankj7931
@anumonsebastiankj7931 2 жыл бұрын
എന്റേയും .....
@jeffphilix1883
@jeffphilix1883 2 жыл бұрын
@@bipinmathew1470 yes kochu palli
@20thcenturyHuman
@20thcenturyHuman 2 жыл бұрын
സണ്ണി എന്ന കഥാപാത്രത്തിൻ്റെ മനസ്സിൽ വരുന്ന ആ നിസ്സഹായവസ്ഥ (0.19- 0.55)
@LibinBabykannur
@LibinBabykannur 5 ай бұрын
sharikum old new genaration film epol egane alle thepu
@hellnopesie...
@hellnopesie... 11 ай бұрын
Glory be to the father , to the son and the holy spirit ❤
@anusree12239
@anusree12239 7 ай бұрын
Enthu bhangiyaa meena chechii kannan❤
@Nallavanaaya-unni
@Nallavanaaya-unni 7 ай бұрын
Super lyrics+music+voice= A divine song..How sweet it its…🥰🥰🥰
@joelosteen9709
@joelosteen9709 Жыл бұрын
ക്രിസ്ത്യൻ സോങ് അത്ര യും ഫീൽ മറ്റു മതങ്ങളിലെ സോങ് നു ഇല്ല ❤❤❤
@reshmaasharaf4996
@reshmaasharaf4996 2 жыл бұрын
കല്യാണപ്പെണ്ണിന്റെ പാട്ട് കേട്ടിട്ട് വന്നവരുണ്ടോ
@ARUNKUMAR-bk7ub
@ARUNKUMAR-bk7ub 2 жыл бұрын
Und😂😂😂😎😎
@harisnayarharis597
@harisnayarharis597 2 жыл бұрын
Athe
@harisnayarharis597
@harisnayarharis597 2 жыл бұрын
ഏതാണ് മികച്ചെതെന്ന് ഒരു കൺഫ്യൂഷൻ
@subeeshrock8863
@subeeshrock8863 2 жыл бұрын
ഞാൻ
@praveenm6955
@praveenm6955 2 жыл бұрын
😂😂🔥🔥😉😉😉😉😉💕💕🖒
@jishnur1169
@jishnur1169 3 ай бұрын
വിദ്യാജി - ചിത്ര ചേച്ചീ ❤️👌🏻ലാലേട്ടൻ
@MNVKIRANKUMAR999
@MNVKIRANKUMAR999 2 жыл бұрын
I'm NOT Understanding Malayalam but this song is melody nice words great voice Chitra Chechi👌
@amalmp9130
@amalmp9130 2 жыл бұрын
I love this song Kelkumbo kulirum koorum Chitra chechi voice adilum kidilam
@Leyanns
@Leyanns Жыл бұрын
The churches shown are St.Mary's archepiscopal church kudamaloor and st Joseph's church mannanam.
@karma-believer310
@karma-believer310 9 ай бұрын
ചിത്ര ചേച്ചി 😘😘😘😘😘
@tinocheruvil
@tinocheruvil 11 ай бұрын
ഇതും ഗിരീഷ് പുത്തഞ്ചേരി എഴുതിയത് ആണല്ലോ ❤️❤️
@Dan16919
@Dan16919 4 ай бұрын
No. Fr jose kallukalam
@TMtwKpz
@TMtwKpz 2 жыл бұрын
ഇപ്പോഴും ഫോണിലെ റിം ടോൺ ❤️❤️❤️❤️🎉
@mr.unknowwn
@mr.unknowwn 2 жыл бұрын
😍
@martinjoseph2300
@martinjoseph2300 Жыл бұрын
ഞാൻ 7ൽ പഠിക്കുമ്പോൾ എറണാകുളം വൈറ്റില യിൽ റാണി ചേച്ചിയുടെ വീട്ടിൽ കല്യാണത്തിൽ പോയപ്പോൾ കേട്ട പാട്ട്
@anilmele5606
@anilmele5606 2 жыл бұрын
സിനിമ ആണ് എന്നാലും ആ അനുഭവം ആർക്കും ഉണ്ടാവരുത് 😪😪😪😪😪😪😪😪
@priyankakjithesh6199
@priyankakjithesh6199 6 ай бұрын
Years may go on.. But, this song remains evergreen forever❤😇✨
@basilthankachanputhusseriyil
@basilthankachanputhusseriyil 2 жыл бұрын
ഇതിന്റെ രചന ശ്രീ. ജോസ് കല്ലുകുളം ആണ്, ഗിരീഷ് പുത്തഞ്ചേരി അല്ല.
@allin1216
@allin1216 Жыл бұрын
Athinu?
@vineeshkumar7692
@vineeshkumar7692 2 жыл бұрын
Wow.. ❤❤ വല്ലാത്തൊരു ഫീൽ തന്നെ 👌👌🙏
@muralipoonthanam3799
@muralipoonthanam3799 2 жыл бұрын
Ks ചിത്ര... ❣️
@jathinvyshnav5146
@jathinvyshnav5146 Жыл бұрын
വിദ്യാ സാഗര്‍ ♥♥
@prajithcv1482
@prajithcv1482 2 жыл бұрын
ഇസ്രായേൽ നാഥനും,yehudhiyaile orugramathil ഗാനവും മാറ്റിനിർത്തിയാൽ ക്രിസ്ത്യൻ ഭക്തി ഗാനങ്ങളിൽ മികച്ചത് സിനിമ ഗാനങ്ങൾ thane
@shafeeqazeez546
@shafeeqazeez546 2 жыл бұрын
രക്ഷക എന്റെ പാപഭാരമെല്ലാം 👌👌..!!
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
natha ninne kanan,pinnem orupadu nalla songs undu
@maybe6663
@maybe6663 2 жыл бұрын
Yess amazing 🙁😒😔☹️
@syamplr
@syamplr Жыл бұрын
Kaanayile kalyana naalil🥰🥰🥰
@JosePJohn-oq7ow
@JosePJohn-oq7ow 8 ай бұрын
ആബേൽ അച്ചൻ എഴുതിയ പാട്ടുകൾ ഉണ്ട്‌... പുതിയ തലമുറ അറിയാത്തതായിരിക്കും... കേട്ടു നോക്കൂ... ഹൃദയത്തിൽ സ്പർശിക്കും....
@veenas6510
@veenas6510 2 жыл бұрын
പാലമറ്റത്ത് സണ്ണിച്ചൻ ❤️
@user-pk4eu4tp2d
@user-pk4eu4tp2d Жыл бұрын
ഭക്തി ഗാനം. അത്. ക്രിസ്ത്യ. Super 👍👍👍♥️♥️♥️. മാഷാ അല്ലഹു
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Entha Feel Songgginu Divya Supper....🙏🙏🙏🌹🌹🌹💐💐💐
@remyaev2245
@remyaev2245 Жыл бұрын
Anupamasneha chaithanyame Mannil prakaashicha vindeepame Njanaglil nin Deepthi pakaraname Yeshuve sneha swaroopaa Snehame divya snehame Ninne sthuthikkunnu njangal Snehame divya snehame Ninne sthuthikkunnu njangal Sarvam kshamikkunnavan nee Njangalkku prathyaashayum nee Sarvam kshamikkunnavan nee Njangalkku prathyaashayum nee Vazhiyum satyavum jeevanumaayi nee Vannidaname naadha vannidaname naadhaa Snehame divya snehame Ninne sthuthikkunnu njangal Anupama sneha chaithanyame Mannil prakaashicha vindeepame Njanaglil nin Deepthi pakaraname Yeshuve sneha swaroopaa Nin divya sneham nukaraan Orumanassayi onnu cheeran Nin divya sneham nukaraan Orumanassayi onnu cheeran Sukhavum dukhavum pankiduvaan Thunayekaname naadhaa Thunayekaname nadhaa Snehame divya snehame Ninne sthuthikkunnu njangal Anupama sneha chaithanyame Mannil prakaashicha vindeepame Njanaglil nin Deepthi pakaraname Yeshuve sneha swaroopaa Snehame divya snehame Ninne sthuthikkunnu njangal Snehame divya snehame Ninne sthuthikkunnu njangal
@dibujohn5527
@dibujohn5527 2 жыл бұрын
Fr.jose.kallukulam.good.lyrics.vidyasagar.magical.composition.chithra.super.singing.sound.ennum.kelkkum.ente.priyapetta.song.ennafeel.enteponne..
@pramodjijimol865
@pramodjijimol865 2 жыл бұрын
കിടു song........ ദൈവമേ നീ വലിയൻ തന്നെ 🙏
@surajraj821
@surajraj821 Жыл бұрын
good composition, piano superb👌👌👌 vidyasagar❤❤❤
@Celebrating1977
@Celebrating1977 Ай бұрын
എന്തൊരു ഫീൽ❤❤❤വർഷങ്ങൾ കഴിഞ്ഞിട്ടും❤
@mediacorner2277
@mediacorner2277 Ай бұрын
അല്ലേലും ഏറ്റവും നല്ല ക്രിസ്ത്യൻ devotional songs cinemayil ആണ് ഉള്ളത് ഭയങ്കര സുഖം ആണ് ഇത് കേൾക്കാൻ 😍❤️
@JITHIN_
@JITHIN_ Жыл бұрын
Very beautiful Christian devotional song ❤
@rahulbalan9108
@rahulbalan9108 7 ай бұрын
Embodiment of love ❤❤❤❤❤❤❤😢
@sreedevi_s_p
@sreedevi_s_p 2 жыл бұрын
filmsongs il vanna christian devotional songs ellaam nalla feel ulla songs aanu
@demonkingz91
@demonkingz91 9 ай бұрын
2023 ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️
@bijuvarughese2598
@bijuvarughese2598 2 жыл бұрын
ഇതു കേൾക്കുമ്പോൾ ഒരു ശക്തി 🙏🙏🙏🙏🙏🙏🙏🙏🙏
@nidhinkn5980
@nidhinkn5980 2 жыл бұрын
I love christianity🙂.
@akrcusat
@akrcusat 3 жыл бұрын
Inganeyokke angu jeevichupoyal mathiyayirunnu...😌
@mohammednisam6558
@mohammednisam6558 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി മാജിക്‌ 😍😍😍
@Narasimham347
@Narasimham347 Ай бұрын
ഗിരീഷ് പുത്തഞ്ചേരി അല്ല. ജോസ് കല്ലുകളം
@headhunter8853
@headhunter8853 7 ай бұрын
Chithra chechi voice❤️
@sajansv512
@sajansv512 8 ай бұрын
Eashu karthave jevikuna karnam njanum jevikunu🙏🙏🙏🙏 reaktham jayam reaktham jayam ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥🔥🔥🔥🔥
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 90 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
Malayalam Film Song | Manikyakallal | Varnapakittu | M. G. Sreekumar, Swarnalatha
3:57
Mochanam
50:19
RiyanCreations
Рет қаралды 2,2 МЛН
Varnappakittu Malayalam Jukebox | Mohanlal, Meena | Vidyasagar
27:34
Sony Music South
Рет қаралды 200 М.
Joseph Movie | Video Song | Uyirin Naadhane | Ranjin Raj | Joju George | M Padmakumar
4:49
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 1,2 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 15 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,5 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 204 М.